സൗജന്യ വൃന്ദാവന യാത്ര |guruvayur temple dharshan

Sdílet
Vložit
  • čas přidán 20. 06. 2024
  • #jaypatakastore#guruvayurtemple#iskontemple
    vrindhavanayatara
    guruvayurtemple today
    guruvayur temple videos
    devotional videos
    iskon

Komentáře • 134

  • @guruvayuronline4856
    @guruvayuronline4856  Před měsícem +26

    ഹരേ കൃഷ്ണ❤ ഗുരുവായൂർ ക്ഷേത്രത്തിൽ പോകുന്ന വരാണെങ്കിൽ ജയപതാക സ്റ്റോറിൽൽ പോകാതിരിക്കരുത് നിങ്ങളുടെ അഡ്രസ്സും നമ്പറും അവിടെ രജിസ്റ്റർ ചെയ്യാൻ മറക്കരുത് കേട്ടോ.
    Jayapataka store
    7511144180

    • @1969devi
      @1969devi Před měsícem +3

      ജയപതാക സ്റ്റോർ ഗുരുവായൂർ അമ്പലത്തിൻ്റെ ഏത് ഭാഗത്താണ്?

    • @remathazhathethil939
      @remathazhathethil939 Před měsícem +2

      ​@@1969devivadake nada yil

    • @shijik.s8648
      @shijik.s8648 Před měsícem

      ഹരേകൃഷ്ണ 🙏🙏🙏

    • @sreevidayakumar3841
      @sreevidayakumar3841 Před 14 dny

      Jai sree radhe radhe

  • @sunithaksamvritha4083
    @sunithaksamvritha4083 Před měsícem +3

    ഹരേ കൃഷ്ണ 🙏🏻 ഭഗവാന്റെ കാരുണ്യമുള്ളവർക്ക് തീർച്ചയായും ഇതിനു കഴിയട്ടെ 🙏🏻

  • @sheebavk7531
    @sheebavk7531 Před měsícem +9

    ഹരേ കൃഷ്ണ❤
    എന്റെയും വലിയ ഒരാഗ്രഹമാണ് വൃന്ദാവനത്തിൽ പോകാൻ.... രാധാകൃഷ്ണൻ മാർ അനുഗ്രഹിക്കട്ടെ❤🙏🙏🙏❤

    • @shivu4729
      @shivu4729 Před měsícem +1

      ഹരേ കൃഷ്ണ 🙏🙏🙏

  • @madhusreeja8554
    @madhusreeja8554 Před 29 dny

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @nivedhkrishna4856
    @nivedhkrishna4856 Před měsícem +2

    എന്റെ ഗുരുവായൂരപ്പാ 🙏🏽🙏🏽🙏🏽🙏🏽❤️എന്റെ പൊന്നു ഭഗവാനെ 🙏🏽🙏🏽🙏🏽🙏🏽

  • @minivishnu1699
    @minivishnu1699 Před 27 dny +1

    Hare Krishna 🙏🙏

  • @sathidevisathidevi1292

    ഹരേ കൃഷ്ണ.. ജയ് ജയ് രാധേ ശ്യാം

  • @empadmakumar4388
    @empadmakumar4388 Před měsícem +1

    Hare Krishna guruvayurappa saranem,enikkum agrahem undu

  • @user-hs9mk8nz7u
    @user-hs9mk8nz7u Před měsícem +6

    Hare Krishna ഞങ്ങൾ എല്ലാരും എന്തോരം പ്രാർത്ഥിച്ചിരിക്കുവാ

  • @jayalakshmirajan8105
    @jayalakshmirajan8105 Před měsícem +1

    Hare krishna sarvam krishnarpaamasthu🙏

  • @ajithaashok2270
    @ajithaashok2270 Před měsícem +1

    ഹരേ കൃഷ്ണാ...
    🙏🙏🙏

  • @shijik.s8648
    @shijik.s8648 Před měsícem +2

    ഹരേകൃഷ്ണ 🙏🙏🙏🙏🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @ashaanirudhan9409
    @ashaanirudhan9409 Před měsícem +1

    ഹരേ ഗുരുവായൂരപ്പാ🙏🙏🙏

  • @LeniAjimon-tr3ij
    @LeniAjimon-tr3ij Před 29 dny

    Ente valiya aagraham aanu, ee janmathil nadakkumo bhagavane, Krishna guruvayoorappa , Radhe Radhe syam 🙏

  • @ushachandran4168
    @ushachandran4168 Před měsícem +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @prameelakumari1980
    @prameelakumari1980 Před měsícem +2

    ഹരേ കൃഷ്ണ🙏🙏🙏🙏

  • @radhikabs2848
    @radhikabs2848 Před měsícem +1

    🙏🏻❤️ഹരേ കൃഷ്ണാ.... ❤️🙏🏻ഭഗവാനെ എല്ലാം ഭഗവാന്റെ അനുഗ്രഹം..... ❤️🙏🏻ജയ് ശ്രീ രാധേ രാധേ ❤️🙏🏻സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു :❤️🙏🏻

  • @deepaganesan3558
    @deepaganesan3558 Před 28 dny

    ഹരേ കൃഷ്ണ 🥰🥰

  • @gopakumarnair9236
    @gopakumarnair9236 Před měsícem +2

    Hare Krishna.....

  • @adithyansurya8077
    @adithyansurya8077 Před měsícem +7

    എന്നെകൂടി കൊണ്ടുപോകുമോ പ്ളീസ് 🙏🏻🙏🏻🙏🏻🙏🏻

  • @Preethapradeep21
    @Preethapradeep21 Před měsícem +1

    🙏🙏🙏🙏

  • @Mahadev-f5j
    @Mahadev-f5j Před měsícem +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @beenashine5146
    @beenashine5146 Před měsícem +1

    ഹരേ കൃഷ്ണാ...ഗുരുവായൂരപ്പാ ശരണം...

  • @__amal__7428
    @__amal__7428 Před měsícem +1

    🙏🙏🙏

  • @sruthyshinoj004
    @sruthyshinoj004 Před měsícem +2

    എനിക്കും ആഗ്രഹമുണ്ട് വൃന്താവനം പോകാൻ ❤

  • @ashavijayan1468
    @ashavijayan1468 Před měsícem +2

    Hare krishna radhe shyam❤❤❤

  • @saifullap7645
    @saifullap7645 Před měsícem +1

    ഹരേ രാധേ കൃഷ്ണ. Thank you സാർ. ഇനി ഞാൻ ഗുരുവായൂർ വരുമ്പോൾ പേരും അഡ്രസും തരാം. 🙏🙏

  • @sudhanamboothiri822
    @sudhanamboothiri822 Před měsícem +1

    Radheshyam🙏🙏🙏🙏

  • @jubyarun3572
    @jubyarun3572 Před měsícem +3

    ഹരേ കൃഷ്ണ 🙏🏻🙏🏻എനിക്ക് എന്നാണ് ഇതിനുള്ള ഭാഗ്യം ലഭിക്കുക 🥰🥰🥰🙏🏻🙏🏻🙏🏻

    • @guruvayuronline4856
      @guruvayuronline4856  Před měsícem +3

      ഗുരുവായൂർ ക്ഷേത്രത്തിൽ പോകുമ്പോൾ ജയപതാക സ്റ്റോറിൽ പോയി പേരും നമ്പറും രജിസ്റ്റർ ചെയ്യാൻ മറക്കരുത്

    • @jubyarun3572
      @jubyarun3572 Před měsícem

      @@guruvayuronline4856 അടുത്ത ആഴ്ച വരുന്നുണ്ട് 🙏🏻🙏🏻

  • @GiriPv
    @GiriPv Před měsícem +1

    Hare Krishna Hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare

  • @manasidd6482
    @manasidd6482 Před měsícem +1

    Great prabhuji❤

  • @user-gm2mj9oe3q
    @user-gm2mj9oe3q Před měsícem +1

    ഹരേ krishna🙏🏻

  • @nairkala4716
    @nairkala4716 Před měsícem +1

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാ ർപ്പണമന്നതു🙏🙏🙏🌹

  • @bindhusasidharakurup7444
    @bindhusasidharakurup7444 Před měsícem +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @shynisuresh9323
    @shynisuresh9323 Před měsícem +1

    Enikkum vrindavanam kaanaan agrahamund 🙏hare Krishna 🙏🙏🪔🪔🌿🌿

  • @thulasimenon9767
    @thulasimenon9767 Před měsícem +1

    Radhe Radhe

  • @Ananta-rw3hj
    @Ananta-rw3hj Před měsícem +1

    ഹരേ കൃഷ്ണ. ഹരേ കൃഷ്ണ..

  • @haripriyash9663
    @haripriyash9663 Před měsícem +1

    Hare krishna Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe 🙏🙏🙏🙏🙏🙏🙏

  • @geethupk5874
    @geethupk5874 Před měsícem +1

    ഹരേ krishna🙏🙏🙏

  • @rugminikeerthi6163
    @rugminikeerthi6163 Před měsícem +1

    ഹരേ കൃഷ്ണ 🙏🏻🙏🏻

  • @DeepaPr-kx7fj
    @DeepaPr-kx7fj Před měsícem +1

    Harekrishna 🙏🙏 8

  • @sanatanom6831
    @sanatanom6831 Před měsícem +1

    Hare krishna even i came into krishna consciousness with help of my TL

  • @neethumrajesh
    @neethumrajesh Před měsícem +1

    Hare Krishna 🙏

  • @sreekanthss1102
    @sreekanthss1102 Před měsícem +1

    Krishna Guruvayoorappa 🙏🙏🙏🙏🙏

  • @sreekala3010
    @sreekala3010 Před měsícem +1

    Hare krishna❤

  • @dhanyavaishnavam
    @dhanyavaishnavam Před měsícem +1

    ❤ Sarvam ❤Sree❤ Radha❤ Krishnaarppanamasthu ❤

  • @lalithak2860
    @lalithak2860 Před měsícem +1

    Harekrishna❤

  • @sreekala3010
    @sreekala3010 Před měsícem +1

    Krushna Guruvayurappa Saranam 🙏 🌷 🕉

  • @lathasunil4361
    @lathasunil4361 Před měsícem +1

    Hare Krishna 🙏🙏🙏🙏

  • @sreekrishnamds4637
    @sreekrishnamds4637 Před měsícem +1

    Hare Krishna

  • @suseelaviswanathan166
    @suseelaviswanathan166 Před měsícem +1

    ഹരേ കൃഷ്ണാ 🙏🙏🙏

  • @Nishasineesh-km5lu
    @Nishasineesh-km5lu Před měsícem +1

    ഹരേ കൃഷ്ണ 🙏🙏🙏❤

  • @RadhamaniR-kd7bx
    @RadhamaniR-kd7bx Před měsícem +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @user-vl8nh4xi6f
    @user-vl8nh4xi6f Před měsícem +1

    ഹരേ കൃഷ്ണ ❤️❤️❤️

  • @anilacu3726
    @anilacu3726 Před měsícem +1

    ഹരേ കൃഷ്ണ 🙏

  • @mallikabalakrishnan.soubha698

    Harekrishna JaisreeRadheRadhe🙏🙏🙏

  • @bindumohan3626
    @bindumohan3626 Před měsícem +1

    ഹരേ കൃഷ്ണ 🙏❤❤

  • @sushamakrishnan3313
    @sushamakrishnan3313 Před měsícem +1

    ഹരേ കൃഷ്ണ🙏♥️🙏♥️♥️♥️

  • @LakshmiDevi-xh7rs
    @LakshmiDevi-xh7rs Před měsícem +1

    Hare krishnaa

  • @beenumanningattil8732
    @beenumanningattil8732 Před měsícem +1

    ഹരേ കൃഷ്ണ🙏

  • @SumasasidharanSuma
    @SumasasidharanSuma Před měsícem +1

    ഹരേകൃഷ്ണ 🙏

  • @podimonraji8260
    @podimonraji8260 Před měsícem +1

    Hareee krishnaaaaa radhe radhe syam

  • @SiniRajesh-wy5oe
    @SiniRajesh-wy5oe Před měsícem +2

    Anikkum pokuvan aagraham❤❤❤❤❤

  • @sinivijayakumar3809
    @sinivijayakumar3809 Před měsícem +1

    Hare krisjna

  • @rekham583
    @rekham583 Před měsícem +1

    ഹരേ കൃഷ്ണ

  • @kesavankuttykutty3678
    @kesavankuttykutty3678 Před měsícem +1

    ഹരേ കൃഷ്ണാ

  • @yasodaraghu4804
    @yasodaraghu4804 Před měsícem +1

    Sarvamkrishaarpanam narbhavi 🌹

  • @yedhukr6632
    @yedhukr6632 Před měsícem +1

    😍😍😍😍😍happy

  • @shylajaraghavan6792
    @shylajaraghavan6792 Před měsícem

    Hare Krishnaaa 🙏

  • @Sivaachu-2300
    @Sivaachu-2300 Před měsícem +1

    🕉ഹരേ കൃഷ്ണ 🕉

  • @LeniAjimon-tr3ij
    @LeniAjimon-tr3ij Před 29 dny

    Othiri nalayi guruvayoor pokanam, appo jayapathakastorel ponam, avide ninnu gargabhagavatham vanganam, onnum nadakkunnilla , ennu nadakkumo bhagavane, enikk engilum ente Krishna group il ninnu japamala kittiyirunnu. Jayapathaka store aanu ayachu thannath, Hare Krishna ,🙏

  • @divyapremlal6374
    @divyapremlal6374 Před měsícem

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏

  • @sindhudevi6033
    @sindhudevi6033 Před měsícem +1

    Hare krishna🙏🏻🙏🏻🙏🏻w

  • @resmir7552
    @resmir7552 Před měsícem +1

    🙏

  • @radhajayan8785
    @radhajayan8785 Před měsícem +1

    Jai jai shree Radheyshyam ❤

  • @podimonraji8260
    @podimonraji8260 Před měsícem +1

    Enikk ithinokke bhagyam tharane kannaaaa......ente ponnonni kanna

  • @lalami7314
    @lalami7314 Před měsícem +2

    amrutha tviyil mochithayude vrundavanayathra kandathumuthal agrahikukayanu .hare narayana..bagavan vilikate ..krishna..🍃🍃🍃🍃🍃

  • @ragikp1996-tk7mi
    @ragikp1996-tk7mi Před měsícem +1

    Krishna.....ennikum pokanam

  • @kkppbyreshma
    @kkppbyreshma Před měsícem +1

    വൃന്ദവനത്തിൽ പോകാൻ മുജ്ജന്മ പുണ്യവും കണ്ണന്റേം രാധ ദേവിയുടെ അനുഗ്രഹവും വേണം എന്നാണാവോ ആ അനുഗ്രഹം ഉണ്ടാവുക

  • @indukala972
    @indukala972 Před měsícem +2

    എത്ര രൂപയാകും, എന്നെ കുടെ കൊണ്ട് പോകൂമോ?ഹരേ കൃഷ്ണാ

  • @AmbilySasidharan-df8se
    @AmbilySasidharan-df8se Před měsícem +1

    കണ്ണാ

  • @sheejasurendran7472
    @sheejasurendran7472 Před měsícem +1

    ഞാൻ അവിടെ നിന്ന് എല്ലാം vagaru ഇനി ആ ഭാഗ്യം കിട്ടണേ ❤❤❤❤

  • @santhisundaram378
    @santhisundaram378 Před měsícem +3

    എനിക്ക് ആഗ്രഹം ഉണ്ട് ഹരേ കൃഷ്ണ എന്റെ അഡ്രെസ്സ് തന്നിട്ടുണ്ട് ശാന്തി സുന്ദരം chanjram പിള്ളി kundil po കയ്പിള്ളി അരിമ്പുർ

    • @guruvayuronline4856
      @guruvayuronline4856  Před měsícem +2

      വീഡിയോയിൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിക്കുക ചേച്ചി ഹരേ കൃഷ്ണ

  • @sreejaaadinath4659
    @sreejaaadinath4659 Před měsícem +1

    ഞാൻ എപ്പോൾ ഗുരുവായൂരിൽ വന്നാലും ഈ ഷോപ്പിൽ വരാറുണ്ട് ബുക്കുകളും ജപ മാല തുളസി മാല എല്ലാം വാങ്ങാറുണ്ട് 🙏🙏🙏ഹരേ.. കൃഷ്ണ 🙏🙏🙏

    • @guruvayuronline4856
      @guruvayuronline4856  Před měsícem +2

      Hare krishna 🥰🍀🙏 ഈ ഗുരുവായൂർ ദർശനം നടത്തുമ്പോൾ ജയപതാക സ്റ്റോറിൽ പോവുകയും അഡ്രസ്സ് രജിസ്റ്റർ ചെയ്യാൻ മറക്കരുത്

    • @sreejaaadinath4659
      @sreejaaadinath4659 Před měsícem

      എനിക്ക് ഇതിനു മുൻപ് നമ്പർ അയച്ചു തന്നിരുന്നു 🙏ഈ മുപ്പട്ട് വ്യാഴം വരാൻ വിചാരിച്ചതായിരുന്നു എന്റെ മകന് ആസു ഖ മാ യതു കൊണ്ട് വരാൻ പറ്റിയില്ല ഇനി വരുമ്പോൾ വരാം 🙏🙏🙏

  • @anuaadhimone9452
    @anuaadhimone9452 Před měsícem +1

    Enne.koodi...kondupokumo

    • @guruvayuronline4856
      @guruvayuronline4856  Před měsícem +1

      ഗുരുവായൂർ ക്ഷേത്രത്തിൽ പോകുമ്പോൾ അവിടെ അഡ്രസ്സും നമ്പറും രജിസ്റ്റർ ചെയ്യാൻ മറക്കരുത്

  • @vidshorts2760
    @vidshorts2760 Před měsícem +2

    ഹരേ രാമ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sudharaju5398
    @sudharaju5398 Před měsícem +1

    Njan guruvayur povumbozhoke jayapathakayil kayararund, enthenkilum vangarund

  • @renjusreejith1774
    @renjusreejith1774 Před měsícem +2

    Harekrishna,Iwanttomemberthischannelpleasegivereply,

  • @sheejashyam
    @sheejashyam Před měsícem +1

    video sound കുറവാണോ❤🙏🏻

  • @LakshmiKutty-mg5xx
    @LakshmiKutty-mg5xx Před měsícem +7

    വൃന്ദാവനയാത്ര എത്ര രൂപയാകും പറഞ്ഞു തരണേ രാധേശ്യാം🙏🙏🙏🙏

    • @guruvayuronline4856
      @guruvayuronline4856  Před měsícem +2

      ഹരേ കൃഷ്ണ വീഡിയോയിൽ കൊടുത്തിരിക്കുന്ന കോൺടാക്ട് നമ്പറിൽ വിളിക്കാൻ മറക്കരുത് ട്ടോ🙏🌿🍀🥰

    • @bindhuramesh1095
      @bindhuramesh1095 Před měsícem +1

      Eniku.pokanam.prabhu.hare.krishna❤

  • @sudhanisubhagan4138
    @sudhanisubhagan4138 Před měsícem +1

    കൃഷ്ണ ഗുരുവായൂരപ്പന് വന്ദനം❤❤❤

  • @user-zz4ne1sg2v
    @user-zz4ne1sg2v Před měsícem +1

    Bhagavane etra thavana vannu onnum arijilla kanna

  • @indiramenon8089
    @indiramenon8089 Před měsícem

    Sir pls tell me where is your shop....I am from trissur only pls...I want to visit your shop..

  • @rajanivr8771
    @rajanivr8771 Před měsícem +2

    ഹരേ കൃഷ്ണ. വൃന്ദാവനം യാത്രക്ക് എത്ര രൂപയാണ് ചെലവ് വരുന്നത്. എന്ന് അറിയാന്‍ ആഗ്രഹമുണ്ട്

    • @guruvayuronline4856
      @guruvayuronline4856  Před měsícem +1

      വീഡിയോ കൊടുത്തിട്ടുള്ള നമ്പർ കോൺടാക്ട് ചെയ്ത് അവിടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കരുത്

  • @aswadevds4899
    @aswadevds4899 Před měsícem +1

    ഹരേ കൃഷ്ണ 🙏
    ഞാൻ അവിടെ നിന്നും ആണ് വാങ്ങാറുള്ളത് 🙏🙏🙏🙏🙏🙏
    എനിക്കും വൃന്ദാവനം യാത്രയിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ട്. എന്താണ് ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ പ്രഭു ജി 🙏

    • @guruvayuronline4856
      @guruvayuronline4856  Před měsícem +1

      Hare krishna 🥰🍀🙏 ഈ ഗുരുവായൂർ ദർശനം നടത്തുമ്പോൾ ജയപതാക സ്റ്റോറിൽ പോവുകയും അഡ്രസ്സ് രജിസ്റ്റർ ചെയ്യാൻ മറക്കരുത്

  • @jameelaabhilash3084
    @jameelaabhilash3084 Před měsícem +1

    ഹരേ കൃഷ്ണ എനിക്കും വൃന്ദാവന യാത്രയിൽ വരുവാൻ താൽപ്പര്യമുണ്ട് എത്ര രൂപയാണ് ചാർജ്

    • @guruvayuronline4856
      @guruvayuronline4856  Před měsícem +1

      ഹരേ കൃഷ്ണ വീഡിയോയിൽ കൊടുത്തിട്ടുള്ള കോൺടാക്ട് നമ്പറിൽ വിളിക്കാൻ മറക്കരുത്

  • @jayanthirajan1053
    @jayanthirajan1053 Před měsícem +1

    ഹരേ കൃഷ്ണാ എനിക്ക് ആഗ്രഹം ഉണ്ട് സഹായിക്കാമോ

    • @guruvayuronline4856
      @guruvayuronline4856  Před měsícem +1

      ഗുരുവായൂർ ക്ഷേത്രത്തിൽ പോകുമ്പോൾ ജയപതാക സ്റ്റോറിൽ പോയി കോൺടാക്ട് നമ്പർ ഡിജിറ്റൽ ചെയ്യാൻ മറക്കരുത്

  • @Indulekha.k
    @Indulekha.k Před měsícem +1

    ഈ ഗ്രൂപ്പിൽ അംഗമാകാൻ എന്ന്താണ് ചെയ്യേണ്ടത്.

    • @guruvayuronline4856
      @guruvayuronline4856  Před měsícem +1

      വീഡിയോയിൽ കൊടുത്തിട്ടുള്ള കോൺടാക്ട് നമ്പറിൽ വിളിച്ചാൽ വാട്ട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിക്കും

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 Před měsícem +2

    ഈ Shop ഗുരുവയൂർ അമ്പലത്തിൻ്റെ ഏതു ഭാഗത്താണ്. ഒന്നു പറയാമോ?

    • @guruvayuronline4856
      @guruvayuronline4856  Před měsícem

      വടക്കേ നടയിൽ കുളത്തിന്റെ സൈഡിൽ ആയിട്ട് ജയപതാക സ്റ്റോർ

    • @chitralekha2853
      @chitralekha2853 Před měsícem +2

      അന്നദാനത്തിന് ക്യൂനിൽക്കുമ്പോൾ വലതുഭാഗത്ത് ഒരു മാവുണ്ട്. ആ ഭാഗത്ത് നോക്കിയാൽ ഭഗവാൻ്റെ വലിയ ഫോട്ടോ വച്ചിട്ടുള്ള ഗോവിന്ദലോഡ്ജ് കാണാം. ആ കെട്ടിടത്തിൻ്റെ താഴെയാണ് ഈസ്റ്റോർ.❤

  • @Moonlight-q2z
    @Moonlight-q2z Před měsícem +1

    എനിക്ക് പോണം എന്ന് ആഗ്രഹമുണ്ട് അത് എങ്ങനെ പോകാം plss reply

    • @guruvayuronline4856
      @guruvayuronline4856  Před měsícem +2

      ഗുരുവായൂരിൽ പോകുമ്പോൾ ജയപതാക സ്റ്റോറിൽ പോയി പേരും അഡ്രസ്സും രജിസ്റ്റർ ചെയ്യുക നറുക്കെടുക്കുന്ന രണ്ടുപേരെ ആയിരിക്കും സൗജന്യമായി കൊണ്ടുപോകുക