അധികാരം എന്ന സൈയ്ത്താൻ മല ( 10 /07 /2024 - 1235 )

Sdílet
Vložit
  • čas přidán 8. 07. 2024
  • അഭിഷേകവചസുകൾ - 1235

Komentáře • 133

  • @metildaaugustine5573
    @metildaaugustine5573 Před 28 dny +1

    ഈശോയെ സെബാസ്റ്റ്യൻ പപ്പയുടെ രോഗങ്ങളുടെയും കട ബാധ്യതകളുടെയും എല്ലാ ബന്ധനങ്ങളും എടുത്ത് മാറ്റി അനുഗ്രഹിക്കണമെ

  • @chinnammavarghese6008
    @chinnammavarghese6008 Před 28 dny +8

    വിവാഹതടസ്സം അനുഭവിക്കുന്ന എല്ലാ യുവജനങ്ങളെയും സമർപ്പിക്കുന്നു ഈശോ കരുണയായിരിക്കണേ റീനുമോൾ ജോളിക്കുട്ടൻ ലിയോ ജോണി ..

    • @sunithavinod3976
      @sunithavinod3976 Před 28 dny

      വിഷ്ണു എന്ന മകനെയും സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sallykurian7267
      @sallykurian7267 Před 28 dny

      Amen

    • @Latha-wm9sk
      @Latha-wm9sk Před 28 dny

      Nikhil enna moneum samarpikkunnu.

  • @chinnammavarghese6008
    @chinnammavarghese6008 Před 28 dny +6

    ഈശോയേ എന്റെ ദൈവമേ ഞങ്ങളോട് ഞങ്ങളുടെ മക്കളോട് മാതാപിതാക്കളോട് സഹോദരങ്ങളോട് ലോകം മുഴുവനോടും കരുണ ആയിരിക്കണേ

  • @chinnammavarghese6008
    @chinnammavarghese6008 Před 28 dny +1

    എന്റെ ഈശോ എന്റെ മക്കളോട് കരുണയായിരിക്കണേ ലിയോ ലിലി ലാൻസി കുഞ്ഞുലിസാ കാത്തോളണേ ഒരാപത്തും വരുത്തല്ലേ ഈശോ അനുഗ്രഹിക്കണമേ

  • @chinnammavarghese6008
    @chinnammavarghese6008 Před 28 dny +2

    മക്കളുടെ വീടുപണി സമർപ്പിക്കുന്നു തമ്പുരാനേ അങ്ങ് അവിടെ ഉണ്ടാകണേ മക്കൾക്ക് അങ്ങയോടും അമ്മയോടും ഒപ്പം ആയുസോടെ ആരോഗ്യത്തോടെ ഐശ്വര്യത്തോടെ സ്നേഹത്തോടെ വസിക്കാൻ അനുഗ്രഹിക്കണമേ

  • @georgemv1483
    @georgemv1483 Před 28 dny +3

    എന്റെ പുണ്യാളാ കാത്തുകൊള്ളണമേ 🙏🙏🙏എന്നോട് അല്പം കരുണ കാണിക്കണേ 🙏🙏🙏ആമേൻ 🙏🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏

  • @appuzzloveshore4279
    @appuzzloveshore4279 Před 28 dny

    എന്റെ കർത്താവേ എന്നോട് കരുണ തോന്നി എന്റെ നിയോഗങ്ങളുടെ മേൽ അത്ഭുതം പ്രവർത്തിക്കേണമേ......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chinnammavarghese6008
    @chinnammavarghese6008 Před 28 dny +2

    ഷാജു അച്ചന് പൂർണ ആരോഗ്യം സൗഖ്യം നൽകി അനുഗ്രഹിക്കണമേ ഈശോ

  • @chinnammavarghese6008
    @chinnammavarghese6008 Před 28 dny +2

    തോമസിനെ അങ്ങയുടെ തൃക്കരങ്ങളിൽ ഏല്പിക്കുന്നു ഈശോ

  • @chinnammavarghese6008
    @chinnammavarghese6008 Před 28 dny +2

    ട്വിങ്കിൾ മോളെ തൊട്ടു സുഖപ്പെടുത്തണേ ഈശോ

  • @antonyjohn-cb3to
    @antonyjohn-cb3to Před 28 dny +1

    എൻ്റെ അന്തോണിസ് പുണ്യാളാ ഈ ദാസൻ്റെ മക്കളുടെ എല്ലാ ബന്ധന കെട്ടുകളും അഴിക്കണെ മോളുടെ ഭയവും അവളുടെ ശരീരിക അസ്വസ്തകളും സമർപ്പിക്കുന്നു. ഈശോ മോളെ തൊട്ടു സുഖപ്പെടുത്തണെ

  • @shiyonbyju4451
    @shiyonbyju4451 Před 28 dny +2

    വി അന്തോനീസേ കുഞ്ഞുങ്ങളെ ആയുസ്സോടും ആരോഗ്യത്തോടും കാത്തു കൊള്ളണമേ 🙏

  • @soumythomas9422
    @soumythomas9422 Před 28 dny +1

    എന്റെ പുണ്യാള മോനെ സമർപ്പിക്കുന്നു, ചിന്തകൾ നേരെയാക്കേണമേ, ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ

  • @raginimohanan7163
    @raginimohanan7163 Před 28 dny

    എന്റെ ഈശോയെ ഞങ്ങളുടെ ബാങ്കിൽ ഉള്ളകടം വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ ആമേൻ 🙏🙏🙏🙏

  • @neethumathew70
    @neethumathew70 Před 28 dny

    എൻറെ ഈശോയെ എൻറെ പുണ്യാള അങ്ങേ മകനെയും അങ്ങ് ഞങ്ങൾക്ക് തന്ന പൈതലിനെ യും അങ്ങേ കരങ്ങളിൽ താങ്ങി കൊള്ളണമേ ഞങ്ങളുടെ അപേക്ഷകൾ കേട്ട് ചെവി കൊള്ളണമേ

  • @jomolsiby4443
    @jomolsiby4443 Před 28 dny

    എൻ്റെ അന്തോണിസ് പുണ്യവാനേ എൻ്റെ മക്കളുടെ നിയോഗം സ്വീകരിച്ച് സാധിച്ച് തരണമെ ആമേൻ🙏🙏🙏🙏

  • @SoumyaRaman-vc9he
    @SoumyaRaman-vc9he Před 27 dny

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ ഹല്ലേലുയ്യാ

  • @rajeevamVLOGS
    @rajeevamVLOGS Před 28 dny

    ഈശോയെ എന്റെ ജീവിതത്തിൽ വന്നു നിറയണമേ 🌹❤

  • @devikareji7845
    @devikareji7845 Před 25 dny

    കർത്താവേ പ്രേലോഭനങ്ങളിൽ നിന്ന് എന്നെ രക്ഷികാണമേ 🙏🥹

  • @shineyninan6009
    @shineyninan6009 Před 28 dny +1

    എൻ്റെ മോനുവിന് അനുഗ്രഹിക്കപ്പെട്ട ഒരു നല്ല ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണെ🙏🙏🙏

  • @preethavnair1236
    @preethavnair1236 Před 28 dny +1

    പുണൃാളാ മകന് നല്ലേരു ജോലി നൾകി അവന് അനു८ഗഹിക്കണമേ❤❤❤❤❤❤

  • @kumariramdas1298
    @kumariramdas1298 Před 28 dny +2

    എശോയെ എന്റെ കർത്താവെ എന്റെ പുനിയാളച്ച എന്റെ മോൻ ഒരു ജോലി കിട്ടണേ 🙏🏻🙏🏻ഞങ്ങൾ ളുടെ കടങ്ങൾ എല്ലാം മാറ്റിതരണേ എന്റെമോൾ ഐശ്വര്യ ക്ക് പരീക്എളുപ്പമാകാൻ 🙏🏻🙏🏻കൂടെ ഉണ്ടാകണേ 🙏🏻🙏🏻സാമ്പത്തിക തടസം മാറ്റാണെ ജോലി തടസം മാറ്റാണെ 🙏🏻🙏🏻🙏🏻

  • @preethavnair1236
    @preethavnair1236 Před 28 dny

    ഭർത്താവിനെയു० മകനെയു० പോലെ മദൃപിക്കുന്ന എല്ലാമക്കൾക്കു० വിടുതൽ നൾകണമേ❤❤❤❤❤❤

  • @chackothomas7577
    @chackothomas7577 Před 28 dny

    എന്റെ ഈശോയെ andae പ്രാത്ഥന കേൾക്കണംമേ. ആമേൻ 🙏🙏🙏

  • @JaisJoseph-kp5dt
    @JaisJoseph-kp5dt Před 28 dny

    ഈശോയേ മാതാവേ പുണ്യാളാ 🌹🌹🌹🌹🌹🌹🌹

  • @shajigeorge9934
    @shajigeorge9934 Před 28 dny

    Tanku Jesus vimalagri matha St.antony for all blessings amen tanku 🙏

  • @judithselinharsha8332
    @judithselinharsha8332 Před 28 dny

    പുണ്യാളാച്ചാ മക്കളില്ലാത്ത എല്ലാ ദമ്പതികളെയും സമർപ്പിക്കുന്നു. ഒപ്പം ഞങ്ങൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS Před 28 dny

    Praise the Lord. Thank you Jesus for your blessings and grace. Amen 🙏

  • @jittojain
    @jittojain Před 27 dny

    ഈശോയെ രഷിക്കണം 🙏🙏

  • @devikareji7845
    @devikareji7845 Před 25 dny

    റിസൾട്ട്‌ കാത്തിരിക്കുവണ് കൈയ് വിടല്ലേ വിജയം തരണമേ ഈശോയെ 🥹🙏

  • @ginisaju3689
    @ginisaju3689 Před 28 dny

    Amen Amen Amen Amen 🙏🙏🙏🙏

  • @user-kq3rr5wl2r
    @user-kq3rr5wl2r Před 28 dny

    എന്റെ മകൻ എത്ര വിചാരിച്ചിട്ടും രക്ഷപ്പെടാൻ സാധിക്കുന്നില്ല അവനു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു രക്ഷിക്കണം അവൻ ദൈവത്തിന്റെ മകനായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @MercyJose-eo9pt
    @MercyJose-eo9pt Před 28 dny

    Yesuve Immanuel josepna jaison anughrighanama thinmauda arupil akepatha kathu kollenema varumanm varthipikenama vakenayathril vazheyathril kudairikanema apthanerthaghlil ninna vedivikenama sathrukkalil ninna vedivikenama karuna thonnanama kudayirikanma amen

  • @chinnammavarghese6008
    @chinnammavarghese6008 Před 28 dny

    ജോയേൽ മോനെ പ്രത്യേകം കാത്തോളണേ ഈശോ

  • @antonypinto64
    @antonypinto64 Před 28 dny

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-gp1tt9fs1d
    @user-gp1tt9fs1d Před 28 dny

    Parisuthalmave entekudumbathilek entemakalilek entejeevithapankalilek entearogithilek erangivarenem🙏🙏🙏🙏🙏🙏

  • @kameelathomas6867
    @kameelathomas6867 Před 28 dny

    Amen Amen Amen 🙏

  • @valsathomas6867
    @valsathomas6867 Před 28 dny

    Amen amen amen 🙏

  • @mullingardiaries7926
    @mullingardiaries7926 Před 28 dny

    Thank you, Lord, for all the blessings.

  • @maryphilipose1038
    @maryphilipose1038 Před 28 dny

    Ente Anthony's punnyalacha
    Njangalude monu nalla oru vivaham nadakan sadickane. Hallelujah amen.

  • @joseyjoseph9658
    @joseyjoseph9658 Před 28 dny

    എന്റെ കര്‍ത്താവേ എന്റെ കുടുംബത്തിലെ നിയോഗം സാധിച്ചു തരണം

  • @tdthomas7856
    @tdthomas7856 Před 28 dny

    ആമ്മേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @user-gp1tt9fs1d
    @user-gp1tt9fs1d Před 28 dny

    Amen Amen🙏🙏🙏

  • @lillysebastian6022
    @lillysebastian6022 Před 28 dny

    ഈശോയെ മകൻ ടോണി യുടെ ജീവിതത്തിൽ കരുണ തോന്നി അവനു govt salary യോടെ സ്ഥിരമായി ജോലി കിട്ടുന്നതിനും നല്ലൊരു ക്രിസ്റ്റ്യൻ പെൺകുട്ടിയെ ജീവിത പങ്കാളിയായി കിട്ടുന്നതിനും പുണ്ണ്യ വാള അവനു വേണ്ടി മാധ്യസ്ഥം അപേക്ഷിയ്ക്കേണമേ

  • @OmanaOmanap
    @OmanaOmanap Před 28 dny

    ആമേൻ 🙏🙏

  • @sobhajoby7061
    @sobhajoby7061 Před 28 dny

    Ente eshuve ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @MercyJose-eo9pt
    @MercyJose-eo9pt Před 28 dny

    Annmaria angeal ansteen sughappaduthanma aroghim ausum sathoshem samathanm lifikunnathinu vendy prarthikanama enna afeshikunnu padikan buthi orma Shakthi salsofavm lefikunnathinu vandi prarthikanama enna afeshikunnu amen

  • @chinnammavarghese6008
    @chinnammavarghese6008 Před 28 dny

    അതുൽ കൃഷ്ണ എന്ന മോനെ തൊട്ടു സുഖപ്പെടുത്തണേ ഈശോ തലയിൽ surgery രണ്ടാം വട്ടം കഴിഞ്ഞു ഇനി ഒന്നും വരുത്തല്ലേ ഈശോ പാവങ്ങളാ ഈശോ അച്ഛനില്ലാത്ത കുട്ടിയാ ഈശോ അവന്റെ അമ്മക്ക് അവൻ മാത്രമേ ഉള്ളു ഈശോ

  • @user-ew1lm8tm1m
    @user-ew1lm8tm1m Před 28 dny

    Ente kudubathe anugrhikaname eshoye

  • @christopherantony5648
    @christopherantony5648 Před 28 dny

    Amen 🙏 ❤️💐🤲💐🙏

  • @ChinchuChinchuvijimon
    @ChinchuChinchuvijimon Před 28 dny

    Anata punyala Anta kudumbatta anugrahikkanama kadangalil ninnum karakayattanama amen

  • @FennyKuruvilla
    @FennyKuruvilla Před 28 dny

    Amen prayers🙏🏻🙏🙏🏻🙏🙏🏻🙏

  • @varghesebaby3865
    @varghesebaby3865 Před 28 dny

    ST Anthony please pray for our son and our family amen

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před 28 dny

    Karthave anugrahikename 🙏🏻🙏🏻🙏🏻

  • @sallykurian7267
    @sallykurian7267 Před 28 dny

    Amen, ente eshoye ente Ella niyogum samarpikunnu sadhichu tharaname Karuna thonnaname anugrahikaname, jerinte rogathinmel Purna saukyam thannu anugrahikaname Karuna thonnaname anugrahikaname, Joyce nte ജോലി തടസ്സം samarpikunnu, തടസ്സം mattaname joy yude sugar problem മുക്കടപ് and health issues Matti kodukkaname, jinoyude vivaha thadasam mattaname

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před 28 dny

    Amen 🙏🏻🙏🏻🙏🏻

  • @user-ew1lm8tm1m
    @user-ew1lm8tm1m Před 28 dny

    Ente eshoye ente papagalku ennodu shemikane

  • @MercyJose-eo9pt
    @MercyJose-eo9pt Před 28 dny

    V Anthony's punnalacha chaggalku vendi afeshikanama immanuvel josepna jaison seminaril chernnu padikanulla crupa lifikunnathinu vendy prarthikanama enna afeshikunnu aroghim ausum roghswghim lafikkunnathinu vendi prarthikanama vajanam padikan parayan saghikenama buthinalkena sakthi orma Shakthi nalkenama sabbathika saghikenama vaknayathril kudairikanema amen thank you jeses hallellu amen v Anthony's punnalacha chaggalku vendi afeshikanama

  • @bettybaby8879
    @bettybaby8879 Před 28 dny

    O Yesuve kachavadam nallapole nadathitharename. Bhoomy vilpanaethrayum pettanu nadakename...

  • @jeemolseby6531
    @jeemolseby6531 Před 28 dny

    Pithaave nee thanna Ella anugrahangal kum nandi. Daivame makkale kathukollane 😭🙏🙏

  • @ChinchuChinchuvijimon
    @ChinchuChinchuvijimon Před 28 dny

    Anata makkala kakkanama avaruda Kuda appozum undakanama amen

  • @jayalekshmijayan8622
    @jayalekshmijayan8622 Před 27 dny

    Amen🙏🙏🙏🙏🙏🙏

  • @MercykuttyThomas-zw6jj

    Eshoye mathave Anthony's entemakkalude jolikalil angu koodeayirikkename ammen.

  • @akhilanil5860
    @akhilanil5860 Před 28 dny

    Punnala vegam konduvarane nalloruveedukanichutharane❤❤❤

  • @user-zw5uz9nv6v
    @user-zw5uz9nv6v Před 28 dny

    Amen ❤❤❤❤❤❤

  • @padmamenon2843
    @padmamenon2843 Před 28 dny

    Amen.god bless u father 4r the bld msg of jesus

  • @donamaryvarghes8424
    @donamaryvarghes8424 Před 27 dny

    Amen 🙏

  • @MercykuttyThomas-zw6jj

    Eshoye mathave Anthony's punyala enteniyogangal il edapedaname ammen.

  • @bettyvarghese9265
    @bettyvarghese9265 Před 28 dny

    Varghese munkopam Mattenama sona sneha Betty samarppikkunnu holy Spirit pray for my family japamala chollan kripa nallkanama

  • @elsymohan5929
    @elsymohan5929 Před 28 dny

    Jesus have mercy on us

  • @renulakshya3437
    @renulakshya3437 Před 28 dny

    Amen🙏🙏🙏

  • @jifiyajames8680
    @jifiyajames8680 Před 27 dny

    Yeshuve sthothram yeshuve nanniii...I can do all things through Christ who strengthens me 🙏

  • @rinijoseph954
    @rinijoseph954 Před 27 dny

    Punnyala njangale rakshikkename

  • @elsymohan5929
    @elsymohan5929 Před 28 dny

    Amen

  • @MercykuttyThomas-zw6jj

    Eshoye mathave Anthony's punyala madyapanikalaya Ella makkaleyum samarpikkunnu athilninnumviduthal nalkaname anugrahikkaname ammen.

  • @jojiegeorge2196
    @jojiegeorge2196 Před 25 dny

    ഈശോ

  • @jibingeorge7434
    @jibingeorge7434 Před 28 dny

    - ആമേൻ - 🎉

  • @jesfinalias2246
    @jesfinalias2246 Před 28 dny

    St Antony pray for us 🙏

  • @seenastephen1359
    @seenastephen1359 Před 28 dny

    Entae ishoae enik padikanulla kripa tharanamae

  • @sinithomas8007
    @sinithomas8007 Před 28 dny

    ഓപ്ഷൻ സെലക്ഷനിലെ പിഴവുകൾ മാറ്റി അലീനയുടെ NIT അഡ്മിഷൻ ശരിയാക്കി തരണേ കർത്താവെ

  • @maryjohn8990
    @maryjohn8990 Před 28 dny

    Eshoye ente headtumer mattiytharama anugrahikane mathava financial problems mattiytharama anugrahikane mathava bless me 🙏🏻🙏🏻

  • @jibingeorge7434
    @jibingeorge7434 Před 28 dny

    - amen -

  • @geethur1238
    @geethur1238 Před 28 dny

    Appa🙏🏻🙏🏻🙏🏻

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před 28 dny

    Punyalachaa unnisoye Apekshikename

  • @daisythomas3810
    @daisythomas3810 Před 28 dny

    St.Antony pray for my intention

  • @Anna-vr4fb
    @Anna-vr4fb Před 28 dny

    ishoye enikku kaalile vedhana maari plastor edukkan this week thanne pattaname appa 🙏🙏🙏🙏🙏🙏🙏

  • @merlyantony4282
    @merlyantony4282 Před 28 dny

    Punyalacha sahayikkane

  • @achustephen1452
    @achustephen1452 Před 28 dny

    Ente eshoye enike UK pokan visa kittan prathikunnu eshoye 🙏🙏🙏🙏🙏🙏😢

  • @MercyJose-eo9pt
    @MercyJose-eo9pt Před 28 dny

    V Anthony's punnalacha kj josepna mercy josepna anughrighanama jolyil vijaim lifkunnathinvendi prarthikanama enna afeshikunnu aroghim roghswghim salsofavm lefikunnathinu vandi prarthikanama enna afeshikunnu sabathika kadem vedan saghikenama amen

  • @jomipabraham383
    @jomipabraham383 Před 28 dny

    Pray for my family jomal Elza Chinnu and Nirmal jomi Litty and All joychettan and family Mathai and family

  • @medisepsh
    @medisepsh Před 28 dny

    🙏 🙏 🙏

  • @maryjohn8990
    @maryjohn8990 Před 28 dny

    Eshoye reshma anugrahikane to study well and good habits ❤❤

  • @maryjohn8990
    @maryjohn8990 Před 28 dny

    Eshoye Jacob susan neha evara anugrahikane to study well and good habits to obeytheir paerants and believe in God 🙏🏻🙏🏻

  • @SujaAbraham-zi3ix
    @SujaAbraham-zi3ix Před 28 dny

    St Anthony pray for my family 🙏🙏🙏

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před 28 dny

    Mathave

  • @rubysajan8040
    @rubysajan8040 Před 28 dny

    ❤️🙏🏻❤️

  • @Shaniya_509
    @Shaniya_509 Před 28 dny

    Eshoye ini varanirikuna ella resultum pass akkinthatane🙏

  • @remyashijo4554
    @remyashijo4554 Před 28 dny

    Esoye njnkale 1varsham kudi thanna varumanamarham nalla kachavadam thanne nalla jolikare kidi ethe njnkale 7varsham kadam koduvan vayi thuranne onne reshihanam esoye 🙏

  • @mercysabu5930
    @mercysabu5930 Před 28 dny

    🙏🙏🙏

  • @sheenamol4063
    @sheenamol4063 Před 28 dny

    🙏🙏🙏🙏