നാടുകടത്തിയ പി.കെ റോസിക്ക് സംഭവിച്ചത്

Sdílet
Vložit
  • čas přidán 23. 05. 2024
  • കേരളം നാടുകടത്തിയ പി കെ റോസിക്ക് പിന്നീട് സംഭവിച്ചത് #news #kerala #cinema #malayalam

Komentáře • 18

  • @sivajits9267
    @sivajits9267 Před měsícem +3

    നല്ല അറിവ് ആണ് കിട്ടിയത്.. ഇത് തിരക്കി എടുത്തു തന്ന. ശീതൾ. മോൾക്ക്‌.. അഭിനന്ദനങ്ങൾ... 💕💕💕

  • @cherianthomas534
    @cherianthomas534 Před měsícem +2

    വളരെ അഭിമാനം കൊള്ളുന്നു,പുരാതന കേരളത്തിൻറെ സംസ്കാരത്തെ ഓർത്ത്

  • @rajukg1596
    @rajukg1596 Před měsícem

    ഈ അറിവ് പകർന്നു തന്നതിന് വളരെ നന്ദി 🙏

  • @mariaedwin7350
    @mariaedwin7350 Před měsícem +1

    Very informative ❤thanks

  • @Bulletlover-xy7bv
    @Bulletlover-xy7bv Před měsícem

    Thanks sheethal 🙏

  • @jexysoman2976
    @jexysoman2976 Před měsícem +2

    തികച്ചും വ്യത്യസ്തമായ വിഷയം, വ്യത്യസ്ത ഗുണം ചെയ്യും..അല്ല എങ്കിൽ Typical ആയിപോകുമല്ലോ.. അഭിനന്ദനങ്ങൾ.

  • @kuriakosegeorge5461
    @kuriakosegeorge5461 Před měsícem

    Good Evening Seethal. Thanks for the information. Nalla Oru arivu aannu.

  • @sonofnanu.6244
    @sonofnanu.6244 Před měsícem +1

    "ഉലയിൽപഴുത്ത ഇരുമ്പിനേ...... ഉലയുടെചൂടറിയൂ".
    കേരളത്തിലിന്നും ദളിതന് പഴയഗതിതന്നെയാണ്. നാട്ടിൽ നേരിടുന്നതിനേക്കാൾ ഭീകരമണ് പ്രവാസലോകത്തെത്തുന്ന ദളിതന് മലയാളിസമൂഹത്തിൽനിന്ന് നേരിടേണ്ടിവരിക. ഇവരോടൊപ്പം ഒന്നിച്ചിരുന്ന് ഭക്ഷണംകഴിച്ചുകൊണ്ടിരിക്കെ ജാതിചോദിച്ചിട്ട് , അവിടെനിന്ന് എഴുന്നേല്പിച്ച് പുത്താക്കിയ അനുഭവം എനിക്കുണ്ടായിട്ടുണ്ട്...... അതും സമാധാനമതക്കാരനാണ് ചെയ്തതെന്ന ഏക ആശ്വാസമാണുള്ളത്.

  • @manjushapraveen2285
    @manjushapraveen2285 Před měsícem

    Beautiful story Sheetal 😍

  • @sobhamenon7017
    @sobhamenon7017 Před měsícem

    👌👍🌹🙏

  • @shanavaskhan4136
    @shanavaskhan4136 Před měsícem

    ഞാൻ ആദ്യമായറിയുന്ന കഥ മുൻപ് നമ്മുടെ നാട്ടിൽ ജാതിയാണല്ലോ വലുത് ഇപ്പോഴും ചിലരുടെ മനസിലും ഉണ്ട്

  • @solvarajanbsrajan8667
    @solvarajanbsrajan8667 Před měsícem

    👌💞🤔😥

  • @amithkumarkarunakaran007
    @amithkumarkarunakaran007 Před měsícem +1

    नमस्कार दोस्तों

  • @sreek4997
    @sreek4997 Před měsícem +1

    Celluloid movieyil kanikkunnundu.

  • @kochuthresiajose9146
    @kochuthresiajose9146 Před měsícem

    Good information. Thank you. Was wondering what happened to Rosy after acting in Vigathakumaran.

  • @k.tmathew4314
    @k.tmathew4314 Před měsícem +1

    Not Mulloor it’s Malloor

  • @RaviNdran-or9hv
    @RaviNdran-or9hv Před měsícem +1

    വെരി ഗുഡ്. മോർ പ്ലീസ്