എന്നെ ഉപദേശിക്കണ്ട, ഞാൻ ഇനിയും പറയും ! Troll Video | Satyabhama & RLV Ramakrishn | Ubaid Ibrahim

Sdílet
Vložit
  • čas přidán 20. 03. 2024
  • For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..
  • Zábava

Komentáře • 2,5K

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Před 3 měsíci +4854

    എത്ര കുഞ്ഞുങ്ങളുടെ കഴിവ്കളും കഠിനാദ്വാനവും ആയിരിക്കും ഇവർ ജഡ്ജ് ആയിരുന്നു നിറവും ജാതിയും നോക്കി നിഷ്കരുണം ചുരുട്ടിഎറിഞ്ഞത്🥹🥹😔

    • @Fahadshazbabe
      @Fahadshazbabe Před 3 měsíci +242

      സത്യം, ശരിക്കും ചിന്തിക്കേണ്ട കാര്യമാണിത്. ഈ സ്ത്രീ വച്ച് പുലർത്തുന്ന ചിന്താഗതി വച്ച് നോക്കുമ്പോള്‍ ഉറപ്പായും ഒരുപാട് കഴിവുള്ളവര്‍ക്ക് ഇവരുടെ ഭാഗത്ത് നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് തീര്‍ച്ചയാണ്.

    • @ansaria4113
      @ansaria4113 Před 3 měsíci +45

      Ithupole field out aaya ammachymaark aan ithokke ulle.inganathethine okke seniority nokki judge aakki iruthunne paripaadi nirthanam.ennit nalla kazhiv ulle cheruppakkaare vekkanam.nammuk pande ulla paripaadi aan praayam chellumpo ellam thikanjavar aakki prathishtikkal.

    • @Gayathri89026
      @Gayathri89026 Před 3 měsíci +68

      വല്ലാത്തൊരു സ്ത്രീ 💯

    • @user-sp2cg2fh3y
      @user-sp2cg2fh3y Před 3 měsíci +48

      അതെ സത്യം, ഇവളെയൊക്കെ എന്താ ചെയ്യേണ്ടത് 😡😡😡

    • @prinsgeorge8646
      @prinsgeorge8646 Před 3 měsíci +15

      100%...

  • @aneebrajanu9195
    @aneebrajanu9195 Před 3 měsíci +3757

    ഈ പറയുന്നയാൾ മിസ്സ്‌ ഇന്ത്യ ആയത്കൊണ്ട് കുഴപ്പമില്ല🙏

    • @SouparnikaRajendran
      @SouparnikaRajendran Před 3 měsíci +30

      😂😂😂

    • @athulrp6379
      @athulrp6379 Před 3 měsíci +28

      Sathyam 😂

    • @nidhinremesh7434
      @nidhinremesh7434 Před 3 měsíci +60

      പറയുമ്പോ ഹൈ standard ആയിരിക്കണം, മിസ്സ് യൂണിവേഴ്സ് എന്ന് തിരുത്തി കമൻ്റ് ചെയ്യൂ😂

    • @user...304
      @user...304 Před 3 měsíci +38

      Miss india anenkil adhikshepikkam ennano 🫤💀

    • @RR-vp5zf
      @RR-vp5zf Před 3 měsíci +21

      Miss india അല്ല miss കാമാട്ടിപ്പുര..

  • @Travel_Time_media
    @Travel_Time_media Před 3 měsíci +284

    കലാഭവൻ മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ആ അമ്മച്ചിക്ക് വയറുനിറെ കിട്ടുമായിരുന്നു മണിച്ചേട്ടൻ കറുത്തിട്ടാണ് എന്നിട്ടും ഇന്നും മണിച്ചേട്ടൻ മലയാളികളുടെ മനസ്സിൽ ജീവിച്ചിരിപ്പുണ്ട്

    • @user-xf7pe7vm7g
      @user-xf7pe7vm7g Před 3 měsíci

      Manicheettan paadiya paattu ninakoormmayundooo...oodapazham pooloru penninee veendinjhaan ..ennaanu allaathe njhaaval pazham poloru pennineeyalla....manassilaayoode...

  • @privateman1919
    @privateman1919 Před 3 měsíci +53

    കൃഷ്ണനും, ഗണപതിയും അടക്കം കറുത്തവരല്ലേ അവരെ ഇവർ പൂജിക്കുന്നില്ലേ... കലാകാരിയാണ് പോലും കലാകാരി...

  • @nadirmuhammad9553
    @nadirmuhammad9553 Před 3 měsíci +733

    ഒരു പാട് സ്ഥലങ്ങളിൽ ജഡ്ജസായി പോയ ആളല്ലേ,
    കറുപ്പിന്റെ പേരിൽ അർഹത പെട്ടവരുടെ സ്വപ്നം തകർത്തിട്ടുണ്ടാവും 😢💔

    • @user-fh3iu6cq1h
      @user-fh3iu6cq1h Před 3 měsíci

      Pakkaaaa😮

    • @Boyish_girl_army729
      @Boyish_girl_army729 Před 3 měsíci

      ഇല്ലാതെ ഇരിക്കോ..... 😑ഉറപ്പായിട്ടും ഉണ്ടാവും......

  • @sivakumarsiva100
    @sivakumarsiva100 Před 3 měsíci +1476

    കിളവിയുടെ അഹങ്കാരം പിടിച്ച സംസാരം കേൾക്കുമ്പോൾ അറിയാം നല്ല വിവരം ഉള്ളതാണ് എന്ന് ഇവളുടെ പേരിന്റെ മുൻപിൽ ഉള്ള കലാമണ്ഡലം എന്നാത് എടുത്തു മാറ്റണം അതിന് ഒരു മഹിമ ഉണ്ട്

    • @MINISTREAMERYT
      @MINISTREAMERYT Před 3 měsíci +21

      100% Correct ❤

    • @Aneesh765
      @Aneesh765 Před 3 měsíci +6

      ഇത്തവണ ഭാരതീയ ജനത പാർട്ടി കേരളത്തിലും മുന്നേറും..
      ശാസ്ത്രവും യുക്തിയും നോക്കി തെറ്റും ശരിയും വേർതിരിച്ചു മനസിലാകുന്ന ammayem pengalem തിരിച്ചറിയാത്ത സ്വതന്ത്ര ചിന്തകർ വരെ അമിത്ജിക്കും മോതിജിക്കും ഒപ്പം...💪
      സ്വതന്ത്ര ചിന്തകർ കേരളത്തിൽ BJPക്ക് അനൂകൂലമായ ഒരു പൊതുബോധം ഉണ്ടാക്കി തന്നിട്ടുണ്ട്..
      അത് ധീരരായ സ്വഭിമാനികൾ ഉപയോഗപ്പെടുത്തുക..
      നാടിന്റെ നന്മയ്ക്കു
      H!ndu,,Chrstan,,Athist ഒന്നിക്കുന്നു... 💪💪

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Před 3 měsíci +1

      @@Aneesh765 ഈ അമ്മച്ചി കുന്നുകുഴി ബിജെപി പ്രാദേശിക ഘടകം അംഗം ആണ്. Rss nde മുഖപത്രത്തിൽ എഴുതാരും ഉണ്ട് സം🖕😂ഗി

    • @ala6702
      @ala6702 Před 3 měsíci +15

      ​@@Aneesh765athenna, Christian hindu atheist mathre onnikunullo? Muslims, jains, Buddhist okke vende? India oru secular nation aan enn swathanthra chinthakar maranno?

    • @jakukr4494
      @jakukr4494 Před 3 měsíci

      Ente ponnu sudappi ni enthinanu ithilekkum bjpye valichidunnath​@@Aneesh765

  • @user-ke2jo3zx3z
    @user-ke2jo3zx3z Před 3 měsíci +54

    ഇനിമുതൽ കലാമണ്ഡലം സത്യഭാമ അല്ല കാലിന്റെ എടേൽ സത്യഭാമ

  • @muhammeddanishak6688
    @muhammeddanishak6688 Před 3 měsíci +118

    ഇത്രയും നികൃഷ്ട മനസ്സുള്ളതും വർണ്ണ വെറി ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ഒരു കലാകാരിയെ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത്. മലയാള സമൂഹത്തിനും കലാമണ്ഡലത്തിനും ഒരു അപമാനമാണ് ഇവർ ഉണ്ടാക്കിയിരിക്കുന്നത്. നിയമം മുഖേന ഇവർക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനായി നന്മ നിറഞ്ഞ എല്ലാ സാമൂഹിക, രാഷ്ട്രീയ, സാഹിത്യ, മാധ്യമ രംഗത്തുള്ളവരും പിന്നെ എല്ലാ കേരളീയരും ശക്തമായി തന്നെ പോരാടണം.

    • @user-rp6vb9eo9x
      @user-rp6vb9eo9x Před 3 měsíci +4

      യഥാർത്ഥ കലാകാരിയുടെ വായിൽ നിന്ന് ഇങ്ങനെ യുള്ള വാക്കുകൾ വരില്ല

  • @ashashivaraj
    @ashashivaraj Před 3 měsíci +857

    ന്തൊരു അഹങ്കാരം ആണ് ഇവരുടെ സംസാരത്തിൽ..

    • @santhianand5481
      @santhianand5481 Před 3 měsíci +4

      Pinarayi de athrayum illallo..

    • @kidneyless_dog
      @kidneyless_dog Před 3 měsíci +14

      ​@@santhianand5481 Atleast പിണറായി വിവേചനം നടത്താറില്ല. (കമ്മിയല്ല)

    • @vipinlalv4288
      @vipinlalv4288 Před 3 měsíci +2

      കോള സ്ത്രീ അല്ലേ കൊണം കാണിക്കണ്ടെ

    • @jaiftheblackmagic135
      @jaiftheblackmagic135 Před 3 měsíci

      അവിടെയും രാഷ്ട്രീയം കൊണ്ട് വരുന്ന നിന്നോട് ഒക്കെ എന്ത് മൈ... പറയാനാ?​@@santhianand5481

    • @malayalamkaraokesongs
      @malayalamkaraokesongs Před 3 měsíci

      ahnnn adich thala adich polikkan thonunn😌

  • @sanoora9099
    @sanoora9099 Před 3 měsíci +524

    ഇതുപോലെ നിറം കെട്ട മനസ്സുള്ളവരാണ് നമ്മളിൽ അധികവും.അതുകൊണ്ടാണല്ലോ ഒപ്പനയ്ക്ക് കറുത്ത മണവാട്ടി ഇല്ലാത്തതും,നിറം കുറഞ്ഞ പേരിൽ കല്ല്യാണം ശെരിയാകാത്തവരും ഒക്കെ നമ്മുടെ സമൂഹത്തിൽ ഉള്ളത്.

  • @leelababu2098
    @leelababu2098 Před 3 měsíci +28

    ഈ സ്ത്രീയും പൂട്ടിയടിച്ചു ലിപ്സ്റ്റിക്കും ഇട്ടല്ലേ നില്കുന്നെ. അവരുടേത് എഥാർത്ത സൗന്ദര്യം ആണോ... ഇവരെ കലാമണ്ഡലം ഉടനെ പുറത്താക്കണം

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm Před 3 měsíci +24

    ഞാൻ ആലോചിക്കുന്നത്.. ഇതിന്റെ വീട്ടുകാരുടെ അവസ്ഥയാണ്.. ഇത് എന്തിന്റെ കുഞ്ഞോ എന്തോ 😂

  • @haarikris6662
    @haarikris6662 Před 3 měsíci +831

    ഇത്ര പെട്ടെന്ന് ട്രോളും ഇറക്കിയോ😂😂
    ഈ കിളവി എന്തൊരു സാദനമാ..

    • @mthugs4458
      @mthugs4458 Před 3 měsíci +6

      ഈ സ്ത്രീ പറയുന്നതും ചെയ്യുന്നതും മാണ് സിനിമ ഫീൽഡിൽ ഇപ്പോഴും ചെയുന്നത്....!!!😢😢😢

    • @gunterfernandes4171
      @gunterfernandes4171 Před 3 měsíci +1

      Satyam paranadondano?

    • @Midhu180
      @Midhu180 Před 3 měsíci +1

      🤮

    • @ammuss_6071
      @ammuss_6071 Před 3 měsíci +5

      ​@@gunterfernandes4171avarde fake id avum alle😂

    • @gunterfernandes4171
      @gunterfernandes4171 Před 3 měsíci

      @@ammuss_6071 ellade mole enik aa stree paranath tetayit toniyilla.. avr Satyam paranu athkond aadukalk ishtamayila.... mask dharich vyacha senti adikunavare elle ivrkoke ishtam.

  • @aksharakj8942
    @aksharakj8942 Před 3 měsíci +646

    കറുപ്പ് ഇഷ്ടമില്ലാത്ത ആൾ എന്തിനാണാവോ ഈ വയസാം കാലത്തു തലമുടി കറുപ്പിച്ചു വെച്ചേക്കുന്നേ 🤭🤔

  • @greeshmavr4297
    @greeshmavr4297 Před 3 měsíci +20

    ശരീരത്തിന്റെ നിറം, കണ്ടാല്‍ അറിയാം.. മനസ്സിന്റെ കറുപ്പ് അളക്കുന്നത് ഇതുപോലുള്ള വാക്കുകള്‍ കൊണ്ടാണ് ..

  • @anjaliachu7574
    @anjaliachu7574 Před 3 měsíci +6

    Le കാക്ക...ഞങൾ അസ്വസ്ഥരാണ്😢😢😢 ഇവരെ കണ്ടാൽ ഞങൾ കൂട്ടമായി ആക്രമിക്കാൻ ആണ് പദ്ധതി...ഞ്ങ്ങൾക് നിങ്ങളുടെ support വേണം

  • @safeerc5549
    @safeerc5549 Před 3 měsíci +1074

    തള്ളക്ക് ഫെയ്മസ് ആവണം, അതിനാണ് 😂😂

    • @weekendsandlatenights9716
      @weekendsandlatenights9716 Před 3 měsíci +111

      Next year ഒന്നുകിൽ Big Boss il Kaanam allenkil BJPyil 😅

    • @akhilasokan434
      @akhilasokan434 Před 3 měsíci +3

      😂😂

    • @Abi-wc8du
      @Abi-wc8du Před 3 měsíci +28

      ​@@weekendsandlatenights9716ഇതും ഇനി bjp ടെ തലയിലേക്ക് ഇട്ടോ

    • @shuaibshaji2068
      @shuaibshaji2068 Před 3 měsíci +18

      @@Abi-wc8du keezh jathiyude koode food kazhinchu ennoke posteril adikkaan bjpke patooo atha 😅

    • @RationalistIndian
      @RationalistIndian Před 3 měsíci

      ​@@shuaibshaji2068 ഇസ്ലാമിക പണ്ഡിതൻ ൻ്റ് കൂടെ ഊണ് കഴിച്ചു, എന്ന് എഴുതുന്നത് കൊഴപ്പമെ ഇല്ല അല്ലെ കോയാ 😂

  • @adithyadasr3134
    @adithyadasr3134 Před 3 měsíci +262

    വർണ്ണ വിവേചനം, ജാതി വിവേചനം ഇന്നും നിലനിൽക്കുന്നു എന്നതിന് തെളിവാണിത്.

    • @gunterfernandes4171
      @gunterfernandes4171 Před 3 měsíci +5

      Varnam lokatevdiyum undadu

    • @jafaralangadan4343
      @jafaralangadan4343 Před 3 měsíci

      100 കൊല്ലം മുമ്പ് പന്തി ഭോജനം നടത്തിയ സഹോദരൻ അയ്യപ്പൻ ഇന്ന് ഉണ്ടായിരുന്നേൽ തള്ളന്റെ ചെവിക്കല്ല് മരത്തിൽ ഇരുന്നേനെ...

    • @Mask3676
      @Mask3676 Před 3 měsíci +1

      Njn oru കാര്യം പറയട്ടെ കറുപ്പിന് 7അഴക് ആണെങ്കിൽ കറുത്തവൻ എന്ന് വിളിക്കുബോൾ എന്തിനാ ഇങ്ങനെ പേടിക്കാനും കരയാനും നിക്കുന്നത് നിങ്ങളുടെ കളർ നിങ്ങൾ ഇഷ്ടപെടുന്നുണ്ടെഗിൽ നിങ്ങൾ വെളുത്തവർഗക്കാരെ കാണുബോൾ ആയെ വെളുത്ത കാക്ക വെള്ള കൊറ്റി എന്ന് ഒക്കെ പറഞ്ഞു തിരിച്ചും കാളി യാക്ക് ..😂അപ്പോ same ആയിലെ

  • @kdiyan_mammu
    @kdiyan_mammu Před 3 měsíci +15

    പൊതു സമൂഹത്തി കറുപ്പിനെ സ്നേഹിക്കുകയും ഉള്ളിൽ സ്വയം വെറുക്കുകയും ചെയ്യുന്ന ലക്ഷകണക്കിന് ആൾക്കാർ ഇന്നും സമൂഹത്തിൽ ഉണ്ട് ഇതൊന്നും മാറാൻ പോകുന്നില്ല

  • @shivadevkp2968
    @shivadevkp2968 Před 3 měsíci +13

    ഇപ്പൊ പേരീന്ന് കലാമണ്ഡലം പോയിക്കിട്ടി😂

  • @unaism7125
    @unaism7125 Před 3 měsíci +224

    വളരെ അർത്ഥവത്തായ ട്രോൾ. ഒരു അഹങ്കാരിയെ ഇത്ര മനോഹരമായി എയറിൽ കയറ്റിയ ഉബൈദിന് അഭിനന്ദനങ്ങൾ.

  • @raghavansharadaraghavansha943
    @raghavansharadaraghavansha943 Před 3 měsíci +276

    കുഴിയിലേക്ക് എടുക്കാൻ ആയ തള്ളക്ക് എയർ ലേക്ക് പോകാനുള്ള സൈക്കോളജിക്കൽ മൂവ് 🙌🏻🥵

    • @dudegaming3419
      @dudegaming3419 Před 3 měsíci +15

      ഉഫ് എന്താ വരികൾ.!!😂

    • @subzer1655
      @subzer1655 Před 3 měsíci +5

      ഹൈ ഹൈ നോമിന് അത് ഇഷ്യ ബോധിച്ചുട്ടോ 😂🤣🤣 മെർ

    • @saifykumar
      @saifykumar Před 3 měsíci +1

      😂😂🤣🤣🙏

    • @ratheeshkumars4368
      @ratheeshkumars4368 Před 3 měsíci +1

      😂😂😂😂😎

    • @incredibleyt5505
      @incredibleyt5505 Před 3 měsíci

      😂

  • @mashhoodkuttiyil2937
    @mashhoodkuttiyil2937 Před 3 měsíci +11

    സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന ഈ മഹതിയെപോലുള്ളവരെ ബസ്റ്റാന്ന്റിനു മൂത്രപുരയ്ക്കു സമീപം മുൻപൊക്കെ കാണാമായിരുന്നു വയറ്റിപിയപ്പിന് സ്വൊന്തം ശരീരം വില്പനക്ക് വെച്ചവർ ഇവരുടെ മേക്കപ്പ് കണ്ടപ്പോ അവരെ ഓർമ വന്നു പക്ഷെ അവർക്കു അന്തസുണ്ടായിരുന്നു

  • @shajidevadas2837
    @shajidevadas2837 Před 3 měsíci +18

    ഒരു മോഹിനിയെ കാണാൻ പറ്റി, സന്തോഷം, കൊള്ളാം അപ്സരസ്സേ.

    • @Naziyamumtaz-zw1jt
      @Naziyamumtaz-zw1jt Před 3 měsíci +4

      യക്ഷി ഇവളെ കണ്ടാൽ പേടിക്കും അത് പോലെ അല്ലെ ഇരിക്കുനത്.

    • @shajidevadas2837
      @shajidevadas2837 Před 3 měsíci

      @@Naziyamumtaz-zw1jt 😄😄

  • @ajeenathahir9382
    @ajeenathahir9382 Před 3 měsíci +352

    അവർക്ക് ആരുടേം സർട്ടിഫിക്കറ്റ് വേണ്ട.പക്ഷെ അവർ എല്ലാർക്കും സർട്ടിഫിക്കറ്റ് കൊടുക്കും.. ഇജ്ജാതി തള്ള

  • @voxmalabar9165
    @voxmalabar9165 Před 3 měsíci +469

    ചെറുതായിട്ട് തള്ളയുടെ റിലേ പോയിട്ടുണ്ട്...വിട്ടുകളയണം 😝

    • @ajileshps2108
      @ajileshps2108 Před 3 měsíci +16

      വിട്ട് കളയില്ല ☠️

    • @rameshprabhu7595
      @rameshprabhu7595 Před 3 měsíci +6

      വയസ്സ് കാലത്ത് ഇളക്കം 😂😂

    • @sahanajamsheer9059
      @sahanajamsheer9059 Před 3 měsíci +3

      😂😂😂😂

    • @Rosaturn
      @Rosaturn Před 3 měsíci

      Vittu kalayan pattumo iniyum ivaru judge ayi poyalo. Eth classical dance ayalum physically kashtapettu financially nannayi spend cheythitanu pokunne

    • @aryas7833
      @aryas7833 Před 3 měsíci

      Sheriyaanuu avarde relay poyaapole aanuu varthamaanam...allathe bodham ollaa arenkilum ingane okke chinthikuo

  • @sruthimolpm7692
    @sruthimolpm7692 Před 3 měsíci +8

    She have told openly… there are many people who is following the same… even teachers use to show this attitude towards the students

    • @crxtube187
      @crxtube187 Před 3 měsíci

      True.
      Enthalle naatukaru ingane 🥲.

  • @saleenasiddik9678
    @saleenasiddik9678 Před 3 měsíci +3

    ഈ സ്ത്രീയുടെ മനസ്സ് മൊത്തം ഇരുട്ടാണ്, ഇവരുടെ തലമുടി കരുതട്ടാണല്ലോ, എന്തെ വെളിപ്പിക്കാത്തത് 🥰🥰🥰🤣

  • @shailajaharidas7595
    @shailajaharidas7595 Před 3 měsíci +129

    എന്റെ ഭഗവാനെ ഈ സ്ത്രീ നാളെ പുലരുമ്പോഴേക്കും എന്തെങ്കിലും വരുത്തി കറുത്തതായി മാറ്റണ്ടേ

    • @user-mj1jt1dw2x
      @user-mj1jt1dw2x Před 3 měsíci +7

      ആമീൻ

    • @vtsheaven013
      @vtsheaven013 Před 3 měsíci +2

      😂

    • @basiladam866
      @basiladam866 Před 3 měsíci +8

      ഇങ്ങനെ ഉള്ളവർക്കൊന്നും onnum വരില്ല... അവർ ഇങ്ങനെ തന്നെ ഇരിക്കും പാവങ്ങൾക്കാണ് dhuridham എന്നും.. 😭

    • @azeezaluva7394
      @azeezaluva7394 Před 3 měsíci

      😂😂😂😂😂😂😂😂

    • @peterparker9954
      @peterparker9954 Před 3 měsíci

      Sthree alla....poori....angna avale vilichal mathi

  • @aswinjayesh970
    @aswinjayesh970 Před 3 měsíci +160

    ഈ സാധനത്തെ അടുപ്പത്ത് വയ്ക്കാറായില്ലെ😂😂

  • @jyothisgeorge1614
    @jyothisgeorge1614 Před 3 měsíci +5

    ഇതുപോലുള്ള മനുഷ്യർ ആണ് സമൂഹത്തിന്റെ ശാപം.

  • @fathimafathima4481
    @fathimafathima4481 Před 3 měsíci +4

    വിവരം ഇല്ലാത്തവർക്ക് സ്ഥാനമാനങ്ങൾ കൊടുത്താൽ ഇങ്ങനിരിക്കും

  • @rajeevkumarkumar688
    @rajeevkumarkumar688 Před 3 měsíci +309

    Welcome to Air....true bhama

  • @Saranya__sankar
    @Saranya__sankar Před 3 měsíci +177

    Trollers ൻ്റേ ശ്രദ്ധയ്ക്ക്.... Air ൽ കയറ്റുന്നത് കൊള്ളാം.. but പുരാതന വസ്തു ആണ്... കാലപ്പഴക്കം ഉണ്ട്.. താഴെ വീഴ്ത്തരുത്... കേടുപാടുകൾ ഉണ്ടാക്കരുത്...🤭

  • @user-wl8dk2ei3y
    @user-wl8dk2ei3y Před 3 měsíci +5

    "2018" ന് ശേഷം നമ്മുടെ നാട്ടിൽ കുറച്ച് കാലത്തേക്ക് ദുരന്തം ഒന്നും ഉണ്ടാവില്ല എന്ന് വിചാരിച്ചു. ദാ കിടക്കുന്നു അടുത്ത ദുരന്തം 😄

  • @vijeesh1613
    @vijeesh1613 Před 3 měsíci

    ഹാവൂ... സന്തോഷമായി , ഇനി കിടന്നുറങ്ങാം 🤗

  • @drarshaa
    @drarshaa Před 3 měsíci +119

    Body shaming എന്താണെന്നു പോലും മനസ്സിലാക്കാത്ത നികൃഷ്ടജന്മങ്ങൾ ഇവരുടെ generation ഓടുകൂടി അവസാനിക്കട്ടെ !! മേതിൽ ദേവിക പറഞ്ഞതുപോലെ, ഇതുപോലത്തെ വിവരം കെട്ടവരെ ജഡ്ജ് ആയും തലപ്പത്തും വെച്ച്, കുട്ടികളുടെ കഴിവുകൾ കെടുത്തിക്കളയരുത് 🙏 കഷ്ടം തന്നെ 😮

    • @nowfalkn282
      @nowfalkn282 Před 3 měsíci +2

      Ennu 2 load putty um pooshi motivation nalkunna doctor🙏

    • @drarshaa
      @drarshaa Před 3 měsíci

      @@nowfalkn282 പുട്ടി പൂശണോ വേണ്ടേ എന്നത് എന്റെ ഇഷ്ടം ആണ് sir/madam.😂 അത്പോലെ മോട്ടിവേഷൻ നൽകണോ വേണ്ടേ എന്നതും . അതിനെ ചോദ്യം ചെയുന്ന താനും സത്യഭാമ തന്നെ🙌🤭putty ടെ അളവ് നോക്കിയ സമയത്തു് എന്റെ video യിൽ പറയുന്ന കാര്യങ്ങൾ മനസ്സലാക്കിയെങ്കിൽ താനൊക്കെ എന്നേ നന്നായേനെ 🤣പിന്നെ makeup ചെയ്യന്നത് വെളുക്കാൻ ആണെന് കരുതുന്ന താങ്കളോട് ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ല എന്നത് വേറൊരു സത്യം. 18ആം നൂറ്റാണ്ടിലേക്ക് വിട്ടോ,അതാ നിങ്ങളെപ്പോലെ ഇനിയും നേരം വെളുക്കാത്തവർക് പറ്റിയത്😅

    • @nowfalkn282
      @nowfalkn282 Před 3 měsíci +4

      @@drarshaa Ningal parayaathe thanne ningalde ullil ullath purath vannu.. Ningal ennod paranja reply de aadhyathe 2 vari thanne aanu satyabhamayum paranjath.. Ullu kond ningalum aa vridhhayum okke avdam kond samarasappettu kazhinju.. Pinne enthenkilum parayanamallo ennu karuthi ingane parayunna jalppanangalk onnum aayussu theere illa... Avarde vaakkukalude mattoru replica aanu ningalde marupadiyude aadhya 2 variyiloode purath vannath.. Ithraye ullu ningalde okke soundharyabodham🙏

    • @drarshaa
      @drarshaa Před 3 měsíci

      @@nowfalkn282 ആദ്യം നിങ്ങൾ പറഞ്ഞതിനെ സ്വയം analyse ചെയ്‌തുനോക്കൂ . അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ സൗന്ദര്യബോധം മനസിലാകും. നമുക് ഒട്ടും അറിയാത്ത ആളുകളെ judge ചെയ്ത് നല്ല പിള്ള ചമയുന്ന നിങ്ങളാണോ , സ്വന്തം അഭിപ്രായം പറഞ്ഞു സ്വന്തം terms ഇൽ ജീവിക്കുന്ന ഞാൻ ആണോ ജല്പിക്കുന്നത് 😅 anyway, എനിക്ക് നിങ്ങളോട് പറഞ്ഞു ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല sir, അങ്ങനെ time and energy waste ചെയാൻ താല്പര്യം ഇല്ല . നിങ്ങൾ ജയിച്ചോ 🙏😅

    • @jitheshkr
      @jitheshkr Před 3 měsíci +1

      Avar paranjath 80% aalkkarudeyum bodhathil ullath aanu, aarum case pedichu purath parayilla enne ullu.

  • @nijipv4677
    @nijipv4677 Před 3 měsíci +145

    കാലം മാറിയത് അമ്മച്ചി മാത്രം അറിഞ്ഞട്ടില്ല എന്ന് തോന്നുന്നു.😂😂😂 ഇപ്പോഴും അമ്മച്ചി വേറെ ഏതോ ഒരു ലോകത്താണ്.😂

    • @cherrykid688
      @cherrykid688 Před 3 měsíci +7

      അമ്മച്ചീന്ന് വിളിച്ച് ഒരു വില കൊടുക്കല്ലേ തള്ളച്ചി അതുമതി😊

    • @anishjustin218
      @anishjustin218 Před 3 měsíci +3

      Vere lokath poyi avide ullavarem pedipikkum ee Bhoothana...

    • @bindumathew8912
      @bindumathew8912 Před 3 měsíci +2

      ഭദ്രകളിയെ അമ്മച്ചി ന്ന് മേലിൽ പറയരുത്

  • @anuanu560
    @anuanu560 Před 3 měsíci +4

    Trolling pever ubaid annan 🎉🎉🎉

  • @peterjensebastian3172
    @peterjensebastian3172 Před 3 měsíci +2

    കലാ മണ്ഡലത്തിനു പേരുദോഷം കേൾപ്പിച്ച ഇവരുടെ പേരിനു മുന്നിലുള്ള കലാ മണ്ഡലം എന്ന വിശേഷണം എടുത്തു മാറ്റണം

  • @Appuvlog_8
    @Appuvlog_8 Před 3 měsíci +176

    എങ്ങനെ ഉള്ള മനസ്സ് ഉള്ളവർ ജഡ്ജ് ആയിരുന്നാൽ കഴിവ് ഉണ്ടായിട്ടും സൗന്ദര്യം ഇല്ല എന്ന് പറഞ്ഞു ഒഴുവാക്കപ്പെടും. അങ്ങനെ ഉള്ള കുട്ടികളുടെ കഴിവിനെ അംഗീകരിക്കാൻ ഇത് പോലെ ഉള്ള ജന്മങ്ങൾ കഴിയില്ല.

  • @MeenuMTK
    @MeenuMTK Před 3 měsíci +68

    കുഴിയിലേക്ക് കാലു നീട്ടി ഇരിക്കുന്ന സമയത്ത് പലരും ചെയ്തു പോയ തെറ്റുകൾ ഓർത്തു കരയും. ഇത് ആ പ്രായത്തിലും ചെയ്ത് കൂട്ടുവാണ്

  • @syamaratheesh
    @syamaratheesh Před 3 měsíci +4

    തൊലി കറുത്താൽ വൃത്തിക്കേടാണത്രേ....!!എന്തൊരു മനസാണ്..!! ഇവരുടെ വീട്ടിൽ ഒരു കുഞ്ഞ് കറുത്തു പോയാൽ എന്ത് ചെയ്യുമോ ആവോ.... കഷ്ടം 🤦‍♀️🤦‍♀️🤦‍♀️

  • @tnkutty6337
    @tnkutty6337 Před 3 měsíci +1

    കറുത്തവരെ ഇഷ്ടമല്ല എങ്കിലും വെളുത്തവരായാലും അവരുടെ ചില കറുത്ത ഭാഗങ്ങൾ വളരെ ഇഷ്ടപ്പെടുന്നുണ്ടായിരിക്കും

  • @LintoVarghese85
    @LintoVarghese85 Před 3 měsíci +212

    ദൈവമേ..... ഇന്ന് തന്നെ ഒരു കൂട്ടം കാക്കകൾ പറന്നു വന്ന് ഈ കിളവിയുടെ വൃത്തികെട്ട രൂപം കൊത്തി പറിച്ചു സൗന്ദര്യം ഉള്ളത് ആക്കി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.😂😂😂😂😂😂

    • @kunjikukki-143
      @kunjikukki-143 Před 3 měsíci +4

      😂

    • @karthikakarthi2416
      @karthikakarthi2416 Před 3 měsíci +3

      👏👏

    • @sportsvan9582
      @sportsvan9582 Před 3 měsíci +8

      കാക്കകളെ ഇതിൽ വലിച്ചിഴക്കരുത് 😂

    • @appupk472
      @appupk472 Před 3 měsíci +2

      😂😂😂😂😂

    • @vikku1182
      @vikku1182 Před 3 měsíci +1

      ​@@sportsvan9582 Sindooram thottal mathi kaaka varilla

  • @jerin3194
    @jerin3194 Před 3 měsíci +68

    സംസാരത്തിൽ തന്നെയുണ്ട് സംസ്കാരത്തിൻറെ നിലവാരം🙏🙏

    • @gunterfernandes4171
      @gunterfernandes4171 Před 3 měsíci

      Nala samskarathil tene aaa. Stree samsarichath....
      Satyam straight forward ayi paranal ee kalath eleriyum eduth airil idum.. fake mask etavare elarum sweekarikum

    • @jerin3194
      @jerin3194 Před 3 měsíci

      @@gunterfernandes4171 അതെ അതെ🙏😂

  • @kkaepjanggggg
    @kkaepjanggggg Před 3 měsíci +10

    ഒരു നിമിഷം പോലും വേണ്ട, ആ തള്ളയുടെ ജീവിതം തന്നെ നഷ്ടപ്പെടാൻ. എന്തൊരു അഹങ്കാരം. എന്നും റൽവ്യുടെ കൂടെ❤

  • @ashaabhilash5453
    @ashaabhilash5453 Před 3 měsíci

    പിന്നേ,നമ്മളെ കണ്ട. പോളിയാലെ😂

  • @Gayathri--
    @Gayathri-- Před 3 měsíci +250

    ആ നല്ല പഷ്ട്ട് കുരു!! ഇവര് പഠിപ്പിച്ച ആൾക്കാരുടെ അവസ്ഥ, എന്തൊക്കെ torture സഹിച്ച് കാണുവോ എന്തോ!!😵‍💫

    • @starkindustries3413
      @starkindustries3413 Před 3 měsíci +9

      Sathyam njan epo athanu manasil aloochichath .... Endhoram verthiriv avar anubhavich kanum 😢

    • @geethakrishnakumar7727
      @geethakrishnakumar7727 Před 3 měsíci +4

      സത്യം... ഒരുപാട് കുട്ടികളെ അധിക്ഷേപിച്ചിട്ടുണ്ട്

    • @junaidjunaidm6889
      @junaidjunaidm6889 Před 3 měsíci +1

      Sathyam🙁🙁

  • @prabinakoyilparambil1352
    @prabinakoyilparambil1352 Před 3 měsíci +136

    ഇതിനെയൊന്നും കൊറോണക്കും വേണ്ട പ്രളയത്തിനും വേണ്ട SPB അടക്കം എത്ര നല്ല മനസ്സ് ഉള്ള ആളുകളെ കൊറോണ കൊണ്ട് പോയി 😢 ഇവരെ പോലുള്ള പിശാചുക്കൾ ഈ ഭൂമിയിൽ ജീവിക്കുന്നു ഇപ്പോഴും 😢

    • @sunithapg74
      @sunithapg74 Před 3 měsíci +11

      ഇവരൊന്നും അങ്ങനെ പെട്ടെന്ന് പോവില്ല. നരകിച്ച് നരകിച്ചു ചാകും.

    • @cherrykid688
      @cherrykid688 Před 3 měsíci +10

      അതങ്ങനെയല്ലേ വരൂ നല്ലവരെയൊക്കെ ദൈവം നേരത്തെ വിളിക്കും ഈ നശിച്ച ഭൂമി കിടന്ന് അവരും ചീത്ത ആവാതിരിക്കാൻ വേണ്ടി ഇങ്ങനെയുള്ള പാഴ്ജന്മങ്ങള് വളർത്തി പന പോലെ ആക്കിയിട്ട് വേറൊരു വെട്ടി കളയണം

    • @cineenthusiast1234
      @cineenthusiast1234 Před 3 měsíci +1

      ​@@sunithapg74 ithupole ethra ennam narakichittund karma is a myth dude

    • @cineenthusiast1234
      @cineenthusiast1234 Před 3 měsíci +1

      ​@@cherrykid688 athrayum sadist ayirunnu ningade deibam alle

    • @metiyadimedia1951
      @metiyadimedia1951 Před 3 měsíci

      Ingne okke ഉള്ളവർ ഒള്ളണ്ടാ namml okke ingne prathikarikkumbo വെളിവ് illathorkkum veliv വെക്കുന്നത്. ഏത്

  • @subashk2015
    @subashk2015 Před 3 měsíci +1

    ഞാൻ മിണ്ടൂല ഈ കലാപകാരിയോട്

  • @Rahul-jz3oz
    @Rahul-jz3oz Před 3 měsíci +2

    കലാഭവൻ മണി ഉണ്ടാരുന്നെങ്കിൽ വിവരം അറിഞ്ഞേനെ 🌹

  • @RahanaRahana-bj9rq
    @RahanaRahana-bj9rq Před 3 měsíci +90

    2:01 polichu chettaa🔥🔥🔥

  • @sandhyashaji8117
    @sandhyashaji8117 Před 3 měsíci +46

    ഇവർക്ക് കല എന്ന സൗന്ദര്യത്തെ തിരിച്ചറിയാൻ കഴിയുന്നില്ല. എന്തൊരു അഹങ്കാരം. നടനത്തിലാണ് കലയുടെ സൗന്ദര്യം രൂപത്തിലല്ല. രൂപമല്ല സൗന്ദര്യം . അത്
    വ്യക്തിത്വവും, സ്വഭാവവും, പെര്യമാറ്റവും , നമ്മുടെ വാക്കുകളുമാണ് എന്ന് ഇനിയു നമ്മുടെ സമൂഹത്തിലെ ചില ആളുകൾ മനസിലാക്കിയിട്ടില്ല.

  • @suryakmars5192
    @suryakmars5192 Před 3 měsíci +1

    ഇതൊരു മാനസിക രോഗമാണ്........

  • @tinklingcrystals6489
    @tinklingcrystals6489 Před 3 měsíci +1

    Sheriya 👍make upinokke oru paridhi ilye dei.. 😂

  • @ZEO_N4V
    @ZEO_N4V Před 3 měsíci +117

    She started racism
    She was in 1980s,she don't know it's 2024

    • @ajilasudhiajila1499
      @ajilasudhiajila1499 Před 3 měsíci +2

      😂

    • @mthugs4458
      @mthugs4458 Před 3 měsíci +1

      ഈ സ്ത്രീ പറയുന്നതും ചെയ്യുന്നതും മാണ് സിനിമ ഫീൽഡിൽ ഇപ്പോഴും ചെയുന്നത്....!!!😢😢

    • @shojiantony5130
      @shojiantony5130 Před 3 měsíci +1

      Eigt ഇതുപോലെത്തെ അംഗീല്യാ

    • @cineenthusiast1234
      @cineenthusiast1234 Před 3 měsíci

      ​@@mthugs4458അതുകൊണ്ടായിരിക്കും നിവിൻ പോളി, ദ്യൻ ശ്രീനിവാസൻ, ശ്രീനിവാസൻ, തുടങ്ങിയ dark ് skinned heroes and so called beauty standard onnum illatha darshana, nimisha pole ullavar cinemayil ille

    • @suippdad
      @suippdad Před 3 měsíci

      We are all from one race.. Its color discrimination

  • @salmanulfarisfaris8379
    @salmanulfarisfaris8379 Před 3 měsíci +62

    ഇവരെപൊലെ യുളളവരൊ൬ു൦ ഈ ഭൂമി അർഹിക്കുന്നു എന്നു ഞാൻ കരുതുന്നില്ല

  • @asuznjoozhamattom
    @asuznjoozhamattom Před 3 měsíci +2

    A little satisfied after seeing this video.

  • @Wish_risi07
    @Wish_risi07 Před 3 měsíci +1

    പ്രായം കൂടിയവരെ ബഹുമാനിക്കുന്നത് അവരുടെ അനുഭവങ്ങളുടെയും, പക്വതയുടെയും, അറിവിൻ്റെയും അടിസ്ഥാനത്തിലാണ് ഇവർ അത് അർഹിക്കുന്നില്ല എന്ന് തോന്നുന്നു...….

  • @Mallusreelsmalayalam
    @Mallusreelsmalayalam Před 3 měsíci +152

    ഇതുവരെ reels ചെയ്യാത്ത മിടുക്കന്മാരും മിടുക്കികളും ഈ കൂട്ടത്തിൽ എത്രപേരുണ്ട് 😂💖

  • @Weslipaul69
    @Weslipaul69 Před 3 měsíci +128

    അഹമ്മതി... തല താഴ്ത്ത്‌ നായെ 😂

    • @user-th8sj1ob9g
      @user-th8sj1ob9g Před 3 měsíci

      പട്ടിക്കും ഇവളെക്കാൾ വിലയും വിവരവും ഉണ്ട്.

    • @369GOAT
      @369GOAT Před 3 měsíci +3

      😂

    • @jishnu1115
      @jishnu1115 Před 3 měsíci +1

      😂🔥

    • @Weslipaul69
      @Weslipaul69 Před 3 měsíci

      @@jishnu1115 🤣

  • @abhishekabhishek9419
    @abhishekabhishek9419 Před 3 měsíci

    Aah mike vachu avrde thalaiku onnu kodukku😂

  • @hope2111
    @hope2111 Před 3 měsíci

    മിസ്സ്‌ വേൾഡ് 🙏🏻

  • @369GOAT
    @369GOAT Před 3 měsíci +102

    ഇത് ഭ്രമയുഗാ.. കലിയുഗത്തിന്റെ ഒരു അപഭ്രംശം 😂😂

    • @salamudheen.6329
      @salamudheen.6329 Před 3 měsíci +2

      അത്രയ്ക്കും വേണോ

    • @priyaavinash3816
      @priyaavinash3816 Před 3 měsíci +1

      😂😂😂

    • @Mask3676
      @Mask3676 Před 3 měsíci

      Njn oru കാര്യം പറയട്ടെ കറുപ്പിന് 7അഴക് ആണെങ്കിൽ കറുത്തവൻ എന്ന് വിളിക്കുബോൾ എന്തിനാ ഇങ്ങനെ പേടിക്കാനും കരയാനും നിക്കുന്നത് നിങ്ങളുടെ കളർ നിങ്ങൾ ഇഷ്ടപെടുന്നുണ്ടെഗിൽ നിങ്ങൾ വെളുത്തവർഗക്കാരെ കാണുബോൾ ആയെ വെളുത്ത കാക്ക വെള്ള കൊറ്റി എന്ന് ഒക്കെ പറഞ്ഞു തിരിച്ചും കാളി യാക്ക് ..😂അപ്പോ same ആയിലെ

    • @Freefire-tt6zu
      @Freefire-tt6zu Před 3 měsíci

      ​@@Mask3676no ഈ കറുപ്പ്നു 7 അഴക് ആണ് കറുപ്പിന് എന്താ കുഴപ്പം കറുപ്പിന് ആണ് beautiful ഒക്കെ പറയുന്നത് ഈ social media യില്ലും comments section ല്ലും മാത്രേ ഉള്ളൂ. വെളുത്ത വേരോട് നിങ്ങൾ വെളുത്ത ഭംഗിയുള്ള ഇല്ലാത്ത ആൾ ആണ് എന്ന് പറയുന്നത് ഇത് വേറെ ഞാൻ കേട്ടികില്ല .but nee കരുതിട്ട് aanu paranj body shame chryunath ഞാൻ kanarud because ഞാൻ black aanu skin colour anthe life I'll ഞാൻ കൂറെ കളിയകല്ലും, ഒറ്റപ്പെടലും അനുഭവിച്ചിട്ടുണ്ട് . കരഞ്ഞിട്ടുണ്ട്. എന്തിന് ഞാൻ ജീവിക്കുന്നു എന്ന് വേറെ വിചാരിച്ചു. ഇപ്പോഴും ഞാൻ ഈ കറുത്ത് കൊണ്ട് കളിയക്കാപെടുനുദ് . But ഇപ്പൊ കൂറേ കൂറേ ഇത് കേട്ട്, പറയുന്നവരോട് ഓന്നും മിണ്ടാതെ ഒരു ചിരി മാത്രം ചിരിക്കും.
      എല്ലാവർക്കും black colour fav. Colour aanu, black car black dress okke
      But skin black aayal മാത്രം ഇഷ്ടപ്പെടില്ല.
      Everyone love black untill it's comes to your skin ... 🖤

  • @sreekanthmp9960
    @sreekanthmp9960 Před 3 měsíci +22

    ഇത്രയും തൊലിഞ്ഞ സ്വഭാവം ഉള്ള ഒരു തള്ളയെ ഞാൻ കണ്ടിട്ടില്ല, കാലൻ എത്രയും വേഗം ഇവരെ നരകത്തിലേക്ക് സ്വാഗതം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏

  • @vpowerhits7086
    @vpowerhits7086 Před 3 měsíci +3

    Enikk parayaanulladh phone unddaakkiyavaroodaan...
    Phoniluude chegttatth adikkaanulla oru settings veenam...🫴🤧

  • @arunsabu8833
    @arunsabu8833 Před 3 měsíci +3

    Etine onnum kalanu polum venda😂

  • @IllippanathKumaran-tq2xm
    @IllippanathKumaran-tq2xm Před 3 měsíci +98

    ഇതിനൊക്കെ മറുപടി പറയാൻ .M.M മണി തന്നെ വേണം😡

    • @user-el6ni9bb9q
      @user-el6ni9bb9q Před 3 měsíci +5

      കുറഞ്ഞപക്ഷം സുധാകരനെങ്കിലും വേണം

    • @sreerags6189
      @sreerags6189 Před 3 měsíci +2

      😂😂😂

  • @rizwannajeeb4964
    @rizwannajeeb4964 Před 3 měsíci +2

    Viroopiyaya ottum saundaryavum illatha i kilavikk engane parayan enth avakasham?

  • @adithyajingan8754
    @adithyajingan8754 Před 3 měsíci +1

    ആരും ഒന്നും പറയണ്ട സുഹൃത്തുക്കളെ വിവരമില്ലായ്മ ആണ് main 😂

  • @indigenouscuisines1446
    @indigenouscuisines1446 Před 3 měsíci +44

    ഇതാണോ മോഹിനി, സുന്ദരികൾ കേക്കണ്ട.... മുതുക്കി തള്ള , മുഖത്ത് പൈന്റ് അടിക്കുണതാണോ ചോന്ദര്യം.. 😅

  • @jyothi5563
    @jyothi5563 Před 3 měsíci +58

    ഈ സ്ത്രീയുടെ വിവരം കെട്ട സംസാരത്തിൽ നിന്ന് ഉള്ളിൽ ഉള്ളത് പുറത്ത് വന്നു. ഇപ്പോഴും ഇതേ ചിന്താഗതി 🎭 ഇട്ട പലരും സമൂഹത്തിൽ ഉണ്ട് എന്നതാണ് സത്യം!!!

  • @user-hexagon6a
    @user-hexagon6a Před 3 měsíci +1

    ഡാൻസ് കൊണ്ട് പ്രശസ്തി നേടിയിലെങ്കിലും നാക്കു കൊണ്ട് ഇപ്പൊ പ്രശസ്തി നേടി😂

  • @MusthafaMusthafa-dm1yr
    @MusthafaMusthafa-dm1yr Před 3 měsíci +26

    യെക്ഷി ഡാകിനി മ്മൂമ്മ 😂😂😂

  • @ananthukg7863
    @ananthukg7863 Před 3 měsíci +121

    തള്ളച്ചി പിന്നെ മിസ്സ്‌ ഇന്ത്യ ആയോണ്ട് കുഴപ്പമില്ല 😂😂

  • @RajeevER-tg2jo
    @RajeevER-tg2jo Před 3 měsíci

    You are not thantry . but it is luck for all others simply old person. You don't abuse all. Art is not only for you. God is grace evereybody

  • @busharam.c6274
    @busharam.c6274 Před 3 měsíci

    path vidine adikkan pattiya nalla red paint und thallante baloon polathe chundil

  • @lahitharm7112
    @lahitharm7112 Před 3 měsíci +60

    ഇപ്പഴും ഇതൊക്കെ തന്നെയാ എല്ലാവരുടേയും മനസ്സില് അതോണ്ട് തന്നെയാണ് ഈ ബ്യൂട്ടി പ്രൊഡക്ട്സ് നും പാർലർന് ഉം ബ്യൂട്ടി ചാനലിനുമെക്കെ ഇത്ര Rating...😂 ഇവര് കഷ്ടകാലത്തിന് മനസ്സിലെ വർണ്ണവിവേചനം എടുത്ത് പുറത്തിട്ടു...കുറെ പേര് ഇപ്പോഴും മനസ്സിൽ വെളുത്ത തൊലി സൗന്ദര്യവും തൻ്റെ മതവും ജാതിയും വലുതെന്ന് മുള്ള വിഷവും പേറി നടക്കുന്നു....ഇനി എന്തായാലും അവർക്ക്കുറച്ച് നാൾ വായുവിൽ ഒഴുകി നടക്കാം.... പണിക്കുറവുണ്ടെങ്കിൽ കോടതിയും കേസുമൊക്കെയായി സമയം പൊക്കോളും...😂😂

  • @joejacobmathews5983
    @joejacobmathews5983 Před 3 měsíci +25

    She herself is "Not Good looking" 😂😂😂

  • @santa6282
    @santa6282 Před 3 měsíci +2

    Kulasthri😌💯

  • @vedhaveni
    @vedhaveni Před 3 měsíci +2

    എനിക്ക് സൗന്ദര്യം ഉണ്ട് എന്നാ വലിയൊരു തെറ്റ് ധാരണ ആ സ്ത്രീക്ക് ഉണ്ട്. ന്തേ ആവോ ആദ്യമേ അതാരും പറഞ്ഞു മാറ്റികൊടുക്കാതിരുന്നത് 🙄

  • @user-tj9gt6cj3y
    @user-tj9gt6cj3y Před 3 měsíci +25

    അയ്യോ.. ഇത് എന്തൊരു തള്ള 😫ഈ പ്രായത്തിലും എന്തൊരു അഹങ്കാരം 😏 ചായം പൂശി ഇറങ്ങിയേക്കുവാ.. 🥴🥴

  • @tech4sudhi837
    @tech4sudhi837 Před 3 měsíci +16

    ആരും ഇവരെ പോലെ ഉള്ളവരുടെ അടുത്ത്... പഠിക്കാൻ പോവരുത്... ഇവരെ സ്റ്റേജിലും കയറ്റരുത്... 😡🤨🤨🥴🥴

  • @akhilraj0101
    @akhilraj0101 Před 3 měsíci

    0:48 💯 correct

  • @chinnup4804
    @chinnup4804 Před 3 měsíci +1

    She is just an example how our current society is. Ee oru sthree yude maatrem thett ayt enk thonunila. I still see janikuna kutty velup ano karup ano comment parayune society today

  • @Rechu448
    @Rechu448 Před 3 měsíci +19

    ഇവർ എന്തൊക്കെയാ വിളിച്ചു പറയുന്നേ ബോധം ഇല്ലേ കറുപ്പ് ഇത്രയും വാല്യ അപമാനം ആയോ പ്രതികരിക്കണം ഇതിനെതിരെ 😡😡😡😡😡😡

  • @Pranavcinetalks
    @Pranavcinetalks Před 3 měsíci +22

    1:30 അത് പൊളിച്ചു 😆😆😆

  • @sebaanvlog7749
    @sebaanvlog7749 Před 3 měsíci +1

    Chechi paranjathu sheriyaa karuthavanu karuthavante pany nokiyaal pore

  • @arunsabu8833
    @arunsabu8833 Před 3 měsíci +3

    Tekkot edukkarayi ennitum ahangarathinu oru kuravum ella.😂

  • @user-jr9pw6hl8l
    @user-jr9pw6hl8l Před 3 měsíci +10

    ആരും അറിയാതെ എങ്ങോ കിടന്ന ഡൈ അമ്മുമ്മയെ നാട്ടുകാർ മൊത്തം അറിഞ്ഞു
    ശരീരം വെളുപ്പിച്ചിട്ടു വെളുത്ത തല കറുപ്പിച്ചത് എന്തിനാണാവോ 😄

  • @user-qo4gd3ky7z
    @user-qo4gd3ky7z Před 3 měsíci +31

    ആരും കാര്യമാക്കണ്ട പ്രായമാകുമ്പോൾ ഇങ്ങനെ പിച്ചും പേയും പറയുന്ന സ്വാഭാവികമാണ് 😥😥
    പാവം സമനില തെറ്റിയതാണ് ആ ചെറുപ്പകാരിക്ക്

    • @mtj6123
      @mtj6123 Před 3 měsíci

      അങ്ങനെ തോന്നുന്നില്ല ബ്രോ.😢

  • @Pauchzzzz
    @Pauchzzzz Před 3 měsíci

    Uskaa naam he ahankaar😂

  • @MangoTree356
    @MangoTree356 Před 3 měsíci +1

    ഇതൊക്കെ കേൾക്കുന്ന കുട്ടികളുടെ മനസ്സിൽ ഉണ്ടാക്കുന്ന നിരാശ വളരെ വലുതാണ്..

  • @sameerkmct
    @sameerkmct Před 3 měsíci +25

    ഏതോ മുന്തിയാ ഇനം ആണ് അടിച്ചത് എന്ന് തോന്നുന്നു😂

  • @Faizy_ktkl_
    @Faizy_ktkl_ Před 3 měsíci +13

    നിറത്തിൽ അല്ല കഴിവിൽ ആണ് കാര്യം. നല്ല കഴിവുള്ള എത്ര കലാകാരന്മാരെ ആണ് നിറം നോക്കി നിരുത്സാഹപ്പെടുത്തി ചുരുട്ടി എറിഞ്ഞത്...

  • @rahulvb7177
    @rahulvb7177 Před 3 měsíci

    Thalla poliii

  • @vinuvinod5122
    @vinuvinod5122 Před 3 měsíci +44

    കലാ മണ്ഡലം തേവിടിച്ചി. ഫുൾ മേക്കപ്പിൽ ആണല്ലോ

  • @charlssebastian2652
    @charlssebastian2652 Před 3 měsíci +6

    Waiting ayirunnu..superr

  • @ajmal2827
    @ajmal2827 Před 3 měsíci

    1:30 😂