🔥ഉപവസിച്ച് പ്രാർത്ഥിക്കുമ്പോൾ പ്രാർത്ഥന മുറിയിൽ സംഭവിച്ചത്🔥/Importance of Fasting.SISTER AMRUTHA

Sdílet
Vložit
  • čas přidán 12. 04. 2024
  • fasting and prayer
    how to hear holy spirit part 3
    #holyspririt
    #sisteramrutha
    ഒന്നാം ഭാഗം വീഡിയോ കാണാത്തവർക്കായി ലിങ്ക് താഴെ ചേർക്കുന്നു
    • HOW TO HEAR HOLY SPIRIT
    for prayer and WhatsApp
    7994373818
    🍒🍒🍒🍒🍒🍒🍒🍒
    🖕subscribe this channel
    press 🔔 to get all notifications
    ✨✨✨✨✨✨✨✨✨✨✨✨✨✨
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് #prayer ചെയ്യൂ.
    എല്ലാ നോട്ടിഫിക്കേഷനുകളും ലഭിക്കുവാൻ 🔔 ബട്ടൻ അമർത്തു.
    Heavenly philia Ministries.
    Bhaskar Nagar
    Venpakal PO
    Thiruvananthapuram.
    For offerings : google pay no :
    9496817446

Komentáře • 648

  • @user-tm5xp9jh2m
    @user-tm5xp9jh2m Před 3 měsíci +82

    യേശു നമ്മിൽ വസിച്ച് നമ്മിലൂടെ ഭൂമിയിൽ തന്റെ രാജ്യം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു. എത്രപേർ ആ സൈന്യത്തിൽ ചേരാൻ തയ്യാറാണ്. അങ്ങനെ തയ്യാറുള്ളവർ ഈ മെസ്സേജിന് ഒരു ലൈക് ചെയ്യൂ.

    • @prasannasuku7430
      @prasannasuku7430 Před 3 měsíci +2

      Yes

    • @prasannasuku7430
      @prasannasuku7430 Před 3 měsíci +4

      യേശു എന്നിൽ വസിച്ചുകൊണ്ട് യേശുവിന്റെ രാജ്യം ഈ ഭൂമിയിൽ സ്ഥാപിക്കാൻ ഞാൻ തയ്യാർ.

    • @saralathomas-9685
      @saralathomas-9685 Před 3 měsíci

      Yes

    • @alexanderak4266
      @alexanderak4266 Před 3 měsíci

      Yes

    • @sabudavid1393
      @sabudavid1393 Před 3 měsíci

      Yes, Amen

  • @Ajithajesuslovesyou
    @Ajithajesuslovesyou Před 3 měsíci +17

    എനിക്ക് ഉപവസിക്കണം, അന്യഭാഷയിൽ പ്രാർത്ഥിക്കണം, ദൈവത്തിന്റെ സൈന്യത്തിൽ പങ്കാളിയാകണം 🙏🙏🙏 എന്റെ ദേശം വിടുവിക്കപ്പെടണം ആത്മീക വളർച്ച പ്രാപിക്കണം 🙏🙏🙏

  • @renukasanalkumarrenukasana7230

    യേശു എന്നിൽ വസിച്ചു കൊണ്ട് ഈ ഭൂമിയിൽ യേശുവിന്റെ ഇഷ്ടം ചെയ്യാൻ ഞാൻ തയ്യാറാണ് ❤️🙏🏻

  • @JoseP-jp4wr
    @JoseP-jp4wr Před 3 měsíci +4

    Yes i am submitting for jesus full purpose amen

  • @sandhyasandhyaajith
    @sandhyasandhyaajith Před 3 měsíci +4

    ഞങ്ങൾക്കുവേണ്ടി ദൈവം സിസ്റ്ററിനെ എഴുന്നേൽപ്പിച്ചതിനായി ദൈവത്തിനു നന്ദി 🙏🙏

  • @user-ws2dw6os3g
    @user-ws2dw6os3g Před 3 měsíci +3

    യേശു എന്നിൽ വസിച്ചുകൊണ്ട്
    കർത്താവിന്റെ ഇഷ്ട്ടം ഭൂമിയിൽ ചെയ്യാൻ ഞാൻ തയ്യാറാണ് ❤

  • @nithasuresh7675
    @nithasuresh7675 Před 3 měsíci +7

    ഞാനും ഉപവസിക്കുവാൻ ആഗ്രഹിക്കുന്നു. എനിക്കു വേണ്ടിയും സിസ്റ്റർ പ്രാർത്ഥിക്കണമേ. ഈ അഭിഷേകം എനിക്കും വേണം.

  • @seenabinoy6972
    @seenabinoy6972 Před 3 měsíci +4

    യേശു എന്നിൽ വസിച്ചു കൊണ്ട് കർത്താവിന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.ആമേൻ.

  • @sheela4987
    @sheela4987 Před 3 měsíci +2

    യേശുവിൽ വസിച്ചുകൊണ്ട് കർത്താവിന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യുവാൻ ഞാൻ തയ്യാറാണ് അപ്പാ.. എന്നെ ഉപയോഗിക്കണമേ 🙏🙏🙏🙏

  • @Shija_philip
    @Shija_philip Před 3 měsíci +6

    അന്യഭാഷയിൽ പ്രാർത്ഥിക്കുവാൻ അടിയനെ സഹായിക്കണമേ കർത്താവേ

  • @suprabhaps5507
    @suprabhaps5507 Před 3 měsíci +22

    സിസ്റ്റർ ഇത് ഒരു നല്ല ചാനൽ ആണ്. ഒത്തിരി ഇഷ്ടം ആണ്. ഭാഗ്യവതി ആണ് സിസ്റ്റർ ഈശോയെ കാണാൻ സാധിച്ചു പിന്നെ കർത്താവിന്റെ ദാസി ആയി. കർത്താവിനു പ്രിയപെട്ടവൾ ആകുന്നത് ഏറ്റവും വലിയ ഭാഗ്യം തന്നെ ആണ്. നല്ല പ്രാഘോഷണം ആണ് സിസ്റ്റർ ന്റെ. ഞാൻ ഉപവസിക്കാൻ തീരുമാനിച്ചു. ഒത്തിരി നന്ദി സിസ്റ്റർ ഈ ദൈവ ശബ്‍ദ ത്തി ന്. ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ സിസ്റ്റർ ഞങ്ങൾക്ക് നൽകുന്നു. കർത്താവിന്റെ ദാസി ആക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നന്ദി സിസ്റ്റർ.

    • @jinualex5453
      @jinualex5453 Před 3 měsíci +1

      Yes correct 💯.

    • @amruthasatheesh5817
      @amruthasatheesh5817  Před 3 měsíci +4

      ദൈവരാജ്യത്തിലെ ശക്തമായ ഒരു പോരാളിയായി സഹോദരിയെ ദൈവം ഉപയോഗിക്കട്ടെ ആമേൻ

    • @neenaflowerson3373
      @neenaflowerson3373 Před 3 měsíci +1

      Hallelujah 🙏

    • @swapnashaiju8510
      @swapnashaiju8510 Před 3 měsíci

      Thee kathikam song aniku miss aayi poyalo​@@amruthasatheesh5817

    • @swapnashaiju8510
      @swapnashaiju8510 Před 3 měsíci

      I am ready..i received it in my spirit John 15:4..thank god that will of heaven is being fullfilled on earth through amrutha sister..

  • @blessy9947
    @blessy9947 Před 3 měsíci +5

    യേശു എന്നിൽ വസിച്ചു കൊണ്ട് ഈ ഭൂമിയിൽ യേശുവിൻ്റെ ഇഷ്ടം ചെയാൻ ഞാൻ തയ്യറാണ്

    • @shinymathew3883
      @shinymathew3883 Před 3 měsíci

      Amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen

  • @user-yr3md3jo5x
    @user-yr3md3jo5x Před 2 měsíci +2

    യേശു എന്നിൽ വസിച്ചുകൊണ്ട് കർത്താവിന്റെ ഇഷ്ടം ഈ ഭൂമിയിൽ ചെയ്യാൻ ഞാൻ ആഗ്രെഹിക്കുന്നു

  • @joyabraham7183
    @joyabraham7183 Před měsícem +1

    നിങ്ങൾ എന്നിൽ വസിക്കുവിൻ ഞാൻ നിങ്ങളിലും വസിക്കും എന്ന കർത്താവിന്റെ വചനം നമ്മുക്കും അനുസരിക്കാം 🌹🙏🏻

  • @alphonsajose1161
    @alphonsajose1161 Před 3 měsíci +2

    യേശു എന്നിൽ വസിച്ചു കൊണ്ട് ഈ ഭ്രമിയിൽ യേശുവിൻ്റെ ഇഷ്ടം ചെയ്യാൻ തയ്യാറാണ്❤❤

  • @jinualex5453
    @jinualex5453 Před 3 měsíci +7

    സിസ്റ്ററിൻ്റെ എല്ലാ message കളും നല്ലതാണ്. വിശ്വാസത്തിൽ ഉയരാൻ എല്ലാവർക്കും ഒരു പ്രചോദനം ഉണ്ടാക്കുന്ന message കൾ ആണ്.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. പുതിയ പുതിയ വെളിപാടുകൾ ദൈവം തകരട്ടെ. ഞങ്ങൾ കാത്തിരിക്കുന്നു കേൾക്കാൻ ' thank you so much 🙏❤️

  • @user-tm5xp9jh2m
    @user-tm5xp9jh2m Před 3 měsíci +8

    തികച്ചും നല്ല ഒരു മെസ്സേജ് ആണ്. ആരും പറഞ്ഞു തരാത്ത കാര്യങ്ങളാണ്. ഈ മെസ്സേജുകൾ ആത്മീകമായി വളരാൻ എല്ലാവരെയും സഹായിക്കട്ടെ. ഒരുമിച്ച് ദൈവരാജ്യത്തിന് വേണ്ടി
    പോരാടാം. ദൈവത്തിന്റെ രാജ്യത്തിനുവേണ്ടി നിൽക്കാൻ ഞാൻ തയ്യാറാണ്

  • @jinualex5453
    @jinualex5453 Před 3 měsíci +3

    Very important message. വിശ്വാസത്തിൽ നമ്മുക്ക് എങ്ങനെ ഉയരാം പരിശുദ്ധാത് ന്മാവിനെ പ്രാപിക്കാം എന്ന് വളരെ നന്നായി പറഞ്ഞു തരുന്ന. Message. ഒരു സാധാരണ വിശ്വാസിക്ക് ഏറ്റവും പ്രയോജന പ്രധനമായ message. Thank you so much sister'., God bless you 💞

  • @ShinuUthaman
    @ShinuUthaman Před 2 měsíci +2

    YES, AMEN

  • @lothable
    @lothable Před 3 měsíci +3

    Yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes

  • @jayanthin1754
    @jayanthin1754 Před měsícem +1

    Àmen Thank you Holyspirit

  • @sheefaraju6117
    @sheefaraju6117 Před 3 měsíci +6

    Yes Amen
    ഞാൻ തയ്യാറാണ്

  • @kunjamma_jose
    @kunjamma_jose Před 2 měsíci +1

    കർത്താവ് എന്നിൽ വസിച്ചു കൊണ്ട് അവിടുത്തെ ഇഷ്ടം ഈ ഭൂമിയിൽ നിറവേറ്റുവാൻ ഞാൻ ആഗ്രഹിക്കുന്നു

  • @user-zf7lo6dr4v
    @user-zf7lo6dr4v Před 3 měsíci +3

    I am excited and encouraged by your message. After hearing your messages I am so encouraged to fast and pray to receive heavenly blessings and stand firm for the Lord Jesus Christ.

  • @womensfellowshipskd7406
    @womensfellowshipskd7406 Před 2 měsíci +1

    Use me LORD🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dyna.2
    @dyna.2 Před 3 měsíci +1

    personal അനുഭവം പറഞ്ഞു തരുന്ന ഈ channel ഒത്തിരി ഇഷ്ടം

  • @kunjammatharayil9309
    @kunjammatharayil9309 Před měsícem

    Very good message. Good God bless you and your family. Yes I want Holy Spirit in my heart. Please pray for me.🙏🙏🙏

  • @persisselvin4734
    @persisselvin4734 Před 2 měsíci

    Yes...I am ready to live for Jesus...

  • @elizabethdaniel5839
    @elizabethdaniel5839 Před 3 měsíci +1

    Yes my Lord. Let me surrender completlely for the extension of Thy Kingdom. Take me, break me, mould me and use me for Thy ministry.

  • @elsyabraham6526
    @elsyabraham6526 Před měsícem

    I want myself to be an instrument in God Almighty 's hand.❤❤

  • @Shi12364
    @Shi12364 Před 3 měsíci +2

    Amen...Your message is a blessing

  • @sunithaboby607
    @sunithaboby607 Před 3 měsíci +3

    യേശു എന്നിൽ വസിച്ചു അവൻ്റെ പ്രവർത്തി ചെയ്യാൻ ആഗ്രഹിക്കുന്നു

  • @rajeev1976nair
    @rajeev1976nair Před 2 měsíci

    🌟🌟🌟🌟🌟🌟🌟🌟🌟🌟 10 star for super 👌 teaching to know more about Holyspirit

  • @molythomas3760
    @molythomas3760 Před 3 měsíci +2

    Yes Lord. I am ready to work for the Kingdom of God.

  • @mercyjose6249
    @mercyjose6249 Před 2 měsíci

    ഒത്തിരി അറിവ് ലഭിച്ചു..ഹാലേലൂയ

  • @archanaanish7815
    @archanaanish7815 Před 3 měsíci +1

    Amen നല്കപ്പെട്ട നല്ല സന്തേശത്തിനായി സ്തോത്രം സ്തോത്രം God bless you

  • @jayakumara6861
    @jayakumara6861 Před 3 měsíci +5

    ദേവരാജ്യത്തിന് വേണ്ടി നിൽക്കാം സിസ്റ്റർ

  • @aswathymj1747
    @aswathymj1747 Před 3 měsíci

    കര്‍ത്താവേ നിന്റെ ഹിതം പോലെ എന്റെ ജീവിതത്തില്‍ നടക്കട്ടെ... അതിന് വേണ്ടി എന്നെ ഒരുക്കണമെ...amen

  • @SusanSamuel-qc1hn
    @SusanSamuel-qc1hn Před 3 měsíci +3

    Am ready, ready, ready 🙏

  • @ahuitha4961
    @ahuitha4961 Před měsícem

    Praise the LORD 🙏
    Yes Amen

  • @jessyjacob9117
    @jessyjacob9117 Před 2 měsíci

    Yes, Amen Amen dearest loving sister ❤

  • @reejaesther5165
    @reejaesther5165 Před 3 měsíci

    Praise The Lord. എന്റെ ദൈവത്തിന്റെ രാജ്യത്തിനു എന്നെയും ഉപയോഗപ്പെടുത്താണമേ അതിനായി എന്നെ സമർപ്പിക്കുന്നു.

  • @susansam2815
    @susansam2815 Před 3 měsíci

    യേശു എന്നിൽ വസിച്ചുകൊണ്ട് കർത്താവിൻ്റെ ഇഷ്ടം ഭൂമിയിൽ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.Amen... അപ്പാ അതിന് എന്നെ സഹായിക്കണേ. സ്തോത്രം

  • @josetjth
    @josetjth Před 2 měsíci

    Yes, I am ready but i am
    weak and unwise Lord🙏🙏🙏🙏

  • @mariafcc4310
    @mariafcc4310 Před 2 měsíci

    Yes I am ready to fight for the kingdom of God

  • @jijirajan454
    @jijirajan454 Před 2 měsíci

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @shereenthomas9871
    @shereenthomas9871 Před 3 měsíci +2

    Thank you sister. Inspiring message 🙏🙏🙏

  • @niranjanaajeesh8510
    @niranjanaajeesh8510 Před 3 měsíci

    Praise god sis blessed message i want to give my life to jesus 💞

  • @mariammarajan1815
    @mariammarajan1815 Před 2 měsíci +1

    ദൈവത്തിന് മഹത്വം ദൈവത്തിന് സ്തോത്രം സ്തോത്രം

  • @shanthammaulahannan2500
    @shanthammaulahannan2500 Před 2 měsíci

    Yes,Jesus use me o,Lord

  • @vijayanair5948
    @vijayanair5948 Před 22 dny +1

    Yes I'm ready

  • @somanso1191
    @somanso1191 Před 3 měsíci +3

    ഞാൻ 100 % തയ്യാർ ആണ്

  • @alicethomas4227
    @alicethomas4227 Před měsícem

    Hallelujah Sthothram

  • @leelammaraju4211
    @leelammaraju4211 Před 3 měsíci

    Amen praise the Lord

  • @soosannamageevarghese6854
    @soosannamageevarghese6854 Před měsícem

    Sthothrem sthothrem sthothrem

  • @SherlyMathew-mq3yh
    @SherlyMathew-mq3yh Před 3 měsíci

    Amen ..praise God

  • @mathewpulikan9614
    @mathewpulikan9614 Před 2 měsíci

    Yes. Ammen🙏🏻🙏🏻🙏🏻

  • @sallyabraham487
    @sallyabraham487 Před 3 měsíci +1

    Amen .Sthothram

  • @Shyalaj
    @Shyalaj Před 3 měsíci

    ആമേൻ ആമേൻ ശക്തമായ ദൈവം എന്നെ ഉപയോഗിക്കണമെന്ന് ഏറ്റെടുക്കുന്നു❤ ഗോഡ് ബ്ലെസ് യു സിസ്റ്റർ

  • @lizyaniyan4983
    @lizyaniyan4983 Před 3 měsíci

    Yes Iam ready to live for you my loving Jesus ❤❤Amen🙏🙏 please bless me my loving God🙏🙏

  • @egzodff815
    @egzodff815 Před 3 měsíci

    കർത്താവിനു വസിച്ച അനുഭവസിച്ച ജീവിക്കാൻ ഞാൻ തയ്യാറാണ് ദൈവത്തിന് കീഴ്പ്പെട്ടി ജീവിക്കാൻ ഞാൻ തയ്യാറാണ് എന്റെ ദൈവത്തിന്റെ ആത്മാവ് ഇറങ്ങി വരേണമേ ആമേൻ

  • @lalilalisuhara2472
    @lalilalisuhara2472 Před 3 měsíci

    Yes❤ praise the Lord

  • @womensfellowshipskd7406
    @womensfellowshipskd7406 Před 2 měsíci +1

    Yes 🙏🏻❤️

  • @lizyvarughese9142
    @lizyvarughese9142 Před 2 měsíci

    Amen,Sthothram

  • @remyaajith7997
    @remyaajith7997 Před 3 měsíci

    I am double Ready for my Loving Jesus. Blessed message sister I am praying in tongues always with the help of Holy Spirit.

  • @sunithamaju8503
    @sunithamaju8503 Před 3 měsíci

    Amen,yes Lord Iam ready

  • @avinashlinto1981
    @avinashlinto1981 Před 3 měsíci

    ആമേൻ 🙏🏻

  • @elsammasherbi2222
    @elsammasherbi2222 Před 3 měsíci

    Thank you jesus& thank you sister for this information.

  • @praseetha533
    @praseetha533 Před 3 měsíci

    Amen amen amen amen amen amen

  • @user-ig9yc3ur9i
    @user-ig9yc3ur9i Před 3 měsíci

    Yes thank you. Jesus

  • @valsank2628
    @valsank2628 Před 2 měsíci

    Praise the Lord 🙏🙏🙏

  • @laissajomon2641
    @laissajomon2641 Před 2 měsíci

    I love you Jesus

  • @sindu3626
    @sindu3626 Před 3 měsíci +2

    Yes I am ready for Jesus

  • @elizabeththomas2056
    @elizabeththomas2056 Před 3 měsíci +1

    Yes, i am ready.Lord Jesus, please use me.

  • @shini1238
    @shini1238 Před 3 měsíci

    Praise the Lord .

  • @preetharatheesh1550
    @preetharatheesh1550 Před 3 měsíci

    Thank God Thank u sister 🙏🙏🙏

  • @syam_gs
    @syam_gs Před 3 měsíci

    AmenAmen

  • @alphonsajose1161
    @alphonsajose1161 Před 3 měsíci

    Yes sister അതെ Sister❤❤❤

  • @SeenaSeena-op3lp
    @SeenaSeena-op3lp Před měsícem

    ആമേൻ

  • @user-zh9no7cr2f
    @user-zh9no7cr2f Před 3 měsíci

    God bless you and your family abundantly. Love you sister. You opened my eyes with knowledge.

  • @preetharatheesh1550
    @preetharatheesh1550 Před 3 měsíci

    yes Amen Amen Amen Amen sthothram hallelujah

  • @felsittamuthamma2443
    @felsittamuthamma2443 Před 3 měsíci

    Yes Lord I'm ready, come to my heart and do your will Father God, may your kingdom come. Use me as your powerful weapon. Amen

  • @miniroy1295
    @miniroy1295 Před měsícem

    Praise the lord

  • @sugathacherodathil917
    @sugathacherodathil917 Před 3 měsíci

    yes. PraiseLord

  • @jishashibu435
    @jishashibu435 Před 3 měsíci

    യേശു എന്നിൽ വസിച്ചുകൊണ്ട് അങ്ങയുടെ ഇഷ്ടം ഈ ഭൂമിയിൽ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു ആമേൻ 🙏

  • @sarasabu605
    @sarasabu605 Před 3 měsíci

    Yes..ready ദൈവ രാജ്യം സ്താപിക്കാൻ പ്രാത്ഥിക്കാം

  • @kalajayan1655
    @kalajayan1655 Před 3 měsíci

    Yesu നമ്മിൽ വസിച്ചു നമ്മിലൂടെ ഭൂമിയിൽ തന്റെ രാജ്യം സ്‌ഥാപിക്കാനാഗ്രഹിക്കുന്നു. Amen

  • @rosyfernandez3179
    @rosyfernandez3179 Před 2 měsíci +2

    ദൈവത്തിന്റെ ഇഷ്ടം ഭൂമിയില്‍ നിറവേറ്റാന ആയി njan റെഡി

  • @minibaby3042
    @minibaby3042 Před 3 měsíci

    യേശു എന്നിൽ വസിച്ചുകൊണ്ട് കർത്താവിൻ്റെ ഇഷ്ടം ഭൂമിയിൽ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു ആമേൻ.

  • @user-vo2oi4lm9u
    @user-vo2oi4lm9u Před 3 měsíci

    Amen hallelujah ❤

  • @daisythimothy2015
    @daisythimothy2015 Před 9 dny +1

    Ready

  • @Shija_philip
    @Shija_philip Před 3 měsíci +1

    ഞാൻ തയ്യാറാണ് കർത്താവേ

  • @Las-fs9fj
    @Las-fs9fj Před 10 dny

    Yes, i m ready🙏🏻

  • @aniyammababu9723
    @aniyammababu9723 Před 3 měsíci

    Thanku God new revaluation. Yes

  • @mercyv6822
    @mercyv6822 Před 3 měsíci

    Yes I'm ready amen amen

  • @sujapb7444
    @sujapb7444 Před 3 měsíci +1

    Amen

  • @louismathews5974
    @louismathews5974 Před 3 měsíci

    Thanks God

  • @sujapb7444
    @sujapb7444 Před 3 měsíci

    Thank you Sister

  • @pearlyPrabhakaran
    @pearlyPrabhakaran Před 11 hodinami

    Yes ready

  • @SujaThankachan-hl8fr
    @SujaThankachan-hl8fr Před měsícem

    Yes Iam ready Lord ❤