Oorukku Pokalam Kanne Kavitha with Lyrics | Sheeja Vakkam

Sdílet
Vložit
  • čas přidán 9. 09. 2024
  • ഊര്ക്ക് പോകലാം കണ്ണേ... - ഷീജ വക്കം
    ആലാപനം : രാജി ക്ഷേമൻ
    സാക്ഷാത്‍കാരം : സരസമ്മ കെ നായർ
    കല : ശശികുമാർ
    ആമുഖം : രാജലക്ഷ്മി അരുൺ
    സാങ്കേതികസഹായം : ശ്രീലക്ഷ്മി
    Download Nidhi App from link below for more Kavitharamam Poems, Stories and Kids Poems: nidhi.sigmapei...
    All rights of recordings and illustrations reserved by Kavitharamam
    #malayalakavithakal #malayalam #poem
    AI Video Creation Tool Pictory. Sign up for a free Trial Now: bit.ly/3V0Umir
    For Royalty Free Music Sign Up for a Free Trial on Epidemic Sound: share.epidemic...
    Shop on Amazon: amzn.to/3H5TfIa
    Sell Digital Products on Etsy, Get 40 Free Listing with this link: etsy.me/41tqTzL
    For Unlimited POD designs and Graphics Sign Up for a free Trial in Creative Fabrica and Download your Free bundle: www.creativefa...

Komentáře • 53

  • @ajia8622
    @ajia8622 Před rokem +5

    നാഞ്ചിനാടിന്റെ കാറ്റേറ്റു തെക്കൻ തിരുവിതാംകൂറിന്റെ മണ്ണിൽ അവധിക്കാലം ആർത്തിയോടെ ആവോളം നുകരുകയും അടുത്ത വേനലാവധി വരെ നെഞ്ചുനീറി വിടപറയുകയും , കാത്തിരിപ്പിനോടുവിൽ തിരികെ ഓടി എത്തുകയും ചെയ്ത എന്റെ സ്വപ്ന ഭൂമിക 💚 മരികോളുന്തിന്റെ മണമുള്ള തിരുവിഴ കാലങ്ങളിലേക്കു എന്നെ വീണ്ടും വിളിച്ചുകൊണ്ടുപോയി ഈ കവിത . മണ്ഡക്കാട്ടു കൊടയും, തിരുകല്യാണവും, വെള്ളിമല യിലെ കഞ്ഞികുടിയും, പിച്ചിപൂമണമുള്ള പ്രഭാതങ്ങളും , കണ്മുണ്ണിലെവിടെയും കനകാംപര പൂവിന്റെ നിറവും എല്ലാം നിറം മങ്ങിയ ഓർമ്മകൾ പോലെ എന്റെ അമ്മവീടും, കാലങ്ങളോട് വിടവാങ്ങിയ മലയാളം തായ്‌വേരു പോലെ മണ്ണിനടിയിൽ താഴ്ന്നു പോയി എങ്കിലും തളിർ ക്കില്ല ഒരിക്കലും ആ മരം പൂക്കില്ല ഇനിയൊരിക്കലും നാഞ്ചി നാടിന്റെ കാറ്ററ്റു ചാഞ്ചാടില്ല എങ്കിലും എന്റെ മനസ്സിൽ വസന്തമാണ് ഇപ്പോഴും ആ നാടിന്റെ ഓർമ്മകൾ കവിക്കു നന്ദി 💚💐💐💐💐

  • @premachandrannannatt592
    @premachandrannannatt592 Před rokem +2

    വാരികയിൽ വായിച്ച താണ്. പക്ഷേ രാജി ക്ഷേമ ൻ്റേ ആലാപനം കേട്ടപ്പോൾ ആണ് ശരിക്കും ഉൾക്കൊള്ളാൻ കഴിഞ്ഞത്. നന്ദി

  • @sathianathankundu4072
    @sathianathankundu4072 Před 8 měsíci +1

    നല്ല കവിത.
    നന്നായി ആലപിച്ചു രാജി.
    ഷീജയിലെ കവയത്രിക്ക് ആശംസകൾ

  • @chandrasekharnair7767
    @chandrasekharnair7767 Před rokem +2

    പുതുപൂമണം പോലെ സുരഭിലമായ വരികൾ! അവയ്ക്കൊത്തു രസനിഷ്യന്ദിയായ ആലാപനം! കണ്ടിപ്പാ പോകലാം അന്ത ഊര്ക്ക്

  • @Niranjana-xq4sz
    @Niranjana-xq4sz Před rokem +2

    രാജി ക്ഷേമന്റെ ആലാപന ഭംഗി വിവരണാതീതമെന്നേ പറയാവൂ.അത്ര മാത്രം ശ്രവണ സുഖമേകി..രചനയും ഉൽകൃഷ്ട്ടം....മാറ്റേറും സ്വർണത്തിന് സുഗന്ധം പോലെ രചനയും,ആലാപനവും....

  • @sethulekshmib2695
    @sethulekshmib2695 Před rokem +2

    നല്ല കവിത രാജിയുടെ അതിമനോഹരമായ ആലാപനത്തിൽ അതീവ മികച്ചതായി.

  • @periyarkalakshethra522
    @periyarkalakshethra522 Před rokem +4

    🙏രാജി...! ആദ്യം തന്നെ ഒരായിരം അഭിനന്ദനങ്ങൾ...!🌹🌹🌹ഒരു professional singer കവിത പാടുമ്പോൾ... അതെങ്ങിനെ പാടണം...? എന്ന awareness രാജിയുടെ കവിതയിൽ ഉടനീളെ അറിയാൻ സാധിക്കും...! അതിന് പ്രത്യേക ആശംസ ട്ടോ...!❤️ വൃത്തിയായും ഭംഗിയായും സ്പുടമായുമുള്ള ആലാപനം...!👌👌👌 ആ ഹൃദ്യമായ വിഭവം രചിച്ച Dr. ഷീജ വക്കത്തിനും ഒരുപാടൊരുപാട് അനുമോദനങ്ങൾ...!🌹🌹🌹 വീണ്ടും പറയട്ടെ രാജി... അതിമനോഹരം...!👍👍👍 വീണ്ടും വീണ്ടും ഇതുപോലെ പാടുവാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു...! 🌹🙏🙏🙏

  • @MaduMv-oz7be
    @MaduMv-oz7be Před rokem +2

    ഗതകാല സ്മരണ അയവിറക്കുന്ന കവിത വളരെ മനോഹരം ആലാപനവും വളരെ മനോഹരം

  • @krishnakumarikkutty6692
    @krishnakumarikkutty6692 Před rokem +3

    മനോഹരമായ കവിത രചനയും ആലാപനവും ഒന്നിനൊന്നു മെച്ചം 💐💐

  • @remadevinb4165
    @remadevinb4165 Před rokem +2

    രാജി... നല്ലൊരു കവിത, നല്ല ആലാപനം,നല്ല ഉച്ചാരണശുദ്ധി ഇതെല്ലാം ഒത്തുചേർന്നപ്പോൾ കവിത ബഹുകേമം.❤🎉

  • @sushamamohan9483
    @sushamamohan9483 Před rokem +2

    മനോഹരമായ ആലാപനവു൦,കേട്ടിരിക്കുവാൻ ഇമ്പമുള്ള ശബ്ദ൦,ഹൃദ്യമായ വരികൾ...👌👌

  • @sasidharannadar
    @sasidharannadar Před rokem +2

    ஊருக்கு போகலாம் கண்ணே.....
    கவிதை...அழகான கவிதை...தோவாளா பூக்கள்...மனோகரம்.
    ஷீஜா.. எவ்வளவு பெரிய ஆனந்தம்.. அம்மா....
    கவிதைக்கு நெஞ்சார்ந்த பாராட்டுகள்...
    உங்களுக்கு என்னுடைய
    நன்பார்ந்த வாழ்த்துக்கள்...

  • @fasiali9751
    @fasiali9751 Před měsícem

    അതി മനോഹരം ❤❤

  • @mohankumark6259
    @mohankumark6259 Před 24 dny

    Super

  • @prakasammgmg5710
    @prakasammgmg5710 Před rokem +5

    Outstanding recitation and an equally thoughtful dream brought to the world of reality and powerfully concluded.

  • @ramachandranam9308
    @ramachandranam9308 Před rokem +4

    വളരെ നല്ല കവിത, രാജി ക്ഷേമൻ വളരെ നന്നായി ആലപിച്ചു. അഭിനന്ദനങ്ങൾ!!!

  • @preethichandran5673
    @preethichandran5673 Před rokem +2

    നല്ല കവിത. 👍👍👍
    നല്ല ആലാപനം 👍👍👍

  • @rekhavenugopal6151
    @rekhavenugopal6151 Před rokem +2

    മനോഹര ആലാപനം, രാജീ. ടീച്ചർക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഇത്രയും നല്ല നല്ല കവിതകൾ തിരഞ്ഞെടുത്ത് ചൊല്ലിപ്പിക്കുന്നതിന്.🙏

  • @jayeshchirakkal8986
    @jayeshchirakkal8986 Před 10 měsíci

    Excellent Job. 💐

  • @bijisuresh2609
    @bijisuresh2609 Před rokem +2

    ഹൃദ്യം മധുരം മനോഹരം ❤️🙏❤️ വരികളും ആലാപനവും ശ്രേഷ്ഠം.ഞാനും വക്കത്തുകാരിയാണ്.നമ്മളുടെനാട്ടിൻറ വിളക്കായ കവിയെ കവിതാരമത്തിലൂടെ അറിയാൻ കഴിഞ്ഞുവല്ലോ.ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️🙏🙏

  • @rekhithajayan7245
    @rekhithajayan7245 Před rokem +2

    ഈ കവിത മനോഹരമായ ആലാപനത്തിലൂടെ ഒന്ന് കൂടി ആസ്വാദ്യകരമായി

    • @rekhithajayan7245
      @rekhithajayan7245 Před rokem

      കവിതയുടെ ഭാവത്തിന് ചേരുന്ന ശബ്ദമായി

  • @sivadas9801
    @sivadas9801 Před měsícem

  • @smitharajesh2756
    @smitharajesh2756 Před rokem +3

    എന്താ കവിത !!...
    ആലാപനവും ബഹുകേമം!
    സരസമ്മട്ടീച്ചർക്കൊരുമ്മ!

  • @prakasammgmg5710
    @prakasammgmg5710 Před rokem +1

    To me this poetry is wonderful not only in the strech of imagination into the dream world of a lost childhood ,the poetry scores above the rest for having created emotions into poetry and a wonderful blend of Tamil and malayam life intertwined in daily lives that no body can dispute,A wonderful experience unparalleled and a rendition that takes us along with the poetry into the rural rustic childhood, really great

  • @manik3162
    @manik3162 Před rokem +1

    രാജി അടിപൊളി ആലാപനം 🙏🌹❤️

  • @girijanakkattumadom9306
    @girijanakkattumadom9306 Před rokem +1

    നല്ല കവിത. ആലാപനവും

  • @Shivakripa
    @Shivakripa Před rokem +2

    അതിമധുരം ആലാപനം🥰

  • @ChaseTalents
    @ChaseTalents Před rokem +1

    Wow super alaapanam. Good Kavitha too ❤❤

  • @vijinmenonkeezhillam9135

    നല്ല ആലാപനം അഭിനന്ദനങ്ങൾ

  • @santhakumari4488
    @santhakumari4488 Před rokem +1

    👌👌

  • @veenasankaran7232
    @veenasankaran7232 Před rokem +1

    വളരെ നന്നായിട്ടുണ്ട് 💐💐

  • @sanjaimbi
    @sanjaimbi Před rokem +1

    🎉🎉🎉

  • @arifthanalott
    @arifthanalott Před rokem +1

    മനോഹരം

  • @madhavancherukunnam7176

    നല്ല കവിത.....ആദ്യമായി കേൾക്കുന്നു

  • @ambilyb9560
    @ambilyb9560 Před rokem

    ആലാപനം 👍 വരികൾ അതിമനോഹരം 🌹🌹🌹

  • @ArunKumar-yf4on
    @ArunKumar-yf4on Před rokem +1

    Super❤

  • @Sudhanchettan
    @Sudhanchettan Před rokem +1

    ഹൃദ്യം❤

  • @geethas4172
    @geethas4172 Před rokem +1

    👌👌👍😍

  • @KomalamSaraswathi
    @KomalamSaraswathi Před rokem +1

    🌹🌹🌹

  • @SathishKumar-cg2mb
    @SathishKumar-cg2mb Před rokem

    Very good kavitha and singing....

  • @SM-ng8yq
    @SM-ng8yq Před rokem +1

    🌹

  • @Swaralayapalakkad
    @Swaralayapalakkad Před rokem

    nice rendering...... good voice

  • @bijayakumar3423
    @bijayakumar3423 Před rokem

    ❤❤❤

  • @arunimasasidharan8293
    @arunimasasidharan8293 Před rokem +1

    വാക്കുകൾ ഇല്ല വർണിക്കാൻ

  • @lvijayanb3834
    @lvijayanb3834 Před 3 měsíci

    അടിപൊളി

  • @praseethasunil8298
    @praseethasunil8298 Před 2 měsíci

    Super

  • @deepthim1236
    @deepthim1236 Před rokem

    ❤❤❤❤