Uppum Mulakum│Flowers│EP

Sdílet
Vložit
  • čas přidán 26. 08. 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 4,2K

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Před 4 lety +329

    ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ട് മാറിയില്ല കറക്റ്റ് 8 മണിക്ക് തന്നെ ഉപ്പും മുളകും അപ്‌ലോഡ് ചെയ്ത് അപ്ലോഡ് ചങ്കിന് ഇരിക്കട്ടെ ഒരു ലോഡ് ലൈക്👍👌😍

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 4 lety +4

      എന്റെ ചാനൽ 1K subscribers ആക്കുമോ?ഇപ്പോൾ 200 ഉള്ളൂ പ്ലീസ് പ്ലീസ് പ്ലീസ്😭😭😭😭😭

    • @nishanvlog5571
      @nishanvlog5571 Před 4 lety +3

      Pls subscribe

    • @fbnamesureshsuresh9546
      @fbnamesureshsuresh9546 Před 4 lety +2

      @@UNNIZTECHVLOG സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഞാൻ

    • @fbnamesureshsuresh9546
      @fbnamesureshsuresh9546 Před 4 lety

      @@nishanvlog5571 സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

    • @jeenaskitchen3263
      @jeenaskitchen3263 Před 4 lety +2

      Athe😊👍👍👍

  • @muhammaduhussain4410
    @muhammaduhussain4410 Před 4 lety +152

    നീലു ചേച്ചി പച്ചക്കറി കട്ട് ചെയ്യുന്ന ആ ഒരു സ്പീഡ്
    ഹോ...

  • @appusappus5123
    @appusappus5123 Před 4 lety +174

    പൂജ സംസാരിക്കുമ്പോൾ മുടിയനുണ്ടാകുന്ന മാനസികാവസ്ഥയാണ് പൂജ എന്ന കഥാപാത്രത്തെ കാണുമ്പോൾ എനിക്കുള്ളത്. വേറെ നല്ല റോൾ ആ കുട്ടിക്ക് കൊടുക്കാമായിരുന്നു

  • @sreearju
    @sreearju Před 4 lety +161

    ചേച്ചി പറയാറാവുമ്പോ ഞങ്ങള് പറയാം ,,,,, ശിവാനി rocks😄😄😄

  • @rubingeorge98
    @rubingeorge98 Před 4 lety +544

    ഇന്നലെ നമ്മുടെ പാറുക്കുട്ടിടെ അമ്മ വേഷവും കഞ്ഞീം കറീം വെക്കലും കണ്ടു പഴയ നൊസ്റ്റു അടിച്ചവർ ഉണ്ടോ.... 😀😀😀😀😀👌👌👌👌👌

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 4 lety +6

      എന്റെ ചാനൽ 1K subscribers ആക്കുമോ?ഇപ്പോൾ 200 ഉള്ളൂ പ്ലീസ് പ്ലീസ് പ്ലീസ്😭😭😭😭😭

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 4 lety +1

      @AADI'S CREATE WORLD njan cheytu tirichum cheyyu illenkil unsubscribe cheyyum

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 4 lety +2

      @Najiya Junaid njan cheytu tirichum cheyyu illenkil unsubscribe cheyyum

    • @T4_TROLLS_
      @T4_TROLLS_ Před 4 lety +5

      Poli

    • @_NIHAL_-cy9ol
      @_NIHAL_-cy9ol Před 4 lety +1

      illa

  • @muhammedshahi1412
    @muhammedshahi1412 Před 4 lety +505

    ഓടി പോയ മൂന്നു മക്കളിൽ ലച്ചുവിന്റെ പേര് കേൾക്കാൻ ആഗ്രഹിച്ചവർ ഇവിടെ കമാണ്

    • @_minhazz._1262
      @_minhazz._1262 Před 4 lety +6

      Moonnu makkal arakka randu perelle poyath lachu parvadhi

    • @jibinpreji
      @jibinpreji Před 4 lety +3

      @@_minhazz._1262 parvathi alla seeta..ningal enthokke aanu parayunne

    • @ayana.k.s8874
      @ayana.k.s8874 Před 4 lety +1

      ഞാൻ ഉണ്ട്

    • @worldofchemistry5250
      @worldofchemistry5250 Před 4 lety +2

      @@_minhazz._1262 paravathi enna first character avar ozhivakki

    • @Haaashi
      @Haaashi Před 4 lety +1

      @@_minhazz._1262 Karikiku ചാനലിലെ പുതിയ member arun pradeep
      czcams.com/video/EdIVdV-9wjE/video.html
      ഒന്നു കാണു

  • @purbliss
    @purbliss Před 4 lety +228

    പാറു അമ്മയെ ഇഷ്ടപ്പെട്ടവർ ഇവിടെ നീലം പൂശിക്കോ 🌷

  • @shobhithkannan311
    @shobhithkannan311 Před 4 lety +323

    ചേച്ചി പറയാറാവുമ്പോൾ ഞങ്ങൾ പറയാം 😂 ശിവാ റോക്ക്സ് 😎😎

  • @amalaamalu4223
    @amalaamalu4223 Před 4 lety +659

    നമ്മുടെ പാറുക്കുട്ടിയുടെയും കുടുംബംത്തിന്റെയും ഓണം സ്പെഷ്യൽ പാട്ട് വീഡിയോ കണ്ടവർ ഉണ്ടോ.???.
    . എല്ലാരും സൂപ്പർ ആയിരിക്കുന്നു... ഓണം സ്പെഷ്യൽ എപ്പിസോഡിനു കാത്തിരിക്കുന്നവർ ഉണ്ടോ??.

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 4 lety +8

      എന്റെ ചാനൽ 1K subscribers ആക്കുമോ?ഇപ്പോൾ 200 ഉള്ളൂ പ്ലീസ് പ്ലീസ് പ്ലീസ്😭😭😭😭😭

    • @_____sellu4395
      @_____sellu4395 Před 4 lety +4

      @Amala Amalu but lechuvum kudi undekil adipoli😎😎😚😍

    • @sijothomas6263
      @sijothomas6263 Před 4 lety +3

      Njan

    • @anchortalks8794
      @anchortalks8794 Před 4 lety +1

      @BISHR MUQTHAR Bishr bro എന്റെ ചാനൽ sub ചെയ്യു ഉറപ്പായിട്ടും തിരിച്ചു ചെയ്യാം

    • @anchortalks8794
      @anchortalks8794 Před 4 lety +1

      @BISHR MUQTHAR എന്നെ ചെയ്താൽ ഉറപ്പായും തിരിച്ചു cheyyam

  • @KrishnaPrasad-bl1vp
    @KrishnaPrasad-bl1vp Před 4 lety +267

    ചേച്ചി പറയാറാവുമ്പോൾ ഞങ്ങൾ പറയാം. ശിവാനി റോക്ക്സ് 😂

    • @artsy.wish____3284
      @artsy.wish____3284 Před 4 lety +1

      😂😂🤣

    • @hsvibes9901
      @hsvibes9901 Před 4 lety

      എന്നെ സപ്പോർട് ചെയ്യുമോ തിരിച്ചും ചെയാം

  • @DREAM_RIDER77
    @DREAM_RIDER77 Před 4 lety +54

    10:25 Pooja : Enna pine njan parayam
    Shiva : Chechi Paryaraavumbo njangal parayam 😆😆😆😄😄😂😂

  • @sainushaan494
    @sainushaan494 Před 4 lety +234

    ചേച്ചി പറയാനാവുമ്പോൾ ഞങ്ങൾ പറയും, അത് പൊളിച്ചു 😄😃

  • @muhammedrafi7010
    @muhammedrafi7010 Před 4 lety +245

    പാറു അമ്മക്ക് 5 മക്കൾ മൂന്നണ്ണം ഓടിപോയി 😁😂😂😂😂😂 ഞങ്ങടെ പാറൂന്റെ കൌണ്ടർ പൊളിച്ചു ഇഷ്ടമായവർ ലൈക് 👍👍👍👍

    • @sonuvava7476
      @sonuvava7476 Před 4 lety +2

      😄😄💞💞💞

    • @raheenanoushad3225
      @raheenanoushad3225 Před 4 lety +2

      പാറു അമ്മ അല്ല നീലു അമ്മ ആണ്

  • @sas143sudheer
    @sas143sudheer Před 4 lety +77

    ഈ കൊറോണയ്ക്കിടയിലും സന്തോഷത്തിനു ഒട്ടും കുറവ് വരാതെ വിഭവ സമൃദമായി ഓണത്തിന് അതിന്റെ പൊലിമ ഒട്ടും ചോരാതെ നമുക്ക് വേണ്ടി കിടിലൻ ഒരു പാട്ട് അവതരിപ്പിച്ച ഉപ്പും മുളകും ടീം മാസ്സ് അല്ല മരണമാസ്സ്‌ ✌️✌️കുട്ടി സ്റ്റാർ ഞങ്ങളുടെ ഓമനയായ പാറുക്കുട്ടി പൊളിച്ചടുക്കി സോങ്ങിൽ ഒരു രക്ഷയുമില്ല എന്നാ ഒരു ചന്തവാ നമ്മുടെ പാറൂസിനെ കാണാൻ uff പൊളി ✌️

    • @nishanvlog5571
      @nishanvlog5571 Před 4 lety +2

      Plece subscribe

    • @arshadpkarshadpk4124
      @arshadpkarshadpk4124 Před 4 lety

      Pacha thoppi mariyo

    • @sas143sudheer
      @sas143sudheer Před 4 lety +2

      @@arshadpkarshadpk4124പച്ച തൊപ്പി എന്റെ ഒരു ഫ്രണ്ട് ആണ് ബിസ്മി

    • @sas143sudheer
      @sas143sudheer Před 4 lety +2

      @@arshadpkarshadpk4124 ഞാൻ വേറെ ആൾ ആണ്

    • @arshadpkarshadpk4124
      @arshadpkarshadpk4124 Před 4 lety

      @@sas143sudheer ningal thoppi vech famous akan pona alkaranalle

  • @hafsabasheer1895
    @hafsabasheer1895 Před 4 lety +38

    Poojayude vishnu vetaaaaa....... enna vili കേൾക്കുമ്പോഴേ കലിപ്പ് kayarunnuu😠😠😠😠😭🙏

  • @sreenathsreenath1705
    @sreenathsreenath1705 Před 4 lety +45

    കാണാനുള്ള ആഗ്രഹം കൊണ്ട് പറയുകയാണ് ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും പൂജ ഇല്ലാത്ത എപ്പിസോഡുകൾ ഇടണം

  • @ksa7010
    @ksa7010 Před 4 lety +303

    *ഉപ്പും മുളകും സ്ഥിരം*
    മുടങ്ങാതെ യൂട്യൂബിൽ
    എന്നെപ്പോലെ കാണുന്നവർ

    • @risvanan6844
      @risvanan6844 Před 4 lety +4

      താങ്കളെ പോലെ അല്ല, ഞങ്ങളുടേതായ സ്റ്റൈലിൽ കാണുന്നു,

    • @getglued6111
      @getglued6111 Před 4 lety +1

      @@risvanan6844 😅😅

    • @ksa7010
      @ksa7010 Před 4 lety +1

      @@risvanan6844 ,🤓👍👍

    • @ksa7010
      @ksa7010 Před 4 lety +1

      @Aiwin tech 🙋🏼‍♂️🙋🏼‍♂️,🥰🥰

    • @rejanipratheep449
      @rejanipratheep449 Před 3 lety

      njan

  • @jayeshjames7600
    @jayeshjames7600 Před 4 lety +231

    കള്ളകണീർ......
    ഗ്ലീസറിൻ.....
    അവിഹിതബന്ധം.......
    അമ്മായിഅമ്മ പോര്.....
    നാത്തൂൻ പോര്......
    ഇതൊന്നുമില്ല എന്നതാണ് ഈ പരിപാടിയുടെ വിജയ രഹസ്യ 💖
    😘ഉപ്പും മുളക്കും 😘
    ❣️ഇഷ്ടം❣️

    • @shriminu5226
      @shriminu5226 Před 4 lety +2

      ഉപ്പും മുളകിലെ പാവാടകാരിയായി വന്ന പൂജക്കെതിരെ വിമര്ശനമായിട്ട് പ്രേക്ഷകർ czcams.com/video/ttELjvI5ayQ/video.html share plz ;

    • @nishanvlog5571
      @nishanvlog5571 Před 4 lety +1

      Plece subscribe

    • @rashajibin4377
      @rashajibin4377 Před 4 lety +2

      അതിന് പകരം ആയിട്ടാണ്.ഒരു സധ്യയിൽ കല്ല് കടിയായി ആ പൂജ

  • @thelegendfootballtaiker4537

    ആറന്മുള വള്ളസദ്യ മിസ്സ്‌ ചെയുന്നു eniyum adutha വർഷം 😔😔😔

  • @nishaganeshannisha7707
    @nishaganeshannisha7707 Před 4 lety +496

    പാറു അമ്മക്ക് 5 മക്കൾ. മൂന്നണൊ ഓടിപോയി 🤩🤩🤩👍👍💝💝💝💝💝💖💖💖💖💖💖💖💖💖💖❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😜😜😜😜🤩🎇🎇🎇🎇🎆🎆🎆🎆🤑🤑🤑🤑😄😄🍫🍫🍭🍭🍭🍭 i love paru

  • @modniyas2804
    @modniyas2804 Před 4 lety +193

    പാറു 'അമ്മ ഇപ്പോഴും അടുക്കളയിൽ ആണല്ലോ കേശുവിനു ഒരു വെല്ലുവിളി ആകുമോ 😂

    • @nishanvlog5571
      @nishanvlog5571 Před 4 lety

      Plece subscribe

    • @alnascreation264
      @alnascreation264 Před 4 lety

      @AADI'S CREATE WORLD ചെയ്തു തിരിച്ചും ചെയ്യോ പറ്റിക്കല്ലേ...

    • @T-Travel3
      @T-Travel3 Před 4 lety +1

      @@alnascreation264 Onam ആയിട്ടു വൻ ഓഫർ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചു ഞാൻ ഫ്രീ ആയി തിരിച്ചും സബ്സ്ക്രൈബ് ചെയ്യും. ഈ ഓണം എന്റെ ചാനലിന് ഒപ്പം

    • @T-Travel3
      @T-Travel3 Před 4 lety

      @AADI'S CREATE WORLD Onam ആയിട്ടു വൻ ഓഫർ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചു ഞാൻ ഫ്രീ ആയി തിരിച്ചും സബ്സ്ക്രൈബ് ചെയ്യും. ഈ ഓണം എന്റെ ചാനലിന് ഒപ്പം

    • @alnascreation264
      @alnascreation264 Před 4 lety

      @@T-Travel3
      3 ചെയ്തു തിരിച്ചും ചെയ്യോ പറ്റിക്കല്ലേ...

  • @typicalmallukid5622
    @typicalmallukid5622 Před 4 lety +549

    Vote for best brother & sisters 👇
    കേശു -ശിവ LIKE
    ശംഭു -പല്ലവി comment

    • @divega8643
      @divega8643 Před 4 lety +22

      Keshu-shiva

    • @crtecchandhu5074
      @crtecchandhu5074 Před 4 lety +22

      കേശു - ശിവ ❤

    • @rahulkrishnarahul3959
      @rahulkrishnarahul3959 Před 4 lety +9

      Both

    • @Wtp.98
      @Wtp.98 Před 4 lety +18

      ശംബു -palvi aran

    • @arjunan1059
      @arjunan1059 Před 4 lety +12

      കേശു ശിവ ഇപ്പം പഴയ ആ സ്‌നേഹ ബന്ധം ഇല്ല, ഒരു അകലം പാലിക്കുന്നത് പോലെ അതോണ്ട് shambu പല്ലവി

  • @Crushticker
    @Crushticker Před 4 lety +34

    Paru dialogue
    നീലു അമ്മ 3 മക്കൾ ഓടിപ്പോയി

  • @mayookhav.n8a924
    @mayookhav.n8a924 Před 4 lety +80

    പൂജ ഇവരുടെ എല്ലാവരുടെയും അഭിനയത്തിന്റെ അയലത്തെക്കു പോലും വരില്ല

  • @AkhilsTechTunes
    @AkhilsTechTunes Před 4 lety +94

    ഉപ്പും മുളകും ടീമിന്റെ ഓണപ്പാട്ട് കേട്ടതിനു ശേഷം വന്നവരുണ്ടോ......
    🤩🤩🤩

  • @athiraathi4424
    @athiraathi4424 Před 4 lety +113

    *പാറൂട്ടന്റെ മുടി കാണാൻ നല്ല chelund..* 👍👍

  • @sreenathsreenath1705
    @sreenathsreenath1705 Před 4 lety +93

    ഈ കൊറോണ സമയത്തെങ്കിലും സ്വന്തം വീട്ടിൽ നിന്ന് ഓണം ആഘോഷിക്കാം ആയിരുന്നു പൂജ

    • @ansahak9919
      @ansahak9919 Před 4 lety

      Njan oru kochu channel thudangittund yenne onn subscribe cheyyo

    • @ssuuu3671
      @ssuuu3671 Před 4 lety

      Entey channel support cheythal thrch urap

    • @jasmi2580
      @jasmi2580 Před 4 lety +1

      @@ansahak9919 korchoo 😳😳😳Onnu Okke poree

    • @jasmi2580
      @jasmi2580 Před 4 lety

      @@ansahak9919 katta suport ittvum. 👍👍👍

    • @rajasekharannairrajasekhar8824
      @rajasekharannairrajasekhar8824 Před 4 lety +1

      അടിപൊളി🌟🌟

  • @abrazzak4299
    @abrazzak4299 Před 4 lety +59

    ഉപ്പും,മുളകുംതുടക്കംമുതലേകാണുന്നഒരുപ്രവാസിയാണ്ഞാന്‍.ജോലിയുടെടെന്‍ഷനും,ഫാമലിയെകാണാത്തടെന്‍ഷനൊക്കെമറക്കാന്‍.രാത്രി12.30യ്ക്ക്(3.am)ഉപ്പുംമുളകുംകാണും....എല്ലാംമറന്ന്മനസിന്കുളിര്‍മയേകും...ഇപ്പോള്‍പൂജഎന്നകഥാപാത്രംവല്ലാതെവെറുപ്പിക്കുന്നു...നശിപ്പിക്കുന്നു.....

  • @cameo_ads
    @cameo_ads Před 4 lety +254

    നീലു അമ്മക്ക് എത്ര മക്കളാണ്?
    പാറു :രണ്ട്
    നീലു :ബാക്കി മൂന്നെണ്ണം എവിടെപ്പോയി
    പാറു :ഓടിപ്പോയി
    Thug life paru😎
    അത് കഴിഞ്ഞുള്ള ഒരു കള്ള ചിരിയും.. cute..

    • @Deeps155
      @Deeps155 Před 4 lety +2

      🥰🥰🥰

    • @harikrishnanhari6237
      @harikrishnanhari6237 Před 4 lety

      @@Deeps155 uppum mulakum fan aano

    • @miraclemoment9417
      @miraclemoment9417 Před 4 lety

      Thalapathy Vijay fans aarumille ivde..
      Status download aki itu pewer kaanikyu..💪💪💪
      czcams.com/video/x9meoHYYaV8/video.html

  • @nashagazalvlogs2279
    @nashagazalvlogs2279 Před 4 lety +120

    നീലു അമ്മക്ക് എത്ര മക്കളാണ്ന്ന് ചോദിച്ചപ്പോ അഭിനയമാണെന്നറിയാതെ പാവം പാറു 2 മക്കൾ എന്ന് പറഞ്ഞു 😄😄😄

  • @kmkizza3993
    @kmkizza3993 Před 4 lety +46

    ഞങൾ ഒന്നും പറയുന്നില്ല പൂജയെ മാറ്റണ്ട കുറച്ച് കഴിഞ്ഞു viwers കുറയുമ്പോൾ manassilayikolum

  • @athulkrishnan8970
    @athulkrishnan8970 Před 4 lety +33

    ചേച്ചി പറയാറാവുമ്പോ ഞങ്ങൾ പറയാം 😇😝

  • @remesh8255
    @remesh8255 Před 4 lety +322

    Keshu has grown up and he is a big boy now
    Remembering small cute keshu

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 4 lety +1

      എന്റെ ചാനൽ 1K subscribers ആക്കുമോ?ഇപ്പോൾ 200 ഉള്ളൂ പ്ലീസ് പ്ലീസ് പ്ലീസ്😭😭😭😭😭

    • @maryvalsala1036
      @maryvalsala1036 Před 4 lety +5

      Sss

    • @preethasreekumar8435
      @preethasreekumar8435 Před 4 lety +1

      @@UNNIZTECHVLOG plz subscribe my channel

    • @preethasreekumar8435
      @preethasreekumar8435 Před 4 lety

      @@maryvalsala1036 plz subscribe my channel

    • @nishanvlog5571
      @nishanvlog5571 Před 4 lety +2

      ഞാൻ

  • @kidsentertainment3166
    @kidsentertainment3166 Před 4 lety +697

    *പാറുക്കുട്ടിയുടെ കട്ട ഫാൻസ് ഒന്ന് ലൈകികെ...പാറുക്കുട്ടി ഇഷ്‌ടം😍😘😘👇🏻*

    • @rabipk5017
      @rabipk5017 Před 4 lety +3

      😍😍

    • @shriminu5226
      @shriminu5226 Před 4 lety +2

      ഉപ്പും മുളകിലെ പാവാടകാരിയായി വന്ന പൂജക്കെതിരെ വിമര്ശനമായിട്ട് പ്രേക്ഷകർ czcams.com/video/ttELjvI5ayQ/video.html share plz ;

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 4 lety +5

      എന്റെ ചാനൽ 1K subscribers ആക്കുമോ?ഇപ്പോൾ 200 ഉള്ളൂ പ്ലീസ് പ്ലീസ് പ്ലീസ്😭😭😭😭😭

    • @Songmedia3911
      @Songmedia3911 Před 4 lety +3

      😍

    • @kidsentertainment3166
      @kidsentertainment3166 Před 4 lety +3

      @Najiya Junaid ayyo vanno..😁

  • @ariyaal00
    @ariyaal00 Před 4 lety +301

    ചക്കയ്ക്ക് റേറ്റിങ്ങ് കൂട്ടാൻ ബാലു അണ്ണനേ ഒതുക്കാൻ ആണ് പരിപ്പാടി എങ്കിൽ നായരേ ചക്ക മാവിൽ തന്നെ നിക്കും

    • @krishnakraftsandvlogs1798
      @krishnakraftsandvlogs1798 Před 4 lety +15

      Chakka mavilo😕

    • @8hoursplans633
      @8hoursplans633 Před 4 lety +11

      Oru samshayam venda....chakka veenitt muyaline kittulaa... Uppum mulakum💪💪

    • @sreedevimahesh506
      @sreedevimahesh506 Před 4 lety +16

      Chakkappazham,Uppum Mulakum thammil compare cheyyaathe kaanu..Randum nallathaanu..thudakkathil nammal Uppum Mulakum serial ishattappettirunno..annokke Thatteem Mutteem aayirunnu ellaavarudeyum favourite..athupoale thanneyaanu Chakkappazhavum..saavadhaanam Ellaavarum athum ishttppedum..

    • @ssuuu3671
      @ssuuu3671 Před 4 lety

      Entey channel support

    • @pranavmr7463
      @pranavmr7463 Před 4 lety +2

      Ningade naattil Chakkara maavilaano kaanaaru

  • @keerthanadileep8586
    @keerthanadileep8586 Před 4 lety +67

    Ee onam ദിനങ്ങളിൽ എങ്കിലും uppum mulakil lechu വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ☺️☺️🤩😇😇😘🥰🥰👇👇👇👇👇👇👇👇🥰🥰🥰

  • @rubingeorge98
    @rubingeorge98 Před 4 lety +43

    എന്തു നല്ല പരുപാടി ആണേലും ബാലുച്ചേട്ടന് നീലുചേച്ചിടെ അച്ഛന് വിളിക്കാതെ ഒരു സമാധാനവും ഇല്ല. അതുപോലെ മുടിയാനെ 'ചപ്രത്തലയ 'എന്നും 😀😀😀😀

  • @jithin4560
    @jithin4560 Před 4 lety +231

    ഇന്നലെ ഈ പൂജ ഇല്ലാത്തത് കൊണ്ട് എന്ത് രസമായിരുന്നു. ഫുൾ positivity പ്രോഗ്രാമിലും കമന്റ്‌ ബോസ്‌സിലും എല്ലാം ഇതിപ്പോ അടുത്ത പൊങ്കാല വരും 😥

  • @adithyanms839
    @adithyanms839 Před 4 lety +24

    അടിപൊളി എപ്പിസോഡ്
    മൂന്നു മക്കൾ ഓടി പോയ്‌
    പാറു rocks 🎊🎊

  • @anajeeb1254
    @anajeeb1254 Před 4 lety +70

    പാറുക്കുട്ടി അങ്ങനെ സംസാരിക്കാനും തുടങ്ങി പട്ടു പാടാനും പഠിച്ചു. പാറുക്കുട്ടി ഫാൻസ്‌ ലൈക്‌ അടി.

  • @salmakalam08
    @salmakalam08 Před 4 lety +259

    നമ്മുടെ ഉപ്പും മുളകും ഓണം സ്പെഷ്യല്‍ വീഡിയോ കണ്ടിട്ട് episode കാണാന്‍ എത്തിയവര്‍ ഉണ്ടോ....💯💕💕💕💕

    • @shriminu5226
      @shriminu5226 Před 4 lety

      ഉപ്പും മുളകിലെ പാവാടകാരിയായി വന്ന പൂജക്കെതിരെ വിമര്ശനമായിട്ട് പ്രേക്ഷകർ czcams.com/video/ttELjvI5ayQ/video.html share plz ;

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 4 lety +1

      എന്റെ ചാനൽ 1K subscribers ആക്കുമോ?ഇപ്പോൾ 200 ഉള്ളൂ പ്ലീസ് പ്ലീസ് പ്ലീസ്😭😭😭😭😭

    • @santhoshKumar-el6gl
      @santhoshKumar-el6gl Před 4 lety

      Pinne njanum und

    • @asnam1930
      @asnam1930 Před 4 lety +1

      Ippol kandde vannittollo appol thanne idum kanddu

    • @nishanvlog5571
      @nishanvlog5571 Před 4 lety +1

      Pls subscribe

  • @Shameenamk1984
    @Shameenamk1984 Před 4 lety +182

    Uppum mulakum സ്ഥിരം പ്രേക്ഷകർ like👍👍👍👍

  • @VarugheseRajan
    @VarugheseRajan Před 4 lety +67

    ഈ പൂജയുടെ dialogues ഒന്ന് mute ചെയ്യാൻ ഒരു option തരുമോ ?

    • @Proud_Malayalee
      @Proud_Malayalee Před 4 lety

      Pooja= kilukkam Revathy 👍❤️

    • @jmathew3942
      @jmathew3942 Před 4 lety

      Pinarayi VijayanFanz please don’t do that! The worst comparison of the century! Revathymam is brilliant, cannot compare her to this...

    • @Proud_Malayalee
      @Proud_Malayalee Před 4 lety

      @j Mathew Puthiya aalkaar varumbo ath angeekarikkanam..Malayaalikal pothuve aa kaaryathil pinnilaan.. Veruthe Pazhayavarde mahima paranjondirunnitt oru karyom illa..

  • @Manojmusicman
    @Manojmusicman Před 4 lety +56

    ചക്കപ്പഴം എന്ന ഒരു സീരിയൽ വന്നിട്ടുണ്ട്. ഞങ്ങൾ ഇനി ചക്കപ്പഴം ഫാൻസാണ്. കാരണം പൂജ എന്ന കഥാപാത്രം.... നിർത്തുന്നു.

  • @fazilmohd326
    @fazilmohd326 Před 4 lety +179

    പ്രേക്ഷകരുടെ അഭിപ്രായങ്ങൾക്ക് കുറച്ചെങ്കിലും വില കൊടുത്തൂടെ.
    Uppum mulakum fans

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 4 lety

      എന്റെ ചാനൽ 1K subscribers ആക്കുമോ?ഇപ്പോൾ 200 ഉള്ളൂ പ്ലീസ് പ്ലീസ് പ്ലീസ്😭😭😭😭😭

    • @nishanvlog5571
      @nishanvlog5571 Před 4 lety

      Pls subscribe

    • @sreenandan1234
      @sreenandan1234 Před 4 lety +1

      @@UNNIZTECHVLOG Ella commentsilum ingane idalle bro channelinu subscribers koodanamenkil nalla videos cheyyanam veruthe ingane reply idalle plz. it's too much 🤭🤭🤭🤭😉😉

    • @anchortalks8794
      @anchortalks8794 Před 4 lety

      @Muhammad's vlog Muhammed s.t Muhammed bro എന്റെ ചാനൽ sub ചെയ്യു ഉറപ്പായും തിരിച്ചു cheyya

    • @anchortalks8794
      @anchortalks8794 Před 4 lety

      @Muhammad's vlog Muhammed s.t Enne cheyyu urappayum thirichum cheyyam

  • @zahrishzai1514
    @zahrishzai1514 Před 4 lety +82

    ചേച്ചി പറയാറാവുമ്പോ ഞങ്ങള് പറയാ....
    അത് കലക്കി...

  • @annmariyapious9277
    @annmariyapious9277 Před 4 lety +39

    പൂജ ജയറാം ന്റെ സ്വഭാവം തീരെ പിടിക്കണില്ല

  • @nived.v4460
    @nived.v4460 Před 4 lety +43

    ഒന്നെങ്കിൽ പൂജയെ ഒഴിവാക്കുക...അല്ലെങ്കിൽ പരിപാടി തന്നെ നിർത്തുക...ഇങ്ങനെ വെറുപ്പിക്കുന്നതിലും ഭേദം അതാണ്.

  • @vinubalan10
    @vinubalan10 Před 4 lety +492

    പല ആരാധകരും ഇപ്പോഴും DISLIKE അടിക്കാതിരിക്കുന്നത് ബാലു ചേട്ടനോടും നീലു ചേച്ചിയോടും ഉള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ദയവു ചെയ്തു അത് മുതലെടുക്കരുത് 🙏🙏🙏

    • @AjithKumar-dz3sl
      @AjithKumar-dz3sl Před 4 lety +5

      💯😥

    • @panchmimohanan5934
      @panchmimohanan5934 Před 4 lety +17

      Seriously aa pavam balu chetan neelu chechi mudiyan kesu shiva parukutty ivarod ola ishtam kond dislike aadikan manas samadikath ila.

    • @amvimalviswam
      @amvimalviswam Před 4 lety +11

      Bro dislike അടിക്കുന്നതും like അടിക്കുന്നതും വലിയ കാര്യം ഒന്നും അല്ല. Like and dislike ഒരേ പോലെ ആണ് യൂട്യൂബിന്റെ പോളിസി. But ഇവിടെ അതികം ആരും നെഗറ്റീവ് കമന്റ് ഇടുന്നില്ല. അതാണ് നമ്മുടെ ഉപ്പും മുളകിന്റെ വിജയം...

    • @np1856
      @np1856 Před 4 lety +3

      അല്ല ഇപ്പോ എന്തിനാ dislike

    • @vinubalan10
      @vinubalan10 Před 4 lety +4

      @@amvimalviswam നമ്മളെ കൊണ്ട് വേറെ ഒന്നും ചെയ്യാൻ കഴിയില്ല bro നമ്മൾ പണ്ടുതൊട്ടേ സത്യസന്ധമായ്‌ കമന്റ്‌ ചെയ്താൽ ഒരു പക്ഷെ പഴയപോലെ അടിപൊളി എപിസോഡ്സ് ഉണ്ടാവുമായിരുന്നു 😢😢😢

  • @vijeeshs1655
    @vijeeshs1655 Před 4 lety +208

    ഇന്നലത്തെ സന്തോഷത്തിനു വെറും അൽപ്പായുസ്സായിരുന്നു ഗുയ്സ്‌ 😕. ദേ ഇത് പിന്നേം വന്നു 😥

  • @D4Devooz
    @D4Devooz Před 4 lety +10

    ആദ്യമായ് ഉപ്പും മുളകും ഡിസ്‌ലൈക്ക് ചെയ്തു തുടങ്ങി എപ്പിസോഡ് നല്ലതല്ല എന്നല്ല പൂജ തന്നെ കാരണം.. ഇനിമുതൽ എല്ലാ പൂജ എപ്പിസോഡ് നല്ലതാണേലും പൂജയ്ക്ക് ഉള്ള പ്രതിഷേധം കാരണം 👎 ചെയ്യുന്നതാണ്

  • @jomonpg3715
    @jomonpg3715 Před 4 lety +80

    ഇത്രയും നെഗറ്റീവ് കമന്റ്‌ ഈ പ്രോഗ്രാമിന് തുടക്കത്തിലേ കിട്ടുന്നുണ്ടങ്കിൽ ലവളുടെ റേഞ്ച് എന്താണ് .കഥ ഇനിയാണ് തുടങ്ങുന്നത് .കട്ടേം പടോം മടങ്ങും മിക്കവാറും 🤣🤣😁🤭🤭🤭🤭✌️✌️✌️🤫🤫

  • @gokulkrishna7915
    @gokulkrishna7915 Před 4 lety +228

    ഇന്നലത്തെ സന്തോഷം താത്കാലികം ആയിരുന്നു എന്ന് ഇന്നത്തെ episode കണ്ടപ്പോൾ മനസ്സിലായി... എന്നാ ഒരു വെറുപ്പീരാണ് പൂജ...🙏🙏🙏

    • @nidahasi4153
      @nidahasi4153 Před 4 lety +2

      Really

    • @fairyqueen4222
      @fairyqueen4222 Před 4 lety +4

      Pooja vendaaaaa😡😡

    • @YOUTUBER-lx1qk
      @YOUTUBER-lx1qk Před 4 lety +3

      Poojak ndha prblm oole ithilulla character aan bore blaaaaa

    • @gokulkrishna7915
      @gokulkrishna7915 Před 4 lety +1

      @@CZcamsR-lx1qk അത് തന്നെ ആണ് എല്ലാവരും പറയുന്നത്, അല്ലാതെ അശ്വതി നായർ എന്ന ആർട്ടിസ്റ്റ് ബോർ ആണെന്ന് ഇവിടെ പറഞ്ഞില്ല.

    • @sdjr7361
      @sdjr7361 Před 4 lety +1

      Dislike the episodes with pooja

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Před 4 lety +137

    ഉപ്പും മുളകും ഇപ്പോൾ എല്ലാ എപ്പിസോഡുകളും അടിപൊളി ആകുന്നുണ്ട് കണ്ടിരിക്കാൻ നല്ല രസമുണ്ട് പിന്നെ പൂജയെ🙏 ഒഴിവാക്കിയാൽ പരിപാടി ഒന്നുകൂടി കൊഴുക്കും👌👌👍😍😍

  • @afsalachu2777
    @afsalachu2777 Před 4 lety +73

    Plz. പൂജയെ uppum മുളകിൽ നിന്നും ഒഴിവാക്കണം ലച്ചുവിന്റെ അത്രെയും വരുത്തില്ല pooja അവളുടെ അഭിനയും പോലും ശെരിയല്ല ഭയങ്കര ബോർ ആണ് അവള്

  • @lm10uyir23
    @lm10uyir23 Před 4 lety +14

    കല്യാണ പ്രായമായിട്ടും മുടിയന് അടിക്ക് ഒരു കുറവുമില്ല 😂😂😂

  • @mr.perfect1891
    @mr.perfect1891 Před 4 lety +326

    മുടിയൻ നല്ല ഒരു ജോലി ലഭിക്കുന്ന വീഡിയോ വേണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്ക് അടിക്ക്

  • @strawberrycreation6667
    @strawberrycreation6667 Před 4 lety +45

    പൂജയുടെ വട്ടഭിനയം bore. character
    Change ചെയ്താൽ നന്നാകും. ഒരു വീട്ടിൽ ഇങ്ങനെ ഏതെങ്കിലും പെൺകുട്ടികൾ കയറി ഇറങ്ങുമോ...ഇത് പഴകുറ്റി ഉഷ എന്ന കഥാപാത്രം പോലെ ഉണ്ട് .

    • @jithinjayan7237
      @jithinjayan7237 Před 4 lety

      Ithrem veluthaya mudiyane odich itt adikumbo kollunundel poojem keri irangikolum

  • @krishnansivadassan1057
    @krishnansivadassan1057 Před 4 lety +52

    പൂജയെ ഒഴിവാക്കാമോ
    പരിപാടി കാണാനുള്ള മൂട് പോയി തുടങ്ങി

  • @sajidkunookara4503
    @sajidkunookara4503 Před 4 lety +111

    പൂജയുടെ അഭിനയം പോര. പൂജ ഉള്ള എപ്പിസോഡ് കാണാറില്ല ഇപ്പോൾ...

  • @revathynp6194
    @revathynp6194 Před 4 lety +80

    @10:01 എന്റെ ദൈവമേ... ഇതൊക്കെ കേക്കുമ്പോ വല്ലാണ്ട് ദേഷ്യം വരുന്നു...😠😠😠 പിന്നെ 1 മാസം മുമ്പ് വന്ന ഇവൾക്ക് അല്ലെ അറിയാ വിഷ്ണു നെ കുറിച് 😤😤😤😤

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 Před 4 lety +1

      Enikkum

    • @anjalimariam8788
      @anjalimariam8788 Před 4 lety +1

      Ee pennu ithine enthinte kedaaa

    • @muneenaanwar1044
      @muneenaanwar1044 Před 4 lety +1

      ഇത് കേട്ട് എന്റെ bp കൂടി 🤮🤮

    • @muneenaanwar1044
      @muneenaanwar1044 Před 4 lety +2

      @@anjalimariam8788 അവക്ക് എങ്ങനേലും കൊറച്ചു ഫേമസ് ആകണം പിന്നെ കൊറേ ഫാൻസിനെ വേണം. ഇവിടെ ഒള്ള ആക്ടര്സിനെ പോലെ അതിന് കാശ് വെച്ച് കളിക്കുന്നു അത്ര തന്നെ

    • @revathynp6194
      @revathynp6194 Před 4 lety +1

      @@muneenaanwar1044 ഇപ്പൊ ആവശ്യത്തിന് അധികം ഉണ്ടല്ലോ haters...😒😏😏

  • @lishanshanu1278
    @lishanshanu1278 Před 4 lety +22

    നീലു : നാളെ ഇന്റർവ്യൂ കഴിഞ്ഞിട്ട് ഇങ്ങോട്ട് വന്നാൽ മതി
    ബാലു : ഇനി ഒരു മാസം കഴിഞ്ഞിട്ടാണ് ഇന്റർവ്യൂ എങ്കിലോ....
    ബാലു ചേട്ടൻ rocks

  • @lekshmilechu1808
    @lekshmilechu1808 Před 4 lety +50

    2 ദിവസം മറ്റേ സാദനം ഇല്ലാത്തതു കൊണ്ട് നല്ല രസമായിരുന്നു പിന്നെ വലിഞ്ഞു കേറി വന്നു ഒരു youtube fan🤒

  • @VarugheseRajan
    @VarugheseRajan Před 4 lety +79

    ആ പൂജ നാശം വരുന്നത് വരെ ഒരു സമാധാനം ഉണ്ടായിരുന്ന്

  • @krishnavishnu_18
    @krishnavishnu_18 Před 4 lety +212

    ഉപ്പും മുളകും 833*episodes മുതൽ മീനാക്ഷിയുണ്ട് എന്നിട്ടും ഓണത്തിന് കൊണ്ട് വന്നില്ല. ഇന്നലെ കേറി വന്ന പൂജയെ ഉൾപ്പെടുത്തി. കഷ്ടം 😏
    മീനാക്ഷി മുടിയന്റ കൂട്ടുകാരിയാണ്. മുടിയന് ഒരുപാട് സഹായങ്ങൾ ചെയ്തു കൊടുത്ത ആളാണ്. പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്..., 💓💕💕
    പൂജയോ എവിടെ നിന്നോ വലിഞ്ഞു കേറി വന്നു. ഇപ്പോൾ ഒരു ലോജിക് പോലും ഇല്ലാതെ എല്ലാ episodsilum ഉണ്ട്. ഇവളെ ആർക്കും കണ്ണെടുത്താൽ കണ്ടുകൂടാ എന്നിട്ടും വീണ്ടും ഉണ്ടാക്കി കൊണ്ട് വരും 😡😡😡🤬🤬

  • @shadilp7489
    @shadilp7489 Před 4 lety +25

    പൊളി എപ്പിസോഡ്...എല്ലാം സൂപ്പർ.....പൂജ ഇല്ലെങ്കിലും എപ്പിസോഡ് ഉപ്പും മുളകിന്റെ ലെവലാണ്...പിന്നെ എന്തിനാ വെറുതെ പൂജയെ കൊണ്ടുവരുന്നേ....ഉപ്പും മുളകും👌💚💚🎊🎊

  • @nihalzeban5386
    @nihalzeban5386 Před 4 lety +10

    6:57 cheruppitt interviewin poya mudiyan mass alle 😂🤘

  • @jinshaganga
    @jinshaganga Před 4 lety +21

    ഇത്രേം പറഞ്ഞിട്ടും പ്രേക്ഷകരുടെ അഭിപ്രായം മാനിക്കാത്ത ഇവരുടെ പ്രോഗ്രം പൂജയെ ഇഷ്ട്ടപ്പെടാത്തവരൊക്കെ ഡിസ്‌ലൈക്ക് ചെയ്യുകയാണ് വേണ്ടത്
    .. ഞാൻ ചെയ്തു, 😔😔

  • @jessyjames4176
    @jessyjames4176 Před 4 lety +509

    ഈ പൂജ്‌ യുടെ വിഷ്ണുവേട്ട എന്ന വിളികേൾക്കുമ്പോ കലിപ്പ് കേറുവാ....

  • @sajadka1686
    @sajadka1686 Před 4 lety +16

    അന്നും ഇന്നും ശിവാനിയുടെ കൗണ്ടർ അടി ഒരു രക്ഷില്ലാട്ടാ😍😍 ശിവാനി ഇഷ്ട്ടം😘❤️❤️

  • @myownviewonly3760
    @myownviewonly3760 Před 4 lety +59

    ഇനി പൂജ വരുന്ന എല്ലാ എപ്പിസോഡിനും dislike അടിച്ചാലോ bros

  • @sumathym8585
    @sumathym8585 Před 4 lety +10

    ഈ പൂജ എന്തിനാ ഇവരുടെ വീട്ടിൽ കയറി ഇറങ്ങി നടക്കുന്നത്..ഈ കഥ ഇത് എങ്ങോട്ടാ പോകുന്നെ.. എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ഒരു പെൺകുട്ടി എല്ലാ ദിവസവും സ്വന്തം വീട്ടിൽ ഇരിക്കാതെ ഇങ്ങനെ നടക്കുന്നത്..

  • @zudio1145
    @zudio1145 Před 4 lety +53

    Pooja jayaramine ini konduvanal njngal prekashar uppum mulakinte ratingum angu kurakkum.. Arum kanathum last.. Nalla boranu.. Preksharude abhiprauathin vila koduku

  • @rohithrajan4846
    @rohithrajan4846 Před 4 lety +32

    *കൊറോണ ഇല്ലായിരുന്നെങ്കിൽ പടവലം വീട്ടിൽ ഒരു ഓണം സ്‌പെഷ്യൽ എപ്പിസോഡ് കാണാമായിരുന്നു🤗🤗🤗*

  • @NaziyaNazar78
    @NaziyaNazar78 Před 4 lety +18

    Balu :Very Angry Man 😂

  • @kunjattavlogs4923
    @kunjattavlogs4923 Před 4 lety +56

    പൂജയെ ഒന്ന് ഒഴുവാക്കി തരുമോ പ്ലീസ് . വലിഞ്ഞു കേറി വരും എല്ലാടത്തും . നാശം

  • @mohddilshad2727
    @mohddilshad2727 Před 4 lety +326

    സത്യം പറയാലോ ഈ പൂജയുടെ ഈ പൂജയുടെ വിഷ്ണു വേട്ട.... എന്ന വിളി കേൾക്കുമ്പോ തന്നെ കലിപ്പ് കയറുന്നു

  • @merinchacko3653
    @merinchacko3653 Před 4 lety +54

    Sathyathil aaraa ee Pooja.. nthoru bore aah... Athine onnu mattamo....

  • @Manojmusicman
    @Manojmusicman Před 4 lety +12

    പൂജയെ മാറ്റു എന്ന പ്രേക്ഷകരുടെ ആവശ്യം അംഗീകരിക്കാത്ത ഈ സീരിയൽ ഇനി മുതൽ ആരും കാണില്ല

  • @aruns9561
    @aruns9561 Před 4 lety +11

    നീലു : നീലു അമ്മയ്ക്ക് എത്ര മക്കളാ
    പാറു : രണ്ട് എണ്ണ൦
    നീലു : രണ്ടെണ്ണോ 😂😂😂 ബാക്കി മൂന്നെണ്ണ൦ എവിടെപ്പോയി
    പാറു : മൂന്നെണ്ണ൦... ഓടിപ്പോയി 😁😁
    🤣🤣🤣

  • @muneenaanwar1044
    @muneenaanwar1044 Před 4 lety +227

    പൂജ ഉണ്ടോന്നു അറിയാൻ കമന്റ്‌ ബോക്സ്‌ നോക്കുന്നവർ 😔😔. ഒണ്ട്

  • @noorudheennooru3031
    @noorudheennooru3031 Před 4 lety +39

    അവനോട് പോയി കാര്യം പറയടി
    Pooja: enna njan onnu paranju nokka
    Shiva ചേച്ചി പറയാറാവുമ്പോ ഞാൻ പറയാ😄🤞 Shiva poli✨️

  • @zzayan99
    @zzayan99 Před 4 lety +9

    പൂജ, ഡയറക്ടർടെ അമ്മാവന്റെ മോള് ആണെന്ന് തോന്നുന്നു. ഇത്രേം ആളുകള്‍ വേണ്ടാന്ന് പറഞ്ഞിട്ടും മാറ്റുന്നില്ലല്ലോ... പൂജ മോശം ആയത് കൊണ്ട്‌ അല്ല, ഞങ്ങൾക്ക് ഈ ഒരു character ഇഷ്ടമല്ല. Plzzz

  • @user-ml8xn2kv2p
    @user-ml8xn2kv2p Před 3 lety +7

    വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്❤️

  • @abdulmajeedmaaju1233
    @abdulmajeedmaaju1233 Před 4 lety +52

    ലച്ചൂനെ ശെരിക്കും മിസ്സ്‌ ചെയ്യുന്നു 😪😪😪😌

  • @hussainpk3106
    @hussainpk3106 Před 4 lety +567

    ഉപ്പും മുളകും fans like അടി
    ചക്ക പഴം fans comment അടി

  • @psychogirl1584
    @psychogirl1584 Před 4 lety +2

    ഓണം eppisoddil ലച്ചു ചേച്ചി ഇല്ലെങ്കിൽ ഞാൻ ഈ ഉപ്പും മുളകും kanakkam നിർത്തും പൂജ ഓവർ ആക്ടിങ് ആണ് ഒരിക്കലും ലച്ചു ചേച്ചിയുടെ അത്ര ആവില്ല
    കാരണം പ്രേക്ഷകർ എല്ലാരും നെഞ്ചിലേറ്റിയ കധപത്രങലിൽ ഒന്നാണ് ലച്ചു ചേച്ചി

  • @fazilappatt289
    @fazilappatt289 Před 4 lety +38

    പ്ലീസ് പൂജയെ ഒഴിവാക്കുക
    പക്കാ ബോറാണ് അഭിനയം
    വെറുപ്പിക്കുന്നു

  • @nidahasi4153
    @nidahasi4153 Před 4 lety +81

    പൂജ ഇല്ലാഞ്ഞിട്ടാണെന്ന് തോന്നുന്നു
    ഇന്നലത്തെ episode പൊളിയായിരുന്നു

  • @parvathysukumar2954
    @parvathysukumar2954 Před 4 lety +47

    Ithrem convincing allatha oru character Uppum Mulakil aadyamayittanu.oru tharathilum thalparyam thonnunnilla..E prgminde thanne originality nashippikkunna oru kadhapathram!

    • @nishanvlog5571
      @nishanvlog5571 Před 4 lety +1

      Subscribe pls

    • @panchmimohanan5934
      @panchmimohanan5934 Před 4 lety

      True all the other characters were so good they became the part of family since day one.This character brings artificiality in the show satyathil balu chetan and family de effort ee ota aalu karnam ilathe aaguva.

  • @sayjen123
    @sayjen123 Před 4 lety +6

    പൂജ, ഒന്നാമത് തന്നെ മുടിയനെ ക്കൾ പ്രായക്കൂടുതൽ അണ്...അത് തന്നെ ഒരു ബോറല്ലെ ...ഒരാളുടെ ബാര്യയും

  • @likhajose2501
    @likhajose2501 Před 4 lety +24

    പൂജ ജയറാം character എന്തൊരു ബോറാണ്. ആ കുടുംബത്തിന് ചേരുന്നില്ല. ഒന്നു ഒഴിവാക്കി തരുമോ. ആ. ഒരു character കൊണ്ട് episode ൻ്റെ ഭംഗിയേ പോവാണ്.

  • @rahulanchery6695
    @rahulanchery6695 Před 4 lety +77

    ആ പുതിയ character നെ നിങ്ങൾ ഒഴിവാക്കില്ല എന്ന് മനസിലായി.. ഒഴിവാക്കാൻ പറ്റില്ലെങ്കിൽ വേണ്ട ഡയലോഗ് കൊടുക്കാതിരുന്നാൽ മതി ആ പാറുക്കുട്ടി ഓടി കളിക്കുന്നത് പോലെ അവിടെ ഓടി കളിച്ചോട്ടെ ...😇

  • @KUMBIDI_0.2
    @KUMBIDI_0.2 Před 4 lety +23

    നല്ല രസത്തിൽ കണ്ട് വന്നതാ ദേ വന്നു വട്ടാണോ ന് ചോദിച്ചാൽ അല്ല അല്ലെന്നു ചോദിച്ചാൽ ആണ്.
    ആ വീട്ടിലുള്ളവർക്ക് പോലും അറീല എന്തിനാ ഇങ്ങനെ കയറി ഇറങ്ങുന്നതിന്.
    ആ character അങ്ങനെ പടച്ചു വിട്ടവരെ സമ്മതിക്കണം. ബാലുചേട്ടൻ പറഞ്ഞതാ എനിക്കും പറയാനുള്ളു 'മോളെ കൊറച്ചു നേരത്തേക്ക് ഒന്ന് മിണ്ടാതിരി '🤣😆

  • @adarshs2246
    @adarshs2246 Před 2 lety +8

    What a great defensive shot by balu, at last😁

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 4 lety +6

    In this episode # 1125 of "Uppum Mulakum" , viewers are watching the elder son of Balu , the thick- haired and
    smart looking Mudiyan is readying himself to attend an interview for a suitable post in a multi national company
    under the recommendation of Meenakshi . After reaching the company premises , Mudiyan found himself in an
    awkward situation as he observed that all other aspirants for the job were youngsters who did not possess the
    required skill for the job . In addition to this, Mudiyan waited there for hours together for his turn to come , as he
    was feeling tired and hungry and abruptly returned home with out attending the interview. Viewers saw an angry
    but frustrated Mudiyan , facing the people at home , as they were totally confused by Mudiyan's strange behaviour.
    On questioning him repeatedly by every one, Mudiyan spell the truth that he was totally dissatisfied by the
    manner in which the interview was conducted and returned with the vow that he will never attend the interview
    again. On reaching the interview spot, Meenakshi was shocked to see Mudiyan's absence there , as she immediately
    contacted Mudiyan and inquired about the reasons for the same and Mudiyan here was repeating the same kind of
    things which he has already told to Balu and others. Every body at home was seen pacifying Mudiyan by telling
    him to go and attend the interview . But all their requests fell in deaf ears. Mudiyan was unmoved. It was at this
    point of time , viewers saw Neelu getting wild on her son and started hitting Mudiyan continuously with a stick
    as he was in pain and was seen running here and there. With Neelu acting in this manner, Mudiyan started
    realising the gravity of the situation as he was seen agreeing to attend the interview , as it turned out to be
    too late for the day to attend the interview . Mudiyan was told by Meenakshi to attend the interview tomorrow ,
    which came as a consolation for Balu , Neelu and others , who were all left in a state shock due to the unwise
    and irresponsible attitude as displayed by Mudiyan. He was even driven out of the house with a warning to
    return home only tomorrow after attending the interview. It was too much for an youngster like Mudiyan to
    act in this fashion , when he is left jobless for last many months. His attitude and ego has compounded the
    problem. To get a job, that too in a multinational company is not so easy. One should not miss this golden
    opportunity . Mudiyan should make use of this opportunity to build a career for himself which will also pave
    way for others in the family to grow and prosper with the passage of time.

  • @aboobackarvv491
    @aboobackarvv491 Před 4 lety +311

    Todays voting
    *ഉപ്പും മുളകും* like👍
    *ചക്കപ്പഴം* comment👇
    ❣️രണ്ടും ഇഷ്ടമുള്ളവർ ലൈക് and കമന്റ്. ❤️

  • @princeofdreams6882
    @princeofdreams6882 Před 4 lety +22

    പത്തനംതിട്ടക്കാരുടെ സ്വകാര്യ അഹങ്കാരം ആറൻമുള സദ്യാ , കണ്ണാടി, അമ്പലം .

  • @sherinvarkey3021
    @sherinvarkey3021 Před 2 lety +8

    16:12 Best part 😃👍
    Well done Neelu . Too good !

  • @aruns9561
    @aruns9561 Před 4 lety +5

    ഇന്ന് മുടിയനെ അടിച്ചപ്പോൾ പണ്ട് ലച്ചുവിനെ ഇതുപോലെ അടിച്ചത് ഓർമ്മ വന്നവരുണ്ടോ 😂😂