എന്നോടൊപ്പം മദ്യം പങ്കുവെച്ച പ്രമുഖർ ഇവരൊക്ക |M G Soman | JB Junction | Kunjan | Kairali TV

Sdílet
Vložit
  • čas přidán 22. 02. 2020
  • #kairalitv #kairalinews
    എന്നോടൊപ്പം മദ്യം പങ്കുവെച്ച പ്രമുഖർ ഇവരൊക്ക | Kairali TV
    Click on the link below to watch Kairali news Live Now :
    • Video
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Zábava

Komentáře • 94

  • @FRM477
    @FRM477 Před 2 lety +9

    ലേലത്തിലെ യഥാർത്ഥ സൂപ്പർ സ്റ്റാർ സോമൻ സർ ആണ്.കുഞ്ചൻ ചേട്ടൻ യഥാർത്ഥ കലാകാരൻ ❤

  • @HariKrishnan-yp8gk
    @HariKrishnan-yp8gk Před 4 lety +17

    ലൈഫിലെ ഡിസിപ്പിളിന് കുഞ്ചൻ സാറിന് ബിഗ്ഗ് സല്യൂട്ട്...
    മദ്യം ഒരു മേമ്പോടിയാണ്...
    മദ്യത്തിൽ മുങ്ങിതാഴണ്ടതല്ല ജീവിതലഹരി..
    സല്യൂട്ട് സാർ ...

  • @detectivesforever
    @detectivesforever Před 3 lety +15

    Anakkattil Eapachan was his masterpiece role, that role made him Superstar's Superstar!

  • @sanjuro2373
    @sanjuro2373 Před 4 lety +48

    ലേലത്തിലൂടെ സോമൻ വീണ്ടും സൂപ്പർസ്റ്റാർ ആയി. വിട വാങ്ങിയില്ലായിരുന്നെങ്കിൽ തകർത്തേനെ....

  • @anishpk8528
    @anishpk8528 Před 2 lety +5

    ഞങ്ങളുടെ സ്വന്തം നാട്ടുകാരൻ, കുറ്റൂർ സ്വദേശി

  • @madavankutty497
    @madavankutty497 Před 4 lety +30

    Kunjan is a great humanbeing. Once i met him in panapally nagar,EKM

  • @satheeshkumar.s3015
    @satheeshkumar.s3015 Před rokem +1

    Ingane venam interview.
    .

  • @Kiranmakesvibes
    @Kiranmakesvibes Před 4 lety +5

    Kunjettan we all luv him

  • @rahulullas6583
    @rahulullas6583 Před 4 lety +11

    Kunjoosettante generationilulle aalugalku oru thettidharna undu....eppomulle generationil bhendhangal genuine allenu....kunju chettan paranje anubhavangal njangalkum undu.....epozhum nala adupam ulle fruendsum undu....alathe chettante generation kazhiyunathode good friendshipsinu avasanam onnumala

  • @Indiancrab
    @Indiancrab Před 4 lety +15

    മുഴു കുടിയൻ ആയിരുന്നു ,, സോമൻ ..

  • @rajuk.m497
    @rajuk.m497 Před 2 lety +1

    ഏയ് ഓട്ടോ
    കോട്ടയം കുഞ്ഞച്ചൻ

  • @azeezmathath310
    @azeezmathath310 Před 4 lety +28

    മദ്യത്തിൽ അർമാടി ജീവിതം തുലച്ച എത്രയെത്ര കലാരമാരും പ്രശസ്തരും ഉണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ..
    വയലാർ രാമവർമ്മ
    സത്യൻ
    അടൂർഭാസി
    കുതിരവട്ടം പപ്പു
    ഗിരീഷ്‌ പുത്തഞ്ചേരി
    എംജി സോമൻ
    നരേന്ദ്ര പ്രസാദ്
    രാജൻ പി ദേവ്
    കലാഭവൻ മണി
    മച്ചാൻ വർഗീസ്
    അവസാനമായി തിലകൻെ മകനും.. അമിത മദ്യപാനത്തിൽ പിടിപെട്ട കരൾ രോഗത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് സലീം കുമാർ എന്ന നടൻ മാത്രം

    • @MrSyntheticSmile
      @MrSyntheticSmile Před 4 lety +2

      Johnson Mash.

    • @joyalyazi1863
      @joyalyazi1863 Před 4 lety +1

      കവികളിൽ , ചങ്ങമ്പുഴയെ പറ്റി അങ്ങനെ കേട്ടിട്ടുണ്ട് ശരിയാണോ ?
      കൊച്ചിൻ ഹനീഫ?

    • @manojdasdas7949
      @manojdasdas7949 Před 4 lety +2

      Mala Chettan
      Rateesh

    • @SabuXL
      @SabuXL Před 4 lety

      @@joyalyazi1863 ഹനീഫ്ക്കയെ പറ്റി ഇവ്വിധം അല്ലല്ലോ കേട്ടത്.
      വലിയ വിടൽ ഇല്ല എന്ന് ആയിരുന്നു.
      പിന്നെ എൻ.എഫ്. എത് ശ്രേണിയിൽ?

    • @SabuXL
      @SabuXL Před 4 lety +5

      ജഗതി , നെടുമുടി ഇവർ എല്ലാം മുഴു കുടിയന്മാർ. പക്ഷേ എന്തോ മുൻകരുതൽ വലിയ രീതിയിൽ ഉള്ളവർ. അതും കേട്ടതാണ്.
      അല്ലാ നമ്മുടെ മുരളിയോ.

  • @padmaraj1405
    @padmaraj1405 Před 4 lety +13

    Heading kaanichathu MG somante peranalo. Kaanichathu. Kunjanteyum..?..?

  • @muhazcadiri1736
    @muhazcadiri1736 Před 4 lety +6

    Somante makan saji ente koode abidhabiyil work ceythirunnu.. same achan thanne.. pachayaya manushyan.. enjoy nalla adiyum 😀

  • @vpsasikumar1292
    @vpsasikumar1292 Před 4 lety +3

    MG somante thotta ayalvasiya njan athayath thiruvalla thirumoolapuram karan somante generation enik ariyilla njan cheruppam athuvazhi pokumbol vallappozhum kanum. Eppozhum tirakkanu njangalepolulla pavangale thirakkan angerk evide samaysm. Ennal somante amma Bhavaniyamma nattukarude ammayayirunnu. Njangale okk ishtom ayirunnu. Ennum ambalathil vaikittu pokumbol njal nokkinilkkum ammayude chirikanan atrak aiswaryamayirunnu aa amma. Atrayum varilla bharyayum makkalum

  • @ajidavidpathanamthitta6196
    @ajidavidpathanamthitta6196 Před 4 lety +22

    എംജി സോമൻ അവസാനം എന്തുവാ പറഞ്ഞത്. നീ കേട്ടോടാ ഡാഷ് മോനെ

  • @antonyantony7255
    @antonyantony7255 Před 4 lety +2

    Churukiparangal kudichu kudichu oru vazhikaki

  • @ummedu664
    @ummedu664 Před 2 lety +2

  • @varunvallath5703
    @varunvallath5703 Před 4 lety +8

    Soman nalla Madyapaani aayirunnu.. Ravile enittal adikkum. Eye opener enna paraya.

  • @rakeshpillai4811
    @rakeshpillai4811 Před 3 lety +1

    50 aam vayassil super star aaya Somettan

  • @basheerpulimoottil8148
    @basheerpulimoottil8148 Před 4 lety +4

    Chandi is great,without rail Metro inagurated,without airport flight inagurated!!!.

  • @jamsheerjamshi3530
    @jamsheerjamshi3530 Před 3 lety

    Ivarellam kanakkenne

  • @JoseJose-sw3fz
    @JoseJose-sw3fz Před 3 lety +1

    സോമൻ നോ ഗുഡ്

  • @satheeshantp7160
    @satheeshantp7160 Před 4 lety +2

    Josinde makal pranathiyude kalyanathinu kunjane kandu parichayappettu !!!

  • @bobinbenny9254
    @bobinbenny9254 Před 4 lety +11

    എംജി സോമൻ എവിടെ

  • @mathluke1806
    @mathluke1806 Před 2 lety +1

    പ്രമാണം സോമേട്ട നു. സോമൻ പോയോ

  • @ManikandanManikandan-yb4xn

    The

  • @reejeshkuttan9370
    @reejeshkuttan9370 Před 3 lety

    ചൊമനോ പ്പാ

  • @rajeeshchandran4077
    @rajeeshchandran4077 Před 4 lety +2

    Kunjetta ethokkke parayan ningalkku bagyam undayallo

  • @goldentunes1218
    @goldentunes1218 Před 4 lety +8

    വളിപ്പ്

  • @johnrambo7960
    @johnrambo7960 Před 4 lety +57

    ജോൺ ബ്രിട്ടാസ് താങ്കൾക്ക് എങ്ങനെ ആണ് ഈ വലിയ കലാകാരൻമാരെ ഒക്കെയും പോര് ചൊല്ലി വിളിക്കാൻ കഴിയുന്നത്.. മോശം സംസ്കാരം.. കഷ്ടം.

    • @shafeer779kk9
      @shafeer779kk9 Před 4 lety +1

      Podo

    • @abhaymathew2635
      @abhaymathew2635 Před 4 lety

      Ee valia kalakaranmaar pulli villichal pokunundu, avar thammil nalla athmabhendam undu!
      Brittasinte pazhaya Question Time ennu paripadi ella celebsum varan madikunnu show aayirunnu...ee pulliye ellarkum annu pedi aayirunnu pakshe innu avarku thanne ariyam ee perumaatom aanu pandathe perumathatte kaatilum better ennu!

    • @jobindaniel3585
      @jobindaniel3585 Před 4 lety

      ivante Juniors Anu ellarum ivante thanthaye Ivan da Enna vilikkunnathu myran

    • @nisarcm4073
      @nisarcm4073 Před 4 lety

      Ninnekkaalum arivu ullathu kondu.

    • @johnrambo7960
      @johnrambo7960 Před 4 lety +2

      @@nisarcm4073 അറിവുള്ളവർ അങ്ങനെ പെരുമാറും എന്നു കരുതുന്നത് മണ്ടത്തരമാണ്..അറിവ് ഒരാളുടെ എളിമ വർദ്ധിപ്പിക്കുക മാത്രമേ ഉള്ളൂ.. അതില്ലാത്തവരാണ് മറ്റുള്ളവരോട് പെരുമാറുന്നതിൽ മോശക്കാർ..

  • @favazok3224
    @favazok3224 Před 4 lety +5

    ജോൺ എബ്രഹാം 🤔🙄

    • @Unlockfthazeebeyyyy
      @Unlockfthazeebeyyyy Před 4 lety +1

      Old director

    • @favazok3224
      @favazok3224 Před 4 lety +2

      @@Unlockfthazeebeyyyy ok, ഞാൻ കരുതി ബോളിവുഡ് ജോൺ എബ്രഹാം ആണെന്ന് 😇

    • @sidiguethodiyil5873
      @sidiguethodiyil5873 Před 4 lety

      Athoru jinnanu

  • @hafizthoobz8814
    @hafizthoobz8814 Před 4 lety

    Palkudikkunnavauthashadrohi

  • @ennakavi2129
    @ennakavi2129 Před 3 lety +1

    Madyam and pennu

  • @kvn6136
    @kvn6136 Před 4 lety +1

    Beefinu pakaram kozhi pattoole

    • @subairk4022
      @subairk4022 Před 4 lety +3

      അതെന്ത്താ chottan സംഘിയാണോ

    • @anoopkumarr9013
      @anoopkumarr9013 Před 3 lety +1

      @@subairk4022 pork

  • @manojmb9467
    @manojmb9467 Před 3 lety

    Podapurra

  • @manjushamani9630
    @manjushamani9630 Před 4 lety +26

    ജോൺ ബ്രിട്ടാസ് നിനക്ക് നാണം ഇല്ലേ പേര് വിളിക്കാൻ. അതു ശരി സുകുമാരൻ എന്ന് പേര് വിളിക്കുന്നു. അദേഹത്തിന്റെ ഭാര്യ മല്ലിക ചേച്ചി ഒന്നു പോടാ

    • @aashiquetubes
      @aashiquetubes Před 4 lety +7

      താങ്കൾ പിന്നെ അമിതാഭ് ബച്ചനെയൊക്കെ അമിതാഭ് ചേട്ടൻ എന്നാണോ വിളിക്കുന്നത്?
      ബ്രിട്ടാസിനെ പോലെയുള്ള ഒരു സീനിയർ ജേര്ണലിസ്റ്റിനെ 'നിനക്ക് ' എന്ന് സംബോധന ചെയ്തപ്പോ താങ്കളുടെ സംസ്കാരം വെളിപ്പെട്ടു...

  • @jithinc9557
    @jithinc9557 Před 4 lety +6

    Dileep etante oru interview eduthude

  • @vidyadharannair2975
    @vidyadharannair2975 Před rokem

    കുടി ആണ് 8ഈ സോമനെ നശിപ്പിച്ചത്