പ്രളയദുരിതത്തിലായ ചോലനായ്ക്കര്‍ വിഭാഗത്തെതേടി നിലമ്പൂര്‍ കാടുകളിലേക്ക്...

Sdílet
Vložit
  • čas přidán 12. 09. 2024
  • ലോകത്തിൽ തന്നെ വിരളമായ ആദിവാസി ഗോത്രവർഗ്ഗക്കാരാണ് ചോലനായ്ക്കർ അഥവാ ചോലനായ്ക്കൻ. കാട്ടുനായ്ക്കർ എന്നും വിളിക്കുന്നു. ഇംഗ്ലീഷ്: Cholanaikan മലപ്പുറം ജില്ലയിൽ നിലമ്പൂർ വനപ്രദേശത്ത് (സൈലന്റ് വാലി മേഖലയിൽ) വസിക്കുന്ന ഒരു ആദിവാസി വിഭാഗം. കേരളത്തിലെ ഏറ്റവും വിരളമായ 5 പ്രാക്തന ആദിവാസി വർഗത്തിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. [1] തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന നെടുങ്കയം, കരുവാരക്കുണ്ട്, കാളികാവ് വനമേഖലകളിലെ ഗുഹകളായിരുന്നു (അളകൾ) പ്രധാനമായും ഇവരുടെ വാസസ്ഥലം. മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി വീടുകൾ നിർമിച്ചു നൽകിയെങ്കിലും ഇവരിൽ പലരും അളകളലിലേക്ക് തന്നെ മടങ്ങി. ആദിദ്രാവിഡ ഭാഷയുടെ വകഭേദമായ ചോലനായ്ക്കൻ ഭാഷയിലാണ് ഇവർ സംസാരിക്കുന്നത്. എഴുത്തുവിദ്യ വശമില്ല.
    മിനിവാന്‍ ( Ep -48 )
    യാത്രകളെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി നിര്‍മിച്ച ചാനൽ ആണ് മിനിവാന്‍. യാത്രകളെ സംബന്ധിച്ച നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ഞങ്ങള്‍ നിലവില്‍ ലഭ്യമായിട്ടുള്ളതില്‍ ഏറ്റവും നല്ല ഉത്തരം കണ്ടെത്തി തരുന്നതാണ്. ഞങ്ങളുടെ വീഡിയോ ഇഷ്ടമായെങ്കില്‍ ഞങ്ങളുടെ ചാനൽ subscribe ചെയ്യുക . കൂടാതെ എല്ലാ സംശയങ്ങള്‍ക്കും നിങ്ങള്‍ക്ക് വിളിക്കാം :
    Follow us on
    **************
    minivantrippers@gmail.com
    +91-8086225663
    Facebook Profile : / minivantrip
    Facebook Page : / minivantripp. .
    Instagram : https :// minivantrip

Komentáře • 88