ഇടക്ക് കയറിയ ശിവൻ കുട്ടി ഒറ്റപ്പെട്ടു സതീശൻ കേറി മാന്തി VIDEO കാണാം

Sdílet
Vložit
  • čas přidán 10. 06. 2024

Komentáře • 102

  • @sureshkumarp.c6346
    @sureshkumarp.c6346 Před 10 dny +110

    പഠിച്ച് പറയാൻ വി.ഡി.സതീശനോളം വരില്ല മറ്റാരും - യുവ സാമാജികർക്ക് ഉത്തമ മാതൃക .......❤

  • @muraleedharannarayanan9858
    @muraleedharannarayanan9858 Před 10 dny +57

    VD സതീശൻ എത്ര ഭംഗി ആയി ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഇത് തന്നെ ആണ് assembly യിൽ നടക്കേണ്ടത്. നല്ല നല്ല discussions ആണ് വേണ്ടത്. അല്ലാതെ ചുമ്മാതെ രാഷ്ട്രിയ പ്രസംഗങ്ങൾ മാത്രമല്ല.

  • @chakkocp8486
    @chakkocp8486 Před 10 dny +57

    ശിവൻ കുട്ടിയുടെ കണക്ക് പറഞ്ഞു നേരം കളയരുത്. നൂറും ആയിരവും അറിയാത്ത ആളോട് കണക്ക് പറഞ്ഞിട്ട് എന്ത് കാര്യം

  • @calikkodan
    @calikkodan Před 10 dny +47

    VD കിടുവാണ്.. കോൺഗ്രസ്സിൽ ഇത്രനല്ല പ്രതിപക്ഷ നേതാവ് സ്വപ്നങ്ങളിൽ മാത്രം

  • @jessyjose7240
    @jessyjose7240 Před 10 dny +40

    ബോധവും വിവരവും ഉള്ളവരോട് പറ sir👍

  • @davids3552
    @davids3552 Před 10 dny +18

    എത്ര നന്നായിട്ടാണ് VD കാര്യങ്ങൾ അവതരിപ്പിക്കുന്നത്..

  • @moidukpmoidu7530
    @moidukpmoidu7530 Před 10 dny +32

    ശക്തനായ VD സർ🎉

  • @jkkumar8618
    @jkkumar8618 Před 10 dny +16

    Excellent speech... salute 🖐️ honourable opposition leader ❤

  • @ananthusajeev-qu3oy
    @ananthusajeev-qu3oy Před 10 dny +15

    ഇത് നിയമസഭ ഒന്നും കേൾക്കാൻ പറ്റില്ല കുവൽ മാത്രം ഇത്തരക്കാരെ അടുത്ത തവണ വീട്ടിൽഇരുത്താൻ ഇരുത്താൻ ഇവുടുത്തേ ജനം തയാർ ആകണം

  • @gopinathmc1724
    @gopinathmc1724 Před 10 dny +20

    ആരാചാരെ ന്യായാധിപൻ ആക്കിയതുപോലെ പാവം ശിവൻകുട്ടി എന്തു ചെയ്യും.

  • @sajithapillai8870
    @sajithapillai8870 Před 10 dny +9

    Very good speech v d

  • @saraabey1964
    @saraabey1964 Před 10 dny +15

    നല്ലയൊരു വിദ്യാഭ്യാസ മന്ത്രി യെ കിട്ടിയത് ഇപ്പോഴത്തെ കുഞ്ഞുങ്ങളുടെ ഭാഗ്യമാണ് 😢😢😢😢😢😢😢😮😮😮😮

  • @jessyjose7240
    @jessyjose7240 Před 10 dny +12

    സതീശൻ sir🙏👍👍

  • @rafiantony
    @rafiantony Před 10 dny +14

    സിവൻ കുട്ടി മുണ്ട് മടക്കി കുത്തിയിരിക്കയാണോ? പഴയ ഓർമ വെച്ച് ചോദിച്ചതാണേ

  • @abdulsameer3483
    @abdulsameer3483 Před 10 dny +13

    ഇനി അടുത്ത വർഷം മുതൽ SSLC തന്നെ ഇല്ലാ, വേറെ എന്തോ അഭ്യാസം കൊണ്ടു വരുമെന്നാ ഈ അഭ്യാസ മന്ത്രി പറഞ്ഞിരിക്കുന്നത്...

  • @user-mz7dw1xy5z
    @user-mz7dw1xy5z Před 10 dny +10

    V D sir👍🏻👍🏻

  • @safiyamk356
    @safiyamk356 Před 10 dny +11

    very good

  • @drplgeorge3771
    @drplgeorge3771 Před 10 dny +20

    ഇത്രയൊക്കെ ശ്വാസം പിടിച്ച് പ്രതപക്ഷനേതാവ് പറഞ്ഞിട്ടും ഈ 9430 ന ( തൊളളായിരത്തിനാനൂറ്റിമുപ്പതിന് ) ഒരു കുലുക്കവുമില്ലല്ലോ..???

  • @raz5551000
    @raz5551000 Před 10 dny +8

    What a Man VD Sateeshan Prethipaksha Nethav Asset to kerela

  • @ummerpp3846
    @ummerpp3846 Před 10 dny +19

    കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയാൽ സിപിഐഎമ്മിന് ആളെ കിട്ടുകയില്ല എന്ന് നന്നായി അറിയാം

  • @rajanunni-po9zi
    @rajanunni-po9zi Před 10 dny +6

    Ulkandull nalla wissakelanem😮big salute ❤🎉🎉🎉

  • @jessyjose7240
    @jessyjose7240 Před 10 dny +19

    ശിവൻകുട്ടി മാറണം

  • @user-vt6pz5ji8b
    @user-vt6pz5ji8b Před 9 dny +3

    സൂപ്പർ ഓപ്പോസിറ് ലീഡർ ആണ് VD 🌹

  • @renjujosephjoseph8225
    @renjujosephjoseph8225 Před 10 dny +8

    വിദ്യാഭ്യാസം ഇല്ലാത്ത ശിവൻകുട്ടിയോട് ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം 🤣🤣🤣

  • @nalinimanohari2345
    @nalinimanohari2345 Před 10 dny +9

    ശിവന് ഒന്നും മനസ്സിൽ ആകില്ല സാറേ 😂😂😂😂.... Sense വേണം... സെൻസിബിലിറ്റി വേണം....വിദ്യാഭ്യാസം വേണം എന്നു സാരം 😂😂😂

  • @belthazar5616
    @belthazar5616 Před 10 dny +9

    അത് ക്ളാസ്സിൽ പോയോർക്കല്ലെ മനസിലാകു

  • @subishasunil9076
    @subishasunil9076 Před 9 dny +2

    Excellent sir.nalloru nedavanu

  • @yaseensha43
    @yaseensha43 Před 10 dny +2

    പഠിച്ചവൻ.സ്പീച്ച് ...vary nice

  • @Newenergy970
    @Newenergy970 Před 9 dny +1

    It’s a nice speech. We don’t have priorities in things to achieve. Only projects no planning.

  • @RADIANCEOL
    @RADIANCEOL Před 9 dny +3

    ശിവൻകുട്ടി : അയിന് ഞാനൊന്നും ചെയ്തില്ലല്ലോ... 🤔🤔🤔

  • @harimundakkodi
    @harimundakkodi Před 9 dny +2

    ഉച്ചക്കഞ്ഞി വയ്ക്കുന്ന ശാന്തമ്മചേച്ചിക്ക് വരെ full A+ആണ്...

  • @varghesemathew6239
    @varghesemathew6239 Před 10 dny +7

    കോൺഗ്രെസ്സിന്റെയും, കേരളത്തിന്റെയും ഭാഗ്യം സതീശൻ കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കാനുള്ള കഴിവ് ഗവ. ന്റെ തട്ടിപ്പ് പരിപാടിയൊന്നും നടപ്പില്ല

  • @attakoya2070
    @attakoya2070 Před 9 dny +1

    ഞങ്ങളൊക്കെ / സതീശനും പ്രീ ഡിഗ്രി പഠിക്കുമ്പോൾ ഒരു ക്ലാസ്സിൽ 80 കുട്ടികൾ ആയിരുന്നു.

  • @wilfredjhonson7441
    @wilfredjhonson7441 Před 8 dny +1

    Super speech 🌹🌹

  • @SunilRajPhilipAchen
    @SunilRajPhilipAchen Před 14 hodinami

    Well studied presentation with crucial points....

  • @bijuthomas340
    @bijuthomas340 Před 10 dny +1

    Really super, speaks well for the state

  • @user-uw6hk1us4s
    @user-uw6hk1us4s Před 10 dny +1

    Nice... Explanation.... Well presented...

  • @shanavaskp5438
    @shanavaskp5438 Před 6 dny +1

    Proud of uuuuuuu sir❤❤❤

  • @VYASDEVGAMINGAndvlog2012

    ശിവൻകുട്ടിക്ക് ബഹുമാനപെട്ട മുഖ്യമന്ത്രി എന്ന വാക്ക് പറയാതെ ഒരു വാചകം പറയാൻ അറിയില്ല

    • @SabuXL
      @SabuXL Před 9 dny

      കറക്ട്.❤
      ഇ പിത്തക്കാടി പരനാറിക്ക് വിദ്യാഭാസ വിഷയത്തിൽ എന്ത് അറിഞ്ഞിട്ടാ.😅

  • @sreeassociates8295
    @sreeassociates8295 Před 10 dny +5

  • @AzeezAzeez-zd6wh
    @AzeezAzeez-zd6wh Před 10 dny +7

    Ldf nu. Vote cheythittu oru karyome illa

  • @ashrafali8434
    @ashrafali8434 Před 10 dny +1

    നന്നായി പ്രശ്നം അവതരിപ്പിച്ചു.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před 10 dny +3

    First problems aided communal colleges and schools. ..65 %... No psc no merits. . no reservation. ..!!! Colleges teachers appointment 80 lakhs. Plus 2 60 lakhs. .high schools 60 lakhs. .up lp 40 lakhs. ..!!!! Lp up 30000 teachers excess 30 : 1.. 90 % teachers females ? Male female must appointed equal. .high schools and plus 2 teachers can't control these students. .

  • @JijymolBaby
    @JijymolBaby Před 9 dny +1

    Satheeshan Sir 👌👌👌🙏

  • @adarshravu1617
    @adarshravu1617 Před 9 dny +3

    പഠിപ്പും വിവരവും ഉള്ള നേതാവ്

  • @surendranp4808
    @surendranp4808 Před 5 dny +1

    ഒന്നു മുതൽ 100 വരെ എണ്ണാൻ കഴിയാത്ത ഒരു മന്ത്രിയാണ് നമുക്കുള്ളതു്. 99.99 ശതമാനം ജയിപ്പിച്ചവരും ജയിച്ചവരും എനി ഇതു പോലെ വരുകയുള്ളു. തുടന്നുള്ള വിദ്യാഭ്യാസത്തിന് Seat കിട്ടാതെ കഷ്ടപ്പെടുന്നവർ. നിലവാരമില്ലായ്മയാണ്. ഇപ്പോൾ ഉള്ള കുട്ടികൾക്ക് സ്വന്തം പേരു പോലും എഴുതാനറിയാത്ത അവസ്ഥ അത്രയും തരം താണ വിദ്യാഭ്യാസ പരിഷകാരം

  • @noorudheenshamla1075
    @noorudheenshamla1075 Před 10 dny +2

    👍👍👍👍👍👍👍👍👍

  • @pbalagopal7169
    @pbalagopal7169 Před 9 dny +1

    👍👍👍👍

  • @josephinealoysious7968
    @josephinealoysious7968 Před 10 dny +1

    👌👍

  • @user-vp1bt2wd4u
    @user-vp1bt2wd4u Před dnem

    പ്രതിപക്ഷ നേതാവ് VDSuper

  • @babut6463
    @babut6463 Před 8 dny +1

    Ado. Manthri. Vidhrthicalku. Bus. Concision. Codukanum. Nari. Mantri

  • @jerinj146
    @jerinj146 Před 7 dny +1

    ശിവൻകുട്ടി ഇപ്പഴാ ഇതൊക്കെ അറിയുന്നേ തന്നെ... പിണറായി പറയുന്നേ വിശ്വസിച്ചു അങ്ങ് പോകുവാ..

  • @litheeshjp3417
    @litheeshjp3417 Před 9 dny +1

    VD❤

  • @raghavanka9916
    @raghavanka9916 Před 10 dny

    👌

  • @muraleedharannair7543
    @muraleedharannair7543 Před 6 dny +1

    ശിവൻ കുട്ടിയുടെ കൈകൾ വിറയ്കന്നു കരണം കാലത്ത് ലിക്വർ അടിച്ചില്ലന്ന് തോന്നുന്നു

  • @muralidharan7918
    @muralidharan7918 Před 10 dny +5

    ഗ്യാപ് ഉള്ള സീറ്റുകൾക്ക് കുട്ടിഷിവന്നു എത്ര കിട്ടി? VDS കുട്ടിയെ ശെരിക്കും മാന്തി

  • @Shabeerali565
    @Shabeerali565 Před 10 dny +1

    VD❤❤

  • @Babuka-tj3cz
    @Babuka-tj3cz Před 7 dny

    Kanakku ariyaatha sivankuttiyodu chothichittu entha kaaryam

  • @augusthyjohny5993
    @augusthyjohny5993 Před 10 dny +1

    Higher education into highrange .

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před 10 dny +2

    Anakku ariyilla.

  • @ashoknair8853
    @ashoknair8853 Před 9 dny +5

    ഇങ്ങനെ ഒന്നും പറഞ്ഞാൽ അദ്ദേഹത്തിന് മനസിലാകില്ല 😂😂😂😂

  • @shahnaubaidcalicut3260
    @shahnaubaidcalicut3260 Před 8 dny +2

    ഇപ്പച്ചൻ പള്ളികുടത്തിൽ പോയില്ല

  • @hamsaeheruvath-rq8nr
    @hamsaeheruvath-rq8nr Před 10 dny +4

    Good

  • @sajikuttyjose3885
    @sajikuttyjose3885 Před 10 dny +2

    Shivankuttyude annakkil feviquick ozhichu kodukke. Ivanu vidyabhyasam illallo...vivaram illatgavanoke bharichal ithupole duritham janangalku undakunnathe

  • @user-ex3kv3nq2j
    @user-ex3kv3nq2j Před 9 dny +1

    shivan kuttinte kayy virakunnu😂

  • @ajithkumarn4344
    @ajithkumarn4344 Před 5 dny

    കൊണ്ടു വച്ചെഴുതി ജയിച്ചവരും അതിനു ശേഷം കൈകൂലി കൊടുത്തും സ്വാധീനം കൊണ്ടും LLB യും, PHD യും കിട്ടി യവരെല്ലാ രാഷ്ട്രീയക്കാർ പിന്നെ എങ്ങനെ രാജ്യത്തിൽ വിദ്യാഭ്യാസമുണ്ടാകും

  • @sunilkumar.p.cbadhraprasad6630

    Very well said , absolutely very 💯 correct LDF is simply say a big use less show

  • @JR-ud5tw
    @JR-ud5tw Před dnem

    Sivankuttiye padippikkaan nokkandaa Mr:VD, ayaalu nannaavillaaa😂😂😂

  • @AbhinandS-jx6db
    @AbhinandS-jx6db Před 10 dny

    Mediagramamaapra

  • @bindhupeter1473
    @bindhupeter1473 Před 10 dny +2

    Ivanmar ellam verum waste, kazhuthakal. In cpm none of them has brain. Specially recruited people 😅😅😅. Bindhu, mani, Sivan, sumbhan, Reji, britas etc😂😂😂

  • @user-lk3bs1go2e
    @user-lk3bs1go2e Před 5 dny

    തൊള്ളയിരത്തിതൊന്നൂറ്റി മുപ്പത്തി ആറ് എന്ന് പറയുന്നവനെയൊക്കെ
    വിദ്യാദ്യാസമന്ത്രി ആക്കിയാൽ ക്കിയാലുള്ള ഗതികേട് n നോക്കണേ 😂9936😂...

  • @princekavara7873
    @princekavara7873 Před 8 dny +1

    Naked truth

  • @johnsondavid3867
    @johnsondavid3867 Před 6 dny

    Why VD troubling that illiterate education minister of vijayan party.
    Let him take admission in some schools and learn by himself. Then come back after a few years. He is a chain of arsho who passed without examination . Chintha like special charectors who get PhD for wrong thesis in s part of this illiterate community.
    Kerala is spoiled from all around. Students are running away for their career. We will be ruled by ministers who hardly understand governance

  • @Anil-zg9jw
    @Anil-zg9jw Před 6 dny

    സതീശൻ വിവരദോഷികളെ ഒതുക്കി

  • @MrPaulphilip
    @MrPaulphilip Před 10 dny +3

    🤣🤣 75 അല്ല 150 കുട്ടികൾ ആയാലും LDF സർക്കാർ ശിവൻകുട്ടി സാറിന്റെ കീഴിൽ ക്ലാസ്സെടുക്കും.. ഒരു ക്ലാസ്സിൽ 4 ടീച്ചർമ്മാരെ വെച്ച് പഠിപ്പിക്കും 🤣🤣 ശിവൻകുട്ടി മന്ത്രിയെ തോൽപ്പിക്കാൻ ആകില്ല 🤣🤣

  • @bobyjoseph3215
    @bobyjoseph3215 Před 10 dny +1

    VD ❤️‍🩹❤️‍🩹❤️‍🩹

  • @sh...5842
    @sh...5842 Před 5 dny

    ആയോ എല്ല കുട്ടികൾ ക്കും നല്ല വിദ്യാഭ്യാസം കൊടുത്താൽ ഞങ്ങളുടെ പാർട്ടി കോടി പിടിക്കാൻ എന്തു ചെയ്യും😂

  • @jandsf6
    @jandsf6 Před 9 dny +1

    Vevarum illathaven vidhiabhasa minister. Then it will happening.

  • @ummerfarook9154
    @ummerfarook9154 Před 10 dny +1

    👍👍👍👍