തയ്യൽ കൂലിയെക്കാൾകുറഞ്ഞ നിരക്കിൽ നല്ല വസ്ത്രങ്ങൾ വിറ്റാൽ ഇവർക്കെന്ത് ലാഭം? കൂടാതെ തീരാത്തസ്റ്റോക്കും

Sdílet
Vložit
  • čas přidán 6. 03. 2024
  • അസ്തമിക്കാത്ത ഓഫറുകളും തീരാത്ത സ്റ്റോക്കുമായി. തയ്യൽ കൂലിയെക്കാൾ കുറഞ്ഞ നിരക്കിൽ വിറ്റാൽ ഇവർക്കെന്ത് ലാഭം?
    #textiles #manjeri #offers

Komentáře • 66

  • @_unique__x.
    @_unique__x. Před 4 měsíci +6

    ഓൺലൈൻ ഉണ്ടോ നബർ പറയുമോ

  • @TopUp-sg8zo
    @TopUp-sg8zo Před 4 měsíci +2

    Nalla offers undallo,super enthayalum poyi nokkam
    Thanks for your latest information

  • @MRzKINGff
    @MRzKINGff Před 4 měsíci +2

    Stich ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് ആണ് ഞാനും എന്റെ ഫാമിലിയും
    ഇത് പോലെ കഴിയുന്ന ഒത്തിരി ഫാമിലികളും ഉണ്ടാവും 😢

  • @AbdulRasakK.M-wu7zh
    @AbdulRasakK.M-wu7zh Před 3 měsíci +1

    ഈ പിശാചിനെ തൊട്ട് സർവ്വ മുംമിനീങ്ങളെയും നീ കാത്തുരക്ഷിക്കണേ റബ്ബേ ഈ പിശാചിന്റെ എല്ലാ പൈശാചിക പ്രവർത്തനങ്ങളിൽ നിന്നും കാത്തുരക്ഷിക്കണേ റഹ്മാനേ

  • @MariyamJenna
    @MariyamJenna Před 4 měsíci +2

    Ee video knd poyi nokiyapo vilakkurav en paranjit chennapo Vila kuduthalan kayyil ulla paysem poyi😢

  • @user-gs7iv4jc9n
    @user-gs7iv4jc9n Před 4 měsíci +7

    Vlogar ക്ക് ഫ്രീയാണോ അതോ പരസ്യത്തിന് വേറെ പൈസ ഉണ്ടോ എന്തായാലും അടിപൊളി പരിപാടിയാണ്ട്ട്ടൊ

    • @seebamolbini3564
      @seebamolbini3564 Před 3 měsíci

      ഇത് അവൾ പറയുന്ന കോലിറ്റി ഒന്നും ഇല്ലാട്ടോ

  • @sabiraabdulsamad8828
    @sabiraabdulsamad8828 Před 4 měsíci +5

    പോയ വണ്ടിയുടെ എണ്ണ യങ് പോയിക്കിട്ടും അത്ര തന്നെ

    • @rinuzworld9780
      @rinuzworld9780 Před 3 měsíci

      ശെരിയാ. ഞാൻ പോയിരുന്നു നല്ലവിലുണ്ട്

    • @seebamolbini3564
      @seebamolbini3564 Před 3 měsíci

      എല്ലാം ലോക്കൽ ആണ് നേരിൽ കണ്ടാൽ പറ്റില്ല

  • @sarafudeensarafudeen7463
    @sarafudeensarafudeen7463 Před 4 měsíci +7

    ഇതു കാണുന്ന ടൈലറായ ഞാൻ.....🧐🧐..

    • @lailahameed8620
      @lailahameed8620 Před 4 měsíci

      വിഷമിക്കണ്ട സഹോദരാ, ഇൻശാ അള്ളാഹ്, അള്ളാഹു ബർക്കത്തു ചെയ്യും എന്ന് ഉറപ്പിക്കുക 😊

  • @Sanuppedv
    @Sanuppedv Před 4 měsíci +1

    Ok

  • @SWADISH27
    @SWADISH27 Před 4 měsíci

    അടിപൊളി കളക്ഷൻ 🥰👍🏻

  • @SulfiKallikkadan-kc1dl
    @SulfiKallikkadan-kc1dl Před 3 měsíci +2

    ഈ കടയിൽ ഈ കടയിൽ ചെന്ന് അറിയാം തുണി പോരായില്ല

  • @moideenkutty-mf7nm
    @moideenkutty-mf7nm Před 4 měsíci +1

    ഇത് എവിടെയാണ് സ്തലം ഫോൺ നമ്പർ പറയുമോ

  • @sumayyakt2245
    @sumayyakt2245 Před 4 měsíci

    എവിടെയാണ്

  • @SulfiKallikkadan-kc1dl
    @SulfiKallikkadan-kc1dl Před 3 měsíci +3

    ഇങ്ങനെയുള്ള വീഡിയോസ് ഒഴിവാക്കണം പാവങ്ങളെ പറ്റിക്കല്ലേ

  • @sumayyakt2245
    @sumayyakt2245 Před 4 měsíci

    ഇത് എവിടെയാണ്

  • @sumayyakt2245
    @sumayyakt2245 Před 4 měsíci

    ഉത് എവിടെ

  • @SwalihaSubair-ls9tw
    @SwalihaSubair-ls9tw Před 2 měsíci +1

    Evidayannu pari salam

  • @rnpt3363
    @rnpt3363 Před 4 měsíci

    ജെസ്‌ന നിനക്ക് ഫ്രീ ആയി കിട്ടിയോ.. എടുത്തു കാണിച്ചു തന്ന ഓരോ ഡ്രസ്സ്‌കൾ ഒരുപാട് ഇഷ്ട്ടം ആയി ❤️ കുട്ടികൾക്ക് വേണ്ടതൊക്കെ എടുത്തു കൊടുക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷേ 😰 മോളെ കടങ്ങൾ ഒന്നിനും സമ്മതിച്ചു തരുന്നില്ല😰 ഓരോ മാസവും ആയിരങ്ങൾ ബാങ്കിലേക്ക് അടക്കാൻ ഉണ്ടാക്കണം 😰 ഞങ്ങൾക്ക് മഞ്ചേരി അടുത്ത് തന്നെ യാണ്. പക്ഷേ 🙏

  • @saleenanoudhad426
    @saleenanoudhad426 Před 4 měsíci +1

    ❤️

  • @lubnadulkonnola6615
    @lubnadulkonnola6615 Před 2 měsíci +1

    Clothe പക്ക മോശമാണ്. ഒറ്റ washing ൽ എല്ലാം പോയി ഇങ്ങനെ പറ്റിക്കരുത് 😡

  • @rasharazack6962
    @rasharazack6962 Před 4 měsíci

    👍👍👍

  • @afrazshameer451
    @afrazshameer451 Před 4 měsíci +3

    ഞാൻ പോയി തട്ടിപ്പാണ് ചെല്ലുമ്പോൾ വില കൂടുതലാണ്

    • @UmuuSalma
      @UmuuSalma Před 3 měsíci

      Njanum poyirunnu thattippan

  • @SabeerathRasheed-ym1fc
    @SabeerathRasheed-ym1fc Před 4 měsíci +2

    തട്ടം തായ്തി ഇടുന്നത് നല്ലതാണ്

  • @user-oc1rm1gk1i
    @user-oc1rm1gk1i Před 4 měsíci +1

    Asslam Alikom

  • @salmanazer9496
    @salmanazer9496 Před 4 měsíci +1

    Sthalam evidayanenn parayoo

    • @TopUp-sg8zo
      @TopUp-sg8zo Před 4 měsíci

      Manjeri ,medical college roadil

    • @najmudheenmp9535
      @najmudheenmp9535 Před 4 měsíci

      വീഡിയോ ഫുള്ളായി കണ്ടാൽ സ്ഥലം എവിടെ എന്ന് മനസിലാവു

  • @Theyluvsana
    @Theyluvsana Před 4 měsíci

    Malappuram manjeri

  • @najmudheenmp9535
    @najmudheenmp9535 Před 4 měsíci +1

    നല്ല കലക്ഷൻ നല്ല വില കുറവ്

  • @AshQtr
    @AshQtr Před 4 měsíci

    Manjeri

  • @OliveFashion-wo1em
    @OliveFashion-wo1em Před 4 měsíci +2

    ഞാൻ പോയി ഒരു ടവ്വൽ പോലും എടുക്കാതെ തിരിച്ചു പോന്നു 🤣🤣തട്ടിപപ്പ്

  • @faseelanoushadfaseelanoush8152
    @faseelanoushadfaseelanoush8152 Před 4 měsíci +2

    Kanunnathu pole alla neritt kanan kollathillaaa Tr thallukayanu

  • @abduljaleeljaleel-nx9if
    @abduljaleeljaleel-nx9if Před 4 měsíci +2

    മും പ്പ് നമ്മൾ പോയി പ റ്റി ച താ

  • @SulfiKallikkadan-kc1dl
    @SulfiKallikkadan-kc1dl Před 3 měsíci

    പൊന്നാര സുഹൃത്തേ ഈ കടയിൽ പോവുന്നത് നമ്മൾ പോയി പെട്ട ഒരു ഓവറും ഇല്ല വെറുതെ പറ്റിക്കുക

  • @HabeebArd
    @HabeebArd Před 3 měsíci

    Olaka olakaolaka

  • @shakathaysha6479
    @shakathaysha6479 Před 3 měsíci

    Hlo ningo jannunaya video cheyyuka. Varuthe manushne pattikkaruth ok. Nobb nokki poya nammude samayam veruthey waste akkaruth pls.

  • @smd6987
    @smd6987 Před 4 měsíci

    Ee vedio edukkumpol njaan undaayirunnu avide😂

    • @ridergirl4642
      @ridergirl4642 Před 4 měsíci

      ഇതൊക്കെ സത്യമാണോ?

  • @SulfiKallikkadan-kc1dl
    @SulfiKallikkadan-kc1dl Před 3 měsíci

    ജനങ്ങളെ ഈ കടം നിർത്തണം കേട്ടോ

  • @abduljaleeljaleel-nx9if
    @abduljaleeljaleel-nx9if Před 4 měsíci +2

    നല്ല തള്ളാ ണ്

  • @SulfiKallikkadan-kc1dl
    @SulfiKallikkadan-kc1dl Před 3 měsíci +1

    ❌❌❌❌❌

  • @sirajbinmoosasirajbinmoosa7247
    @sirajbinmoosasirajbinmoosa7247 Před 4 měsíci +13

    എവിടെയാണ് ഷോപ്പ്

  • @user-ud6je2hc2d
    @user-ud6je2hc2d Před 4 měsíci +1

    ഡെലിവറി ഉണ്ടോ കോഴിക്കോട്ടേക്ക്

    • @jaseelaavm8360
      @jaseelaavm8360 Před 4 měsíci

      ഞങ്ങളും കോഴിക്കോട് ആണ്‌
      ഇത് കിട്ടാൻ എന്താ വഴി

    • @ramlaramla2349
      @ramlaramla2349 Před 3 měsíci +1

      നിങ്ങൾ ആ മിട്ടായി തെരുവിൽ പോയാൽ നല്ലത് കിട്ടും

    • @SulfiKallikkadan-kc1dl
      @SulfiKallikkadan-kc1dl Před 3 měsíci

      ❌❌❌❌❌❌❌❌❌❌❌❌❌❌

    • @SulfiKallikkadan-kc1dl
      @SulfiKallikkadan-kc1dl Před 3 měsíci

      മഞ്ചേരിയിലെ ഏറ്റവും വിലകൂടിയ കടയാണ് ഈ കട

    • @SulfiKallikkadan-kc1dl
      @SulfiKallikkadan-kc1dl Před 3 měsíci

      ഇന്നലെ നമ്മൾ പോയ മനുഷ്യന്മാരാ ചെന്ന്

  • @jrdotmedia9312
    @jrdotmedia9312 Před měsícem

    വെറും തള്ള് ആണ് ഒന്നും നല്ല ക്ലോത്‌ അല്ല നല്ലതിന് വിലയും കൊടുക്കണം നിങ്ങൾ ഇങ്ങിനെ പറഞ്ഞു ഇട്ടിട്ട് അതിൽ നിന്ന് കിട്ടുന്ന ക്യാഷ് കൊണ്ട് തിന്നാൽ ദഹിക്കില്ല ഞങ്ങൾ അവിടെ പോയിരുന്നു