Nagaradhana, Sarppakkavu (നാഗാരാധനയും സർപ്പക്കാവും ) ph 09526040391

Sdílet
Vložit
  • čas přidán 17. 11. 2020

Komentáře • 79

  • @lakshmi3611
    @lakshmi3611 Před 3 lety +27

    👏👏അങ്ങേക്ക് കൂടുതൽ അറിവുകൾ സാധരണ ജനങ്ങളിലേക്ക് എത്തിക്കാൻ ദീർഘായുസും ആരോഗ്യവും ഈശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @madhusoodanankt3882
    @madhusoodanankt3882 Před 3 lety +4

    ഓം നാഗേശ്വരായ ഓം 🙏

  • @arjunmenonkandanat6328
    @arjunmenonkandanat6328 Před 3 lety +5

    thankyou so much thirumeni
    ahithaaram
    ahidesham
    chithrakoodakkallu
    all these were new info to me

  • @aramachandran5548
    @aramachandran5548 Před 3 lety +1

    ഓം നാഗരാജാവേ ശരണം 🙏🙏🙏

  • @crrajendramenon5892
    @crrajendramenon5892 Před 2 měsíci

    Heard fully thanks.

  • @balamuralib4034
    @balamuralib4034 Před 3 lety +4

    🙏🙏, Thanks So Much, Sir.

  • @rajeshv1504
    @rajeshv1504 Před 3 lety +1

    Great knowledge praveenji

  • @sathisathi4485
    @sathisathi4485 Před 3 lety +3

    നല്ല വീഡിയോ ഇനിയും വീഡിയോ ചെയ്യണം

  • @vishnuaranattu3111
    @vishnuaranattu3111 Před 3 lety +1

    വളരെ നല്ല വിവരണം

  • @sajithk2638
    @sajithk2638 Před 3 lety +1

    Super Thirumeni 👌. Clearly explained 👏 👌

  • @kreb6083
    @kreb6083 Před 3 lety +1

    Swamy sharanam ayyappa.....ahi desham

  • @shankaraprasadmavilayi9304

    Nannayittundu praveenetta

  • @Indian-tj9kf
    @Indian-tj9kf Před 3 lety

    Very informative thirumeni 🙏🙏🙏

  • @arjunmenonkandanat6328
    @arjunmenonkandanat6328 Před 3 lety +1

    very good thirumeni

  • @thilakanpv2433
    @thilakanpv2433 Před 2 lety

    നമസ്തേ ജീ 🙏🌹🙏

  • @jishajisha9854
    @jishajisha9854 Před 2 lety

    Nalla arivukal🙏🙏🙏

  • @prashanthpremachandra6024

    പാലക്കാട് ജില്ലയില്‍ കാവില്‍പാട് എന്ന സ്ഥലത്ത്‌ ഒരു പുരാതനമായ നാഗയക്ഷി അമ്മ ക്ഷേത്രം ഉണ്ട്, (പുളിക്കല്‍ നാഗയക്ഷി ക്ഷേത്രം)ഒരു പഴക്കമുള്ള തടവാണ്, പാലക്കാട്ടെ മിക്കവരും ചിലപ്പോൾ അറിഞ്ഞു കാണില്ല .

  • @sreesukancb7237
    @sreesukancb7237 Před 3 lety +1

    Pranamam ji

  • @ganapathyramasubramanian9728

    നമസ്കാരം.🙏

  • @damodaranelayath4781
    @damodaranelayath4781 Před 3 lety +1

    Very good description

  • @lcprl3196
    @lcprl3196 Před 3 lety

    Nice presentation 👍👍👍

  • @rajeevshanthi9354
    @rajeevshanthi9354 Před 3 lety +2

    നമസ്കാരം.

  • @PerumalKarur
    @PerumalKarur Před 3 lety +1

    சூப்பர்

  • @ajitharangam3927
    @ajitharangam3927 Před 3 lety +1

    ❤️🙏👏👏👏👏👏

  • @nirmalaparambil4279
    @nirmalaparambil4279 Před 3 lety

    Namaskaram namboothiri

  • @rajeshkumarrajeshkumarrk8659

    ഭേഷ് ഭേഷ്...🙏🙏🙏

  • @dmpradeepmoha9703
    @dmpradeepmoha9703 Před rokem

    🙏🙏🙏🙏

  • @dhanyaanilkumar4017
    @dhanyaanilkumar4017 Před 2 lety

    🙏🙏

  • @arunraveendran1088
    @arunraveendran1088 Před 3 lety +1

    🙏🙏🙏

  • @akhinbabu6243
    @akhinbabu6243 Před 3 lety +1

    ബാക്കി ഭാഗം എത്രയും വേഗം ചെയ്യണേ തിരുമേനി .....

  • @vijayakumaria4182
    @vijayakumaria4182 Před rokem

    Valuable narration 👍👍

  • @amalvasu9113
    @amalvasu9113 Před 3 lety +1

    Thanks sir

  • @animohandas4678
    @animohandas4678 Před 3 lety +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayarajjayaraj2212
    @jayarajjayaraj2212 Před 3 lety +8

    🙏
    സർപ്പങ്ങളും നാഗങ്ങളും ഒന്നുതന്നആണോ ?

  • @preethibiju9003
    @preethibiju9003 Před 3 lety +1

    super

  • @satheeshm9490
    @satheeshm9490 Před 2 lety

    നന്നായി ; പാലക്കോൾ എന്ന ഇല്ലം കോഴിക്കോട മാവൂരിലുമുണ്ട്. കൂടാതെ നാഗങ്ങളുടെ വിഗ്രഹം എവിടെ കിട്ടുമെന്ന് പറയാമോ. ?

  • @jayashreepradeep5009
    @jayashreepradeep5009 Před 3 lety +1

    Thirumeni nannayi explain cheyyunnundu. From cherpulassery

  • @vsankarannair1829
    @vsankarannair1829 Před 3 lety

    Nice.

  • @shibum2020
    @shibum2020 Před 3 lety

    🙏🙏🙏🙏🙏

  • @parvathyviswanath9202
    @parvathyviswanath9202 Před 3 lety

    🙏🙏🙏🙏🙏🙏

  • @shermisandeep7402
    @shermisandeep7402 Před rokem

    നാഗമ്പൂഴി മന നമ്മുടെ അടുത്ത് ആണ് വൈക്കം 🙏

  • @karthikbhat84
    @karthikbhat84 Před 3 lety

    Nagaradhaa and ashaleshabali and nagamandla is pooja been done in kerala ..cose its very popular in mangalore along the area of costal karnataka (tulunadu)

  • @vipindass9059
    @vipindass9059 Před 3 lety +1

    Tremendous video, . But keep the camera in a tripod while capturing, there is a problem of shaking

  • @user-re6es3ys1t
    @user-re6es3ys1t Před 3 lety

    👃🙏👃

  • @sanjutfc1063
    @sanjutfc1063 Před 3 lety +4

    ഹനുമാൻ സ്വാമിയേ ഉപാസിക്കുന്നതിനെ കുറിച്ച് വീഡിയോ ചെയോ

  • @ramvive
    @ramvive Před 3 lety

    Guru ve namah...praveen etta Kavu kalil yedokkae vriksha lathadhikal annu paripalikka pedarulathu?...🙏

  • @kottayamrcm7389
    @kottayamrcm7389 Před 3 lety +1

    സർപ്പം തുള്ളലിനെക്കുറിച്ചു വീഡിയോ ചെയ്യാമോ, എന്താണ് സർപ്പം തുള്ളൽ, എങ്ങനെയാണ് ആളുകളിൽ ചൈതന്യം ആളുകളിൽ ആവേശിക്കുന്നത്

  • @ArunAromal
    @ArunAromal Před 11 měsíci

    സാമി പ്രകൃതിയിൽ ഇണങ്ങി അതിവസിക്കുന്ന ദേവി ദേവൻ മാരുടെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട് അതിനെ കുറച്ചു വീഡിയോ ചെയ്യാമോ 🙏🙏

  • @SunilKumar-js7kk
    @SunilKumar-js7kk Před 2 lety +1

    We must light and give small nivedyam daily. Because human take all money. If we love nagaraja. How can we eat. We will think about our god

    • @SunilKumar-js7kk
      @SunilKumar-js7kk Před 2 lety

      Without give food to our God. One day u will die. At that time u will understand

  • @bipinbipin3468
    @bipinbipin3468 Před 3 lety +1

    ബാക്കി ഉടനെ ഇടുമോ തിരുമേനി

  • @dotrider9712
    @dotrider9712 Před 3 lety

    Sarpathulla anustanathe kurich onnu vivarikkamo

  • @ambadyappu325
    @ambadyappu325 Před rokem

    സർപ്പക്കാവിൽ എല്ലാ ദിവസവും വിളക്ക് വെക്കേണ്ട ആവിശ്യം ഉണ്ടോ

  • @chandulal1637
    @chandulal1637 Před 3 lety

    Naagaroottineppatti oru video cheyyumo

  • @sankarachaithanyaa6178

    നാഗരൂട്ട് എന്താണ് എന്ന് വിശദമാക്കുമോ!

  • @ashkarakku9381
    @ashkarakku9381 Před 3 lety

    എന്റെ വീട് മേകാട് മനക്കു അടുതാണ്

  • @vkv9801
    @vkv9801 Před 3 lety +1

    3:30 അഷ്ട നാഗങ്ങൾ

  • @dhaneshnr320
    @dhaneshnr320 Před 3 lety +1

    നാഗ കാളി എന്ന ഒരു സങ്കല്പം ഉണ്ടോ

  • @tksinojsreekandapuram7251

    ആരെങ്കിലും ശ്രദ്ധിയിൽ പെട്ടൊ എന്ന് അറിയില്ല വീഡിയോയിൽ നാഖത്തെ കണ്ടു

  • @agthennavan613
    @agthennavan613 Před 3 lety

    kavu means forest I am right

    • @praveennamboothiripalakkol9135
    • @agthennavan613
      @agthennavan613 Před 3 lety

      @@praveennamboothiripalakkol9135 thank u swami

    • @Soumya-kp3jw
      @Soumya-kp3jw Před 3 lety +2

      @@praveennamboothiripalakkol9135 സർപ്പങ്ങൾ അധിവസിക്കുന്ന അല്ലെങ്കിൽ സർപ്പാരാധന നിലനിന്നിരുന്ന കാടുകൾ അല്ലെ സർപ്പക്കാവുകൾ? എല്ലാ കാടുകളിലും സർപ്പം ഇല്ലാല്ലോ?forest എന്നു പറയുന്നത് സാധാരണ കാടുകൾ അല്ലെ?

  • @sudhevngn5571
    @sudhevngn5571 Před 3 lety

    അല്ല സർപ്പക്കാവിലേക് പ്രവേശനം പാടുണ്ടോ

  • @AnilKumar-jn3qb
    @AnilKumar-jn3qb Před 3 lety +1

    ഞങ്ങളുടെ കുടുംബക്ഷേത്തിൽ അഖില സർപ്പം എന്നും നീച സർപ്പം എന്നും ഒരു സകല്പം ഉണ്ട്, തറവാട്ടിൽആർക്കും അതിനെ പറ്റി അറിയില്ല , അതിനെ പട്ടിപറഞ്ഞു തരാമോ

  • @vijayanak1855
    @vijayanak1855 Před 3 lety +1

    Pinarayi and team will reach there to destroy

  • @nikkyn450
    @nikkyn450 Před 3 lety +1

    കാവിന്റെ ഉള്ളിൽ കയറി ആ നാഗവിഗ്രവങ്ങളുടെയൊക്കെ നേർക്ക് പലതവണയായി കൈചൂണ്ടി സംസാരിച്ചുക്കൊണ്ട് നാഗനിന്ദക്ക് പാത്രമായിരിക്കുന്നു താങ്കൾ ..
    അത് വീഡിയോയിലും കൂടി പകർത്തിയത് മൂലം അതിന്റെ ഭവിഷ്യത്തുകൾ ഇരട്ടിയാകും..

    • @prasanthkumar3607
      @prasanthkumar3607 Před 2 lety +1

      Verutheyalla hindukkal pottanmarakunnadu....adhehathinde arivu sariyanu..... research nadannukindirikunna subject anidokke.....arivulla Hindu akansramikku....arivullavare insult cheyyarudu...

    • @nikkyn450
      @nikkyn450 Před 2 lety

      @@prasanthkumar3607 സ്വമേതയ പൊട്ടനാണെന്ന് വിളിച്ചു പറഞ്ഞു മറ്റുള്ളവരെ അറിയിക്കനോ

  • @damodaranelayath4781
    @damodaranelayath4781 Před 3 lety +1

    Very good description

  • @girijaharidas3953
    @girijaharidas3953 Před 3 lety +1

    🙏🙏

  • @balakrishnanmanikkath7405

    🙏🙏🙏

  • @damodaranelayath4781
    @damodaranelayath4781 Před 3 lety +1

    🙏

  • @mamminibala6471
    @mamminibala6471 Před 3 lety

    🙏🙏🙏