Politicians at Suresh Gopi Daughter Wedding Reception Thiruvananthapuram | Suresh Gopi Daughter

Sdílet
Vložit
  • čas přidán 19. 01. 2024
  • Politicians at Suresh Gopi Daughter Wedding Reception Thiruvananthapuram | Suresh Gopi Daughter
  • Krátké a kreslené filmy

Komentáře • 77

  • @DesiMalayali
    @DesiMalayali Před 6 měsíci +23

    രാഷ്ട്രീയ വിരോധം ആശയപരമാണെന്നും വ്യക്തിവിരോധം അല്ലെന്നും നേതാക്കൾക്ക് അറിയുകയും അണികൾക്ക് അറിയത്തില്ലാത്തതുമായ ഒരു സംസ്ഥാനമാണ് 100% സാക്ഷരർ ഉള്ള കേരളം...എന്താല്ലേ 😂

  • @gabbyjd4769
    @gabbyjd4769 Před 6 měsíci +16

    എല്ലാ കള്ളന്മാരെയും കള്ളി മാരെയും ഒന്നിച്ചു കാണണമെങ്കിൽ ഇങ്ങനത്തെ സന്ദർഭങ്ങളിൽ മാത്രമേ സാധാരണക്കാരായ ജനങ്ങൾക്ക് TV ചാനൽ കൂടിയോ അല്ലെങ്കിൽ യു ട്യൂബ് ചാനൽ വിഡിയോയിൽ കൂടിയോ പറ്റുള്ളൂ. വളരെ നന്നായിട്ടുണ്ട് മാന്യ ദേഹങ്ങളെ....

  • @harikumarm7167
    @harikumarm7167 Před 6 měsíci +7

    Almost all political leaders of Kerala are present.

  • @user-hv1lm9lp4h
    @user-hv1lm9lp4h Před 6 měsíci +9

    എല്ലാവരേയും വിളിച്ചത് തന്നെ ശരി രാഷ്ടീയമേതായാലും മനുഷ്യൻ നന്നാവണം അത് സുരേഷേട്ടൻ കരക്ടായി പാലിച്ചു

  • @gladysstanley5254
    @gladysstanley5254 Před 6 měsíci +22

    Everything is a drama.All politicians are under one umbrella.

    • @iamvkabhinav25
      @iamvkabhinav25 Před 6 měsíci

      Sathyam

    • @tomygeorge4626
      @tomygeorge4626 Před 6 měsíci

      അണികളും വോട്ടർമാരും ശ്രദ്ധിക്കുക. എല്ലാ പാർട്ടി നേതാക്കളും ഒറ്റകൈ ആണ്. നമ്മൾ വോട്ടർമാർ വെറും മണ്ടന്മാ൪.അവ൪ നമ്മളെ തമ്മിൽ തല്ലിച്ച് ചുടുചോര കുടിച്ച് അധികാര സോപാനങ്ങളിൽ എത്തി സുഖിച്ചു മദിക്കുന്നു.🤔🤔😎

    • @mayachandrathil
      @mayachandrathil Před 6 měsíci

      True

    • @pp-od2ht
      @pp-od2ht Před 6 měsíci

      Yes all r same including Suresh
      Fooling fool peoples

  • @radhakrishnanradhakrishnan5529
    @radhakrishnanradhakrishnan5529 Před 6 měsíci +15

    ശ്രീ സുരേഷ് ഗോപിക്ക്‌ അങ്ങനെ ആരോടും തൊട്ട് കൂടായ്മയില്ലല്ലോ.

    • @pp-od2ht
      @pp-od2ht Před 6 měsíci

      Aaraanu e Suresh Gopi
      Kurukkan
      Atra ullu

    • @pp-od2ht
      @pp-od2ht Před 6 měsíci

      Fools

  • @thulasishanmughan1980
    @thulasishanmughan1980 Před 6 měsíci +10

    കാരണ ഭൂതനെ ക്ഷണിച്ചിട്ട് വരുമ്പോ കടക്കൂ പുറത്ത് എന്ന് പറയണമായിരുന്നു 😂

  • @sslssj1485
    @sslssj1485 Před 6 měsíci +11

    Kammis ൻ്റെ chief നെ കണ്ടില്ലല്ലോ 😂നന്നായി,, ഭാഗ്യ ഭാഗ്യവതിയാവട്ടെ

    • @tomygeorge4626
      @tomygeorge4626 Před 6 měsíci +2

      മാ൯ഡ്റേക്കിനെ പന്തലിലെത്തിച്ചാൽ വിവാഹം മുടങ്ങിയതു തന്നെ. അപശകുനം വരാതിരിക്കട്ടെ. 😢😢

    • @pp-od2ht
      @pp-od2ht Před 6 měsíci

      Pinna baagy
      Oruthana karalkiyaduyhaval nalladu
      Ninte asukham onnu sureshinu Ilya
      K

  • @RajuRaj-lc3qp
    @RajuRaj-lc3qp Před 6 měsíci +9

    എന്തിനും negative comments ഇടുന്നവരെ കുറിച്ച് എന്തു പറയാൻ. സഹതാപം മാത്രം.

  • @anamika.p5068
    @anamika.p5068 Před 6 měsíci +3

    എല്ലാവർക്കും വേണം ഇന്നോവ crysta എന്നിട്ട് സമത്വം സോഷ്യലിസം നടപ്പാക്കും എന്നും

  • @maarsunfoodproducts4831
    @maarsunfoodproducts4831 Před 6 měsíci +10

    പിണറായി വരാഞ്ഞത് വളരെ നന്നായി

  • @sujithtgsujithtg4847
    @sujithtgsujithtg4847 Před 6 měsíci +10

    ഇരട്ടചങ്കൻ വരാതെ എന്തു കല്യാണം....😅

  • @babutv1241
    @babutv1241 Před 6 měsíci +2

    Keralathinte sarva sammathan Ennu theliyichu

  • @jithinkumar6893
    @jithinkumar6893 Před 6 měsíci

    aa kanchavineyum vilicho😂

  • @user-wq7cu9ru8p
    @user-wq7cu9ru8p Před 6 měsíci +1

    It's not fair Suresh ji. Y u invite antham kammies.....😂

  • @harikk6594
    @harikk6594 Před 6 měsíci

    2079 വന്നിട്ടുണ്ടല്ലോ

  • @nelsonthomas-pg8it
    @nelsonthomas-pg8it Před 6 měsíci

    Panparag

  • @user-qo6ms5hu6p
    @user-qo6ms5hu6p Před 6 měsíci +3

    Pinarai vannillae

  • @girishkumar2713
    @girishkumar2713 Před 6 měsíci

    Satheesh and udf kalavarayil chicken varakkandu

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt Před 6 měsíci +2

    പൊട്ടാസിനെ ആരാ കല്യാണം വിളിച്ചത് .😂😂😂😂😂

  • @alanmangalathil7961
    @alanmangalathil7961 Před 6 měsíci

    Evde raguvera evde 😢😢😢

  • @chemistryoflife3274
    @chemistryoflife3274 Před 6 měsíci +2

    Ithil "brittaaaas'' mathram anu oru aisvaryam illatha person

  • @shrpzhithr3531
    @shrpzhithr3531 Před 6 měsíci

    *കുമ്മനം*
    *ഉള്ളി*
    *ശോഭേച്ചി*
    *പുതിയ മെമ്പർ ദേവേട്ടൻ*
    *സിറ്റപ്പൻ*
    *ബ്രിട്ടു*
    *പന്ന്യാട്ടൻ*
    *അങ്ങനെ ഒരുവിധം എല്ലാവരും*
    *ഉണ്ടല്ലോ*

  • @renjithkumark7057
    @renjithkumark7057 Před 6 měsíci

    പ്രമുഖര് എല്ലാവരും ഉണ്ടല്ലോ

  • @Sagr266
    @Sagr266 Před 6 měsíci

    MUSLIM Leagin kshanm illa😂😂😂

  • @RajuRaj-lc3qp
    @RajuRaj-lc3qp Před 6 měsíci +7

    കണ്ടല്ലോ video. ആർക്കും ഒരു പിണക്കവുമില്ല പരിഭവും ഇല്ല. അണികൾക്കാണ് പ്രശ്നം. മക്കളെ ഇത്രയെ ഉള്ളു രാഷ്ട്രീയം. നിങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ കൂടി ഒളിഞ്ഞിരുന്ന്‌ മോശമായ വാക്കുകൾ പറയുന്നു അൽമാസംതൃപ്തി കു വേണ്ടി. ഒരു മംഗലകർമം നടക്കുമ്പോൾ ഒരു നല്ല വാക്ക് പറയുക. അതല്ലേ അന്തസ്സ്

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Před 6 měsíci

    ബ്രിട്ടസ് ഉണ്ടല്ലോ.

  • @AmalViswanatan
    @AmalViswanatan Před 6 měsíci +2

    എന്തുകൊണ്ട് സുഹൃത്തായ പിണറായിയെ സുരേഷ് ഗോപി വിളിച്ചില്ല 🤔

    • @amruthabhaskaran6744
      @amruthabhaskaran6744 Před 6 měsíci +2

      Mandrake effect pedichayirikum.

    • @Defender77342
      @Defender77342 Před 6 měsíci +1

      @@amruthabhaskaran6744 ഇത് സ്വന്തം മകളുടെ കല്യാണം ആണ് 😂😂😂😂❤️❤️❤️❤️❤️

  • @sasidharansasi5105
    @sasidharansasi5105 Před 6 měsíci +2

    പി വി യെ കണ്ടില്ല

  • @sasidharansasi5105
    @sasidharansasi5105 Před 6 měsíci +2

    സതീശനെ വിളിച്ചില്ലേ? കോവിന്ദൻ വന്നില്ല

  • @ajikumarajikumar2433
    @ajikumarajikumar2433 Před 6 měsíci +62

    MA ബേബി ജയരാജൻ ജോൺ ബ്രിട്ടസ് ഇവരെ വിളിക്കാൻ പാടില്ലായിരുന്നു

    • @girishkumar2713
      @girishkumar2713 Před 6 měsíci +2

      Brittas njangal vilichu...pulli vannu..food kazhichu poyi

    • @girishkumar2713
      @girishkumar2713 Před 6 měsíci +4

      Jayarajan...pinaraayi... Biriyani koduthu vittittund 😊

    • @girishkumar2713
      @girishkumar2713 Před 6 měsíci +1

      Evide thirakkalle

    • @shabinatm5334
      @shabinatm5334 Před 6 měsíci +17

      രാഷ്ട്രീയത്തിന് അപ്പുറം മനുഷ്യരുടെ സഹൃദങ്ങൾ വളരെ വളരെ വലുതാണ് 🥰

    • @baijugopi333
      @baijugopi333 Před 6 měsíci

      കേരളത്തിൽ മണ്ടന്മാരായ അണികൾക്ക് മാത്രമെ രാഷ്ട്രീയമുള്ളു നേതാക്കന്മാർക്ക് ആർക്കും ശസ്ത്രുത മനോഭാവം ഇല്ല അതിനാൽ അവരാരും മരിക്കുന്നില്ല

  • @sasidharansasi5105
    @sasidharansasi5105 Před 6 měsíci +1

    ശോഭേ ഭർത്താവെവിടെ?

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 Před 6 měsíci +1

      മറ്റുള്ളവരോട്, ജോസ് ക. മാണി, ep, ഷിബു, പന്ന്യൻ എന്നിവരോട് ഭാര്യ എവിടെ എന്ന് ചോദിച്ചില്ലല്ലോ. അല്ല പിന്നെ ഒരു വിജയൻ കൂടെ കമലെ കൊണ്ട് നടക്കുന്നു എന്ന് വച്ച്

    • @sasidharansasi5105
      @sasidharansasi5105 Před 6 měsíci +1

      @@sukumarikrishnakripa5210 മോളെ അവരുടെ കുടുംബത്തേക്കുറിച്ച് അറിയാത്തതു കൊണ്ടാണ്. ഇതു വരെ അവരുടെ കുടുംബത്തിലെ ആരെയും കണ്ടിട്ടില്ല. അല്ലാതെ ഞാൻ ചോദിച്ചതിന് മറ്റൊരാർത്ഥം കരുതേണ്ട.