OLD KERALA MINIATURE KSRTC BUS

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 32

  • @fernandomichael9509
    @fernandomichael9509 Před 2 lety +1

    Very beautiful nice job 👍

  • @rameshmathew1961
    @rameshmathew1961 Před 3 lety +1

    Simply amazing.. I enjoy it.

  • @user-uy8dc7zs3y
    @user-uy8dc7zs3y Před 5 měsíci +1

  • @boss73789
    @boss73789 Před 3 lety +2

    അടിപൊളി

    • @shajitharakanp5918
      @shajitharakanp5918  Před 3 lety +1

      നല്ല അഭിപ്രായത്തിന് നന്ദി

  • @avgminihub4572
    @avgminihub4572 Před 3 lety +1

    Awesome work

  • @venugopalk995
    @venugopalk995 Před rokem +1

    Greatly

  • @midhunojas8267
    @midhunojas8267 Před 3 lety +1

    😍😍😍

  • @lijok.s7859
    @lijok.s7859 Před 3 lety +1

    👍👍👍

  • @josephctpavaratty7944
    @josephctpavaratty7944 Před 5 měsíci

    👍👍💕💕

  • @abhijithkp7784
    @abhijithkp7784 Před 3 lety +1

    Kidilam

  • @subinjames115
    @subinjames115 Před 2 lety

    Extremely beautiful 👌

  • @jebinpavaratty
    @jebinpavaratty Před 3 lety +1

    പൊളിച്ചു

    • @shajitharakanp5918
      @shajitharakanp5918  Před 3 lety

      KSRTC - ബെൻസ് (ഓർഡിനറി )
      നീളം - 48-5 cm
      വീതി - I3 cm
      ഉയരം - 13 cm
      ലോകത്തിലെ ആദ്യത്തെ മോട്ടറൈസ്ഡ് ബസ് 1895 -ൽ ജർമ്മനിയിൽ കാൾ ബെൻസ് നിർമ്മിച്ചു.
      1895 മുതൽ ജർമ്മനിയിലെ മാൻ ഹൈമിൽ മെഴ്സിഡസ് ബസുകൾ നിർമ്മിച്ചു തുടങ്ങി.1954-ൽ മെഴ്സിഡസ് ബെൻസ് അതിൻ്റെ ആദ്യത്തെ സെമി - ഇൻ്റഗ്രൽ ബസ് - O321 എച്ച് പുറത്തിറക്കി.1966 മുതൽ KSRTC - യു ടെ R സീരിയസ്സിൽ പെടുന്ന ബെൻസ് ബസുകൾ കേരളത്തിലെ നിരത്തുകളിൽ ഓടാൻ തുടങ്ങി. ഞാൻ ഈ ബസിൻ്റെ ഒരു മിനിയേച്ചർ മാതൃക ഉണ്ടാക്കാൻ ഒരു ശ്രമം നടത്തിയിരിക്കുകയാണ്. ഈ ബസിൻ്റെ ഒരു നല്ല ചിത്രം പോലും ഇൻറർനെറ്റിൽ നിന്നും ലഭ്യമാകാതിരിക്കെ ഭാഗികമായ ചില ചിത്രങ്ങൾ സൂഷ്മമായി നിരീക്ഷിച്ചു കൊണ്ടും, മനസ്സിൽ പതിഞ്ഞു കിടക്കുന്ന അവ്യക്തമായ ചിത്രങ്ങളും, കൂടാതെ മറ്റ് മിനിയേച്ചർ കലാകാരൻമാരിൽ നിന്നുമുള്ള അറിവുകളും കൂടി ചേർത്തു വെച്ചു കൊണ്ട് ഈ ബസിന് ഇവിടെ ഒരു പുനർജന്മം നൽകാൻ ശ്രമിച്ചിരിക്കുകയാണ്. തെറ്റുകൾ ഉണ്ടാകാം. സദയം ക്ഷമിക്കുക '
      മുതിർന്നവരുടെ മനസുകളിൽ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളായി എന്നും നിറഞ്ഞു നിൽക്കുന്ന KSRTC - യുടെ ഈ ആനവണ്ടി (ഓർഡിനറി ) ഇന്ന് മുതൽ സോഷ്യൽ മീഡിയായിലൂടെ അതിൻ്റെ ജൈത്ര യാത്ര തുടങ്ങുന്നു.

  • @shajitharakanp5918
    @shajitharakanp5918  Před 7 měsíci

    ❤❤❤❤❤

  • @josephrajan3531
    @josephrajan3531 Před rokem

    നല്ലൊരു ഓർമ്മകൾ

  • @SVJCREATIONS
    @SVJCREATIONS Před 3 lety +1

    Superb ❤️❤️

  • @sudhinminiaturecraft6228
    @sudhinminiaturecraft6228 Před 3 lety +1

    Super, ❤️❤️❤️❤️❤️🥰

  • @vijayanvk645
    @vijayanvk645 Před 3 lety +1

    Ksrtc e model erakkiyath 1970 kalagattathil ayirikum ennanu thonnunnath. Ksrtc yude 1970 model thanne yanu Thalaeduppullath. Ashoka Leyland ksrtc busukalum nalla structure ayirunnu.

    • @shajitharakanp5918
      @shajitharakanp5918  Před 3 lety

      KSRTC - ബെൻസ് (ഓർഡിനറി )
      നീളം - 48-5 cm
      വീതി - I3 cm
      ഉയരം - 13 cm
      ലോകത്തിലെ ആദ്യത്തെ മോട്ടറൈസ്ഡ് ബസ് 1895 -ൽ ജർമ്മനിയിൽ കാൾ ബെൻസ് നിർമ്മിച്ചു.
      1895 മുതൽ ജർമ്മനിയിലെ മാൻ ഹൈമിൽ മെഴ്സിഡസ് ബസുകൾ നിർമ്മിച്ചു തുടങ്ങി.1954-ൽ മെഴ്സിഡസ് ബെൻസ് അതിൻ്റെ ആദ്യത്തെ സെമി - ഇൻ്റഗ്രൽ ബസ് - O321 എച്ച് പുറത്തിറക്കി.1966 മുതൽ KSRTC - യു ടെ R സീരിയസ്സിൽ പെടുന്ന ബെൻസ് ബസുകൾ കേരളത്തിലെ നിരത്തുകളിൽ ഓടാൻ തുടങ്ങി. ഞാൻ ഈ ബസിൻ്റെ ഒരു മിനിയേച്ചർ മാതൃക ഉണ്ടാക്കാൻ ഒരു ശ്രമം നടത്തിയിരിക്കുകയാണ്. ഈ ബസിൻ്റെ ഒരു നല്ല ചിത്രം പോലും ഇൻറർനെറ്റിൽ നിന്നും ലഭ്യമാകാതിരിക്കെ ഭാഗികമായ ചില ചിത്രങ്ങൾ സൂഷ്മമായി നിരീക്ഷിച്ചു കൊണ്ടും, മനസ്സിൽ പതിഞ്ഞു കിടക്കുന്ന അവ്യക്തമായ ചിത്രങ്ങളും, കൂടാതെ മറ്റ് മിനിയേച്ചർ കലാകാരൻമാരിൽ നിന്നുമുള്ള അറിവുകളും കൂടി ചേർത്തു വെച്ചു കൊണ്ട് ഈ ബസിന് ഇവിടെ ഒരു പുനർജന്മം നൽകാൻ ശ്രമിച്ചിരിക്കുകയാണ്. തെറ്റുകൾ ഉണ്ടാകാം. സദയം ക്ഷമിക്കുക '
      മുതിർന്നവരുടെ മനസുകളിൽ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളായി എന്നും നിറഞ്ഞു നിൽക്കുന്ന KSRTC - യുടെ ഈ ആനവണ്ടി (ഓർഡിനറി ) ഇന്ന് മുതൽ സോഷ്യൽ മീഡിയായിലൂടെ അതിൻ്റെ ജൈത്ര യാത്ര തുടങ്ങുന്നു.

  • @rajmohancreativespace8352

    Kidu❤️❤️❤️❤️❤️❤️💖💖💖💖

  • @naveencreativeworld9153
    @naveencreativeworld9153 Před 3 lety +1

    ❤️