കൊടുങ്ങല്ലൂരമ്മേ നമോസ്തുതേ | KODUNGALLURAMME NAMOSTHUTHE | Hindu Devotional Songs Malayalam

Sdílet
Vložit
  • čas přidán 16. 02. 2017
  • Kodungalluramme Namosthuthe
    Hindu Devotional Songs Malayalam
    #MCAudiosIndia
    ======================================================
    Lyricist - Hari Ettumanoor, Narayanan Palakkad
    Music - M.G. Anil
    Singer - Ganesh Sundharam
    ------------------------------------------------------------------------------------------------------------
    SONGS
    ======
    01. Amme Kodungalluramme...
    02. Sree Kodungallooril Vazhum...
    ------------------------------------------------------------------------------------------------------------
    SUBSCRIBE
    =========
    MC Audios India (Audio and Jukebox):
    / mcaudiosindia
    MC AUDIOS AND VIDEOS MALAYALAM:
    / mcaudiosandvideos
    MC Videos Culturalprograms:
    / mcculturalprograms
    MC Audios JukeBox:
    / mcaudiosjukebox
    MC Videos Tamil:
    / @mcvideostamil
    MC Videos Kannada:
    / @mcvideoskannada
    MC Videos Telugu:
    / @mcvideostelugu
    MC Youthfestival
    / @mcyouthfestival
    ------------------------------------------------------------------------------------------------------------
  • Hudba

Komentáře • 1,3K

  • @amalsasi7258
    @amalsasi7258 Před 2 lety +6

    അമ്മേ അമ്മേടെ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വളരെ സന്തോഷം. അമ്മേ ശിവ പത്നി ആയി കൊടുങ്ങലൂരിൽ കുടി കൊള്ളുന്നു. രുരുജിത് വിധാനത്തിൽ അമ്മ മഹാകാളി കുടി കൊള്ളുന്നു. എന്ത് കൊണ്ട് അമ്മ ശിവ പത്നി ആയ പാർവതി ആണെന്ന് ആൾക്കാർ വിസ്മരിക്കുന്നു

  • @bindhus7284
    @bindhus7284 Před 3 lety +14

    അമ്മേ ദേവി... കൊറോണ എന്ന മഹാവ്യാധിയെ ഈ ഭൂമിയിൽ നിന്ന് ഇല്ലായ്മ ചെയ്ത് എല്ലാവരെയും കാത്തു കൊള്ളണെ ...അമ്മേ നാരായണ. ദേവി നാരായണ . ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏

    • @nimmigopalan2340
      @nimmigopalan2340 Před 2 lety +1

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭകേ നാരായണകാത്ത് രാക്ഷിക്കുന്ന മോ എൻ്റെ കൊടുങ്ങല്ല രമ്മേ

  • @shiyasmhmdshiyasmhmd4408
    @shiyasmhmdshiyasmhmd4408 Před 3 lety +14

    എന്റെ ഇഷ്ട ദേവി eante പ്രാണൻ ആയ കൊടുങ്ങല്ലൂർ ammaa

  • @user-eo4vh1kw5l
    @user-eo4vh1kw5l Před 3 lety +17

    ശിവൻ്റെ മുക്കണ്ണിൽ പിറന്ന് പതിനാലുലകിനും കാരുണ്യമൂർത്തിയായ ലോകാംബികേ🌿🌸

    • @amalsasi7258
      @amalsasi7258 Před 2 lety

      കൊടുങ്ങല്ലൂർ അമ്മ രുതിരാ മഹാകാളി ആണ്. നിന്നോട് ആരാണ് ഭദ്രകാളി ആണെന്ന് പറഞ്ഞെ. ഭദ്രകാളി ശിവന്റെ സ്ത്രീ രൂപം ആണ്. രുരുജിത് വിധാനത്തിൽ ആണ് കൊടുങ്ങലൂരിൽ ദേവിയെ പൂജിക്കുന്നെ അതായത് ശിവ പത്നി ആയി സങ്കല്പിച്ചു. ഭദ്രകാളി ചുവന്ന പട്ട്, സ്വാർണ്ണ ആഭരണം ആണ് ധരിക്കുന്നത് വാഹനം ആന ആണ്. കാളി മാതാവിന്റെ വാഹനം വെതാളം ആണ്. ദാരികനെ കൊന്നത് ശിവ പത്നി ആയ പാർവതി ആണ്. ശിവ പുരാണം വായിക്കടോ.

    • @user-eo4vh1kw5l
      @user-eo4vh1kw5l Před 2 lety +3

      @@amalsasi7258 ഹ ഹ, ഇയാള് 🤣 പാട്ട് കേക്ക് 🤥
      ഭദ്രകാളി മാഹാത്മ്യം വായിക്കെടോ. അതിൽ ഉണ്ട് ശിവപുത്രിയായ കാളി. ആ ചരിതമാണ് കേരളത്തില് പ്രചാരമുള്ളത്. അതാണ് കേരള തന്ത്രപ്രകാരം ആരാധിക്കുന്ന ദേവി. കൊടുങ്ങല്ലൂരിലെ രുരുജിത്ത് കശ്മീരി തന്ത്രപ്രകാരം ഉളള ദേവതയാണ്.
      രുരുജിത് എന്ന ദേവത രൗദ്രി എന്ന ദേവിയുടെ മുഖത്ത് നിന്നും ഉദ്ഭവിച്ച ദേവിയാണ്. രുരു എന്ന അസുരനെ കൊന്നതിനാൽ രുരുജിത്, ഈ ദേവതയെ ചാമുണ്ഡ എന്നും പറയുന്നു. പിന്നെ കൊടുങ്ങല്ലൂരമ്മ രുധിരമഹാകാളി ആണ്, അത് മൂല പ്രതിഷ്ഠ. അത് ശിവൻറെ പത്നിയെന്ന് ആരുപറഞ്ഞു? ദാരുകവധവും തുടർന്നുള്ള സംഭവ വികാസങ്ങളും ആണ് ഉത്സവത്തിന് കൊടുങ്ങല്ലൂരിൽ അനുവർത്തിച്ചു പോരുന്നത്. പൗരാണിക താങ്ങ് ഒന്നുമില്ല അതിന്.
      അപ്പോ മാർക്കണ്ഡേയ പുരാണം തെറ്റും ശിവപുരാണം മാത്രമാണു ശരിയെന്നാണോ?😂

    • @amalsasi7258
      @amalsasi7258 Před 2 lety +1

      @@user-eo4vh1kw5l പോടാ നീ.

    • @amalsasi7258
      @amalsasi7258 Před 2 lety

      @@user-eo4vh1kw5l എടൊ തന്നെ പോലെ ഉള്ള അവന്മാർക്ക് ആണ് ഇത് സത്യം ആണെന്ന് ഉൾകൊള്ളാൻ പ്രയാസം. ഭദ്രകാളി ശിവന്റെ സ്ത്രീ രൂപം ആടാ

    • @PRIYA-sx1od
      @PRIYA-sx1od Před 2 lety

      @@amalsasi7258 ഹഹഹ ആദ്യം പോയി വായിച്ചു പഠിച്ചിട്ട് വാടോ മണ്ടൻ 😂 മഹാകാളി പാർവതി തന്നെ പക്ഷെ ഭദ്രകാളി മകൾ anu പൊട്ടാ 😶 അറിയില്ലെങ്കിൽ മിണ്ടാൻ വരരുത് 😬

  • @narayananvk3573
    @narayananvk3573 Před rokem +17

    നല്ല വരികൾ - നല്ല ഈണം, നല്ല സംഗീതം, നല്ല ശബ്ദം, ഹൃദ്യമായ അഭി നന്ദനങ്ങൾ.

  • @lathakrishnan6244
    @lathakrishnan6244 Před 2 lety +4

    ഇപ്പോൾ അമ്മയെ കാണാൻ ദൂരെ നിന്ന് വരുന്നവരെ അനുവദിക്കുമോ? അമ്മയെ ഒന്ന് കണ്ട് തൊഴാൻ 🙏🙏🙏🙏

  • @AS-dt1le
    @AS-dt1le Před 8 měsíci +2

    എന്റെ ആഗ്രഹങ്ങൾ എല്ലാം അമ്മയോടല്ലേ പറയുന്നേ അതെല്ലാം എനിക്ക് നടത്തി തരാറുണ്ടല്ലോ അമ്മേ,, എനിക്ക് vayya അമ്മേ, മാനസികമായി വല്ലാണ്ട് തളർന്നു പോകുന്നു, എന്നെ nokano, help cheyyano arulla, ആർക്കും എന്നെ വേണ്ട, എന്റെ പൈസ gold ഇത് മാത്രം mathi അമ്മേ, സഹിക്കാൻ വയ്യ അമ്മേ 🙏😭😭😭😭😭😭😭🌹🌹

  • @neethusujith2194
    @neethusujith2194 Před 2 lety +7

    അമ്മേ ഭഗവതി കൂടെ ഉണ്ടാകണേ 🙏🙏🙏🙏

  • @pournamisunilkumar1152
    @pournamisunilkumar1152 Před 2 lety +59

    വിളിച്ചാൽ വിളിപ്പുറത്താണ് എന്റെ കൊടുങ്ങലൂർ അമ്മാ ❤️

  • @nandhanabore5017
    @nandhanabore5017 Před 3 lety +17

    അമ്മേ എന്റെ സങ്കടങ്ങൾ തീർത്തു തരണേ

    • @ammineayyappan5785
      @ammineayyappan5785 Před 2 lety +2

      അമ്മേ കൊടു ങല്ലൂരമ്മേ നമോസ്തുതേ 🙏🙏🙏🙏

  • @jyothikajr8242
    @jyothikajr8242 Před 2 lety +7

    💞💞അമ്മേ ദേവി കാത്തു രക്ഷിക്കണേ 💞💞💖💖💖💖💝💝💝❤️❤️❤️❤️❤️🧡🧡🧡🧡💛💛💛💛💚💚💚💙💙💙💙💜💜💜💜🖤🖤🖤🤎🤎🤎🤎🤍🤍🤍🤍💘💘💘💘💘💝💝💝💖💖💖💖💖💗💗💗💗💓💓💓💞💞💞

  • @satheesanak1809
    @satheesanak1809 Před 3 lety +4

    Am me kodugaluramme kaathukollene Devi bagavathi mahamaye saran am🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shibuks9572
    @shibuks9572 Před 11 měsíci +8

    അമ്മേ ദേവി എന്റെ കേസ് അനുകൂലമാക്കി തരണേ കടം എല്ലാം വീട്ടിതരണേ അസുഖം ഭേദം ആക്കിതരണേ അമ്മേ നാരായണ ദേവി നാരായണ കാലിൽ വീണു അപേഷിക്കുന്നു

  • @gamingkaduva
    @gamingkaduva Před 2 měsíci +12

    അമ്മേ ദേവി എൻ്റെ ദേഹത്തുള്ള ഈ അസുഖo മാറണമേ🙏🏻🥺കാത്തുകൊള്ളേണമേ🙏🏻

  • @saindhyamohan7841
    @saindhyamohan7841 Před 10 měsíci +3

    Ammae saranam
    Badrae saranam
    Lakshmi saranam
    Devi saranam

  • @AS-dt1le
    @AS-dt1le Před 8 měsíci +1

    അമ്മേ ദേവി ത്രിപുര സുന്ദരി മയമോഹിനി, ശക്തിസോരുപിണി, ശത്രു സംഹാര രൂപീണി, എന്റെ അമ്മേ 🙏എന്റെ മകന്റെ പനി മാറ്റി സുഖപെടുത്തി തന്നതിന് ഒരു കോടി നന്ദി, നമസ്കാരം, ശ്രീ കുരുമ്പേ, കാളി, ഭദ്രേ, ഇനിയും എന്റെ മക്കളെ കാക്കണേ, എന്നും കൂടെ ഇണ്ടാവണെ 🙏😭😭😭😭😭😭😭😭😭😭😭😭🙏💫💫💫💫✨✨✨♿♿♿♥️♥️♥️♥️♥️♿♿♿♿♿♿💕🎻🎻🎻🎻💥💥💥🌹🌹🌹🌹🌹🌹🌹🙏

  • @sheelaks6554
    @sheelaks6554 Před rokem +16

    ഭക്തി ഗാനത്തിനിടയിലുള്ള പരസ്യം അരോചകമായി തോന്നുന്നു, അതുകൊണ്ട് പരസ്യം പെട്ടെന്ന് കട്ട് ചെയ്യുന്നു, മൈൻഡ് ചെയ്യാൻ പറ്റുന്നില്ല

  • @alonerider0003
    @alonerider0003 Před 2 lety +6

    അമ്മേ എല്ലാരേം കാത്തു രക്ഷികണേ
    ഇപ്പോൾ ലോകത്ത് വ്യാപിച് കിടക്കുന്ന കോറൊണ എന്ന മഹാമാരിയെ എല്ലാം മാറ്റി പഴേത്‌ പോലെ ആകണേ
    അമ്മെ നാരായണ ദേവി നാരായണ 🙏🙏

    • @aravindakshanpk6321
      @aravindakshanpk6321 Před 2 lety

      അമ്മേ നാരായണ ദേവി നാരായണ
      ലക്ഷ്മി നാരായണ ഭദ്രേ നാരായണ
      കൊടുങ്ങലൂരമ്മേ നമോസ്തുതേ

  • @joicyvarghese5095
    @joicyvarghese5095 Před 2 lety +2

    എന്റെ അമ്മേ എന്റെ അച്ചാച്ചന്റെ അസുഖമെല്ലാം മാറ്റി എന്റെ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി കാത്തു paripaalikkane

  • @sabashivansh6010
    @sabashivansh6010 Před rokem +2

    amme saranam devi

  • @jishnasajeesh7262
    @jishnasajeesh7262 Před 3 lety +18

    🕉️🙏🙏🙏🙏കൊടുങല്ലൂർ അമ്മേ കാത്തുകൊള്ളേണമേ
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ മഹാമായേ 🙏🙏🕉️🕉️🕉️

    • @ambilikumari903
      @ambilikumari903 Před 2 lety +1

      Amma Davi mahamaya kattukollanmma Ellavaram 💕🙏🏿

    • @user-yb3pl1co1k
      @user-yb3pl1co1k Před 5 měsíci

      അമ്മേ എന്റെ മകന്റ കടം തീരണേ അമ്മേ 🙏🙏🙏🙏🙏

  • @jothisathyan1079
    @jothisathyan1079 Před 2 lety +3

    അമ്മേ.. സർവ്വ അപരാധങ്ങളും പൊറുത്തു രക്ഷിക്കണേ.. 🙏🙏🙏🙏

  • @rajiramakrishnan7054
    @rajiramakrishnan7054 Před 6 měsíci +2

    ശത്രു ദോഷം മാറ്റി തരണേ അമ്മേ ജോലി തടസം, വിസ തടസവും മാറ്റിതരണമേ അമ്മേ.....

  • @mediacrowdigital6955
    @mediacrowdigital6955 Před 2 lety +10

    അമ്മേ ദേവി
    കൊടുങ്ങല്ലൂരമ്മേ
    കാളീ മഹാകാളീ ഭദ്രകാളീ
    അങ്ങയെ സ്തുതിച്ചിടുന്നു.

  • @rajanm128
    @rajanm128 Před 2 lety +5

    അമ്മയെ സ്തുതിക്കുന്ന ഓരോ വാക്കും അമ്മയെ കണ്മുന്നിൽ കാണാൻ സാധിക്കുന്നു. അമ്മയുടെ അനുഗ്രഹ മാണ് ഈ വരികൾ അമ്മക്കുസ്തുതിയായത്. നിങ്ങളുടെ ജീവിതം ധന്യമായി.അമ്മയുടെ സകല വിഷയങ്ങളും വിസ്‌തരിച്ചു ഓർമപ്പെടുത്തുന്നു. അമ്മയുടെ അനുഗ്രഹം പറഞ്ഞപോലെ എല്ലാവർക്കും അനുഗ്രഹമാകട്ടെ. അമ്മേ ശരണം

  • @Divya-xl3gm
    @Divya-xl3gm Před 10 měsíci +8

    അമ്മേ ഞങ്ങളുടെ കഷ്ട്ട പാടുകൾ നിക്കി അനുഗ്രഹിക്കണേ എന്റെ കൊടുങ്ങല്ലൂർ കാവിൽ അമ്മേ രക്ഷിക്കാണെ 🕉️🕉️🔱🔱🔱

    • @user-yb3pl1co1k
      @user-yb3pl1co1k Před 5 měsíci

      അമ്മേ എന്റെ മൂന്ന് പിള്ളേരെ കല്യാണം നടക്കണേ അമ്മ അനുഗ്രഹിക്കട്ടെ

  • @hulkff7671
    @hulkff7671 Před 3 lety +52

    വടക്കോട്ട് ദർശനം ഏകി ഭഗവതി അനുഗ്രഹിച്ചീടുന്നു സർവർക്കുമേ🙏🙏🙏🙏

  • @Nandhuzzz125
    @Nandhuzzz125 Před 2 lety +20

    അമ്മേ ദേവി..... 🙏എല്ലാവരെയും അവിടെ നിന്ന് അനുഗ്രഹിക്കണെ ഈ കൊറോണ ഒകെ മാറി നമ്മുടെ നാടിനെ കാക്കണേ അമ്മേ... 🙏🙏🙏

  • @sayoojm4756
    @sayoojm4756 Před 8 měsíci +5

    മനസ്സമാധാനം തരണേ അമ്മേ ദേവി ഞാൻ അമ്മയുടെ നടയിൽ വന്നീടാമേ അമ്മേ ദേവി

  • @narayananvk3573
    @narayananvk3573 Před rokem +21

    അമ്മേ ഭഗവതി നാരായണി ഗൗരി ആനന്ദമൂർത്തേ കൈതൊഴുന്നേൽ!

  • @uthamankr4492
    @uthamankr4492 Před 2 lety +2

    Amme Devi Kodungallur
    Bhagavathy Kathukillene

  • @unnikrishnanmohanan6858
    @unnikrishnanmohanan6858 Před rokem +1

    അമ്മേ നരയണ
    ദേവി നരയണ
    ലക്ഷി നരയണ
    ദ്യദ നരയണ
    കൊടുങ്ങല്ലൂർ അമ്മേ കത് രഷികണ

  • @AD_COMPANY_
    @AD_COMPANY_ Před 3 lety +31

    അമ്മേ കൊടുങ്ങല്ലൂർ അമ്മേ നമോസ്തുതേ🙏🙏😍 നന്മകൾ ഏകുന്ന കാളീശ്വരി...കാത്തുരക്ഷിക്കണേ ദേവി🙏😘🧡

    • @chandrikakk2063
      @chandrikakk2063 Před rokem +1

      അമ്മേ കൊടുങ്ങല്ലൂർ അമ്മേ നമസ്‌തെ 🙏🙏🙏🙏🙏🙏

    • @shajunk9235
      @shajunk9235 Před rokem

      ResZ

  • @ratheeshkumar3633
    @ratheeshkumar3633 Před 3 lety +12

    ഓം ശ്രീ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ സർവ്വേശ്വരി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @unnikrishnanmohanan6858
    @unnikrishnanmohanan6858 Před rokem +2

    കൊടുങ്ങല്ലൂർ ശ്രി പകവതി നമേസാതേ കൊടുങ്ങല്ലൂർ ശ്രി ഭ്യദകളി നമേസാതേ കൊടുങ്ങല്ലൂർ ശ്രി ഷേത്രബാലക നമേസാതേ

  • @saranyasanu2672
    @saranyasanu2672 Před 7 měsíci

    അമ്മേ എന്റെ വീട് പണി തീർത്തു ചെയുവാനുള്ള പണം എനിക്ക് തന്നു അനുഗ്രഹിക്കണേ അമ്മേ പൊന്നമ്മേ കൊടുങ്ങല്ലൂർ അമ്മേ നമോസ്തുതേ 🙏🙏🙏🙏🙏

  • @neethuanoopkumar2057
    @neethuanoopkumar2057 Před 3 lety +7

    Amme mahamayee 🙏🙏🙏🙏🙏kaatholane deviii mahamayee 🙏🙏🙏

    • @nimmigopalan2340
      @nimmigopalan2340 Před 2 lety

      അമ്മേ നശായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ ഭഗവതി അന്ന ഹിക്കണമോ എൻ്റെ കൊടുങ്ങല്ലൂ രമ്മേ

  • @miniragavan9345
    @miniragavan9345 Před 8 měsíci +6

    അമ്മേ ദേവി മഹാമായേ എൻറ പ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏🙏

  • @AS-dt1le
    @AS-dt1le Před 3 měsíci

    എന്റെ അമ്മ യല്ലേ, എന്റെ കാര്യങ്ങൾ എല്ലാം ശെരിയാക്കി തരണേ,, എന്നെ കടലോളം സ്നേഹിക്കണേ, എന്റെ കൈയിൽ നിന്നും തെറ്റുകൾ വന്നെങ്കിൽ ക്ഷമിക്കണേ 🙏😭ഒരു കാര്യത്തിലും എന്നെ സങ്കടപ്പെടുത്തല്ലേ അമ്മേ 😭🥥🙏എന്റെ അമ്മയോടല്ലേ എന്റെ സങ്കടങ്ങൾ പറയുന്നത് എനിക്ക് ആരൂല്ല അമ്മേ, 🙏😭

  • @miniragavan9345
    @miniragavan9345 Před 9 měsíci +1

    അമ്മേ ദേവി എൻറ മകൻറെ കാല് പൂർവ സ്ഥിതി യിലാക്കണേ ദേവി മഹാമായേ

  • @indirag228
    @indirag228 Před 3 lety +4

    അമ്മേ. എനിക്ക് വേറെ ആരോ. ആരോ. ഇല്ല

  • @haroonkumar4507
    @haroonkumar4507 Před rokem +7

    അമ്മേ ശരണം ദേവീ ശരണം കൊടുങ്ങല്ലൂർ അമ്മേ നമോസ്തുതേ നല്ലതുമാത്രം വരുത്തണേ അമ്മയെ

  • @aswathyachu6878
    @aswathyachu6878 Před rokem +1

    @ അമ്മേ 🙏 devi🙏 പരാശക്തി 🙏മഹാമായേ 🙏 കാത്തോളണേ 🙏

  • @nandukk2434
    @nandukk2434 Před rokem +1

    അമ്മേ ദേവി കൊടുങ്ങല്ലൂർ അമ്മേ എനിക്ക് എന്റെ ചേട്ടനെ കാണാൻ തോനുന്നു കാണിച്ചു തരണേ ദേവി 🙏

  • @AS-dt1le
    @AS-dt1le Před 8 měsíci +4

    അമ്മേ ദേവി എന്റെ ചേട്ടന്റെ വിടുപണി തീർത്തു കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏😭😭😭😭😭😭

  • @sreelathac7302
    @sreelathac7302 Před 4 lety +42

    അമ്മേ എല്ലാ ദോഷങ്ങളും മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭

    • @sreedeviiloveyouacha1295
      @sreedeviiloveyouacha1295 Před 3 lety +2

      Amme saranam

    • @sushamakrishnan3313
      @sushamakrishnan3313 Před 2 lety

      🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️

    • @sushamakrishnan3313
      @sushamakrishnan3313 Před 2 lety +1

      അമ്മേ ദേവിശരണം🙏🏼🌹🌹🌹🌹🌺🌺🌺🌺🌺🌹🌹🌹🌺🌺🌺🌺♥️

    • @sajeeshkvkv2888
      @sajeeshkvkv2888 Před 2 lety

      @@sushamakrishnan3313 pollmio
      lmklll.lmml.m.m.lm.mm.o
      Llmo m3222232

  • @unnikrishnanmohanan6858
    @unnikrishnanmohanan6858 Před rokem +3

    കോടുങ്ങല്ലു അമ്മേ യുടെ ദക്തികനം ഒരുപട്ഇഷ്ട്ടമണ്

  • @aneeshck1246
    @aneeshck1246 Před 4 lety +10

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ കൊടുങ്ങല്ലൂർ അമ്മേ കാത്തുകൊള്ളണേ

  • @mymissmedhamedha4527
    @mymissmedhamedha4527 Před 3 lety +21

    കർണപീയുഷഭക്തി ഗാനം, അമ്മേ ദേവീ മഹാ മായെ 🙏🙏🙏, അവിടുത്തെ കടാക്ഷം ഇന്നും എന്നും തുണയായി ഉണ്ടാകേണമെ🙏

  • @nimmigopalan2340
    @nimmigopalan2340 Před 2 lety +3

    അമ്മേ നാരായണ ദേവി നാരായണ എൻ്റെ കൊടുങ്ങല്ലൂരമ്മേ ഞങ്ങടെ കത്ത് രക്ഷിക്കണം എന്ന്

  • @user-jw1tl1kw5r
    @user-jw1tl1kw5r Před měsícem +1

    അമ്മേ ഭഗവതി എന്റെ മകന് നല്ലതു വരുത്തണെ അസുഖം മാറ്റി തരണം പണി ശരിയാക്കി തരണം ദേവി കൊടുങ്ങല്ലൂരമ്മേ

  • @sarithadinudinu8380
    @sarithadinudinu8380 Před 2 lety +5

    അമ്മേ ശരണം ദേവി ശരണം 🙏🙏അമ്മയെ കാണാൻ എനിക്ക് സാധിക്കണേ 🙏🙏

    • @user-hr9yz5cu4f
      @user-hr9yz5cu4f Před 4 měsíci

      സങ്കടനാശിനിയായ എന്റെ മാതൃ തുല്യയായ കൊടുങ്ങല്ലൂർ അമ്മയെ വന്നു കണ്ടു വണങ്ങുവാനുള്ള ഭാഗ്യം ഈ ജന്മത്തു അമ്മേ എപ്പോഴും തന്നു അനുഗ്രഹിക്കണേ. 🙏🙏🙏❤❤❤

  • @prajillalpraji6084
    @prajillalpraji6084 Před 4 lety +32

    അമ്മേ രാജരാജസ്വാരി മഹാത്രിപുരസുന്ദരി കൊടുങ്ങല്ലൂരമ്മേ നമോസ്തുതേ അമ്മേ ശരണം ദേവി ശരണം

    • @chandrikakk2063
      @chandrikakk2063 Před rokem +2

      അമ്മേ കൊടുങ്ങല്ലൂർ അമ്മേ നമസ്തേ 🙏🙏🙏🙏🙏🙏

  • @unnikrishnanmohanan6858
    @unnikrishnanmohanan6858 Před rokem +5

    കൊടുങ്ങല്ലൂർ മീനഭരണി 15 അമ്മ
    താരിക്ക വാതം കഴിഞ്ഞ് വാന്ന്

  • @vijayalekshmik6535
    @vijayalekshmik6535 Před 2 lety +2

    Amme narayana,ente kudumbathinte daridhra dukham maattitharane kodungaloorammme 😞🙏 amme narayana

    • @bhuvanendrandivakaran
      @bhuvanendrandivakaran Před rokem +1

      അമ്മേ. നാരായണ. എന്റെ. കുഫുംബത്തിന്റെ. ദാരിദ്രദുഃഖം. മാറ്റിത്തെരനെ. കൊടുങ്ങലൂരംമ്മേ. അമ്മേ. നാരായണ. 🙏🙏🙏🌹🌹🌹🌹

  • @s.prabhakaran1878
    @s.prabhakaran1878 Před 4 lety +8

    நல்ல பாடல்கள்,கண்ணகி, காளீஸ்வரி, அங்காளஈஸ்வரி, அம்மா நீ எந்த ரூபத்தில் இருந்தாலும் காத்து ரக்ஷிக்கனும், தாயே,என் குலதெய்வமே, உன்னை வணங்குகிறேன்.

    • @user-jv6ge8sp4s
      @user-jv6ge8sp4s Před 3 lety +1

      Hi sir.. Frm Tamilnadu. My husband's kuladheivam s kodungallur ammey.. Can i ask one doubt?

  • @kavithasulo9182
    @kavithasulo9182 Před 2 lety +7

    അമ്മേ ദേവി എല്ലാ ആപത്തിൽ നിന്നും കാത്തു കൊള്ളണമേ

  • @AS-dt1le
    @AS-dt1le Před 8 měsíci

    അമ്മേ എന്തിനാ അമ്മേ എന്നെ അയാൾ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നെ arulla എന്നെ നോക്കാൻ, ഞാൻ എന്താ ചെയ്യണ്ടേ അമ്മയോട് അനുവാദം വാങ്ങിട്ടല്ലേ, amme🙏

  • @JishnuJishnu-ny5el
    @JishnuJishnu-ny5el Před 3 měsíci +3

    നേർവഴി കാട്ടി തരണേ അമ്മേ.... 🙏🏻😭

  • @arjunanpk6535
    @arjunanpk6535 Před 9 měsíci +7

    അമ്മേ തമ്പുരാട്ടി ഞങ്ങളെയും കാത്തിടണേ : അമ്മേ ശരണം ദേവീ ശരണം .

  • @vaishnavvs3081
    @vaishnavvs3081 Před rokem +7

    ഇൗ ഭക്തി ഗാനം കേൾക്കുമ്പോൾ മനസ്സ് തൃപ്തിപ്പെടുത്തും

  • @baburamakrishnan8386
    @baburamakrishnan8386 Před 6 měsíci +1

    അമ്മേ കൊടുങ്ങല്ലൂർ അമ്മേ കാത്തു രക്ഷിക്കണേ.

  • @suchithrasubash2490
    @suchithrasubash2490 Před 2 lety +3

    Amme devi....adiyangaley kaatholaney.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sk-yx6hm
    @Sk-yx6hm Před 3 lety +6

    കൊടുങ്ങല്ലൂരമ്മേ തമ്പുരാട്ടി കാത്തു രക്ഷിക്കണേ

  • @947sukanyasurendran3
    @947sukanyasurendran3 Před 3 lety +8

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ കൊടുങ്ങല്ലൂർ അമ്മേ ശരണം

  • @c4tech502
    @c4tech502 Před 2 lety

    എന്റെ എല്ലാമായ കൊടുങ്ങല്ലൂരമ്മേ കാത്തുകൊള്ളണം

  • @AS-dt1le
    @AS-dt1le Před 3 měsíci +6

    അമ്മേ എന്റെ ചേട്ടനെ അമ്മേടെ അടുത്തേക്ക് കൊണ്ടുവന്നില്ലേ അനുഗ്രഹിക്കണേ, എന്റെ ചേട്ടനെ നല്ല വഴിക്കു നടത്തണേ, അനുഗ്രഹിക്കണേ, ഞങ്ങളെ പൊന്നു പോലെ സ്നേഹിക്കണേ, അമ്മയേം അച്ഛനെയും സ്നേഹിക്കണേ, enneyum 🙏patikkalle 🙏, ചീത്ത കൂട്ട് കെട്ടു matane

  • @pathmapappa810
    @pathmapappa810 Před rokem +14

    അമ്മേ കൊടുങ്ങല്ലൂരമ്മേ ശരണം കാത്തുകൊള്ളണമേ അമ്മേ ഭഗവതി അമ്മേ ദേവി ശരണം 🙏🙏❤️🙏🙏❤️🙏🙏❤️🙏🙏❤️🙏❤️

  • @paviithrraaa8523
    @paviithrraaa8523 Před 3 lety +40

    Kodungalurammayude aduth poi anugraham vanghichavarundel hit like and comment. ❤️

  • @SunilRaj-bv1ow
    @SunilRaj-bv1ow Před rokem +2

    Sunil.aloor.... എല്ലാവർക്കും അമ്മയുടെ അനുഗ്രഹവും.ഉണ്ടാവട്ടെ

  • @sandhyasasi9008
    @sandhyasasi9008 Před rokem +3

    Amme saranam deavi saranam Amme kodungallooramme sree bhadre saranam

  • @vinodnair9050
    @vinodnair9050 Před 3 lety +10

    അമ്മയെ ഈ ലോകത്തെ കത്ത് കൊള്ളണം അമ്മയെ🙏🙏

  • @shinenv8052
    @shinenv8052 Před 2 lety +16

    🙏കൊടുങ്ങല്ലൂരമ്മേ എല്ലാവരെയും കക്കാണേ🙏

  • @ajithkumarkarthikeyan2994
    @ajithkumarkarthikeyan2994 Před měsícem +1

    🙏🙏🙏
    അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @tasteofmanohari9891
    @tasteofmanohari9891 Před 2 měsíci +1

    AmmeSaranam AmmeSaranam AmmeSaranam AmmeSaranam AmmeSaranam AmmeSaranam AmmeSaranam AmmeSaranam AmmeSaranam j

  • @varietymixitems9237
    @varietymixitems9237 Před 5 lety +90

    ഇതില്‍ ഡിസ് ലൈക്ക് അടിച്ച എല്ലാ സംസ്കാര ശൂന്യന്മാര്‍ക്കും അമ്മയുടെ അരുളിപ്പാട് ഉണ്ടാകട്ടെ ശ്രീ കൊടുങ്ങല്ലൂരില്‍ അമ്മേ നാരായണ ശ്രീ ലക്ഷമീ നാരായണ ശ്രീ ഭദ്രേ നാരയണ.

    • @yashrajgujjari3632
      @yashrajgujjari3632 Před 4 lety +4

      🙏🙏🙏🙏🙏🙏🙏🙏👌👌👌

    • @unnikrishnanunnikrishnan1815
      @unnikrishnanunnikrishnan1815 Před 4 lety +1

      Sree Amma Davi saranam.

    • @lathapdonappadikkal3088
      @lathapdonappadikkal3088 Před 4 lety +1

      അമ്മയുടെ ചൈതന്യ൦ എന്നു൦ വഴിയണേ

    • @shaimasabu3833
      @shaimasabu3833 Před 4 lety +4

      ഈ ഗാനം കേൾക്കുമ്പോൾ അമ്മ അടുത്തുള്ള ഒരു അനുഭവം നല്ല സമാധാനം

    • @AZ-sj6jh
      @AZ-sj6jh Před 4 lety +1

      ഞാൻ ഒരു അഹിന്ദു ആണ്. നല്ല ഫീലിംഗ് ഉള്ള എനിക്ക് ഇഷ്ടപ്പെട്ട ഗാനം.

  • @athiraprakash5090
    @athiraprakash5090 Před 3 lety +10

    എനിക്ക് ഒത്തിരി ഇഷ്ടാ ഈ പാട്ട് 💕🙏

    • @itz.measwanth
      @itz.measwanth Před 3 lety +1

      എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ അമ്മേ ശരണം 🙏🙏

  • @amrithaamz4340
    @amrithaamz4340 Před 2 měsíci +1

    അമ്മേ... കാത്തുകൊള്ളേണമേ 🙏 അമ്മയുടെ നാമം എന്നും നാവിലുണ്ടാകാൻ അനുഗ്രഹിക്കണേ 🙏എന്നെയും കുടുംബത്തെയും കാക്കണേ... 🙏

  • @panmanadileepkumar635
    @panmanadileepkumar635 Před 3 lety +3

    Amme narayana
    Devi narayana
    Lakshmi narayana
    Badhre narayana
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @panmanadileepkumar635
      @panmanadileepkumar635 Před 3 lety +1

      Amme narayana
      Devi narayana
      Lakshmi narayana
      Badhre narayana
      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @panmanadileepkumar635
      @panmanadileepkumar635 Před 3 lety +1

      Amme narayana
      Devi narayana
      Lakshmi narayana
      Badhre narayana
      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shravanshahidhem2122
    @shravanshahidhem2122 Před 2 lety +10

    അമ്മേ കൊടുങ്ങല്ലൂരമ്മേ ശരണം മനസമാധാനം തരണേ അമ്മേ മഹാമായേ

    • @mayamma6709
      @mayamma6709 Před rokem

      അമ്മ ശരണം ദേവി ശരണം കാളി ശരണo അമ്മേമഹാമായേ ശരണം🙏🙏🙏🌹🌹🌹

  • @aiswaryaponnu9602
    @aiswaryaponnu9602 Před 3 lety +15

    കൊടുങ്ങല്ലൂരമ്മേ ശരണം 🙏🙏

    • @easykitchen5403
      @easykitchen5403 Před 2 lety +1

      അമ്മേ നാരായണാ. ദേവി നാരായണാ. ലക്ഷ്മി നാരായണാ. ഭദ്രേ നാരായണാ

    • @ashaa120
      @ashaa120 Před 2 lety +1

      @@easykitchen5403 jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj

    • @ashaa120
      @ashaa120 Před 2 lety +1

      @@easykitchen5403 j

  • @nimmigopalan2340
    @nimmigopalan2340 Před 2 lety +3

    അമ്മേ നാരായണേ ദവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ

    • @nimmigopalan2340
      @nimmigopalan2340 Před 2 lety +1

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

    • @Gkm-
      @Gkm- Před 2 lety

      @@nimmigopalan2340 നാരായണ

  • @user-gh8ht8gs3u
    @user-gh8ht8gs3u Před 2 měsíci +1

    അമ്മേ എന്റെ കർമങ്ങൾ നന്നായി മരണം വരെ ശരിയായി ചെയ്യാൻ എന്നെ അനുഗ്രഹിക്കണേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LEO-lm1ce
    @LEO-lm1ce Před 3 lety +16

    അമ്മേ മഹാമായേ കാത്തോളണേ എല്ലാവരേം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @thulasidas9938
      @thulasidas9938 Před 2 lety

      Po0oo90 pp pp0oopp0ppppppp000 poo pp 00ppppp0 pp p0pppppppppppppoppppp0ppp00👍👍0👍

  • @rajeshanju4837
    @rajeshanju4837 Před 4 lety +14

    കൊടുങ്ങല്ലൂരമ്മേ കാത്തുരക്ഷിക്കണമേ

  • @abhinvishnu1692
    @abhinvishnu1692 Před 6 měsíci +2

    അമ്മേ ദേവി എന്റെ സങ്കടങ്ങൾ തീർത്തു തരണേ മഹാമായേ 🙏🙏🙏

  • @sabashivansh6010
    @sabashivansh6010 Před rokem +3

    amme narayanaya devi narayanaya laxmi narayanaya badre narayanaya

  • @maheedharan9815
    @maheedharan9815 Před rokem +5

    അമ്മേ ദേവീ, അനുഗ്രഹിക്കണേ 🙏

    • @narayananvk3573
      @narayananvk3573 Před rokem

      സജ്ജന സംരക്ഷകയാം ദേവി ഭഗവതി നമസ്തു തേ!

  • @gireeshtheruvila4408
    @gireeshtheruvila4408 Před 3 lety +8

    അമ്മേ കാത്തു കൊള്ളേണമെ

  • @samsonsamson424
    @samsonsamson424 Před rokem +3

    അമ്മയുടെ ചെമ്പട്ടിന്റെ ചാരത്തു... ഞാൻ ഒന്നിരുന്നോട്ടെ...

  • @sabashivansh6010
    @sabashivansh6010 Před 11 měsíci +3

    Amme saranam devi

  • @prurushothamankk991
    @prurushothamankk991 Před 2 lety +14

    അമ്മേ കൊടുങ്ങല്ലൂരമ്മേ സ്തുതിച്ചിടുന്നെ ഭക്തിപൂർവം കേൾക്കുമ്പോൾ മനസ്സിന് ഒരു ഊർജ്ജം വരുന്നു 🙏🙏

  • @kumarisudhi1771
    @kumarisudhi1771 Před rokem +73

    അമ്മേ ഞങ്ങളുടെ കഷ്ടപ്പാടുകൾ എല്ലാം മാറ്റി തരണമെ ... എല്ലാ മക്കളുടെയും...

  • @satheeshkumar2918
    @satheeshkumar2918 Před 3 lety +2

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️🕉️🕉️

  • @akshayaakshara9f810
    @akshayaakshara9f810 Před 3 lety +4

    Amme saranam devi saranam kodunghalloor amme saranam

  • @mohananmohanan2071
    @mohananmohanan2071 Před 3 lety +9

    അമ്മെ മഹാ മായെ ലോകാംബികേ എല്ലാവരേയും കാത്തുരക്ഷിക്കണമേ

  • @rameshkuttumuck6937
    @rameshkuttumuck6937 Před 2 lety +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.

  • @appunnikc5201
    @appunnikc5201 Před 2 lety +17

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പലായ പാലയം 🌹🌹🌹🌹🌹🌹അമ്മേ കൊടുങ്ങലൂരമ്മേ നമോസ്തുതേ കാളിശ്വരി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @anuanjuanuanju6272
    @anuanjuanuanju6272 Před 4 lety +58

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ദുർഗ്ഗേ നാരായണ 🙏🙏🙏🙏🙏🙏🙏

    • @aiswaryap.r3396
      @aiswaryap.r3396 Před 3 lety +2

      അമ്മേ നാരാണ / ദേവി നാരായണ, ലക്ഷ്മി നാരായണ, ദുർഗ്ഗേ നാരായണ

    • @unnim2649
      @unnim2649 Před 3 lety +2

      👍 Mk

    • @remakurup3386
      @remakurup3386 Před 2 lety +2

      Amme sree kurumbe devi kathurakshikkename lokamathave Kaithozhunnen 🙏🙏🙏🙏🙏🙏🙏

    • @lathikac1742
      @lathikac1742 Před 2 lety +1

      @@unnim2649 ർ, p

    • @SureshSuresh-jr5xv
      @SureshSuresh-jr5xv Před 2 lety +1

      @@aiswaryap.r3396
      . .
      ..
      .


      ,.
      ,.

      0
      0
      .

      .

      . .
      ,
      70

  • @chandransekharan3610
    @chandransekharan3610 Před 3 lety +26

    അമ്മേ മഹാമായേ കൊടുങ്ങല്ലൂർ കാവിലമ്മേ ശരണം