Village market and village hotel in UGANDA|STREET FOOD|African Village life|Uganda malayalam vlogs🇺🇬

Sdílet
Vložit
  • čas přidán 8. 09. 2024
  • Hi friends
    Its a village life in uganda
    Street food in uganda
    #uganda malayalam travel vlogs
    #african village life
    #Village market
    #village hotel
    Welcome to africa by garkey
    #garkey#africa malayalam#Village
    ആഫ്രിക്കൻ ഗ്രാമത്തിലെ പാരമ്പരാഗത വിവാഹം👇
    • 25.Traditional African...
    #village cooking channel
    #cooking traditional food
    #village life and food
    My name is garkey living in africa,kenya mombasa.
    For any queries
    Contact me through e-mail
    garkeyfrancis@gmail.com
    രണ്ടാമത്തെ ചാനൽ
    our second channel(English )
    mammas kenya👇
    / @mammaskenya2067
    Wtsapp
    +254746223412(kenya)
    Facebook link
    / welcome-to-africa-by-g...
    You can watch my all CZcams videos click here👇
    / @welcometoafricabygarkey
    Instagram
    / _welcome_to_africa_by_...
    Support and subscribe
    Feel free to comments
    Like and share

Komentáře • 221

  • @saundarya3759
    @saundarya3759 Před rokem +4

    ഉഗാണ്ടൻ ഗ്രാമീണ മാർക്ക് കാഴ്ചകൾ എല്ലാം വളരെ മനോഹരം ആയിരുന്നു കാണാൻ. വീഡിയോ മുഴുവൻ ഒത്തിരി ഒത്തിരി ഇഷ്ടമായി കേട്ടോ 🤝 ഇനിയും ഇതുപോലുള്ള കിടിലൻ റെസിപികൾ വീണ്ടും പ്രതീക്ഷിക്കുന്നു.

  • @chandrankallery9840
    @chandrankallery9840 Před rokem +4

    ഉഗാണ്ടയുടെ ഗ്രാമപ്രദേശങ്ങളും അവിടത്തെ ഭക്ഷണം ജീവിത രീതി മുതലായ കാര്യങ്ങൾ കാണിച്ചു തന്ന സോദരിക്ക് അഭിനന്ദനങ്ങൾ.

  • @ponnusworld4032
    @ponnusworld4032 Před rokem +14

    ഹാവു വന്നല്ലോ കാത്തിരുന്നു
    മടുത്തു ❤❤❤ കാശു കൊടുക്കാതെ
    ഞങ്ങൾക്ക് ഉഗാണ്ട കാണിച്ചു തന്ന ഗാർഗി 👍👍❤❤❤❤ thanx

  • @ranjithmenon8625
    @ranjithmenon8625 Před rokem +4

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് കുറച്ചായി, ടാന്സാനിയായിൽ നമ്മുടെ ഒരു പയ്യൻ എത്തിയിട്ടുണ്ട്, യാസീൻ vlog ,
    ഇടക് ബ്രേക്ക് eduthirunno അതോ ഞാൻ കാണാതെ പോയതോ വീഡിയോസ് നന്നാവുന്നുണ്ട് all the best garky

  • @meenukbalan3836
    @meenukbalan3836 Před rokem +6

    Next part nu vendi waiting.. 🥰കാണാ കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചു തരുന്ന chechiku നന്ദി 😍😍🥰🙏🙏

  • @ashimashereef5843
    @ashimashereef5843 Před rokem +2

    ഗാർഗി ഇന്നത്തെ വീഡിയോ കൊള്ളാം. റോളക്സ് ചപ്പാത്തി കൊള്ളാമല്ലോ ഗാർഗിയുടെ വീഡിയോ കണ്ട് കണ്ട് ആഫ്രിക്ക ഒത്തിരി ഇഷ്ട്ര മായി ട്ടോ എല്ലാവർക്കും സുഖം മാണല്ലോ അല്ലേ

  • @dsathiaseelan2649
    @dsathiaseelan2649 Před rokem +4

    Thank you so much Garkey for this wonderful video. പുത്തൻ അറിവുകളുമായി വീണ്ടും വന്നല്ലോ. നോക്കിയിരിക്കയാരുന്നു💞💞 - ഏലിയാമ്മ-

  • @vargheseec4858
    @vargheseec4858 Před rokem +3

    മോളെ ദൈവം അനുഗ്രഹിക്കട്ടെ ഇവരും ജീവിക്കുന്നു നാം ഇതു കാണണം

  • @sajanappu3084
    @sajanappu3084 Před rokem +3

    മാഡം എന്തായാലും ഉഗാണ്ടയിൽ പോവില്ല വളരെ സൂപ്പർ

  • @devarajanss678
    @devarajanss678 Před rokem +3

    Stay safe ❤️❤️💥💥 അഭിനന്ദനങ്ങൾ🌹🌹🌹💐💐
    നിലക്കടല വറത്തരച്ച് തമിഴ്നാട്ടിൽ കറികൾക്ക് ഉപയോഗിക്കാറുണ്ടു്. കയ്പില്ല. മടുപ്പിക്കുന്ന രുചി കടലയെണ്ണയുടെ
    ചെറിയഹോട്ടലിൽചോറു് , നീലപ്ലാസ്റ്റിക് ഷീറ്റിട്ടാണോ മൂടിയത്. ഇനിയും എത്ര കാലമെടുക്കും പ്ലാസ്റ്റിക് വിപത്തിന്റെ ബോധവത്കരണത്തിനു്.

  • @opajmal7284
    @opajmal7284 Před rokem +4

    സൂപ്പർ ഗാർഗി എനിക്ക് ഒരുപാട് ഇഷ്‌ടമായി ❣️❣️❣️❣️❣️❣️👍👍👍

  • @moidunniayilakkad8888
    @moidunniayilakkad8888 Před rokem +1

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു. നേരിട്ട് ഏതായാലും ഇതൊന്നും കാണാൻ സാധിക്കില്ല. ഇങ്ങനെയെങ്കിലും കാണാൻ അവസരം ഉണ്ടാക്കി തന്ന നിങ്ങൾക്ക് ഒരു പാട് Thanks.❤️

  • @vinodhgeorge5522
    @vinodhgeorge5522 Před rokem +1

    "nzuri kuona video hivyo" (nice to see this video)

  • @jayakumarg6417
    @jayakumarg6417 Před rokem +2

    ഗാർഗിയുടെ പച്ചയായ അവതരണ ശൈലി ഇഷ്ടമാണ് 👌😃

  • @paulambalamkandam6242
    @paulambalamkandam6242 Před rokem +4

    Very good Garki. All the best for you and your whole family 👍🙏😊🙏🙏

  • @sanoopar8658
    @sanoopar8658 Před rokem +3

    നമസ്കാരം ഗാർഗി ചേച്ചി🙏. ഇന്നത്തെ വീഡിയോ കണ്ടിരിക്കാൻ നല്ല രസം ആയിരുന്നു. പിന്നെ കഴിഞ്ഞ വീഡിയോയിൽ കാണിച്ച ഒരു കിഴങ്ങിന്റെ വിത്ത് ആയിരുന്നോ കയ്യിൽ ഉണ്ടായിരുന്നത് വീഡിയോയിൽ കണ്ടിരുന്നു. അടുത്ത വീഡിയോസിനായി കാത്തിരിക്കുന്നു👍

    • @Welcometoafricabygarkey
      @Welcometoafricabygarkey  Před rokem +1

      Hi😍സുഖണോ...അതെ കഴിഞ്ഞ വീഡിയോസിന്റെ countinues ആയിട്ടു കുറച്ചു ഉണ്ടാർന്നലോ

  • @adamsworld4372
    @adamsworld4372 Před rokem +2

    Chechi paranjadu correct a oru kerala touch und😍😍

  • @anandusajeesh2203
    @anandusajeesh2203 Před rokem +1

    ഒരുപാട് ഇഷ്ടം ആണ് നിങ്ങടെ വീഡിയോ കാണാൻ,, thanks alot 🥰🥰

  • @baijusarang5933
    @baijusarang5933 Před rokem +2

    ഈ... ചപ്പാത്തി മാവ് ഉരുട്ടി കളി എല്ലായിടത്തും ഉണ്ട് അല്ലേ... 🌻🌻🌻🌻🌻

  • @minis6230
    @minis6230 Před rokem +1

    Chappathi undakkunathu kanan nalla resam

  • @muneerahameed4613
    @muneerahameed4613 Před rokem +1

    Chechiyude video njan yapozum kanarud

  • @prasanthpillai4722
    @prasanthpillai4722 Před rokem +2

    സൂപ്പർ വീഡിയോ😍👍👍

  • @roythomas8090
    @roythomas8090 Před rokem +2

    അതിമനോഹരം

  • @youtubevlogs1756
    @youtubevlogs1756 Před rokem +1

    chechii... സുഗാണോ... വീഡിയോസ് എല്ലാം നന്നായിട്ടുണ്ട്.... keep going..... 😊😊😊😊😊

  • @shareenab5160
    @shareenab5160 Před rokem +1

    ഗാർഗിയുടെ ഓരോ വീഡിയോ യും കണ്ടിരിക്കാൻ ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰🥰🥰🥰

    • @Welcometoafricabygarkey
      @Welcometoafricabygarkey  Před rokem

      നല്ല വാക്കുകൾക്കും സ്നേഹത്തിനും ഒരുപാട് സന്തോഷം നന്ദി 🙏😍

  • @bennetjoseph1956
    @bennetjoseph1956 Před rokem

    വളരെ നല്ല സ്ഥലങ്ങൾ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @anzalanfal3404
    @anzalanfal3404 Před rokem +1

    ഗാർഗി ചേച്ചി &ഫാമിലി ഇഷ്ട്ടം 🥰🥰❤️❤️

  • @raziriza1769
    @raziriza1769 Před rokem +1

    Garkey chechi valare ishttapettu chappathi nalla taste ano
    Waiting for next video ❤️

  • @unnimaya1621
    @unnimaya1621 Před rokem

    Pandulla nammude keralam thenne... Thanks chechi ith polulla beautiful kazhchakal sammanichathin🙏😻😻

  • @Hellotech1984
    @Hellotech1984 Před rokem +2

    Ugadan shillings to INR convert cheithu google nokkiya Njan 1000 U.shillings = 21.56 ruppes ❤️❤️❤️

  • @jayanG8468
    @jayanG8468 Před rokem +1

    ഇഷ്ട്ടം 🎉

  • @prasadtm18
    @prasadtm18 Před rokem

    Thank you for sharing this realistic and beautiful video

  • @stationeryhaulpal
    @stationeryhaulpal Před rokem +1

    ഗാർഗി സുഖമാണോ എന്തുണ്ട് പുതിയ വിശേഷം ❤️❤️❤️❤️🙏🏻💕🙏🏻🙏🏻🙏🏻

  • @manjusabumanju2143
    @manjusabumanju2143 Před rokem +1

    ചേച്ചി നമ്മുടെ yassin മച്ചാൻ അങ്ങോട്ട് വരുന്നുണ്ട്ട്

  • @ramachandranparangodath5015

    Hi Garkey. Vedeo is very good. Waiting to see the vedeo source of Nile.

  • @suniladukam8673
    @suniladukam8673 Před rokem +1

    Super 😀🖐️🙋

  • @rasheedcvr4663
    @rasheedcvr4663 Před rokem +1

    Super sister

  • @rosemolesaji7830
    @rosemolesaji7830 Před rokem

    നന്നായിട്ടുണ്ട്. യൂഗാണ്ട പരിചയപ്പെടുത്തിയതിന് നന്ദി

  • @shifasworld5612
    @shifasworld5612 Před rokem

    Sameenaante eshtta raajan ugaandayaanu

  • @aneeshprabhakaran141
    @aneeshprabhakaran141 Před rokem +29

    ഗാർഗി ഒരു വിസാ ഒപ്പിച്ചു താ... ഇതൊക്കെ കണ്ടിട്ട്.... എനിക്ക് മനസ്സിനെ പിടിച്ചു നിർത്താൻ കഴിയുന്നില്ല...... ഗാർഗി ഏതായാലും..., നാട്ടിൽ വരുമ്പോൾ ഒന്ന് അറിയിക്കണേ.... ഒന്ന് വന്ന് നേരിട്ട് കാണണം.... കർത്താവ്.... അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

    • @Welcometoafricabygarkey
      @Welcometoafricabygarkey  Před rokem +2

      😍😍🙏

    • @aneeshprabhakaran141
      @aneeshprabhakaran141 Před rokem

      @@Welcometoafricabygarkey ഗാർഗി ഞാൻ തമാശ പറഞ്ഞതല്ല..... ഒരു വിസാ കിട്ടുമോ 🙏🙏🙏🙏🙏

    • @Welcometoafricabygarkey
      @Welcometoafricabygarkey  Před rokem +2

      Tourist visa kittum job visa അത്ര എളുപ്പമല്ല.... നാട്ടിൽ നിന്നും തന്നെ ശ്രമിച്ചു നോക്കു 👍🏻

    • @abeemathewmahew7744
      @abeemathewmahew7744 Před rokem +5

      എന്തിനാ വിസ, നമ്മടെ സഹോദരി video ആക്കി നമ്മളിൽ എത്തിക്കുന്നുണ്ടല്ലോ . കാശ് മുടക്കാതെ bed room ൽ ഇരുന്ന് കാണാം

    • @aneeshprabhakaran141
      @aneeshprabhakaran141 Před rokem +4

      @@abeemathewmahew7744 നമ്മളൊക്കെ വളർന്ന് വന്നപ്പോഴേക്കും..... നമ്മൾക്ക് നഷ്ട്ടപെട്ട ആ,,, നല്ലകാലം.... അത് നമ്മളുടെ സഹോദരിയുടെ വിഡിയോയിൽ കാണാമ്പോൾ..... വല്ലാത്ത ഒരു വിഷമം.... ഞാൻ.. പ്രകൃതി ഭംഗി..... ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാളാണ്...... ഏതായാലും കർത്താവ് കൽപ്പിച്ചത് പോലെ ആകട്ടെ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @banglarkotha2474
    @banglarkotha2474 Před rokem +2

    Dear love from🇧🇩

  • @sobhachandran3826
    @sobhachandran3826 Před rokem +1

    Vereygood

  • @harfanhakkim5413
    @harfanhakkim5413 Před rokem +1

    Gargey avide ulla life super an alley

  • @aishamohamed9060
    @aishamohamed9060 Před rokem +1

    Grgy kutty..super

  • @vasumathisuma751
    @vasumathisuma751 Před rokem

    Gargi. വീഡിയോ.ഒരുപാട്.ഇഷ്ടമായി.ഗോഡ്.bless.you.💕

  • @prasannanpt5373
    @prasannanpt5373 Před rokem

    Omana name of fish.kerala in 1947. Wondering why not government takes any action to improve their life style

  • @cicymoljohn7170
    @cicymoljohn7170 Před 10 měsíci

    Super video

  • @beevimuhammed289
    @beevimuhammed289 Před rokem

    Orupad sthalagal kandu eniyum kannan kathirikunnu ghargii super

  • @As-dm2ns
    @As-dm2ns Před rokem

    എല്ലാം നേരിട്ട് കണ്ട ഫീൽ ആണ് sissy♥️♥️♥️❤️❤️💞

  • @ShejiSajeena
    @ShejiSajeena Před 8 měsíci

    Super ❤

  • @bindubindusahadevan2235

    ചേച്ചി സൂപ്പർ

  • @dineshvalappil4243
    @dineshvalappil4243 Před rokem +1

    Eritrea യെ പറ്റിയുള്ള ഒരു vedio ചെയ്യാമോ.

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw Před 4 měsíci

    Hai garkey

  • @ancyjohn936
    @ancyjohn936 Před rokem

    Very interesting. Ugandayil water sufficient ayitundo.

  • @stanlymraju9079
    @stanlymraju9079 Před rokem

    കാഴ്ചകൾ 👍🏽സൂപ്പർ ഗാർഗി ഗേൾ

  • @ArunAruntom
    @ArunAruntom Před rokem

    Njanum oru ugandan malayali.. ♥️ uganda is ❤️

  • @jyothibaip8932
    @jyothibaip8932 Před rokem +1

    👍

  • @akhi...1748
    @akhi...1748 Před rokem +1

    Kure aayi chechide videos okke kanditt

  • @hariharan6689
    @hariharan6689 Před rokem

    Uganda ennu parayumpol idiameen orma varum. Once upon a time military rule undayirunnu. Ippol janangal engane undu. Sandhoshamano. Is it possible to speak with you

    • @Welcometoafricabygarkey
      @Welcometoafricabygarkey  Před rokem

      അവർക്കു എപ്പോഴും സന്തോഷം അതാണ് അവരുടെ പ്രത്യേകത 😊

  • @idriskhan6246
    @idriskhan6246 Před rokem

    Very good

  • @asiyamalu2695
    @asiyamalu2695 Před rokem

    ഞാൻ കണ്ടതിൽ നല്ല യൂടുബർ ആണ് ചേച്ചി

  • @grac239
    @grac239 Před rokem

    ഉഗാണ്ട സൂപ്പർ

  • @sajithakv1913
    @sajithakv1913 Před rokem

    SUPER CHECHI🥰🥰🥰🥰🥰🥰🥰🥰

  • @sheelaasokan6417
    @sheelaasokan6417 Před rokem

    Uganda kanichu thannathinu valare thanks

  • @priypriya2711
    @priypriya2711 Před rokem +1

    Evde aarunnu chechi,❤️❤️

  • @enteamerica3512
    @enteamerica3512 Před rokem

    Ayo Avarkku food undaakkanariyilla.kashttam

  • @lintayesudas392
    @lintayesudas392 Před rokem

    I good
    Like
    It.GodBlessyou

  • @joyk5127
    @joyk5127 Před rokem

    Super Super Video👌🏠🗝😍😍😍

  • @harfanhakkim5413
    @harfanhakkim5413 Před rokem

    Waiting

  • @hamdasworld5681
    @hamdasworld5681 Před rokem +1

    നിങ്ങടെ എല്ലാ vdo യും മുടങ്ങാതെ കാണാറുണ്ട്. കാരണം ആഫ്രിക്ക, കെനിയ, ഉഗാണ്ട തുടങ്ങിയ എല്ലാ സ്ഥലങ്ങളും അവിടത്തെ കാഴ്ചകളും കാണാൻ വേണ്ടി ... ഇപ്പൊ വേറെ CZcamsrsum ആഫ്രിക്കയിലോട്ട് വന്നിട്ടുണ്ട്... എന്നലും ഞാൻ നിങ്ങടെ vdo ആണ് ആദ്യം കാണാറുള്ളത്. ഈ യിടെയായി നിങ്ങൾ Vdo ഇടാൻ വൈകുന്നുണ്ട്... ഇടക്കിടക്ക് vdo ഇടാൻ ശ്രമിക്കുമല്ലോ. ഇപ്പോൾ uplod ചെയ്യുന്ന തൊക്കെ നിങ്ങൾ നാട്ടിൽ വരുന്നതിൻ്റെ മുമ്പത്തെതല്ലെ.. എല്ലാ vdo യുo കാണാൻ waitingi hnu . എല്ലാത്തിനും ഉള്ള rply പ്രതീക്ഷിക്കുന്നു.... from Kozhikod

    • @Welcometoafricabygarkey
      @Welcometoafricabygarkey  Před rokem +1

      Hi😍ഒരുപാട് സന്തോഷം ഇത്രയും വലിയ സപ്പോർട്ട് നൽകുന്നതിന് 🙏കുറച്ചു നാൾ വീഡിയോ ഇടാൻ പറ്റിയില്ല നാട്ടില് പോയി വന്നു... ഇനി എന്തായാലും വീഡിയോ എല്ലാ ആഴ്ചയും ഞായറാഴ്ച ഇണ്ടാവുട്ടോ 😍

  • @sujamary8885
    @sujamary8885 Před rokem

    കയ്പ്പാണെങ്കിലും അവർ കറിയിൽ ഉപയോഗിക്കു ന്നെങ്കിൽ അത് വല്ല പാവയ്ക്ക ഉണക്കി പൊടിച്ചതായിരിക്കും പാവയ്ക്ക അല്ലെങ്കിൽ പാവയ്ക്ക പോലുള്ള വല്ല കായും.അതാണ് ആളുകൾ വാങ്ങി കഴിക്കുന്നത്.അവർ വില്കുന്നതും. പാവയ്ക്ക കയ്പ്പാണെങ്കിലും നമ്മൾ കഴിക്കുന്നില്ലേ അതുപോലെ.

  • @jacobmathew8034
    @jacobmathew8034 Před rokem

    Where's Idi Amin Palace ?

  • @rockym641
    @rockym641 Před rokem

    സൂപ്പർ 🥰

  • @sulfiyaasik9825
    @sulfiyaasik9825 Před rokem

    Athu netholi unakka meenalle

  • @sudhamshkumar5728
    @sudhamshkumar5728 Před rokem +4

    ഓരോ രാജ്യത്തെയും കറൻസിയെ പറ്റി പറയുമ്പോൾ ഇന്ത്യൻ കറൻസി മായി താരതമ്യം ചെയ്താൽ ഞങ്ങൾക്ക് അതിന്റെ ഏകദേശം മൂല്യം മനസ്സിലാക്കാൻ സാധിക്കും

  • @shamsukadamkode4574
    @shamsukadamkode4574 Před rokem +1

    ❤❤

  • @vichukerala4334
    @vichukerala4334 Před rokem

    ഹായ് ചേച്ചി ❤️

  • @justinethomas5656
    @justinethomas5656 Před rokem

    Super

  • @jeswinkjose1829
    @jeswinkjose1829 Před rokem

    ❤️❤️❤️❤️ ഹായ് സോദരി

  • @ismailch8277
    @ismailch8277 Před rokem

    super👍👍👌👌

  • @aaathiniju7105
    @aaathiniju7105 Před rokem +1

    💚💚💚💛💛💛

  • @saneebsaneeb1705
    @saneebsaneeb1705 Před rokem

    വി ഡി യോ ഇഷ്ടമായി

  • @sukumariammukutty435
    @sukumariammukutty435 Před rokem

    കാണാൻ ആഗ്രഹം ഉണ്ട്സ്ഥലം നാട്ടിൽ വരുമ്പോൾ അറിയിക്കുക

  • @sreelekhasree7173
    @sreelekhasree7173 Před rokem

    Hai gargi 😘

  • @minis6230
    @minis6230 Před rokem

    Chappathi mavu gothambe aano maida aano. Maida polay thonnunnu

  • @ilyaspt7113
    @ilyaspt7113 Před rokem

    Hi

  • @Krushitha931
    @Krushitha931 Před rokem

    Thousand ugandan shellings ivdathey ethra roopaya chechi 👀

  • @balucbabu3138
    @balucbabu3138 Před rokem

    👍👍👍👍👍👏

  • @ajumn4637
    @ajumn4637 Před rokem

    😎👍

  • @muneerahameed4613
    @muneerahameed4613 Před rokem

    I love youuu

  • @jomongeorge1471
    @jomongeorge1471 Před rokem

    ഗാർഗി

  • @vipinantony1331
    @vipinantony1331 Před rokem

    🌹🌹

  • @shibuk3786
    @shibuk3786 Před rokem

    കുറെ നാൾ വിഡിയോ ഒന്നും ഇല്ലായിരുന്നല്ലോ

    • @Welcometoafricabygarkey
      @Welcometoafricabygarkey  Před rokem

      നാട്ടില് ലീവിന് പോയപ്പോൾ വീഡിയോ ഇടാൻ പറ്റിയില്ലാർന്നു... 😊

  • @akshaythalapathy7485
    @akshaythalapathy7485 Před rokem

    ♥️

  • @sanju8901
    @sanju8901 Před rokem

    👌👌

  • @minimr2054
    @minimr2054 Před rokem

    👍👍❤️❤️

  • @harfanhakkim5413
    @harfanhakkim5413 Před rokem

    500 shillings ayapol Indian rupee howmuch

  • @AbdulRahman-mv1mr
    @AbdulRahman-mv1mr Před rokem

    Hi ഗാർഗiസുഗമാണോ

  • @soosammajosephk7622
    @soosammajosephk7622 Před rokem

    Is Uganda safe for women to travel alone ?

  • @ushamadhu6217
    @ushamadhu6217 Před rokem

    Hai🥰