ഞായറാഴ്ച എല്ലാരും ഒരുമിച്ച്🤣മഴയത്ത് അടുപ്പത്ത് ബീഫ് വച്ചാൽ🙈

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 375

  • @SaranyaRahul-xq2yr
    @SaranyaRahul-xq2yr Před měsícem +111

    ഇങ്ങനെ ഒരു ഫാമിലിയെ കിട്ടിയ ചേച്ചി ഭാഗ്യവതി ആണ് 😊😊😊😊❤അമ്മേ ഒത്തിരി ഇഷ്ട്ടാണ് 🥰

    • @nihalac-zn9eg
      @nihalac-zn9eg Před měsícem +1

      Masha allah satyaam ...chechinte vibe nnn matchaaan

    • @raneeshem8651
      @raneeshem8651 Před měsícem +3

      ഇതൊക്കെ അഭിനയം അല്ലെ

    • @Cpy-k2x
      @Cpy-k2x Před měsícem

      ​@@raneeshem8651എന്ത് അഭിനയം
      ഇജ് അഭിനയിചിട്ടും വീട്ടിൽ ഉള്ളവർ kude നിക്കുന്നില്ല തോനുന്നു 🤣

    • @shanuskitchen7938
      @shanuskitchen7938 Před měsícem +1

      ​@@raneeshem8651 kashttam snehathode nilkumhavaroke abinayam anoo

  • @priyasreejith5978
    @priyasreejith5978 Před měsícem +4

    Nalla amma....❤ Makaleyum marumakaleyum oru vythyasavumillathe snehikkunnu....❤

  • @jafarjafar5346
    @jafarjafar5346 Před měsícem +19

    ചേച്ചി യുടെ വീഡിയോ അടിപൊളി 👍ഒരുപാട് ഇഷ്ടം 🥰എനിക്ക് കൂടുതൽ ഇഷ്ടം സംസാരം ആണ് 😄

  • @Life_today428
    @Life_today428 Před měsícem +44

    ഞാനും സാമ്പാറിൽ പുളി ചേർക്കറില്ല. തക്കാളി രണ്ടോ, മൂന്നോ ചേർക്കും. നല്ല tasty ആണ്. എല്ലാർക്കും ഇഷ്ടമാണ്.

    • @shilpaanish2137
      @shilpaanish2137 Před měsícem +2

      Evidem..kooduthal puli arkum venda..apol 1 Tomato mathi sambar..pine kalyani de cooking ellam kollam style ale..me from kollam..ellarudem samsaravum kelkumbol enik ente relatives ne anu orma varune.❤

  • @Priya34231
    @Priya34231 Před měsícem +35

    വിറകടുപ്പിൽ വച്ച ബീഫിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെ ആണല്ലേ കല്യാണി ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sivapriyarajesh5881
    @sivapriyarajesh5881 Před měsícem +4

    Nalla mother in law... Very friendly... U r lucky... ❤,.... Adhikam age illa ennu thonnunnu ammakku.... Athanu kalyaniude same vibe anu ammaum

  • @Risana929
    @Risana929 Před měsícem +6

    Njanipadthan chechide videos kandu thudangiye.. Nalla rasan kanan😊😊❤❤❤

  • @jineshathulya5623
    @jineshathulya5623 Před měsícem +14

    Enjane venam ammayiammaum marumolum ❤ evidem undu oru sathanam 😅

  • @AnjanaAnanadhan-fs9jo
    @AnjanaAnanadhan-fs9jo Před měsícem +6

    നല്ല അമ്മ നല്ല നാത്തൂൻ 🥰😂

  • @paulvx1580
    @paulvx1580 Před měsícem +10

    Kalyanide samsaram kelkan nalla resssanu❤

  • @krishhnendu
    @krishhnendu Před měsícem +5

    Chechi oru karyam chodhichotte chechi glutathione iv eduthittundo parayamo..skintone maattam vannittile chechide parayamo

  • @aneeshchennilam3950
    @aneeshchennilam3950 Před měsícem +8

    അമ്മയെ ആണ് എനിക്ക് ഇഷ്ട്ടം എന്താ ചിരി 🥰🫰

  • @binduradhakrishnan2877
    @binduradhakrishnan2877 Před měsícem +4

    കല്ല്യാണി ഒരു നിഷ്കളങ്കമായ മോളാണ് നല്ല രസം ഉണ്ട് വീഡിയോ കാണാൻ❤❤❤

  • @reshmabiju9357
    @reshmabiju9357 Před měsícem +7

    ചേച്ചി പൊളിയാ ഞാൻ ആദ്യമായിട്ടാ കാണുന്നത് 🥰🥰

  • @abvvc574
    @abvvc574 Před měsícem +175

    ചേച്ചിയെ ഫസ്റ്റ് ടൈം കണ്ടപ്പോൾ കുലസ്ത്രീ അന്ന് വിചാരിച്ചു പിന്നെ വീഡിയോസ് കണ്ടപ്പോൾ അല്ലെ മനസിലായെ ആളു പാവം ആണ്, നല്ല ഫ്രിൻഡ്‌ലി അന്ന് 💛💛💛✨✨✨

    • @3aswathyJ
      @3aswathyJ Před měsícem +20

      Kulastree means bayagri aano😁😁

    • @abvvc574
      @abvvc574 Před měsícem +5

      @@3aswathyJ കുലത്തിൽ വസിക്കുന്ന സ്ത്രീ,

    • @MyWayByKalyani
      @MyWayByKalyani  Před měsícem +9

      😂

    • @3aswathyJ
      @3aswathyJ Před měsícem +2

      @@MyWayByKalyani Kalluve sugam aano njan video kanum but comment idakku ❤️😜

    • @Absree2000
      @Absree2000 Před měsícem +5

      Kulasthri ennal entha udheshikunne..ambalathil povunna pittu thodunna byagara sthri ennano ..kulathil vasikunnaval ennan Artham ..kulam means veed..nigalude oke veetilum kanum kulasthrikal..ath moshsm vedalla..kalyaniyum ath mosham pole parayunnundayirunnu..ayye jan athalla enn..etha oru avastha eppol..poyi poyi veetile ammamareyum thalli parayoo

  • @Life_today428
    @Life_today428 Před měsícem +16

    പരിപ്പ് കുതിരിക്കും അല്ല dear ❤❤ കുതിർക്കും 😅

  • @Geethavijayan34
    @Geethavijayan34 Před měsícem +3

    അമ്മ ആണെല്ലോ ബീഫും ഉണ്ടാക്കിയത് 😂😂😂😂😂

  • @raveenar508
    @raveenar508 Před měsícem +9

    Kalyani chechide videoke vendi waiting ayirunnu.... 😍

  • @Aswathy293
    @Aswathy293 Před měsícem +6

    പറയുന്നവർ അവിടെ കിടന്നു പറയട്ടെ ചേച്ചി സൂപ്പർ ❤ എനിക്ക് ഭയങ്കര ഇഷ്ടമായി വീഡിയോ കാണാം സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്❤🥰

  • @user-mh2mz9yo6q
    @user-mh2mz9yo6q Před měsícem +4

    ഇപ്പൊ ശെരിയാക്കി ത്തരാം....അമ്മ super 👌❤ നടൻ പപ്പു ചേട്ടനെ ഓർമ്മ വന്നു😂😂😂😂😂

  • @a40pavithrapradeep81
    @a40pavithrapradeep81 Před měsícem +5

    കല്യാണിടെ വർത്താനം കേൾക്കാൻ നല്ല രസമാണ് ❤️

  • @Manju-pp6wd
    @Manju-pp6wd Před měsícem +8

    Kalyanee thannem monem enikkum ente makkalkkum othiri ishtaa tto.Njan kalyaneede videos kanan ee aduthaa thudangiye, ishtamayappol subscribe cheythu koode koodi, than bhayankara energetic ayi karyangal cheyyana kanunnath enikk othiri ishtaa.

  • @faijaskhan8022
    @faijaskhan8022 Před měsícem +2

    Choolu pidicha kai kayukunne njan shradhichu ❤chechi soopr enikk orupad ishta njan vedeo epppyum kanum

  • @AnjuAnju-oh2fr
    @AnjuAnju-oh2fr Před měsícem +3

    നിങ്ങളെല്ലാം ഒരേ വൈബ് ആണല്ലോ ❤️

  • @deepavarghese2173
    @deepavarghese2173 Před měsícem +8

    Nice cleaning! You should show to saritha salt and pepper how to clean meat and fish. You do a good job

  • @Sreekuttysaravanan
    @Sreekuttysaravanan Před měsícem +6

    പറയുന്നവർ പറയട്ടെ ചേച്ചി... ചേച്ചി athinu ഒക്കെ മറുപടി പറയാൻ നിൽക്കേണ്ട avarek ഒക്കെ കണ്ണ് കടി ആണ്... Love you ചേച്ചി kutyy🥰🥰🥰🥰🥰

  • @vaishnavsanthosh6807
    @vaishnavsanthosh6807 Před měsícem +1

    കല്യാണി ഞാൻ ഇന്റർവ്യൂ കണ്ടു ചിരിച്ചു ചിരിച്ചു വീണ്ടും വീണ്ടും കണ്ടു വിഷമിച്ചിരിക്കുമ്പോൾ കല്യാണിയുടെ വീഡിയോ കണ്ടാൽ മതി❤

  • @mydiary_
    @mydiary_ Před měsícem

    2days aayi kaanan thodanghitt oru cinema kanda feel

  • @vaishusai8638
    @vaishusai8638 Před měsícem +1

    എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ചേച്ചി....

  • @Dreamtraveler_Rajeev
    @Dreamtraveler_Rajeev Před měsícem +1

    ഒത്തിരി ഇഷ്ടം കല്യാണി family🥰💖

  • @user-qf3rd5qx4x
    @user-qf3rd5qx4x Před měsícem +22

    i think its very prevalent in our community and indian community in general where we use feminism as a 'stick' to beat other women down which is exactly the opposite. we are meant to support ALL choices of women and you have a supporting family from what we can see and also you are a lovely lady who CHOOSES not to go to work and take care of her child, you have a degree so you can pursue you career if you want to. and you have a successful youtube channel. please don't mind the haters and continue to do what you. its crazy that people are being critical her for living her life the way she choose to

    • @nishraghav
      @nishraghav Před měsícem +1

      💯❤️

    • @MyWayByKalyani
      @MyWayByKalyani  Před měsícem

      ❤️

    • @abvvc574
      @abvvc574 Před měsícem

      @@user-qf3rd5qx4x മലയാളത്തിൽ ടൈപ് ചെയുവോ, ഇംഗ്ലീഷ് വായിക്കാൻ മടിയ 🙏🏻🥹

  • @aswathirajan1763
    @aswathirajan1763 Před měsícem +4

    ❤❤nice video..aadyam itta yellow dress with lines evide ninna vangiyath?

  • @ramyarejeeshrejeesh
    @ramyarejeeshrejeesh Před měsícem +1

    Orupadishtam kallu..... Nalla snehamulla family kannu thattathirikkkatte....

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um Před 27 dny

    എന്ത് നല്ല വീട്ടുകാർ ❤

  • @prakashprameela-dw4rn
    @prakashprameela-dw4rn Před měsícem +14

    കല്യാണി കുട്ടി kula സ്ത്രീ എന്നാൽ പഴയകാല sañghalpamanetto അതായത് വെളുപ്പിനെ എഴുന്നേറ്റു ഭർത്താവിൻ്റെ kalthottu. കണ്ണിൽവച്ചു കുളിച്ചു അടുക്കളയിൽ കയറി എല്ലാ വർക്കുമുള്ള ഫുഡ് പാകമാക്കി നല്ലാമനസ്സോടെ എല്ലാവരോടും പെരുമാറുന്ന സ്ത്രീ. അതാണ് sanghalpathile kulastree

  • @salinis9283
    @salinis9283 Před měsícem +1

    Chechiyea bhayangara ishtamaan neritt kanaan bhayankara agraham aan

  • @SreelathaA-os3vm
    @SreelathaA-os3vm Před měsícem

    Kalyaniyudat talking nalla rasamma ❤bakki allaparayumannikku vallara eshttam annu

  • @gifysvlog28
    @gifysvlog28 Před měsícem +3

    ചേച്ചി thumbnail cheyyan ഏത് ആപ് ആണ് use ചെയ്യുന്നത്...

  • @ambilysajeev3779
    @ambilysajeev3779 Před měsícem +1

    നല്ല അമ്മയും മക്കളും ❤️🥰

  • @shibujohn5403
    @shibujohn5403 Před měsícem

    ❤❤❤👍👍👍അടിപൊളി എല്ലാവർക്കും ഹായ് ❤ Blessed family ❤

  • @priyankarahul9221
    @priyankarahul9221 Před měsícem +1

    തിരക്കിലാണ് ചേച്ചി 😄... കമന്റ്‌ ഇടാൻ പണ്ടത്തെപ്പോലെ time കിട്ടാറില്ല....busy with the final works our dream home❤... Ennalum വീഡിയോസ് ടൈം കിട്ടുമ്പോൾ കാണാറുണ്ട് മുടങ്ങാതെ ❤

  • @ManjuMANJU-u9u
    @ManjuMANJU-u9u Před měsícem +1

    Chechi ittirikunna meesho dresses enik orupad ishtam anu. Cotton alatha kond enth engilum problem undo kitchen il okey, reply prathishikunnu

  • @harsharejeesh5737
    @harsharejeesh5737 Před měsícem +3

    Moidheeeneee aaa cheriyeee spander ing edukk ippo sheriyakki thara enna lakavathilaa amma parayaneeee ❤❤❤❤

  • @Life_today428
    @Life_today428 Před měsícem +15

    Last portion... അമ്മ.. bhaaa... ഏരപ്പാളി.....😅😅

  • @Aswani-vijeesh
    @Aswani-vijeesh Před měsícem +1

    കല്യാണിടെ ഇന്റർവ്യു ടെ താഴെ നെഗറ്റീവ് കമന്റ്‌ കണ്ടപ്പോ സങ്കടം തോന്നി ❤️ഈ വീഡിയോ കണ്ടപ്പോ ആ സങ്കടം മാറി ഈ ഫാമിലി തന്നെ ആണ് കല്യാണിടെ ബലം 🥰🥰🥰🥰🥰

  • @ajujubi3098
    @ajujubi3098 Před 12 dny +1

    ഒരു കിലോ എല്ലാവർക്കും തികയുമോ

  • @BabithaPaaru
    @BabithaPaaru Před měsícem +2

    അമ്മ ❤ശ്രുതി ❤കല്ലു സൂപ്പർ

  • @akhilchandran5387
    @akhilchandran5387 Před měsícem +1

    Kure nalke sheshamane video kanunathe…Super video waiting ayirunu ee videoke

  • @akshayabhanu181
    @akshayabhanu181 Před měsícem +2

    Vlog ilokke kaanaan nalla bhanghi aanu..pakshe interviews il aake dull look aayi .

  • @lekshmihari9631
    @lekshmihari9631 Před měsícem +1

    കല്യാണി ഒത്തിരി ഇഷ്ടം ആണ് ♥️

  • @user-wr3iu5vq1l
    @user-wr3iu5vq1l Před měsícem +10

    100 th like😊

  • @sherlybijuthomss9622
    @sherlybijuthomss9622 Před měsícem +1

    Hi
    Gas burner saver enganne ondu useful aanno ?

  • @reenatitus56
    @reenatitus56 Před měsícem +13

    Adiboli beef & chicken party. Kalyani you are truly blessed with such a beautiful & wonderful in laws & sister in-law. I am so happy for you kalyani kutty. Every girl should be blessed with such a wonderful beautiful family❤❤❤❤ lots of love

  • @jithuvineesh5696
    @jithuvineesh5696 Před měsícem +5

    Kandu തുടങ്ങുന്നതിന്റെ മുന്നേ അയ്യോ 58min ഉണ്ടല്ലോ എന്ന്.. പക്ഷെ കണ്ടുതുടങ്ങീട്ട് കഴിഞ്ഞപ്പോഴാ ഓർത്തെ ഒരു മണിക്കൂർ ഒക്കെ ഞാൻ ഇരുന്ന ഇരുപ്പിൽ കണ്ടുത്തീർത്തോ എന്ന്..😂❤

  • @reshmabr5414
    @reshmabr5414 Před měsícem +8

    Kalyani chechi interview kodutha shesham chechide oru troll video okke CZcams il vannu ketto. Kandaayirunno ?

    • @naiyanaahhh
      @naiyanaahhh Před měsícem

      Edh channelil ahn

    • @reshmabr5414
      @reshmabr5414 Před měsícem

      @@naiyanaahhh raavile kandirunnu . But ethu channel il aanennu orkkunnilla . Innu upload cheythitte ulluvaayirunnu

    • @naiyanaahhh
      @naiyanaahhh Před měsícem

      @@reshmabr5414 search cheydit kanunila

    • @naiyanaahhh
      @naiyanaahhh Před měsícem

      @@akhilakm5462 ahh knduu

    • @reshmabr5414
      @reshmabr5414 Před měsícem

      @@naiyanaahhh czcams.com/video/FarvJC86FdU/video.htmlsi=I2tczrFrFj-H_LQ0

  • @deepavarghese2173
    @deepavarghese2173 Před měsícem +4

    Where is sister in law husband?

  • @sumayyahisham9417
    @sumayyahisham9417 Před měsícem +3

    Ente kalyani kutty enikku bayankara ishtta .njan Ella videosum kanarund.

  • @MrBeanTime
    @MrBeanTime Před měsícem +1

    ഇത്രേം ആളുകൾക്ക് ഒരു കിലോ beef ഓ പിശുക്കി 😂

  • @sruthi776
    @sruthi776 Před měsícem +1

    Kulasrthree ennu vachal good personality perfect ennanu

  • @Jeevanjoseph1578
    @Jeevanjoseph1578 Před měsícem

    ടിപ്പോയിൽ കട്ടി കൂടിയ glass ഇടണം
    1scratch വരാതെ സൂക്ഷിക്കണം
    2 വെയിലത് ഇടരുത്
    3 weight കുടിയ വസ്തുകൾ ഒന്നും glassinu മുകളിൽ വെക്കരുത്

  • @srilakshmib5720
    @srilakshmib5720 Před měsícem +1

    Saralya kilikalde sound njan chechide vloggil kettolam 😅

  • @user-ih1oj2yg5c
    @user-ih1oj2yg5c Před měsícem

    Chechi enta vtl plaaza matram use cheyunnth njnum angenya enik ath comfort aa leggin kklum niglk angenno

  • @Cpy-k2x
    @Cpy-k2x Před měsícem +1

    Layer cut ആണോ ചെയ്തത് മുടി

  • @rabeeshchandrankandy3798
    @rabeeshchandrankandy3798 Před měsícem +1

    Kuthirikum allaa.। Kunthirikkum😅😅😅😅best malayalam

  • @Aiswarya.sAishu
    @Aiswarya.sAishu Před měsícem

    16:18 Elvis 😂😂🤍

  • @riosithara4682
    @riosithara4682 Před měsícem

    Chechykutty...innu njan interview kandathu...enik orupadu ishttayi....manasinu oru sugamilathe irikumbol annu chechyude interview kandathu....athu kandathode orupadu chirichu...mind oke ayi...enik ithupole oru chechy undayirunegil....😔orupadu ishtta chechy kuttine
    Rio entta montte name anne...sithara entta name annu

  • @SreejaSisupalan-oy2kv
    @SreejaSisupalan-oy2kv Před měsícem +3

    Veluppine purathirangumbol sookshikkuka❤❤❤❤

  • @vinishaakhilesh6114
    @vinishaakhilesh6114 Před měsícem +8

    Sageth evide chechi

    • @sherinmuhsin3506
      @sherinmuhsin3506 Před měsícem

      ഗൾഫിൽ പൊയ്ക്കാണും 😄😄

  • @aparnap5566
    @aparnap5566 Před měsícem +6

    Saketh evde
    Kanar ilalllo ipo videos il onum

  • @JungkookJk-tb1wf
    @JungkookJk-tb1wf Před měsícem

    Njaan enghane aane saambar undakkunnathe tomatto ye edullu

  • @shilusfamilyandworld1823
    @shilusfamilyandworld1823 Před měsícem +1

    Chechi use cheyyunna gadgets editing apps thumbnail maker ithine kurichokke oru video cheyyumo. Am a big fan of you. ❤

  • @justeenajohn2820
    @justeenajohn2820 Před měsícem +24

    Kettiyonte baki kazhichal enta kuyapam... നമ്മളെ താലി കെട്ടിയ പുരുഷൻ അല്ലെ.. പിന്നെ ബാക്കി കഴിച്ചാൽ എന്താ കുഴപ്പം ഞാൻ എന്റെ കെട്ടിയോൻ കഴിച്ച ബാക്കിയ കഴിക്കുന്നേ... എന്റെ വീട്ടിൽ ആണേൽ എന്റെ അച്ഛൻ കഴിച്ച ബാക്കിയ കഴിക്കുന്നേ.. അതിന് ഒരു അറപ്പും തോന്നാറില്ല... 😍

    • @user-gg2tw9iw6p
      @user-gg2tw9iw6p Před měsícem

      😁

    • @user-gg2tw9iw6p
      @user-gg2tw9iw6p Před měsícem

      😁

    • @aminaaami7878
      @aminaaami7878 Před měsícem +2

      Ellarkum ishtm avnam ennilla.

    • @justeenajohn2820
      @justeenajohn2820 Před měsícem

      @@aminaaami7878 അതും നേരാ പിന്നെ വെറുപ്പ്‌ കാണിച്ചിട്ട് ഒരു കാര്യം ഇല്ല ഇവര് പണിയത് വെയ്ർത്തു കൊണ്ട് വരുന്ന അരി സാദനം ഓകെയാ ഈ നമ്മൾ ഉണ്ടാക്കി കഴിക്കുന്നേ... പിന്നെ അങ്ങനെ വെറുപ്പ്‌ തോന്നേണ്ട കാര്യം ഇല്ല...

  • @sreelekshmi9339
    @sreelekshmi9339 Před měsícem +6

    Waiting ayyiunu chechiyuda videokke ❤luv u

  • @Rajesh_d3t
    @Rajesh_d3t Před měsícem

    Ente makkalum karate padikunnundu avarku purple color belt annu njangal Kalyaniude nattukari annu kollam pazhayattinkuzhy

  • @vidhyasreevu9747
    @vidhyasreevu9747 Před měsícem

    Kalyanikuttyyyy rocks❤

  • @baijusugandha4396
    @baijusugandha4396 Před měsícem +5

    നാത്തൂൻ്റെ ഭർത്താവ് എവിടെപ്പോയി

  • @aaminakabeer5663
    @aaminakabeer5663 Před měsícem +3

    Super dear ❤

  • @dhrishyadhanesh1791
    @dhrishyadhanesh1791 Před měsícem

    അമ്മായിഅമ്മ സൂപ്പർ

  • @dreamcatcher9280
    @dreamcatcher9280 Před měsícem +9

    Of course sundarii ann❤💯

  • @KimYn697
    @KimYn697 Před měsícem

    Paavam achan chechidea koodea und. ❤❤❤❤❤❤❤❤

  • @user-nf1sf6im7d
    @user-nf1sf6im7d Před měsícem +5

    Sruthy chechiide husband evdaa...

  • @remuse1232
    @remuse1232 Před měsícem

    ഭർത്താവിന്റെയും കൊച്ചിനെയും വീട്ടുകാര്യങ്ങളും നോക്കുന്നവരെ മൊത്തം കുലസ്ത്രീ എന്ന് വിളിച്ചാൽ. ഞാനും കുലസ്ത്രീയാണ്. ഞാനും കല്യാണി പോലെയാ. ഒരേ ഒരു വിത്യാസം മാത്രം നല്ല ഭർത്താവിനെ കിട്ടി പക്ഷെ നല്ല ഭർതൃ വീട്ടുകാരെ കിട്ടിയില്ല

  • @JasminShajahan-sg2lc
    @JasminShajahan-sg2lc Před 22 dny

    Kalyanikuty ❤❤❤❤❤❤❤

  • @jomolvjohn7254
    @jomolvjohn7254 Před měsícem

    Dosha kallu weght undo

  • @jinin9009
    @jinin9009 Před měsícem

    ചേച്ചി ഉരുളക്കിഴങ്ങ് റെസിപ്പി ഒന്ന് കാണിക്കൂ

  • @DancingDDs
    @DancingDDs Před měsícem +2

    Who was waiting for the video. Like down

  • @resmisanil2171
    @resmisanil2171 Před měsícem +1

    Ithuvare subscribe cheythilla. But Kure videos kandu😊

  • @sandramalumaluz7181
    @sandramalumaluz7181 Před měsícem +4

    Daily videos edd kalyani chechiii❤

  • @AmishaAmishaAnoop-xy4rl
    @AmishaAmishaAnoop-xy4rl Před měsícem

    Husinte bakki kazhichal entha presnam njn married ane njn ente husinte bakki okk kazhikarunund parennavare parettte eachi❤️❤️💕

  • @poojaprasad5456
    @poojaprasad5456 Před měsícem +3

    Haii chechiiiii❤❤❤❤❤❤

  • @Anuz598
    @Anuz598 Před měsícem

    I think u r enjoying while doing this...

  • @Sreyahh.____.
    @Sreyahh.____. Před měsícem

    Chechi adupile puka kandit ente kannum naranjupoi🥲

  • @Ardra_mohan
    @Ardra_mohan Před měsícem +4

    ഞാനും ആദ്യം ചേച്ചിയുടെ വീഡിയോ കണ്ടപ്പോ കുലസ്ത്രീ ആണെന്ന് കരുതി പിന്നെ അല്ലെ പൊളി vibe ആണെന്ന് മനസ്സിലായത് 😂❤

    • @MyWayByKalyani
      @MyWayByKalyani  Před měsícem

      🙈

    • @kannanmohan3984
      @kannanmohan3984 Před měsícem

      ​@@MyWayByKalyaniമര്യാദ ക്ക് ജീവിക്കുന്ന പെണ്പിള്ളേരെ കാണുമ്പോൾ ചില പിഴകൾക്ക് ഒരു ചൊറിച്ചിൽ വരും അവർ പറയുന്ന പേര് ആണ് കുല സ്ത്രീ ഇതിനൊക്കെ മറുപടി പറയാൻ നടക്കണോ കല്യാണി ❤ജീവ ലക്ഷ്‍മി

  • @anulakshmits7133
    @anulakshmits7133 Před měsícem

    Eee doshakallu evidunna

  • @Amminakutty-wk3qh
    @Amminakutty-wk3qh Před měsícem +6

    Sruthi chechi husband?

  • @sasikalabalasubramaniam828
    @sasikalabalasubramaniam828 Před měsícem

    പല്ല് തേക്കുന്ന scene കാണിക്കാതിരിക്കുക 😂.

  • @Dreamtraveler_Rajeev
    @Dreamtraveler_Rajeev Před měsícem +1

    പറയുന്നവർ എന്തോ പറയട്ടെ കല്യാണി❤️. അവരുടെ വാ നമുക്ക് അടയ്ക്കാൻ ഒക്കോ. Ignore negativety.. Spread love💓

  • @nazeemaajees-ef6wu
    @nazeemaajees-ef6wu Před měsícem

    Kalliyany nalla paavam

  • @agrimaanilkumar2653
    @agrimaanilkumar2653 Před měsícem +2

    Interview കണ്ടു. സൂപ്പർ..

  • @vineethavineetha9572
    @vineethavineetha9572 Před měsícem

    Kalluuzzz blog Othiri..... Ishtaaaa❤❤❤❤