മല മുകളിൽ പോയി നറുനീണ്ടി പറിക്കാൻ വായോ.../Saranya's beauty vlogs

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 973

  • @harikizhattukizhattur1808
    @harikizhattukizhattur1808 Před 10 měsíci +210

    സുന്ദരിക്കുട്ടി ഒരുപാട് ഇഷ്ട്ടം ഇങ്ങനെ ഒരു കുട്ടിയെ കിട്ടാൻ ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ഉണ്ണിയും ഭാഗ്യം ചെയ്തു

    • @saranyasbeautyvlogs
      @saranyasbeautyvlogs  Před 10 měsíci +10

      ❤️❤️🥰🥰🥰

    • @zidhansalah7054
      @zidhansalah7054 Před 9 měsíci +4

      ​@@saranyasbeautyvlogsഞാൻ പുതിയ subscriber ആനെട്ടോ, ഇന്നാണ് ആദ്യമായി ഷോർട് കണ്ടത്, അപ്പോൾ തന്നെ സബ് ചെയ്‌ത്ത്‌

    • @mufeedafarooq6237
      @mufeedafarooq6237 Před 9 měsíci

      @harikizhatturസത്യമാണ് ....😊 ഞാൻ വിചാരിച്ച കാര്യം

    • @JusainaJusi-fb2qv
      @JusainaJusi-fb2qv Před 9 měsíci +9

      എല്ല് മുറുകെ പണി എടുക്കുന്നത് കൊണ്ടാണോ 😂

    • @honeyshyju8363
      @honeyshyju8363 Před 9 měsíci +1

      🎉❤

  • @aaryalaysvlogz8406
    @aaryalaysvlogz8406 Před 3 měsíci +6

    Varukkumpol കുറച്ച് തേങ്ങ കൂടി ഇട്ടാൽ കുറച്ച് കൂടി നന്നാവും ട്ടോ....

  • @althaf6823
    @althaf6823 Před 9 měsíci +9

    ഈ കുറഞ്ഞ പ്രായത്തിൽ എങ്ങനെ അമ്മിയിൽ അരക്കാനും മറ്റുള്ള പണികളും എങ്ങനെ പഠിച്ചു 😳😳പറമ്പിൽ പണി അങ്ങനെ തൂമ്പ കണ്ടിട്ടുപോലുമില്ലാത്ത എത്രയോ കുട്ടികൾ 🙏🏻🙏🏻🙏🏻🙏🏻

  • @santhai5572
    @santhai5572 Před 7 měsíci +3

    ശരണ്യയുടെ വീഡിയോസ് ഇന്നലെ മുതൽ ഒരുമാതിരിയുള്ള എല്ലാ vlogs കണ്ടു. വളരെ ഇഷ്ടമായി ട്ടോ. ഇനി എന്നും കാണും ❤❤

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před 7 měsíci +6

    മോൾടെ വീഡിയോ കണ്ട്
    ഇരിക്കാൻ നല്ല രസമാണ്

  • @saundarya3759
    @saundarya3759 Před 10 měsíci +3

    ഗോതമ്പ് ദോശയും സാമ്പാറും,നറുനീണ്ടി പറിക്കാൻ പോയ വിശേഷങ്ങളും,സുഖിയനും പഴംപൊരിയും എല്ലാം ആഹാ അടിപൊളി ആയിട്ടുണ്ട് കേട്ടോ 👌🧡🧡. നന്നാറി സർബത്ത് ഉണ്ടാക്കി വെച്ചാൽ ഏതെങ്കിലും ജ്യൂസ് ഉണ്ടാക്കുമ്പോൾ അതിൽ ഒഴിച്ച് കുടിക്കുകയും ചെയ്യാം.

  • @amminikuti2819
    @amminikuti2819 Před 4 měsíci +2

    ഇഷ്ടാ ട്ടോ,, വീഡിയോസ്,,, ഇന്ന് ഞാനും,, വൈകിട്ട് പോയി നറുനീണ്ടി പറിച്ചു,, വെള്ളം വച്ചു. ഇടയ്ക്ക് പോയി പറിക്കാറുണ്ട്. ❤️

  • @nidhivaiga9027
    @nidhivaiga9027 Před 10 měsíci +3

    Gothambupodi mixiyil ette oru mutta kudi ozhiche adiche kalakki edukku supper dosha undakkam chaythu nokku❤️

  • @sivadasanbabu5930
    @sivadasanbabu5930 Před 10 měsíci +6

    Hai, entha video ഇടത്തേ എന്ന് ആലോചിച്ചു നിക്കാരുന്ന്... അപ്പോഴാണ് മോളെ കണ്ടത്....super video.. mole പോലെ ഉള്ള ആളുകൾ വളരെ കുറവാണ്.. ഗോഡ് bless u ❤❤

  • @lalithambikat3441
    @lalithambikat3441 Před 10 měsíci +8

    ശരണ്യ നീ മടിയൊന്നും ഇല്ലാത്ത നല്ലൊരു മോളാണ്. ഒരു പാടിഷ്ടം

  • @harikumarvs2821
    @harikumarvs2821 Před 7 měsíci +8

    നല്ല സുന്തരികുട്ടി ആയിട്ടും ചാണകം മെഴു കുകയും പണികൾ ചെയ്യുന്നതും കാണുമ്പോൾ എൻ്റെ ഒക്കെ വീട്ടി ഉള്ള കുട്ടികൾ ഫോണിക്കളിച്ച് കുറച്ചു പഠിച്ചു എന്ന് പറഞ്ഞു ചുമ്മാ തിരിക്കുമ്പോൾ ആണ് ഈ കുട്ടിയുടെ മഹത്വം അറിയുന്നത്.

  • @QueenVibes
    @QueenVibes Před 9 měsíci +8

    ഇത് നന്നാരി സർബത്ത് ഉണ്ടാക്കുന്ന ചെടി ആണല്ലോ... ഞങ്ങൾ ഉണ്ടാക്കാറുണ്ട്

  • @jerryjose3813
    @jerryjose3813 Před 10 měsíci +4

    Gothambu dosa undakubol kurachu coconut ettal super test ayirikkum.

  • @athiran5776
    @athiran5776 Před 7 měsíci +4

    Perfect example of a modern mindset and a traditional lifestyle

  • @neethumohan4518
    @neethumohan4518 Před 8 měsíci +2

    A big statement spoken about gender, 😍love with ur work. Please start a English channel with voice over. There will be a lot of viewers interested to watch your content.

  • @user-kr6dd8ym7g
    @user-kr6dd8ym7g Před 8 měsíci +2

    ആദ്യായിട്ട് കാണുവാ super 👌ഞങ്ങൾക്കും അവിടെ പോലുള്ള സ്ഥലത്ത് താമസിക്കാൻ ഇഷ്ടാണ്.. വാങ്ങാൻ കിട്ടുമോ

  • @Daffodils470
    @Daffodils470 Před 9 měsíci +5

    New subscriber... മിടുക്കി കുട്ടി.. ഓരോന്ന് മടിയില്ലാതെ ചെയുന്നത് കാണുമ്പോൾ കൊതി തോന്നുന്നു... U r so hardworking & so humble 🥰

    • @goodspirit5747
      @goodspirit5747 Před 9 měsíci

      കൊതിയൻ 🫣🫣 മ്മ്മ് മ്മ്മ്മ്

  • @publicreporterpc5361
    @publicreporterpc5361 Před 10 měsíci +4

    Hallo Namaskar ,
    ശരണ്യ ചേച്ചിയെ കാണുമ്പോൾ എന്റെ കൂടെ ദുബായ് ഓഫീസിൽ ഫിലിപ്പീനി പെൺകുട്ടിയെ ഛായയാണ് ,
    എനിക്ക് ഭയങ്കര ഇഷ്ടം ആണ് ,
    എന്നും വീഡിയോ ഇടണം കെട്ടൊ.

  • @pradeepv.a2309
    @pradeepv.a2309 Před 5 měsíci +2

    ഹായ് ശരണ്യ സൂപ്പർ വീഡിയോ നല്ലൊരു ദിവസം ആശംസിക്കുന്നു 👍👍

  • @shobanabharathan805
    @shobanabharathan805 Před 10 měsíci +7

    ഒരുപാട് ഇഷ്ട്ടം ആണ് കുട്ടിയുടെ സംസാരം ഒരു മടുപ്പും ഇല്ലാതെ കേട്ടിരിക്കാൻ ❤

  • @thamannaahh._2274
    @thamannaahh._2274 Před 10 měsíci +3

    തൊട്ടാൽ വാടി നന്നാറി കുറുന്തോട്ടി ഇവയൊന്നും ഇപ്പോ കാണാറേ ഇല്ല മുൻപ് എൻ്റെ വീട്ടിൽ ഒരു പാട് ഉണ്ടായിരുന്നു ഇതിന്റെ സർബത്ത് വാങ്ങാൻ കിട്ടും ഇതിന്റെ ടേസ്റ്റ് എനിക്ക് ഒരു പാട് ഇഷ്ടമാണ് നിങ്ങളുടെ വീട്ടിൽ എപ്പോഴും ഹെൽത്തി ഫുഡ് ആണല്ലോ കണ്ടിട്ട് കൊതിയാവുന്നു

  • @shamna82
    @shamna82 Před 10 měsíci +4

    Saranyade joli kanumpol enikum orushara apo njn poyi enthenkilum oke cheyyum❤❤

  • @ishanichu4474
    @ishanichu4474 Před 10 měsíci +2

    നിങ്ങൾ അവിടെ use ചെയുന്ന ചീരകൾ ഏതൊക്കെയാണെന്ന് oru vedio ചെയ്യാവോ. നമ്മുടെ നാട്ടിൽ ഉണ്ടായിട്ടും അറിയാതെ പോയ kure ചീരകൾ കണ്ടപോലെ തോന്നി

  • @nandusnath7730
    @nandusnath7730 Před 9 měsíci +2

    godambu dosa chudumbol ichiri ullim, pacha mulaku/kanthari mulakum cheruthayit arinju kurachu kariveppila koodi murich itt undakki nokku asadhya taste aanu 😍😍😍😍

  • @rinurinshida-hy6ge
    @rinurinshida-hy6ge Před 7 měsíci +5

    ഞാൻ പുതിയ subskibar ആണ് ഒരു hi throo😍

  • @shanthalal8118
    @shanthalal8118 Před 10 měsíci +7

    കാണാൻ എന്തോരു സുഖമാണ്. മോളുടെ ചാനെൽ കണ്ടാൽ മടുക്കുകയില്ല മനസ്സിനൊരു കുളിർമ തരുന്നു

  • @rashijami1541
    @rashijami1541 Před 10 měsíci +1

    ഗോതമ്പ് മാവിൽ കുറച്ച് തേങ്ങ ചിരവി ചേർത്ത് ചുട്ടുനോക്ക് നല്ല ടേസ്റ്റാ

  • @geethageetha6284
    @geethageetha6284 Před 10 měsíci +2

    ഇലകൾ അരച്ചെടുത്ത് വെള്ളത്തിൽ mix ചെയ്ത് തുണിവെച്ച് അരിച്ചെടുത്താൽ മുഴുവൻ സത്തും കിട്ടില്ലേശരണ്യക്കുട്ടീ 🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  Před 10 měsíci

      Haa kittum but preserve cheyyan padalle unakkiyal pinne seenillallo

  • @user-xp1dg7fd1v
    @user-xp1dg7fd1v Před 10 měsíci +12

    സാമ്പാർ മാങ്ങ ഇടുമോ ഞാൻ ആദ്യം ആയി ആണ് കേൾക്കുന്ന

  • @hemat4394
    @hemat4394 Před 10 měsíci +8

    സുന്ദരി video സൂപ്പർ. സുഖിയനും പഴംപൊരിയും എനിക്ക് തരാമോ. അവസാനം പറഞ്ഞ പെണ്ണും ആണും വ്യത്യാസം വേണ്ട എന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടു.

  • @manikattikulam9715
    @manikattikulam9715 Před 8 měsíci +2

    ഞാൻ പൂർണ sreelakan ഒരു കുട്ടിയുടെ ബ്ലോഗ് കാണുന്ന എനിക്ക് ഈ കുട്ടിയുടെ ബ്ലോഗ് ഇഷ്ട്ടമായി

  • @jerryjose3813
    @jerryjose3813 Před 10 měsíci +2

    Gothambu podi , kurachu sarkkara , geerakam, onno, rando elakkaya, kurachu coconut , Ellam mix cheyythu idali undakkunna pole cheyythal super test anu. Sarkkara nigalude maduram anusarichu ettal mathi.

  • @rameshgopi7453
    @rameshgopi7453 Před 10 měsíci +3

    സൂപ്പർ കുക്കിങ് വാചകം എല്ലാം സൂപ്പർ. താളി തയ്ക്കൽ കണ്ടപ്പോൾ കൊതിയാവുന്നു. കുവൈയറ്റിൽ എവിടെ കിട്ടാൻ ചാമ്പരത്തി 😜😂. കുറുൻതോട്ടി നല്ലതാണ്. നന്നായി എണ്ണ പോകും. നറുനീണ്ടി സൂപ്പർ എനിക്കു അറിയില്ലാരുന്നു. നാട്ടിൽ ചെല്ലുബോൾ വെള്ളം തിളപ്പിക്കാം 😂

  • @user-ve2iz8gg2w
    @user-ve2iz8gg2w Před 10 měsíci +1

    🥰🥰🥰🥰 chechee super njangal nannari enna paraya❤️ video ishtaayi ningalk ithokke engane kittunnu? Ningade sthalam oru rakshem illaaatttooo poli vibe ella itemsum parambilum muttathum okke kittunnundallo ividokke athu alochikkan koodi pattilla.. Ellam cash koduthu vangikkunnu😰😰

    • @saranyasbeautyvlogs
      @saranyasbeautyvlogs  Před 10 měsíci

      ഇവിടെ അത്യാവശ്യം എല്ലാം തന്നെ കിട്ടും da🥰❤️❤️

  • @SheenaManoj-im8lx
    @SheenaManoj-im8lx Před 9 měsíci +1

    ഗോതമ്പ് പൊടിയിൽ ഇത്തിരി ഉലുവാ പൊടിയും കൂടി ചേർത്ത് അടിക്കുക 👌ആണ്

  • @shahanashanart
    @shahanashanart Před 10 měsíci +4

    ആ തോട്ടിൽ അട്ടയും പാമ്പും ഒന്നും ഉണ്ടാവാറില്ലേ? 😢

    • @saranyasbeautyvlogs
      @saranyasbeautyvlogs  Před 10 měsíci +1

      അട്ട ഇല്ല നീർക്കോലി ഉണ്ട് w

  • @harithaharithasivadas3629
    @harithaharithasivadas3629 Před 10 měsíci +3

    സവോള്ളക് പകരം ചുവന്നുള്ളി ഇട്ടു നോക്കു taste അതാ.... ഞങ്ങളും ഇതുപോലെയുള്ള തന്നെയാ വെക്കുക... മാങ്ങാ ഇടാറില്ല.... Thrissur aanu place

  • @harithaunnikrishnan4825
    @harithaunnikrishnan4825 Před 9 měsíci +1

    അതിരാവിലെ ആരാണ് ക്യാമറ പിടിച്ചു കൂടെ എഴുനേറ്റ് വീഡിയോ എടുക്കുന്നെ?😊എന്തായാലും നൈസ് ആണ് 👍ശെരിക്കും കുട്ടിക്കാലം ഓർമ വരുന്നു.. Nostuuu

  • @lb5716
    @lb5716 Před 7 měsíci

    Enjoying your videos. Attappadi is in my bucket list to visit next time. Mangalam damil poyi orickal orupadu ishtayi mangalam dam area.

  • @devika403
    @devika403 Před 10 měsíci +3

    Ellam ok but chechi de carrier koode nokkanam kutti kurachoode alayi kazhinjit... Eppozhum vtile karyngalum youtubum ayi irunnal future safe akilla

    • @saranyasbeautyvlogs
      @saranyasbeautyvlogs  Před 10 měsíci

      ടാ ഇതും ഒരു ജോലിയാണ്.. യുട്യൂബിൽ നിന്നും നമുക്ക് കുഴപ്പമില്ലാത്ത വരുമാനം ഉണ്ട്.. ഞാൻ പിന്നെ എന്റെ സന്തോഷം എന്താണോ അതിന്റെ കൂടെയാണ്... നമ്മുടെ സന്തോഷത്തിനൊപ്പം നമുക്ക് കാശും കിട്ടുമെങ്കിൽ ഇതല്ലേ നല്ലത് ❤️🥰🥰

    • @soumyamano
      @soumyamano Před 10 měsíci

      ​@@saranyasbeautyvlogsfuture engane safe aakum.....oru kaalam kazhiyumbo nmk thanne thonnitudangum .... videos click aayi kazhinjal kittunna cash ethilelum invest cheyyu.... nalloru joli alle vendenn vechath....onn think cheyth nokku...nallathinu vendiyane onnum vijarikalle😊

  • @SMaRaMy
    @SMaRaMy Před 8 měsíci +3

    അടുപ്പിൽ വെച്ചിരിക്കുന്നതിനെ എന്താ പറയുന്നത് ഒന്ന് വാങ്ങണം എന്നുണ്ടായിരുന്നു
    മറുപടി തരണേ

  • @user-qi3hq5pb8b
    @user-qi3hq5pb8b Před 7 měsíci +2

    അടുപ്പ് സൂപ്പർ ഞങ്ങളും ഈ അടുപ്പുള്ള വീട്ടിലായിരുന്നു പണ്ട് ഇപ്പോൾ അത് നഷ്ടമായി😢

  • @sabitha.k4545
    @sabitha.k4545 Před 9 měsíci +2

    Ithu veednoo?? Kitchen mathramayi shed kettiyathanoo?veedintae full part kanikkoo

    • @libiyaalbin1368
      @libiyaalbin1368 Před 9 měsíci

      Veedu velya veeda avar engane set chaithekkunatha kichen... Pazhaya kalathinte reethiyil..

  • @sudhasadasivan4337
    @sudhasadasivan4337 Před 9 měsíci +3

    പഴം പഴുത്തു പോയല്ലോ. എന്താ കഴിക്കാത്തെ. ഈ ദോശക്കല്ലിൽ കൂടുതൽ എണ്ണം ചുടാമല്ലോ. മോൾ ഒരെണ്ണം ആയാൽ താമസമല്ലേ. നല്ല വീഡിയോ ട്ടോ.

  • @niyafathima8194
    @niyafathima8194 Před 10 měsíci +4

    Sambar aadiyam vachal appam choodode kazikkallo

  • @subisujesh5013
    @subisujesh5013 Před 10 měsíci +1

    Adipoli... Enikku eshttamayi... Ella work um ellarum cheyanam. Athinu verthirivu venda... It's my opinion

  • @praveenmp1400
    @praveenmp1400 Před 10 měsíci +1

    Nadannondu samsarikkunnondanu anappu kurachu wait cheyyu but sambar dosha kalakke koottathil chaya engana kudikkunne ho enikku illa oru hi poyittu oru hooi adipoli unni eetta super Saranya chechi good veendum vegam venotto kurachoodi cheyyane keep it up chechi

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp Před 10 měsíci +3

    നറുന്നണ്ടി, നന്നാരി സർബത്തും. ഇങ്ങനെ ഒക്കെ പറയും. എനിക്ക് നല്ല ഇഷ്ട്ടമാണ്.. വേരിനൊക്കെ നല്ല മണവും 🥰

  • @RaginiParambath-rk1pl
    @RaginiParambath-rk1pl Před 10 měsíci +4

    ശരണ്യകുട്ടാ മാവ് മിക്സിയിൽ നിന്ന് ഒരു പാത്രത്തിലേക്കു മാറ്റി ഒഴിക്കു ട്ടോ. അതല്ലേ ഒരു ഭംഗി. ചേച്ചി സ്നേഹം കൊണ്ട് പറഞ്ഞതാ. ❤️

  • @virankutty2720
    @virankutty2720 Před 9 měsíci +2

    Njanum ore Attapadi karanayirunnu ippo kore kalai avidunne ponitte vallate miss cheyunnu❤❤❤❤

  • @sajijafar6050
    @sajijafar6050 Před 10 měsíci +6

    ശരണ്യ കുട്ടിയുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @Anu-is7fn
    @Anu-is7fn Před 10 měsíci +3

    Avidunu thane aano kulikunathu.ningalude videos eshtamanu.
    Ningale kanumbol ajus world youtube ulla chechiye pole.nerathe enikku ningale maripokumayirunu.
    Name ormayilla.

  • @mayadevikamala6205
    @mayadevikamala6205 Před 10 měsíci +4

    പണ്ടു കാലത്ത് എല്ലാവരും കല്ലിൽ അരച്ചു ഉരലിൽ ഇടിച്ചു ആണ് ആഹാരം ഉണ്ടാകുന്നത് ഇപ്പൊൾ ആർക്കും ഒന്നും കഴിയില്ല

  • @dharshikvishnu6266
    @dharshikvishnu6266 Před 9 měsíci

    Saranya njan videos oke kanarund . Orupaaad ishtava . But thottil oke poy kulikkunath safe aano

  • @binduraju2936
    @binduraju2936 Před 5 měsíci +2

    Sarikkum Saranya kutty oru sambavamana...very nice ..❤❤❤❤🎉🎉

  • @JoyeljoyelAyarkunnam
    @JoyeljoyelAyarkunnam Před 9 měsíci +3

    ഇതുവരെ വേറൊരു വീഡിയോ വേറെ കണ്ടിട്ടില്ല ഇതുപോലെ നാടൻ ടച്ച് 🥰🥰🥰qqqq

  • @sivadasanbabu5930
    @sivadasanbabu5930 Před 10 měsíci +4

    Super video❤ mole വീട്ടിൽ എല്ലാർക്കും വളരെ ishttanu❤❤❤ like u 😘😘

  • @user-lx4tt6fc6d
    @user-lx4tt6fc6d Před 6 měsíci +1

    sharanya thante samsaram kelkkan enth super aan ❤ammiyi ninn vadichedukkan, kavugile paalayude piece muricheduth nokku ivide okke cheyyum

  • @rajikaraji9094
    @rajikaraji9094 Před 9 měsíci

    Enikum orupadu ishtapettu video superrr egane ulla marumakale annu oru veedunu vedathu superb❤❤🥰🥰🥰

  • @lissykuruvila9575
    @lissykuruvila9575 Před 10 měsíci +4

    സാമ്പാറിൽ മാങ്ങാ ഇടില്ല. പഴുത്ത തക്കാളി മാത്രം ഇടും

  • @susanvarghese6669
    @susanvarghese6669 Před 7 měsíci +3

    ചോല വെട്ടുക ഞങ്ങളുടെ നാട്ടിൽ ഇരമ്പിറകുക എന്നാണ് പറയുക എന്തായാലും സൂപ്പർ ശരണ്യ

  • @dilnashyjus3189
    @dilnashyjus3189 Před 10 měsíci +1

    ഹായ്‌ ശരണ്യ. എല്ലാ വീഡിയോ യും കാണാറുണ്ട് ട്ടോ. അറിയാമോ. മറ്റു സ്ഥലങ്ങൾ പോലെ അല്ല സൂപ്പർ ആണ് ട്ടോ 👍👍👍👍🥰🥰🥰🥰🥰🙏

  • @pareekunj
    @pareekunj Před 10 měsíci +1

    എന്റെ പേര് ലൈല വീട് പെരുമ്പാവൂർ എനിക്കൊരു ഹായ് തരുമോ നിങ്ങളുടെ വീഡിയോസ് ഒക്കെ എനിക്ക് വളരെ ഇഷ്ടമാണ് ഇത്തരം ചെറിയ പ്രായത്തിൽ തന്നെ നല്ല പക്വതയോടുകൂടി ജോലിചെയ്യുന്നത് കാണാൻ നല്ല രസമാണ് ഞാനീ അടുത്തിടെ ആണ് നിങ്ങളുടെ ചാനൽ കാണുന്നത് കമന്റ് ചെയ്യുന്നത് ആദ്യമായിട്ടാണ് എനിക്ക് വളരെയേറെ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ 💖 അടുത്ത നിങ്ങളുടെ വീഡിയോയിൽ എനിക്ക് ഒരു ഹായ് പറയണം ഞാൻ കാത്തിരിക്കും എനിക്ക് മോളെ ഭയങ്കര ഇഷ്ടമാണ് 💖

    • @saranyasbeautyvlogs
      @saranyasbeautyvlogs  Před 10 měsíci +1

      Thank you sooo much 🤣😀😀😀 hi tharam ttoo❤️❤️

    • @pareekunj
      @pareekunj Před 10 měsíci

      അടുത്ത വീഡിയോയിൽ ഞാൻ കാത്തിരിക്കും ഹായ് തരാൻ മറക്കല്ലേ എനിക്ക് മോളെ ഒരുപാട് ഇഷ്ടമാണ്💖😍🥰

  • @MeenuRajeev-yv8qx
    @MeenuRajeev-yv8qx Před 9 měsíci +5

    Evideya veedu

  • @thequietrage
    @thequietrage Před 10 měsíci +4

    Njangal Vivek and Loise, hi Saranya
    Njangal Bangalore illolla valya fans ann
    We love your content and Ela puthiya videos inn vendi wait cheyarond
    We might be your biggest fans in Karnataka
    Please continue making videos and if possible post videos more frequently 😜 ✨✨

    • @saranyasbeautyvlogs
      @saranyasbeautyvlogs  Před 10 měsíci +1

      Thank you sooooooo much lb yu❤️❤️❤️❤️
      Nattil evdanu veed? Bnglr aano work unniyettan bangalore aayirunnu TCS il aayirunnu

  • @sudhamanikandan3458
    @sudhamanikandan3458 Před 10 měsíci +1

    ഒത്തിരിഇഷ്ടം ആയി വീഡിയോ.. ❤👌🏻.. ഞാൻ ഇതുപോലെ സാമ്പാർഉണ്ടാക്കും ഇടക്ക്.. എന്താ ടെയ്സ്റ്റ്.. നോക്കി ഇരിക്കുകയായിരുന്നുവീഡിയോ. 👍🏻

  • @sulochanap8811
    @sulochanap8811 Před 10 měsíci +1

    Njan mango use Ella sambarel l Live in USA I like you Chanel ❤❤

  • @fizasalim2641
    @fizasalim2641 Před 10 měsíci +2

    Saranyayude vedios miss cheyyathey kaanunnavarundo......?

  • @user-du4jw8sc9m
    @user-du4jw8sc9m Před 10 měsíci +3

    Ente makanu sambaril beetroot veanm athukond ivide njan idum nalla chumanna sambar

  • @sribinasribina6466
    @sribinasribina6466 Před 10 měsíci +2

    Hlo Saranya..njanum ente molum ningade video kanarundu.njangal ippol Dubai anu..ente mol ee video kanumpol namukku avde poyalo ennu chodhikjarundu..avalkku ningade malayum thodum okke valare ishtamaanu..koodahe saranyyude Ella videosum ishtamanu..plse reply

  • @premeelabalan728
    @premeelabalan728 Před 10 měsíci +2

    വളരെ ഇഷ്ടമാണ് വീഡിയോസ് ഒരു നൊസ്റ്റാൾജിയ ആണ്

  • @fullyvibes
    @fullyvibes Před 9 měsíci +3

    Ithkond sarbath undakkallo nalla taste ann

  • @gangadharan1262
    @gangadharan1262 Před 9 měsíci +12

    ശരണ്യ ജീവിതത്തിലും ഇതേപോലെ തന്നെ യല്ലേ
    അതോ? 😂

  • @gayathrisreejith9001
    @gayathrisreejith9001 Před 10 měsíci +1

    Adipoli ahnutto. Enik engane pani eduthond nadakanath bayangara ishta.parambil paniyanathum.But evde paramb kurava.eyalde videos okke kaanarund. Comment idan vitt povum mikyapozhum. Kunjinem molem okke nokunnathinidak ahnu saranyede videos kaanaru.

  • @user-rq7xe9uf8c
    @user-rq7xe9uf8c Před 9 měsíci +2

    Saranya yude vlog enik othiri istanu 👍

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 Před 6 měsíci +3

    സുന്ദരി കുട്ടിയുടെ സ൦സാാര൦. കേട്ടിരിക്കാ൯ നല്ല രസ൦

  • @sindhuanu3400
    @sindhuanu3400 Před 9 měsíci +6

    നല്ല കുട്ടിയാണ് മോള്

  • @naina9897
    @naina9897 Před 9 měsíci +4

    ഞങ്ങടെ നാട്ടിൽ നന്നാരി എന്നാണ് ഇതിന് പറയുക

  • @user-yq2jp4br6z
    @user-yq2jp4br6z Před 10 měsíci +2

    S pillai
    മോളെ എല്ലാം വീഡിയോ സൂപ്പർ അവിടെയുള്ള സ്ഥലം പേര് എന്താ

  • @aflahafi4710
    @aflahafi4710 Před 7 měsíci +2

    ഒരുപാട് നല്ല ഓർമകൾ 🌹🌹

  • @jasilmuhammed1241
    @jasilmuhammed1241 Před 10 měsíci +4

    എനിക്കും നല്ല ഇഷ്ട്ട നിങ്ങളെ സംസാരം ഒക്കെ ❤️❤️❤️

  • @mintharj68
    @mintharj68 Před 10 měsíci +4

    Hi chechi ❤ chechi ippo chechiyuday face sradikkarillay . നറുനീണ്ടി എങ്ങന്നെ സൂക്ഷിക്കാം പെട്ടെന്ന് കേടുവരാതെ

  • @junaidnangarath287
    @junaidnangarath287 Před 10 měsíci +2

    ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിയെയും ചേട്ടനെയും വിഡിയോസ് ഒക്കെ സൂപ്പർ ആണ്

  • @libithalibi9679
    @libithalibi9679 Před 10 měsíci +1

    Attappadiyile vere stalangal ok kanikamo

  • @aswathykv952
    @aswathykv952 Před 10 měsíci +5

    ഇതെവിടാ സ്ഥലം നിങ്ങടെ..... എത്ര സുന്ദരം?

    • @Sana4455-I9n
      @Sana4455-I9n Před 9 měsíci +2

      അട്ടപ്പാടി...പാലക്കാട്

  • @user-em7ll9kb3b
    @user-em7ll9kb3b Před 9 měsíci +3

    Sambar👍👍എന്റെ വീട്ടിൽ എല്ലാ പച്ചക്കറി ഇടും പാവയ്ക്കാ വരെ ഇടും 💞

  • @sajeevnalukkanniyil5615
    @sajeevnalukkanniyil5615 Před 9 měsíci +2

    Orupad parachittunde njan oru kalathe .ammayum njanum athe vittayiruune jeevichirunnathe epol Amma maranapettu.njan devasam bordil joli cheyunnu ethu kandapol entho oru vedhana

  • @nimisha92
    @nimisha92 Před 7 měsíci +2

    Eda...cooking okke aara padippiche... Ethra cheriya prayathil ella joliyum ariyamallo... 🥰

  • @aryaarya6016
    @aryaarya6016 Před 9 měsíci +4

    Same to u❤️ എനിക്കും ആദ്യം ഗോതമ്പു ദോശ ഇഷ്ട്ടം അല്ലായിരുന്നു പിന്നെയാണ് ഇഷ്ട്ടം ആയത്😊

  • @Devu366
    @Devu366 Před 9 měsíci +7

    തോട്ടിൽ ninn കുളിക്കാൻ safe ആണോ?

    • @rajanimuralikrishnan1903
      @rajanimuralikrishnan1903 Před 9 měsíci +1

      Safe ano chechii thotil kulikumbol

    • @goodspirit5747
      @goodspirit5747 Před 9 měsíci

      Alla. Atta kayarum😅😅. Pinne neerkoli pamb, mele nin arelum ozhicha moothram, appi ellaam varum🤮🤮🤮. Ake kurach vellam ond. Ithikko ചാൽ എന്ന് വിളികാം തോട് അല്ല.

  • @richuzzzz371
    @richuzzzz371 Před 3 měsíci +2

    Chola vetta emn prnjal enthaaa?

  • @shelnashellu1245
    @shelnashellu1245 Před 10 měsíci +2

    Moleyum koode kanikku appo kurachude bhangi undavum.

  • @premeelabalan728
    @premeelabalan728 Před 10 měsíci +5

    മക്കളെ നന്നായി വളർത്തിയ അച്ഛനും അമ്മയും

    • @saranyasbeautyvlogs
      @saranyasbeautyvlogs  Před 10 měsíci +2

      Ivide nattukar nere thirichaa parayuka🤣🤣 athinte sambavam adutha videoyil parayattoo❤️❤️

    • @publicreporterpc5361
      @publicreporterpc5361 Před 10 měsíci +1

      @@saranyasbeautyvlogs okay waiting for next video

  • @sulaimansameera4095
    @sulaimansameera4095 Před 9 měsíci +8

    മലയാളത്താനിമ നിറഞ്ഞ കുട്ടി ippoUlla കുട്ടികൾക്കൊരു marupadiyanu

  • @harisbabuharisbabu4886
    @harisbabuharisbabu4886 Před 10 měsíci +1

    Thanu kuttine kanichillallallo😞, nan undakkumbol gothambu dhosha nannakarilla, ippo manassilayi, tnx, thanukuttikku oru umma💞💞

  • @user-zy5cq8zy6t
    @user-zy5cq8zy6t Před 8 měsíci +2

    സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ട്ടമാ 😍😍

  • @seena333
    @seena333 Před 10 měsíci +3

    അയ്യോ ഇത് വീട്ടിൽ ഉണ്ടായിരുന്നു ഞങ്ങൾ പുല്ല് ആണന്നു കരുതി പിച്ചി കളഞ്ഞു 😒

  • @sukumari710
    @sukumari710 Před 3 měsíci +3

    സാമ്പാറിൽ മാങ്ങയോ?

  • @user-pv2qn4cb5y
    @user-pv2qn4cb5y Před 7 měsíci +2

    Eniyikum nalla ishtta adupoil undakunna food

  • @anil540
    @anil540 Před 9 měsíci +2

    Super , തനി നാടൻ simple