Ep#60 - വടിവാളില്ലാതെ ഇവർ പുറത്തിറങ്ങില്ല! | Arunachal Pradesh | 2nd GIERR - Ashraf Excel

Sdílet
Vložit
  • čas přidán 9. 09. 2024
  • അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനറിലൂടെ അധ്യാപകനായ അലക്സ് സാറുമായി നടത്തിയ ഒരു പകൽ യാത്രയിലെ അനുഭവങ്ങൾ
    --------------------------------------
    അലക്സിന്റെ ചാനൽ: / @hismastersvlog8457
    B Bro: ‪@b.bro.stories‬
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #2ndGIERR #ASSAM

Komentáře • 491

  • @Linsonmathews
    @Linsonmathews Před 3 lety +211

    വീഡിയോ വന്നതിൽ സന്തോഷമുള്ളവർ 👍 എത്ര നാളെത്തെ കാത്തിരിപ്പാണ് 🤗❣️

  • @salmanwandoor3124
    @salmanwandoor3124 Před 3 lety +95

    നമ്മൾ ലക്ഷങ്ങൾ മുടക്കി വീടുണ്ടാക്കി പിന്നീട് ആയിരങ്ങൾ കൊടുത്ത് റിസോർട്ടിൽ താമസിക്കുന്നു. അവർ എന്നും റിസോർട്ടിൽ താമസിക്കുന്നു... ഡയലോഗ് പൊളിച്ചു....

    • @taagmobiles632
      @taagmobiles632 Před 3 lety +1

      സത്യം എന്നിക്കും ഇപ്പഴാ അബദ്ധം പറ്റി എന്ന് തോന്നിയത് 2014ൽ 25 ലക്ഷത്തിന്റെ വീട് വെച്ച ഞാൻ😭

    • @cristafarsaimon2924
      @cristafarsaimon2924 Před 3 lety +1

      @@taagmobiles632
      നൈസ് ഒരു തള്ള് സൈഡിൽ കൂടി 😂😂😂

    • @teabreak3294
      @teabreak3294 Před 3 lety

      @@cristafarsaimon2924 pinnalla😂🤣

  • @shabeebcholakkal666
    @shabeebcholakkal666 Před 3 lety +24

    നിങ്ങളുടെ വിഡിയോകൾക്ക് ജീവനുണ്ട് , നിങ്ങൾ ചിരിക്കുമ്പോൾ എന്റെ മുഖത്തും ചിരി വരുന്നു , നിങ്ങൾ കഴിക്കുമ്പോൾ എന്റെ നാവിലും അതിന്റെ രുചി അറിയുന്നു 💕💕

  • @haneefbismillah9122
    @haneefbismillah9122 Před 3 lety +40

    തങ്കളുടെ തനതായ അവതരണം ഒരു പ്രത്യേകതയാണ്
    അതിന് കുറച്ച് കാത്തിരുന്നു
    അത് വരെ സുധിയും ദിൽഷാദും സമയത്തെ കൂട്ടുകാരായിരുന്നു നന്ദി

  • @shibuxavier8440
    @shibuxavier8440 Před 3 lety +32

    അങ്ങനെ ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം നമ്മുടെ ഇക്ക പൂർവ്വാധികം ശക്തിയോടെ തിരിച്ചുവന്നിരിക്കുന്നു 👍❤️❤️

  • @manascherkala
    @manascherkala Před 3 lety +126

    ഇത്ര ദിവസം വീഡിയോ ഇടാത്തതിൽ നല്ല പ്രതിഷേധമുണ്ട്. പക്ഷെ കോവിഡ് ആയതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു.😄

  • @subashm7183
    @subashm7183 Před 3 lety +11

    ധാരാളം ട്രാവൽ vlogs കാണുന്ന ഞാൻ ഈ ചാനൽ കണ്ടപ്പോൾ മാത്രം ഒരു പ്രത്യേക അടുപ്പം തോന്നി... ഒരു യാത്രയിൽ കാഴ്ചകളും സംസ്കാരങ്ങളും ജീവിത രീതികളും എങ്ങനെ അടുത്തറിയാൻ ആഗ്രഹിക്കുന്നുവോ അതേ പോലെ പകർന്നു കിട്ടുന്നുണ്ട്....
    താങ്കളുടെ ഒരു പ്രധാന highlight - എല്ലാം ഉണ്ട്... Roadside journey, nature, culture, people, food..... ഒരു യാത്ര താങ്കളുടെ കൂടെ ചെയ്യാൻ വളരെ ആഗ്രഹം ഉണ്ട്

  • @mollyvincent1386
    @mollyvincent1386 Před 3 lety +32

    എന്റെ മരുമോനെ കാണിച്ചു തന്നതിന് അഷ്റഫിന് വളരെയധികം നന്ദി.

  • @yusafyusaf2258
    @yusafyusaf2258 Před 3 lety +24

    ഇന്നത്തെ ലൈക് ആ എളിമ പ്രേതര്പിച്ച ടീച്ചർക് ആവട്ടെ

  • @Razakvengara
    @Razakvengara Před 3 lety +10

    നിങ്ങൾ പരിചയപ്പെടുത്തിയ സുധി അടിപൊളി വ്ലോഗർ ആണ്
    നിങ്ങളെ കാത്തിരിക്കുകയായിരുന്നു വന്നതിൽ സന്ദോഷം

  • @53539
    @53539 Před 3 lety +17

    വീണ്ടും പൂർവ്വ ശക്തിയോടെ യാത്ര തുടരാൻ ദൈവം സഹായിക്കട്ടെ ഇനി അങ്ങോട്ടുള്ള യാത്രയിൽ പഴയതുപോലെ കൂടെ തന്നെ കാണും

  • @arun.tpniker9059
    @arun.tpniker9059 Před 3 lety +6

    ഒരു പാട് ദിവസങ്ങൾക്കു ശേഷം നിങ്ങളെ രണ്ടു പേരേയും ഒരുമിച്ചു കണ്ടപ്പോൾ മനസ്സിനൊരു കുളിർമ

  • @nishanthkn8352
    @nishanthkn8352 Před 3 lety +11

    അഷ്റഫ് ഭായ്, സുഖം പ്രാപിച്ചു എന്ന് അറിഞ്ഞതിൽ സന്തോഷം. സന്തോഷമായി, സുരക്ഷിതമായും, സമാധാനമായും ഇരിക്കൂ, പ്രാർത്ഥനകൾ

  • @umar4657
    @umar4657 Před 3 lety +13

    എത്ര കാലമായി എന്റെ പുള്ളേയ്, കാത്തിരുന്നു കണ്ണിന്റെ ഫിലമെന്റ് അടിച്ചു പോകാറായീ.... Welcome 🔙

  • @ksa7010
    @ksa7010 Před 3 lety +28

    അവനെ നീണ്ട ഒരു മാസത്തിനുശേഷം അഷറഫ് ഇക്കയും എത്തി 🤩🤩

  • @rashivaram
    @rashivaram Před 3 lety +38

    Ashraf ikka and b bro...♥️♥️കാത്തിരുന്നവർ ലൈക്കിക്കോ...👍

  • @mollystastykitchen4978
    @mollystastykitchen4978 Před 3 lety +11

    നമ്മുടെ നാട്ടിലെ ആളുകളെ കാണിച്ചു തന്നതിൽ സന്തോഷം!!

  • @traveltwitt4875
    @traveltwitt4875 Před 3 lety +15

    ദുഃങ്ങളും ദുരിതങ്ങളും തരണം ചെയ്തു ..... വന്നല്ലോ അഷ്‌റഫ് bro....

  • @taagmobiles632
    @taagmobiles632 Před 3 lety +7

    India യുടെ ഗ്രാമീണ കാഴ്ച്ചകൾ കാണണമെങ്കിൽ ഇക്കയുടെ ഫസ്റ്റ് എപ്പിസോഡ് മുതൽ കണ്ടാൽ മതി ഏകദേഷം ഇന്ത്യയുടെ ഒരു രൂപം കിട്ടും❤️💕

  • @sooryapraveen4115
    @sooryapraveen4115 Před 3 lety +13

    എന്റെ പൊന്നോ....... നമ്മുടെ ചാനലിൽ വീഡിയോ വന്നപ്പോഴുണ്ടായ ഒരു സന്തോഷം..... അത് വളരെ അധികമാണ് ട്ടോ..... അസുഖം മാറി ഉഷാറായി ലെ.... ലൈഫ് റെക്കോർഡ് ഇൽ കണ്ടായിരുന്നു ❤❤❤❤❤ഇനി വീഡിയോ കാണട്ടെ ട്ടോ... ❤❤❤love from തുവ്വൂർ 😊😊😊

    • @RajithaFromOdisha
      @RajithaFromOdisha Před 3 lety

      @@ashrafexcel ikka ente msg pin cheythu vaykumo please 🙏🙏

  • @vibeson6519
    @vibeson6519 Před 3 lety +21

    പശു ചത്ത് മോരിന്റെ പുളിയും പോയപ്പൊ ദേ വന്നേക്കണ് കേരളത്തിലെ ക്വാളിറ്റിയുള്ള ട്രാവൽ വ്ലോഗർ. അടിപൊളി ബോസേ

  • @Nisar920
    @Nisar920 Před 3 lety +6

    ഈ മെയ് മാസത്തിൽ.., ഏപ്രിൽ കൂടി കാണാൻ ഭാഗ്യം ലഭിച്ചു..😄😄
    💝💝

  • @babubhai-kl5ce
    @babubhai-kl5ce Před 3 lety +2

    😀 👍 ഹയ് അഷ്റഫ് കിടു കികിടൂ മച്ചാൻ അടിപൊളി 👍 NB ഞാന്‍ അഞ്ച് ട്രാവലർ ബോളോഗ് കാണാറുണ്ട് അതില്‍ ഇ കാലത്ത് വർഗിയം തോട്ട് തിണ്ടാത്ത മറ്റ് മതങ്ങളെ വാക്കുകള്‍ കൊണ്ട് കളിയാക്കാതെ നമ്മുടെ രാജ്യത്തിന് കളിയാക്കായത്ത ഒരേ ഒരു വെക്തി അഷ്റഫ് മാത്രം അണ് നിങ്ങളുടെ എല്ലാ വിഡിയോ തുടക്കം മുതല്‍ ഞാന്‍ കാണാറുണ്ട് ഹൃദയം നിറഞ്ഞ ആശംസകള്‍ 🙏🙏🙏👍

  • @jacquilinewinson1284
    @jacquilinewinson1284 Před 3 lety +1

    Lai Patha is Mustard leaves. My favourite....now I miss that badly. I used to cook when I was in Assam...

  • @sanjupc8784
    @sanjupc8784 Před 3 lety +2

    വല്ലാത്തൊരു missing ആയിരിന്നു ഇക്കാ നിങ്ങള് രണ്ടുപേരെയും തിരിച്ച് വന്നതിൽ അതിയായ സന്തോഷം ❤️❤️❤️

  • @arjunlakshman266
    @arjunlakshman266 Před 3 lety +8

    Route Records is back👏🏻👏🏻👏🏻👏🏻😍❤️💞🔥🔥

  • @johnmathews6723
    @johnmathews6723 Před 3 lety +3

    അങ്ങനെ ആശങ്ക അകറ്റി അഷ്റഫിനെ വീണ്ടും കണ്ടുമുട്ടി. Brake the chain എന്നു പറഞ്ഞ പോലെ ചെയിൻ പൊട്ടിപ്പോയ അവസ്ഥ ആയിരുന്നു. എന്തായി എന്ത് പറ്റി എന്നൊക്കെ ആശങ്ക ആയിരുന്നു. തിരിച്ചു വരുമ്പോൾ ബംഗാളിൽ ബന്ധുവിനെ കാണുമോ ബാലേശ്വറിൽ വീടുപണി എന്തായി എന്നിങ്ങനെ പല കാര്യങ്ങളും അറിയാൻ താല്പര്യമുണ്ട്.

  • @freakworld07
    @freakworld07 Před 3 lety +1

    സ്കിപ് ചെയ്യാതെ കാണാൻ പറ്റുന്ന മനോഹരമായ വിഡിയോകൾ ആണ് താങ്കളുടേത് എന്ന് ഒരു സ്കിപ്പെർ 😁👍

  • @user-ni4ps3ou3g
    @user-ni4ps3ou3g Před 3 lety +13

    അനിഷ്ട സംഭവങ്ങൾ ഉണ്ടായിരുന്നില്ല എങ്കിൽ ഇപ്പോ 500k ഉറപ്പായിരുന്നു...

    • @faaijaaffaaijaaf7630
      @faaijaaffaaijaaf7630 Před 3 lety

      എന്താ ഉദ്ദേശിച്ചിരുന്നത്

  • @cutshots8547
    @cutshots8547 Před 3 lety +7

    Notification on ആക്കി വെച്ച ഏക channel👍🏿

  • @Rajan-sd5oe
    @Rajan-sd5oe Před 3 lety +3

    ഇത്തിരി ഇടവേളക്കുശേഷം ഒത്തിരി വിശേഷങ്ങളുമായി ഒരു എപ്പിസോഡ്!👍👍👍👍👍👍👍

  • @yusafcvm513
    @yusafcvm513 Před 3 lety +38

    പുതിയ എപ്പിസോഡ് വന്നോ വന്നോ എന്നും വന്ന് നോക്കുന്നവർ 👍👍👍👍

  • @SunilKumar-jf3jg
    @SunilKumar-jf3jg Před 3 lety +2

    മറ്റുള്ള ചാനലുകളിൽ നിന്നും വ്യത്യസ്തമാകുന്നത് Root Records ന്റെ അവതരണത്തിലെ നിലവാരമാണ് Super

  • @winstars9562
    @winstars9562 Před 3 lety +2

    കണ്ടിട്ട് എത്ര നാളായി ഏതായാലും വന്നതിൽ സന്തോഷം സുധി ബ്രോയുടെ പിന്നാലെ കൂടിയത് കൊണ്ട് ക്ഷീണം അറിഞ്ഞില്ല

  • @prasanth6355
    @prasanth6355 Před 3 lety +4

    എത്ര ആയി വെയിറ്റ് ചെയ്യുന്നേ ബ്രോ.... ഇനി ലേറ്റ് ആയാൽ ഇടി കിട്ടും... ♥️♥️♥️♥️.... ബിബിൻ ബ്രോ.... ♥️♥️♥️

    • @faizalmohammed2477
      @faizalmohammed2477 Před 3 lety

      ഇത് എന്ന് ഷൂട്ട് ചെയ്തതാണ്?

  • @Ambushappiness
    @Ambushappiness Před 3 lety +1

    ഇവിടെ കാണാത്തത് കൊണ്ട് life record ൽ കേറി കാണുന്നുണ്ട് ട്ടോ... എനി ഞമ്മള് പൊളിക്കും

  • @icm9767
    @icm9767 Před 3 lety +4

    Alex sir ellam krithyamayi paranju tharaunnd👍👍

  • @nishasubrahmanyan9248
    @nishasubrahmanyan9248 Před 3 lety +1

    ഇറ്റാ നഗറിലെ വേറെ ഒരു ജീവിത രീതികൂടി പരിചയ പെടുത്തി തന്നതിനു താങ്ക്സ് ബ്രോസ് 👍👍👍

  • @kolethuranny
    @kolethuranny Před 3 lety

    കാത്തിരുന്നു കിട്ടിയ ഈ വിരുന്നിനു ഒരുപാട് നന്ദി. എല്ലാവരും സുഖമായി എന്ന് കരുതുന്നു. കൂടുതൽ സൂക്ഷിക്കുക.

  • @harrinheinz6323
    @harrinheinz6323 Před 3 lety +3

    welcoming u back....
    Love from tamil nadu

  • @NMCViewfinder
    @NMCViewfinder Před 3 lety +1

    അഷ്‌റഫ് ഭായ് ... കുറച്ചു ഡേ വീഡിയോ ഇല്ലാത്തത് കൊണ്ട് വല്ലാത്തൊരു മിസ്സിംഗ് ആയിരുന്നു നിങ്ങളെ ... ആരോഗ്യമൊക്കെ ഒകെ ആയി എന്ന് വിശ്വസിക്കുന്നു .. 🥰

  • @sudhia4643
    @sudhia4643 Před 3 lety +1

    എല്ലാം. ബേദമായി.. എന്നു... കരുതുന്നു...................... വീഡിയോ...... പൊളിച്ചു....... തന്നെ.... ഒന്നു... കാണാൻ. കഴിഞ്ഞല്ലോ..... അതുമതി............... സുധി. എറണാകുളം

  • @sidharthkiranks
    @sidharthkiranks Před 3 lety +6

    വെയ്റ്റിംഗ് അവസാനിച്ചു ❤️❤️

  • @rajeshkumarm7603
    @rajeshkumarm7603 Před 3 lety +1

    ഒരിടവേളയ്ക്കു ശേഷം അഷ്റഫ് ബ്രോ തിരിച്ച് വന്നു സൂപ്പർ കാത്തിരിപ്പിനു വിരാമം

  • @shaheerglobe350
    @shaheerglobe350 Před 3 lety +6

    നമ്മളപ്പൊ ഇറ്റനഗരിൽ തന്നെ ആണ്... പോടാ കള്ളാ വീട്ടിൽ ഇരുന്ന്.....😉🤭
    😍👍🏻

  • @sallycasido655
    @sallycasido655 Před rokem

    Oh what a freindly dog he is im happy watching from Philippines 🇵🇭🇵🇭👍🏻🇵🇭👍🏻

  • @rajeshnr4775
    @rajeshnr4775 Před 3 lety +1

    അഷ്റഫ് ഭായി സൂപ്പർ വീഡിയോ കുറേ നാളായി യൂട്യൂബ് കാണാൻ മടിയായിരുന്നു വിവാദങ്ങളും കുത്തിത്തിരിപ്പുകളും സ്വാർത്ഥ മോഹികളുടെ പേക്കൂത്തുകളുമായിരുന്നു അവരുടെ വിഴുപ്പലക്കലുകൾ മാത്രമായിരുന്നു യു ട്യൂബിൽ അത് കാരണം ഒന്നുരണ്ടു പേരുടെ ചാനൽ ഒഴിച്ച് മറ്റെല്ലാം അൺസബ്സ്ക്രൈബ് ചെയ്തു കളഞ്ഞു സ്വസ്ഥമായിരിക്കുകയായിരുന്നു അപ്രതീക്ഷിതമായിട്ടാണ് താങ്കളുടെ നോട്ടിഫിക്കേഷൻ ലഭിക്കുന്നത് അത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി വീണ്ടും യൂടൂബിൽ വീഡിയോ കാണാൻ തുടങ്ങി 👍👍👍👍

  • @gpnayar
    @gpnayar Před 3 lety

    വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. രോഗം ഭേദമായി പൂർണാരോഗ്യം ലഭിച്ചു എന്ന് കരുതുന്നു. ആശംസകൾ. 🌻💐💐

  • @shanojussanar2855
    @shanojussanar2855 Před 3 lety +1

    യാത്ര ചെയുന്നവൻ ഒരു ജന്മത്തിൽ തന്നെ.....1000 കൊല്ലം ജീവിച്ചത് പോലെ ആണ്

  • @abhinavabhi8482
    @abhinavabhi8482 Před 3 lety +3

    ബി ബ്രോ സ്ഥിരമായി ഇങ്ങനെ ക്യാപ് വച്ചു നടന്നാൽ തലമുടി കൊഴിഞ്ഞു പോകും കേട്ടോ

  • @rahulrajmk1846
    @rahulrajmk1846 Před 3 lety +1

    Nalla checheem ചേട്ടനും ഡോഗും🥰

  • @kavumpurathsalam1119
    @kavumpurathsalam1119 Před 3 lety +1

    Hi അഷ്റഫ്. ചെറിയ ഇടവേളക്ക് േശഷം വീണ്ടും കണ്ടതിൽ സന്തോഷo

  • @salimbinabdulla6682
    @salimbinabdulla6682 Před 3 lety

    സത്യം പറഞ്ഞാല്‍ പലരുടെയും video ഒക്കെ കാണുമ്പോ എന്തോ ഒരു സങ്കടം ആയിരുന്നു... നിങ്ങളെ kananjit ippo സന്തോഷം

  • @mollystephen5648
    @mollystephen5648 Před 3 lety +3

    എന്റെ നായികുട്ടീന്റെ പേര് ജൂണ എന്നായിരുന്നു. ജൂൺ 5 നു ആയിരുന്നു bday.. ജർമ്മൻ ഷെപ്പേർഡ് ആയിരുന്നു. അയൽവാസി വിഷം കൊടുത്തു കൊന്നുകളഞ്ഞു.. 15 വർഷം മുൻപ്. പിന്നീട് ഇത് വരെ വളർത്തിയിട്ടില്ല. വേർപാട് താങ്ങാൻ ആവുന്നില്ല

    • @rashidashr6171
      @rashidashr6171 Před 3 lety

      Ethina konnath

    • @mollystephen5648
      @mollystephen5648 Před 3 lety +1

      @@rashidashr6171 പണ്ട് ഞങ്ങളുടെ വളപ്പിലൂടെ ആണ് അവർ എളുപ്പത്തിൽ main റോഡിൽ ലേക്ക് പൊയ്ക്കൊണ്ടിരുന്നത്. എളുപ്പത്തിന്. ചിലപ്പോൾ ജൂണ കൂട്ടിൽ ആയിരിക്കില്ല. അവരെ കാണുമ്പോൾ ഓടിക്കും. അതൊഴിവാക്കാൻ ആണ് കൊന്നത്. ഉടനെ ഞങ്ങൾ മതിൽ കെട്ടി. ബുദ്ധിമുട്ട് ഉള്ളപ്പോൾ അത്യാവശ്യം അവരെ സഹായിക്കാറുള്ളത് ആണ് പപ്പാ. എല്ലാം നിറുത്തി.. ഇപ്പോഴും അവരോട് മിണ്ടാറില്ല.. ജൂണ ഞങ്ങള്ക്ക് വെറും നായ്ക്കുട്ടി ആയിരുന്നില്ല.. എല്ലാം ആയിരുന്നു. അതൊന്നും ചിലർക്കു പറഞ്ഞാൽ മനസിലാവില്ല സഹോദര

  • @arjilk516
    @arjilk516 Před 3 lety

    Jhum cultivation... Also called slash and burn cultivation.. In most of the north east states... this type of farming still continues

  • @ajgeorg
    @ajgeorg Před 3 lety

    Rayee patha in Hindi its Sarso plants leaf . In north india, oil is extracted from its seed. Rai ka teal or sarso ka teal... Malayalam not sure of the word could be kadugh

  • @nadeeraadhi204
    @nadeeraadhi204 Před 3 lety +8

    കാത്തിരിപ്പിൻ്റെ വിരഹ വേതന അറിയണമെങ്കിൽ ഇവിടെ വന്നാൽ മതി

  • @yehsaoo5243
    @yehsaoo5243 Před 3 lety +2

    അങ്ങനെ എത്തിയിരിക്കുന്നു perfect ആയി

  • @manikandannadarajan4752

    കണ്ടിട്ട് കുറച്ച് നാളായി

  • @Sanjay_P.S
    @Sanjay_P.S Před 3 lety +1

    മഴ. തണുപ്പ് . അരുണാചൽ പ്രദേശ്
    പിന്നെ route records ❤️

  • @itsmerahul3543
    @itsmerahul3543 Před 3 lety +3

    നിങ്ങളുടെ വീഡിയോ വല്ലാതെ മിസ്സ് ചെയ്യുന്നു

  • @sunilkumar-gp2th
    @sunilkumar-gp2th Před 3 lety +3

    മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ ആയിരുന്നു ഇത്രയും കാലം 😍

  • @vinodn6534
    @vinodn6534 Před 3 lety +1

    Kaalam thettivanna mazha pole aayirunnu ee episode.

  • @_nabeel__muhammed
    @_nabeel__muhammed Před 3 lety +1

    മാശാ അള്ളാ... എത്ര നാളായി എന്നറിയാമോ താങ്കളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നത് 😍😍👌👌😋😋
    സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം..

  • @explorewithluke9595
    @explorewithluke9595 Před 3 lety

    അരുണാചൽപ്രദേശിലെ പ്രത്യേക കറി കണ്ടപ്പോൾ ചൈനക്കാരുടെ കറിയാണ് ഓർമ്മവന്നത് അതും ഇതും ഏകദേശം ഒരേ പോലെ ഇരിക്കുന്നു

  • @basheerpareed9985
    @basheerpareed9985 Před 3 lety

    വിഡിയോ കണ്ടതിൽ വളരെ സന്തോഷം
    അസുഖം പൂർണമായി ഭേദമായില്ലേ ?
    അൽഹംദുലില്ലാ .

  • @sabuec
    @sabuec Před 2 lety

    Lai patta, means Mustard green, കടുകു ചെടിയുടെ ഇല,

  • @rajinadbava4499
    @rajinadbava4499 Před 3 lety +2

    വല്ല്യ ബുദ്ദിമുട്ടുകൾ ഒന്നും ഇല്ലാതെ കോവിഡ് മുക്തമായി തിരിച്ചു വന്നതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു ,പുതിയ കാഴ്ചകൾ കാണാനും കണ്ടതിനേക്കാൾ ഭംഗിയായി നമ്മളെപോലുള്ള പാവങ്ങൾക്ക് കാണിച്ചു തരാനും ഇനിയും കഴിയട്ടെ ഇന്ന് ആശംസിക്കുന്നു ,പിന്നെ ഒരു അപേക്ഷകൂടെയുണ്ട് തുടർന്നുള്ള ഇന്ത്യ യാത്രയിൽ 𝔹 ബ്രോയെ ഒഴുവാക്കരുത് നിങ്ങൾ തമ്മിൽ നല്ല കോമ്പിനേഷനാണ്

  • @satheeshcheriyanad2143

    നിങ്ങൾ പൊളി ആണ് അഷ്‌റഫ്‌ ബ്രോ, ഒത്തിരി നാളുകൾക്കു ശേഷം വീഡിയോ കണ്ടത്തിൽ സന്തോഷം 😃😃👍💓

  • @NareshKumar-qo9no
    @NareshKumar-qo9no Před 3 lety +2

    After long time.. Big fan from tamil nadu..

  • @bajiuvarkala1873
    @bajiuvarkala1873 Před 3 lety

    super..........super...........

  • @sunilvm3841
    @sunilvm3841 Před 3 lety

    കുറച്ചു ഇടവേളക് ശേഷം ഇക്ക അങ്ങനെ വീണ്ടും 👍👍👍💞💞💞സന്തോഷം വീഡിയോസ് വന്നതിൽ 👍👍👍നല്ല വീഡിയോസ് 👌👌👌💞💖💚💙❤️💜💜💜👍👍👍

  • @shameershahuddheen2879
    @shameershahuddheen2879 Před 3 lety +14

    ഇപ്പോൾ വീട്ടിൽ കരണ്ട് ഉള്ളവർ ഉണ്ടോ 😂

  • @rishikesantg6636
    @rishikesantg6636 Před 3 lety

    വൈകിയാണങ്കിലും വന്നത് വസന്തം തന്നെ വിഡിയോ അടിപൊളി ഇക്ക....

  • @muralikrishnakanat6379

    Hai ashref Bhai ... continue watching 👍👍👍

  • @prasadmurukesanlgent624
    @prasadmurukesanlgent624 Před 4 měsíci

    കത്തി കണ്ടപ്പോൾ ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് ഓർമ്മ വന്നു കത്തി ഉരിയാൽ ചോര കാണതെ തിരികെ വെക്കില്ല 😂

  • @jasirkt4829
    @jasirkt4829 Před 3 lety

    Oru സ്ഥലത്തെ മുഴുവനയിട്ട്‌ അറിയനേൽ അഷ്റഫ് ഇക്ക ഇങ്ങ് വരണം❤️

  • @shajahanshajahanmahlari1483

    കാത്തിരുന്നു മടുത്തു
    വന്നപ്പോൾ സന്തോഷം

  • @manu.mohanmanu118
    @manu.mohanmanu118 Před 3 lety +1

    60 ആമത്തെ വീഡിയോയും കണ്ടു സൂപ്പർ

  • @mohammedziyad299
    @mohammedziyad299 Před 3 lety +1

    കാത്തിരിപ്പിന് വിരാമം 😍😍😍😍✌️✌️✌️
    ഇക്ക എത്തി 👍

  • @village_family_channel1

    Mithunum dhavum kalapum appungum oranges hoo arunachal poliyaanu

  • @mohamedshihab5808
    @mohamedshihab5808 Před 3 lety

    യാത്രയുടെ മൂന്നാം ഭാഗം ഇനിയെന്നാണ് തുടങ്ങാൻ പറ്റുക ? ഒരുകണക്കിന് ഒരു ഇടവേള നല്ലതാണ് നീണ്ട യാത്രയാണല്ലോ മാത്രവുമല്ല തയ്യാറെടുപ്പുകളും വേണമല്ലോ . അതിഭാവുകത്വമില്ലാതെ ശാന്തമായ ഈ യാത്ര അങ്ങനെ തന്നെ തുടരാൻ പറ്റട്ടെയെന്ന് ആശംസിക്കുന്നു . ബിബിൻ ഒരു നല്ല കൂട്ടാണ് .

  • @rameesthurmudi3882
    @rameesthurmudi3882 Před 3 lety

    Much awaited video. Thx bro. Happy to know that u and ur family is safe 🤩

  • @damasmankadaabdulsamad5203

    ദീദിയുടെ വീട് പണി എന്തായി?

  • @aliakberks5351
    @aliakberks5351 Před 3 lety +1

    അവസാനം കാണിച്ച പോലത്തെ വിഭവം ഇവിടെ അറബികൾക്കിടയിൽ ഉണ്ട് പ്രത്യേകിച്ച് ഇജിപ്തുകാരുടെ ഇടയിൽ mulukhiya എന്ന് പറയും 😉😉🌹🌹🌹

  • @aneeshchandran_
    @aneeshchandran_ Před 3 lety +2

    Ikka evide ayirunu njan contact number aneshichu but kitila ethra divasam enthu patti.? Edak edak ikkade chanal keri nokum puthiya video vano paranjittu. Entha sherikum patiyathu.

  • @knsaabidmon5361
    @knsaabidmon5361 Před 3 lety +5

    എൻറെ അമ്മോ തിരക്കെല്ലാം കഴിഞ്ഞ് മച്ചാൻ വന്നിരിക്കുന്നു ...കേറി കാണി ഡാ മക്കളെ....😘😘😘😘😘

  • @neethulatheesh221
    @neethulatheesh221 Před 3 lety

    ഇക്കയും ബി ബ്രോയും സുഖമായിരിക്കുന്നതിൽ സന്തോഷം

  • @muhammedshamseedkallan7316

    Ithupole yeduthu vechathoke purathek yeduk ashrafbhai... Namma wait cheyth maduthu

  • @anoopkv1397
    @anoopkv1397 Před 3 lety

    ഇക്കാ താങ്കളുടെ Video കാണുന്നതിൽ എത്ര സന്തോഷം

  • @babymathew1797
    @babymathew1797 Před rokem

    Because of some beads are corals, so it must be costly.

  • @craftscorner1771
    @craftscorner1771 Před 3 lety

    Iam very very happy to see you monuand Bibi

  • @sharathm9023
    @sharathm9023 Před 3 lety

    Ithdayum naal wait cheyth video kanumbozhanu route records ethra mathram nammale swadheenichittund ennu manasilavunath

  • @bijugeorge7092
    @bijugeorge7092 Před 3 lety

    Ashraf bai, . . .very happy to see you, after a long time of nearly 1 month. Hope everything is fine. All the best . . .May God bless you

  • @johncherian9092
    @johncherian9092 Před 2 lety

    Dear Ashraf, is march suitable for visit Arunachal.or which is best

  • @renjith1177
    @renjith1177 Před 3 lety

    തിരിച്ചു വന്നു അല്ലേ..... കുറച്ചു നാളായി കാത്തിരിക്കുവാരുന്നു😍😍❤....

  • @bijumon6031
    @bijumon6031 Před 3 lety +1

    ഒരുപാട് നാൾ അയല്ലോ വീഡിയോ ഇട്ടിട്ട് . ഇപ്പൊൾ വളരെ സന്തോഷം.

  • @iamanindian1531
    @iamanindian1531 Před 3 lety +2

    E bull jet ൽ കണ്ട കാഴ്ച്ചകൾ വ്യക്തമായത് ഈ ചാനലിൽ വന്നപ്പോഴാ..

  • @ranjithkk1433
    @ranjithkk1433 Před 3 lety

    അഷ്‌റഫ്‌ ഇക്കാ കട്ട waiting ആയിരുന്നു.. 🤗..

  • @alibapputty7069
    @alibapputty7069 Před 3 lety

    Asugam bethamayi ennarinjathil santhoshikkunnu.
    ALHAMDULILLAH.