അവസാനം ഇവരെ പിരിയേണ്ടിവന്നു! Pampanga to Pangasinan - Exploring Philippines - Route Records

Sdílet
Vložit
  • čas přidán 3. 08. 2024
  • സേത് ബ്രോയുടെ കുടുംബത്തോട് യാത്ര പറഞ്ഞ് പങ്കസിനാനിലേക്ക്
    ----------
    Seth ബ്രോയുടെ ചാനൽ : / @sethenanojr846
    ---------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    ------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India

Komentáře • 612

  • @sethenanojr846
    @sethenanojr846 Před 2 lety +761

    Thank you ashraf for spending time to my family specially my kids. Your journey is also my journey. I am very much so proud for being part of your vlog. Take care and see you soon. 🇮🇳🇵🇭😊🤗

  • @user-yi8rq5cd2l
    @user-yi8rq5cd2l Před 2 lety +92

    ഇത്രയും നല്ല ഒരു കുടുംബത്തിൽ 2 ദിവസമെങ്കിലും അംഗമാകാൽ സാധിച്ചല്ലോ, ഭാഗ്യവാൻ. പണമല്ല ,ജാതിയല്ല, മതമല്ല, രാജ്യമല്ല ......... മനുഷ്യനാണ്. സ്റ്റേഹമാണ് വലുത് എന്ന് തിരിച്ചറിഞ്ഞു. ❤️❤️❤️❤️❤️
    🙏🙏🙏🙏🙏👍👍👍👍👍👍

  • @diyan766
    @diyan766 Před 2 lety +33

    ആ കുടുംബത്തിനെ സഹായിച്ചതിൽ സന്തോഷം അറിയിക്കുന്നു.

  • @noufalvadakkayil8881
    @noufalvadakkayil8881 Před 2 lety +86

    ഞങ്ങളും ആ ഫാമിലിയിൽ ഒരു അംഗമായതുപോലെ ഉണ്ടായിരുന്നു.ഇപ്പോൾ അവരെ ഒരുപാട് miss ചെയുന്നു.😔ഇക്കാന്റെ കൈയിൽ ഉള്ളതുകൊണ്ട് അവരെ
    സഹായിച്ചല്ലോ.റബ്ബ് അതിന്റെ ഇരട്ടിയായി ഇക്കാക്ക് തിരിച്ചുതരും... Inshallah

    • @yajmalkhan3186
      @yajmalkhan3186 Před 2 lety +1

      റബ്ബ് ബോണ്ട തരും. ആ പൈസ അവർക്ക് കൊടുത്തൂടെ നിന്റെ റബ്ബ്ബിന് 🙂

    • @ubaidkt3336
      @ubaidkt3336 Před 2 lety +2

      @@yajmalkhan3186 നമ്മൾ ദൈവത്തിൻ്റെ അടിമകളാണ് അല്ലാതെ ദൈവം നമ്മുടെ അടിമയല്ല
      അത് മനസ്സിലാക്കിയാൽ ഇതുപോലെ നിലവാരമില്ലാത്ത കമൻ്റ് ഇടില്ല

    • @yajmalkhan3186
      @yajmalkhan3186 Před 2 lety

      @@ubaidkt3336 😂😂. ഒരാളുടെ അടിമയായി ജീവിക്കുന്നതണ് ഏറ്റവും വലിയ ശിക്ഷ പോരാത്തതിന് അവസാനം ഇവന്മാരോയോക്കെ ചുട്ട് വേവിക്കുന്നതും നിന്റെ റബ്ബ് തന്നെയാ 😂. എനിക്കാണോ നിലവാരമില്ലാത്തത് അതോ 6 ആം നൂറ്റാണ്ടിൽ നിന്ന് ബസ്സ് കിട്ടാത്ത നിനക്കണോ നിലവാരമില്ലാത്തത് ഒന്ന് ചിന്തിക്കുന്നത്
      നല്ലതാണ്. ഹൃദയം കൊണ്ട് ചിന്ദിക്കുന്നവർ അല്ലെ നിങ്ങൾ അങ്ങനെ വരൂ 😂

    • @ubaidkt3336
      @ubaidkt3336 Před 2 lety

      @@yajmalkhan3186 ആറാം നൂറ്റാണ്ടിൽ നിന്ന് ബസ്സ് കിട്ടി എന്ന് വെച്ച് തന്ത മാറില്ലല്ലോ..
      നിനക്ക് വേണമെങ്കിൽ വിശ്വസിക്കാം വിശ്വസിക്കുന്നവരെ കുറ്റപ്പെടുത്തിയാൽ നീയും തീവ്രവാദികളും തമ്മിൽ യാതൊരു വ്യത്യാസമില്ല
      ദൈവം ഇല്ല എന്ന് വാദിക്കുന്ന മൊണ്ണകള് പണ്ടു മുതലേ ഉണ്ട് 4 ഉം 3ഉം 7 എണ്ണം
      അവരുടെ കാലം കഴിഞ്ഞ് അടുത്ത കാലം വരുമ്പോൾ വീണ്ടും വരും 4 ഉം 3ഉം 7 എണ്ണം
      അത്രേ ഉള്ളൂ..

  • @shogunarun9288
    @shogunarun9288 Před 2 lety +14

    താങ്കളുടെ ഈ സൗമ്യമായ പെരുമാറ്റം ആ ഫിലിപ്പിനോ കുടുംബത്തിന് വളരെ അധികം ഇഷ്ടപ്പെട്ടെന്നാണ് മനസ്സിലാകുന്നത്. സ്നേഹം കൊണ്ട് ലോകം തന്നെ കീഴ്പ്പെടുത്താൻ കഴിയും എന്നതിൻ്റെ ഉദാഹരണം.

  • @user-nm1im3vd7x
    @user-nm1im3vd7x Před 2 lety +60

    ഒരു പാട് ട്രാവൽ വ്ലോഗ്ർസ് ഉണ്ട്, നിങ്ങളുടെ യാത്രകൾ സിനിമ കാണുന്നത് പോലെ ആണ്, സന്തോഷം, സങ്കടം എല്ലാം ഉണ്ട്🥰

  • @ashrafcvashrafcv6892
    @ashrafcvashrafcv6892 Před 2 lety +31

    അഷറഫ് ബ്രോ
    ഇവരെ എല്ലാം ഇനിയും
    കാണാൻ പോകണം നല്ല മനുഷ്യർ

  • @muneermrk8275
    @muneermrk8275 Před 2 lety +47

    യാത്ര പറയുന്നതിന്റെ എല്ലാ ദുഃഖവും കുട തുറന്നു നേരം ചിരിയോടെ മാഞ്ഞുപോയി ♥️♥️♥️

  • @AnilKumar-hh6kx
    @AnilKumar-hh6kx Před 2 lety +11

    നിങ്ങൾ ഒരു വ്ലോഗർ മാത്രം അല്ല അതിലും മേലെ ഒരു നല്ല മനുഷ്യൻ ആണ് എപ്പോഴും പ്രാർത്ഥനയിൽ ഉണ്ടാകും നല്ലത് മാത്രം വരട്ടെ god bless you

  • @samsum.p3105
    @samsum.p3105 Před 2 lety +23

    ലോകത്തിൽ എവിടെയും ഒരു മലയാളി ഉണ്ടാകും എന്ന് പറയുന്നത് എത്രയോ സത്യം ആണ്, അവസാനം സെത് bro yude മുഖം വിഷമത്തിലായിരുന്നു നിങ്ങളെ യാത്ര അയക്കുമ്പോൾ 🥰

  • @essavlog.
    @essavlog. Před 2 lety +19

    സത്യസന്ധമായി ട്ടുള്ള ലളിതമായ അവതരണം വളരെ നന്നായിരിക്കുന്നു

  • @asvlogalwayssmilebyanasvar6030

    ആ കുടുംബത്തിന് ഒരുപാട് നന്ദി...
    അഷ്‌റഫ്‌ ബ്രോയെ കുടുംബത്തിലെ അംഗം പോലെ ചേർത്ത് നിർത്തിയതിനു ❤️

  • @muneertp8750
    @muneertp8750 Před 2 lety +29

    ഞങ്ങളും അവരെ പിരിയുന്ന ഒരു feel 😔

  • @aneeshtu6116
    @aneeshtu6116 Před 2 lety +17

    സത്യം പരാജൽ.ഈ വീഡിയോ കാണുമ്പോൾ അവർ നമ്മുടെ അരക്കിലും ഒകെ ആണ് എന്ന് തോന്നും really മിസ്. This ഫാമിലി ബ്രോ ❤️

  • @KL50haridas
    @KL50haridas Před 2 lety +80

    അവരെ നമുക്ക് മണ്ണാർക്കാട് ഒന്ന് കൊണ്ടുവരാൻ നോക്കണം 🥰🥰

    • @Althaf_PaaPi
      @Althaf_PaaPi Před 2 lety +2

      Yes

    • @abbro199
      @abbro199 Před 2 lety +5

      നിങ്ങൾ കൊണ്ട് വരുമ്പോൾ പെരിന്തൽമണ്ണ ഒന്നു കാണിക്കണം

    • @user-uk5jq4mp7v
      @user-uk5jq4mp7v Před 2 lety +4

      Yes

  • @abhijith.m1148
    @abhijith.m1148 Před 2 lety +17

    ഇക്ക നൻമ്മ ചെയുമ്പോൾ ചെറുതായി വീഡിയോ എടുക്കാമായിരുന്നു കാരണം അത് എല്ലാവർക്കും പാഠമാകണം ആ ഒരു വിഡിയോ എനിക്കും കണണമെന്നുകരുതിയിരുന്നു എന്നാലും സാരമില്ല ഇക്ക പൊളിയാണ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍100%

  • @MuhammedAli-ni6rp
    @MuhammedAli-ni6rp Před 2 lety +7

    💯❤️ജാടകൾ ഇല്ലാത്ത പച്ചയായ മനുഷ്യർ.. 💖❤️💖ഏറ്റവും ഇഷ്ടം ആവുന്നത് ചെറുത് ആണേലും എല്ലാവരും സന്തോസത്തൊടെ ജീവിക്കുന്നു.എങ്കിലും ഇവരുടെ ജീവിത നിലവാരം മെച്ച പ്പെട നം ഇവരും നമ്മുടെ സഹോദരങ്ങൾ ആണ്.💙💙

  • @shamsuthottungalparambil1057

    ഇയാളുടെ യാത്രയിൽ maathrame നമ്മളും സങ്കടപ്പെടുന്നത്...

  • @nawabmohammed9389
    @nawabmohammed9389 Před 2 lety +22

    San Francisco is a great place with loveable people. Congrats Ashraf for introducing this nice family

  • @elisabetta4478
    @elisabetta4478 Před 2 lety +11

    Thank you Ashref for exchanging the fabulous Philippines hospitality♥️🧿

  • @baijujohn7613
    @baijujohn7613 Před 2 lety +4

    അഷ്റഫ് .... നിങ്ങൾ പരിചയപ്പെടുന്നവരെല്ലാം ഞങ്ങളുടേയും കൂട്ടുകാരാണ്. പിരിയുമ്പോഴുള്ള വിഷമം ഞങ്ങളും അനുഭവിക്കുന്നുണ്ട് ...😔😔🤝🤝🤝🤝💐💐💐

  • @hamzahamza-ff5ph
    @hamzahamza-ff5ph Před 2 lety +117

    പരിജയപെടുന്നു, പിരിയുന്നു, അതാണ് ജീവിതം, എല്ലാം താൽക്കാലികം

    • @Ichico.kuravaski
      @Ichico.kuravaski Před 2 lety +1

      Thanne😮

    • @ashkerkonnoth
      @ashkerkonnoth Před 2 lety +3

      പരിചയം. ജീവിതം പിരിയൽ വല്ലാത്തൊരു ജീവിതം തന്നെ

    • @gamingjappuzz5806
      @gamingjappuzz5806 Před 2 lety +1

      🤐😎

    • @Aju.K.M-Muz
      @Aju.K.M-Muz Před 2 lety +2

      പരാജയം മാത്രം 😹💪🔥

    • @rasheedrasheed9081
      @rasheedrasheed9081 Před 2 lety +2

      ശെരിക്കൊന്ന് ചിന്തിച്ചാൽ ഒരു വല്ലാത്ത അവസ്ഥയാണ് ജീവിതം
      ഏറ്റവും സഹിക്കാൻ പറ്റാത്ത ഒരു വേർ പാടാണ്.

  • @ASHRAFbinHYDER
    @ASHRAFbinHYDER Před 2 lety +12

    ഗള്‍ഫില്‍ (uae) മഴ വെള്ള ഡ്രൈനേജ് സംവിദാനം ഉഷരാന് ,,, മഴ മാത്രം പ്രതീക്ഷിച്ചു കുറെ തോടുകളും ഡാമുകള്‍ വരെ ഇഷ്ടം പോലെ ഉണ്ട് ,, അത് അഷ്‌റഫ്‌ ഭായ് അറിയാത്തത് കൊണ്ടാണ് : പിന്നെ മരുഭൂമി പെട്ടന്ന് വെള്ളം അടിയില്‍ പോകില്ല അത് കൊണ്ടാണ് ചില സ്ഥലങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നത്

  • @ranjithmenon8625
    @ranjithmenon8625 Před 2 lety +7

    നിങ്ങൾ കണ്ട അമ്പലം എന്നു പറഞ്ഞത് ISKCON ആണ്. പിന്നെ നമ്മുടെ നാട്ടിലും കുടുംബ കല്ലറകൾ ഉണ്ട് പള്ളിയിൽ. Nice vlog അഷ്റഫ്.👍❤️

  • @neenu7741
    @neenu7741 Před 2 lety +7

    We will miss you seth bro & ur family ❤️❤️..thanks for treating our ashraf ikka ❤️

  • @Rajan-sd5oe
    @Rajan-sd5oe Před 2 lety +1

    ആയിരക്കണക്കി കിലോമീറ്ററുകൾ അകലെ,തീർത്തും അപരിചിതരായിരുന്ന ആ നല്ല മനുഷ്യന്റെ കുടുംബം കാണിച്ച സ്നേഹവായ്പ്പ്,പ്രത്യകിച്ചു ആ കുഞ്ഞുമക്കൾ, ആ കുഞ്ഞുങ്ങളെ സ്വന്തം മക്കളെ പോലെ ചേർത്തു പിടിച്ചുകൊണ്ടുള്ള അഷ്‌റഫിന്റെ ആ വീഡിയോയുടെ തുടക്കം അത്യന്തം ഹൃദയസ്പർശിയായി!🙏🙏🙏🙏🙏

  • @venessakate3499
    @venessakate3499 Před 2 lety +20

    we will miss you Seth and Family!

  • @ummerkhan786
    @ummerkhan786 Před 2 lety +3

    അഷ്‌റഫ് ബായി നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോസും കണ്ട് തീരുബോൾ ഇനിയുള്ള കാഴ്ചകൾ എന്ത്‌ എന്ന് ചിന്തിച്ചു പോകും ഓരോ കുടുംബങ്ങളെ ചേർത്ത് പിടിക്കലും അവരുടെ അവസ്ഥ കണ്ട് നിങ്ങളാൽ ആകുന്നത് അവർക്ക് ചെയ്ത് കൊടുക്കുന്നത് കാണുബോൾ ഒത്തിരി സന്തോഷം

    • @beekeyesdev2617
      @beekeyesdev2617 Před rokem +1

      ഉമ്മർ നല്ല കമൻ്റ് തന്നെ ! പക്ഷേ മലയാളം എഴുതുമ്പോൾ ഒന്ന് ശ്രദ്ധിക്കണം!
      ഇനി എന്ത് എന്ന് ചിന്തിച്ചു (അല്ലാതെ 'ചിന്ധിച്ചു' പോകും എന്നല്ല) പോകും എന്നാണ് എഴുതേണ്ടത്.

  • @jefrydevoos9825
    @jefrydevoos9825 Před 2 lety +3

    അവിടെ ഉള്ള ആളുകളുമായ് യാത്ര ചെയുന്നതാ നല്ലത്.കൂടുതൽ നല്ല കാഴ്ചകൾ കാണാം

  • @travelworldbynazeer3101
    @travelworldbynazeer3101 Před 2 lety +10

    Route records version ൽ കാണാൻ സാധിച്ചതിൽ സന്തോഷം

  • @arunkumarjs7978
    @arunkumarjs7978 Před 2 lety +5

    Ithu kanuna oru Kanyakumari Kaaran I like Route records Ashraf ikka❤️❣️❤️👍

  • @firosealone1218
    @firosealone1218 Před 2 lety +20

    SSLC റിസൽട്ടിന് വേണ്ടി ഇത്രയും 'കാത്തിരിന്നിട്ടില്ല

  • @stcouriermanjeri5687
    @stcouriermanjeri5687 Před 2 lety +27

    വല്ലാത്ത ഒരു കാട്ടിരിപ്പാണല്ലോ അശ്‌റഫ്‌ക്ക 'ഇന്ന് വന്നോ എന്ന് എത്ര തവണ നോക്കി എന്ന് ariyo🙂🙂🙂

  • @sunilkumar-gp2th
    @sunilkumar-gp2th Před 2 lety +4

    ജീവിതം ഒരു നാടകം ആണ്...... നമ്മൾ നാടകത്തിലെ കഥാപാത്രങ്ങൾ...... മുന്നിലെ കഥാപാത്രങ്ങൾ മാറിക്കൊണ്ടേയിരിക്കും, ലൊക്കെഷനും...... ആസ്വദിക്കുക ഓരോ നിമിഷവും....... 👍🙏

  • @mohamedshihab5808
    @mohamedshihab5808 Před 2 lety +5

    പുതിയ നല്ല സുഹൃത്തുക്കളെ തുടർന്നും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു..

  • @suresh.tsuresh2714
    @suresh.tsuresh2714 Před 2 lety +2

    എന്താ ഭംഗി ഇവിടെയെല്ലാം പോവാൻ സാധിക്കുമോ - ജീവിതത്തിലെ നിമിഷങ്ങൾ👍👍🌷 സമാധാനായി റൂമിൽ എത്തിയല്ലോ!🖐️

  • @SamJoeMathew
    @SamJoeMathew Před 2 lety +1

    Thank you for the beautiful video... All the very best. 👍🏻💐💐

  • @dass55436
    @dass55436 Před 2 lety +5

    Excellent video indeed. Thanks for your brilliant effort to show us the real Philippines and their real culture. I've worked with these people in middle East but not known these much. Looking for more videos including from Cebu

  • @favasp3143
    @favasp3143 Před 2 lety +1

    എത്ര തവണ philippines വ്ലോഗ് കണ്ടിട്ടുണ്ടെന്നു അറിയില്ല... മികച്ചത് rout records version തന്നെ.. ഒരു സംശയവും ഇല്ല 👌✌️👌✌️👌✌️❤

  • @thasneempulinam
    @thasneempulinam Před 2 lety +3

    ശോ.. ഞാൻ കണ്ട സ്വപ്നങ്ങളിലെ ഫിലിപ്പിനെസ് ഇതലായിരുന്നു. ☺️ ഈ കാഴ്ചകൾക്ക് നന്ദി. ഇത്രയും നല്ല മനുഷ്യരാണ് ഫിലിപ്പിനെസ് എന്ന് മനസിലാക്കി തനത്തിനും നന്ദി.. നാളെയിലെ പുതിയ അനുഭവത്തിനായി കാത്തിരിക്കുന്നു

    • @shakkirshakkir2782
      @shakkirshakkir2782 Před 2 lety

      പിന്നെ എങ്ങനെ ആയിരുന്നു..? 😂

  • @sibiouseph9489
    @sibiouseph9489 Před 2 lety +4

    Ashraf.. normal life of the people....athu kaanichu thannathinu oru paadu thanks 🙏💝💐

  • @honeymanuprasad8312
    @honeymanuprasad8312 Před 2 lety

    Thanks for your video ikka..... Your videos make me happy

  • @zakirhusseinebrahim2866
    @zakirhusseinebrahim2866 Před 2 lety +1

    Mashahh Allah I'm very happy to hear that you helped that beutiful family... All the best dear.

  • @TheCpsaifu
    @TheCpsaifu Před rokem

    Great video bro...❤

  • @lalyappoose5969
    @lalyappoose5969 Před 6 měsíci

    Asharaf ningal ellavarudeum best friend ai kazhinju yathra vivaranam orupadishtam God bless u

  • @shafeeqrahman7921
    @shafeeqrahman7921 Před 2 lety

    Ashrafkka ❤️❤️❤️👌 pwoli waiting for next episode.

  • @walkandtrackbysunilloveshor

    നമ്മുടെ ജീവിത യാത്രയിൽ ഒരുപാട് ആളുകളെ നമുക്ക് കൂട്ട് കൂടാനും പിന്നീട് അകലാനും ഉണ്ടാകും...എന്നാലും നമ്മൾ നമ്മുടെ യാത്രകൾ തുടരുക തന്നെ ചെയ്യും....ആശംസകൾ...

  • @nazefreshcofreshconaze9108

    My god bless seth bro your family👪👪 🙏🙏🙏🙏🙏🙏love❤ from🇶🇦 Qatar🇶🇦🇶🇦

  • @jamsheejamshu350
    @jamsheejamshu350 Před 2 lety

    Ashraf bro ningale video njan kandath ipola but enik ningale pachayaya video orupaaad ishtamayi

  • @muhammadsirajcp8250
    @muhammadsirajcp8250 Před 2 lety

    ഒന്നൊ രണ്ടോ വീഡിയോ മുൻപ് കണ്ടു പോയതാണ് ആള് അടിപൊളി ..
    ഏതു വിഷയം ആയാലും ആത്മാർത്ഥമായും ലളിതമായും ഉള്ള അവതരണം 😍👍

  • @abuhamid007
    @abuhamid007 Před 2 lety +2

    ഇനിയിപ്പോ ചൊവ്വയിൽ വ്ലോഗ് ചെയ്യാൻ വിട്ടാലും അഷ്റഫ് ഇക്കനെ സ്വീകരിക്കാൻ ഒരു ഫാമിലി ഉണ്ടാകും 😁
    ഹൃദയത്തില് ചാടി കേറാൻ ഒരു പ്രത്യേക കഴിവുള്ള വ്യക്തി ആണ് ഇനിയും പോകുന്ന എല്ലാ ഇടത്തുനും സ്വീകരണം ലഭിക്കട്ടെ.. ❤️

  • @sqtvr9744
    @sqtvr9744 Před 2 lety

    ഉൾ ഗ്രാമങ്ങളുടെ നേർചിത്രങ്ങൾ..
    Sanfransico Family..how cool they are. reflectes their cultural upbrings ... Ashraf Excel..Goodjob Bro.. Bon Voyage 👍🏻🥰

  • @abdulbinyami2233
    @abdulbinyami2233 Před 2 lety +1

    Waiting for it thanks new video watching on

  • @rajeshvr5805
    @rajeshvr5805 Před 2 lety +2

    Genuine and Real! I like your vlogs and really wish to meet you in person! Rajesh VR, Ujjaini, Balaramapuram, Trivandrum.

  • @santhoshpallikkal5349
    @santhoshpallikkal5349 Před 2 lety +1

    Nice vedeo bro..phipines people all are very kind of mind..very good hospitality.

  • @prasannap2531
    @prasannap2531 Před 2 lety +2

    Aa kudumbathe pirijath kandapo vishamam vannu . Malayalam samsarikunna alukalea kandapo santhoshai🙏

  • @mjfishing2442
    @mjfishing2442 Před 2 lety +19

    Bro പറ്റുമെകിൽ അവരെ നമ്മുടെ നാട്ടിൽ കൊണ്ട് വരണം നല്ല മനസിന്‌ ഒരു ഉടമയാണ് അയാൾ

  • @iluazad
    @iluazad Před 2 lety +5

    Philippines 🇵🇭 പോയ feeling 👍🏻😀😀

  • @fch4u
    @fch4u Před 2 lety +3

    കല്ലുമ്മക്കായി കണ്ടിട്ട് 10:55 കളർ ഫുൾ കക്ക എന്ന് പറഞ്ഞത് ശെരിയായില്ല ..നമ്മടെ നാട്ടിൽ ഒക്കെ സുലഭമാണല്ലോ ഇതൊക്കെ ..

  • @athishp7278
    @athishp7278 Před 2 lety +5

    നമ്മുടെ പഴയ കാല വീഡിയോസ് ലെ bgm 6:00 ഓർമ്മ വന്നോ. 🤩❣️

    • @nisampothuvath9466
      @nisampothuvath9466 Před 2 lety +1

      യാ... പഴയ മണാലി വ്ലോഗ് ലെ 😍😍😍

  • @kL_12_Hasee
    @kL_12_Hasee Před 2 lety +2

    ഈ യാത്ര പറച്ചിൽ ഒരു വല്ലാത്ത സംഭവം ആണ് 😒 RR❤

  • @saheershapa
    @saheershapa Před 2 lety

    വളരെ മനോഹരമായ വീഡിയോ.യാത്ര പറയുമ്പോൾ അവർക്ക് നല്ല സങ്കടം ഉണ്ട്.

  • @kalankakau0078
    @kalankakau0078 Před 2 lety

    അഷ്‌റഫ്‌ ഇക്ക അടിപൊളി വീഡിയോ 😍😍

  • @shahanasrishinmpd
    @shahanasrishinmpd Před 2 lety +2

    Like your videos..Subscribed....expecting good content like this..love your vlogs

  • @rejisamuel9344
    @rejisamuel9344 Před 2 lety +1

    Ikka finished this video watching.. waiting on next video

  • @mohammednizarcp9482
    @mohammednizarcp9482 Před 2 lety

    നിങ്ങളുടെ ഓരോ വീഡിയോ എല്ലാം സൂപ്പർ എന്നിട്ടും വേണ്ടപോലെ റീച് ആ കാത്തകാരണം എനിക്ക് തോന്നുന്നത് daily വിഡിയോ ഇടാത്തത് കൊണ്ടാണ്

  • @pradeepu9067
    @pradeepu9067 Před 2 lety +1

    14.55...അഷ്റഫിൻ്റെ കമൻ്റിൽ തിരുത്തുണ്ട്... ഗൾഫിൽ കേരളത്തേക്കാൾ നല്ല ഡ്രൈനേജ് system ആണ്... എല്ലാ building/road നും inter connect ആയ system und... പക്ഷേ, മണൽ വെള്ളം പിടിച്ചു നിർത്തുന്നത് കൊണ്ടും, കരയുടെ സീ ലെവൽ height ratio താഴ്ന്നതയത് (ചില സ്ഥലങ്ങൾ കടൽ നിരപ്പിനും താഴെ) കൊണ്ടും വലിയ മഴ വന്നാൽ കടലിലേക്ക് വെള്ളം ഒഴുകില്ല... അതാണ് പെട്ടെന്ന് വെള്ളം നിറയുന്നതും ഒഴുകുന്നതും.... അവർ Waste&Storm water drainage system ഇടയ്ക്കിടെ വൃത്തിയാക്കുകയും ചെയ്യും....(മഴക്കാലം ആവുന്നതിന് മുന്നേ താഴ്ന്ന road കളിൽ വെള്ളം പമ്പ് ചെയ്ത് കളയാൻ motor set കൾ arrange ചെയ്യും.... )
    ഗൾഫ് നാടുകൾ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നതും പണം ചിലവാക്കുന്ന കാര്യം തന്നെയാണ്.. നമ്മുടെ നാട്ടിലെ പോലെ കള്ളത്തരമില്ല ...

  • @baijusivadasan7748
    @baijusivadasan7748 Před 2 lety +1

    നന്നായിട്ടുണ്ട് 👏

  • @AussieMalabari
    @AussieMalabari Před 2 lety

    Great. Ashraf Bhai, Big fan .

  • @driverspulber9340
    @driverspulber9340 Před 2 lety +10

    കാത്തിരിക്കുകയായിരുന്നു 😄👌🏻

  • @kumarsugu1852
    @kumarsugu1852 Před 2 lety

    bro thanks God blessed ❤❤ great 👍👍👍 video yutoue good 😊

  • @muralidharan8890
    @muralidharan8890 Před 2 lety +4

    അഷ്റഫ് ഭായ് നമ്മുടെ നാട്ടിലും ഇതു തന്നെയാണ വസ്ഥ

  • @Idontknow-oj9kr
    @Idontknow-oj9kr Před 2 lety

    Hi Ashraf you are a good human being, like yo meet you once. All the best 👍

  • @basheerchungathara6880
    @basheerchungathara6880 Před 2 lety +4

    ഇത് കണ്ടിട്ട് കാണുന്നവർക്ക് തന്നെ അവരെ വിട്ട് പിരിയാൻ കഴിയുന്നില്ല

  • @travelwithabu2695
    @travelwithabu2695 Před 2 lety

    Ashrafka ..നേരത്തെ kandittundayrunnu എന്ന് പറയുന്ന അത് കക എല്ലാ... കല്ലുമ്മക്കായ..നമ്മല കണ്ണൂര് കരേ kallummakkayi ❤️💜love your vlogs 👍keep going

  • @saleemphassan9046
    @saleemphassan9046 Před 2 lety +1

    Hi bro😍 We met in your meetup time in Dubai. Kara anu njan.
    Explore more fillilino villages.. You are a Gem man! ❤️Fantastic visuals

  • @subairpazhayannur8287
    @subairpazhayannur8287 Před 2 lety

    ഇക്കാടെ വീഡിയോകണ്ടിരിക്കാൻ ഒരു വല്ലാത്തഫീൽ 😍

  • @krishnakumarap4715
    @krishnakumarap4715 Před 2 lety

    What ever u did it is good and sensible .something is better than never .god bless u

  • @AbidKl10Kl53
    @AbidKl10Kl53 Před 2 lety +3

    കാഴ്ച്ചകൾ മനോഹരം❤️👌✌️

  • @muhammedferoze8807
    @muhammedferoze8807 Před 2 lety

    E edakanu ekka program kandu thudaghiythu so very interesting program take care ❤️

  • @elisabetta4478
    @elisabetta4478 Před 2 lety

    Loved that fish market's vibe. I wouldn't be able to get away from there😍

  • @Ishaquekodinhi
    @Ishaquekodinhi Před 2 lety

    philipine episode complete ഇന്ന് ഇരുന്നു കണ്ടു 😍👍

  • @vineshariyakode6963
    @vineshariyakode6963 Před 2 lety

    avare sahayichathil valare santhosham poli video

  • @sindhurajeev3270
    @sindhurajeev3270 Před rokem

    Very nice.. Beautiful vedio... Real life Philippines 😚

  • @sureshkumarmn2909
    @sureshkumarmn2909 Před 2 lety

    നല്ല അവതരണം...... 👍👍👌

  • @think0you
    @think0you Před 2 lety

    your lucky .. you met nice friendship .

  • @rafeeq.kottakkal6138
    @rafeeq.kottakkal6138 Před 2 lety +3

    yatra today ഇപ്പ കണ്ടു ഇറങിയപ്പഴേകും ദേ വന്നു router record's

  • @anzarkarim6367
    @anzarkarim6367 Před 2 lety +1

    നമ്മുടെ നാടുമായി സാമ്യമുള്ള പ്രദേശങ്ങൾ....🙋🙋🙋🥰🥰🥰

  • @muraleedharanc70
    @muraleedharanc70 Před 2 lety

    ദുരിതങ്ങളുള്ള മനുഷ്യരെ ലോകത്തുള്ളൂ .അവരെ നമ്മൾ കണ്ടുമുട്ടുന്നത് തന്നെ നമ്മുടെ നന്മ കൊണ്ടാണ് ....ഗുഡ്

  • @kunjumonmangalath6529
    @kunjumonmangalath6529 Před 2 lety

    പിരിയുമ്പോൾ ഒരു സങ്കടം...
    വീഡിയൊ അടിപൊളി👍

  • @rafeeq.kottakkal6138
    @rafeeq.kottakkal6138 Před 2 lety

    welcome back

  • @munshirmvm6150
    @munshirmvm6150 Před 2 lety

    ഇനി അടുത്ത സേദു ബ്രോക്കാ യി കാത്തിരിക്കുന്നു 😊
    ഇനി കരുൺ ആവുമൊ അടുത്ത സേദു ബ്രൊ ......

  • @mrlvlog2426
    @mrlvlog2426 Před 2 lety

    നിങ്ങളെ വീഡിയോ daily upload ചെയ്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി ✌🏻✌🏻✌🏻

  • @BabyBaby-is1qq
    @BabyBaby-is1qq Před 2 lety

    തന്നെത്താൻ പുകഴ്ത്തുന്നത് കേൾക്കാൻ നല്ല രസം, അവതരണം അടിപൊളി.

  • @muhammedekekarool6708
    @muhammedekekarool6708 Před 2 lety

    Good experience bro, Thanks

  • @sabeehmedia692
    @sabeehmedia692 Před 2 lety +8

    അവർക്ക് സാധനം വാങ്ങി കൊടുക്കുന്നത് കാണാൻ വേണ്ടി vannatha

  • @ansarm4885
    @ansarm4885 Před 2 lety +3

    യാത്ര അങ്ങനെയാണ് ചിലപ്പോൾ സങ്കടം കൂടെ കൂടും അത് ചിലപ്പോൾ ഇതിലും മികച്ച സന്തോഷത്തിനു വേണ്ടിയായിരിക്കും 🥰🥰🥰

  • @shamnadkanoor9572
    @shamnadkanoor9572 Před 2 lety

    അടിപൊളി 👍👍👍👍, വല്ലാത്തൊരു ജീവിതം തന്നെ, പാവങ്ങൾ,

  • @abdulrazaqnalakath4250

    Ashraf adipoli

  • @anaskalathil2270
    @anaskalathil2270 Před 2 lety +3

    10:54 ഇത് നമ്മുടെ കല്ലുമ്മക്കായ അല്ലെ (കണ്ണൂർ) മറ്റു സ്ഥലങ്ങളിൽ കടുക്ക എന്നും പറയും