EP #79 ഇനിയുള്ള യാത്ര അച്ഛനും അമ്മയ്ക്കും ഒപ്പം | Back to Chandigarh with Appa & Amma

Sdílet
Vložit
  • čas přidán 1. 08. 2024

Komentáře • 1,1K

  • @sandeepsourabhan206
    @sandeepsourabhan206 Před rokem +532

    നല്ലൊരു മകനാണ്, നല്ലൊരു ചേട്ടൻ ആണ്, നല്ലൊരു ഭർത്താവ് ആണ്, നല്ലൊരു അച്ഛൻ ആണ്, താൻ ചെയ്യുന്ന ജോലിയിൽ മിടുക്കൻ ആണ് ഇതിൽ കൂടുതൽ എന്ത് വേണം. ഹാറ്റ്സ് ഓഫ് മിസ്റ്റർ സുജിത് ഭക്തൻ ❤❤

  • @humblewiz4953
    @humblewiz4953 Před rokem +1081

    *ഇങ്ങനെ parents നെയും കൂട്ടി യാത്ര ചെയ്യണം എന്ന് ഒരു വട്ടമെങ്കിലും ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല* 🤞😍

    • @shijivijayakumar4095
      @shijivijayakumar4095 Před rokem +6

      Yes❤🥰

    • @joelgeorge7198
      @joelgeorge7198 Před rokem +4

      Yep!

    • @sarojabair1569
      @sarojabair1569 Před rokem +13

      അപ്പനെയും അമ്മയെയും യാത്രക്ക് കൊണ്ടുപോകാത്ത മക്കൾ ഉണ്ട് ഈ കാലഘ്ടത്തിൽ.

    • @Devadiyasvlog
      @Devadiyasvlog Před rokem +4

      ഞാൻ ഈപ്പോലും ഇങ്ങനെ തന്നെ ആണ് യാത്ര

    • @ajmiyanoushad9348
      @ajmiyanoushad9348 Před rokem

      Ysh🙂

  • @rajeevsureshbabu1937
    @rajeevsureshbabu1937 Před rokem +217

    അച്ഛനെയും അമ്മയേയും കൂടെ കൂട്ടിയത് നന്നായി. അവരുടെ സന്ദോഷം ആ മുഖത്തുണ്ട്. Happy journey 🥰🥰🥰👍🏻👍🏻😃😃😘😘😘❤👌🏻👌🏻😍😍😍

  • @RejiMathewMeenadom
    @RejiMathewMeenadom Před rokem +93

    You people are so lucky ,, മാതാപിതാക്കളോടൊപ്പം കുടുംബ സമേതം യാത്ര ചെയ്യാൻ അവസരം ലഭിച്ചതിൽ കൂടുതൽ എന്ത് സൗഭാഗ്യമാണ് ഈ ജീവിതത്തിൽ വേണ്ടത് .

  • @sebinantudevassy
    @sebinantudevassy Před rokem +182

    എല്ലാവയെയും കണ്ടപ്പോൾ ഒത്തിരി സതോഷം കുടുംബം ആണ് ഏറ്റവും സുന്ദരം ആയ സ്ഥലം മാതാപിതാക്കൾ ഒപ്പം ഉള്ളത് അവരുടെ ഓർമ്മകൾ പങ്കുവെങ്കുന്നത് കേട്ട് ഇരിക്കാൻ രസമാണ്

  • @steellife4573
    @steellife4573 Před rokem +152

    Serious ആയി സുജിത്ത് സംസാരിക്കുന്നതിനിടയിൽ പാത്ത് ഇരുന്നു fruity കുടിക്കുന്ന അച്ഛൻ ആണ് എൻ്റ ഹീറോ 😂😂

  • @manojraman2841
    @manojraman2841 Před rokem +9

    ഞാനും എന്റെ അനിന്തരവന്യം കൂടി അവിട്ടം നാളിൽ രാവിലെ താങ്കളെ കാണുവാൻ വന്നിരുന്നു. ആ സമയത്ത് പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന താങ്കൾ ഒരു മടിയും കുടാതെ പുറത്തേയ്ക്കു വരികയും ഞങ്ങളുമായി സംസാരിക്കുകയും ഞങ്ങളോടെപ്പം സെൽഫി എടുക്കുവാനും സഹകരിച്ചു. ഞങ്ങൾ തീരെ പ്രതീക്ഷിച്ചിരുന്നതല്ല താങ്കളെ കാണുവാൻ സാധിക്കുമെന്ന് .കാരണം, നീണ്ട ഒരു യാത്ര കഴിഞ്ഞ് കുടുംബാംഗങ്ങളൊടെപ്പം ഓണം ആഘോഷിക്കുവാൻ എത്തിയതല്ലേ ....? താങ്കളെ അന്വേഷിച്ച് എത്തിയ ഞങ്ങൾക്ക് ആദ്യം കാണാൻ കഴിഞ്ഞത് താങ്കളുടെ പിതാവിനെയാണ്. അദ്ദേഹവുമായി സംസാരിച്ചപ്പോൾ ഞങ്ങളെ ആകർഷിച്ചത് അദ്ദേഹത്തിന്റെ simplicity യാണ്. താങ്കളും അതുപോലെ തന്നെ. ഒരായിരം അഭിനന്ദനങ്ങൾ.....
    എന്റെ മാതാപിതാക്കളെയും കൊണ്ട് യാത്രകൾ പോകാൻ ആഗ്രഹിച്ചിരുന്നു. എന്റെ നിർഭാഗ്യം .... രണ്ടു പേരും ഇന്നില്ല .... ഭക്താ....നമ്മുടെ ജീവിതത്തിന്റെ വസന്തകാലം നമ്മുടെ മാതാപിതാക്കൾ നമ്മോടെപ്പമുള്ള കാലമാണ് (എന്റെ അനുഭവം). അതിനാൽ ഒരോ നിമിഷവും മാക്സിമം എൻജോയി ചെയ്യണം. എല്ലാ വിധമായ നന്മകളും ഉയർച്ചകളും താങ്കൾക്കും കുടുംബാംഗങ്ങൾക്കും ഉണ്ടാകട്ടെയെന്ന് നിഷ്ക്കളങ്കമായി പ്രാർത്ഥിക്കുന്നു.
    - താങ്കളുടെ ഒരു സബ്സ്ക്രൈബർ

  • @unnikrishnanmbmulackal7192

    അച്ഛൻ.. അമ്മ. യാത്ര ഒപ്പം അതാണ് അവർക്ക് നൽകാവുന്ന ഏറ്റവും വലിയ സ്നേഹം🥰🥰🥰.. ട്രിപ്പ്‌ അടിപൊളി ആകെട്ട സുജിത്.. ബായ്‌ ❤❤❤👍🏻👍🏻👍🏻👍🏻👍🏻

  • @nishmaahammed637
    @nishmaahammed637 Před rokem +20

    ഇന്ന് ശ്വേദ ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ട്ടമായി. എന്നും ഇഷ്ട്ടം ആണ്, ഇന്ന് പ്രതേക ഭംഗി, costume പൊളി ആയിട്ട് ഉണ്ട്.

  • @renjithkr1559
    @renjithkr1559 Před rokem +58

    അച്ഛൻ അമ്മ അവരുടെ സന്തോഷത്തിനേക്കാൾ വലുത് ആയിട്ട് ഈ ലോകത്ത് ഒന്നും ഇല്ല... സുജിത്ത് ഭായ് വളരെ നല്ല കാര്യം... 🙏👍

  • @devv760
    @devv760 Před rokem +38

    Jeep Meridien ! The only four wheel page tech travel eats follows other than tata harrier ❤

  • @radhamanisasidhar7468
    @radhamanisasidhar7468 Před rokem +27

    Happy journey അച്ഛനും അമ്മയും ഉള്ളതുകൊണ്ടു എല്ലാവരും വളരെ സന്തോഷത്തിലാണ്. കുറെ നാളായല്ലോ ഋൃഷി കുട്ടനെ കണ്ടിട്ട്. 🙏😘❤️

  • @fliqgaming007
    @fliqgaming007 Před rokem +205

    INBTRIP2 starts again..😍😍 കഴിഞ്ഞ് കുറച്ചു ദിവസം മിസ്സ് ചെയ്തു..
    അച്ഛൻ അമ്മ എല്ലാവരും ആയി ഇന്നി ഒരു അടിപൊളി യാത്ര ❤️ Happy Journey 🥰

    • @TechTravelEat
      @TechTravelEat  Před rokem +19

      ❤️

    • @akhi3831
      @akhi3831 Před rokem

      It's really wonderful to know that parents also joining INB trip...
      .most welcome....and successful and happy journey....... waiting excited episode

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Před rokem +117

    ഇതൊരു അത്ഭുതകരമായ യാത്രയായിരിക്കും സുജിത്ത് ഏട്ടനും കുടുംബത്തിനും എല്ലാ ആശംസകളും❤️

  • @Sunilpbaby
    @Sunilpbaby Před rokem +82

    അച്ഛൻ ഒരു കൊച്ചു കോളജ് കുമാരനായി മാറിയിട്ടുണ്ട് ടീഷർട്ട് ഇട്ടപ്പോൾ 😍😜
    രണ്ടുമൂന്നു ദിവസം മിസ്സ് ചെയ്തു എല്ലാവരെയും ഇനിയുള്ള യാത്രകൾ അങ്ങോട്ട് പൊളിക്കും അച്ഛനും അമ്മയും ഉണ്ടല്ലോ പിന്നെന്തു വേണം ബ്രോ ദൈവം അനുഗ്രഹിക്കട്ടെ

    • @jiya7274
      @jiya7274 Před rokem

      ശരിക്കും നിങ്ങളെ miss ചെയ്തു ട്ടോ

  • @visualnetthalassery2626
    @visualnetthalassery2626 Před rokem +50

    സന്തോഷത്തോടെ കുടുംബത്തോടൊപ്പം യാത്ര ചെയ്യൂ. ഈശ്വരാനുഗ്രഹം ഉണ്ടാവും. റിഷിയുടെ കളികൾ കൂടുതൽ വീഡിയോയിൽ ഉൾപെടുത്തണേ

  • @nanduandnavanusworld3130
    @nanduandnavanusworld3130 Před rokem +42

    അടിപൊളി.. നന്നായി parents നെയും കൂട്ടിയത്... അവർക്കും ആഗ്രഹം കാണില്ലേ എല്ലാം കാണാൻ.. നിങ്ങളെയും കാത്തു വീട്ടിൽ ഇരുന്നു വിഷമിക്കുന്നതിനേക്കാൾ സന്തോഷം നൽകും ഈ യാത്ര.. Happy journey.. All the best 🤗

  • @sajithaappu9142
    @sajithaappu9142 Před rokem +11

    അപ്പനെയും അമ്മയെയും കണ്ടപ്പോൾ happy ആയി സുജിത്തേ 🥰നന്നായി 🙏ഇത് കണ്ടിട്ട് ഇപ്പോഴത്തെ പിള്ളേർ ഒന്ന് പഠിക്കട്ടെ

  • @CincysWorld
    @CincysWorld Před rokem +3

    ഒത്തിരി സന്തോഷം ഈ യാത്ര കണ്ടപ്പോൾ, ഇങ്ങനെ അച്ഛൻ അമ്മ മക്കൾ ഒന്നിച്ചു പോകുന്നത് ഒത്തിരി ഇഷ്ടം ഉള്ള ആളാണ് ഞാൻ, ശ്വേത modern ഡ്രസ്സ്‌ style ആയിട്ടുണ്ട്, യാത്ര പോകുമ്പോൾ സൗകര്യം ആണ് ഇങ്ങനെ ഉള്ള ഡ്രസ്സ്‌

  • @raheemm6086
    @raheemm6086 Před rokem +7

    ഓരോന്നിനും ഓരോ വൈബ് ആണ് ഫാമിലിയുടെ കൂടെ ഒരു ട്രിപ്പ് പോകാൻ പറ്റിയാൽ അത് അത്രെയും സന്തോഷം നിറഞ്ഞതാകും ❤

  • @Dreamnnnn
    @Dreamnnnn Před rokem +13

    ഇനി യാത്ര പൊളിക്കും അച്ഛനും അമ്മയും കൂടെ ഉള്ള യാത്ര 👍👍👍👍👍 happy journey സുജിത് ചേട്ടാ

  • @Fahad_Naduvilakath
    @Fahad_Naduvilakath Před rokem +15

    അപ്പോൾ Jeep Meridian ആണല്ലേ ബുക്ക്‌ ചെയ്തിരുന്നത്. നിത്യേന ദൂരയാത്ര ചെയ്യുന്ന ഒരാളെന്ന നിലയിൽ താങ്കൾക്ക് എന്ത് കൊണ്ടും യോജിച്ചത് Toyota Fortuner ആണ്. വില കൂടുതൽ ആണ്. Features അത്ര ഇല്ലതാനും. അതാണ് ഒരു പോരായ്മ. But, ഏത് രാജ്യത്ത് കൊണ്ട് പോയാലും പാർട്സും സർവീസും കിട്ടും. Reliability എന്നൊരു ഭാഗം നോക്കുമ്പോൾ എന്ത് കൊണ്ടും Fortuner👍🏻👍🏻. ഏതെങ്കിലും കാലത്ത് വിൽക്കണമെങ്കിൽ ആരുടേയും പുറകെ നടക്കേണ്ടി വരില്ല. വീട്ടിൽ വന്ന് കൊണ്ട് പോകാൻ ആളുണ്ടാകും. Meridian ഒക്കെ resale ശോകമായിരിക്കും.

  • @marykuttybindhuvincent7789

    മാതാപിതാക്കളേയും കൂട്ടിയുള്ള യാത്ര,... അടിപൊളി..... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏😘

  • @geethakv3872
    @geethakv3872 Před rokem +5

    എല്ലാവരും കൂടിയുള്ള യാത്ര. ഭാഗ്യം ചെയ്തവരാണ് നിങ്ങൾ ഓരോരുത്തരും. ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഒരുപാട് newgen കുട്ടികൾക്ക് സുജിത്തും അഭികുട്ടനും ശ്വേതയും എല്ലാവരും ഒരു മാതൃകയാണ്. നന്മകൾ നേരുന്നു.

  • @miniamma3939
    @miniamma3939 Před rokem +5

    Happy journey 👍.. അച്ഛനെയും അമ്മയെയും കൂട്ടി ഇങ്ങനെ യാത്ര ചെയ്യണം... എന്ത് സന്തോഷം അവർക്കു.. നിങ്ങൾ മക്കൾ super 👍🥰..

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 Před rokem +32

    ശ്വേതയുടെ dress nannayittund. ഇതുപോലുള്ള dress anu swethakk kooduthal suit. 👌Allthe best for your journey

  • @aleeshaanil8514
    @aleeshaanil8514 Před rokem +12

    Ningaloru adipoli manushyan aanu!!!! Family❤️achanem ammenem kanathathoke kanichu koduthile😍!!!!!blessed parents

  • @amrithacs2071
    @amrithacs2071 Před rokem +10

    Lovely blog, Swetha should feel relaxed and it's all in her face. Nice to the who Bhakthan family together for a travel tour

  • @babyraj3952
    @babyraj3952 Před rokem +4

    Parents നെ കൂട്ടി പോകുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെ യാണ്,,, 🥰🥰ആരും അതിനു ശ്രീമ്മിക്കാറില്ല,,, njoy

  • @anitha1mh
    @anitha1mh Před rokem +17

    Sujith, Abhi and Shwetha, your parents are one of the most lucky parents in the world. They are so blessed to have wonderful children like you all. god bless you all .....

  • @sindhujayasankar3917
    @sindhujayasankar3917 Před rokem +12

    Tour പോകുമ്പോൾ കൂടുതൽ members ഉണ്ടെങ്കിൽ അതൊരു രസം തന്നെ 👍🏻

  • @ManojKumar-kb5rk
    @ManojKumar-kb5rk Před rokem +7

    സുജിത്തിന്റെ അച്ഛനും അമ്മയ്ക്കും പ്രത്യേക ആശംസകൾ. പുതിയ യാത്രക്ക് എല്ലാവിധ ഭാവുകങ്ങൾ.

  • @soumyav.m.4273
    @soumyav.m.4273 Před rokem +11

    വെയ്റ്റിങ് ആയിരുന്നു... കുറച്ച് ദിവസം ഋഷിയെ വല്ലാതെ Mi ട ട ചെയ്തു. ഞാനും നിങ്ങളെ കൂടെ ഉണ്ട്. നിങ്ങളുടെ അനുഭവങ്ങളിലൂടെ ഞാനും യാത്ര ചെയ്യുന്നു. Thank u Tech Travel Eat

  • @mariyahelna9926
    @mariyahelna9926 Před rokem +5

    അപ്പനും അമ്മയും കൂട്ടിയതിൽ സന്തോഷം. അവരും ഒരുപാട് സന്തോഷിക്കുന്നു. Happy to see u all. Take care. Keep going

  • @anitha5523
    @anitha5523 Před rokem +1

    അച്ഛനെയും അമ്മയെയും കൊണ്ടു പോയതിനു ഒത്തിരി അനുഗ്രഹം ദൈവം തരട്ടെ....ഒരു മാതൃക സമൂഹത്തിന് കൊടുത്തതിനു നന്ദി...sujithineyum ശ്വേതാ യെയും ദൈവം അനുഗ്രഹിക്കട്ടെ ...അഭി ക്കും നല്ല ഒരു പെണ്‍കുട്ടിയെ ദൈവം കൊടുക്കട്ടെ....

  • @saahil111
    @saahil111 Před rokem +3

    You are so lucky...you are living the life that every son dreams to live....making your parents feel happy, cared for at this age...it's a true blessing....may God bless you abundantly

  • @learningwithmedeepthikarav4210

    ❤️❤️❤️❤️❤️❤️❤️❤️
    I really loved this video. ഭാഗ്യം ചെയ്ത മാതാപിതാക്കൾ. അച്ഛനും അമ്മയും ഇല്ലാതെ എന്ത് ആഘോഷം അല്ലേ 👍🏻👍🏻👍🏻👍🏻

  • @shinuchackothomas3470
    @shinuchackothomas3470 Před rokem +7

    Let the 3rd phase of INB trip 2 gives the entire family a most memorable memories and moments, happy to see you all as whole family... All the best bro

  • @achuachu5092
    @achuachu5092 Před rokem +7

    Swetha ye vannattinte peril kaliyakkunnavarodu always she is happy with sujithh' s achan and amma...randhu veettu kareyum swetha orupole kaanunnu....chilarude video yil kaanam swantham veettukare matram kondhu nadakkunnatu..love you swetha 😘

  • @abhinavsunil3970
    @abhinavsunil3970 Před rokem +6

    എല്ലാവർക്കും happy journey. അമ്മ. അച്ഛാ we are proud of your son so lucky parents &brother

  • @jayashreenair1192
    @jayashreenair1192 Před rokem +4

    The child who's getting so much affection from all will grow to be an excellent person

  • @sherilmarypalackel
    @sherilmarypalackel Před rokem +5

    Your videos really addicted.. Sujith... Enjoy with family.. Especially your appa and Amma.. They r blessed parents to have you and Abhikuttan

  • @reenathomas3949
    @reenathomas3949 Před rokem +13

    Beautiful family...this is your blessing Sujith ..God Bless you abundantly
    Happy to see you all together
    Swetha looking really cute in this dress
    Missed your videos for past 3 days ..waiting to see your videos

  • @ridesflavours3385
    @ridesflavours3385 Před rokem +10

    So..we are on tour again...great...let us rock...ഭക്തൻ ഭായ് മുന്നോട്ട്....മുന്നോട്ടങ്ങനെ മുന്നോട്ട്..ലക്ഷം ലക്ഷം പിന്നാലെ...💪

  • @MohammedAshraf680
    @MohammedAshraf680 Před rokem +25

    വീട്ടിലെ എല്ലാവരും യാത്ര പ്രിയരാണല്ലോ 👍🏻🔥🔥

  • @varebts2551
    @varebts2551 Před rokem +56

    ഭാര്യമാരും അവരുടെ മാതാപിതാക്കളോടൊപ്പം ഒരു യത്ര ആഗ്രഹിക്കുന്നുണ്ടവും ❤️

    • @faseenanaseer6842
      @faseenanaseer6842 Před rokem

      തീർച്ച ആയും

    • @varebts2551
      @varebts2551 Před rokem

      @@faseenanaseer6842 😊😊സമയം കിട്ടുമ്പോൾ ഒന്ന് പുറത്ത് പോകൂ അവരെയും കൊണ്ട്.. പുരുഷന്മാരുടെ മാതാപിതാക്കൾക്ക് മാത്രമല്ലല്ലോ സന്തോഷം അർഹതപ്പെട്ടത്

  • @ancysaju3842
    @ancysaju3842 Před rokem +1

    Sujith is a perfect gentleman 👍💐He loves his father, mother, brother, wife & child unconditionally. Give enough space to each &every one of his loved ones. Super man.

  • @shijivijayakumar4095
    @shijivijayakumar4095 Před rokem +23

    അമ്മ, അച്ഛൻ അവരുടെ പുതിയ യാത്ര, പുതിയ തുടക്കം.. മാക്സിമം എൻജോയ് ചെയ്യട്ടെ അവർ. ഇനിയുള്ള ഹിമാചൽ യാത്രയിൽ കാഴ്ചകളും, അനുഭവങ്ങളും, മനോഹരമാവട്ടെ ❤🥰.കുടുംബത്തോടപ്പമുള്ള യാത്ര സുഖകരമാവട്ടെ 🙏❤❤

  • @ramyasubeesh5471
    @ramyasubeesh5471 Před rokem +3

    ഒരു പാട് സന്തോഷം അമ്മയെ അച്ഛനെ കൂടെ കൂട്ടിയപ്പോൾ 🌹🌹🌹വീഡിയോ സൂപ്പർ ആണ്

  • @anirudh6122
    @anirudh6122 Před rokem +30

    ആ അമ്മയുടെ മുഖത്തെ സന്തോഷം 🥰

  • @jyothiradhakrishnan8275
    @jyothiradhakrishnan8275 Před rokem +2

    എല്ലാവരും കൂടെ യാത്ര ചെയ്യുന്നതിൽ പരം സന്തോഷം veronnilla
    Very happy for you guys
    Eppolanu day complete aayathu kurachu days bhayankara missing aayirunnu
    Happy and safe journey dears

  • @shereenasalam960
    @shereenasalam960 Před rokem

    Waiting ആയിരുന്നൂ, ഇപ്പൊൾ ഈ വീഡിയോ കാണുമ്പോൾ വലിയ സന്തോഷം ആണ് എനിക്ക്, എല്ലാവരും ഒരുമിച്ചുള്ള യാത്ര. ഇത്ര long trip അല്ലെങ്കിലും ഞാനും എൻ്റെ sisters അവരുടെ മക്കൾ എല്ലാരും കൂടി പോകാറുണ്ടായിരുന്നു. കൊറോണ വന്നതോടെ എല്ലാം പോയി

  • @aparnamanoj1211
    @aparnamanoj1211 Před rokem +43

    സുജിത്തേട്ടാ വെയ്റ്റിങ് ആയിരുന്നു ❤️എല്ലാരേയും മിസ്സ്‌ ചെയ്തു especially ശ്വേത ചേച്ചി and ഋഷി കുട്ടൻ ❤️🥺

  • @nazimasayedsayed3689
    @nazimasayedsayed3689 Před rokem +8

    Don't you feel happy and satisfied that you have taken ur parents with you and the happiness in you shows it brother ..Be happy be blessed .. last but not least ,Family really matters indeed ..

  • @amaan6403
    @amaan6403 Před rokem +1

    നിങ്ങളെ കൂടെ അച്ഛനെയും അമ്മയെയും കണ്ടപ്പോൾ എനിക്ക് ഒരു പാട് സന്തോഷം ആയി ഫാമിലി video കാണാനാണ് എനിക്ക് ഇഷ്ടം ❤️❤️🥰😍😍

  • @akshayakshayv4126
    @akshayakshayv4126 Před rokem +12

    Happy to see amma and appan coming to this trip,eagerly waiting for the episodes sujith chetta and missed rishi soo much and abhi swetha chechi too

  • @just_vishal8774
    @just_vishal8774 Před rokem +3

    Thakarthu bro,,,,waiting ayirunnu,,,,,,interesting and excited to watch 👌👌👌feelgood ✌✌✌

  • @geisanas4214
    @geisanas4214 Před rokem +11

    A good family. This is your success take care all♥️

  • @pramelasprabu3482
    @pramelasprabu3482 Před rokem +3

    Your parents are so happy, we can see in their face. God bless you sujith and family for a wonderful future trip....

  • @geethats4525
    @geethats4525 Před rokem +6

    Everybody looks so cute especially shwetha. Jeans and top suits shwetha very much.

  • @anzilayoob3247
    @anzilayoob3247 Před rokem +3

    ഇനിയുള്ള വീഡിയോകൾ കാണാൻ ആവേശം കൂടി❤️❤️അപ്പനേം അമ്മേണം കൂട്ടിയത് നന്നായി...അവരക്കും സന്തോഷം

  • @jishanithin3300
    @jishanithin3300 Před rokem +4

    Happy journey 😊😊waiting from morning for watching ur videos from nz🇳🇿

  • @jaynair2942
    @jaynair2942 Před rokem +17

    Great to see your parents joining you on this trip. Now they're not missing Rishi any more and Abhi too get some free time from looking after the baby.. happy journey buddy. Hope your vehicle is ready now for the next exploration..

    • @anooppa1270
      @anooppa1270 Před rokem

      Happy journey 🥰🥰🥰🥰🥰🥰

  • @snanditha5619
    @snanditha5619 Před rokem +3

    Hello ! Just one month back I started watching your vlogs.I am enjoying your vlogs.l first saw your vlog in the cruise ship and then it became addictive.your Russian series is really informative to all the students aspiring to become doctors.I have a request as u r traveling to different countries can u collect and give detailed information about post graduation in Architecture in different countries.

  • @shijanp9028
    @shijanp9028 Před rokem +14

    Good luck everyone,we pray for everyone, safe journey, hai Rishikutta.

  • @nissamps5083
    @nissamps5083 Před rokem +3

    ശ്വേത ഇന്നു സൂപ്പർ ആണ്. അപ്പനും അമ്മയ്യും സന്തോഷം കണ്ടില്ലേ. ഇഷ്ടം ❤❤

  • @gadhagopalakrishnan6599
    @gadhagopalakrishnan6599 Před rokem +2

    sujith your parents are blessed to have such a responsible,lovable son.Sujith May God bless you.

  • @holyboldrin5792
    @holyboldrin5792 Před rokem +1

    എല്ലാവരും ഒരുമിച്ചുള്ള യാത്ര കണ്ടതിൽ ഒത്തിരി സന്തോഷം അച്ഛനും അമ്മയ്ക്കും എല്ലാവർക്കും ഇനിയുള്ള യാത്രയിലുടനീളം ദൈവത്തിന്റെ അനുഗ്രഹവും സംരക്ഷണവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ഋഷി കുട്ടാ😘😘😘😘😘😘

  • @krithika_iyer
    @krithika_iyer Před rokem +25

    Ufffff excited to see sujithettan and family after so many dayss...❣️

  • @ajimathew2198
    @ajimathew2198 Před rokem +3

    ഇനി അടൂർ വഴി പോകുമ്പോൾ (ബൈ പാസ് വഴി ) പറക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ഒരു കിടിലൻ ഹോട്ടൽ ഉണ്ട്. അവിടെ ഒരിക്കൽ കയറുവാൻ സുജിത്തിനോട് അഭ്യർത്ഥിക്കുന്നു

  • @gopuskitchenvlog1940
    @gopuskitchenvlog1940 Před rokem

    നല്ല കുടുംബം.എല്ലാപേരും എല്ലാ നല്ല സ്ഥലങ്ങളും കാണുവാൻ പോകുവാൻ ആഗ്രഹിക്കുന്നു.ഞങ്ങളും അച്ഛനോടും, അമ്മയോടുമൊപ്പം ധാരാളം യാത്രകൾ പോയിട്ടുണ്ട്. പക്ഷേ, സാമ്പത്തികം വളരെ പ്രധാനം. നിങ്ങളുടെ ഈ ഭാഗ്യത്തിൽ സന്തോഷം.

  • @anjalikv9685
    @anjalikv9685 Před rokem +2

    എല്ലാവരെയും കണ്ടപ്പോൾ ഒത്തിരി സന്തേഷം👌🏻👌🏻👌🏻

  • @siyadalipadath177
    @siyadalipadath177 Před rokem +3

    Parents are to be considered .we should involve them in our happiness.this vedeo is very heart touching Sujith bro.really.

  • @rubav.p2319
    @rubav.p2319 Před rokem +7

    Happy and safe journey... 🥰🥰

  • @fathimamuneerfathima867
    @fathimamuneerfathima867 Před rokem +1

    Happy journey sujith and family...u r a good person and lucky family...God bless u..🥰🥰 Rishikkuttaaa😘😘INB trip thudangiyath muthal miss cheyyathe kaanunnu... enjoy🤩🤩

  • @eldhoittoop1112
    @eldhoittoop1112 Před rokem +2

    അടിപൊളി സുജിത്തേട്ട എല്ലാരും കൂടി ഹോ തകർക്കും ഈ സീരിയസ്

  • @jacksonreji6614
    @jacksonreji6614 Před rokem +4

    Katta waiting ആയിരുന്നു 😌❤️

  • @JamalJamal-gg2hr
    @JamalJamal-gg2hr Před rokem +3

    സുജിത് ഏട്ടാ അടിപൊളി 🥰🥰 നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ

  • @amalaaniyan8597
    @amalaaniyan8597 Před rokem

    അച്ഛൻ ചെറുപ്പം ആയല്ലോ 🤗🤗,, നല്ലൊരു വണ്ടി ആഗ്രഹിച്ച പോലെ കിട്ടട്ടെ, ഇനി ഉള്ള യാത്രകൾ മനോഹരമാകട്ടെ 💖✌️
    💕Tech travel eat💕

  • @adithyavaidyanathan
    @adithyavaidyanathan Před rokem +1

    Adipoli!! Series veendum thodangi, idhine vendi aanu kaathirunnadhu. Hope you all enjoyed your stay at home, ini varan pogunna vlogs nalla reedhiyil varatte enn aagrahikinnu. Sujithetta &Abhi, haircut polichu, enikk valara ishtamanu aa hairstyle 😄

  • @IruthSreedharan
    @IruthSreedharan Před rokem +11

    Swetha's dress is superb❣️

  • @DinewithAnn
    @DinewithAnn Před rokem +8

    Amma is too excited to travel with u guys 😍

  • @sruthilakshmi6358
    @sruthilakshmi6358 Před rokem +2

    Swetha 👌👌and full family 👌👌എല്ലാവരും അടിച്ചു പൊളിക്ക്. 👍👍

  • @roonsr8601
    @roonsr8601 Před rokem +3

    Lovely video. Happy to see your parents enjoying. Family is truly the biggest blessing.
    After vaccination, kids tend to loose appetite. Maybe that’s why poor baby is not eating anything.

  • @prakashpandalam
    @prakashpandalam Před rokem +3

    അമ്മയുടെയും അച്ഛന്റെയും മുഖംനോക്കൂ... ഈ യാത്രവളരെ സന്തോഷകരമാകും .കാരണം പ്രായമായ അച്ഛനുംഅമ്മക്കും എന്നും ഓർക്കുവാൻ പറ്റുന്ന അനുഭവങ്ങൾ . നിങ്ങൾ തകർക്കു ബ്രോ ...ആശംസകൾ

  • @sthowheed1
    @sthowheed1 Před rokem +3

    @sujith bro, airline flights open on the port side(left). Usually they open fore and aft doors on the left for passenger movement. Even on an aerobridge the back door is opened for safety purposes.
    The starboard side(right) is usually for cargo, fuel and catering services. If they open up that for passenger movement, there will be safety concerns. In very rare cases, they open the right side for passenger transfers

  • @rangithpanangath7527
    @rangithpanangath7527 Před rokem +2

    ഋഷി കുട്ടനോപ്പം അമ്മുമ്മയും അപ്പൂപ്പനും സൂപ്പർ ഫാമിലി യാത്രയ്ക്കു എല്ലാവിധ ആശംസകൾ അടിച്ചിപൊളിക്കുക ❤❤👍👍👍👍

  • @pratheekshakk4869
    @pratheekshakk4869 Před rokem +2

    Really happy to see you guys back

  • @nandkishornandu6526
    @nandkishornandu6526 Před rokem +5

    Mattoru stateil chellumbo aa KL 03 vandi kanumbo oru abhimanam thonnum oro pathanamthitta karanteyum ullil undakum aa abhimanam💥🫂 Big fan of u Sujith Chetta❤️

  • @sreelakshmis7412
    @sreelakshmis7412 Před rokem +3

    ശ്വേത ഇനി ഈ സ്റ്റൈൽ മതി... You looks Stunning❤️ Cute 👌🏽

  • @amithar8174
    @amithar8174 Před rokem

    Pwolicheee chettaa... Familyum ellarum undeloo happyy ayyitee undee😍😍😍😍❤️❤️

  • @RaginiKNair
    @RaginiKNair Před rokem +1

    Was waiting for ur video. Very exciting to watch with United family. Feels to travel with u all.

  • @jincydeepu5838
    @jincydeepu5838 Před rokem +6

    Safe journey to everyone🥰

  • @anandhu8609
    @anandhu8609 Před rokem +4

    After a long holiday INBTRIP 2 is ON✨

  • @abhilashkn1807
    @abhilashkn1807 Před rokem +2

    Happy to see full family episodes...

  • @haritharamachandran3481
    @haritharamachandran3481 Před rokem +1

    Very excited to watch your videos with your family... 😍😍😍 very happy to see your paraents in videos... 👌😍

  • @Anonimous18696
    @Anonimous18696 Před rokem +3

    സുജിത്തേട്ടോ Waiting ആയിരുന്നു😍❣️

  • @v_jewel_love_store
    @v_jewel_love_store Před rokem +3

    Shweta looks very nice....jeans and tunic she should definitely wear more often.....Nice family vlog..Happy journey God bless..

  • @remasuresh3776
    @remasuresh3776 Před rokem

    അച്ഛന്റെയും അമ്മയുടെയും ഭാഗ്യമാണ് സുചിത്ത് ഇത് എന്നും നിലനിൽക്കട്ടെ ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.God bless you 🙏

  • @latharajesh5346
    @latharajesh5346 Před rokem +2

    ഹായ് rishikutta❤️❤️u.Happy journey to all.