The inspiring story of our president Droupadi Murmu malayalam

Sdílet
Vložit
  • čas přidán 13. 09. 2024
  • #droupadimurmu
    #malayalaminspirationalstory
    #presidentofindia

Komentáře • 144

  • @ckscks3941
    @ckscks3941 Před 2 lety

    ദ്രൗപതി മുർമുവിന്റെ കഥ ശരിക്കും പ്രചോദനം നൽകുന്നതാണ്......വളരെ നല്ല അവതരണം....കഥ കേട്ടതിൽ വളരെ സന്തോഷം... പങ്കിട്ടതിന് നന്ദി

  • @rameshbmenon8163
    @rameshbmenon8163 Před 2 lety

    ഏതൊരു മനുഷ്യനും പ്രചോദനമാണ് അദ്ദേഹത്തിന്റെ സ്ഥാനലബ്ധി. പ്രത്യേകിച്ചും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക്.

  • @feminafemi6434
    @feminafemi6434 Před 2 lety

    ധ്രൗപതി മുർമു എന്ന ചരിത്ര വനിതയുടെ ജീവിതത്തെ കുറിച്ച് ഇത്രയൊക്കെ പറഞ്ഞു തന്നതിന് നന്ദി 🥰👍

  • @rainbow1774
    @rainbow1774 Před 2 lety

    ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ കുറിച്ച് വളരെ വിശദമായി തന്നെ എല്ലാം പറഞ്ഞു തന്നു . വളരെ നല്ല അവതരണമായിരുന്നു. രാഷ്ടപതിയെ കുറിച്ച് ഈ അറിവ് പകർന്ന് തന്നതിന് വളരെയധികം നന്ദിയുണ്ട്.

  • @smithasanthosh4788
    @smithasanthosh4788 Před 2 lety

    രാഷ്ട്രപതിയെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു തന്നു.. ഗുഡ് sharing

  • @foodiefoodie4961
    @foodiefoodie4961 Před 2 lety

    പുതിയ രാഷ്ട്രപതിയെ കുറിച്ചുള്ള നല്ലൊരു അറിവാണ് പകർന്നു തന്നത് എല്ലാ കാര്യങ്ങളും വ്യക്തമായി തന്നെ പറഞ്ഞു

  • @christina6753
    @christina6753 Před 2 lety +1

    Our new President of the droupati Munmun very informative information thank you for sharing the video good presentation 💯🥰

  • @MickeyMouse-sw8rr
    @MickeyMouse-sw8rr Před 2 lety

    ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെ കുറിച്ച് വളരെ നന്നായി വിശദീകരിച്ചു...നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @thinkalnilav1029
    @thinkalnilav1029 Před 2 lety

    നമ്മുടെ അഭിമാനമായ ധ്രൗപതി മുർമുവിനെ കുറിച്ചുള്ള വിശദമായ ഈ അവതരണം വളരേ ഇഷ്‌ടമായി 🥰👍🏻
    ഇനിയും ഇങ്ങനത്തെ വീടിയോക്കായ് wt ചെയ്യുന്നു 👌🏻

  • @sathidevi8097
    @sathidevi8097 Před 2 lety

    Inspired lady became the first woman in the country really salute her

  • @akkulaly7745
    @akkulaly7745 Před 2 lety

    ഇപ്പോഴത്തെ ഉപരാഷ്ട്രപതി പറ്റി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം വളരെ നല്ല അറിവുകൾ ആണ് പകർന്നത് ഇനിയും ഇതുപോലെ ഒരുപാട് നല്ല വീഡിയോസും ആയി വരണം

  • @sonton015
    @sonton015 Před 2 lety

    Very inspirational story grate sharing thanks for sharing this explained well

  • @shashirekhareddy154
    @shashirekhareddy154 Před 2 lety

    Very inspiring to watch our president droupadi murmu, great to hear about her, wonderful share.

  • @krishnasree4414
    @krishnasree4414 Před 2 lety

    നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായും ഇങ്ങനെയുള്ള വീഡിയോകൾ കാണുമ്പോഴാണ് ഓരോരുത്തരെ കുറിച്ചും കൂടുതൽ അറിയാൻ സാധിക്കുന്നത് തീർച്ചയായും നമ്മുടെ രാഷ്ട്രപതിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @nijasnija3775
    @nijasnija3775 Před 2 lety

    വളരെ വെക്തമായി കാര്യപറഞ്ഞു തന്നു 😍നല്ലൊരു സ്റ്റോറി ആയിരുന്നു

  • @tamar1122
    @tamar1122 Před 2 lety

    ഈ രാഷ്ട്രപതിയെക്കുറിച്ച് ഞാൻ ആദ്യമായിട്ട് അറിയുകയാണ് വീഡിയോ വളരെ നന്നായിട്ടുണ്ട് അവതരണം വളരെ നന്നായിട്ടുണ്ട്

  • @mammooskc6627
    @mammooskc6627 Před 2 lety

    ഇങ്ങനത്തെ സാധാരണക്കാർ അധികാരത്തിൽ വരുമ്പോൾ നമ്മൾ പ്രജകൾക്കും ആവേശമാണ്. പക്ഷെ, ഉന്നതിയിലെത്തുമ്പോൾ ഞാനൊരു സാദാരണക്കാരനാണ് എന്നത് മറക്കാതിരുന്നാൽ അവരാണ് ഏറ്റവും നല്ല ഭരണാധികാരി, അഭിവാദ്യങ്ങൾ

  • @ayshamanzil8426
    @ayshamanzil8426 Před 2 lety

    Very inspiring video of our president thanks for sharing this video waiting for more video

  • @mangom2456
    @mangom2456 Před 2 lety

    വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു truly inspiring and motivational story about our current president Droupadi murmu

  • @thepro9374
    @thepro9374 Před 2 lety

    Useful and informative video good presentation thanks for sharing

  • @elinathomas9202
    @elinathomas9202 Před 2 lety

    ഇന്ത്യയുടെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമു മാഡത്തിനെ കുറിച്ച് വളരെ വിശദമായി തന്നെ എല്ലാം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.. ഇതിനു മുൻപ് ഇങ്ങനെ ഒരാളെ കുറിച്ച് എനിക്ക് അറിവില്ലായിരുന്നു... നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷമാണ് ഇവരെക്കുറിച്ച് കൂടുതലായി ഞാൻ അറിയുന്നത്.. താഴെതട്ടിൽ നിന്നും ഒരാൾ മുൻനിരയിൽ എത്തിയതിൽ ഒത്തിരി സന്തോഷം.. എന്നിരുന്നാലും ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ വ്യതിചലിക്കാതെ സ്വന്തം ആദർശങ്ങൾ മുറുകെ പിടിക്കാൻ അവർക്ക് ആവട്ടെ എന്ന് പ്രത്യാശിക്കുന്നു..

  • @fruitcake6608
    @fruitcake6608 Před 2 lety

    വളരെ നല്ല അവതരണം ആയിരുന്നു രാഷ്ട്രപതിയെ കുറിച്ചുള്ള വിവരണം അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം

  • @appoosmon2088
    @appoosmon2088 Před 2 lety

    വളരെ നല്ലൊരു അവതരണമായിരുന്നു. ഇപ്പോഴത്തെ രാഷ്ട്രപതി യെ കുറിച്ച് വളരെ വ്യക്തമായിത്തന്നെ പറഞ്ഞുതന്നു.

  • @aadhavaneesh6491
    @aadhavaneesh6491 Před 2 lety

    Predhamavanitha ശരിക്കും അഭിമാനമുണ്ട് ശരിക്കും മോട്ടിവേഷണൽ സ്റ്റോറി അതേപോലെ inspirational സ്റ്റോറി നമ്മുടെ ഇന്ത്യ യുടെ പ്രധാന വനിതയെ പറ്റി കുറെ കാര്യങ്ങൾ മനസിലായി

  • @muraliremya1726
    @muraliremya1726 Před 2 lety

    വളരെ പ്രചോദനം നൽകുന്ന ഒരു വീഡിയോ.നമ്മുടെ രാഷ്ട്ര
    പതിയെ കുറിച്ച് വളരെ വിശദമായി പറഞ്ഞു. ആർക്കും മാതൃക ആക്കാവുന്ന വ്യക്തിത്വം. നന്നായിട്ടുണ്ട് 👍👍

  • @farhanafarhu3977
    @farhanafarhu3977 Před 2 lety

    വളരെ പ്രചോതനമുള്ള ഒരു വീഡിയോ ഒത്തിരി ഇഷ്ട്ടപെട്ടു 😍😍

  • @moloosmonoosminnoos6713

    നല്ലൊരു വീഡിയോ ആയിരുന്നു. ഒത്തിരി കാര്യങ്ങളാണ് എനിക്ക് ഈ വീഡിയോയിൽ നിന്നും കിട്ടിയത്. ഇവരെ കുറിച്ച് രണ്ടു ദിവസം മുൻപ് കിസ്സ്‌ മത്സരത്തിൽ ചോദ്യം വന്നിരുന്നു.

  • @peonythanu7256
    @peonythanu7256 Před 2 lety

    വളരെയേറെ ഈശ്വരാനുഗ്രഹം നിറഞ്ഞുനിൽക്കുന്ന ഒരു ലേഡി തന്നെയാണ് ഇവർ. എല്ലാ സ്ത്രീകൾക്കും ഒരു മാതൃക ആയ ലേഡി തന്നെയാണ് കാരണം വളരെ വെളുപ്പിന് എഴുന്നേറ്റ് തൻറെ വീടിൻറെ അടുത്തുള്ള ക്ഷേത്രത്തിൻറെ അകത്ത് പോയി ആ ക്ഷേത്രത്തിലെ കാര്യങ്ങളെല്ലാം തന്നെ ചെയ്തിരുന്നു. ഒരു ദിവസം പോലും അതിനും മുടക്കം വരുത്താതെ ചെയ്തിരുന്ന ഒരു പ്രൗഢി തന്നെയാണ്. അവർക്ക് ദൈവം കൊടുത്ത വലിയൊരു അനുഗ്രഹം തന്നെയാണ് ഈ ഒരു പദവി എന്ന് പറയുന്നത് അവർക്ക് ഇത് നല്ല രീതിയിൽ തന്നെ ഈ ഒരു പദവി അലങ്കരിക്കാൻ പ്രാപ്തി ഉണ്ടാകട്ടെ എന്ന് ഈ അവസരത്തിൽ പ്രാർത്ഥിക്കുന്നു. നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @myammachiskitchen
    @myammachiskitchen Před 2 lety

    Truly inspiring and motivating very informative video good sharing

  • @coinschannelmalappuramboys73

    വളരെ ഉപകാരമുളള വിഡിയോ ആണല്ലോ നമ്മുടെ രാഷ്ട്രപതിന്റെ വിഡിയോ സൂപ്പർ ആയിട്ടുണ്ട് ട്ടോ 👌👌

  • @Bookworldbyshahi
    @Bookworldbyshahi Před 2 lety

    പേര് തന്നെ അവരുടെ വ്യത്യസ്ത മായ ഒന്നാകുന്നു 👍ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു പേർ കേൾക്കുന്നത്... തനിക് കിട്ടിയ ഈ അവസരം നല്ലരീതിയിൽ ഉപയോഗപ്പെടുത്താൻ അവർക്ക് സാധ്യമാകട്ടെ 💞അവതരണം അടിപൊളി ആയിട്ടുണ്ട്

  • @SunShine-nl3lp
    @SunShine-nl3lp Před 2 lety

    Droupadi murmu'sstory is really inspiring.well said about her story. Nice presentation.thanks for sharing...

  • @liyamanu7464
    @liyamanu7464 Před 2 lety

    Usefull and informative video thankyou sharing this video 👍🏻😍😍

  • @sainageorge6592
    @sainageorge6592 Před 2 lety

    Nammude ee generationu nalloru inspiration anu Draupathi ma'am. Super lady.

  • @joslinlibin8680
    @joslinlibin8680 Před 2 lety

    Inspiring and motivational story... Valare manoharamayi avatharipichu...thanks for sharing

  • @shehanaash4216
    @shehanaash4216 Před 2 lety

    Useful and informative video... really inspiring.... good presentation thanks for sharing

  • @shamirashi4823
    @shamirashi4823 Před 2 lety

    ഇന്ത്യൻ പ്രസിഡണ്ട്‌ ദ്രോപതി മുറിമുവിനെ കുറച്ച് നല്ല രീതിയിൽ തന്നെ വ്യക്തമാക്കിത്തരുന്നുണ്ട് അടിപൊളിയായിരുന്നു വീഡിയോ

  • @manjus9678
    @manjus9678 Před 2 lety

    Nalle oru inspiring informative sharing aarnu.. Nalle oru presentation skill ond.. Very nicely you presented.. Thanks for sharing

  • @rubeenarube3049
    @rubeenarube3049 Před 2 lety

    വളരെ നല്ലൊരു avthranm, സ്റ്റോറി പൊളിച്ചു 😍😍

  • @maryann2800
    @maryann2800 Před 2 lety

    All the very best for our new president of India, well described about her inspiring story, great lady

  • @ayrajabir2147
    @ayrajabir2147 Před 2 lety

    Draupadi story is really inspiring.. Thanks for sharing information about our President...

  • @ragafashions995
    @ragafashions995 Před 2 lety

    Very nice video and presentation. We r proud of our president. Thanks for sharing information about our president

  • @geethu7845
    @geethu7845 Před 2 lety

    നമ്മുടെ പുതിയ രാഷ്‌ട്രപതി യെ കുറിച് നന്നായി വിവരിച്ചു തന്നു. വളരെ നല്ല ഒരു വീഡിയോ.

  • @binduvasudevan6875
    @binduvasudevan6875 Před 2 lety

    Very good informative video.Good presentation.inspiring video 👍👍

  • @valluvanadandiary1091
    @valluvanadandiary1091 Před 2 lety

    Very interesting story 😍 beautiful presentation 👌 thanks for sharing 👍🏼

  • @unaispookodan7899
    @unaispookodan7899 Před 2 lety

    Good information.well explained.Thanks for sharing

  • @maneeshajineesh9743
    @maneeshajineesh9743 Před 2 lety

    sarikkum inspiring story aane..sarikkum proud moment aayirunnu...nice presentation

  • @seemam6860
    @seemam6860 Před 2 lety

    Very inspiring👌👌 The president of india Smt.Druapathi Murmur nu ella bhaavukangalum💐👍

  • @jeevaljijesh6379
    @jeevaljijesh6379 Před 2 lety

    Useful and informative video.Draupadi Murmu's story is really inspiring..hanks for sharing

  • @chandysimon2298
    @chandysimon2298 Před 2 lety

    truly inspiring and motivational story very much inpiring women very informative video thanks for sharing

  • @deepikaks795
    @deepikaks795 Před 2 lety

    Truly an inspiring story. No words to explain👏👏👏

  • @jineshms3554
    @jineshms3554 Před 2 lety

    Well done, Bharat matha ki jai, good presentation

  • @dils2074
    @dils2074 Před 2 lety

    ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെത്തെ വീഡിയോകളും ആയി വരണേ ഒത്തിരി ഇഷ്ടമായി വീഡിയോ

  • @sowmyadavid98
    @sowmyadavid98 Před 2 lety

    Well truly narrated inspiring story about our newly elected President of India.

  • @anupamakumar5212
    @anupamakumar5212 Před 2 lety

    wow thank you for sharing this inspiring story of our president Droupadi Murmu

  • @animecrazy9143
    @animecrazy9143 Před 2 lety

    വളരെ നല്ല ഒരു അവതരണം വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു. ഈ ഒരു രാഷ്ട്രപതിയെക്കുറിച്ച് ഇങ്ങനെ ഇത്രയും അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം ഷെയർ ചെയ്ത കൂട്ടുകാരിക്കും ഒരായിരം നന്ദി

  • @Anu-xw6hp
    @Anu-xw6hp Před 2 lety

    ഇന്ത്യൻ രാഷ്ട്രപതിയെ കുറിച്ച് ഒരുപാട് കര്യങ്ങൾ ഈ വീഡിയോയിലൂടെ അറിയാൻ സാധിച്ചു ,അവതരണം ഒരുപാട് ഇഷ്ടായി, വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇങ്ങനെ ഒരു വീഡിയോ ഞങ്ങളിലെക്ക എത്തിച്ചത് ഒരുപാട് സന്തോഷം

  • @ayshu2472
    @ayshu2472 Před 2 lety

    Well said about our President, truly inspiring , loved your presentation. thanks for sharing.

  • @DARKANGEL-wn1xi
    @DARKANGEL-wn1xi Před 2 lety

    Really inspiring video nice presentation❤❤👍

  • @sunu8590
    @sunu8590 Před 2 lety

    വളരെ നല്ല ഒരു അവതരണം അടിപൊളി ആയിട്ടുണ്ട് ..നല്ല വൃക്ത്തമായി പറയുന്നു ഉണ്ട് 👌 രാഷ്ട്രപതിയെ കുറിച്ച് കുറെ അറിവ് ഈ വീഡിയോ നിന്നും കിട്ടി👌👌

  • @rinshabasheer73
    @rinshabasheer73 Před 2 lety

    inspiring story. no words explain thank you for sharing

  • @nalanizayn7636
    @nalanizayn7636 Před 2 lety

    News papperil njan vaayichirunu ee story...Ennalum onude kelkkan thoni...ethra inspiring aanu avarude life...Nammaloke aanel ethelum veezchakal varumbolekum down aayi pokum...Evare pole strong ladies aavanam nammalum...

  • @LolLol-eg7fu
    @LolLol-eg7fu Před 2 lety

    Nice video
    Good presentation

  • @achukannan9998
    @achukannan9998 Před 2 lety

    നിയുക്ത പ്രസിഡന്റിന് അഭിനന്ദനങ്ങൾ. വീഡിയോയിലൂടെ കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു പലതും പുതിയ ഇൻഫർമേഷൻ ആയിരുന്നു dear

  • @nehanoor4099
    @nehanoor4099 Před 2 lety

    informative video of our President of Nation... Reall an inspirational one

  • @shamthyavijith4429
    @shamthyavijith4429 Před 2 lety

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു...പുതിയ പ്രസിഡൻ്റിനെ ക്കുറിച്ച് ഒരുപാട് അറിയാനും സാധിച്ചു👌👌👌

  • @rudhranair6241
    @rudhranair6241 Před 2 lety

    ഇവരെ പറ്റി കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു നല്ലൊരു വീഡിയോ

  • @gametube5737
    @gametube5737 Před 2 lety

    draupadhi murmu maam....a big salute for you....really heart touch story behind you ma'am

  • @Sarah-nw4qn
    @Sarah-nw4qn Před 2 lety

    such an inspiring woman..n her story is an inspiration for many women.. thank you for your effort to bring up this story of her

  • @navaneethnavu5875
    @navaneethnavu5875 Před 2 lety

    informative video . ariyatha kure adikam karyangal ariyan kazhinju,ethupole ulla videos kuttikalkku orupadu useful akum,well presented great share,thanks lot

  • @kuttikurumbichoopper
    @kuttikurumbichoopper Před 2 lety

    വളരെ ഉപകാരപ്പെട്ടു നല്ലൊരു വീഡിയോ തന്നെയായിരുന്നു ഇനി ഇതിനെക്കുറിച്ചുള്ള കൂടുതൽ അറിവുകളാണ് ചോദ്യം ഉണ്ടാവും നിങ്ങളുടെ വീഡിയോ എല്ലാം ഉൾപ്പെടുത്തിയത് വളരെ സന്തോഷം

  • @maisyvarghese3236
    @maisyvarghese3236 Před 2 lety

    Very inspiring women. Yesterday I heard about her in news. She is such a social activist and she is also a teacher. Very useful video. Thanks for sharing

  • @rejiram5761
    @rejiram5761 Před 2 lety

    Inspiring and motivational story
    Really good presentation dear

  • @parvatianilkumar5287
    @parvatianilkumar5287 Před 2 lety

    Really motivating story.. very well presented video..Thanks

  • @ponni7565
    @ponni7565 Před 2 lety

    Good presentation.Droupatdi murmune kurichu vishathamay parajuthannu.Othiri struggle cheythitanu e positionil ethiyathalle.Big salute 👍😍

  • @ammukutty4073
    @ammukutty4073 Před 2 lety

    Good presentation, it's really intresting to know about our new president , please share more ,👌👌

  • @muneermunee9255
    @muneermunee9255 Před 2 lety

    വളരെ നല്ലൊരു അവതരണം, രാഷ്ട്രീയതെക്കുറിച്ചു അറിഞ്ഞു 😍ഇനിയും ഇട്പോലെ ഉള്ള വീഡിയോ സിനായി കാത്തു നില്കുന്നു

  • @shezdhasulins8097
    @shezdhasulins8097 Před 2 lety

    Inspiring story .presentation super

  • @AamisLikes
    @AamisLikes Před 2 lety

    ശരിക്കും useful വീഡിയോ ❤️ ഇതിൽ പറഞ്ഞതെല്ലാം എനിക്ക് പുതിയ അറിവുകൾ ആയിരുന്നു ❤️👍

  • @alamol4381
    @alamol4381 Před 2 lety

    Haha adipoli video othiri ishtsayi adipoli presentation
    And good video. And thanks for sharing

  • @ladysue6587
    @ladysue6587 Před 2 lety

    Very motivational. Thanks for sharing

  • @midhunmathew5230
    @midhunmathew5230 Před 2 lety

    really inspiring story, very useful and informative video

  • @sarang-u7v
    @sarang-u7v Před 2 lety

    inspire lady...thanks for sharing her history...expecting more videos

  • @josenisha7065
    @josenisha7065 Před 2 lety

    Really an inspirational moment....Today i heard her speech, it was amazing...This video published in the right time....Thanks for sharing

  • @amulyajosephjosephjoseph5835

    ഇന്ത്യയുടെ പുതിയ രാഷ്‌ട്രപതിയെ കുറിച്ച് വളരെ നന്നായി വിശദീകരിച്ചു. ഇന്ത്യയെ നന്നായി നയിക്കാൻ പുതിയ പ്രസിഡന്റിന് സാധിക്കട്ടേ എന്ന് ആശംസിക്കുന്നു. നല്ല വീഡിയോ ആയിരുന്നു

  • @Lilly-re8xc
    @Lilly-re8xc Před 2 lety

    ദ്രാപതി മുർമു ഇന്ത്യയുടെ രാഷ്‌ട്രപതിയെ കുറിച്ചുള്ള ഡീറ്റെയിൽസ് ഒന്നും ഇതുവരെ അറിയില്ലായിരുന്നു.. ഈ വീഡിയോ കണ്ടതിലൂടെ എല്ലാം ഡീറ്റെയിൽ ആയിട്ടു അറിയാൻ പറ്റി... വളർന്നു വരുന്ന കുട്ടികൾക്കും, psc പരീക്ഷ എഴുതുന്നവർക്കും ഒത്തിരി ഉപകാരപ്പെടും...

  • @MagicalFlavours1
    @MagicalFlavours1 Před 2 lety

    Thank younforsharing about this new elected president

  • @gouriparvathi8534
    @gouriparvathi8534 Před 2 lety

    Very inspirational story.. Nice video.. Well done👍

  • @AchuFahi
    @AchuFahi Před 2 lety

    Its very useful information video..like very much thid video..thanks dear for sharing such informative videos..well done

  • @keralalafermes5964
    @keralalafermes5964 Před 2 lety

    U seful and informativevidoexpectingmorea

  • @bindukitchen4727
    @bindukitchen4727 Před 2 lety

    Rastrapathiye kurichulla video nannayittunde
    Very good presentation

  • @second3864
    @second3864 Před 2 lety

    Draupathi murmu വിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഇപ്പൊ kurachokkeariyam. Nice sharing ആയിരുന്നു

  • @baachi5742
    @baachi5742 Před 2 lety

    This is such a great, inspiring, incredible one. We congratulate her for winning the post. may god bring unlimited happiness

  • @malutymaluty6186
    @malutymaluty6186 Před 2 lety

    കറക്റ്റ് ടൈം നു അടിപൊളി വീഡിയോ എന്നാണ് ഇതിനെ പറ്റി പറയുക കൊള്ളാം all the best

  • @saumyabiju9595
    @saumyabiju9595 Před 2 lety

    A truly inspiring person thanks for sharing such an informative video

  • @nmtasty7591
    @nmtasty7591 Před 2 lety

    Rashtrapathiye kurichu valare vyakthamayi thanne paranjuthannu 👌

  • @Vipsree378
    @Vipsree378 Před 2 lety

    Such a inspired lady, who prove that caste or gender can't beat to reach the dream.

  • @thahirathayees6296
    @thahirathayees6296 Před 2 lety

    It's an informative video. Well explained and good share. Droupathi murmu vine patty kooduthal ariyan kazhinju

  • @mullaimalar8571
    @mullaimalar8571 Před 2 lety

    very useful information Nalla clear aayittu thanne paranju thannu thanks for sharing 👍

  • @abdulmajeed3957
    @abdulmajeed3957 Před 2 lety

    Gotravarghathilulla oru women Rashtrapati sthanathekk Vanna story valare inspiring aayirunnu🥰nalla presantation