Chennai to Puducherry Bus Trip | Pondicherry Bus Trip | TNSTC | How Travel Chennai to Pondicherry

Sdílet
Vložit
  • čas přidán 5. 09. 2024
  • ചെന്നൈ കിളമ്പാക്കം ബസ് സ്റ്റാന്‍ഡിൽ നിന്നും പോണ്ടിച്ചേരിയിലേക്കുള്ള യാത്രയുടെ കാഴ്ചകളാണ് ഈ വീഡിയോയിൽ നിങ്ങള്‍ കാണാന്‍ പോകുന്നത്.
    Chennai to Puducherry Bus Trip - Pondicherry Bus | TNSTC - How Travel Chennai to Pondicherry - Bus Trip
    #Chennai #chennaikilambakkam #chennaitoPuducherry #chennaitopondicherry #pondicherry #puducherry #pondicherrybus #travel #puducherrybus #tour

Komentáře • 52

  • @nirmalk3423
    @nirmalk3423 Před měsícem +3

    Awesome

  • @mfok8797
    @mfok8797 Před měsícem +4

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് പിന്നെ നിങ്ങളുടെ സൗണ്ട് സന്തോഷ് ജോർജ് കുളങ്ങര സൗണ്ട് അതേമാതിരിഉണ്ട് എനിക്ക് മാത്രം തോന്നിയതാണോ എന്തായാലും നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടംമായി സൂപ്പർ

    • @trippymachan
      @trippymachan  Před měsícem +1

      വേറെയും ഒരുപാട് നല്ല വീഡിയോകൾ ഉണ്ട്. സമയം കിട്ടുമ്പോള്‍ കാണണേ... ❤️☺️ Thanks

    • @mfok8797
      @mfok8797 Před měsícem

      @@trippymachan തീർച്ചയായും കാണും പിന്നെ നിങ്ങളുടെ വാട്സ്ആപ് നമ്പർ ഉണ്ടോ ബ്രോ

    • @user-pv6go5hg2f
      @user-pv6go5hg2f Před měsícem

      Ningal ippoyum chennai ano ullath. Enik oru help vennamayirunnu

  • @carzzup7357
    @carzzup7357 Před měsícem

    Beautiful video

  • @njrajesh007
    @njrajesh007 Před měsícem +1

    Nice travel view❤

  • @muhammedanas6072
    @muhammedanas6072 Před měsícem +1

    Waiting for your new video ❤❤❤❤

  • @vipinpaul6254
    @vipinpaul6254 Před měsícem +1

    സൂപ്പർ ❤

  • @rajaniyer6144
    @rajaniyer6144 Před měsícem +1

    Pls come to Aruppukottai... Adipoli Place...

  • @PradeepKumar-ff9og
    @PradeepKumar-ff9og Před měsícem +1

    Best wishes ❤

  • @josemathew8271
    @josemathew8271 Před měsícem +1

    🎉🎉🎉🎉🎉🎉Thank you🌹🌹🌹🌹

  • @user-rw8xm5id8f
    @user-rw8xm5id8f Před měsícem +1

    Hi chettah i am from Chennai❤ and ur videos are super 🙌 chettah Kumily to tirunelveli try chettah tnstc 🙌

  • @shuhaibthakkara4645
    @shuhaibthakkara4645 Před měsícem +1

    സൂപ്പർ....
    ട്രെയിൻ സർവീസ് തുടങ്ങുന്നത് മംഗലാപുരത്തു നിന്നാണ്,
    പിന്നെ കിളമ്പാക്കാമല്ല കീളംപാക്കം (கீழம்பாக்கம் )

  • @jinojkp4620
    @jinojkp4620 Před měsícem +1

    🔥

  • @tomypc8122
    @tomypc8122 Před měsícem +1

    🎉

  • @drivinglover1795
    @drivinglover1795 Před měsícem +1

    மாஹியில் இருந்து பாண்டிச்சேரிக்கு PRTC பேருந்து இருக்குது அண்ணா❤

  • @ppgeorge5963
    @ppgeorge5963 Před měsícem +5

    കേരളം തമിഴ്നാടിനൊപ്പമെത്താൻ 100 വർഷം കഴിഞ്ഞാലും ആകില്ല തമിഴ്നാട്ടിലെ ഭരണാധികാരികൾക്ക് ദീർഘവീക്ഷണമുണ്ട് ക്രതൃമായ പ്ലാനുണ്ട് കാരൃങൾ നടത്താനുളള പ്രാപ്തിയുണ്ട് ഇവിടെയോ 😥😩കൊടികുത്ത് അഴിമതി കൊള്ള കമ്മീഷൻ തട്ടിപ്പ് പൊട്ടിപ്പൊളിഞ്ഞ റോഡുകൾ മാലിന്യം വലിച്ചെറിയൽ വിദേശയാത്റ അങ്ങനെ അങ്ങനെ

    • @haridask1447
      @haridask1447 Před měsícem

      കക്കൽ,മുക്കൽ,നക്കൽ

    • @riyasabbas4919
      @riyasabbas4919 Před měsícem

      ഗ്രാമങ്ങൾ കേരളത്തെ പോലെ ആകാൻ തമിഴ്നാട് 100 വർഷം എടുക്കും
      കേരളമാണ് ഇന്ത്യയിൽ നമ്പർ one

    • @riyasabbas4919
      @riyasabbas4919 Před měsícem

      തമിഴ്നാടിന്റ അത്രം വലുപ്പം കേരളത്തിന്‌ ഉണ്ടായിരുന്നെകിൽ ജിഡിപിയിലും ഇന്ത്യയിൽ ഒന്നാമത്തെത്തിയേനെ
      നമ്മുടെ നാട് സ്വർഗ്ഗമാണു മുത്തെ

  • @specialreporter
    @specialreporter Před měsícem +2

  • @vipinpaul6254
    @vipinpaul6254 Před měsícem +1

    ❤ സ്റ്റാർട്ടിങ് 😂

  • @user-fh4ox9ts4w
    @user-fh4ox9ts4w Před měsícem +1

    ഇത്, East Coast Road ആണോ ? കൂവളം, മഹാബലിപുരം, കൽപ്പാക്കം, ടച്ച് ചെയ്യില്ലെ ?

  • @ZAPHNATHVIPIN
    @ZAPHNATHVIPIN Před měsícem +2

    You should try PRTC.. Cause these SETC & TNSTC don't know to drive fast.. Always within 70kph in Highway. Worst Transprt in Southern India

  • @hprasath761
    @hprasath761 Před měsícem +1

    முதல் முறை உங்கள் சேனல் பாக்குரன்

    • @trippymachan
      @trippymachan  Před měsícem

      Thanks bro. Please Subscribe for more videos 😊❤️

  • @kpmanoharan1549
    @kpmanoharan1549 Před měsícem +1

    N H66 കേരളം വഴി പടിഞ്ഞാറൻ തീരം വഴിയുള്ളതാണെന്ന് ആർക്കാണ് അറിയില്ലാത്തത്

  • @abbasabby7651
    @abbasabby7651 Před měsícem +1

    തിന്ധിവനം നന്ദിവനമല്ല

    • @trippymachan
      @trippymachan  Před měsícem

      നന്ദിവനമെന്ന് എവിടെയും പറഞ്ഞിട്ടില്ല. നന്ദിവാരമെന്ന് പറഞ്ഞിട്ടുണ്ട്. അത് വേറെ സ്ഥലമാണ് ☹️

    • @majeedkasim8677
      @majeedkasim8677 Před měsícem

      Nandivaram kooduvanchery

    • @shuhaibthakkara4645
      @shuhaibthakkara4645 Před měsícem

      അദ്ദേഹം ദിണ്ടിവനം എന്ന് വ്യക്തമായിട്ട് പറയുന്നുണ്ട്, താങ്കൾ തെറ്റിച്ചു തിന്ധി വനമാക്കി..

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br Před měsícem +1

    ❤❤❤❤

  • @sumibyfrxbeslin2931
    @sumibyfrxbeslin2931 Před měsícem +1

    ❤❤