സ്വഹാബി ചരിത്രങ്ങൾ (Part 18) - ഖാലിദ് ഇബ്നു വലീദ് (റ) | Swahaba Series | By Arshad Tanur

Sdílet
Vložit
  • čas přidán 6. 09. 2024
  • സ്വഹാബി ചരിത്രങ്ങൾ (ഭാഗം 18) - ഖാലിദ് ഇബ്നു വലീദ് (റ)..
    ഒരു യുദ്ധത്തിൽപോലും പരാജയം അറിഞ്ഞിട്ടില്ലാത്ത അല്ലാഹു (ﷻ)ൻ്റെ ഊരപ്പെട്ട വാൾ എന്ന് റസൂലുല്ലാഹി (ﷺ) വിളിച്ച മഹാനായ സ്വഹാബി...!!
    ചരിത്രത്തിൽ വളരെ ചുരുക്കം ചില പടനായകന്മാർക്ക് മാത്രം ലഭിച്ച ഭാഗ്യം കരസ്ഥമാക്കിയ മഹാനായ പോരാളി. ജീവിതത്തിൽ ഒരിക്കൽപോലും തോൽവിയുടെ കൈപ്പുനീർ രുചിക്കേണ്ടി വന്നിട്ടില്ലാത്ത മഹാനായ പടനായകൻ...!!
    ഒരിക്കൽ റസൂലുല്ലാഹി (ﷺ) റോമിലേക്ക് ഒരു ദൂതനെ പറഞ്ഞയച്ചു, എന്നാൽ അവിടെയെത്തിയ ആ ദൂതനായ സ്വഹാബിയെ റോമക്കാർ വധിക്കുകയും ചെയ്തു. ഇങ്ങനെ ദൂതന്മാരായി അയക്കപ്പെടുന്നവരോട് മാന്യമായി പെരുമാറണം എന്നത് അന്നത്തെ നിയമമായിരുന്നു...!!
    എന്നാൽ അദ്ദേഹം വധിക്കപ്പെട്ടു എന്നറിഞ്ഞ റസൂലുല്ലാഹി (ﷺ) റോമക്കാരെ ആക്രമിക്കാൻ 3000 പേരുടെ ഒരു സൈന്യത്തെ അയക്കാൻ തീരുമാനിച്ചു. ശേഷം സ്വഹാബാക്കളോട് റസൂലുല്ലാഹി (ﷺ) പറഞ്ഞു: "ഈ സൈന്യത്തെ സയ്ദ് ഇബ്നു ഹാരിസയായിരിക്കും നയിക്കുന്നത്, സയ്ദ് മരണപ്പെട്ടാൽ ജാഫർ ഇബ്നു അബി താലിബിനെ നേതൃത്വം നിങ്ങൾ ഏൽപ്പിക്കുക...!!
    ജാഫറും മരണപ്പെട്ടാൽ അബ്ദുല്ലാഹി ഇബ്നു റവാഹയെ മുസ്‌ലിമീങ്ങളുടെ നേതൃത്വം നിങ്ങൾ ഏൽപ്പിക്കുക, അദ്ദേഹവും മരണപ്പെട്ടാൽ ഒരു പുതിയ പടനായകനെ നിങ്ങളിൽനിന്നും നിങ്ങൾ തിരഞ്ഞെടുക്കുക...!!
    അങ്ങനെ അവർ മൂന്നുപേരും ആ യുദ്ധത്തിൽവെച്ചു മരണപ്പെട്ടു. അങ്ങനെ മുസ്‌ലിമീങ്ങൾ പരാജയത്തിൻ്റെ കൈപ്പുനീർ കുടിക്കുമെന്ന അവസ്ഥയിൽ സ്വഹാബാക്കൾ പിന്നീട് ഇസ്‌ലാമിൻ്റെ നേതൃത്വം കൈമാറുന്നത് ഖാലിദ് ഇബ്നു വലീദ് (റ)ൻ്റെ കൈകളിലേക്ക് ആയിരുന്നു...!!
    അങ്ങനെ വെറും 3000 സൈനികർ മാത്രമുണ്ടായിരുന്ന മുസ്‌ലിം സൈന്യം പരാജയത്തിൻ്റെ വക്കിൽനിന്നും ലക്ഷക്കണക്കിന് വരുന്ന റോമൻ സൈന്യത്തെ പരാജയപ്പെടുത്തി തിരിച്ചു വന്നപ്പോൾ, റസൂലുല്ലാഹി (ﷺ) ഖാലിദ് ഇബ്നു വലീദ് (റ)ന് നൽകിയ പേരാണ് "അല്ലാഹു (ﷻ)ൻ്റെ ഊരപ്പെട്ട വാൾ" എന്നത്...!!
    Speech By: Mohamed Arshad Tanur
    / mercifulallah
    / mercifulallah1
    / merciful_allah
    കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ CZcams Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...

Komentáře • 26

  • @asilamasi7235
    @asilamasi7235 Před rokem +6

    സംഭവം നേരില്‍ കാണുന്നത് പോലെ Mashaallah ❤

  • @muhammedjunaid127
    @muhammedjunaid127 Před rokem +6

    Khalid.ibn.al.valeed💥💚💚👌

  • @habeebarasool9950
    @habeebarasool9950 Před rokem +5

    Kealkan agrahicha charitham❤️jazzakallah hair

    • @MercifulAllah
      @MercifulAllah  Před rokem +1

      Already നമ്മുടെ ചാനലിൽ വന്നിട്ടുണ്ട്...

    • @MercifulAllah
      @MercifulAllah  Před rokem +1

      czcams.com/video/5sZAHftgAo8/video.html

    • @habeebarasool9950
      @habeebarasool9950 Před rokem +2

      @@MercifulAllah കണ്ടു 😍

    • @MercifulAllah
      @MercifulAllah  Před rokem +1

      @@habeebarasool9950 : بارك الله فيك

  • @ashcreated5330
    @ashcreated5330 Před rokem +6

    Subhanallah... Oru pad ariv nalkunna vedio..

    • @ashcreated5330
      @ashcreated5330 Před rokem +3

      Sa'ad ibnu muad nte history full idumo..

    • @MercifulAllah
      @MercifulAllah  Před rokem +1

      ​@@ashcreated5330 : ഉണ്ടല്ലോ...

    • @MercifulAllah
      @MercifulAllah  Před rokem +1

      ​@@ashcreated5330 : czcams.com/video/tSZov0QfkjY/video.html

    • @ashcreated5330
      @ashcreated5330 Před rokem +3

      @@MercifulAllah സത്യത്തിൽ ഇതു കേട്ടാണ് ഞാൻ arshad താനൂർ സാഹിബിന്റെ പ്രസംഗങ്ങൾ കൂടുതൽ കേൾക്കാൻ തുടങ്ങിയത്.. അൽഹംദുലില്ലാഹ്.
      എനിക്ക് ആഗ്രഹം പാർട്ട്‌ പാർട്ട്‌ ആയിട്ടുള്ള ഹിസ്റ്ററി ആയിരുന്നു

    • @shibilvaseem9541
      @shibilvaseem9541 Před rokem +4

      Alhamdulillah daily e praasangikante koode ihthikhaf irikkanum nerit samsarich class kelkanum allah avasaram thannittund...allahuvilek adukkuka Avan ningal ishtappedunna reethiyil thanne ningalk prabodhanam nalkum😊❤

  • @shamsudeenmp5910
    @shamsudeenmp5910 Před rokem +4

    Khalid(r)allahuvinte vaaaal vijayam mathram rugicha khalid(r)

  • @abdulkhadars5921
    @abdulkhadars5921 Před rokem +2

    واليكم سلام

  • @shamsudeenmp5910
    @shamsudeenmp5910 Před rokem +5

    Master copy of umar(r) masha Allah....khalid(r) great fighter........

  • @sirajuddinahammed9980
    @sirajuddinahammed9980 Před rokem +3

    അല്ലാഹു അക്ബർ

  • @msharikibrahim7926
    @msharikibrahim7926 Před rokem +2

    Appo Hamza(Ra) Kal theeran ano khalid(ra)?

    • @thafseer3893
      @thafseer3893 Před rokem +4

      മഹാന്മാർ രണ്ടാളും ധീരൻമാർ, രണ്ടും സിംഹങ്ങളെപ്പോലെയാണ്..
      അല്ലാഹു അവരോട് കൂടെ സ്വർഗത്തിൽ ഉൾപ്പെടുത്തട്ടെ,
      ആമീൻ

    • @msharikibrahim7926
      @msharikibrahim7926 Před rokem +2

      @@thafseer3893ameen 👍