കാഴ്ചയുടെ ആരോഗ്യം: നാം കാണുന്ന കാഴ്ചകൾക്ക് നമ്മുടെ ആരോഗ്യത്തിൽ ഒരു പങ്കുണ്ടെന്ന് നിങ്ങൾക്കറിയാമോ?

Sdílet
Vložit
  • čas přidán 21. 07. 2023
  • കാഴ്ചയുടെ ആരോഗ്യം: അനുദിനം നാം കാണുന്ന കാഴ്ചകൾക്ക് നമ്മുടെ ആരോഗ്യത്തിൽ ഒരു പങ്കുണ്ടെന്ന് നിങ്ങൾക്കറിയാമോ?
    Subscribe to Green Signature Organics for More Updates
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics CZcams channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Komentáře • 46

  • @jojivarghese3494
    @jojivarghese3494 Před 8 měsíci +12

    കണ്ണുണ്ടായിട്ടും കാണാതെയും കാതുണ്ടായിട്ടും കേൾക്കാൻ കഴിയാത്തവരും ആണ് ഇന്നത്തെ സമൂഹം.

  • @suseelanps4011
    @suseelanps4011 Před 8 měsíci +5

    വൈവിദ്ധ്യമാർന്ന ആരോഗ്യ തിരിച്ചറിവുകൾ നൽകി കൊണ്ടിരിക്കുന്ന സാറിന് ഒരായിരം അഭിനന്ദനങ്ങൾ 🙏

  • @user-kh5oi2zf8v
    @user-kh5oi2zf8v Před 7 měsíci +4

    മനുഷ്യ ശരീരത്തിലെ എല്ലാ അവയവംങ്ങളിലും പഞ്ച ഭൂതം പ്രവർത്തിക്കുന്നു മുഖത്തെജ്ഞാ നേന്ദ്രി യങ്ങൾ അഞ്ചും ഓരോ ഭൂ തങ്ങളിൽ നിന്ന് ചെവി ആ കാശം കേൾവി കണ്ണ് അഗ്നി കാഴ്ച തൊക്ക് വായുവിൽ നിന്ന് സ്പർശനം മൂക്ക് ക്രാണം ഗന്ധം ഭൂ മിയിൽ നിന്ന് നാവ് രസനം ജലത്തിൽ നിന്ന് ഇ തിന് പഞ്ച തന്മാത്ര ശബ്ദ "സ്പർശ"രൂപ "രസ "ഗന്ധം "ഈ തിരിച്ചറിവ് ശാസ്ത്ര മാണ് ഹിന്ദു സനാധന ധർമം സർവ്വ സൃഷ്ഠി കളിലും ഇതു ഒരേപോലെ നില്കുന്നു ഇവിടെ യാണ് മതേതരത്വം ഇ വിടെ ജാതി ഇല്ല സംസ്കാരം മാത്രം ഇതു ശാസ്ത്രവു മാണ് 🙏🙏

  • @dishadevaraj4411
    @dishadevaraj4411 Před 6 měsíci +2

    നമസ്കാരം.ക്ലാസ് നല്ലതായിരുന്നു. ഇപ്പോഴെങ്കിലും ഈ അറിവ് ലഭിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു, ഈ അറിവുകൾ തീർച്ചയായും മുന്നോട്ട് ഉള്ള ജീവിതത്തിൽ കരുത്ത് തരും.

  • @jessythankachan3445
    @jessythankachan3445 Před 8 měsíci

    നല്ല ക്ലാസ്സ്. നന്ദി

  • @prasannamv7104
    @prasannamv7104 Před rokem +7

    സാർ പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി ശരിയാണ് എന്ന് മനസ്സ് തല കുലുക്കി സമ്മതിച്ചു. പ്രപഞ്ചത്തിന്റെ ആത്മസത്തയിലേക്ക് ഉള്ള ചവിട്ടുപടിയായി ഈ പ്രഭാഷണം സഹായിച്ചു. കുട്ടിക്കാലത്ത് കണ്ട ഇത്തിരി പോന്നതെങ്കിലും ആകാശത്തിന്റെയും കടലിന്റെയും മുറ്റത്തുനില്ക്കുന്ന സസ്യക്കൂട്ടങ്ങളുടെയും കാഴ്ചകൾ എന്റെ മനസ്സിലേയ്ക്ക് പകർന്നു തന്ന പോഷക ഗുണങ്ങൾ ഈ എഴുപതുകളിലും ഞാനനുഭവിക്കുന്നുണ്ട്. വളർന്നു വരുന്ന കുട്ടികളിൽ പ്രകൃതി ദൃശ്യങ്ങൾക്കുള്ള സ്വാധീനം നമുക്കെല്ലാം കണ്ടറിയാൻ ശ്രദ്ധിച്ചാ ന്റ നമുക്കെല്ലാം കഴിയും . വിദ്യാഭ്യാസരംഗത്ത് അതിന് വളരെ പ്രാധാന്യം നല്കണമെന്നത് ആരും കണക്കാക്കാറില്ല. ടോട്ടോച്ചാൻ എന്ന നോവലിൽ ഇതിന്റെ മിന്നലാട്ടം കാണാൻ കഴിഞ്ഞിട്ടുണ്ട് . പക്ഷെ, ഇവിടെ ആരും ഇതിനെപ്പറ്റി ചിന്തിക്കുന്നില്ല. സാറിന്റെ ഉദ്യമങ്ങൾ ഈ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ സൃഷ്ടിയ്ക്കട്ടെ..
    .
    ഒരു സംശയം ഉടലെടുത്തത് ഹെലൻ കെല്ലറുടെ ജീവതത്തെപ്പറ്റി ചിന്തിച്ചപ്പോഴാണ്. അവരുടെ മനസ്സിൽ ഉൾക്കാഴ്ച്ചയുടെ വൈവിധ്യങ്ങൾ പകർന്നു കൊടുത്ത ആനി സള്ളിവനെപ്പറ്റി ഓർത്ത് അത്ഭുതവും ആദരവും തോന്നി.

  • @vijayasidhan8283
    @vijayasidhan8283 Před 7 měsíci +1

    Eye opener
    Enjoyed the podcast

  • @bensjack8272
    @bensjack8272 Před 7 měsíci

    Good morning beautiful keep it up,God bless you all!

  • @jaai359
    @jaai359 Před 8 měsíci

    ❤ beautiful.The very nature of existence is joy and experience. Millions over millinias have RECLAIMED the joy that they are. Salute Dayal Sir in his endeavours to relaim the kingdom of joy🙏🪔💕💪

  • @thomaskottayamthomas3270

    സൂപ്പർ ..ഒന്നും മനസിലായില്ല ..😮😮

  • @ushamadhavan5560
    @ushamadhavan5560 Před 8 měsíci +1

    In meditation another kazhcha. Anubhavam undu

  • @AnilKumar-pu1tp
    @AnilKumar-pu1tp Před 8 měsíci +4

    നമ്മൾ അറിഞ്ഞിട്ടും അറിയാതെ പോയ സർവ്വ വ്യാപിയായ ഒരു സത്യം അന്നമാണ് എന്ന തിരിച്ചറവു തന്ന സാറിനും സംഘാടകർക്കും നന്ദി...

  • @viswanrajan8555
    @viswanrajan8555 Před 4 měsíci

    Very nice

  • @BIJUMONTB
    @BIJUMONTB Před 8 měsíci +6

    Super class ..🎉 ഈ വൈവിധ്യങ്ങൾ തനിയെ ഉണ്ടായതല്ല...ഇതിൻ്റെ പിന്നിൽ തീർച്ചയായും ഒരു creator ഉണ്ട് എന്നുകൂടി മനസ്സിലാക്കിയാൽ...ഈ ക്ലാസ്സ് valuable ആകും

  • @snehalatha7817
    @snehalatha7817 Před 7 měsíci

    Sar depression sar can you explain about the depression and remedies of depression

  • @bindutv4847
    @bindutv4847 Před rokem +2

    Valuable information 👌

  • @Mary-ie3zd
    @Mary-ie3zd Před 4 měsíci

    Namaskaram

  • @rajendranthampi3160
    @rajendranthampi3160 Před 7 měsíci

    നന്ദി നന്ദി നന്ദി

  • @user-br7dn1zj9q
    @user-br7dn1zj9q Před 7 měsíci

    This is the first knowledge

  • @rajeevankakkara4409
    @rajeevankakkara4409 Před 6 měsíci +1

    കാഴ്ച്ച മാത്രമേ പറഞ്ഞതുള്ളു, ഭാകി നാലും explanation തരൂ. Excellent speach!ആകാശം, ഭൂമി, ജലം, ശബ്ദം മുതലായവ. Heat and light, : electricity ഏതു പഞ്ചാഭുതത്തിൽ പെടും സർ!

    • @anithamt742
      @anithamt742 Před 6 měsíci

      അഗ്നി. അഗ്നി യുടെ സ്വഭാവം ആണ് പ്റകാശവും ചുടും.

  • @manjj6021
    @manjj6021 Před 8 měsíci +1

    എത്ര മനോഹരം ഈ പ്രപഞ്ചം 🙏🙏🙏

  • @lalithakumari3179
    @lalithakumari3179 Před 3 měsíci

    🙏🙏

  • @user-vy9hc9el1d
    @user-vy9hc9el1d Před 10 měsíci +1

    വീഡിയോ ഉന്നുകൂടി നല്ലത് യെന്ന് അപേഷിക്കുന്നു

  • @lisavails273
    @lisavails273 Před rokem +1

  • @lakshmikantha8948
    @lakshmikantha8948 Před 4 měsíci

    ❤🙏🙏🙏

  • @anzadmuhammed4427
    @anzadmuhammed4427 Před rokem +1

    🙏🙏🙏🙏🙏

  • @user-kh5oi2zf8v
    @user-kh5oi2zf8v Před 7 měsíci

    ഭൂ മി ചലിച്ചു കൊണ്ടിരുക്കുന്നതുകൊണ്ടല്ലേ മാറ്റം

  • @abdulazeezvengara
    @abdulazeezvengara Před 8 měsíci

    അന്ധര്‍ ബധിരര്‍ മൂകര്‍ ഇവർക്കൊന്നും അന്നം വേണ്ടേ?

    • @thankachan-yp1sm
      @thankachan-yp1sm Před měsícem

      മുഴുവൻ ക്ളാസും കേട്ട് നോക്കാം

  • @mashoodo354
    @mashoodo354 Před 8 měsíci +2

    ഒരു മനുഷ്യൻ matruru മനുഷ്യൻ തുല്മല്ല eviduyane ഇത് സൃട്ടിച്ച അല്ലഹു എത്ര പരിശുദ്ധ ൻ

  • @bensjack8272
    @bensjack8272 Před 7 měsíci

    Good morning beautiful keep it up,God bless you all!