വീടിന് ലീക്കുണ്ടോ? പാരപെറ്റ് കെട്ടുമ്പോൾ ശ്രദ്ദിച്ചില്ലെങ്കിൽ!!

Sdílet
Vložit
  • čas přidán 12. 08. 2023
  • This Video Contented by..
    all about showing southindian home construction works..
  • Jak na to + styl

Komentáře • 90

  • @sfq_
    @sfq_ Před 11 měsíci +11

    അടിപൊളി❤
    Pvc pipe angle cut ചെയ്യുമ്പോൾ 1 mtr ൻ്റേ pipe നു നടുക്ക് angle cut ചെയ്താൽ ഇതുപോലെ cut piece നഷ്ടം വരാതെ ½mtr *2 കിട്ടും.

  • @khaderpandi7538
    @khaderpandi7538 Před 11 měsíci +8

    നയിച്ച് കായിണ്ടാക്കാ 😻...അതാണ്

  • @sreenivasan9434
    @sreenivasan9434 Před 11 měsíci +66

    നിങ്ങളുടെ വീടും കുടുംബവും ഉൾപ്പെടുത്തി വീഡിയോ ചെയ്യാമോ

  • @hashisworld1642
    @hashisworld1642 Před 11 měsíci +4

    Njanoru veettammayanu ningalude samsaram valiya ishttamanu

  • @user-xl4wo8qt1v
    @user-xl4wo8qt1v Před 11 měsíci +4

    ഇന്റെ വീട് parapet കെട്ടിയെപ്പം ഇത്പോലെ ചെയ്യിപ്പിച്ചു. ഞാനൊരു വീട്ടമ്മയാണ്. ബംഗാളിയോട് അറിയുന്ന മുറിഹിന്ദി പറഞ്ഞു കൊടുത്തു. ജന്മം ചെയ്ത ഓല് സ്ലാബ് കട്ട്‌ ചെയ്യൂല. അവസാനം വരച്ചു അകന്ന് മുറിപ്പിച്ചു 2ഇഞ്ച് പൈപ്പ് ഇട്ടു. ഒരു തുള്ളി വെള്ളം നിക്കൂല 😂😂

  • @balakrishnannanu2751
    @balakrishnannanu2751 Před 11 měsíci +2

    You are great Bhai, iam a great fan of you

  • @sreenivasan9434
    @sreenivasan9434 Před 11 měsíci +8

    കൂലി പണി, 💗💗💗

  • @saamikp9759
    @saamikp9759 Před 11 měsíci

    Correct...ente veetilum ithpolundayirunnu

  • @user-km9xe2mc6k
    @user-km9xe2mc6k Před 11 měsíci +1

    Ikka nigal super

  • @radhaa275
    @radhaa275 Před 11 měsíci +7

    Don't know the person or name. But he is an intelligent and hardworking sincere person. May God bless him with good health and prosperity.

  • @usmantp1546
    @usmantp1546 Před měsícem +1

    Masha allah

  • @rashidrash7906
    @rashidrash7906 Před 19 dny

    Bro paranath poli

  • @shamsada8067
    @shamsada8067 Před 11 měsíci +1

    Super

  • @muhammedharis5119
    @muhammedharis5119 Před 11 měsíci

    മാഷാഅല്ലാഹ്‌ 👍🌹🥰🥰

  • @hassanaboobacker3483
    @hassanaboobacker3483 Před 11 měsíci +2

    bos main warp cheyubol 8×4 border chyyuka

  • @lathiefpta5422
    @lathiefpta5422 Před 10 měsíci

    മാഷാഅല്ലാഹ്‌ ❤👍

  • @rafahbin9744
    @rafahbin9744 Před 11 měsíci

    Athin aanu kaayi😊

  • @user-qo3vs2fv5p
    @user-qo3vs2fv5p Před 11 měsíci +8

    മെയിൻ വാർപ്പ് ഒരു ഭാഗത്തേക്ക് ചെറിയ ചെരിവ് കൊടുത്താൽ മതിയാകും.

    • @poovankozhi6396
      @poovankozhi6396 Před 11 měsíci

      Varp cheriv koduthaalum kaalam kond mukalile cement okke poyi metal kaanaan thudangum

    • @salamkombanz5357
      @salamkombanz5357 Před 11 měsíci

      What you say mr qo3vs2fv5p😁

  • @aliyar916
    @aliyar916 Před 11 měsíci +3

    പൈപ്പ് കട്ട് ചെയുമ്പോൾ തന്നെ ക്രോസ് ആകിയിട്ട് കട്ട് ചെയ്‌താൽ ഒരു കട്ടിങ് ലാഭം ഉണ്ടാവും പൈപ്പിൻ വേസ്റ്റ് പീസും വരില്ല.

    • @salamkombanz5357
      @salamkombanz5357 Před 11 měsíci +1

      Wow വളരെ നല്ല അഭിപ്രായം 😂😂

  • @ajidpp123
    @ajidpp123 Před 11 měsíci +2

    ❤❤❤👌👌

  • @rameevloggs966
    @rameevloggs966 Před 11 měsíci

    Macha poli

  • @shuokkathalishuoku9935
    @shuokkathalishuoku9935 Před 11 měsíci +2

    സൂപ്പർ മച്ചാൻ

  • @aminaputhusery126
    @aminaputhusery126 Před 11 měsíci +7

    😭😭😭അങ്ങനെ cut ചെയ്തു പൈപ്പ് വെക്കാത്തതിനാൽ പെട്ടിരിക്കുവാ . അറിയില്ലായിരുന്നു. 😭😭😭

    • @user-lc2nx1ob5z
      @user-lc2nx1ob5z Před 10 měsíci

      ഒരു മെഷീൻ വെച്ച് അതിന്റെ തലപ്പ് കട്ട് ചെയ്ത്കൊടുക്കാൻ പറ്റില്ലെ??

  • @sirajuddeenperalhussainar3396

    Ikka ningal Kasaragod Vero ningale chanalokke nhan kanunnu

  • @aktharismail643
    @aktharismail643 Před 11 měsíci

    ഗൾഫ് നാടുകളിൽ റോഡിന്റെയും,
    പാലത്തിന്റെയും മറ്റും ജോലി ചെയ്യു
    ന്നവരുടെയവസ്ഥ? 50,55 ഡിഗ്രി ചൂടി
    ൽ ചിലർ തളർന്ന് വീഴാറുണ്ട്. ഈ
    ലത്തീഫ് നമ്മുടെ നാട്ടിലാണ് പണിയെ
    ടുക്കുന്നതു്., ഇവിടെ എത്ര കഷ്ടപ്പെട്ട്
    പണിയെടുത്താലും ഒരു ആശ്വാസവും
    സമാധാനവും, സന്തോഷവുമുണ്ടാകും
    ഗൾഫിൽ ഇതില്ല.

  • @hibafebii
    @hibafebii Před 11 měsíci +3

    5:23

  • @vjyvncnt
    @vjyvncnt Před 11 měsíci

    Poliyanu

  • @shajiaugustine1667
    @shajiaugustine1667 Před 11 měsíci

    👌

  • @aahkeralimt2081
    @aahkeralimt2081 Před 11 měsíci +3

    പൈപ്പുകൾ കട്ട് ചെയ്യുബോൾ കൃത്യമായി croos കട്ട് ചെയ്താൽ പോരെ

  • @jaaf083
    @jaaf083 Před 11 měsíci +2

    എനിക്ക് കുറച്ച് പറയാനുണ്ടായിരുന്നു
    പക്ഷേ ഞാനൊന്നും പറയുന്നില്ല

  • @mybetterworks6918
    @mybetterworks6918 Před 11 měsíci +2

    മീൻ വറുക്കുന്നത് വരെ മത്തി ആയിരുന്നു വരുത്തപ്പോൾ കരിമീൻ ആയി 🫢😀

  • @musthafapmpundoor5525
    @musthafapmpundoor5525 Před 10 měsíci

    Naich kayundakunnadh konda nalla subscribers ulladh😀

  • @arifap9953
    @arifap9953 Před 11 měsíci +2

    Hi

  • @mangotree2821
    @mangotree2821 Před 11 měsíci +8

    വീതി കുറഞ്ഞതും വെയിറ്റ് കുറഞ്ഞ കട്ടയായിരുന്നു പാര പറ്റിന് നല്ലത്

    • @aburabeea
      @aburabeea Před 11 měsíci +1

      വീടിൻറെ മുകളിലേക്ക് എടുക്കേണ്ടി വരുമ്പോൾ അത് പൊളിക്കേണ്ടി വരില്ലേ.

    • @Noushad593
      @Noushad593 Před 11 měsíci

      ​@@aburabeeaഅല്ലെങ്കിലും ഈ ചീടികല്ലിന്റെ മുകളിൽ ഇനി നല്ല കല്ല് വെച്ച് പടുക്കാൻ പറ്റില്ലല്ലോ..😊

    • @aburabeea
      @aburabeea Před 11 měsíci

      @@Noushad593 👍🏻

    • @salamkombanz5357
      @salamkombanz5357 Před 11 měsíci

      What you meen😁

  • @nazeemach9584
    @nazeemach9584 Před 11 měsíci +4

    Ingade നമ്പർ തരുമോ ചെങ്കായിയെ
    ഒരു വർക്കിൻ്റെ അഭിപ്രായം അറിയാൻ

  • @kkilyaskk
    @kkilyaskk Před 11 měsíci +3

    അയ്നാണ് കായി ❤🙂

  • @sujithpayyanur9624
    @sujithpayyanur9624 Před 11 měsíci

    👍🏻

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 Před 11 měsíci

    ശ്രദ്ധ

  • @mohammed-gm4fe
    @mohammed-gm4fe Před 11 měsíci +1

    ഔറത്ത് മറക്കണം ഇക്ക

  • @ajileshps2108
    @ajileshps2108 Před 11 měsíci +4

    പട്ടിയെ പോലെ പണി എടുക്കുക രാജാവിനെപോലെ ജീവിക്കുക 😊.

  • @Nas_570
    @Nas_570 Před 11 měsíci +5

    പണിക്ക് പോവ
    കായി ഇൻണ്ടാക്കുക

  • @f7spideygaming110
    @f7spideygaming110 Před 5 měsíci

    Veedithe thepil Villar varunnu solution nthaa

  • @gbap6348
    @gbap6348 Před 11 měsíci

    😥

  • @nidheeshns3706
    @nidheeshns3706 Před 11 měsíci

    ടെറസിൽ പരിക്കൻ ഇടുമ്പോ ആ പൈപ്പ് മുക്കാൽ ഭാഗം അടയില്ലേ

  • @jaferpp3728
    @jaferpp3728 Před 11 měsíci

    V ബോർഡ്‌ വർക്ക്‌ ചെയ്യുന്നുണ്ടോ

  • @asif.cajman3501
    @asif.cajman3501 Před 11 měsíci +4

    ഇജ്ജ് കുറിച്ച് കായി കടം തരുമോ

  • @asharfpk3364
    @asharfpk3364 Před 11 měsíci +2

    ലത്തീഫ് എനിക്ക്ജോലിചെയ്യാനുണ്ട് നമ്പർതരാമോ

  • @mubarakkasara1648
    @mubarakkasara1648 Před 11 měsíci

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😍😍😍😍😍😍😍😍😍

  • @abdulasees8527
    @abdulasees8527 Před 9 měsíci

    അയിനാണ് കായി 😂😂

  • @sahalkannur7966
    @sahalkannur7966 Před 11 měsíci +1

    Latheefkka ningalde nber theruvo

  • @user-ti6vf1ov1z
    @user-ti6vf1ov1z Před 11 měsíci

    Phone nampar

  • @rassukdy4209
    @rassukdy4209 Před 11 měsíci +1

    ലത്തീഫ് ബായ് മൊബൈൽ nomber വിട്

  • @pnnair5564
    @pnnair5564 Před 10 měsíci

    വള്ളം അല്ല വെള്ളം എന്ന് പറയൂ!

  • @zubairbava4711
    @zubairbava4711 Před 11 měsíci

    നിങ്ങളുടെ നമ്പർ കിട്ടുമോ❓

  • @munna-he6xj
    @munna-he6xj Před 11 měsíci

    Senside നേരെ വാർത്താൽ വെള്ളം ഇറങ്ങോ അകത്തേക്ക്

  • @sarafsaraf3024
    @sarafsaraf3024 Před 11 měsíci

    😂😂😂

  • @mohammedfawaz3463
    @mohammedfawaz3463 Před 11 měsíci +1

    Please namber tarumo

  • @nazeerkoroth7079
    @nazeerkoroth7079 Před 10 měsíci

    ingaley contact number undo?

  • @midhunlalk5248
    @midhunlalk5248 Před 11 měsíci +1

    Korachu ovaralle

  • @RishShanu-ch8ic
    @RishShanu-ch8ic Před 9 měsíci

    അത് കരിമീൻ അല്ല മച്ചാനെ... അയല അല്ലെ 🤭🤭

  • @sadikpalathingal4998
    @sadikpalathingal4998 Před 11 měsíci

    Contact nomber pls

  • @noushadnoushuvlogs
    @noushadnoushuvlogs Před 11 měsíci +1

    അപ്പോ ചെങ്ങായിമാരെ പുഡ്‌തം വിട്ട മഴയാണ് സൈറ്റിൽ.... മറ്റുള്ള പണിക്കാരൊക്കെ പണി അറിയാത്തവരാണ്.. ഇനിക്ക് മാത്രെ പണി അറിയൂ.. അതോണ്ട് ഈ vdo കണ്ടാൽ ഇങ്ങളെ ടൈം ഒരിക്കലും നഷ്ടവൂല... പ്രവാസികൾ കുള്ള vdo ആണുട്ടോ ഇത്.... നോക്കി ഇന്റെ പണി നോക്കി.., ഞാൻ വല്ല്യ സംഭവ പണിക്കാരൻ ആണുട്ടോ... ഹായ്.. നോക്യട്ടെ എങ്ങനെ ഇണ്ട് ഇന്റെ പണി..... 🤭🤭🤭

  • @muhamedsiyadvp2149
    @muhamedsiyadvp2149 Před 11 měsíci

    Kottakkal, ente veettil oru 3 week
    Edukkunna oru work undu,
    Contact number please