കൺമണികൾ വന്നപ്പോൾ | My Delivery Story | Dimple Rose

Sdílet
Vložit
  • čas přidán 28. 08. 2024
  • Hi dimple rose here, sharing my delivery story with you.
    Please watch this episode and comment your feedbacks,
    ____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - dimplerosevlog@gmail.com
    ____________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Komentáře • 5K

  • @sweetspicezz9174
    @sweetspicezz9174 Před 2 lety +673

    Chechi വിഷമിക്കരുത്.. എനിക്ക് ട്വിൻസ് ആയിരുന്നു.. രണ്ട് മോൻ.7 മാസം ഡെലിവറി ആയി.. ഒരാൾ one വീക്ക്‌ പോയി.. മറ്റേ മോൻ 5 മാസം nicu ആയിരുന്നു.അവനെയും കിട്ടിയില്ലാ.. കുറെ വെന്റിലേറ്റർ ആയിരുന്നു.. ആ കുട്ടിയും പോയി.. എന്റെ അവസ്ഥ വളരെ മോശം ആയിരുന്നു... കരഞ്ഞത്‌ തളർന്നു. ഇപ്പൊ ഞൻ വീണ്ടും പ്രേഗ്ന്റ് ആണ്.. Two month aayi.. എല്ലാരും പ്രാർത്ഥിക്കണം..

  • @anoopmvk7332
    @anoopmvk7332 Před 2 lety +338

    നഷ്ട്ടപെട്ട ആ പൊന്നു മോൻ അവന്റെ അമ്മക്ക് കൂട്ടായി കൂടെ പിറന്ന ആ മുത്തിനെ തന്റെ ജീവൻ കൂടി നൽകി... ഒരുപാട് സ്നേഹത്തോടെ അവനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @prasanthprasanth5221
    @prasanthprasanth5221 Před 2 lety +247

    എനിക്കും ഒരു കുഞ്ഞിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം കല്യാണം കഴിഞ്ഞിട്ട് നാല് വർഷമായി

    • @antonyjoseph4761
      @antonyjoseph4761 Před 2 lety +4

      God bless you 🙏

    • @jishafebin139
      @jishafebin139 Před 2 lety +2

      Daivam ellam kanunnund

    • @fuzzystarlight8124
      @fuzzystarlight8124 Před 2 lety +4

      Hindu anengil karikkakom devi temple il poy nadaturaku. Njan prarthichitulla ellam nadannitund.

    • @lalithamohan3969
      @lalithamohan3969 Před 2 lety +1

      God bless u

    • @silu4479
      @silu4479 Před 2 lety

      njanum aake tension aanu 3 yr kazhinju mrg kazhinjitu prarthichitum ella masavum daivam kaividum😓😓

  • @rahanarahana8420
    @rahanarahana8420 Před 2 lety +37

    എന്റെ delivery story ഇത് തന്നെ ആയിരുന്നു. Operation kazhije kunjine eduthu breathing prblm ayirunnu പെട്ടെന്ന് വേറെ ഹോസ്പിറ്റലിൽ കൊണ്ട് pokuvayirunnu. Onnum ariyathe njan avide kidannu kunje vere hospitalil njan vere hospitalil ayirunnu baby boy anenn mathram ariju. A mukham onnu kanan polum pattiyila aareyum kanichilla. Kure kazhije mone thirakkan thudagi ellarum paraju kunjine yellow colour ayath kond marathe tharilla ennu. Athe veshwasichu annu uragi pittenn thirakkan thudagi kunju thazhe kidapundenn ellarum paraju. 3 day aane kunj evide ellannu njan arijath orupad vishamichu. Aarum nthanne polum parajittilla. 5 day ayapol enne discharge cheythu aa mukham onnum kanan vedhana sahich medical college poye step nannaye undayirunnu athum kayari chennu but kanan pattilla. Vishamich vtl thirich vannuu. 1 month aanu mon ventilatoril kidannee. 48 manikure aanu doctors paraje. Avante kude vere oru baby undayirunnu athinum eth ayirunnu avastha evare rande pere aanu ventilatoril kidanne. A babyude fatherinodum ente husbandinodum paraju pretheeksha ilannu. Matte baby marichu pine ullath ente mon mathram. Evening ayapol doctor husbandine vilichu pedichitt phon edukkan madichu nthakum doctor parayunnathenn ariyan. Phon eduthu pine doctor paraju baby oxygen tube thatti matti improvement undenn paraju. Othri happy aaye.ventilatoril ninnu matti 2 days kazhije pineyum ventilatoril aaye.orupad test undayirunnu pine improvement aakan thudagi 23 days ayapol ane njan mone kanunnee. Rest edukan pattiyilla epol nalla back pain und. Orupad vishamichu thirich kittumenn oru urapp ilayirunnuu. 1 month ayapol discharge aye. Epol babyk prblm onula 5 month aye. Ellam week check up und aale oky aanu. Aarkum engane ulla anubhavagal undakathe irikattee

  • @sarithak4548
    @sarithak4548 Před 2 lety +831

    ഒരു കുഞ്ഞ് ഭൂമിയിലേക്ക് വരാൻ ഒരമ്മ എന്തു മാത്രം ത്യാഗങ്ങൾ സഹിക്കണം എന്നുള്ളതിന് ഉത്തമ ഉദാഹരണം ആണ് ഡിമ്പിളിന്റെ അനുഭവം

  • @gurukulamacademy423
    @gurukulamacademy423 Před 2 lety +414

    നമുക്ക് കിട്ടിയ കുഞ്ഞു ജീവൻ നമ്മൾ എന്തു വിലകൊടുത്തും സംരക്ഷിക്കുന്നു but ആരോഗ്യമുള്ള കുഞ്ഞുങ്ങളെ കിട്ടിട്ടും കൊന്നു കളയുന്ന അമ്മമാർ വല്ലാത്ത ജന്മങ്ങൾ

  • @jubiyajoy736
    @jubiyajoy736 Před 2 lety +141

    ഞാനും pregnant ആണ് twins... 22 weeks ആകുന്നു... Please pray for us...

    • @jaseelamusthafa691
      @jaseelamusthafa691 Před 2 lety +3

      Vere enthengilum budhimuttundo

    • @jubiyajoy736
      @jubiyajoy736 Před 2 lety +5

      @@jaseelamusthafa691 ഇതുവരെ ബുദ്ധിമുട്ടുകൾ ഒന്നുമില്ല.. pre term delivery risk ഉണ്ടു അത് കൊണ്ട് സൂക്ഷിക്കണം എന്ന് പറഞ്ഞു ഡോക്ടർ...

    • @maya07990
      @maya07990 Před 2 lety +3

      Onnum indavillada... 🥺❤️2perm sughayii irikkattee❤️😘

    • @jubiyajoy736
      @jubiyajoy736 Před 2 lety +2

      @@maya07990 thanku dear...

    • @maya07990
      @maya07990 Před 2 lety +1

      @@jubiyajoy736 😻❤️

  • @shibisiya2606
    @shibisiya2606 Před 2 lety +129

    ഒരു സങ്കടത്തിനു പകരം മറ്റൊരു സന്തോഷം ദൈവം തരും. കഴിഞ്ഞത് കഴിഞ്ഞു. ഇനി വരുന്നത് നല്ല ദിവസങ്ങൾ ആയിരിക്കും

  • @user-tl6qn1lo9r
    @user-tl6qn1lo9r Před 2 lety +780

    നഷ്ട്ടപെട്ട ആ പൊന്നു മോൻ ഇനിയും ഡിമ്പിളിന്റെ വയറ്റിൽ തന്നെ പിറക്കും 😊😊😊😊

    • @sumishams216
      @sumishams216 Před 2 lety +18

      അതെ inshallah

    • @shravan.smadan8159
      @shravan.smadan8159 Před 2 lety +15

      Athe ....enikum angane parayanam thonni ❤❤❤

    • @neethanijo2097
      @neethanijo2097 Před 2 lety +5

      Theerchayayum, aa mone daivam tharum. .

    • @radhikar428
      @radhikar428 Před 2 lety +10

      Avanininyum dimple nte monayi janikkum .sathyamananath.

    • @rifurifanukl7803
      @rifurifanukl7803 Před 2 lety +15

      നിങ്ങളുടെ ഈ msg എനിക്കും ഇപ്പോൾ ഒരു ഹോപ്പ് തരുന്നു. എന്റെ പൊന്നുമോൻ ഞാനും ഒരു nok കണ്ടില്ല, ഒന്ന് തൊടാൻ പോലും കഴിഞ്ഞില്ല..

  • @AJJJfamilyVlogs
    @AJJJfamilyVlogs Před 2 lety +3594

    കണ്ണുകൾ നിറയാതെയും ഹൃദയം വിങ്ങാതെയും കേൾക്കാൻ പറ്റിയില്ല.....

  • @kidsguide1811
    @kidsguide1811 Před 2 lety +60

    എനിക്കും എന്റെ ആദ്യത്തെ മോനെ ഇതുപോലെ നഷ്ടപ്പെട്ടു. ഇന്നും അത് ഓർക്കുമ്പോൾ സഹിക്കാൻ പറ്റില്ല. അത് കഴിഞ്ഞ് രണ്ട് ആൺകുട്ടികളെ എനിക്കും ദൈവം തന്നു.

    • @3comadystars7777
      @3comadystars7777 Před 2 lety

      Enikum ende aadhyathe mone nashtspetathanu... Delivery kazhinju 3 day kazhinju avan enne vitu poyi..😔😔 Epo enik 3 aan kutikal und.. Alhamdulillah..... 🥰🥰🥰🥰

    • @snehads8975
      @snehads8975 Před 2 lety

      Enikum 😪

  • @priyavipin8742
    @priyavipin8742 Před 2 lety +27

    ഡിംപിൾ ഇത്‌ ഒരിക്കലും ഒരു അമ്മമാരും കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അല്ല ഞാൻ കുറെ കരഞ്ഞു മോൾക്ക് നല്ല ഒരു ധൈര്യം ദൈവം തരും

  • @yourslovelyshezlin
    @yourslovelyshezlin Před 2 lety +68

    ഇത് കണ്ടു കരഞ്ഞവർ ആരൊക്കെ ഉണ്ട്?
    ഞാൻ കരഞ്ഞു കെട്ടോ

  • @hasnasiyad8670
    @hasnasiyad8670 Před 2 lety +124

    ഞാൻ സ്കൂളിൽ Dimple Rose ന്റെ senior ആയിരുന്നു. പണ്ടേ നല്ല simple, loving കുട്ടി ആയിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ വിഷമം ആയി. Be strong dear! Will keep in prayers.

  • @nijipaul4133
    @nijipaul4133 Před 2 lety +13

    എനിക്കും ഇരട്ടകുട്ടികളാണ് ഞാൻ നേഴ്സ് ആയി icu ൽ work ചെയ്ത്, 8th monthil എമർജൻസി cesarean കഴിഞ്ഞു മക്കളെ പുറത്തെടുത്തു. അവർക്കു ഒരു കുഴപ്പമില്ലാതെ തന്ന ദൈവത്തിനു dimple ന്റെ ഈ അനുഭവം കണ്ടപ്പോൾ ഒന്ന് കൂടി ഞാൻ നന്ദി paraya,ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤🙏🏻

  • @user-un7gf6ve1j
    @user-un7gf6ve1j Před 2 lety +7

    ഡിസ്‌ലൈക്ക് ഇട്ട ഈ ആൾകാർക്ക് ഹൃദയം എന്നൊരു സാധനം ഇല്ലേ നമിച്ചു 🙏🏻🙏🏻🙏🏻🙏🏻

  • @Liyavlog11
    @Liyavlog11 Před 2 lety +309

    കേൾക്കുമ്പോൾ കണ്ണ് അറിയാതെ നിറയുന്നു എന്ധായാലും കിട്ടിയ കുഞ്ഞിന് ദൈവം ദീര്ഗായുസ്സ് നൽകട്ടെ കുഞ്ഞിനെ കാണിക്കണേ...

  • @neenamidhun9756
    @neenamidhun9756 Před 2 lety +62

    ചേച്ചി najn ഒരു nurse ആണ് nicu staff ആണ് നമ്മൾക്ക് ഒരുപാട് patients വരും day by day appo ജോലി യുടെ ഭാരം കൊണ്ട് തന്നെ പുറത്തുള്ളവരുടെ മനസ്സ് എന്താണ് എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല എന്നാലും ഫീഡ് ചെയ്യാൻ വരുന്ന അമ്മമാരെ psychological support കൊടുക്കാറുണ്ട് ഒരുപാട് കേസ് kandittundelum ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു najum husum orumichirunna കേട്ടത്😥😥😥

  • @nafsivlog9917
    @nafsivlog9917 Před 2 lety +63

    ഈ ഭൂമിയിലേക് വരുന്ന എല്ലാ മക്കൾക്കും ദൈവം dheergayuss കൊടുക്കട്ടെ 😔🙏🏻🙏🏻🙏🏻

  • @sulabhagopinath6739
    @sulabhagopinath6739 Před 2 lety +11

    കണ്ണുനീരോടാണ് കേട്ടു കൊണ്ടിരുന്നത്
    എന്റെ മോളും 7month pregent ആണ് എഴു വർഷം കൂടി ഉണ്ടായതാണ് .ഞാനും പ്രാർത്ഥി ച്ചുകൊണ്ടിരിക്കുവാണ് ദൈവത്തോട് ഒരുകുഴപ്പവും ഇല്ലാത് അതിനെ തരണമേ എന്ന്

  • @rosejoseph5341
    @rosejoseph5341 Před 2 lety +238

    വേറെ youtubers ഉണ്ട് ചുമ്മ യാതൊരു സ്റ്റോറിയും ഇല്ലാതെ chalapala parayunnavar... ഇതാണ് യഥാർഥ story...ദൈവാനുഗ്രഹം ഉണ്ട് ടിമ്പൽ.... പ്രാർത്ഥനയിൽ എപ്പോഴും ഓർക്കാം.... ഇപ്പോൾ ടിമ്പൽ ഓക്കേ യാണ് എന്ന് മനസിലാക്കുന്നു

    • @Hayaaaa_official
      @Hayaaaa_official Před 2 lety

      Satym

    • @fazimvibes
      @fazimvibes Před 2 lety +1

      Correct,recently oru lady delivery story upload cheythu ,avar endokeya paranju ,Really Dimple nte story kettu karayathavar churukkam,aa BABY Healthy ayi Varatte🤲🥰

    • @aruna4699
      @aruna4699 Před 2 lety +1

      Dimple ❤️❤️

    • @rosejoseph5341
      @rosejoseph5341 Před 2 lety +3

      @@fazimvibes ഞാനും കേട്ടു... very ബോർ ആയിരുന്നു സത്യത്തിൽ അവർക്കു യാതൊരു contentum ellayirunnu

    • @KeralaMomAndBaby
      @KeralaMomAndBaby Před 2 lety +2

      @rose antony ingane okke aarkum parayaan ida varuthaathe irikkate Daivam.

  • @ranigireesh8969
    @ranigireesh8969 Před 2 lety +359

    ഇതു കേട്ടു ഹൃദയം പൊട്ടിക്കരയാത്ത അമ്മമാർ ഉണ്ടാവില്ല 😭😭💔💔

  • @hani3321
    @hani3321 Před 2 lety +25

    മോളെ ഈഅവസ്ഥ കടന്ന് വന്നഒരു അമ്മ യാണ് ഞാനും. ഒരാൾപോയി ഒരാൾ ഒണ്ട് അൽഹംദുലില്ലാഹ്. വർഷം ഒരുപാട് കഴിഞ്ഞു. ജീവിതത്തിൽ മറക്കാൻ പറ്റില്ല

  • @karthikachandran6811
    @karthikachandran6811 Před 2 lety +134

    വാവയോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
    അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോയി, അമ്മ അതൊരു പുണ്യമാണ്
    എല്ലാവർക്കും അതിനു കഴിയട്ടെ

  • @aroosaaru7732
    @aroosaaru7732 Před 2 lety +188

    ഒരുപാട് സങ്കടമായി ഡിമ്പൽ എല്ലാം കേട്ടപ്പോൾ എന്നാലും നൊന്തു പ്രസവിച്ച കുഞ്ഞിനെ ഒരു നോക്ക് കാണിക്കമാർന്നു എന്ന് തോന്നിപ്പോയി 😌😌

    • @shabnamjabbar9660
      @shabnamjabbar9660 Před 2 lety +4

      ശെരിയാ ഏത് അവസ്ഥയിൽ ആയാലും കുഞ്ഞിനെ ഒരു നോക്ക് കാണിക്കാമായിരുന്നു

  • @shabnasameer8325
    @shabnasameer8325 Před 2 lety +16

    Felt like it's my story. I had twins but i lost 1st baby at 2nd month of pregnancy. I delivered at 26th week. Her birth weight was 735grms. My baby girl is 1yr 3months now. She is healthy💪now. All thanks to Almighty.

  • @nivedithsujith8022
    @nivedithsujith8022 Před 2 lety +10

    എനിക്കും എന്റെ ആദ്യ കുഞ് നഷ്ടപ്പെട്ടു.ദൈവം അനുഗ്രഹിച്ചു ഒരു മോനും ഒരു മോളും ഉണ്ടായി.മോൾക്ക് 48 ദിവസം ആയി

  • @sanhacookingandvlogs1
    @sanhacookingandvlogs1 Před 2 lety +26

    എന്റെ കുട്ടിയെ പ്രസവിച്ചു 4ദിവസം കഴിഞ്ഞ് മഞ്ഞ നിറം ഉണ്ട് പറഞ്ഞു icu ഇടണം എന്ന് പറഞ്ഞപ്പോൾ പൊട്ടി കരഞ്ഞു ഞാൻ. ഇത്രയും കേട്ടപ്പോൾ എനിക്ക് താങ്ങാൻ കഴിയുനില്ല. ഇനിയുള്ള മോന് ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ പ്രാർത്ഥിക്കാം

  • @mylifemyrule4727
    @mylifemyrule4727 Před 2 lety +129

    കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ കുഞ്ഞുങ്ങൾ സേഫ് ആയല്ലോ എന്നൊരു സമാധാനം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോ വല്ലാത്തൊരു വിഷമം 😪😪😪😔😔😔

  • @kpammukpammu6398
    @kpammukpammu6398 Před 2 lety +4

    ഒരു കൗൺസിലിംഗ്നും ഇല്ലാതെ തന്നെ ഞാൻ നോർമൽ ലൈഫിലെക്ക് വന്നു. With my hus care & love.. ഞാൻ എന്റെ മക്കളെ കണ്ടിരുന്നു. എന്റെ അടുത്ത് ഒരു ട്രെയിൽ രണ്ടു പേരെയും കിടത്തിയിരുന്നു. ഒരാൾ കരയാതെയും ഒരാൾ കരഞ്ഞിട്ടുമാണ് വന്നത്. കുഞ്ഞില്ലാതെ ആണ് ഞാൻ വീട്ടിൽ പോയത്‌. കുഞ്ഞില്ലാതെ 56ദിവസം ഞാൻ പ്രസവിച്ചു കിടന്നു. ഉയിർത്തത്തെഴുന്നേറ്റു എന്ന് പറയാം. അടുത്ത ആൾക്ക് ഒരു കോട്ടവും തട്ടരുത് എന്ന് കരുതി നല്ല strong ആയി. അത് 2014 newyear ദിനത്തിൽ ആയിരുന്നു. Nxt year 2015 janvary 26 ന്ന് ഞാൻ ഒരു മോന് ജന്മം നൽകി. He is a gift of god. ഞാൻ ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്നു. ഞാൻ 10 month തപസിരുന്നു കിട്ടിയതാ എന്റെ മോനെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @ayshamizworld4511
    @ayshamizworld4511 Před 2 lety +42

    കണ്ണുകൾ നിറഞ്ഞത് കൊണ്ടും ഹൃദയം വിങ്ങിപ്പൊട്ടിയത് കൊണ്ടും ഈ video മുഴുവനാക്കാൻ കഴിഞ്ഞില്ല. ഇരട്ട കുഞ്ഞുങ്ങളുടെ അമ്മയായത് കൊണ്ട് ഡിമ്പിൾ ന്റെ മനസ്സികാവസ്ഥ ഊഹിക്കാവുന്നതേ ഉള്ളൂ. ദൈവം മനസ്സിന് ഇനിയും കരുത്ത് നൽകട്ടെ. പ്രാർഥനകൾ ❤️

    • @rohinisamuelthomaskollannu8263
      @rohinisamuelthomaskollannu8263 Před 2 lety

      Prayers

    • @simlanavas4006
      @simlanavas4006 Před 2 lety

      അതേയ്.. എനിക്കും ഇരട്ട കുട്ടികളാണ്. ഇത് കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നി 😓

  • @user-mt7jb2uw6t
    @user-mt7jb2uw6t Před 2 lety +307

    ഡിമ്പിൽ അവൻ വെയിറ്റ് ചെയ്യുവാ. വീണ്ടും. മകനായി ജനിക്കാൻ.. ആ വാവ തിരിച്ചു വരും ok👍🏼

  • @mathulyapraveen2657
    @mathulyapraveen2657 Před 2 lety +51

    എന്റെ മോനും ജനിക്കുമ്പോൾ 900grm ഉണ്ടായിരുന്നുള്ളു. ഇതേ അവസ്ഥയിൽ 88 days ജൂബിലി Nicu ൽ. എന്റെ മോനെ തിരിച്ചു തന്നത് ദൈവത്തെ പോലെ ഞാൻ കരുതുന്ന dr VC മനോജ്‌ സർ ആണ്. Thanks to Manoj sir and entire Jubilee NICU Team.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഡിമ്പിളിനെയും മോനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ❤

  • @anuappu470
    @anuappu470 Před 2 lety +2

    ഇതുപോലൊരു അവസ്ഥയിൽ കൂടി കടന്നുപോകുന്ന അമ്മയാണ് ഞാനും .ഇതുകണ്ടപ്പോൾ അനുഭവിച്ച വേദനകളൊക്കെയും മനസിലൂടെ കടന്നുപോയി .എനിക്കും രണ്ട്‌ മക്കളെ ദൈവം തന്നു . രണ്ട്‌ പെണ്മക്കൾ .രണ്ടു പേരും ഇപ്പോഴും nicu വിൽ തന്നെയാണ് . ജനിക്കുമ്പോ വേറും 700 g വീതം മാത്രമെ ഉണ്ടായിരുന്നുള്ളു . ഇപ്പോ 2 മാസമായി . വെന്റിലേറ്ററിൽ നിന്നും മിനിമം oxygen support മാത്രമായ് . ഇനിയുമുണ്ട് ഒരുപാട് ദൂരം താണ്ടാൻ . പക്ഷെ ഇപ്പോൾ അതിനുള്ള ശക്തി മനസിനുണ്ട് . ഇപ്പോ ഓരോ നിമിഷവും ഞാനെന്ന 'അമ്മ കാത്തിരിക്കുകയാണ് സ്വപ്നം കാണുകയാണ് എന്റെ പൊന്നോമനകളെ കൈകളിലെടുക്കുന്ന ആ നിമിഷത്തിനായ് ...

  • @jofyfrancis4643
    @jofyfrancis4643 Před 2 lety +2

    dear same situation anu njagalkkum november 5thinu 6 monthil delivery ayi.but still in nicu .pls pray for us. 14 years ayittu undayathanu.

  • @athirajithesh6223
    @athirajithesh6223 Před 2 lety +41

    കണ്ണ് നിറഞ്ഞു പോയി ചേച്ചി 😔ഞാൻ 8മാസം ആയ മോന്റെ അമ്മ ആണ്. ചേച്ചിക്കും കുഞ്ഞാവക്കും നല്ലത് മാത്രം വരുത്തട്ടെ

  • @flywithdreamz
    @flywithdreamz Před 2 lety +94

    ഹൃദയം നുറുങ്ങുന്ന ഈ vlog dislike ചെയ്ത മഹാന്മാരെ നമിക്കുന്നു 🙏🙏🙏

    • @sreenaanu6917
      @sreenaanu6917 Před 2 lety +2

      അതെ വല്ലാത്തൊരു തൊലിക്കട്ടി തന്നെ 🙏

  • @jeenajustin7044
    @jeenajustin7044 Před 2 lety +12

    13വർഷത്തിന് മുന്നേ ഇതേ അനുഭവങ്ങളിലൂടെ എനിക്കും പോകേണ്ടി വന്നിട്ടുണ്ട്. ഓർക്കാനെ കഴിയുന്നില്ല.

  • @devitaammu8205
    @devitaammu8205 Před 2 lety +40

    കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി... ദൈവം അനുഗ്രഹിക്കട്ടെ അമ്മയെയും കുഞ്ഞിനേയും... ഞാനും ജൂബിലി ഹോസ്പിറ്റലിൽ ആയിരുന്നു, കുറെ complications ഉണ്ടാരുന്നു. Dr. സാലി തന്നെ ആരുന്നു..she is really great...
    Last Cesarean വേണ്ടിവന്നു

  • @muneerabeegump6220
    @muneerabeegump6220 Před 2 lety +341

    അമ്മയാവാൻ നമ്മൾ സഹിക്കുന്നത് ഒരായുസിന്റെ ദുഖവും സന്തോഷവുമാണ്. ഡിമ്പ്ൾ ne ദൈവം അനുഗ്രഹിക്കട്ടെ

  • @ansalnamunir7934
    @ansalnamunir7934 Před 2 lety +74

    Dimble എപ്പോഴും പ്രാർഥിക്കുന്ന മാതാവ് കൂടെ ഉള്ളതുകൊണ്ടാണ് കുഞ്ഞാവയെ തനിക്ക് തിരികെ തന്നത്, ഇനി കുഞ്ഞാവയും dimble ഉം, ആൻസൻ ചേട്ടനും എന്നും സുഖവായി ജീവിക്കും, നിങ്ങടെ കൂടെ മാതാവ് undavum🥰

  • @khadeejathulkubra701
    @khadeejathulkubra701 Před 2 lety +12

    ഞാനും ഇതേ അവസ്ഥകളിലൂടെ കടന്നുപോയ വളാണ് '
    ഇപ്പാഴും അനുഭവിക്കുകയാണ്.
    മോൾക്ക് ഒരു വയസ്സ് ആയി കിടന്ന കിടപ്പാണ്
    ഡോക്ടർമാരെല്ലാം കൈ ഒഴിഞ്ഞു.
    എന്തും സംഭവിക്കാം
    ചേച്ചിക്ക് ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് ഒരിക്കലും വിജാരിച്ചില്ല.

    • @mc8155
      @mc8155 Před 2 lety +1

      ദൈവം അനുഗ്രഹിക്കട്ടെ... എല്ലാം കർത്താവ് സുഖമാക്കും.നന്നായി പ്രാർത്ഥിക്ക്..എൻറെ അനുഭവം ആണ്.

    • @khadeejathulkubra701
      @khadeejathulkubra701 Před 2 lety

      അനുഭവിച്ചവർക്കാണ് അതിൻ്റെ വിഷമം കൂടുതൽ മനസ്സിലാവുക'
      ലോകത്ത് ഇങ്ങനെ ഒക്കെ ഉണ്ടെന്ന് ഞാൻ അപ്പോഴാണ് അറിഞത്
      ആർക്കും വരുത്താതിരിക്കട്ടെ.
      Pregnancy time കൂടുതൽ ശ്രദ്ധിക്കുക.
      എന്നിക്കൊന്നും അറിയില്ലായിരുന്നു. ആദ്യത്തെ പ്രസവമാണ്ട് 'പക്യാ ത ഒന്നും 1 ഇല്ലായിരുന്നു.

  • @sanmusiclover06
    @sanmusiclover06 Před 2 lety +77

    മനസ്സ് വിങ്ങിപ്പൊട്ടുന്നു.... മുഴുവൻ കേൾക്കാൻ പറ്റുന്നില്ല....🙏

  • @sangeetha3175
    @sangeetha3175 Před 2 lety +160

    ഓരോ സ്ത്രീകളും എത്ര thoolam വേദനകൾ ആണ് അമ്മ ആകാൻ വേണ്ടി എടുക്കുന്നത് ശെരിക്കും ദൈവങ്ങൾ ആണ് അമ്മമാർ ❤️❤️

  • @vinodkumar-df1ck
    @vinodkumar-df1ck Před 2 lety +223

    ഡിംപിൾ സങ്കടപെടണ്ട.... ഇനിയും കുഞ്ഞുങ്ങൾ ഉണ്ടാകും... ഇപ്പോൾ പോയ മോൻ വീണ്ടും ഒരു മാലാഖയായി വരും.... പ്രാർത്ഥിക്കണം... നല്ലതേ വരൂ.. m..

  • @Karunasabu
    @Karunasabu Před 4 měsíci +1

    ഞാൻ on d wayil ambulanceil പ്രസവിച്ചു.രാത്രി റോഡിൽ. കൂടെ oru nurse മാത്രം. എന്റെ ആംബുലൻസ് മോനു ഇപ്പോൾ 22. വയസ്സ്

  • @bangaloredays5956
    @bangaloredays5956 Před 2 lety +3

    Pregnant ayit irikkunnavark ithu kanumbo vedhanayum tension um koodum...

  • @maluanandhu8282
    @maluanandhu8282 Před 2 lety +175

    അമ്മ ആയിട്ട് അത് നഷ്ടപ്പെട്ടവർക് ഇത് കാണുമ്പോൾ വിഷമം ആകും ഞാൻ ഇപ്പം ഈ അവസ്ഥയിൽ ആണ്.. എനിക്ക് വേണ്ടിട് prathikuka

    • @afi9129
      @afi9129 Před 2 lety +4

      എന്ത് പറ്റി..? പ്രാർത്ഥിക്കാം

    • @haadihaami
      @haadihaami Před 2 lety +1

      Dhaivathin pareekshnam.. Athil vishvasikkaam.. Praarthikkaam..

    • @anjuanish7249
      @anjuanish7249 Před 2 lety

      എന്നപറ്റി, പ്രാത്ഥിക്കാം

    • @parvathymenon90
      @parvathymenon90 Před 2 lety

      🙏🙏🥺

    • @shu-haib1624
      @shu-haib1624 Před 2 lety

      ഞാനും അത് അനുഭവിച്ച3മാസം മുൻപ് ☹️

  • @miluzworld4782
    @miluzworld4782 Před 2 lety +2075

    നമ്മുടെ അമ്മമാർക്ക് ദീര്ഗായുസ്സ് നൽക്കട്ടെ...

  • @chemmushereef
    @chemmushereef Před 2 lety +1

    Dear വിഷമിക്കണ്ട കേട്ടപ്പോൾ ഭയങ്കര സങ്കടം തോന്നി.

  • @divyamadhavan8862
    @divyamadhavan8862 Před 2 lety +4

    എനിക്ക് ഈ വേദന മനസ്സിലാകും. എന്റെ ഡെലിവറി date നു 1 week മുമ്പ് എന്റെ കുഞ്ഞു മരിച്ചുപോയി. ആൺകുഞ്ഞു ആയിരുന്നു ഇപ്പൊ 2 years ആയി. ഇതു കേട്ടപ്പോൾ എനിക്ക്.......

  • @user-hn2mg9yj8w
    @user-hn2mg9yj8w Před 2 lety +544

    നല്ല ആരോഗ്യം ഉള്ള മക്കളെ ഏല്ലാർക്കും കിട്ടട്ടെ. മക്കളില്ലാത വിഷമിക്കുന്നവർക് എത്രയും പേട്ടെന്ന് ഒരു പ്രേശ്നങ്ങളും ഇല്ലാത്ത പിഞ്ചോമന മക്കളെ കിട്ടട്ടെ 🥰

    • @shanifmohammed6656
      @shanifmohammed6656 Před 2 lety +9

      Njan oru kunjinu vendi kathirikkuvanu. 2 years kazhinju mrge kazhinjitu

    • @aswathyvinod1118
      @aswathyvinod1118 Před 2 lety +18

      എനിക്കു കുഞ്ഞുങ്ങൾ ഇല്ല .ആറു വർഷം ആയി .കുഞ്ഞുങ്ങളെ കാണുമ്പോൾ ഒത്തിരി വിഷമം ആണ് ഈശ്വരൻ എനിക്കും ഒരു കുഞ്ഞിനെ തരാൻ പ്രാർത്ഥിക്കണം

    • @nazrindileep365
      @nazrindileep365 Před 2 lety +3

      Aaameen

    • @razizubair247
      @razizubair247 Před 2 lety +4

      🤲🤲

    • @rifurifanukl7803
      @rifurifanukl7803 Před 2 lety +3

      Aameen🤲

  • @Bindu663
    @Bindu663 Před 2 lety +29

    Dimple ethra ധൈര്യത്തോടെ ആണ് കാര്യങ്ങൾ പറഞ്ഞത്..മോൾ അത്രയ്ക്ക് സഹിച്ചു മനസു മരവിച്ചു അല്ലെ..പോയ കുഞ്ഞു വീണ്ടും ജനിക്കും ആരോഗ്യം ഉള്ള ഒരു മാലാഖ ആയി..ജീസസ് അതിന് വഴി വെക്കും..

  • @bvbkailas8852
    @bvbkailas8852 Před 2 lety +35

    ഒരു വലിയ പരീക്ഷണം കഴിഞ്ഞു...
    ഇനി ഡിമ്പിളിന്റെ ജീവിതത്തിൽ യാതൊരു മോശം അനുഭവവും ഉണ്ടാകില്ല. God bless you

  • @chinjusdenny5465
    @chinjusdenny5465 Před 2 lety +30

    എല്ലാം നല്ലതിന് വേണ്ടീ ആയിരിക്കും, ഞങ്ങളുടെ പ്രാത്ഥന കൂടെഉണ്ട് വിഷമിക്കാതെയും തളരാതെയും മുന്നോട്ട് പോകുക😍😍😍😘😘😘

  • @hibabiju9885
    @hibabiju9885 Před 2 lety +48

    പറയാൻ വാക്കുക്കൾ ഇല്ല. ഒരു ജീവൻ ഭൂമിയിലേക്ക് നൽകാൻ വേണ്ടി ത്യാഗവും വേദനയും സഹിച്ച എല്ലാ അമ്മമാരെയും ഓർക്കുന്നു.
    Dimple chechi hats off you❤️

  • @sujitha.k.ssumesh826
    @sujitha.k.ssumesh826 Před 2 lety +35

    ഇതിനൊക്കെ dislike അടിച്ചവരുടെ അമ്മമാരും ഇതുപോലെ വേദന അനുഭവിച്ചിട്ടായിരിരിക്കും പ്രസവിച്ചിട്ടുണ്ടാവുക അത് ഓർക്കുന്നത് നല്ലതായിരിക്കും.

  • @annajoy3566
    @annajoy3566 Před 2 lety +203

    You are a woman
    You are a fighter
    You are a inspiration
    All above that......
    You are a MOTHER ❤️
    Respect for you is increasing day by day, you are the boldest and strongest Fighter I ever know and ever seen🤞🏻 lots of love chechi💞
    I am just 18 . Actually I also never think that pregnancy have these much difficulties 🙌🏻 I want to type more but my eyes and hands are not letting me to continue all I can say is you are a true inspiration not in a story but real life ❤️ and sending lots of love to your baby 😘

  • @chemmushereef
    @chemmushereef Před 2 lety +1

    Dear നമുക്ക് ലൈഫിൽ ഓരോ experience ആണ് അതൊക്കെ നമ്മൾ fight ചെയ്ത് മുമ്പോട്ടു വരണം ഒരിക്കലും തകരാൻ പാടില്ല. ഈ മോനെ നല്ല രീതിയിൽ വളർത്താൻ പറ്റട്ടെ. പടച്ചോനോട് പ്രാർത്ഥിക്കാം 😰

  • @rosammabinoy8075
    @rosammabinoy8075 Před 2 lety +519

    Im an NICU staff nurse. Proud to be an nicu staff nurse. ഞങ്ങൾ even 650 gram ollla കുട്ട്യോള handle ചെയ്തിട്ടോണ്ട് chechi. Njnagal avrde oro development stagum manasilaakkittond. 650 gm olla oru babye oru 1.5 kg aaakkki kodukkkumbo aa parentsinte happyum blessingum okkke paranjariyikkam pattillla.thats why i can feel ur emotions. Becoz im daily use to see the mothers they are waiting for seeing the kanmanies. God bless u and ur fighter boy❤❤❤❤❤❤❤

  • @bincys1351
    @bincys1351 Před 2 lety +203

    കണ്ണും മനസ്സും വിങ്ങിയാണ് കണ്ടത്...പ്രസവം കഴിഞ്ഞ ഏതൊരു സ്ത്രീകള്ക്കു relate ചെയ്യാൻ പറ്റും.. ഇത്രയൊക്കെ survive ചെയ്ത വന്ന അമ്മക്കും കുഞ്ഞിനും ഒരുപാട് അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ ഭഗവാൻ....

  • @dhadumuhammad5052
    @dhadumuhammad5052 Před 2 lety +5

    ഞാനും ഇത് പോലെ അനുഭവിച്ചതാണ്...... എന്റെ മോനെ എനിക്ക് കിട്ടിയില്ല.. വർഷങ്ങൾക്ക് ശേഷം ദൈയ്‌വം എനിക്ക് രണ്ടു മക്കളെ തന്നു... എങ്കിലും ഇത് കണ്ടപ്പോൾ ഞാൻ അന്നനുഭവിച്ചതൊക്ക ഓർമ്മ വന്നു.. മിഴികൾ ഈറനണിഞ്ഞു

  • @Meenammaaaaa
    @Meenammaaaaa Před 2 lety +2

    Njan nic vil nursing duty cheythitt unde avide varunna oro kunjum sontham kunje pole feel cheyyum 💜oro kunjungalum avide varunne kanumpo sangadam thonnum

  • @subair1062
    @subair1062 Před 2 lety +192

    ചേച്ചി ഒരു വട്ടം കൂടി പ്രസവിക്കണം ഒരു കൊച്ചു സുന്ദരിയെ

  • @shamnasarjas4848
    @shamnasarjas4848 Před 2 lety +176

    Dimple ente babyum fifth monthil marichu, ipo second pregnancy ane, ipo stitchit bed restilan, enik vendiyum prarthikanam

  • @PocketDiarybyAnu
    @PocketDiarybyAnu Před 2 lety +4

    ഒത്തിരി ആളുകളുടെ പ്രാർത്ഥന dimpleനൊപ്പം ഉണ്ടാകും..അമ്മതന്നെയാണ് കാണപ്പെട്ട ദൈവം എന്ന് പറയുന്നത് വെറുതെയല്ല

  • @niyasworld1697
    @niyasworld1697 Před 2 lety +18

    Chechi വിഷമിക്കരുത്. Aa വാവയ്ക്ക് എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും

  • @SRSworldcom
    @SRSworldcom Před 2 lety +37

    ആ മോൻ ഇനിയും ഡിംപിൾ ന്റെ മകനായി പിറക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @silu4479
    @silu4479 Před 2 lety +178

    ഇതൊക്കെ കാണുമ്പോൾ സങ്കടം ഉണ്ട് പക്ഷേ ഡിമ്പിൾ ഇപ്പോൾ ഉണ്ടായ സങ്കടത്തിന് ദൈവം ഒരു സന്തോഷം തരും ആ മോൻ ആരോഗ്യത്തോടെ വീണ്ടും പുനർജനിക്കും ഡിമ്പിളിൻ്റെ കുഞ്ഞുമോനെ എന്നും ദൈവം കാത്തുരക്ഷിക്കും

  • @aswalakshmyvj7528
    @aswalakshmyvj7528 Před 2 lety +12

    ഈ same അവസ്ഥ അനുഭവിച്ച ആൾ ആണ് ചേച്ചി ഞാനും. പറഞ്ഞറിയിക്കാൻ പറ്റാത്ത വേദന ആരുന്നു എനിക്കും

  • @soumyaadithya3912
    @soumyaadithya3912 Před 2 lety +54

    ദൈവം ഡിംപിളിന്റെ കൂടെ തന്നെയുണ്ട്. പഴയതു പോലെ full energy ആയിട്ട് തിരിച്ചു വരാൻ ദൈവം അനുഗ്രഹിക്കട്ടെ. മോനുമായി വരണം. 🥰👍👍

  • @fathimamurshida7559
    @fathimamurshida7559 Před 2 lety +68

    ഇത് കേട്ട് കഴിഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞു പോയി... 😢😢😢😢എന്താ പറയേണ്ടത് എന്ന് അറിയില്ലാ... ദൈവം എല്ലാം സഹിക്കാനും ക്ഷമിക്കാനും ഉള്ള കരുത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏😢😢

  • @Deepa25336
    @Deepa25336 Před 2 lety +63

    ഇതുപോലെ ഒരുപാട് കഷ്ട്ടപെട്ടു ഏഴു മാസം വരെ കൊണ്ട് പോയിട്ട്, ഒരു കുഞ്ഞിനെ പോലും കൊടുത്തില്ല എന്റെ ഒരു കുഞ്ഞനിയതിക്കു 😪😪😪 ചിരിച്ചു കളിച്ചു ഒക്കെ നടക്കുന്നു എങ്കിലും അവളുടെ വിഷമം ഈശ്വരാ എത്രയും വേഗം ആ കുട്ടിക്ക് കുഞ്ഞുവാവകളെ കൊടുക്കണേ 🙏🙏🙏🙏🙏 എല്ലാരും പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @shahana4856
    @shahana4856 Před 2 lety +2

    Can u say why ur delivery happens on 5th month

  • @NanmayudeLokamDivya
    @NanmayudeLokamDivya Před 2 lety +22

    അമ്മയേക്കാൾ വലിയ പോരാളി ഇല്ല .God bless you🙏🙏

  • @user-lx1vc4li7k
    @user-lx1vc4li7k Před 2 lety +91

    ഡിമ്പിളിനെ പോലെ ഇനി ഒരു അമ്മയ്ക്ക് ആ അവസ്ഥ വരാതിരിക്കട്ടെ. ഡിമ്പിൾ അനുഭവിച്ചത് വെച്ച് നോക്കുമ്പോൾ എനിക്ക് വേദന ഇല്ലായിരുന്നു എന്ന് വേണം പറയാൻ. ആ കാലിൽ തൊട്ട് തൊഴുവണം ഇത്രയും സഹിച്ചതിന് 🙏🏻🙏🏻

  • @ranjithkp2470
    @ranjithkp2470 Před 2 lety +59

    ഞനും അനുഭവിച്ചിട് ഉണ്ട് ഒരു കുഞ്ഞ് നഷ്ട പെട്ട വേദന... 19ആം വയസിൽ ആ സംഭവ ശേഷം ഞനും ബോൾഡ് ആയി.. ഇപ്പോ എനിക്ക് ഒരു മോൻ ഉണ്ട്❤❤❤

  • @kannappi1456
    @kannappi1456 Před 2 lety +7

    ആ നഷ്ട്ടപെട്ട കുഞ്ഞ് തന്നെ ഇനിയും dimplinte വയറ്റിൽ വന്നു പിറക്കട്ടെ 😪😪😪 ...

  • @savithapb1050
    @savithapb1050 Před 2 lety +2

    എന്റെ പൊന്നു കുട്ടി ഞാനും ഇതുപോലെ ഒരു അവസ്ഥയിലൂടെ വന്നതാണ് ഇന്ന് എന്റെ മോനു 5 മാസം ആയി ഇല്ലത്തിനും മുകളിൽ ദൈവം ഉണ്ട് എന്നും കൂടേ ഉണ്ടാവും 🙏🏼

  • @athirapjoseph6665
    @athirapjoseph6665 Před 2 lety +500

    പൊന്നു ചേച്ചി എല്ലാം ദൈവത്തിൻ്റെ തീരുമാനം ആണ് സങ്കടപ്പെടണ്ട ട്ടോ.ദൈവം എന്തെങ്കിലും നന്മ കണ്ടു ഉണ്ടകും

  • @nivuneeravnivuneerav4571
    @nivuneeravnivuneerav4571 Před 2 lety +270

    ഓരോന്ന് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത വേദന
    സ്വന്തം ചേച്ചിക് വന്നത് പോലെ

  • @jincyslifejourney2078
    @jincyslifejourney2078 Před 2 lety +2

    ഒത്തിരി കരഞ്ഞു മോളെ ഇത് കണ്ടിട്ട്... ഇത്രയും കരയാതെ പറഞ്ഞ മോള് ഭയങ്കര ബോൾഡ് ആണ് ❤❤❤❤... ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @A4S143
    @A4S143 Před 2 lety +2

    Nte dellivaryil twins annu. Njanum bedil ayirunu full-time. 23days ICU. Kure vishamichu.

  • @a2zdots465
    @a2zdots465 Před 2 lety +354

    ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ അമ്മമാരെ ഓർക്കുന്നു 😍 എല്ലാം അമ്മമാർക്കും ഒത്തിരി സ്നേഹം 😍😍

    • @aneespgd8950
      @aneespgd8950 Před 2 lety +2

      ഒരുപാട് സങ്കടം തോന്നി

  • @saranyasauraj3116
    @saranyasauraj3116 Před 2 lety +398

    കേട്ടപ്പോൾ വിഷമമം തോന്നി... നമ്മുടെ കുടുംബത്തിൽ നടന്നപ്പോലെ ഒരു feeling

  • @sajithasajitha7392
    @sajithasajitha7392 Před 2 lety +11

    Dimple നല്ല ഒരു അമ്മയാണ് അതാണ് ഈ കുഞ്ഞിനേ dimple ന് കിട്ടിയത്

  • @vyigachinnu7608
    @vyigachinnu7608 Před 2 lety +3

    16 /08/2021 ente delivery nadannath but avan ente kudelilla...
    Anikku ente mone save chyyan pattiyilla.. Kayilli kittittupolum.
    Njan oru nalla ammayallannu polum anikku thonnipoyi...
    Onnum dhyvam ariyathe nadakikllannu vishvasikkunnu.

  • @krishnenduvinod1726
    @krishnenduvinod1726 Před 2 lety +175

    ചില സമയങ്ങൾ അറിയാതെ കരഞ്ഞു പോയി.. Dimbile ഒരുപാട് സ്നേഹം. മനസ് നിറഞ്ഞാണ് പറയുന്നേ.

    • @cook130
      @cook130 Před 2 lety +1

      Yes

    • @mareenajenin1559
      @mareenajenin1559 Před 2 lety +2

      കണ്ണു നിറഞ്ഞു,ദൈവത്തിന് അസാധ്യമായി ഒന്നുമില്ല

  • @premag4188
    @premag4188 Před 2 lety +16

    ഇതേ അനുഭവത്തിലൂടെ കടന്നുവന്ന ഞാൻ സിസേറിയൻ കഴിഞ്ഞ് 5 ദിവസം കഴിഞ്ഞ് പോയി കുഞ്ഞ് ആദ്യത്തെ ഇന്നും നീ റുന്ന ഓർമ്മയാണ് എനിക്ക് ഓർക്കുബോൾ

  • @godislove868
    @godislove868 Před 2 lety +1

    എന്നും മോനെ ഓർക്കണം.. അവനു വേണ്ടി പ്രാർത്ഥിക്കണം.... സ്വർഗത്തിൽ നിങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞു വിശുദ്ധനാണവൻ..... അത്രമേൽ നിഷ്കളങ്കനായ ഒരു കുഞ്ഞു വിശുദ്ധന്റെ അമ്മയാണ് ഡിമ്പിൾ.... So വിഷമിക്കണ്ട എന്ന് പറയാൻ ഒരു അമ്മയായ എനിക്ക് കഴിയുന്നില്ല... കൂട്ടുകിട്ടിയ കുഞ്ഞുവാവനെ ഈ ഭൂമിയിലെ വിശുദ്ധനായി വളർത്തുക.... 🥰🥰🥰🥰

  • @drayur132
    @drayur132 Před 2 lety +10

    ഇത്തരം പരീക്ഷണങ്ങളിൽ കൂടി കടന്നു വന്ന എല്ലാ അമ്മ മനസുകൾക്കും സർവേശ്വരൻ എല്ലാ വിധ സമാധാനവും സന്തോഷവും നൽകട്ടെ...ഒരുപാട് സ്നേഹം പ്രാത്ഥനകൾ ❤🌹.......

  • @nalamidamkh5982
    @nalamidamkh5982 Před 2 lety +27

    കണ്ണ് നിറയുന്നു.... ഇതുപോലെ കാത്തിരിക്കുന്ന അമ്മയെ ഇട്ടിട്ട് ആ കുഞ്ഞ് എങ്ങോട്ട് പോകാനാ ചേച്ചി...... ഈ അമ്മക്ക് വേണ്ടി ആണ് അവൻ തിരികെ വന്നത് 😘😘😘😘😘😘😘.... എല്ലാം ഓക്കേ ആയിട്ട് ക്രിസ്മസ് ന് കാണിച്ചു തായോ വാവയെ ഞങ്ങൾക്ക് 🥰🥰🥰🥰

  • @shemishihabhihishemishihab6107

    ഞാനും ഈ സിറ്റുവേഷനിലൂടെ കടന്നു പോയതാണ്..... എനിക്കും 2ആൺ കുട്ടികളായിരുന്നു..2month കിടന്നു വെന്റിലേറ്ററിൽ....2പേരെയും ഒരു കുഴപ്പമില്ലാതെ കിട്ടി... ഒരുപാട് ദുഖിച്ചിട്ടായാലും..

  • @shijithaprasad4792
    @shijithaprasad4792 Před 2 lety +4

    നഷ്ട്ടപ്പെട്ട പൊന്നുമോൻ അടുത്ത കുഞ്ഞായി ജനിക്കട്ടെ... പ്രാർത്ഥിക്കാം 🙏

  • @TripletsDiaries
    @TripletsDiaries Před 2 lety +6

    ശെരിക്കും കരഞ്ഞു പോയി. NICU'ൽ കുട്ടികളുള്ള ഓരോ അമ്മമാരും ഒരു പക്ഷേ ഇതേ അനുഭവങ്ങളിലൂടെ കടന്നു പോയേക്കാം.. I can really understand that. Everything happens for the best.

  • @aswathyjithendran508
    @aswathyjithendran508 Před 2 lety +205

    നന്നായിരിക്കട്ടെ,Dimple ന്റെ ആഗ്രഹപ്രകാരം ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിന് കൂടി ജന്മം നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @mydreams5033
    @mydreams5033 Před 2 lety +33

    first time aan engne oru delivery story kelkunnath…vallatha sangadam😞 twins babies healthy anenn vijariche..😭 orikalum pregnancy simple alla…i

  • @anilababy9767
    @anilababy9767 Před 2 lety +2

    Dislike അടിച്ച മഹത് വ്യക്തികൾ ഇങ്ങനെ ഒന്ന് പ്രസവിക്കണമായിരുന്ന്

  • @shalimashali3574
    @shalimashali3574 Před 2 lety +21

    കരഞ്ഞു പോയി 😭😭ചങ്ക് പൊട്ടുന്ന വേദന 😭😭😭😭 ചേച്ചി ചങ്ക് pottitalle parayunne 😭😭😭😭😭