പ്രകൃതിക്ഷോഭങ്ങളിൽ TETRAPOD അഥവാ മുക്കോൺ എങ്ങനെ സഹായിക്കുന്നു||Sea Wall Construction With Tetrapod

Sdílet
Vložit
  • čas přidán 22. 05. 2021
  • Tetrapods are a type of structure in coastal engineering used to prevent erosion caused by weather and longshore drift, primarily to enforce coastal structures such as seawalls and breakwaters. Tetrapods are made of concrete, and use a tetrahedral shape to dissipate the force of incoming waves by allowing water to flow around rather than against them, and to reduce displacement by interlocking
    #tetrapod#seawallconstruction
    #coastalengineering
    Recent Video Uploads
    • CZcams യാത്രയ്ക്ക് ഇന...
    • പഴയ കുപ്പിയും ,ചിരട്ടയ...
    • അങ്ങനെ എനിക്കും മീൻ കി...
    • 216 രൂപയ്ക്കു KSRTC യാ...
    ആദ്യമായി കാണുന്നവർ തീർച്ചയായും subscribe ചെയ്യാൻ മറക്കല്ലേ.
    _______________________________________________________
    **Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (Soniya Joseph) prior permission.**
    _______________________________________________________
    Follow me on Instagram
    fellow_trav...
    Facebook 102282374807...
    Thank you for Watching
    Soniya an Joseph

Komentáře • 38

  • @sajukt2504
    @sajukt2504 Před 3 lety +5

    മുക്കോൺകണ്ടിട്ടുണ്ട് പക്ഷെ അതിനെ കുറിച്ചുള്ള വിവരങ്ങൾ അറിയില്ലായിരുന്നു വിവരങ്ങൾ വിശദീകരിച്ച സോണിയ താങ്ക്സ്👍🏻

  • @harikrshnan7469
    @harikrshnan7469 Před 3 lety +2

    ഇത് കാണാൻ tamil നാട്ടിൽ പോണ്ട സിസ്റ്റർ... കേരളത്തിൽ പല coastal area ഇലും ഇത് ഉണ്ട്..

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Před 15 dny +1

    ഇത്‌ മുക്കോണ് അല്ല നാല് കൊണ് ഉണ്ട്.

  • @abidzain4920
    @abidzain4920 Před 2 lety +1

    Informative ❣️

  • @datacreativechef5249
    @datacreativechef5249 Před rokem +1

    ഉപ്പു വെള്ളത്തിൽ വളരുന്ന കണ്ടൽ ചെടികൾ വെച്ചു പിടുപ്പിച്ചാൽ dubble സ്ട്രോങ്ങ്‌ ആണ്‌ ::പരി ഷിച്ചു നോക്കാം????

  • @anilaanil476
    @anilaanil476 Před rokem +1

    Good and informative 👍👍

  • @milanmilano4703
    @milanmilano4703 Před 3 lety +1

    നന്നായിട്ടുണ്ട് 👌😍

  • @BettySamInd
    @BettySamInd Před rokem +2

    ഈ വിവരഉള്ള ചാച്ചി ചെല്ലാനം (Eranakulam) വരെ പോയിരുന്നെങ്കിൽ കന്യാകുമാരി വരെ പോകുന്ന ബസ് charge ലാഭിക്കാമായിരുന്നു

  • @migipadamattummal2844
    @migipadamattummal2844 Před 3 lety +1

    Good 👍👍👍

  • @AnithVlogs
    @AnithVlogs Před 3 lety +2

    👍👍👍👍

  • @elizabethbetsy8575
    @elizabethbetsy8575 Před 3 lety +1

    👍👍👍

  • @aneeshms5192
    @aneeshms5192 Před 2 měsíci

    പുലിമുട്ട്

  • @athirasworld2935
    @athirasworld2935 Před 3 lety +1

    👍

  • @lovelybutterflies8962
    @lovelybutterflies8962 Před 3 lety +1

    😍😍

  • @pavansunil2443
    @pavansunil2443 Před 3 lety +1

    💞💞

  • @AnithVlogs
    @AnithVlogs Před 3 lety +1

    ഇവിടെ സൗദിയിൽ കടലിൽ തിരയില്ല ഞങ്ങളുടെ വിഡിയോ വന്നു കണ്ടാൽ അറിയാം🤗

  • @basilcjose122
    @basilcjose122 Před 3 lety +1

    കടൽത്തീരത്തു പലയിടത്തുമായി ആശാസ്ത്രീയമായി പണിതിരിക്കുന്ന കടൽഭിത്തി കേരളത്തിലെ തീരദേശത്തെ ബാധിക്കുന്നു എന്നൊരു വാർത്ത മുന്നേ കേട്ടിട്ടൊണ്ട്. 1 yr മുന്നേ വന്ന വാർത്ത ആണ്. അതിൽ artificial sand replenishment എന്നാ ടെക്‌നിക് നെ പറ്റി പറഞ്ഞിട്ടൊണ്ട്.. അത് നല്ല ഒരു option ആണോ

    • @fellowtravelersbysoniyaanjose
      @fellowtravelersbysoniyaanjose  Před 3 lety

      തീര പ്രദേശത്തെ ഒരു പരിധി വരെ സംരക്ഷിക്കും.. ആ ഒരു process കൂടുതലും use ചെയ്യുന്നത് തീരത്തെ മണ്ണൊലിപ്പ് തടയാൻ വേണ്ടിയാണ്..

  • @aruntr8583
    @aruntr8583 Před 2 lety +1

    തെങ്ങ് വെക്കു....

  • @sajukt2504
    @sajukt2504 Před 3 lety +2

    അധികാരികൾ ചെല്ലാനത്ത് കൊണ്ടു വരുമോ എന്തോ കാത്തിരുന്ന് കാണാം 😂

  • @sindhuudayakumar7979
    @sindhuudayakumar7979 Před 3 lety +1

    👍👍👍