Season 18 Conqueror അടിച്ചതിൻ്റെ അനുഭവങ്ങൾ Sharing my Rank Pushing Experience

Sdílet
Vložit
  • čas přidán 31. 03. 2021
  • Follow KaztroGaming On Instagram
    🔥Instagram: / ig.kaztrogaming
    [Uploading Short Gameplay Videos & Latest Updates]
    Contact for Business Promotion/Copyright Content
    🔻🔻
    Email: thekaztrogamer@gmail.com
    Join Kaztro Discord: / discord
    Follow Facebook Page: / kaztrogamingofficial
    My PUBG ID: 591984617
    Device Using: iPhone 11, Oneplus 8T
    Controls: 4 Finger Claw
    Editing:
    In PC: Adobe Premier Pro
    In Android: Kinemaster Pro
    In IOS: iMovie
    🔥 [ Vlog Channel ] Subscribe Kaztro Vlogs
    / kaztrovlogs
  • Hry

Komentáře • 3,3K

  • @redox7408
    @redox7408 Před 3 lety +4856

    *MAIN TIP TO CONQUEROR* :
    എടുത്തോ പിടിച്ചോ പറഞ്ഞു ഒന്നും ചെയ്യരുത്
    എല്ലാ വൈരാഗ്യങ്ങളും വചനകളും ഉള്ളിൽ അങ്ങനെ ഒതുക്കി ഒതുക്കി വെക്കണം
    എന്നിട്ട് സമയം നോക്കി ഓരോന്ന് ഓരോന്ന് ആയി പ്രയോഗിക്കണം
    ഈ സമയത്ത് നമ്മളെ കുത്താൻ വേറെ ആരെങ്കിലും നമ്മളെ പുറകിൽ ഉണ്ടോ എന്ന് നോക്കണം!😇👍

  • @DoctorGaming22
    @DoctorGaming22 Před 3 lety +3318

    അടിക്കുമെന്ന് പറഞ്ഞാൽ നമ്മൾ അടിച്ചിരിക്കും അത് എത്ര ടൈം എടുത്താലും 😼.
    എന്ന് അവസാനം conqueror അടിച്ച ലെ ഞാൻ 🚶😂

  • @vr2dcutz515
    @vr2dcutz515 Před 3 lety +392

    ഞാൻ ഒരു pubg player ഒന്നും അല്ല. But your the best motiver KAZTRO. ആ BIG SHOUT OUT 🔥🔥🔥

    • @ashtaj1247
      @ashtaj1247 Před 3 lety +24

      Pubg kalikku bro vera level game aanu 😘

    • @igdcruz502
      @igdcruz502 Před 2 lety +2

      ✨️✨️✨️🥰🥰🥰🥰❤️❤️❤️

  • @Sanal_07
    @Sanal_07 Před 3 lety +268

    എങ്ങനെ എങ്കിലും Kaztro-യെ സഹായിക്കാം എന്നു വിചാരിച്ചാൽ ഞാൻ നിങ്ങളുടെ ഫ്രണ്ട് അല്ല അഥവാ ആണെങ്കിൽ തന്നെ ഞാൻ വലിയ Pubg പ്ലേയറും അല്ല.Sed lyf❤️🥀😏

  • @CRAZYPANDAGAMING
    @CRAZYPANDAGAMING Před 3 lety +2430

    That moment vallathe orkkunnu💔🥺
    Aadyamaayi idariya shabthathil kaztro samsaarichathu😿❤️

    • @KaztroGAMINGYT
      @KaztroGAMINGYT  Před 3 lety +320

      Sed lyf

    • @user-jo2my5ip8f
      @user-jo2my5ip8f Před 3 lety +7

      @@KaztroGAMINGYT 💯

    • @houtarou7422
      @houtarou7422 Před 3 lety +4

      🙃💙

    • @reaper_613
      @reaper_613 Před 3 lety +2

      😑എന്നെ പോലുള്ള ചെറിയ ചെറിയ CZcamsRS നെ Support ചെയ്യാനൊന്നും ഇവിടെ ആരും ഇല 😣❤

    • @kudariii
      @kudariii Před 3 lety +1

      Punde 😍😍

  • @PabloOFFICIAL7
    @PabloOFFICIAL7 Před 3 lety +1402

    Ah time athoru too soon time aayrunnu 😂🤣 enichumm kittii 🤣😂

  • @MrSreenath1111
    @MrSreenath1111 Před 3 lety +114

    Psc kk വേണ്ടി pubg ക്ക് 1 year ആയിട്ട് gap ഇതൊക്കെ കാണുമ്പോ കളിക്കാൻ തോന്നും 😔😔
    But ജോബ് first💪🔥

  • @leo-cutzzz2207
    @leo-cutzzz2207 Před 3 lety +31

    ഇതല്ല ഇതിനപ്പറം ചാടി കടന്നവൻ ആണ് ഈ kaztro🌀💙

  • @SpyOpYT
    @SpyOpYT Před 3 lety +2556

    Me again first njan khilladi koode kalicha njangalk vare sankadan vanu 🥺🥺😢

  • @p4kakku830
    @p4kakku830 Před 3 lety +449

    അത്ര വല്ല സ്റ്റാർ വാല്യൂ ഒന്നും ഉള്ളവനല്ല.. പക്ഷെ പട്ടപകൽ conquer അടിച്ചതിൽ ഞാൻ ഒരു ഹീറോഇസം കാണുന്നുഡ്.. Keep going🥰

  • @jonsnow6
    @jonsnow6 Před 3 lety +279

    DP skin കണ്ടിട്ട് diamond കേറാൻ പടുപെടുന്ന ഞാൻ😌😌
    അതിന്റെ ഒരു കഷ്ടപ്പാട്

  • @aquagaming6204
    @aquagaming6204 Před 3 lety +74

    KASTRO NTE MOTIVATION FANS LIKE ADIIIIIIII

  • @beau_ve1086
    @beau_ve1086 Před 3 lety +229

    It's called kaztroism 💙💫

    • @mikhaeal9525
      @mikhaeal9525 Před 3 lety +3

      @Fragon GAMING bro chanal name eathaa❤❤

    • @reaper_613
      @reaper_613 Před 3 lety +3

      😑എന്നെ പോലുള്ള ചെറിയ ചെറിയ CZcamsRS നെ Support ചെയ്യാനൊന്നും ഇവിടെ ആരും ഇല 😣😒

  • @AmalAmal-el4ut
    @AmalAmal-el4ut Před 3 lety +205

    Conqueror അടിച്ച സമയത്ത് spy ട്ടെ BGM 🔥🔥🔥

  • @robinreji119
    @robinreji119 Před rokem +3

    Watching this video again with emotions ❤😭😭

  • @aneesh7418
    @aneesh7418 Před 3 lety +13

    IS THE BEST MOTIVATION IN NEXT SEASON CONQUER PUSH
    THANKS KAZTRO
    LOVE YOU

  • @Nonameok880
    @Nonameok880 Před 3 lety +206

    *ഇതൊക്കെ കാണുമ്പോ Sayip നെ ഒന്ന് ആലോചിച് പോവുന്നു ല്ലേ* 😳😍🥰🥰😳😳😳😳

  • @this1svinay
    @this1svinay Před 3 lety +183

    “Ever tried. Ever failed. No matter. Try again. Fail again. Fail better.”
    Podraa antha bgm💥💥

  • @MATRIX-rf3su
    @MATRIX-rf3su Před 3 lety +15

    This video is the perfect example for your hardwork and dedication to the game.

  • @nihalmuhammad9379
    @nihalmuhammad9379 Před 3 lety +13

    Kaztro's hardwork deserves something more for his hadwork❤️❤️🥺

  • @AnanduMohan
    @AnanduMohan Před 3 lety +119

    പലർക്കും ഇനിയും മോട്ടിവേഷൻ ആവാൻ ഈ വീഡിയോകും Kaztro-ക്കും സാധിക്കട്ടെ 💕💕💕💕

  • @sinan5797
    @sinan5797 Před 3 lety +406

    പരിശ്രമിച്ചാൽ നേടാൻ പട്ടതദ് ഒന്നുമില്ല എന്ത്‌ തടസ്സം വന്നാലും അതിനെ മറികടക്കണം💙

  • @shahadpk9387
    @shahadpk9387 Před 3 lety +2

    Last min inspired aayeetto monusseee....🥰🥰🥰

  • @ajm-qd8pl
    @ajm-qd8pl Před 3 lety +5

    Yetra mainece adichalum pabloude attitude big salute. Macha full time happy chill

  • @Arthur-ut7tt
    @Arthur-ut7tt Před 3 lety +272

    Le minus: he is very dangerous
    What is his name?
    🇰 🇦 🇿 🇹 🇷 🇴 💙

    • @amaljithe1105
      @amaljithe1105 Před 3 lety +1

      @ambro gaming where are u frm

    • @Arthur-ut7tt
      @Arthur-ut7tt Před 3 lety +2

      @@amaljithe1105 wynd

    • @victr7843
      @victr7843 Před 3 lety +1

      😌😌😌

    • @evil_beast_z
      @evil_beast_z Před 3 lety +2

      Even a baby of 5 can kill him easily...
      In his lovely dreams..
      Thanks..😊😊

  • @user-jb8ye6kf9q
    @user-jb8ye6kf9q Před 3 lety +241

    *_Coqurar എന്നത് പല pubg പ്ലയറിന്റെയും സ്വപ്നം ആയിരിക്കും_* 😇 അത് മെനക്കേടിന്റെ ഒരു സുഖം തന്നെ ആയിരിക്കും അല്ലേ kaztro 💙

    • @udgxsakai
      @udgxsakai Před 3 lety +7

      Fake Charlie🤧

    • @KaztroGAMINGYT
      @KaztroGAMINGYT  Před 3 lety +57

      Mmhh athe

    • @shariq9560
      @shariq9560 Před 3 lety +6

      Fake charlie👊🏻

    • @hecker1555
      @hecker1555 Před 3 lety +11

      ചാർളി എന്നത് പല കമന്റ്റേഴ്സിന്റെയും സ്വപ്നമായിരിക്കും 🤬അത് മെനക്കേടിന്റെ ഒരു സുഖം തന്നെ അല്ലെ ഫേക്കേ 😂

    • @reflexop6201
      @reflexop6201 Před 3 lety +1

      fake myraaaaaaaaaaaa

  • @lavendergaming352
    @lavendergaming352 Před 3 lety +17

    The pain you feel today is the strength you feel tomorrow ☺️

  • @harikrishnanpu2108
    @harikrishnanpu2108 Před 2 lety +2

    2022il ee video kanun njan mathram ollo🙄

  • @sreehari8018
    @sreehari8018 Před 3 lety +58

    Appo sayip na samathikanamla #1👌🏼
    Sayip op🔥

  • @user-en5yh6nn7e
    @user-en5yh6nn7e Před 3 lety +124

    NEVER GIVE UP🥰🥰🥰🥰KAZTRO😘😘
    ❤ONLY HARDWORK MAKE EVERYONE PERFECT❤

  • @nikhilk7197
    @nikhilk7197 Před 3 lety +5

    Kaztro, You're something different and One of the best

  • @fahadb6994
    @fahadb6994 Před 3 lety +6

    Its applicable to entrance aspirants too , cuase they hard work like hell and dont get a good rank , if conqueror pushing is matter of 1-2 months , entrance xam is far more hardwork needed

  • @-akcta8854
    @-akcta8854 Před 3 lety +58

    Kaztro 2 Days Later: കൊഞ്ചു അംഘേ പാറു കണ്ണാ
    FEEL THE BGM യാ മോനെ 😍😘

  • @al_n7535
    @al_n7535 Před 3 lety +163

    Redeem code ഇണ്ടാവും എന്ന് കരുതി 1 sec പോലും video skip ചെയ്യാതെ കണ്ട ഞാൻ 🤧.....
    Bgm ഇട് Bgm ഇട്......
    ഉംഫി.... ഉംഫി...ഉംഫി... 😖

  • @kashu7393
    @kashu7393 Před 3 lety +1

    This was a heart touching video I have ever seen of yours
    I will support you😀👍👍

  • @4atech564
    @4atech564 Před 3 lety +1

    Really inspiring kaztro

  • @tmg3007
    @tmg3007 Před 3 lety +202

    കേരളത്തിലെ The Best content creater
    " 💙 R A M E E S K A Z T R O 💙 "

  • @OnlyFansLoki
    @OnlyFansLoki Před 10 měsíci +1

    Watching it again after 2 yrs💙🔥

  • @dmaxgaming9257
    @dmaxgaming9257 Před 3 lety +2

    കാസ്‌ട്രോ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം ആയി ഒരുപാട് സന്തോഷമവും ഉണ്ടായി 😃
    ഒരികളല്ലെങ്കിലും കാസ്‌ട്രോ പോലെ ആകാൻ എനിക്ക് സാധിക്കണം 🤗
    KAZTRO💙GAMING

  • @thamjii
    @thamjii Před 3 lety +113

    Never Give Up 💙⚡🔥

    • @KaztroGAMINGYT
      @KaztroGAMINGYT  Před 3 lety +27

      💙

    • @reaper_613
      @reaper_613 Před 3 lety +1

      😑എന്നെ പോലുള്ള ചെറിയ ചെറിയ CZcamsRS നെ Support ചെയ്യാനൊന്നും ഇവിടെ ആരും ഇല 😣❤

    • @vishnu._.3698
      @vishnu._.3698 Před 3 lety +3

      @@reaper_613 poyi oomff myre kure aayi ivante same dialogues 😂 ee coment idunna neram ninak valla creative aayi content ittal thane channel valarnolum 💯
      Ingane oru maravazha 🤥

    • @nabeel5765
      @nabeel5765 Před 3 lety

      @@reaper_613 nannayitt vdo cheyyandallo. Ith thanne could consistent aayitt cheytha pore. Njan sub cheythekkam

    • @reaper_613
      @reaper_613 Před 3 lety +1

      @@nabeel5765 thanks😁

  • @algn8530
    @algn8530 Před 3 lety +45

    Teacher : gamers don't work hard
    Me : are you sure about that ?

  • @aleenabinoy6259
    @aleenabinoy6259 Před 3 lety +5

    Thats motivation words❤️

  • @Muhammed_NA
    @Muhammed_NA Před 3 lety +13

    The feel when you reach conqeror is next level 🔥🔥

  • @nerdgaming4446
    @nerdgaming4446 Před 3 lety +45

    Minus : Who's the guy again?!
    His Name is Kaztro 💙
    Minus : 😐
    Kaztro : Not Today, but There's Tommorow 😈

  • @blackandwhite8321
    @blackandwhite8321 Před 3 lety +37

    ഒരാളുടെ ജീവിതത്തിൽ ഉയർച്ചയും തഴച്ചയും ഇല്ലാതെ പോവില്ല അതിനെ അതിജീവിക്കുന്നവൻ യഥാർത്ഥ മനുഷ്യൻ !!!!!!!!
    ഇത്ണ് ഓരോരുത്തരുടെയും ജീവിതം KAZTRO ഇത്‌ കളിച്ചുകാണിച്ചു നമ്മൾ അത് ജീവിതത്തിൽ കാണിക്കണം
    ❤️ LOVE YOU KAZTRO❤️

  • @titanrockgaming6691
    @titanrockgaming6691 Před 3 lety +13

    @Kaztrogaming 2:30hr alle 3:00 to 5:30 😍🌝
    Work hard and get the results 💙✨😘

  • @safasaif3533
    @safasaif3533 Před 3 lety +31

    Ith kand romanjam vannavar like adi njan karanj poyi🥺🥺

  • @rinsaj2365
    @rinsaj2365 Před 3 lety +21

    Kaztro chmma seen❤️❤️

  • @NeO-yn2me
    @NeO-yn2me Před 3 lety +26

    എന്താടാ മോനെ million adikan ready ayyo

  • @selluyt4581
    @selluyt4581 Před 3 lety +3

    Ijjady motivation😍😍🔥🔥

  • @gipsy5317
    @gipsy5317 Před 3 lety +3

    Great words . Never stop trying . Kaztroism never ends ....

  • @abhinavabhi420
    @abhinavabhi420 Před 3 lety +244

    After Kaztro's Motivation
    Me : I can hit Conqurer
    My Phone : Sorry you can't 🙂

    • @mhmdl0
      @mhmdl0 Před 3 lety +22

      My phone : u can
      My Net : u cant

    • @abhinavabhi420
      @abhinavabhi420 Před 3 lety +11

      @@mhmdl0 Net pinneyum kittumallo Device alle task 🤧

    • @mhmdl0
      @mhmdl0 Před 3 lety +7

      @@abhinavabhi420 no bro net aan main problem
      karnam last zoneil fight idkumbol aayirkum lag aayi marikunath
      Minus adich full mood povum

    • @abhinavabhi420
      @abhinavabhi420 Před 3 lety +3

      @@mhmdl0 Bro Ath phone problem aan...... Bcoz net issue last zone ill mathram varilla 😂😂😂

    • @mhmdl0
      @mhmdl0 Před 3 lety +2

      @@abhinavabhi420 bro ms kandaal manasill avuley net aano mobile aano scene enn

  • @spawngaming3377
    @spawngaming3377 Před 3 lety +17

    EVER TRIED
    EVER FAILED
    NO MATTER
    TRY AGAIN
    FAIL AGAIN
    FAIL BETTER
    AT LAST THE WORLD IS YOURS..

  • @hogriderboom6291
    @hogriderboom6291 Před 3 lety

    Thanks for the motivation brother. Keep going 💪💪💪💪

  • @microworldmalayalam
    @microworldmalayalam Před 3 lety +7

    🔥Inspiration ❤️

  • @anaskaztrojr7562
    @anaskaztrojr7562 Před 3 lety +67

    "THE WORLD IS ROUND
    ROUND IS ZERO
    ZERO IS NOTHING
    NOTHING IS IMPOSSIBLE"
    True Words 💯

  • @toxicman3903
    @toxicman3903 Před 3 lety +171

    *🤧💔എല്ലാം നല്ലതിന് 💙🧒*

  • @MotoboY_93
    @MotoboY_93 Před 3 lety +6

    Patience pays off💯🌿

  • @haskygaming5389
    @haskygaming5389 Před 3 lety +1

    Kaztrode varthanam ketta sangadam varum angane kaztro avasanam conqroror adichu sandhoshathide ellavarum undu😊🤭 i love you kaztro😊😘😘😍😢😢

  • @rideryt4258
    @rideryt4258 Před 3 lety +76

    KAZTROYISAM NEVER ENDS ✨✨❤️⚡💖

  • @vn5533
    @vn5533 Před 3 lety +14

    Hardwork ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഫലം കിട്ടുക തന്നെ ചെയ്യും അല്ലതെ എവിടെ പോകാനാ💙

  • @sahalismail171
    @sahalismail171 Před 3 lety +2

    Pablode chiri kelkumbo aahn 😅😂inganthe sanam chiri varne

  • @shamx7323
    @shamx7323 Před 3 lety +6

    EVER TRIED EVER FAILED NO MATTER TRY AGAIN FAIL AGAIN FAIL BETTER (adh okke athra ollu)💞

  • @mixhx_07
    @mixhx_07 Před 3 lety +20

    Conqueror Moylali Uyir😘❤
    🥺❤

  • @cnanmhmd3909
    @cnanmhmd3909 Před 3 lety +27

    തോൽവികളാണ് മക്കളെ അണ്ണന്റെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്
    Kaztro is lub💙💙💙💙

  • @bladioyt5442
    @bladioyt5442 Před 3 lety +1

    Kaztro your words like a legends🔥

  • @ameendude2041
    @ameendude2041 Před 3 lety

    Best motivation bro
    Lub you broo

  • @gamermedia
    @gamermedia Před 3 lety +63

    Season 12 ഇൽ KAZTRO CONQUEROR അടിച്ചപ്പോൾ SUBSCRIBERS നു ഉണ്ടായ ഫീൽ അത് വേറൊന്ന് തന്നെയാണ്
    Season 18 ഇല് CONQUEROR അടിച്ചപ്പോഴും അതിന് ഒരു കോട്ടവും തട്ടിയിട്ടില്ല ❤️
    🔥KAZTROISM NEVER ENDS 🔥

    • @houtarou7422
      @houtarou7422 Před 3 lety +4

      🙃💙

    • @gamermedia
      @gamermedia Před 3 lety +1

      @@houtarou7422 🙂💙

    • @reaper_613
      @reaper_613 Před 3 lety

      😑എന്നെ പോലുള്ള ചെറിയ ചെറിയ CZcamsRS നെ Support ചെയ്യാനൊന്നും ഇവിടെ ആരും ഇല 😣❤

    • @dudeop1233
      @dudeop1233 Před 3 lety

      @@reaper_613 ഓടടാ

    • @houtarou7422
      @houtarou7422 Před 3 lety +3

      @@reaper_613 bruhhh.... Ippo fame aaya ella CZcamsrs um pand brone pole cheriya CZcamsr aayirun avidunn ee nilayil ethiyitundel ath nalla content okke upload cheythitan allathe ithupole spam aakitalla 🙃💙

  • @mhammedranu7460
    @mhammedranu7460 Před 3 lety +13

    ഒരു ആഗ്രഹം സാധിക്കാൻ ഒരു സ്ത്രീ കുഞ്ഞിനെ പ്രസവിക്കുന്ന പോലെയാണ് അതിനു വേദനയുണ്ടോ സങ്കടം ഉണ്ടാവും ബുദ്ധിമുട്ടുകൾ ഉണ്ടാകും പക്ഷേ ആ ഒരു കുട്ടി പുറത്തേക്ക് വരുന്നേരം ആ ഒരു അമ്മക്ക് ലോകത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള ദിവസമായിരിക്കും അതുപോലെയാണ് ആഗ്രഹം ആ ഒരു ആഗ്രഹം സാധിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടും സങ്കടം ഉണ്ടാവും ബുദ്ധിമുട്ടുണ്ടാവും എല്ലാം ഉണ്ടാവും പക്ഷേ അതിനെല്ലാം മറികടന്നുകൊണ്ട് ആ ഒരു ആഗ്രഹം സാധിക്കുമ്പോൾ ആ ഒരു സമയത്ത് ഒരു സന്തോഷം ഉണ്ടാവും അത് ഒരാളെയും പറഞ്ഞറിയിക്കാൻ പറ്റില്ല 🥰🥰

  • @888montage5
    @888montage5 Před 3 lety +24

    Hazard jacket ishtamullaver undo❤❤❤❤

  • @alanmathew5598
    @alanmathew5598 Před 3 lety

    Good message kaztro💥

  • @alitshaju2161
    @alitshaju2161 Před 3 lety +51

    Heart touching words💔:
    Ever tried
    Ever failed
    No matter
    Try again
    Fail again
    Fail better

    • @alitshaju2161
      @alitshaju2161 Před 3 lety +1

      @Fragon GAMING bro njan athra valiya allonnumalla

    • @reaper_613
      @reaper_613 Před 3 lety +1

      😑എന്നെ പോലുള്ള ചെറിയ ചെറിയ CZcamsRS നെ Support ചെയ്യാനൊന്നും ഇവിടെ ആരും ഇല 😣❤

    • @alitshaju2161
      @alitshaju2161 Před 3 lety +1

      @@reaper_613 ok dà😁

  • @pranav4453
    @pranav4453 Před 3 lety +38

    ആദ്യമായിട്ടാണ് KAZTRO യുടെ video കണ്ടിട്ട് കണ്ണ് നിറയുന്നത്
    Iam proud of you
    Love you kaztro🥰😘

  • @soulmate9310
    @soulmate9310 Před 3 lety +1

    Power kaztro⚡️🔥

  • @Anime_universe_616
    @Anime_universe_616 Před 3 lety +3

    Conquer adichapol ulla BGM uffff....💥💥Yeah mona....😍😍😍

  • @ashithnio
    @ashithnio Před 3 lety +17

    നമ്മൾ ആരാധിക്കുന്ന സ്നേഹിക്കുന്ന ഒരാളുടെ *സന്തോഷം കാണുമ്പോൾ ഒരു പക്ഷേ അയാളേക്കാൾ സന്തോഷം നമ്മക്ക് ആയിരിക്കും...!❤*

  • @doraemon9686
    @doraemon9686 Před 3 lety +74

    ONE DAY ASIA RANK #1 KAZTRO 💥💞
    ''NEVER GIVE UP 💥💥''

  • @garudangaming3884
    @garudangaming3884 Před 3 lety

    Nammal athrekku kazhttapettu erunnu adichallum
    Aa conqueror adichu kazhiyumbol ulla aa oru moment vera level dealing🥰

  • @Bruzo_Gaming
    @Bruzo_Gaming Před 3 lety +3

    Ejjathi motivation 🔥🔥🔥

  • @harijithskondattu
    @harijithskondattu Před 3 lety +44

    കൊറേ നാളുകൾക്ക് ശേഷമാണ് KAZTROyude എഡിറ്റിംഗ് ഫാൻസ് ആഗ്രഹിച്ച രീതിയിൽ കാണാൻ കഴിയുന്നത്..🥰🥰🥰🥰🥰🥰
    KAZTROYISM NEVER END🔥🔥

  • @nandu.4980
    @nandu.4980 Před 3 lety +9

    Kaztro പറയുന്നത് കേട്ടിട്ട് തന്നെ കണ്ണു നിറയുന്നു... അപ്പൊ കളിച്ച Kaztro ടെ അവസ്ഥ എന്തായിരിക്കും....
    Love u Kaztro...♡

  • @cruisegameing3981
    @cruisegameing3981 Před 3 lety

    Congrats kaztro good motivation ❤️

  • @spyro2281
    @spyro2281 Před 3 lety +2

    Even i dont know a single word of your language but still i watched full video i can see your hard work you motivated me to reach conqurer

  • @VIPER__007
    @VIPER__007 Před 3 lety +40

    ഈ വാക്കുകൾ കൊണ്ട് പലരുടെയും ആത്മവിശ്വാസം കൂടും ഇങ്ങനത്തെ ഒരു inspiration dialogue തരാൻ kaztro kazhinjattollu കേരള gaming കമ്മ്യൂണിറ്റിയിൽ ആരും
    Lub you kaztro💖💖

    • @elswinpeldho7780
      @elswinpeldho7780 Před 3 lety

      @kokachi da comment vaich vanapo iyy ivde undo😍😂

  • @basudev.___1639
    @basudev.___1639 Před 3 lety +32

    Never give up till we Achieve The dreams❤️

  • @dpmon8168
    @dpmon8168 Před 3 lety +1

    Best content creator ever i seen♥😊

  • @amjithth1386
    @amjithth1386 Před 3 lety +1

    Ee video kandathinu shesham Next season conqueror push cheyyan thonnunnu💥🥰😘

  • @DhanushTechyVlogz
    @DhanushTechyVlogz Před 3 lety +81

    1GB RAM PHONE ൽ 2.02K
    SUBSCRIBERS❤️❤️❤️
    ഇതുവരെ support ചെയ്ത എല്ലാവർക്കും tnx ഇനിയും support പ്രതീക്ഷിക്കുന്നു ❤️💯✔️...

    • @abhinav5828
      @abhinav5828 Před 3 lety +2

      Gameplay ettett allaalo

    • @zera4085
      @zera4085 Před 3 lety +2

      ഇതേ കമന്റ്‌ തന്നെ എത്രാമത്തെ പ്രാവശ്യം ആണ് ബ്രോ ഇടുന്നത് തീം മാറ്റ്

    • @shanil7364
      @shanil7364 Před 3 lety

      Nee evideyum ethiyo

    • @abhinav5828
      @abhinav5828 Před 3 lety

      @@zera4085 spamming ann report adi

  • @ithikarapakki9069
    @ithikarapakki9069 Před 3 lety +21

    എല്ലാ pubg കളിക്കുന്നവരുടെ ഒരു സ്വപ്നം.... ✨️
    .... KAZTROISM💙.....

  • @yash_iq
    @yash_iq Před 3 lety

    Kaztro bro congrats poli motivational

  • @jettly1671
    @jettly1671 Před 3 lety

    Kaztro nyz poli onnum parayan illa ❤️❤️❤️ee video kandapol ndhaa feel....

  • @malaakyt8063
    @malaakyt8063 Před 3 lety +19

    Kaztro bro ഒരു, raide തരുമോ അല്ലെങ്കിൽ ഒന്ന് cammunitty postil ഇടുമോ 1k ആക്കി തരുമോ
    (Full of മോ 😇) 💙kaztrooo💙

  • @kishore7872
    @kishore7872 Před 3 lety +27

    Kaztro oru കില്ലാടി Thane🙏🏻💙✨... Conqueror lobby ആണ് എന്ന് ഓർക്കാതെ കേറി അടിക്കുന്ന Kaztro ആണ് എന്റെ ഹീറോ...💯💪🏻🔥...

  • @sreesanthe9543
    @sreesanthe9543 Před 3 lety +1

    Eyeyeye kaztro majappa💥🥳🥳

  • @mohamedshihab-lt2fh
    @mohamedshihab-lt2fh Před 10 měsíci

    Thank kaztro motivation is best

  • @toxey6035
    @toxey6035 Před 3 lety +18

    Adtha season ini minnaminingi lobby 😁💙💙💙

  • @turbo4.0
    @turbo4.0 Před 3 lety +13

    ❤❤💕💕It's not a heroisam it's kaztroisam 💥💥

  • @sarathappu9053
    @sarathappu9053 Před 3 lety +1

    Kaztro enikk kaztro node ulla aradhana kudhunnu kaztro kaztro epozum kaztronne polle kallikanm enne oru vicharam mathrame ullu,iam a big fan bro big fan and l like j a lot 💓😍😍

  • @muhammedansar935
    @muhammedansar935 Před 3 lety +1

    Kaztro pwli..💯

  • @user-lh3pc5bo2c
    @user-lh3pc5bo2c Před 3 lety +8

    First