രാത്രി ചൊല്ലി രാവിലെ ആയപ്പോൾക്കും ഉത്തരം കിട്ടും അനുഭവം അവസാന നിമിഷത്തിൽ നടന്ന അത്ഭുതം

Sdílet
Vložit
  • čas přidán 11. 09. 2024
  • രാത്രി ചൊല്ലി രാവിലെ ആയപ്പോൾക്കും ഉത്തരം കിട്ടും അനുഭവം അവസാന നിമിഷത്തിൽ നടന്ന അത്ഭുതം#dikir
    #dikir #dua #dhikir #dikirandduaislamicsolutions #islamicsolutions
    dikir and dua islamic solutions dhikir and dua islamic solutions
    രാത്രി ചൊല്ലി രാവിലെ ആയപ്പോൾക്കും ഉത്തരം കിട ്ടിയ അനുഭവം അവസാന നിമിഷത്തിൽ നടന്ന അത്ഭുതം
    ആരോടും മിണ്ടാതെ നിയ്യതാക്കി ചെയ്താൽ എന്ത് ആഗ്രഹവും നേടാം
    #veedu
    #pregnancy
    #pregnancy #marriage #dreamhome
    #malayalam #jobseekers #veedu
    #kadamveedan #islamicsolutionin3minute
    #arivinnilav #shihabchottur
    ഗർഭിണിയാകാൻ ജോലി ലഭിക്കാൻ
    വിവാഹം വീട്പണി കടം വീടാൻ ചൊല്ലേണ്ട ദുആ മലയാളം #
    dua
    powerful dikr/dua
    dua #islam #dua #quotes
    @musilandislamicchannelnewi3826
    @iamamuslim
    @IQRAALQURANKARIM
    @SunniJannati786
    @ISHQMADINAFAMILY @SirajulIslamBalussery @ArshadBadriOfficial-gk9yo @THANZEELMEDIA @thedailyreminderchannel @kummanamusthadofficial @roohebayankummanamusthad @NOOREMADEENATHANGAL

Komentáře • 131

  • @shahulshalushalu9989
    @shahulshalushalu9989 Před 8 dny +6

    Salathu kondu kariyam shariyayitund

  • @naturalbeauty2098
    @naturalbeauty2098 Před 29 dny +22

    കടം കൊണ്ട് മുങ്ങി നില്കുകകയാണ്, ദുആ ചെയ്യണെ 🤲🏻🤲🏻🤲🏻

    • @hameedmukkoormukoor6771
      @hameedmukkoormukoor6771 Před 24 dny +1

      എനിക്കും ഒരുപാട്‌ കടം ഉണ്ട് പെട്ടന്ന് വിട്ടi കിട്ടാൻ വേണ്ടി എല്ലാവരും ദുആ യില്‍ ഉള്‍പ്പdutane

    • @fousiyasaju1043
      @fousiyasaju1043 Před 20 hodinami

      Allahu mattitharum inshallah

  • @user-vw5uk5rz4q
    @user-vw5uk5rz4q Před 29 dny +21

    ഞാനും എന്റെ ഭർത്താവും പിണങ്ങി രണ്ടാളും രണ്ടു വീട്ടിലായി.ഞങ്ങൾ രണ്ടു പേരും വീണ്ടും ഒന്നിക്കാൻ എല്ലാവരും ദുആ ചെയ്യണേ.

  • @AjeemaKm
    @AjeemaKm Před 28 dny +9

    എന്റെ മകന്റ കല്യാണം ശരിയവാൻ എല്ലാവരും ദുആ ചെയ്യണ ഇത്താ

    • @saifusaifu3157
      @saifusaifu3157 Před 19 dny

      @@AjeemaKm ഇത്താന്റെ വീട്ടുകാരാണോ

  • @user-ht6qm1sb9r
    @user-ht6qm1sb9r Před 29 dny +34

    എന്റെ ഭർത്താവ് അന്ന്യപെണ്ണുങ്ങളും അടുപ്പം ആണു ഇത്താ ഈ മനുഷ്യന്റെ ഈ സ്വഭാവം മാറാൻ ദുവ ചെയ്യണേ ഇത്താ

  • @bavamk4254
    @bavamk4254 Před 29 dny +22

    'ഒരുപ്പാട് വലിച്ച് നീട്ടാതെ കാര്യങ്ങൾ കുറച്ച് സമയം കൊണ്ട് പറഞ്ഞ് തീർക്കുക450 വട്ടം ചൊല്ലാറുണ്ട്

  • @user-rb1gv5bk4h
    @user-rb1gv5bk4h Před 29 dny +6

    إنشاء الله
    ഈ മജ്ലിസ് എന്നും നില നിർനിതരട്ടെ

  • @fathimathulameera975
    @fathimathulameera975 Před 23 dny +2

    എന്റെ ഉപ്പാന്റെ iqama പുതുക്കി കിട്ടാനും എന്റെ ഭർത്താവിന് നല്ല ജോലി ലഭിക്കാൻ ദുആ ചെയ്യണേ 🤲

  • @shibil4648
    @shibil4648 Před 25 dny +1

    എന്റെ മോനെ ദുബായിലാണ് അവനെ അച്ചായന്മാരെ കടയിലാണ് കടയിൽ നിന്ന് ഒന്ന് വേഗം കിട്ടിയത് നല്ലൊരു വിസ സൗദിയിലേക്ക് കറാമത്ത് എന്റെ മോനങ്ങ് കിട്ടാൻ പ്രത്യേകിച്ച് ദുആ ചെയ്യണം

  • @user-xi5bf2di1y
    @user-xi5bf2di1y Před 29 dny +1

    ഇത്താ എന്റെ മനസ്സിൽ വലിയ ഒരു ആഗ്രഹമുണ്ട്. ഹയർ ആയ ആഗ്രഹമാണ് .എന്റെ ജീവിതത്തിലെ ഏറ്റവും വലത്ത് അത് . അത് നടക്കാൻ വേണ്ടി ദുആ ചെയ്യണേ ഇത്താ

  • @fousiyafarook231
    @fousiyafarook231 Před 7 dny

    എന്റെ ഹലാലായ ഉദ്ദേശം പൂർത്തിയാവാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻 വളരെ വിഷമത്തിലാ

  • @AymaAmrin2
    @AymaAmrin2 Před 27 dny +4

    കടം കൊണ്ട് വലയുവാണ് ദുആ 🤲🏼🤲🏼 ചെയ്യണേ

  • @SirajIbrahim-l5j
    @SirajIbrahim-l5j Před 29 dny +3

    അസ്സലാമു അലൈക്കും എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറുന്നതിനു വേണ്ടിയും കടങ്ങൾ വീട്ടുന്നതിന് വേണ്ടിയും ദുബായിൽ എന്നെ എന്റെ കുടുംബത്തെ ഉൾപ്പെടുത്താം ആമീൻ

  • @JaseelaKabeer-sx7bg
    @JaseelaKabeer-sx7bg Před měsícem +3

    Niggaluday duhayil ulppayduthanay valladay vishamikkayanu kadam kadam veetti manassinu samadanam kittan duhachayyanay valladay vishamikkayanu 🤲🤲🤲😭 endday munnil oru vazhiyoum kanunilla kuri kittanuddu duhachayyanay 🤲🤲😭

  • @user-pr3hi4bm2w
    @user-pr3hi4bm2w Před 9 dny +1

    കടം കൊണ്ട് ബാങ്ക് ഒരുപാട് സ്വർണ്ണങ്ങൾ ഉണ്ട് എടുക്കാൻ പൈസ ഒന്നുമില്ല ദുആ ചെയ്യുക😭😭🤲

  • @sayidamolmol1435
    @sayidamolmol1435 Před 14 dny +1

    ഇത്താ ഞാൻ ഒരു സങ്കടത്തിൽ പെട്ടുകിടക്കുകയാണ് ഒരാൾ എന്നോട് ബുദ്ധിമുട്ട് പറഞ്ഞപ്പോൾ ഞാൻ എന്റെ gold കൊടുത്തു ഇപ്പോ 2വർഷം ആയി ഞാൻ ചോദിക്കുമ്പോൾ ഒക്കെ എടുത്തു തരാം എന്നു പറഞ്ഞിട്ട് ഒഴിഞ്ഞു മാറുകയാണ് ഇപ്പൊ ഈ വ്യക്തി phn വിളിച്ചാലും rply ഇല്ലാ msg അയച്ചാലും rply ഇല്ലാ ആ gold ആണെങ്കിൽ എനിക്ക് കിട്ടിയേ തീരു അതിനു എനിക്ക് എന്ത് ചെയാൻ പറ്റും ഇത്താ എനിക്ക് ഇതിനു നല്ലരു നിയ്യത് കരുതുന്നെ എത്രയും പെട്ടെന്ന് ഈ gold എന്റെ കയ്യിൽ എത്താൻ 😢😢😢😢

  • @hajarahaju4579
    @hajarahaju4579 Před 29 dny +5

    എന്റെ കല്യാണം ശെരി ആവാൻ ദുഹാ ചെയ്യണേ

    • @user-nj9rn2bv6k
      @user-nj9rn2bv6k Před 28 dny +1

      എത്രയും പെട്ടന്ന് ഹയർ ആയ ഇണയെ നൽകട്ടെ ആമീൻ

    • @Ourdancevlogs
      @Ourdancevlogs Před 24 dny

      എത്ര വയസ്സുണ്ട്

  • @user-xp7fn2zk8q
    @user-xp7fn2zk8q Před 17 dny

    .എന്റെ മക്കൾ നല്ല സ്വഭാവം ആക്കാൻ ദുആ ചെയ്യണം

  • @NabeesaNasar-lr5eb
    @NabeesaNasar-lr5eb Před 29 dny +2

    Enikum kudumbatinum duha cheyanee. 🤲🤲

  • @rasiyabanu6831
    @rasiyabanu6831 Před 29 dny +2

    ഞാൻ ഒരുപാട് പ്രയാസത്തിൽ ആണ്, എല്ലാം മാറാൻ ദുആ ചെയ്യണേ

  • @RinjuRajesh
    @RinjuRajesh Před 22 dny +1

    Njan oru hindu annu eniku swalath chollunne areela.eniku nalla joli labhikan. Arengilum chollitharane.daivamnigale anugrahikkatte

  • @user-rb1gv5bk4h
    @user-rb1gv5bk4h Před 29 dny +2

    ഞാൻ എന്നും സ്വലാതുൽ ഫാത്വിഹ് ചൊല്ലലുണ്ട്

  • @user-ss7md2xf4e
    @user-ss7md2xf4e Před 29 dny +2

    Neeti parayathe vegam kaaryathilek kadakkim thatha

  • @lalithakc1110
    @lalithakc1110 Před 28 dny

    Njàngalke veedilla orupad kadangal unde
    Sathru dosham maranam rogadurithathill ninnum oru mukthivenam Anikku kum Ante barthavum m vendi pratheykam prarthikanam
    Babu ...Lalitha kumari

  • @amalkp4934
    @amalkp4934 Před 23 dny +1

    ഇത്ത എനിക്ക് വേണ്ടി പ്രാർത്ഥിക്ണം പടച്ചോനോട് അത്ര ദുരിതത്തിൽ ആണ്

  • @user-qy1jl6js2k
    @user-qy1jl6js2k Před 29 dny +1

    Yende barthau chilavin tharunnilla enikk penn makkalan ullad ittha duvah cheyyanam😢

  • @RAJEENAP-jt3kz
    @RAJEENAP-jt3kz Před 22 dny +1

    Halalaya yellamuradukalum haswilakuvanvendi duacheyyanam

  • @Rifafathima-s6b
    @Rifafathima-s6b Před 22 dny

    എന്റെ ഒരു വീടുണ്ട് അത് എത്രയും പെട്ടെന്ന് കച്ചവടം ആവണം. ഒരു വർഷത്തോളമായി കച്ചവടത്തിന് അത് വിട്ടിട്ട് വേണം കുറച്ച് കടങ്ങൾ ഉണ്ട്.. അത് വിട്ടന്. അതിന് ദുആ ചെയ്യണം ഇത്ത. ഒരുപാട് മനപ്രയാസത്തിലാണ് 😢😢😢

  • @ameerasalim7509
    @ameerasalim7509 Před 3 dny

    മകൻ്റെ കല്യാണം വേണം ദുആ

  • @moosakuttykalathingal209
    @moosakuttykalathingal209 Před měsícem +2

    امين يارب العالمين

  • @muhammadrishal5134
    @muhammadrishal5134 Před 27 dny +1

    Insha allah

  • @salmanulfarismp9775
    @salmanulfarismp9775 Před 29 dny +1

    അൽഹംദുലില്ലാഹ്

  • @JirarJirar-j5k
    @JirarJirar-j5k Před 10 dny

    Inshallah ❤

  • @__THANSIF_390
    @__THANSIF_390 Před 7 dny

    എ ന്റെ കുടുംബം ത്തി എല്ലാ കടം വി ടാൻ ദു ഹാ ചെയ്യണം 🤲🏻🤲🏻🤲🏻

  • @sajeenanishad
    @sajeenanishad Před 7 dny

    Ith prarthana malayalathilo arabilo ayakumo

  • @Arshana.s
    @Arshana.s Před 23 dny +1

    Pettanu onnu paranude

  • @bushramp1482
    @bushramp1482 Před 26 dny

    ഞാൻ ഒരു പാട് പ്രയാസത്തിലാണ് ദുഹാ ചെയണം

  • @shahinadapuram9643
    @shahinadapuram9643 Před 22 dny

    എന്റെ ഭർത്താവിന്റെ ജോലി നഷ്ടപ്പെട്ടിട്ട് ഒന്നര കൊല്ലം ആവാറായി. ഒന്നും ശരിയായിട്ടില്ല. എന്തൊക്കെയോ തടസ്സങ്ങൾ. എളുപ്പം ഒരു നല്ല ജോലി ശരിയാവാൻ ദുആ ചെയ്യണേ

  • @shoukatshoukat2951
    @shoukatshoukat2951 Před 6 dny

    Kadagal vedan duha cheyaney

  • @moosakuttykalathingal209
    @moosakuttykalathingal209 Před měsícem +1

    الحمد لله بخير وعافية والله

  • @jasumansujasumansu9250

    Ente ikka videshath jayililaan. Pettann relese aavaan itha dua cheyyane. 🤲🤲🤲

    • @ameenabi6934
      @ameenabi6934 Před 26 dny

      Athryum pettaann relese avatteee🤲🤲🤲🤲

  • @seenathpv3680
    @seenathpv3680 Před 12 dny

    Itha. Anik. Oru. Kunnin. Vaydi. Duha. Chayyanam

  • @arifabasheerarifa.v.p9832

    അശുദ്ധിയുള്ളവർക്ക് ചൊല്ലി കൂടേ...

  • @joumathputhiyarambath8054

    امين يا رب العالمين 🤲🤲

  • @naseema5055
    @naseema5055 Před 29 dny

    Yente ഇതാ കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ

    • @fathima2541
      @fathima2541 Před 29 dny

      എവിടെയാ വീട്

  • @ShaniBasheer-je3jz
    @ShaniBasheer-je3jz Před 28 dny +1

    കടം കൊണ്ട് ബുദ്ധിമുട്ട് ആണ് ദുആ ചെയ്യുക

  • @saifusaifu3157
    @saifusaifu3157 Před 25 dny +3

    പുന്നാര പെങ്ങളെ ഇത് നിങ്ങൾ ചെയ്യുന്നത് വിശ്വാസവഞ്ചനയാണ് കാരണം ഒരു രാത്രി പുലരുമ്പോൾ എല്ലാം ഉണ്ടാകുമെന്ന് പറയരുത് നടക്കും ഇന്നല്ലങ്കിൽ നാളെ കാരണം ഹദീസുകളും ആയത്തുകളും ദിക്‌റുകളും സ്വലാത്തുകളും നമ്മുടെ രക്ഷക്ക് വേണ്ടിയാണ് എന്നാൽ നിങ്ങൾ പറഞ്ഞ പോലെ നടക്കുകയാണെങ്കിൽ ഈ ലോകത്ത് എല്ലാവർക്കും ഒരു ദിവസം മതിയല്ലോ എല്ലാം ശെരിയാവാൻ

    • @vanithanilavquranicsolutio6181
      @vanithanilavquranicsolutio6181  Před 21 dnem +1

      😊pls check hadees

    • @saifusaifu3157
      @saifusaifu3157 Před 19 dny

      @@vanithanilavquranicsolutio6181 നിങ്ങൾ പറഞ്ഞത് ഒക്കെ അത് എല്ലാവർക്കും കിട്ടില്ല കിട്ടുകയാണെങ്കിൽ എനിക്ക് കിട്ടണം കാരണം ഞാൻ ദിവസവും സുബ്ഹിക്ക് ശേഷം 100 സ്വലാത്തുൽ ഫാത്തിഹ് മുടങ്ങാതെ ചില്ലിയിരുന ഒരാളാണ് എന്റെ കടങ്ങൾ വിടാൻ വേണ്ടി കടം കൂടുകയല്ലാതെ ഇതുവരെ വീടിട്ടില്ല അത് കൊണ്ടാണ് പറഞ്ഞത് അല്ലാതെ നിങ്ങളെ പരിഹസിച്ചതല്ല

    • @Raihanath-me1ye
      @Raihanath-me1ye Před 19 dny

      തമാശയക്കരുത് ഇതിൽ സത്യം ഉണ്ട്

  • @abubakerhasan654
    @abubakerhasan654 Před 26 dny

    ഞാനും എൻറെ ഭാര്യ യും പിണക്കത്തിലാണ് ദൂആ ചെയ്യണം

  • @risanaammu-yu3sm
    @risanaammu-yu3sm Před 7 dny

    പേർസണൽ ആയി സംസാരിക്കാൻ പറ്റുവോ

  • @mummedshammas
    @mummedshammas Před 17 dny

    etthanbàrtharo

  • @najeebeloor1442
    @najeebeloor1442 Před 22 dny

    Ingine onnym allahuvinte rasool paranjittundu wnnu thonnunnilla. Ini undengil ividatge matha pandithar ariyathirikkilla. Angine engil avar arum itgra daridrathil jeevikkilla.

  • @moosakuttykalathingal209
    @moosakuttykalathingal209 Před měsícem +1

    انشاء الله الحمد يارب العالمين

  • @MisriyaCp
    @MisriyaCp Před 9 dny

    എന്റെ കടം വീടണം അതിന് ദുഹാ ചെയ്യണംകേട്ടോ മോളെ

  • @natheeranathee8773
    @natheeranathee8773 Před 20 dny

    Kadagal veedan duaaa cheyyanee etthaa

  • @nidha7220
    @nidha7220 Před 29 dny

    Ningale dhuhayil ulpedutthene

  • @user-rb1gv5bk4h
    @user-rb1gv5bk4h Před 29 dny

    നിങ്ങൾ ദുആ ചെയ്യൂ

  • @gamingwithmic2k114
    @gamingwithmic2k114 Před 25 dny

    അസ്സലാമു അലൈകും എന്റെ hus പോയിട്ട് 9മാസം ആയി ദുബൈയിൽ ആണ് ഇത് വരെ ജോലി ആയിട്ടില്ല പെട്ടന്ന് നല്ല ജോലികിട്ടാൻ ദുആ ചെയ്യണേ

  • @user-rb1gv5bk4h
    @user-rb1gv5bk4h Před 29 dny

    الحمدلله

  • @abdulnasar9867
    @abdulnasar9867 Před 7 dny

    Mm

  • @musthafadammam7772
    @musthafadammam7772 Před 28 dny

    Visaseriyavanduhacheyyanm

  • @SuharabiRafeeque-ct2yf

    Eth samayathane othendeth

  • @AbdulKareem-vv3iu
    @AbdulKareem-vv3iu Před 14 dny

    Ikkandaypinakkammaranduacheyyanamusthaday. Ikkaphonevilikanum. Veedindaykadamveedaanum. Veedinubarkathundavanum

  • @ajha925
    @ajha925 Před 26 dny

    Itha enik oru job UAE kittan dua cheyyaneee

    • @user-gy1qo7lg9x
      @user-gy1qo7lg9x Před 19 hodinami

      Online teaching ചെയ്യാൻ agrahamundo

  • @user-rb1gv5bk4h
    @user-rb1gv5bk4h Před 29 dny

    ഞാൻ നിങ്ങൾക്ക് ദുആ ചെയ്യാം

  • @nusaibakt9527
    @nusaibakt9527 Před 28 dny

    എന്റെ മകന്റെ കല്യാണം ശരിയാവാൻ ദുആ ചെയ്യണം

  • @KamarunneesaAshraf
    @KamarunneesaAshraf Před měsícem

    Inshallah

  • @riyaspareekutty2562
    @riyaspareekutty2562 Před 24 dny +1

    ചുരുക്കി പറഞ്ഞാൽ നല്ലതായിരുന്നു

  • @nusaibakt9527
    @nusaibakt9527 Před 28 dny

    കല്യാണം ശരിയാവാൻ വേണ്ടി എന്ത് ചെയ്യണം

  • @islamicvideo5943
    @islamicvideo5943 Před 23 dny

    ❤❤

  • @JirarJirar-j5k
    @JirarJirar-j5k Před 10 dny

    Rabbe kaak

  • @sameerakk2782
    @sameerakk2782 Před 26 dny

    🤲🏻🤲🏻🤲🏻

  • @sajithapalol2896
    @sajithapalol2896 Před 26 dny

    Nan100അന്നുചൊല്ലാറുണ്ട്

  • @MuhsinaSinu-hz8zv
    @MuhsinaSinu-hz8zv Před 29 dny

    Periods timel cheyyaan patto

  • @channel-ok8tq
    @channel-ok8tq Před 21 dnem +1

    ഒന്ന് നൊണ പറയാതെ പൊയ്ക്കൂടേ

  • @shoukathali3603
    @shoukathali3603 Před 29 dny

    idetha ee beeeevi

  • @channel-ok8tq
    @channel-ok8tq Před 21 dnem

    ഇനി ഇവളും ഒരു ബീവിയായി വരും

  • @user-rh1px2gx8i
    @user-rh1px2gx8i Před 23 dny

    Ponnupeggale.idokke.kurekalam.cholliyada.orukaryavum.undayittilla

  • @AbdulKareem-vv3iu
    @AbdulKareem-vv3iu Před 14 dny

    Inshaallah

  • @moosakuttykalathingal209
    @moosakuttykalathingal209 Před měsícem

    انشاء الله الحمد يارب العالمين