ലക്ഷദ്വീപ്പിൽ പണിക് പോയി പെണ്ണ് കെട്ടി😳 ഇത് കൊള്ളാല്ലോ 😂| Lakshadweep Kaliyanam | Malayalam | vlog

Sdílet
Vložit
  • čas přidán 16. 11. 2023
  • ലക്ഷദ്വീപ്പിൽ പോവാൻ താല്പര്യം ഉള്ളവർ ഈ നമ്പറിലേക്ക് Contact ചെയ്യു: 6238155681 😍👍
    .
    .
    .
    .
    .
    #lakshadweep #lakshadweepwedding #lakshadweepkaliyanam #kaliyanam #wedding #marriage #lakshadweepislands #lakshadweepmalayalamvlog #treanding #kavaratti #lakshadweepnews #lakshadweeptourism #budjettrip #travel #travelvlog #kashmirbudjettrip #alappuzzha #eranamkulam #iddukki #kannur #kasargod #kochi #munnar #trip #malayalamvlog
  • Zábava

Komentáře • 115

  • @babupc6246
    @babupc6246 Před 5 dny +1

    Beevi evide?

  • @Aedad6630
    @Aedad6630 Před 5 měsíci +4

    Thaaha njammale chekkan❤

  • @shamlasabu-sc4lh
    @shamlasabu-sc4lh Před 7 měsíci +4

    Hi Aslu, Aslunte vlogilude Lakhadweepile stalangale kurich ariyan kazhinjathil santhosham 👍🥰❤️.

  • @user-fi9lq1uf1p
    @user-fi9lq1uf1p Před 7 měsíci +2

    ❤Super

  • @user-mk3id5ux6f
    @user-mk3id5ux6f Před měsícem +5

    ഗായകൻ ആബിദ് കണ്ണൂരും ലക്ഷദ്വീപിൽ നിന്നാണല്ലോ കല്യാണം കഴിച്ചത്

  • @ashrafkaruvanthiruthy6263
    @ashrafkaruvanthiruthy6263 Před 7 měsíci +3

    ആമീൻ🤲🤲🤲🤲

  • @bestwiremanbest6404
    @bestwiremanbest6404 Před měsícem +4

    അടിപൊളി വീഡിയോ, മലയാളി പൊളിയാണ് ❤

  • @salmansalumon3070
    @salmansalumon3070 Před 7 měsíci +12

    Njanum malppurathkkaaranaa😇😁 njnum avde ninnaa kettaan nikknath😇🥰 rand veettilum okke settaayii😍🙌🫂 inshallah❤

  • @suhubasworld313
    @suhubasworld313 Před měsícem

    Deepilulla kalyanam 👍

  • @user-tq3re6cl4b
    @user-tq3re6cl4b Před 4 měsíci

    Super 👌

  • @user-rf6ky9jq3b
    @user-rf6ky9jq3b Před 17 dny

    ❤️👍

  • @fidhajebin2901
    @fidhajebin2901 Před měsícem

    Mashallah

  • @shahikassa5064
    @shahikassa5064 Před měsícem +3

    പൊന്നളിയൻ മാരെ വല്ല്യ മൊഞ്ചത്തിമാരൊന്നുമില്ല ഇവിടെ ഇവിടുന്ന് കെട്ടിയാൽ ഭാര്യ വീട്ടിൽ നിൽക്കണം അങ്ങോട്ട് 4,5 ലക്ഷം കൊടുക്കണം ഇവനെ എനിക്കറിയാം ഞാനും ഇവിടെ പണിക്ക് വന്നതാണ് എന്റെ പ്രണയം പൊട്ടിയപ്പോഇവിടുത്തെ , ജനങ്ങൾ സൂപ്പറാ 👌

  • @user-pw1nf6nx7w
    @user-pw1nf6nx7w Před dnem

    ലിജു ഷിജു നിച്ചു ഇ വർക്ക് ലക്ഷതീബിൽ പോവാൻ നു ള്ള വിധി ഉണ്ട് 😅😅😅😅😅😅

  • @laakmallucouple
    @laakmallucouple Před 7 měsíci +13

    അവൻമാത്രമല്ല ഇവിടെമലപ്പുറത്തിന് ഞമ്മളും ഉണ്ട്…😅😅😅

    • @mashrooknabeel3883
      @mashrooknabeel3883 Před měsícem +1

      നിങ്ങള് ഏത് ദ്വിപ്പിണ് കല്യാണം കഴിച്ച്

    • @laakmallucouple
      @laakmallucouple Před měsícem +1

      @@mashrooknabeel3883 Andrott

    • @HappyMarathon-yj2rh
      @HappyMarathon-yj2rh Před 9 dny

      മിനി കോഴി​@@mashrooknabeel3883

  • @user-wo2jq8om2p
    @user-wo2jq8om2p Před měsícem

    Lakshadeep family trip undo

  • @fiduisha7816
    @fiduisha7816 Před 7 měsíci

    Enikum oru jolikito Lakshadweep

  • @noushadputhalath9181
    @noushadputhalath9181 Před 7 měsíci +3

    ❤❤❤❤

  • @yousafsha4896
    @yousafsha4896 Před 4 měsíci +3

    Appo Lakshadweep ponnam

  • @swalihsalu6447
    @swalihsalu6447 Před 17 dny

    അസ്‌ലം സൂപ്പർ

  • @ibthisaamonline5449
    @ibthisaamonline5449 Před 7 měsíci +1

    Real islamic marriage

  • @jaleeljaleel1900
    @jaleeljaleel1900 Před 12 dny

    ഇവിടെ അമേരിക്കയിൽ നിന്നൊക്കെ കല്യാണം കഴിക്കുന്നുണ്ട്

  • @afnancheranthodika6721

    Bosse yenik onn set aki konda

  • @SafiyaKalathil-cw6by
    @SafiyaKalathil-cw6by Před 5 dny

    അസ്ലം എവിടെ

  • @hamzaktkl610
    @hamzaktkl610 Před 7 měsíci +5

    ഇവിടെ കോട്ടക്കൽ മരവട്ടതും ഉണ്ട് ലക്ഷദ്വീപ് പെങ്ങൾ

    • @Aslamrcsvlog
      @Aslamrcsvlog  Před 7 měsíci

      🤩

    • @subair8416
      @subair8416 Před 7 měsíci +1

      ​@@Aslamrcsvlogഭർത്താവിന് ഭാര്യ വീട്ടിൽ എത്ര കാലം വരെ കഴിയണം ഞാൻ തൃശൂർകാരനാണ് കണ്ണുരുo കാസർകോട് അങ്ങനെയാണെന്ന് പറയുന്നു.പെണ്ണിന്റെ ഇഷ്ടം മാത്രം പരിഗണിച്ചു അവളുടെ വീട്ടിൽ താമസിക്കുക എന്നുള്ളതു ഒരു തൃപ്തി തോന്നുന്നില്ല. ആണിനും അവകാശങ്ങൾ ഉണ്ടല്ലോ. ഇങ്ങനെയാണെങ്കിൽ വിവാഹo കഴിക്കാതിരിക്കുന്നതാണ് നല്ലത്

    • @jaleelpareed5320
      @jaleelpareed5320 Před měsícem

      @@subair8416തൃശൂർ റൗണ്ട് സൗത്തിൽ നിന്ന് 51km ദൂരെ പൊന്നാനി ടൗണിലും ഇന്നും ഈ സിസ്റ്റം ഉള്ള തറവാടുകളുണ്ട്

    • @nazeerahmed9389
      @nazeerahmed9389 Před 10 dny

      ​@@subair8416അത് നിർബന്ധം ഇല്ല....
      ഒരു വിട് വാങ്ങി ഈ ഭരൃ, ഭർത്താവ് ഒരുമിച്ച് സംതോഷത്തോടേ കഴിയുക ആനേംഗിൽ കുഴപ്പം ഇല്ല

    • @user-pd9sz3hb1h
      @user-pd9sz3hb1h Před 2 dny +1

      അതൊക്കെ നമ്മുടെ ഇഷ്ടം പോലെയാണ് Bro പെട്ടെന്ന് വീടുണ്ടാക്കി മാറി താമസിക്കാം 😄

  • @mohammedrafihp3133
    @mohammedrafihp3133 Před 7 měsíci +4

    നമ്മളെ മുത്താണ്

  • @faisalpv4072
    @faisalpv4072 Před 3 dny

    Aarum avide poyi kalliyanam kazhikaruthuto...
    100 peril 5 perku mathrame nalla oru jeevitham kittukayollu baaki allam divorce, angine okke aavum.

  • @nizamnazs5543
    @nizamnazs5543 Před 29 dny

    Eth island penn kittiyath

  • @mishabmonu3412
    @mishabmonu3412 Před 7 měsíci +1

    Aslu

  • @anoophashim
    @anoophashim Před 3 dny

    Aslaminte nmbr kitto Wats up nmbr..oru help venm

  • @AZSPEEDYT
    @AZSPEEDYT Před 7 měsíci +1

    Hi ekka

  • @user-do1uz9rl4j
    @user-do1uz9rl4j Před 7 měsíci +1

    💯💚💚💚💚💚🤲🌷🌹💖🥀

  • @kunjhusvlog4663
    @kunjhusvlog4663 Před 7 měsíci +3

    Ini aslam dweepil kettuoo aavoo😂😂

  • @user-tt4uw9lo3o
    @user-tt4uw9lo3o Před měsícem

    Enik enthelum oru Pani tharoo🤔🤔

  • @abdulkalamvk7452
    @abdulkalamvk7452 Před měsícem

    Lashadeepne kurichu aliyan parayatte kelkkam

  • @reshmareshu9956
    @reshmareshu9956 Před 7 měsíci +1

    Hloo Aslam 😊

  • @m.mkansara6286
    @m.mkansara6286 Před 7 měsíci +1

    Assalam Walekum Asalam bhai lagta hai aap Humse naraj Ho aapane Hamare comment Nahin padhe aapko samander bahut pasand hai Hamen aapse comment Mein baten karna bahut Achcha lagta hai yaar bhai Hamare comment check kara karo Allah Hafiz

  • @muhammedanas9735
    @muhammedanas9735 Před 7 měsíci +14

    നാട്ടിൽ അലമ്പ് കളിച്ച് നടന്നവനാ പഹയൻ..😂

  • @user-tw7df2bj1i
    @user-tw7df2bj1i Před 7 měsíci +1

    Hi sugano

  • @jafarmongam3966
    @jafarmongam3966 Před 7 měsíci +44

    ലക്ഷംദീപ്പിന്ന് വിവാഹം കഴിക്കാൻ എന്തൊക്കെയാണ് ഫോർമാലിറ്റി അതിനേ കുറിച്ച് അറിയുന്നവർ ഒന്നു വിശദികരിച്ച് തരണം

    • @moosap8038
      @moosap8038 Před 7 měsíci +3

      മഹർ 50പവൻ ഉണ്ടായാൽ മതി 🤩

    • @Footballcriket
      @Footballcriket Před 7 měsíci +4

      മസിൽ പവ്വർ
      50 പവൻ മഹറ്
      മഹല്ല് മാറ്റം
      ഭാര്യയെ ഭാഷ പഠിപ്പിക്കൽ.
      ഇത്രയെ ഉള്ളു ഡിമാൻറ്

    • @ksd1632
      @ksd1632 Před 6 měsíci +5

      Aadhyam thanik penn kittumo enn nok ennity madhi lakshadweep veno alla vere valladthunum venon chindhikaa 😂

    • @sharuksha714
      @sharuksha714 Před 5 měsíci

      Oru formality polum illa...
      കേരളം poley സ്ത്രീധനം എന്ന് parayunnathey ഇല്ല...സമതനതോടെയ് കല്യാണം കഴിച്ചു ജീവിക്കാൻ പറ്റിയ സ്ഥലം എന്തു കൊണ്ടും lakshadweep 🌴 തന്നേയ് 🎉🎉🎉🎉

    • @Zubi3yc
      @Zubi3yc Před 5 měsíci

      അവിടെ മലയാളം തന്നെ ഭാഷ​@@Footballcriket

  • @rashidktmelmuri4780
    @rashidktmelmuri4780 Před 7 měsíci +3

    Kunjave😂

  • @ummernp8013
    @ummernp8013 Před 19 dny

    ഇപ്പളത്തെ അന്റെ അവസ്ഥ എന്താ❓പെട്ടു എന്ന് തോന്നുന്നുണ്ടോ

  • @bavapbava4637
    @bavapbava4637 Před 7 měsíci +3

    Br0 .. പ്രറ്ണയികാൻ അവസരം ഉണ്ട അവിടെ Plis റിപ് ള തരു

  • @sahadulak7270
    @sahadulak7270 Před 7 měsíci +4

    എന്നാപ്പിന്നെ നിനക്കും ഒരു പെണ്ണ് നോക്കിക്കോ അവിടുന്ന്

  • @YousufPp-jj1pu
    @YousufPp-jj1pu Před 13 dny

    ഏതാ ദ്വീപ്

  • @user-pd7jc2hj7s
    @user-pd7jc2hj7s Před 27 dny

    അവിടത്തെ പെണ്ണുങ്ങൾ ചൊർക്ക് കുറവാ മിക്കവാറും സ്ത്രീകൾ ചൊർക്ക് ഉണ്ടാകൂല

  • @roofilakp2705
    @roofilakp2705 Před 5 měsíci

    L

  • @subairm4449
    @subairm4449 Před 7 měsíci +12

    വീഡിയോ എടുക്കാൻ ദ്വീപിൽ പോയ കോഴിക്കോട് ചാലിയത്തൂ കാരൻ ദ്വീപുകാരിയെ വിവാഹം കഴിച്ചു.❤❤

  • @shoukathali7785
    @shoukathali7785 Před 6 měsíci +1

    അങ്ങിനെ ഇയാളും ദീപളിയനായി

  • @basheerpklr5599
    @basheerpklr5599 Před 7 měsíci +2

    അവളെ കാണിക്ക്

  • @user-pd7jc2hj7s
    @user-pd7jc2hj7s Před 27 dny

    ഏതാ ദീബ് എന്റെ പെങ്ങളെ കെട്ടിച്ചത് ദീബ് അഗത്തി മുജാഹിദ് പെങ്ങളെ വീട് പാണ്ടിക്കാട്

  • @Zubi3yc
    @Zubi3yc Před 5 měsíci +2

    അല്ലെങ്കിലും ഇസ്ലാമിൽ ചിലവ് എല്ലാം ഭത്താവിൻ്റെ വീട്ടുകാർ തന്നെ നടത്തണം എന്നാണ

  • @BlackCat809l
    @BlackCat809l Před 7 měsíci

    എന്നിട്ട്എവിടെ അവൾ

  • @ShafeequePathutara-zu1bo

    ദീപ് ൽ നിന്ന് കെട്ടരുത് ലോങ്ങ്‌ ആണ്

  • @sajithasajithay7511
    @sajithasajithay7511 Před 6 měsíci

    ലക്ഷദ്വീപ്ചതിയൻ മാരും ഉണ്ട് എനിക്കി അറിയു അവ ടണ്

  • @abusahla1853
    @abusahla1853 Před 7 měsíci +2

    കെട്ടാൻ പറ്റുമോ

  • @noblemakhalakshmi5909
    @noblemakhalakshmi5909 Před 6 měsíci +1

    ക്രിസ്ത്യൻ ആണുങ്ങൾക്ക് അവിടെ നിന്നും പെണ്ണ് കിട്ടുമോന്നു. മതം മാറ്റി ക്രിസ്ത്യൻ പെണ്ണ് ആക്കിക്കൊള്ളാം

    • @Dravidian412
      @Dravidian412 Před 6 měsíci +1

      കിട്ടും ജയ് ശ്രീറാം എന്ന് ഒരു ലക്ഷം പറഞ്ഞാൽ മതി

    • @lakshadweepiangirl10
      @lakshadweepiangirl10 Před 4 měsíci +1

      😂😂😂

    • @noblemakhalakshmi5909
      @noblemakhalakshmi5909 Před 4 měsíci +1

      @@lakshadweepiangirl10 എന്താണ് ചിരിക്കുന്നത്

    • @warning1more833
      @warning1more833 Před měsícem +1

      നിൻ്റെ പെങ്ങളെ നിങ്ങൾ തന്നെ മുസ്ലിമാക്കിയതിന്ന് ശേഷം എനിക്ക് കെട്ടിച്ച് തരുമോ ? 😂

    • @muhammedmuhammedshahariyar2085
      @muhammedmuhammedshahariyar2085 Před měsícem

      പോയിക്കൊടുക്ക് ലക്ഷദ്വീപുകാരെ ഒന്ന് നന്നായി മനസ്സിലാക്കാം

  • @AbdulHameed-xn8qi
    @AbdulHameed-xn8qi Před 7 měsíci +2

    ശിഹാബ് ചോറ്റുറിനെ വിട്ടോ?

  • @user-cg9wn3gb2g
    @user-cg9wn3gb2g Před 8 dny

    ഇന്കും മാണം പെണ്ണ് 🥺

  • @shaheed-ru8fz
    @shaheed-ru8fz Před 29 dny

    അതൊന്നും പറയാൻ പറ്റില്ല അളിയാ ഇപ്പത്തെ കാലത്തു കേരളത്തിലെ കുട്ടികളെ വിശ്വസിച്ചു കെട്ടാൻ പറ്റില്ല അതുകൊണ്ട് ലക്ഷദ്വീപ് നോക്കേണ്ടിവരും 👍

  • @bineeshckm3125
    @bineeshckm3125 Před 12 dny +1

    ഇതിനെയൊക്കെയാണ് പൂഞ്ഞാറ്റിലെ വീഡിയോ എന്നൊക്കെ പറയുന്നത്. പെണ്ണിനെ കാണിക്കാനോ interview ചെyyano മതം അൻവദിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാ സേട്ടാ ഇമ്മാതിരി വീഡിയോ ഒണ്ടാക്കുന്നത്? ചെക്കൻ മലയാളി അല്ലെ അവനെ ആർക്കു കാണണം?

  • @rmb1869
    @rmb1869 Před 7 měsíci +2

    അല്ല നീ ശിഹാബ് നെ വിട്ടോ

  • @usmankp.4727
    @usmankp.4727 Před 7 měsíci +2

    ❤❤❤❤

  • @user-pd7jc2hj7s
    @user-pd7jc2hj7s Před 27 dny

    ഏതാ ദീബ് എന്റെ പെങ്ങളെ കെട്ടിച്ചത് ദീബ് അഗത്തി മുജാഹിദ് പെങ്ങളെ വീട് പാണ്ടിക്കാട്