7 Tricks To Make People Value You! Demand Respect

Sdílet
Vložit
  • čas přidán 25. 11. 2022
  • 7 Tricks To Make People Value You #psychology #malayalam
    ടെലിഗ്രാം ചാനൽ - t.me/psychfactsdaily
    KuKuFM App Download Link: kukufm.page.link/wwNt7UXRUHCu...
    Coupon : MOTIVE50
    Videos you may like
    1. SECRET TRICK TO DO HARD THINGS( DOPAMINE DETOX) - • Secret Trick To Do Har...
    2. ഞാൻ പഠിക്കും | STUDY HARD AND SMART - • ഞാൻ പഠിക്കും | STUDY H...
    3.സമ്പന്നർ ഇത് ഒരിക്കലും നിങ്ങളോട് പറയില്ല!!! | RICH DAD POOR DAD MALAYALAM | ROBERT KIYOSAKI - • HOW TO BECOME RICH | R...
    4. HOW TO START A BUSINESS WITH NO MONEY - • HOW TO START BUSINESS ...
    5. ജീവിതം മാറ്റിമറിക്കുന്ന 3 ശീലങ്ങൾ | THESE 3 HABITS WILL CHANGE YOUR LIFE | MALAYALAM MOTIVATION - • ജീവിതം മാറ്റിമറിക്കുന്...
    Video Brought To You By MotivesMedia
    Faith by Vishmak / vishmak
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/al-faith
    Music promoted by Audio Library • Faith - Vishmak (No Co...
    | Disclaimer |
    This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use. Music Credits
    Music name -: Eternity by Whitesand
    • • Whitesand - Eternity (...

Komentáře • 120

  • @MotivesMedia
    @MotivesMedia  Před rokem +70

    ഒരു പുതിയ പ്രൊജക്റ്റ് സംബന്ധിച്ച് കുറച്ചു തിരക്കുകൾ കാരണം അടുത്ത കുറച്ചു നാളത്തേക് വീഡിയോ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. എങ്കിലും നിങ്ങൾക് വേണ്ടി വീണ്ടും തുടർച്ചയായി വീഡിയോസ് അപ്‌ലോഡ് ചെയ്യാൻ ആയി പുതിയൊരു ശബ്ദത്തിലും ശൈലിയിലും ഇന്ന് മുതൽ വീഡിയോസ് ഇടുകയാണ്. നിങ്ങളുടെ അഭിപ്രായം അനുസരിച്ചാണ് അടുത്ത തീരുമാനം. പുതിയ ശബ്ദം എങ്ങനെയുണ്ട്?
    👇👇
    KuKuFM App Download Link: kukufm.page.link/wwNt7UXRUHCuYUeu8
    Coupon : MOTIVE50

  • @pictureswithstories4362
    @pictureswithstories4362 Před rokem +212

    പുതിയ ശബ്ദം കുഴപ്പമില്ല but ഞാൻ പഴേയ ശബ്ദത്തിന്റെ ഫാൻ ആണ് ♥️

  • @lilith12320
    @lilith12320 Před rokem +66

    3:45 വളരെ ശെരിയാണ്... പണം തന്നെയാണ് ലോകത്തു എല്ലാത്തിനേക്കാളും വലുത്. പണംകൊണ്ട് എല്ലാം തന്നെ ചെയ്യാൻ പറ്റും 💯

  • @jishawilliams3275
    @jishawilliams3275 Před rokem +47

    എനിക്കു ഇഷ്ടം ആയത് ഏറ്റവും ലാസ്റ്റ് പറഞ്ഞതാണ്... നമ്മളെ വിട്ടുപോയവർക്ക് പശ്ചാതാപം ഉണ്ടാകുന്നതരത്തിൽ വർക് ചെയ്യുക. ❤ എല്ലാവർക്കും അതിനു ഈശ്വര കൃപ ഉണ്ടാകട്ടെ 🌹

  • @prajask9516
    @prajask9516 Před rokem +55

    പഴയ സൗണ്ട് ഏറെ ഇഷ്ടം 😊❤️

  • @digitalmarketer8381
    @digitalmarketer8381 Před rokem +11

    ഒരു ബഹുമാനവും, ആദരവും പ്രതീക്ഷിക്കാതെ ജീവിച്ചു നോക്കു... പൊളിക്കും 👍

  • @adarshmohan4149
    @adarshmohan4149 Před rokem +39

    പുതിയ ശബ്ദം വളരേ മനോഹരമായിട്ടുണ്ട്.. But പഴയ ശബ്ദം കേട്ടു ശീലിച്ചതുകൊണ്ടാവണം എന്തോ ഒരു missing.. ❤️ But എന്തായാലും content quality ✨️💯❤️

  • @lilith12320
    @lilith12320 Před rokem +27

    Cinemagic ചാനലിലെ ചേട്ടനെപോലെ ഉണ്ട്‌ സൗണ്ട്... പഴയ സൗണ്ട് always ❤️

  • @Ack179
    @Ack179 Před rokem +8

    ഞാൻ ചെയ്യുന്ന ജോലിയിൽ എനിക്ക് വേണ്ടുന്ന റെസ്‌പെക്ട് കൂടെയുള്ളവർ തരുന്നുണ്ട്.. മാക്സിമം ബെറ്റർ ആവാൻ ശ്രമിക്കുന്നുമുണ്ട് 😍❤

  • @renilinsight7999
    @renilinsight7999 Před rokem +7

    ഇഇതുപോലുള്ള വീഡിയോസ് കുറെ ഉണ്ട്... പക്ഷെ വീഡിയോ skip ചെയ്യാതെ ഇരുത്തുന്നത് ആ പഴേ വോയിസ്‌ ആണ്..... പുതിയ voice നല്ലതാണ് പക്ഷെ പഴേ വോയിസ്‌ ആണ് കൂടുതൽ ഇഷ്ട്ടം 🔥🔥

  • @vineesh5354
    @vineesh5354 Před rokem +11

    ഏറ്റവും അടിസ്ഥാനം പണത്തിന്റെ പ്രാധാന്യം തന്നെയാണ് സുഹൃത്തേ 💯💶💶💶

  • @Gokul_Cruz
    @Gokul_Cruz Před rokem +4

    നിങ്ങളുടെ video 1,2 കണ്ടുള്ളു നല്ല മോട്ടിവേഷൻ തരുന്നുണ്ട് thank u 💯

  • @jishnukdb5050
    @jishnukdb5050 Před rokem +5

    Pazhaya sound ath adipoli aanu motivation quotes nte koode aa oru voice koodi kelkumpo automatic aayi motivate avunn

  • @seyon440
    @seyon440 Před rokem +4

    മികച്ച വീഡിയോ... മനസിനെ ഒരുപാട് സ്പർശിച്ചു....

  • @bensonbenoy2698
    @bensonbenoy2698 Před rokem +6

    Thank you, for this wonderful motivation.

  • @sandeeP-ev5cn
    @sandeeP-ev5cn Před rokem +5

    Respect എന്ന് പറയുന്നത് കാൽ പഠിപ്പിക്കുന്നത് അല്ല. ക്യാപ്ഷൻ ന്റെ കൂടെ കൊടുത്തിരിക്കുന്ന ഒരു സ്ത്രീ കാലുപിടിക്കുന്ന ഫോട്ടോ ശരിയായില്ല

  • @remyakmkm9260
    @remyakmkm9260 Před rokem +5

    പുതിയ ശബ്ദം നല്ലതാണ്.

  • @mishaltechy9322
    @mishaltechy9322 Před rokem +9

    Mashallah sound polliiiii👍🏼

  • @__Babitha__
    @__Babitha__ Před rokem +3

    Most important thing Respect yourself first❤️✨️don't beg for love and others respect🙌🏻

  • @BibinpsTheNewBeginning
    @BibinpsTheNewBeginning Před rokem +4

    വളരെ നല്ല പോയിന്റുകൾ 💕

  • @ranjitha9742
    @ranjitha9742 Před rokem +11

    I like old voice❤️

  • @vineesh5354
    @vineesh5354 Před rokem +3

    പുതിയ ശബ്‍ദം നന്നായിട്ടുണ്ട് 👌👌👌

  • @saran5832
    @saran5832 Před rokem +7

    I love old sound ❤️

  • @bethebest4923
    @bethebest4923 Před rokem +2

    Well said 👏

  • @neethujohnson403
    @neethujohnson403 Před rokem +8

    I miss that old voice 🥺❤

  • @darkyt2867
    @darkyt2867 Před rokem +5

    Right video ⚡⚡😎👍

  • @sreekumarvg8207
    @sreekumarvg8207 Před rokem +3

    Thank you so much sir

  • @sriram.r2140
    @sriram.r2140 Před rokem +5

    Very nice voice...

  • @remyakmkm9260
    @remyakmkm9260 Před rokem +4

    Thank you

  • @arshad.s3946
    @arshad.s3946 Před rokem +7

    Super ❤️👍

  • @CAP_CR7
    @CAP_CR7 Před 8 měsíci

    Ningalude sound very crisp aanu❤️‍🔥....nyz...keep going🔥

  • @mishabrespect9984
    @mishabrespect9984 Před rokem +7

    Ithetha sound...kollalo..but old is gold bro...but it's great 👍

  • @ADITHYANKT-jm5qy
    @ADITHYANKT-jm5qy Před rokem +3

    Busy 🔥
    Realy true.

  • @abhinavvavuttan4030
    @abhinavvavuttan4030 Před rokem +4

    Nice 💕

  • @Orange-wn9xl
    @Orange-wn9xl Před rokem +6

    Study motivation ചെയ്യുമ്പോ പഴയ sound വേണം

  • @shareefa1919
    @shareefa1919 Před rokem +4

    Enikk payaya shabdam àan ishtam

  • @rajaniravi5989
    @rajaniravi5989 Před rokem +4

    Njan pazhaya sabdathinte oru valiya fan aanu😍

  • @MissParvati21
    @MissParvati21 Před rokem +4

    Good Voice👍👍👍👍👍

  • @kaleshksekhar2304
    @kaleshksekhar2304 Před rokem +4

    🔥💛

  • @naranfreefire8567
    @naranfreefire8567 Před rokem +1

    Ty

  • @studypic6802
    @studypic6802 Před rokem +4

    Old sound was 🔥🔥🔥

  • @azifmuhammed
    @azifmuhammed Před měsícem

    Thanks

  • @Ananthuxx
    @Ananthuxx Před rokem +3

    80% 👍

  • @aswanipaswanip7490
    @aswanipaswanip7490 Před rokem +3

    👍🏻❤️

  • @rajeshkumarrrajeshkumarr1096

    Voice 😍💪💪💪💪

  • @fathimaenna8580
    @fathimaenna8580 Před 8 měsíci

    Nalla video

  • @psychobot880
    @psychobot880 Před rokem +2

    Old is gold. please back to old voice

  • @77fb20
    @77fb20 Před rokem +2

    Nice 👍🏻 edakk ethiri lag und

  • @arshad.mmalol.1690
    @arshad.mmalol.1690 Před rokem +2

    ❤❤❤❤❤

  • @meghanathan1853
    @meghanathan1853 Před rokem +1

    Stock trading paisa erakathe sambathikum enu parajath thane valiyaoru thet ahnu sherikum padichit vanu kadhakal parayan noku 🙏

  • @rosebeauty8056
    @rosebeauty8056 Před rokem +2

    Old sound aan better💯💯

  • @abinraj3791
    @abinraj3791 Před rokem +2

    Old sound is good

  • @kaleelibm2651
    @kaleelibm2651 Před rokem +3

    100%

  • @adithyan.v.udayakumarkanna6139

    That old sound 🥺🥺

  • @shihabshihab6489
    @shihabshihab6489 Před rokem

    First sound i like

  • @renilinsight7999
    @renilinsight7999 Před rokem +2

    പഴയ വോയിസ്‌ കേട്ടു ശീലം ആയതു കൊണ്ട് പുതിയ വോയിസ്‌ ഉൾകൊള്ളാൻ പറ്റുന്നില്ല...

  • @user-nc8tf9uc4b
    @user-nc8tf9uc4b Před rokem

    എനിക് ഇ ശബ്‌ദം ഇഷ്ടം പഴ ശബ്‌ദം പേടി തോന്നും

  • @saravanankr2275
    @saravanankr2275 Před rokem +4

    Old sound is much better

  • @hydarali9972
    @hydarali9972 Před rokem +4

    50th like

  • @archa1047
    @archa1047 Před rokem +1

    New sound is better

  • @nissarfreefire9470
    @nissarfreefire9470 Před rokem +1

    Old sound 🥺❤️

  • @imaginationn
    @imaginationn Před rokem +7

    ente age 16 ann oru day 200 rupees enkilum kittuna valla work from home job undo 🚶

  • @jayadeeppv
    @jayadeeppv Před rokem +1

    Old sound❤️

  • @jobykannady6152
    @jobykannady6152 Před rokem

    Please back to old sound

  • @shijukumaran1071
    @shijukumaran1071 Před rokem +4

    sir putheya voice nallathanu pakshe pazhayath 👌🌟

  • @ameego.4367
    @ameego.4367 Před rokem

    Realy miss old sound🥶

  • @igturbo4628
    @igturbo4628 Před rokem

    😃

  • @roniqgaming7080
    @roniqgaming7080 Před rokem +3

    9 thil padikkunna njan trading cheyyuthukondirikkunnu.....🤑💸

    • @klmspy
      @klmspy Před rokem

      Sathyam ano

    • @klmspy
      @klmspy Před rokem

      Contact information tharumo

  • @sreehari6952
    @sreehari6952 Před 9 měsíci +1

    Ethinan matulavarude respect

  • @mindfulmatters3856
    @mindfulmatters3856 Před rokem +4

    7. Let your absence feel
    6. Increase bank balance
    5. Stick to your words
    4. Compliment others
    3. Be busy
    2. Show your talents to others
    1. Respect others

  • @Jyothima.S
    @Jyothima.S Před rokem +1

    Sound mariyo ennu oru samshayam

  • @sreehari6952
    @sreehari6952 Před 9 měsíci

    Self respect cheyu

  • @sivaprasad5502
    @sivaprasad5502 Před rokem +1

    റേസ്പെക്ട് നെടികോ കുഴപ്പം ഇല്ല. പക്ഷേ
    കോണകം ആരും പിന്നിലൂടെ
    അഴിക്കരുത്.

  • @Siky-iy7lf
    @Siky-iy7lf Před rokem +11

    Anta friends njan vallom parayumboo challii challii annu parayunnuu😔

    • @vishnubusy20
      @vishnubusy20 Před rokem +2

      Chali avum

    • @The_C4F
      @The_C4F Před rokem +2

      Chali paranja pinne aarenkilum മണ്ണ് എന്ന് പറയോ

    • @In_facts.
      @In_facts. Před rokem +3

      Chali parayathe irunna mathi appo avar parayilla

    • @princemonachan8369
      @princemonachan8369 Před rokem

      😄😄

    • @rithulmadhavamSD
      @rithulmadhavamSD Před rokem +2

      Athonnum kannakil edukada ...evide kaliyakannum krushikannum aanu alukalk estam....level up your self...your very rare...be a lion

  • @httechmalayalam1493
    @httechmalayalam1493 Před rokem +2

    Sunde change no motivation 😔

  • @ayushkmenon9111
    @ayushkmenon9111 Před rokem +1

    Old voice aan nalath😀

  • @Adarsh.v606
    @Adarsh.v606 Před rokem

    New sound

  • @mindfulmatters3856
    @mindfulmatters3856 Před rokem +1

    Aripranchik panam undayittum vilayillallo😂

  • @sarathcolony630
    @sarathcolony630 Před rokem +1

    New voice boring ayitu feel chyunnu i like you in old sound

  • @anziyan5461
    @anziyan5461 Před rokem +2

    Nigalude old sound+ content ayirunnakkil motivation 100% but new sound not motivated i want skip your Chanel .....eni pazaya sound kondu verumbo veram bye

  • @ajnasajnas6339
    @ajnasajnas6339 Před rokem +1

    I have earning money

  • @riyasriyas8313
    @riyasriyas8313 Před rokem +2

    പഴയ ശബ്ധം മതിയായിരുന്നു.

  • @Deva2192
    @Deva2192 Před 4 měsíci

    Athil paranna hari njan nanu😊😅

  • @ashrafshahul891
    @ashrafshahul891 Před rokem

    Kukkufm saudi riyal kanikunnu?

  • @ManeeshFishhuntingchannel

    *ഞാൻ അത്ര വലിയ തള്ള് കാരൻ ഒന്നുമല്ല ട്ടോ😀*

  • @kajahussain8682
    @kajahussain8682 Před rokem +5

    Please pin

  • @muhammedpk1812
    @muhammedpk1812 Před rokem

    Ho

  • @Ajeetech
    @Ajeetech Před rokem +7

    ദുൽഖർ സൽമാൻ്റെ സൗണ്ട് എനിക്ക് മാത്രമാണോ തോന്നിയത്

  • @anieum2092
    @anieum2092 Před 9 měsíci

    ചുരുക്കം പറഞ്ഞാൽ പണം ഇല്ലാത്തവൻ പിണം 😁

  • @logicitacademymakkaraparam4247

    എന്നെ തോട്ടി കുചെല റേഡിയോ ളജികൾ എന്നെ തെറി പറയുന്ന

  • @stephinjames6964
    @stephinjames6964 Před rokem +2

    Thank you

  • @alimon3064
    @alimon3064 Před rokem +1

    😀

  • @gopika.tmarar1808
    @gopika.tmarar1808 Před rokem +1

    Thank you