മുടിയാട്ടം കാണത്തവര്‍ക്കായ് | കല്ലേലി അപ്പുപ്പന്‍ കാവ്|

Sdílet
Vložit
  • čas přidán 19. 01. 2020
  • മുടിയാട്ടം
    കോന്നി ശ്രീ കല്ലേലി ഉരാളി അപ്പുപ്പന്‍റെ തിരുസന്നിധിയില്‍ കോന്നി എെരവണ്‍ നട്യകലയുടെ അവതരണം
    മുടിയാട്ടം നടത്തിയവര്‍ ആഷിദ,ആര്‍ദ്ര,അനുപമ,അനൂജ, ആശ,ശാമള,ശാന്തമ്മ,അമ്മിണി, തന്‍കമ്മ...
    അവതരണണത്തിന് നേതൃത്തം നല്‍കിയത് കണ്ണന്‍ സി.,

Komentáře • 16

  • @user-bu7xz5gf4l
    @user-bu7xz5gf4l Před 8 měsíci +2

    Super 😍

  • @sheenamolsheenamol7241
    @sheenamolsheenamol7241 Před 2 lety +4

    🙏എന്റെ കോടമല പരദൈവങ്ങളെ എന്നും എപ്പോഴും കൂടെയുണ്ടാവണേ 🙏🙏🙏

  • @sheebaajayan1408
    @sheebaajayan1408 Před 2 lety +2

    എന്റെ കല്ലേലി അപ്പൂപ്പ കാത്ത് രക്ഷിക്കനേ

  • @sunilanvv329
    @sunilanvv329 Před rokem +3

    എല്ലാവരും പാട്ടിനെ ഉൾകൊണ്ടു കൊണ്ട് അതിൽ തങ്ങളെ അർപ്പിച്ച് കളിച്ചു എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
    ആശംസകൾ

  • @unnikrishnanunni1860
    @unnikrishnanunni1860 Před 2 lety +2

    വളരെനന്നായിട്ടുണ്ട് 🌹👍🏻

  • @crradhakrishnan3132
    @crradhakrishnan3132 Před 4 lety +5

    കൊള്ളാല്ലോ ..

  • @anjuvinoj3219
    @anjuvinoj3219 Před 2 lety +2

    👍🏻

  • @Art-mb1lv
    @Art-mb1lv Před 9 měsíci +1

    🙏🙏🙏🙏

  • @ardhrasaji6372
    @ardhrasaji6372 Před 3 lety +1

    Njan subscribe cheythittund,,

  • @anju-ro1cg
    @anju-ro1cg Před 2 lety +1

    Superrr

  • @a_hu_man_being1
    @a_hu_man_being1 Před 4 lety +2

    Rakesh mone

  • @unnikrishnanunni1860
    @unnikrishnanunni1860 Před 2 lety +3

    കുണ്ഡ്ഡലിനി ശക്തി ശരിക്കും ഉണർന്നു