Darshana - Official Video Song | Hridayam | Pranav | Darshana | Vineeth | Hesham | Merryland

Sdílet
Vložit
  • čas přidán 24. 10. 2021
  • #Darshana #Hridayam #PranavMohanlal #KalyaniPriyadarshan
    #DarshanaRajendran #VineethSreenivasan #HeshamAbdulWahab
    Song: Darshana
    Composed and arranged by Hesham Abdul Wahab
    Sung by Hesham Abdul Wahab and Darshana Rajendran
    Lyrics by Arun Alat
    Oud by Selim Boyaci
    Qanun by Onur Cicin
    Duduk by Cem Ekmen
    Baglama by Adem Tosunoglu
    Mixed by Harishankar V at My Studio (Cochin)
    Mix assisted by Akshay Kakkoth
    Additional Audio Technical Assistance by Sai Prakash
    Mastered by Biju James at Inspired One Studios (Chennai)
    Mastering assisted by Abin Ponnachan and Kelvin Mathew
    Recording Engineers - Omer Avci at Omer Avci Studios (Istanbul) and Sai Prakash at My Studio (Cochin)
    Audiography by Vipin Nair
    Musicians/Singers Coordinated by KD Vincent
    Written and Directed by Vineeth Sreenivasan
    Produced by Visakh Subramaniam
    Banner: Merryland Cinemas
    Co-Produced by Noble Babu Thomas
    Editor: Ranjan Abraham
    DOP: Viswajith Odukkathil
    Production Designer: Ashwini Kale
    Costume Designer: Divya George
    Starring:
    Pranav Mohanlal
    Kalyani Priyadarshan
    Darshana Rajendran
    Listen to #Darshana Song now available on:
    JioSaavn ► bit.ly/3EiRROR
    CZcams Music ► bit.ly/3BD1hCV
    Spotify ► spoti.fi/2ZmEIoN
    Apple Music ► apple.co/3vIetFg
    Amazon Music ► amzn.to/2ZiAiPN
    Wynk► bit.ly/3nqj0s7
    Gaana ► bit.ly/3CenGHU
    Hungama ► bit.ly/3pAiHhh
    Raaga ► bit.ly/3nJb5Xl
    Resso ► bit.ly/3BdXHyM
    Listen to #Darshana Track on your all Favourite Streaming Platforms here - Thinkmusic.lnk.to/Darshana
    Audio Label: Think Music
    © 2021 SPI Music Pvt. Ltd.
    For All Latest Updates:
    Website: thinkmusic.in/
    Subscribe to us on: / thinkmusicindia
    Follow us on: / thinkmusicindia
    Like us on: / thinkmusicofficial
    Follow us on: / thinkmusicofficial
  • Hudba

Komentáře • 49K

  • @DEEPUNANDHANAM
    @DEEPUNANDHANAM Před 2 lety +228

    ഹിഷാം അതിമനോഹരം ഈ ശബ്ദം, ഈ ആലാപനം.... അപ്പുവിന്റെ മാറ്റം അതിമനോഹരം.

  • @rswisdom3135
    @rswisdom3135 Před 2 lety +534

    Wow.... என்ன ஒரு ஃபீல்...செம......male voice... ரொம்ப நல்லா இருக்கு....

  • @krishnanahak660
    @krishnanahak660 Před měsícem +1313

    Anyone in 2024 June in advance 😂

  • @AbhiShek-gq6ez
    @AbhiShek-gq6ez Před 5 měsíci +2919

    Anyone 2024?

  • @abin3694
    @abin3694 Před 2 lety +273

    ഓൻ ചരിത്രം ആവർത്തിക്കുകയാണല്ലോ😍
    റൊമാന്റിക് മോഡ് ❣️

  • @MayaDevi-xp2tg
    @MayaDevi-xp2tg Před 2 lety +484

    നല്ല മനസ്സിനുടമയായ പ്രണവിനു ദീർക്കായുസ്സും ആരോഗ്യവും, ഗുരുവായൂരപ്പൻ തരട്ടേ

    • @somanathanraju847
      @somanathanraju847 Před 2 lety +4

      Can please explain what are the duties of Mr.Guruvayoorappan?

  • @kishorkrishnan09
    @kishorkrishnan09 Před 4 měsíci +102

    എത്ര വർഷം കഴിഞ്ഞാലും ഈ പാട്ടിന്റെ മൊഞ്ചു ഒന്നും പോയി പോകില്ല ❤2024still listening

  • @_07._editzz_
    @_07._editzz_ Před 11 dny +23

    I'm maharashtrian, I'm really obsessed with south indian, tradition, culture and food all things I love this song sm and this movie omg I watched this 50 times appreciate you guys lots of love from Maharashtra ❤️

  • @AkhilKumar-vz7en
    @AkhilKumar-vz7en Před 2 lety +809

    പ്രമുഖ നടന്മാരുടെ പാട്ടിനെ പിന്തള്ളി രണ്ടു കോടിക്കും മുകളിൽ കാഴ്ച്ചക്കരേ വാരികുട്ടി വിനീത് പ്രണവ് ഹൃദയം ടീം ❤❤

    • @user-gx2nw2dw8o
      @user-gx2nw2dw8o Před 2 lety +4

      Athkeakhilnte thonnala

    • @kurumbi9764
      @kurumbi9764 Před 2 lety +17

      @@user-gx2nw2dw8o adhe ellam ororutharude thonnalanallo bro ☺️

    • @nandhappan7s
      @nandhappan7s Před 2 lety +24

      @@user-gx2nw2dw8o ninte asukham enthanennu manassilaakunnundu

    • @user-gx2nw2dw8o
      @user-gx2nw2dw8o Před 2 lety

      @@nandhappan7s jr jimmi agan da

    • @nandhappan7s
      @nandhappan7s Před 2 lety

      @@user-gx2nw2dw8o hmm ok

  • @empuraanl6331
    @empuraanl6331 Před 2 lety +601

    പ്രണവിന് വന്ന change..! 👌🏻 എത്ര charming & expressive ആണ് പ്രണവ് ഈ സോങ്ങിൽ 👌🏻❤️❤❤❤❤❤❤❤❤

  • @real_yt_00
    @real_yt_00 Před 4 měsíci +41

    I am tamil but this song touched my heart.
    LOVE FROM TAMILNADU ❤

  • @ShamliSam
    @ShamliSam Před 2 měsíci +72

    Why no one is talking about Hisham... He is a gem

    • @pritishm1546
      @pritishm1546 Před měsícem +2

      Why? cz he is muslim and you also muslim?

  • @aarathiarun780
    @aarathiarun780 Před 2 lety +384

    പ്രണവിന്റെ സൗണ്ട് മോഡുലേഷൻ അടിപൊളി.. എന്താ സോങ്..what a feel...❤❤❤❤

  • @DulquerDieHards
    @DulquerDieHards Před 2 lety +653

    പ്രണവ് മോഹൻലാൽന്റെ വേറെരു Mode.. 😃 "ഹൃദയം" തൊട്ട് കീഴടക്കാൻ അവർ വരുന്നു.. 🌼

  • @SuhaniJani-zu2fz
    @SuhaniJani-zu2fz Před 5 měsíci +47

    I'm not malyali I'm Gujarati but Iove this song forever in my life!! What a epic song❤️❤️❤️

  • @pkg4419
    @pkg4419 Před 2 měsíci +13

    I'm from Uttar Pradesh Hindi.....my first time for Malayalam song....felt like a Devotional gem❤❤❤❤absolutely mesmerized❤❤❤❤❤❤ would love the SANSKRIT ND Hindi version also❤❤❤❤

  • @joshipampady10
    @joshipampady10 Před 2 lety +157

    എത്രനാളത്തേയും പോലെയല്ല , ചെക്കൻ വേറെ ലെവൽ, ഇനി പ്രണവ് 👌👌🔥🔥🔥🔥

  • @user-jt2gu9bk1e
    @user-jt2gu9bk1e Před 2 lety +178

    പ്രണവിന്റെ വോയിസ് വേറെ ലെവൽ ഫീൽ തന്നു 👌

  • @iamalwayshereformyloveone.5657
    @iamalwayshereformyloveone.5657 Před 4 měsíci +11

    I am from Odisha. This song makes me feel alive, bring me peace and freedom 🕊️ Lot's of love Darshan ❤

  • @Kk_rebellion
    @Kk_rebellion Před 3 měsíci +13

    Am a marathi, but I can't get over this song❤️ floating on air right now ! Love and blessings from Maharashtra ❤️💯✨

  • @soorajkrishnan5722
    @soorajkrishnan5722 Před 2 lety +417

    അവളുടെ സ്വന്തം പേരു തന്നെ.. ദർശന രാജേന്ദ്രൻ... 😍😍😍😍💞💞💞💞💞👌👌👌

  • @abhinajnarayanan3510
    @abhinajnarayanan3510 Před 2 lety +194

    അപ്പുവേട്ടൻ ❣️പൊളി ലുക്ക്💯😍 ഒരു രക്ഷയും ഇല്ല ആ.. പ്രെപ്പോസൽ scene..... 🔥🔥

  • @Gfgaming99
    @Gfgaming99 Před měsícem +18

    0 % understanding......
    1000% feelings 💗💗💗.....
    I am from Assam

  • @mandangijaggayya3269
    @mandangijaggayya3269 Před 3 měsíci +12

    ఈ పాట విన్న ప్రతిసారీ...ఏదో తెలియని లొలొపల...కలిగే.. ఫీలింగ్స్...

  • @wwadf4270
    @wwadf4270 Před 2 lety +635

    ''Im Crazy abt U" എന്ന് പറയുമ്പൊ ഉള്ള expression സൂപ്പർ....

  • @riyageorge9250
    @riyageorge9250 Před 2 lety +281

    ലാലേട്ടന്റെ ചിരി ...🤩🤩

  • @MrUdaykotta
    @MrUdaykotta Před 2 měsíci +23

    Language is not a barrier to this song, love this song from Karnataka 👍

  • @divyasiddalingappa7479
    @divyasiddalingappa7479 Před 5 měsíci +19

    I'm from Bangalore, thisss song stole my heart and it's sooo addictive 🎉just loved it

  • @KabeerAhammed
    @KabeerAhammed Před 2 lety +142

    😤രണ്ട് ദിവസമായിട്ടും ട്രോള് കണ്ടിട്ടും കത്താതെ ഇവിടെത്തിയപ്പോഴാ കത്തിയത്...മിസ്സിറ്റ് 😍❣️എഞ്ജാതി ഫീൽ.....ഉഫ്..വിനീത്..പ്രണവ്..ദർശനാ ❣️

  • @jiljiljil1984
    @jiljiljil1984 Před 2 lety +652

    തിയേറ്ററിൽ വെച്ച് ഈ പാട്ടുകളൊക്കെ....കേൾക്കണം 😍😍👍🏻👍🏻👍🏻👍🏻
    എല്ലാരും പൊളിച്ചു
    Darshanaയുടെ role ഹൃദയത്തിൽ തട്ടി

  • @MaktoGaming
    @MaktoGaming Před 2 měsíci +258

    Did anyone spot Amal davis😂😂❤

  • @abu.siddi.3888
    @abu.siddi.3888 Před 2 lety +628

    പ്രണവ് ലാലേട്ടാ തകർത്തുവാരി 3 million കടന്നുപോവുകയാണ് 🔥🔥🔥

  • @badushamp4425
    @badushamp4425 Před 2 lety +284

    💫💫ഇതിൽ എറ്റവും ഫീൽ സോങ് Darshana എന്നാ വരി ആണു power🔥🔥

  • @akashff4554
    @akashff4554 Před 9 dny +14

    Anyone in 2024 july advance😅

  • @PriyadarshineeSwain-qw4xl

    Anyone in 2024 last of june❤😂😂

  • @rakeshkylm2467
    @rakeshkylm2467 Před 2 lety +276

    അടിയാടാ മക്കളെ ലൈക് വിനീത് ശ്രീനിവാസന് “for making this wonderful for Pranav ✌️✌️✌️

  • @gouri307
    @gouri307 Před 2 lety +1240

    ദാസൻ - നമ്മളെ മക്കൾക്കെന്താടാ ഈ ബുദ്ധി മുന്നേ തോന്നാഞ്ഞേ
    വിജയൻ - എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ
    🔥🔥🔥🔥🔥🔥🔥waiting

  • @srj_freak
    @srj_freak Před 6 měsíci +30

    I love Indian regional languages ❤ I listen to different language music which includes Telugu, Tamil, Malayalam, Bengali, Punjabi and my mother tongue Marathi ❤ I'm really grateful that I can listen to such kind music in different languages. Really proud to be an Indian. Talking about the Darshana Song, it stole my heart for sure 🥰😘 Thanks 🙏 for making this song and an awesome movie, really loved it ❣️😍 I didn't understand a single word accept Darshana. Love you Darshana 😍😘🥰 I like the girl with curly hair. You made me fall in love with you 💖 God bless you ❤️ Come up with new songs like this, I'll be waiting 😊

    • @vk2630
      @vk2630 Před 6 měsíci +1

      Awesome

    • @higherbeingX
      @higherbeingX Před 6 měsíci

      It's Karnatic music..transcends boundaries

  • @katakamshivasai1888
    @katakamshivasai1888 Před 3 měsíci +7

    Not only in 2024 ,all time' the best ❤ song ever,so many feelings😊 thoughts 💬, emotions,caring 🤗, love 💕,that awaiting moments🫠,Hard time's 🥲,expressing love 🫶, intension,,This all.....for ! That single person in this world 🌍 , This song is a mixture of so many feelings.Really Thankyou to the whole team of "DARSHNA"for making a wonderful song.we really understand your Hardwork.💐💐💐

  • @swathylekshmi601
    @swathylekshmi601 Před 2 lety +163

    പ്രണവ് എന്ത് ക്യൂട്ട് ആണ് കാണാൻ 😘🥰

  • @arjuns4096
    @arjuns4096 Před 2 lety +361

    പ്രണവിനെ പ്രണവായി തന്നെ കാണു.. ലാലേട്ടൻ ന് മായുള്ള താരതമ്യം മാറ്റി വെക്കാം ❤..
    വിനീത് ❤❤

  • @soumalyakhan6131
    @soumalyakhan6131 Před 6 měsíci +9

    This song has a great craze in bangalis❤️...... love form west Bengal ❤️

  • @ADITYAKUMARVERMA-tm6sb
    @ADITYAKUMARVERMA-tm6sb Před 2 měsíci +5

    Darshana forever ♾️ this comment is for me in the future when i get reminded of darshana and selvam

  • @nithyamohan1168
    @nithyamohan1168 Před 2 lety +446

    സോങ്‌സ് ന്റെ ഇടയിൽ ഉള്ള അപ്പു ന്റെ dialogs എത്ര cute ആണ് 💞💞
    Lyk this song 💞💞

  • @shajukk8608
    @shajukk8608 Před 2 lety +393

    എനിക്ക് കണ്ടപ്പോൾ തോന്നിയത് ഒന്നാമൻ എന്ന ലാലേട്ടൻ്റെ സിനിമയിലുള്ള പ്രണവ് വീണ്ടും തിരിച്ചു വന്നു ❤️❤️❤️👌👌👌

  • @SamirRoy-hr9ub
    @SamirRoy-hr9ub Před 8 dny +2

    Played five times today ❤️

  • @VLSMidhuna
    @VLSMidhuna Před 3 měsíci +609

    Anyone May 2024👀🩵🩷

  • @dineshkumardinu9306
    @dineshkumardinu9306 Před 2 lety +248

    കേട്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ലല്ലോ 😍😍😍💕

  • @silpam427
    @silpam427 Před 2 lety +1189

    എട്ടൊമ്പത് കൊല്ലങ്ങൾക്ക് മുൻപ് ആയിഷ ആയിരുന്നു. 😌
    ഇപ്പൊ ദർശന... 😍
    Waiting for 'ഹൃദയം'💜

  • @madanch1177
    @madanch1177 Před 5 měsíci +15

    ಅದ್ಭುತ ಹಾಡು... ಅರ್ಥವಾಗದಿದ್ದರೂ ಇಷ್ಟ ಆಯ್ತು....❤

  • @upasanasen7700
    @upasanasen7700 Před 3 měsíci +5

    Language is no barrier here. I'm loving it already.

  • @entertainmenthub6498
    @entertainmenthub6498 Před 2 lety +499

    First Time : കുഴപ്പം ഇല്ല
    Second time : കൊള്ളാം
    പിന്നീട് അങ്ങോട്ട്‌ addicted 🔥

  • @zebamol5159
    @zebamol5159 Před 2 lety +498

    എന്തോ ഈ പാട്ടിലങ്ങ് ലയിച്ചു പോയി😍 wow !! such an amazing proposal

  • @Nandhu-qi9gf
    @Nandhu-qi9gf Před 3 měsíci +6

    ഇപ്പോഴും കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ 🤌🏻💎❤️
    Pranav ❤ Darshana ❤

  • @sanjaypoulik..3546
    @sanjaypoulik..3546 Před 3 měsíci +6

    This song is very sweet i love him..☺️☺️ from west bengal..

  • @nandana4946
    @nandana4946 Před 2 lety +600

    Addicted to this film❤️ ഒരൊറ്റ സിനിമയോടെ പ്രണവിൻ്റെ കട്ട ഫാൻ ആയി ✨🤩

  • @RoopaRevathiMusic
    @RoopaRevathiMusic Před 2 lety +3035

    Wonderful song dearest Hesham and Arun ❤️ , Hari , sai my brothers 🥰

  • @user-ph6wk5kk9g
    @user-ph6wk5kk9g Před 2 měsíci +210

    Anyone from 2024 April ❤❤???

  • @probhakarmahato8914
    @probhakarmahato8914 Před 5 měsíci +3

    When I listen to the first time then I crazy fell in love this song.guys you can't believe how offen I have heard this masterpiece song❤❤❤❤

  • @thestranger1614
    @thestranger1614 Před 2 lety +652

    പ്രണവ് പൊളിക്കും ആദിയിലെ ക്കാൾ അഭിനയം ഒരു പാട് മെച്ചപ്പെട്ടു..അപ്പുവിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇതാണ്

    • @dalibainterior4000
      @dalibainterior4000 Před 2 lety +5

      ചില എക്സ്പ്രേഷൻ സീനുകളിൽ ഇപ്പോഴും ക്യാമറ ലോങ്ങ്‌ ഷോർട്ടിലോ വേറെ എവുടെ എങ്കിലും ആയിരിക്കും

    • @User-qn2lb
      @User-qn2lb Před 2 lety +11

      @@dalibainterior4000 സോങ് കണ്ടില്ലേ?

    • @marakkarmarakkar2196
      @marakkarmarakkar2196 Před 2 lety

      👌👌

    • @appuappu94
      @appuappu94 Před 2 lety

      🥰🥰🥰

    • @VishnuSunilkumar
      @VishnuSunilkumar Před 2 lety +3

      @@dalibainterior4000 ശരിയാ... ഒരുപാട് മെച്ചപെടാൻ ഉണ്ട്...
      ആ കാലഘട്ടത്തിലെ ലാലേട്ടനെ വച്ച് താരതമ്യപെടുത്താൻ പോലും പറ്റില്ല...

  • @snigdhagupta1779
    @snigdhagupta1779 Před 2 dny +1

    I love her run in white color - it is so liberating !

  • @srinivasanveera
    @srinivasanveera Před 5 měsíci

    beautiful song. almost every week i am listening this song thru headphones. very good, melodious music by hesham abdul wahab.

  • @Dynamic_S2
    @Dynamic_S2 Před 15 dny +6

    cant understand a single word but the vibe this song holds is just awesome❤❤❤❤❤

  • @rajamohanan-gl5sq
    @rajamohanan-gl5sq Před 2 lety +302

    അച്ഛെന പോലെ എല്ലാവരും മനസ്സിൽഏറ്റുന്ന ഒരു നല്ല നടനായി കലാകാരനായിതീരട്ടെ. ആശംസകൾ

  • @arunmr7941
    @arunmr7941 Před 2 lety +161

    പ്രണവ് മോഹനൻലാൽ അഭിനയിച്ചു അല്ല ജീവിച്ചു തുടങ്ങി❤️❤️❤️❤️❤️

  • @Itz____naav
    @Itz____naav Před 3 měsíci +10

    Im maharashtrian but I really love this music ❤

  • @bhargavpaleti2754
    @bhargavpaleti2754 Před 4 měsíci +3

    I fell in love with this song the moment i listened this beautiful composition.

  • @noblemathewkottaramnmkente6027

    ഇതു പൊളിക്കും
    ദാസന്റെയും വിജയന്റെയും വിജയഗാഥകൾ കണ്ടു വളർന്ന 90s പിള്ളേർക്ക് ഇതൊരു nostalgic item കൂടി ആയിരിക്കും❤️❤️❤️

  • @ind5469
    @ind5469 Před 2 lety +399

    എൻ്റമ്മോ ഒരു രക്ഷയില്ല... ആ ഡയലോഗ് ഡെലിവറി ഒക്കെ എന്തൊരു രസാണ്🖤... eagerly waiting

  • @rabisroy
    @rabisroy Před 5 měsíci +7

    Picture me, I am travelling, window seat of a train, 26hours into the journey and 20+ more to go, it's late night I am sitting, legs spread on the side berth, and this songs comes up in my playlist, previous songs have already built the momentum, and now I am missing the girlfriend I never had, I am reflecting that I should have worked and try harder to keep my girlfriend in my life, the same girlfriend I never had, just a female figure comes to my mind, doesn't even has a face, what is this effect that window seat and music has on us, this is some different ache I am feeling. Damn you window seat and music.

  • @tteejjj
    @tteejjj Před 6 měsíci +10

    His and her voice ❤ incredible

  • @arunkrishnanr
    @arunkrishnanr Před 2 lety +267

    2012 ആയിഷാ..ആയിഷാ..☀️
    2022 ദർശനാ..ദർശനാ..🔥
    വിനീത് ശ്രീനിവാസൻ❤️

    • @aswinappuz606
      @aswinappuz606 Před 2 lety +6

      Teateril ആണേൽ ഓ യഹ് ഓ യാഹ്ഹ്......

    • @arunkrishnanr
      @arunkrishnanr Před 2 lety

      @@aswinappuz606 😂

    • @aswinravi5861
      @aswinravi5861 Před rokem +2

      2032 മരിയാ..... മരിയാ..... ?? 😂💫❤💥😂

    • @aswinravi5861
      @aswinravi5861 Před rokem

      @@aswinappuz606 😂

  • @harialan5561
    @harialan5561 Před 2 lety +284

    പ്രണവിന് വന്ന change..! 👌🏻 എത്ര charming & expressive ആണ് പ്രണവ് ഈ സോങ്ങിൽ 👌🏻❤️ vineeth sreenivasan പടം ❤🔥

  • @thekingmaker8369
    @thekingmaker8369 Před 3 měsíci +1

    I fell in love with this song I played it 10 times today and still I can't stop listening to it it's...........😅❤❤❤❤❤ Awesome

  • @navaneethk1495
    @navaneethk1495 Před měsícem +3

    just imagine hearing this song at morning, its another kind of freshness❤

  • @varunsurendran6136
    @varunsurendran6136 Před 2 lety +352

    എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ..🔥his hunt begins

  • @bhadragk5385
    @bhadragk5385 Před 2 lety +330

    പ്രണവ്..... ഒന്നും പറയാനില്ല.... മൊത്തത്തിൽ ഒരു freshness ❤❤ വല്ലാത്ത ഒരു vibe...പ്രണവ് എന്ന കഴിവുള്ള നടനെ മലയാള സിനിമ കാണാനിരിക്കുന്നു💙

  • @thenappansadhasivam6406
    @thenappansadhasivam6406 Před měsícem +2

    I think this guy PRANAV will take Malayalam Cine Industry to a Top level, iam from Tamilnadu Chennai....iam impressed by his hairstyle, his romance and the dialogue deliverability, i havent seen so far this type of Personality in Malayalam movies though iam a fan of Mammooty. Hats of Pranav , i like you very much.....Regards Thenappan Architect Chennai

  • @anandbhanawat4205
    @anandbhanawat4205 Před 6 měsíci +4

    Except lyrics which I don't understand everything else is so perfect, simple and beautiful ❤️

  • @AthulMohan0555
    @AthulMohan0555 Před 2 lety +184

    ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്
    അതേ ഇത് തന്നെയാകാം പ്രണവ് എന്ന താരത്തിന്റെ ഉദിച്ചുയരൽ
    👌👌

  • @dinesh-sh4hh
    @dinesh-sh4hh Před 2 lety +731

    "ശരിക്കും ആശാന്റെ ഫാൻസാ ഞങ്ങൾ..."🔥
    അതിൽ നിന്ന് കുറച്ചു ആരാധന ആശാന്റെ മോനോടും തോന്നി.. അത്രേയുള്ളൂ..
    "കേറി വാടാ മോനെ"...👌
    Waiting for ഹൃദയം ❤️
    LalettanWood 🔥

  • @AmanGupta-RRR
    @AmanGupta-RRR Před 2 měsíci

    Again A Melodious And Foot Tapping Track In Hesham Abdul Wahab's Voice After Naa
    Roja Nuvve 👌👌🙌🙌😊😊🔥🔥

  • @Albert-fx3pp
    @Albert-fx3pp Před 2 měsíci +16

    0:10 eda amal davise ith neeyalle😂

  • @sasikalapremkumar5367
    @sasikalapremkumar5367 Před 2 lety +361

    ഈ പാട്ട് ഹിഷാം അബ്ദുൽ വഹാബ് അല്ലായിരുന്നു പാടിയിരുന്നെങ്കിൽ കേൾക്കാൻ ഇതുപോലെ സുഖം തോന്നുമായിരുന്നില്ല what a beautiful selection 😍loved it

  • @sajeevmohan
    @sajeevmohan Před 2 lety +475

    നല്ല സമയം എന്ന ഒന്നുണ്ട്. ഐഡിയാ സ്റ്റാർ സിംഗറിൽ ഒപ്പം പാടിയ നജിം അർഷാദും ദുർഗ വിശ്വനാഥും അമൃത സുരേഷുമൊക്കെ limelight-ൽ നിറഞ്ഞു നിന്നപ്പോൾ ഹിഷാമിനെ ആരും ശ്രദ്ധിച്ചില്ല പതിനാലോളം വർഷങ്ങൾക്കു ശേഷം ഒന്നാന്തരം
    തിരിച്ചു വരവ്! Super Hesham. 🙏

    • @abrahamchacko6392
      @abrahamchacko6392 Před 2 lety +6

      അമൃതാ സുരേഷ് രണ്ടാംസ്ഥാനത്തേക്ക് വന്നപ്പോൾ അഹങ്കാരം മൂത്ത്

    • @neverevergiveup3655
      @neverevergiveup3655 Před 2 lety +2

      🥰😌

    • @comradeleppi2000
      @comradeleppi2000 Před 2 lety +1

      @@abrahamchacko6392 endh pati pulikarik?

    • @sunithasaji1825
      @sunithasaji1825 Před 2 lety

      നജി൦ നല്ല ഒരു മനുഷൃനാണ് പക്ഷേ ശബ്ദം കൊള്ളില്ല.
      ഇഷാ൦ അന്നു നല്ല ശബ്ദംവു൦ കഴിവു൦ തെളിയിച്ച കുട്ടിയാണ്. നജി൦മിനെ പൊക്കി തുടക്കത്തിൽ കൊണ്ടു വന്ന കുറെ ജാഢക്കാരു ഉണ്ടായിരുന്നല്ലോ. ചിരിക്കുട്ടനു൦ സങ്ങതിക്കാരൻ ശരത്തു൦ നല്ല കഴിവുള്ള കുട്ടികളെ വള൪ത്താത്ത അലവാലതി കുശു൦ഭന്മാ൪.

    • @Geetapgouda
      @Geetapgouda Před 3 měsíci

      😢😢​@@abrahamchacko6392

  • @useless2716
    @useless2716 Před 11 dny +7

    Now June 2024
    Mallu:🎧😊
    Kannadiga:👽👽👽

  • @rekhasuresh8216
    @rekhasuresh8216 Před 2 lety +228

    എന്തോ ഇഷ്ടമായി
    ചെക്കൻ പൊളിച്ചു ലോ അതാവും😘😘😘 Song feel🥰🥰🥰🥰🥰💚💚💚💚💚💚

  • @veenamnair8467
    @veenamnair8467 Před 2 lety +909

    പിന്നെയും പിന്നെയും ആ ദർശനാ......കേൾക്കാൻ വേണ്ടി മാത്രം.... ❤❤....what a magic.....

  • @theunique7465
    @theunique7465 Před 3 měsíci +3

    What a beauty I think this is called ❤️ LOVE ❤️

  • @sarginathakuria
    @sarginathakuria Před 4 měsíci +4

    I'm an Assamese and trust me I love the song very much.... I don't know the meaning but the vibe uffff superb ❤ love India

  • @shaijusreeba9368
    @shaijusreeba9368 Před 2 lety +478

    ഓർമ്മവച്ച കാലം മുതൽ ലാൽ, പ്രിയദർശൻ, ശ്രീനിവാസൻ കൂട്ടുകെട്ട് ഇത് അതുക്കും മേലെ വിനീത്, പ്രണവ്, കല്യാണി.. ഹൃദയം കീഴടക്കി..

    • @jithuskumar007
      @jithuskumar007 Před 2 lety +15

      Don't say like that both are different. We can't compare any body with lal sir, priyan sir and sreeni sir. They are Maestros.

    • @sreekanthmadiyan
      @sreekanthmadiyan Před 2 lety +2

      ഇതിൽ കല്യാണി യെ കാണിക്കുന്നില്ലല്ലോ.

    • @arjunkg4835
      @arjunkg4835 Před 2 lety

      True

    • @kurumbi9764
      @kurumbi9764 Před 2 lety +1

      @@sreekanthmadiyan kallyani und wait😍

    • @sreekanthmadiyan
      @sreekanthmadiyan Před 2 lety +1

      @@kurumbi9764 ഉണ്ട് എന്നറിയാം. But ഈ പാട്ട് കണ്ടു അവർ പൊളിച്ചു ഹൃദയം കീഴടക്കി എന്നു പറഞ്ഞോണ്ട് പറഞ്ഞതാ..

  • @prabhuar6017
    @prabhuar6017 Před 2 lety +259

    ഇതുപോലെ ഒരു പ്രൊപോസൽ സീൻ ഈ അടുത്തെങ്ങും കണ്ടിട്ടില്ല...
    അവളോട് എത്ര പ്രണയം ഉണ്ടെന്ന് അവന്റെ കണ്ണിൽ നോക്കിയാൽ കാണാം...❤

    • @PS-le6ty
      @PS-le6ty Před měsícem

      Yet he cheated her😢

  • @vaibhavteaching6886
    @vaibhavteaching6886 Před 4 měsíci +1

    Hridiyam is the best movie in my life... And this song give me mind relax moment... Love it ❤❤❤

  • @riturajchoudhury4902
    @riturajchoudhury4902 Před 4 měsíci +2

    One of the best movies I saw. A must watch for all

  • @joeff8758
    @joeff8758 Před 2 lety +217

    പ്രണവേട്ടൻ പൊളിച്ചു ഈ പുള്ളി ഇനി മലയാള സിനിമയലിൽ നിന്നും പോവില്ല ഉറപ്പ് ♥️🌹🌹💕💕

    • @josenp9550
      @josenp9550 Před 2 lety +7

      Paranav 💕💕

    • @mallustatus8716
      @mallustatus8716 Před 2 lety +4

      Yes

    • @joeff8758
      @joeff8758 Před 2 lety +4

      @@mallustatus8716pranav 💕💕

    • @joeff8758
      @joeff8758 Před 2 lety

      @@mallustatus8716 ബ്രോ ഞാൻ ബ്രോയുടെ ചാനൽ സബ് ചെയ്തു

  • @rajanip.k7162
    @rajanip.k7162 Před 2 lety +132

    പ്രേണവ് ഇംഗ്ലീഷ് പറയുന്ന തു കേൾക്കാൻ അടിപൊളി. അത് പോലെ പാട്ട് പാടിയ ആൾ സൂപ്പർ.,... അടിപൊളി ........ ദർശന..

  • @sreelakshminarayanan4698
    @sreelakshminarayanan4698 Před 4 měsíci +1

    3:58 That little gasp adds a mysterious melody to this already beautiful song!!! WOW Hesham!!

  • @purobi_the_astrophile
    @purobi_the_astrophile Před 4 měsíci +2

    no words to express my feelings ,it will remain my favorite from now ❤💌

  • @noush-vo8wn
    @noush-vo8wn Před 2 lety +839

    എവിടെയോ നഷ്ടപ്പെട്ട പഴയ ലാലേട്ടൻ വീണ്ടും പുനർജ്ജനിക്കുന്നു..ഹൃദയത്തിലെ പ്രണവിലൂടെ..വിനീതിലൂടെ... ഹിഷാമിൻെറ വേറിട്ട ട്വണൂകളിലൂടെ..

    • @anugeorge574
      @anugeorge574 Před 2 lety +28

      ദർശന എന്ന് വിളിച്ചു തിരിയുന്ന സീൻ കറക്റ്റ് ലലേട്ടനേ പോലെ തോന്നി

    • @sourav___raj
      @sourav___raj Před 2 lety +15

      Especially please ennu parayumbol ulla shoulder movement and facial expression

    • @AbdulRasheed-ke6tc
      @AbdulRasheed-ke6tc Před 2 lety +4

      ലാലേട്ടനെ ഇതിലേക്ക് ചേർക്കാൻ ശ്രമിക്കരുത്

    • @rahul-qg9dj
      @rahul-qg9dj Před 2 lety +14

      @@AbdulRasheed-ke6tc no bro pranav nte chila scenes enik oru കുട്ടി mohanlalne kandu 😁..sherikkum chekkan njettichu👌👌

    • @sreesreeji8352
      @sreesreeji8352 Před 2 lety +1

      സത്യം

  • @kotireddymaligireddy5877
    @kotireddymaligireddy5877 Před 2 lety +2771

    ఏ సంగీతాన్ని అయినా ఇష్టపడే తెలుగు ప్రేక్షకులు లైక్ 👇👆👍👍👍