ഒരു ഒറ്റ പുരുഷൻ മാത്രമേ എന്റെ ജീവിതത്തിൽ ഉള്ളു, അത് പ്രസാദേട്ടനാണ് Chandrodayam 160 |

Sdílet
Vložit
  • čas přidán 9. 03. 2024
  • #malayalamserial #bestserialmalayalam #topserialmalayalam #teleserial
    മലയാളം മിനി സ്‌ക്രീൻ ചരിത്രത്തിലെ ഏറ്റവും മികച്ച ടിവി സീരിയലുകളിൽ ഒന്നായിരുന്നു "ചന്ദ്രോദയം". നിരവധി മികച്ച ടിവി സീരിയൽ കലാകാരന്മാരും പ്രധാന കഥാപാത്രവും ഇതിൽ ഉൾപ്പെടുന്നു. ഒരുപാടുപേരുടെ ആവശ്യപ്രകാരം ഇതാ നിങ്ങളുടെ പ്രിയപരമ്പര ചന്ദ്രോദയം വീണ്ടുമെത്തിയിരിക്കുന്നു.
    Cast; Anju Arvind, Sangeetha Mohan, Mukundan Menon, Shaju Sreedhar, Irshad, Shobba Mohan, Anoop Vijay
    Chandrodayam is a Malayalam serial that revolves around family life. This Malayalam serial is a family-based show on DD Trivandrum or DD 4. This old Malayalam serial shows the various types of positive sentiments in relationships and highlights the importance of attachments. The storyline focuses on various types of conflicts and tussles created among the family members and how they try to solve them and tackle them.
    #tophitddserialchandrodayam #nostalgiaseries #nostalgiaseries #newmalayalamserial #malayalamserial #oldmalayalamserial #dhooradarshanserial #serial #malayalamoldserial #serial2000 #newmalayalamserials #malayalamsewserial
    malayalam old serial,malayalam old serials,malayalam old serial full episode,malayalam old serial title song,malayalam old serial song,malayalam old serial actress list,malayalam old serial episodes,malayalam old serial name,malayalam serial,malayalam serials latest episodes,malayalam serial actress,malayalam serial troll,chandrodayam Serial,malayalam serial romantic scenes latest,tv serial review,Best Malayalam Serial,Anju Arvind,Sangeetha Mohan
    Chandrodayam | #topserialmalayalam DD serial | Malayalam Serial
  • Zábava

Komentáře • 32

  • @harikrishnanpp966
    @harikrishnanpp966 Před 3 měsíci +29

    ഇപ്പോഴും ഓർമ്മയിലുള്ള സീരിയൽ വൈകീട്ട് 4 മണിക്ക് ആയിരുന്നു ഈ serial🔥

    • @shinsmedia
      @shinsmedia Před 3 měsíci +4

      അലകൾ കഴിഞ്ഞിട്ട് 03.50 ന്🥰

    • @harikrishnanpp966
      @harikrishnanpp966 Před 3 měsíci +1

      Yys.. ath Gopakumarinte alle.. arayan aayit

  • @sumonsudha
    @sumonsudha Před 4 měsíci +31

    ഇങ്ങനെ ഒക്കെ ഉള്ള സീരിയൽസ് ഇനി സ്വപ്നങ്ങളിൽ മാത്രം

  • @saradaagrasala8548
    @saradaagrasala8548 Před 4 měsíci +18

    സംഗീതാ മോഹൻ Super acting❤️💕

  • @itsme-ow8ut
    @itsme-ow8ut Před 3 měsíci +8

    ഗോപകുമാർ എന്ന നടൻ ഇപ്പോൾ എവിടെയാ
    ഇതൊക്കെ ആയിരുന്നു സീരിയൽ
    അമിത മെയ്ക്കപ്പ് ഇല്ല
    വെച്ചു കെട്ടലില്ല

    • @sh4nnu.4674
      @sh4nnu.4674 Před 2 měsíci

      Corect ❤

    • @manishsuresh4996
      @manishsuresh4996 Před měsícem +1

      I think he is there in Amrita TV serial

    • @itsme-ow8ut
      @itsme-ow8ut Před měsícem +2

      @@manishsuresh4996 is it true 😊
      He was a great artist

  • @divyaunnikrishnan6038
    @divyaunnikrishnan6038 Před 4 měsíci +9

    സ്ത്രീ ഒരു പുണ്യം upload cheyyamo

  • @Aammii89
    @Aammii89 Před 3 měsíci +2

    Super

  • @divinemagic777
    @divinemagic777 Před 4 měsíci +10

    യമുന അങ്ങോട്ട് പോയി തകർത്തതാണ് എന്നിട്ട് കുറെ nyayeekaranangal

  • @sanahmansoor8598
    @sanahmansoor8598 Před 4 měsíci +11

    Ie sathyathil ie sumithra endu thettaanu cheythathu pavam 😢

  • @Ravi-pe8nf
    @Ravi-pe8nf Před 4 měsíci +6

    It's not somebody's fault. But the lack of adjustment between the couples who have different characters. It can happen in any marriage. Involvement of a third parties like friends, parents can sometimes worsen it.

  • @rashmiujith9429
    @rashmiujith9429 Před 3 měsíci +5

    Over makeup ella hevy ornaments ella kannu minnikunna dress ella ...epo ulla serial,le nadimark sangalpikkan patto

  • @nabeerapeerbasha8110
    @nabeerapeerbasha8110 Před 3 měsíci +1

    Haresh peradi ano blue shirt

  • @dreamslight8600
    @dreamslight8600 Před 4 měsíci +5

    ദൂഷ്ട അനിയത്തി ഇവൾ അനുഭവിക്കും യാമുന

  • @user-cc9sm9bd3f
    @user-cc9sm9bd3f Před 3 měsíci +2

    സുമിത്ര പുണ്യവതി അല്ല എന്ന് പറയു ഞാൻ

    • @aparnasasikumar7568
      @aparnasasikumar7568 Před 3 měsíci

      Y

    • @aparnasasikumar7568
      @aparnasasikumar7568 Před 3 měsíci

      അവർ ഇതിൽ പാവം അല്ലെ

    • @user-cc9sm9bd3f
      @user-cc9sm9bd3f Před 3 měsíci

      @@aparnasasikumar7568 പാവം ആണ് കാണിക്കുന്നു. ഈ യമുനയെ അച്ഛനും അമ്മയും അനിയനും ഈ സുമിത്ര സ്നേഹം തുളുമ്പുന്ന വാക്കുകൾ പറഞ്ഞിട്ടുണ്ടോ എപ്പോഴും കുറ്റപ്പെടുത്തി സംസാരിച്ചു സങ്കടം തോന്നിയിട്ടുണ്ട്

  • @saradaagrasala8548
    @saradaagrasala8548 Před 3 měsíci +2

    യമുനയുടെ role കൂടുതലിഷ്ടം❤️💕

    • @jishavg2706
      @jishavg2706 Před měsícem +2

      എനിക്കും യമുനയുടെ റോൾ ആണ് കൂടുതൽ ഇഷ്ടം

  • @soul-mf4nz
    @soul-mf4nz Před 4 měsíci +8

    Itnokeyanu acting

  • @geethakumari-il7tg
    @geethakumari-il7tg Před 3 měsíci +1

    Penninu പെന്ന്4thanne ശത്രു

  • @rachanamc5658
    @rachanamc5658 Před 4 měsíci +2

    ഇതൊക്കെ എപ്പോൾ ഉണ്ടായിരുന്നതാ

    • @muhammednihan4310
      @muhammednihan4310 Před 3 měsíci +2

      20 varsham enkikum ayi kanum pandathe dooradarshanile serial

    • @shinsmedia
      @shinsmedia Před 3 měsíci +5

      2002 - 2003 ഉച്ചയ്ക്ക് ശേഷം 03.50 ന് ദൂരദർശനിൽ❤

    • @manishsuresh4996
      @manishsuresh4996 Před 3 měsíci

      2004 vare undayirunnu​@@shinsmedia

    • @seemakkannottil1447
      @seemakkannottil1447 Před 3 měsíci +3

      ഇതൊക്കെ ഇപ്പൊ കാണുമ്പോൾ എന്തൊരു സന്തോഷം സമാധാനം 🥰ഇപ്പോഴത്തെ സീരിയൽ 😏😏പഴയ serial എല്ലാം ഇനിയും കാണാൻ ഭാഗ്യം ഉണ്ടാവുമോ

    • @manishsuresh4996
      @manishsuresh4996 Před 2 dny

      2003-2005