ഞാനും കരുണാകരനും തമ്മിലുള്ള വ്യത്യാസം പറഞ്ഞു സഖാവ് നായനാർ | E K Nayanar | K Karunakaran | Kairali TV

Sdílet
Vložit
  • čas přidán 22. 12. 2020
  • #kairalitv #kairalinews
    ആളുകളെ കാണാതെ ഞാൻ എങ്ങനെ ജീവിക്കും | Kairali TV
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Zábava

Komentáře • 661

  • @kannanjs2668
    @kannanjs2668 Před 3 lety +328

    നിഷ്ക്കളങ്കനായ മനുഷ്യൻ. ഏറ്റവും ജനപിൻതുണയുള്ള ഇടത് നേതാവ് സരസൻ, അതാണ് EK നായനാർ .

  • @user-pc2hw4zv9s
    @user-pc2hw4zv9s Před 3 lety +154

    *പരസ്യമായി എതിർത്തവർ പോലും രഹസ്യമായി ആരാധിച്ച നേതാവ്. യഥാർത്ഥ സഖാവ്*

  • @kamarudheenps
    @kamarudheenps Před 3 lety +213

    കടന്ന് പോയി 17 വര്‍ഷം ആയി എന്ന് തോന്നുന്നു എന്നിട്ടും ഇപ്പോഴും miss ചെയ്യുന്നു

  • @redex6086
    @redex6086 Před 2 lety +121

    കെ കരുണാകരൻ / Ek നായനാർ കേരളരാഷ്ട്രീയത്തിന്റെ സുവർണ കാലഘട്ടം...😍😍😍😍

    • @maqsoodm.m7323
      @maqsoodm.m7323 Před 10 měsíci +5

      Achumammanum...

    • @aparnaraju2729
      @aparnaraju2729 Před 10 měsíci

      ​@@maqsoodm.m7323Oc also

    • @ajmalmohammed4585
      @ajmalmohammed4585 Před 3 měsíci

      Ek നായനാർ, കരുണാകരൻ vc ഇവരൊക്കെ ആണ് cm ഇപ്പോൾ ഉള്ളവർ ഒരു സൂര്യരാജാവും ബാടമാരും

  • @eastmanmg8801
    @eastmanmg8801 Před 3 lety +106

    ഇതുപോലുള്ള ജനപ്രിയ നായകന്മാരാണ്, പാർട്ടിക്കും ജനങ്ങൾക്കും വേണ്ടത് !"!

  • @MahroofPv
    @MahroofPv Před 7 měsíci +19

    കെ. കരുണാകരൻ &ഇ.കെ. നായനാർ, ഉമ്മൻ ചാണ്ടി.. ഇവരെപ്പോലുള്ള നേതാക്കന്മാർ ഇനിയുണ്ടാവില്ല ❤️

    • @anuabraham4180
      @anuabraham4180 Před 21 dnem +2

      സി അച്യുതമേനോൻ ഏറ്റവും മുന്നിൽ

  • @vijayankc3508
    @vijayankc3508 Před 3 lety +19

    പ്രിയ സഖാവെ, സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന സ: എം.കെ. കേളുവേട്ടന്റെ നിര്യാണത്തെത്തുടർന്ന് അദ്ദെഹത്തിന്റെ ജന്മനാടായ വടകര പഴങ്കാവിൽ ചേർന്ന അനുശോചന യോഗത്തിൽ ഒരു പിഞ്ചു പൈതലിനെപ്പോലെ പൊട്ടിക്കരഞ്ഞ സഖാവിന്റെ ചിത്രം ഈ നെഞ്ചകത്തുണ്ട് മറക്കില്ലൊരിക്കലും മറക്കാനാവില്ലൊരിക്കലും,❤️❤️❤️

  • @chethansajan4635
    @chethansajan4635 Před 3 lety +171

    നായനാർക്ക് മരണമില്ല.....
    എന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്നുണ്ട് 😘

  • @FirozThurakkal
    @FirozThurakkal Před rokem +29

    പരസ്പരം ബഹുമാനിക്കുന്ന
    രണ്ടു വ്യക്തിത്തോങ്ങൾ
    അതാണ്. Ek. നായനാർ
    &. കരുണാകരൻ 👌👌

  • @thayyil69
    @thayyil69 Před 3 lety +117

    കരുത്തനായ കമ്യൂണിസ്റ്റ്, സരസനായ മനുഷ്യസ്നേഹി, കേരളത്തിൻ്റെ അഭിമാനം.ലാൽസലാം സഖാവെ.......

  • @abdulnazer9755
    @abdulnazer9755 Před 3 lety +283

    ഞാൻ ഒരു യുഡിഫ് അനുഭാവി ആന്നെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നേതാവ് ആണ് നയനാർ സാർ

    • @Max-dy4nh
      @Max-dy4nh Před 3 lety +10

      പിന്നെ നീ എങ്ങനെ UDF ആയി?.ഒന്നു പോടാ കമ്മി

    • @abdulnazer9755
      @abdulnazer9755 Před 3 lety +1

      @@Max-dy4nh പോടാ ചേലക്കാണ്ടെ

    • @Max-dy4nh
      @Max-dy4nh Před 3 lety

      @@abdulnazer9755 ഓട്രാ കള്ള കമ്മി

    • @sudarsananunni4874
      @sudarsananunni4874 Před 3 lety +4

      Enikkum ,

    • @r-techinfo2296
      @r-techinfo2296 Před 3 lety +3

      കമ്മി 😂

  • @MuhammedAli-uv8of
    @MuhammedAli-uv8of Před 3 lety +82

    നായനാർ,,,, കരുണാകരൻ,, ആ കാലഘട്ടം സൂപ്പർ

    • @shafivk2064
      @shafivk2064 Před rokem +4

      അതൊരു ക്കാലം

  • @Arun2255mohan
    @Arun2255mohan Před 3 lety +124

    ജനപ്രിയൻ, ജനനായകൻ... 100%.... ഇതുപോലെ ഏതേലും ഒരു നേതാവിനോട് സംസാരിക്കാൻ, ഇന്റർവ്യൂ ചെയ്യാൻ പറ്റുമോ.. ❤️

    • @ige960
      @ige960 Před 3 lety +2

      Enthayalum pinarayiyodu patilla

  • @ganeshkumar-pu5qe
    @ganeshkumar-pu5qe Před 3 lety +91

    രാഷ്ട്രീയ ഭേദമന്യേ എല്ലാ പേരും അംഗീകരിക്കുന്ന ഒരു നല്ല മനുഷ്യൻ

    • @SalinBabu9181
      @SalinBabu9181 Před 10 měsíci +3

      അത് ഗീതയിലെ കഥ പറഞ്ഞത് കൊണ്ടല്ലേ അന്നേരം അദ്യേഹം ഖുറാനിലെ കഥ പറഞ്ഞിരുന്നേൽ ഈ സപ്പോർട്ട് താങ്കൾ കൊടുക്കുമായിരുന്നോ

  • @joemol2629
    @joemol2629 Před 2 lety +21

    ഒരു നയാപൈസ പോലും കക്കാൻ പാടില്ല സഖാവ് നായനാർ അങ്ങേയുടെ ഈ വാക്കുകൾ ❤❤ കമ്മ്യൂണിസം എന്നപേരിൽ അധോലോകം നടത്തിവരുന്ന ചില +':"#എരപ്പാളി കൾക്ക് സമർപ്പിക്കുന്നു

  • @puthiyapurayilsreedharan1932

    നായനാർക്ക് പകരം നായനാർ മാത്രം ❤️

    • @premakumarivp906
      @premakumarivp906 Před rokem +1

      ഇത്രയും സത്യസന്ധത ഉള്ള പാർട്ടിക്കാർ കുറവാണ്.

  • @user-ei7gj3og3l
    @user-ei7gj3og3l Před 3 lety +146

    കാണാൻ ഒരു രാജാവിന്റെ പ്രൗഢി 💐

  • @sasikalak.k4643
    @sasikalak.k4643 Před rokem +7

    കമ്മ്യൂണിസ്റ്റിൽ എനിക്കേറ്റവും ഇഷ്ടമുള്ള നേതാവാണ് ഈ സർ. നിഷ്കളങ്കമായ ഒരു മനുഷ്യൻ. 🙏🙏🙏🙏

  • @devusdream4478
    @devusdream4478 Před 2 lety +47

    സഖാവ് ഇന്നും ജനങ്ങളുടെ മനസിൽ ജീവിക്കുന്നു അദ്ദേഹം വിടവാങ്ങിയ ദിവസo ഇന്നും വേദനയോടെ യേ ഓർക്കാൻ കഴിയു

    • @kamaleshba6032
      @kamaleshba6032 Před 2 lety

      Kara mazhane vada nandane
      Uja kari nee
      Sotha kandane

  • @rajasekarannair907
    @rajasekarannair907 Před 3 lety +86

    ജനഹൃദയങ്ങളിൽ എക്കാലവും ജീവിക്കുന്ന സഖാവ്....

  • @Buzzing_Mind
    @Buzzing_Mind Před 3 lety +43

    അവസാന കമ്യൂണിസ്റ്റ് നേതാവ് ❤️

  • @satheeshm9490
    @satheeshm9490 Před 3 lety +107

    നായനാർക്ക് പറയാൻ സമയം കൊടുക്കുന്നില്ല , ഇടക്ക് കയറി ചോദിക്കുന്നു.

    • @masrukt
      @masrukt Před 2 lety +7

      sathyam..she is not a good listener..interfering frequently..

  • @vaisakhrajendar1403
    @vaisakhrajendar1403 Před rokem +9

    "ഞാൻ പൊണ് ണ്ടല്ലോ.... ഒന്നാംതി മുതൽ രംഗത്ത് ഇറങ്ങും.."🔥 . അത് കേട്ടപ്പോൾ എന്തോ.... വല്ലാത്ത ഒരു goosebumps തോന്നി🥹🔥🔥🔥.. സഖാവേ.... നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ 🚩..

  • @rageshmonravi6032
    @rageshmonravi6032 Před 3 lety +34

    Real hero.
    അക്ഷരം തെറ്റാതെ കമ്മ്യൂണിസ്റ്റ്‌ കാരൻ എന്ന്‌ വിളിക്കാം 🥰

  • @albertthamby3177
    @albertthamby3177 Před 3 lety +50

    രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ആദരിച്ച ഒരു മഹാ വ്യക്തി

  • @harshadrawther6763
    @harshadrawther6763 Před 2 lety +14

    എന്റെ ഹൃദയത്തിന്റെ കോണിൽ അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു 😍😍😍❤❤❤

  • @asharafpk452
    @asharafpk452 Před 3 lety +28

    യഥാർത്ഥ ജനപ്രിയ നേതാവ്

  • @lakshmi34535
    @lakshmi34535 Před 3 lety +12

    ഇത്രയും നല്ല ഒരു മനുഷ്യനെപ്പറ്റി കൂടുതൽ കേൾക്കാൻ വന്നിട്ടു അദ്ദേഹത്തെക്കൊണ്ടു കാര്യമായിട്ടൊന്നും സംസാരിക്കാൻ സമ്മതിക്കാഞ്ഞതു ശരിയായില്ല.

  • @aaradhyasworld1990
    @aaradhyasworld1990 Před rokem +10

    ഒരുപാട് ഇഷ്ട്ടമുള്ള നേതാക്കളില്‍ ഒരാള്‍ സംസാരിക്കുന്നത് എത്ര കേട്ടിരുന്നാലും മതിവരില്ല മരിച്ച് വര്‍ഷങ്ങള്‍ക്കഴിഞ്ഞു പ്രണാമം,,,,,,,🌹🌹🌹🌹

  • @mohammedvaliyat2875
    @mohammedvaliyat2875 Před rokem +30

    ഇപ്പോഴത്തെ മുഖ്യൻ പിണറായി നായനാരിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട് കേരള രാഷ്ട്രീയത്തിലെ അഴിമതി കറ പുറളാത്ത നേതാവ് 🙏 🙏

    • @NoushuKave
      @NoushuKave Před 2 měsíci +1

      ആരോപണം മാത്രം അല്ലേ മുഖ്യന്റെ പേരിൽ. ഇനി നിന്ടെ അടുത്ത് വല്ല തെളിവ് ഉണ്ടേൽ നിങ്ങൾ കോടതിയിൽ കൊടുക്കണം...

  • @LPNair
    @LPNair Před 3 lety +23

    അഴിമതിക്കറ പുരളാത്ത സരസനും, മനുഷ്യസ്നേഹിയും, അതുല്യനും ആയ നേതാവായിരുന്നു സ.ഇ.കെ. നായനാർ. knp

  • @sharafudheensulthan9011
    @sharafudheensulthan9011 Před rokem +3

    ജനങ്ങളുടെ മനസ്സിൽ ഇന്നും ജീവിച്ചിരിക്കുന്ന യോഗ്യനായ ഒരാളാണ് സഖാവ് EK നായനാർ ,ഞാൻ ഒരു കമ്മ്യൂണിസ്റ്റല്ല പക്ഷെ ഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ പ്രസംഗം ഇന്റർവ്യു എല്ലാം വല്ലാത്ത അനുഭൂതിയാണ് .നല്ലൊരു മനുഷ്യ സ്നേഹിയാണ്.

  • @jercerbrozzz6832
    @jercerbrozzz6832 Před 3 lety +130

    2021 election result ഇന്ന് ശേഷം കാണുന്നവർ ഉണ്ടോ 💞

    • @sajithloveshore7150
      @sajithloveshore7150 Před 3 lety +2

      ഉണ്ട് 😍

    • @vedhavicharam1992
      @vedhavicharam1992 Před rokem +3

      Shavam pinarayi 😡

    • @maneeshap4734
      @maneeshap4734 Před rokem

      ഓൻ മറ്റേ പാർട്ടിയാ ! നായനാരുടെ ചിരി നമ്പറുകൾ - czcams.com/users/shortsnuhpDniZa3A?feature=share

  • @manikandanmoothedath8038

    ഇതുവരെയുള്ള ഏറ്റവും അവസാനത്തെ ജനപ്രിയനായ കമ്മ്യൂണിസ്റ്റ് നേതാവ്. കമ്മ്യൂണിസത്തെ ഇഷ്ടമല്ലാത്തവരും ഇഷ്ടപ്പെടുന്ന നേതാവ്

  • @aspp757
    @aspp757 Před rokem +10

    നായനാർക്ക് തുല്ല്യം... നായനാർ മാത്രം 😍

  • @rajannambiar4073
    @rajannambiar4073 Před 3 lety +12

    ഓർമ്മയിൽ ഇന്നും ജീവിക്കുന്നു.

  • @entekeralam56
    @entekeralam56 Před 3 lety +123

    ചിരിയുടെ സഖാവിനു ലാൽസലാം..

    • @ravindransooraj
      @ravindransooraj Před 3 lety +3

      @PASHANAM SHAJI please note that Com E.K.Nayanar is way too senior and above all the leaders that you had mentioned here in the rank and file CPM and Com.E.K.Nayanar never required any help from these leaders.I know that IGNORANCE IS NOT A CRIME, but it should not be taken along as prestige symbol.

    • @ravindransooraj
      @ravindransooraj Před 3 lety +3

      @PASHANAM SHAJI Pitty on your knowledge on CPM.Please note Com E.K.Nayanar was first selected as the CPM State Secretary in 1972.Kindly do a research on what the leaders you had mentioned above were doing in 1972 for CPM.E.K.Nayanar was one of the 32 leaders who walked out from the CPI General Council in 1964 to form CPM.Com EK Nayanar was also in first Central Committe of the CPM.I have already told that IGNORANCE IS NOT A CRIME,but please do not carry it as a feather in your cap.

    • @ravindransooraj
      @ravindransooraj Před 3 lety +3

      @PASHANAM SHAJI I factually proved that Com.E.K.Nayanar is way ahead in seniority to the leaders like MVR,KRG & PKV.So your knowledge or opinion or claim that leaders like MVR,KRG & PVK is senior to Com EK Nayanar in CPM was proved wrong.Then you started accusing Com.E.K.Nayanar for his duplicity and double standards with out being specific factual again.After that you started foul mouthing Communism and Karl Marx.To be frank " UTHARAM MUTTUMBOL KONJANAM KUTHUKA".I can only say that no one in this world has a remedy for your disease.Commenting through a fake profile hiding your biological face has also proved that your not only a coward, but also an illegitimate.

    • @ravindransooraj
      @ravindransooraj Před 3 lety +3

      @PASHANAM SHAJI Your name itself is the biggest testimony being whom you, your ancestry and your entire roots are, apart being illegitimates as well.

    • @eael8413
      @eael8413 Před 3 lety

      Lal Salaam

  • @user-tx1vl8wc7t
    @user-tx1vl8wc7t Před 3 lety +26

    യഥാർത്ഥ കമ്മ്യൂണിസ്റ് സഖാവായിരുന്നു. ഇങ്ങനെ യുള്ള നേതാക്കൾ നമുക്കില്ല ഇന്ന്.. അതാണ് ഈ നാടിന്റെ നഷ്ടം... ടെക്നോപാർക് പോലുള്ള സ്ഥാപനങ്ങൾ ഇവിടെ കൊണ്ടുവന്ന വലിയ മനുഷ്യൻ..... ലാൽസലാം സഖാവേ, !!!!!

    • @ravindransooraj
      @ravindransooraj Před 3 lety

      @PASHANAM SHAJI Your character resembles your name - PASHAANAM.

  • @Thathwamazi
    @Thathwamazi Před 2 lety +9

    മനുഷ്യ സ്നേഹിയായ സഖാവ്🙏

  • @meenakshiminu8009
    @meenakshiminu8009 Před 3 lety +108

    അദ്ദേഹത്തിനെ സംസാരിക്കാൻ അനുവദിക്ക് അവതാരകപെണ്ണുമ്പിള്ളേ

    • @meenakshiminu8009
      @meenakshiminu8009 Před 3 lety +7

      @@user-ei7gj3og3lഅദ്ദേഹം മരണപ്പെട്ടിട്ടില്ലെങ്കിലും അന്നത്തെ ഇന്റർവ്യൂവിൽ ഇനി സംസാരിപ്പിക്കാൻ പറ്റൂല്ല.
      അയാളെ സംസാരിക്കാൻ അനുവദിക്കാതെ ഇടയ്ക്ക് കേറി പറഞ്ഞ പെണ്ണുമ്പിള്ളയോടുള്ള അമർഷമാണ് മുകളിലെ കമെന്റിനാധാരം

    • @abymathew1219
      @abymathew1219 Před 3 lety +4

      She is so curious.. athanu..

    • @arunvalsan1907
      @arunvalsan1907 Před 2 lety

      Aaraanu ee ANCHOR munpu aareyenkikum interview cheythittundo?

    • @arunvalsan1907
      @arunvalsan1907 Před 9 dny

      Who is this Anchor?

  • @sureshaynal8615
    @sureshaynal8615 Před 3 lety +13

    One of the great leader in ldf ,loved his speech n thinking n activities,missed you very much sir, always u r true n legend politician

  • @Mammootty_7222
    @Mammootty_7222 Před 3 měsíci +2

    ഇപ്പോൾ നമ്മുടെ കമ്മ്യൂണിസ്റ്റുകാരെല്ലാം കാട്ടുകള്ളന്മാരും കൊള്ളക്കാരും ആയി മാറിയിരിക്കുന്നു

  • @vijay-oj4mk
    @vijay-oj4mk Před rokem +4

    കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രി... EK നായനാർ..ലാൽസലാം സഖാവേ 👍👍👍❤❤❤

  • @150582singh
    @150582singh Před 2 lety +5

    നിഷ്കളങ്കനായ ഒരു മനുഷ്യൻ നമ്മുടെ മുഖ്യ മന്ത്രിയായിരുന്നു. പലപ്പോഴും ഞങ്ങൾ ഇദേഹത്തെ മിസ്സ്‌ ചെയ്യുന്നു

  • @user-lt8lc3xe1k
    @user-lt8lc3xe1k Před 3 lety +82

    സഖാവ് നായനാർ ജ്വലിക്കുന്ന ഒരോർമ്മ. ലാൽസലാം.

  • @shaanchilambil7754
    @shaanchilambil7754 Před 3 lety +30

    അവതാരികയെ കരണകുറ്റിക്ക് ഒരെണ്ണം പൊട്ടിക്കണം. നായനാരെ സംസാരിക്കാൻ അനുവദിക്കുന്നില്ല.

  • @mohandasu43
    @mohandasu43 Před 3 lety +8

    One of the great Chief Minister Of Kerala. May God Bless His Soul to Rest In Peace In Heaven.

  • @soorajmohan8235
    @soorajmohan8235 Před 3 lety +20

    നല്ല സുന്ദരി ഇന്റർവ്യൂർ 🥰😍😘😘😘

    • @soorajmohan8235
      @soorajmohan8235 Před 3 lety +1

      @@TheNithinjohn 😃😃😃😃

    • @keraliteinfo8639
      @keraliteinfo8639 Před 3 lety +2

      @@TheNithinjohn സുന്ദരി എന്ന് പറഞ്ഞതിലും നെഗറ്റീവ് -ve..

    • @mohd78652
      @mohd78652 Před 3 lety +4

      Navu koodathal aanu.

    • @andrewshal5472
      @andrewshal5472 Před 3 lety +5

      സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നതും അത് അംഗീകരിക്കാൻ കഴിയുന്നതും താങ്കൾക് നല്ല മനസ്സ് ഉള്ളത് കൊണ്ട് ആണ് ☺️

    • @soorajmohan8235
      @soorajmohan8235 Před 3 lety +2

      @@andrewshal5472
      Thank u

  • @harikrishnavarma8128
    @harikrishnavarma8128 Před rokem +2

    വളരെ ഇഷ്ടം ഉള്ള നേതാവ് 🙏

  • @homedept1762
    @homedept1762 Před 2 lety +7

    ധാർഷ്ട്യം,മസിലുപിടുത്തം, അഹങ്കാരം,താൻപോരിമ എന്നിവ ഇല്ലാത്തനേതാവ്. സരസൻ നർമ്മബോധം, സഹൃദയത്വം, കരുണ എന്നിവയായിരുന്നു ഇ കെ നായനാർ. The real crowd puller.

  • @sreesankarr2592
    @sreesankarr2592 Před 3 lety +28

    ഇതൊക്കെ ആയിരുന്നു "സഖാവ്" കമ്മ്യൂണിസ്റ്റ് & മുഖ്യമന്ത്രി ഇപ്പൊ...........

    • @georgevarghese2646
      @georgevarghese2646 Před 3 lety +2

      Pinarai is more power full than nayanar now

    • @harikaimal6328
      @harikaimal6328 Před 3 lety +1

      We need a tough CM. If Pinarayi had been chosen in 2006, the course of Indian politics would have been different. At that time even I supported VS.

    • @sreeharib1487
      @sreeharib1487 Před 3 lety +2

      പിണറായി യെ ഒക്കെ നായനാര്‍ സഖാവിന്‍റെ ഏഴ് അയലത്ത് കെട്ടാന്‍ കൊള്ളുവോടെ

    • @harikaimal6328
      @harikaimal6328 Před 3 lety

      @@sreeharib1487 Kollamede

    • @user-fg5fx7du6v
      @user-fg5fx7du6v Před měsícem +1

      ഇപ്പോ . കൊന്നുകുഴിച്ചുമൂടി

  • @paulphilipose4705
    @paulphilipose4705 Před 3 lety +13

    While EK is a pleasing talker, this interview was made charming by the ANKER. I really thought she did very very well

  • @rajeshts5894
    @rajeshts5894 Před měsícem

    എന്റെ.... നായനാർ സർ e🙏🏼🙏🏼🙏🏼🙏🏼

  • @rajeevanandoor9804
    @rajeevanandoor9804 Před rokem +2

    ഞാൻ എപ്പോഴും കാണുന്നു...ഇത് ഇനി വരുമോ ഇങ്ങനെ ഒരു മനുഷ്യൻ.....പച്ചയായ കമ്മ്യൂണിസ്റ്റ് കാരൻ.

  • @rajanpu632
    @rajanpu632 Před 3 lety +14

    സഖാവിന്റെ സത്യസന്ധത ഇന്നത്തെ ഇടതു നേതാക്കൾ പാഠാമ കേണ്ടതാണ്

  • @cupofjoe3633
    @cupofjoe3633 Před 3 lety +2

    He looks like my father who also lived .for society and great fan of Nayanar

  • @shanavasasees4719
    @shanavasasees4719 Před 3 lety +9

    കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @tvabraham4785
    @tvabraham4785 Před 3 lety +11

    He will remain in our hearts. Watch his style and compare with pinaray. Sky and earth difference. He is great Nayanar a man who really loves us.

  • @windowsoflibrary7270
    @windowsoflibrary7270 Před 2 lety +4

    Interviewer looks so good

  • @indiafocus6557
    @indiafocus6557 Před 3 lety +9

    ചിരിയുടെ രഷ്ട്രിയചക്രവത്തിയുടെ ഒർമ്മകൾ പോലും നമ്മിൽ ചിരിയുണർത്തും
    ഒരു രാഷ്ടിയക്കാരനെയും ജനം രഷ്ടിയം മറന്ന് ഇങ്ങിനെ ഇഷ്ട്ടപെട്ടിട്ടില്ല

  • @bijugeorgethakkolkaran3948

    Really interesting interview

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Před 3 lety +13

    എതിരാളികൾ പോലും ആരാധിക്കുന്ന രണ്ടു വ്യക്തിത്വങ്ങൾ കരുണാകരനും നയനാരും

  • @abdulmajeedkizhakkumpatt135

    സാർ മരിച്ചിട്ടില്ല ജനകോടികളുടെ മനസ്സിലുണ്ടായിരുന്നു താങ്കളെപ്പോലെ ഒരു നേതാവിനെ ഇനി കിട്ടുകയുമില്ല സഖാവേ അഴിമതികൾ ഇല്ലാത്ത ഭരണം എന്റെ കേരളീയർ എന്നുള്ള ബോധം സാറുമായി സംസാരിക്കാൻ മുഖ്യമന്ത്രിയോട് ചോദിക്കാം ശ്രമിച്ച ശ്രമിച്ചു സാറിനെ എനിക്ക് കിട്ടിയിട്ടില്ല സംസാരിക്കാൻ എപ്പോഴും എൻഗേജ് ആയിരുന്നു അതിൽ വേദനയും പ്രയാസവും ഉണ്ടോ ഇരിക്കുമ്പോഴും ലാൽസലാം സഖാവേ സാർ

  • @user-mf8py8un6c
    @user-mf8py8un6c Před měsícem

    അതെ നായർ മാരാർ അതുതന്നെയാണ് പ്രശ്നം

  • @jp5013
    @jp5013 Před 3 lety +5

    Samsaram kettirikkumbo thanne ee manushyanod vallatha sneham thonnunnu ❤️❤️❤️

  • @shambhusnair91
    @shambhusnair91 Před 3 lety +3

    Great interview & interviewer

  • @ilyasmadanipallangod551
    @ilyasmadanipallangod551 Před 3 lety +8

    മറക്കാൻ പറ്റില്ല നല്ലൊരു രാഷ്ട്രീയക്കാരനായിരുന്നു

  • @josethrissur2484
    @josethrissur2484 Před 3 lety +31

    ഇൻ്റർവ്വ്യൂവർ ആരാണ്
    വളരെ സൗന്ദര്യം ഉള്ള മുഖം

    • @gto861
      @gto861 Před 3 lety +1

      ജോസേട്ടൻ....

    • @user-mg5oo5qz4f
      @user-mg5oo5qz4f Před 3 lety

      അതെ ഞാനും ചോദിക്കാൻ വിചാരിച്ചതാ ജോസ് 👍👍

  • @anilkumarm3975
    @anilkumarm3975 Před 2 měsíci

    Very. Good. Comments Comrade _Wonderful! !

  • @sujeshkannan6060
    @sujeshkannan6060 Před 3 lety +3

    വളരെ നല്ല മനുഷ്യൻ

  • @PM-es1zf
    @PM-es1zf Před 2 měsíci +2

    ഇദ്ദേഹത്തെ ഒക്കെ കാണുമ്പോൾ ആണ് pv ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @adjanagharoad7918
    @adjanagharoad7918 Před rokem +2

    എനിക്കിഷ്ടപ്പെട്ട നേതാവാണ് സി അച്യുതം മേനോൻ കെ കരുണാകരൻ

  • @tommyjose4758
    @tommyjose4758 Před 3 lety +3

    Enthu nalla Manushyan!!!!!!
    Enthoru grace.... Randuperkum... Husband and wife.

  • @a4audiophile92
    @a4audiophile92 Před 3 lety +13

    Good interviewer...And good interview

  • @hasnaalan
    @hasnaalan Před 3 lety +5

    That’s the Ceeyem .... all
    Indian CMs must follow him and make him as role model

  • @ibrahimmanjeshwar6729
    @ibrahimmanjeshwar6729 Před 3 lety +6

    The great leader we miss u sir

  • @jayachandran3133
    @jayachandran3133 Před 2 lety +1

    Great Leader..
    Miss You Sir🙏

  • @Happy_gi767
    @Happy_gi767 Před 10 měsíci

    അത് എനിക്ക് ഇഷ്ടായി.... ❤️

  • @thanafc5799
    @thanafc5799 Před 3 lety +4

    ♥️♥️♥️ പോയി മറഞ്ഞ വസന്തം....

  • @myvoice5412
    @myvoice5412 Před 3 lety +2

    Great man....no corruption

  • @frkuriakose
    @frkuriakose Před 3 lety +4

    I love this man

  • @sreenivasanr2342
    @sreenivasanr2342 Před 2 měsíci

    നല്ല മനുഷ്യർ.

  • @abhilashlakkattoor3727
    @abhilashlakkattoor3727 Před 2 lety +2

    നായനാരെ ഒക്കെ കാണുമ്പോൾ ആണ് പിണറായിയേയും വിജയരാഘവനെയും ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @rajeshattiri5801
    @rajeshattiri5801 Před 3 lety +2

    Great respect to him though I do not belong to any party.

  • @ramachandrannair242
    @ramachandrannair242 Před rokem

    Lal Salam. I love this great personality. Our present Chief Minister should watch this video.

  • @stephy4533
    @stephy4533 Před 2 lety +1

    എങ്ങനെ ഇഷ്ടപെടാതിരിക്കും ഇദ്ദേഹത്ത 😍😍

  • @sajopala9489
    @sajopala9489 Před 2 měsíci

    ഇദ്ദേഹത്തിനെ കാണുമ്പോൾ.ipol serikum സങ്കടം😢❤.

  • @rineeshk4715
    @rineeshk4715 Před 3 lety +4

    ഇഷ്ടം

  • @josinbaby792
    @josinbaby792 Před 3 lety

    great....

  • @simsonselvaraj6364
    @simsonselvaraj6364 Před rokem

    Great one man

  • @rajum4028
    @rajum4028 Před 2 lety

    മറക്കില്ല, ജനങ്ങൾ

  • @abbasnlm-kh6zd
    @abbasnlm-kh6zd Před 3 měsíci

    ജനങ്ങളുടെ നേതാവ് 🙏🙏🙏

  • @vinodkv2500
    @vinodkv2500 Před rokem +1

    സത്യസന്ധതയും നിഷ്കളങ്കതയും ഉള്ള സരസനായ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവ്

  • @jayantha.p.879
    @jayantha.p.879 Před 19 dny

    That's our comrade.

  • @udumpu
    @udumpu Před 3 lety +7

    എന്റെയും മഹാഭാരതത്തിലെ ഇഷ്ടപെട്ട കഥാപാത്രം കർണൻ ആണ്

  • @kannurchandrasekhar522
    @kannurchandrasekhar522 Před 3 lety +4

    Enikku Valare Eshtamulla Nethavu Shree E K Nayanar...Shree K karunakaran...Randy perum Raashtreeyathile Dhronachaaryanmmar... Avarude Ormakalkkumunnil Ente Pranamam 🙏

  • @vijaykalarickal8431
    @vijaykalarickal8431 Před 3 lety

    Pranaamam

  • @frkuriakose
    @frkuriakose Před 3 lety

    He was a truthful man.

  • @AbclkjM
    @AbclkjM Před 4 měsíci

    GreatE.k.nayanaroldmanverygoodlove❤❤❤😊

  • @regijoseregijose2743
    @regijoseregijose2743 Před 2 lety +2

    ഇതാണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ ഇപ്പോ ഉള്ള വർ കോടികൾ സമ്പാദിക്കുന്നു കച്ചവടമായിക്കാണുന്നു