റൂളർ roast | EP62 | BALAYYA😂 movie roast | filmyshek movie roast

Sdílet
Vložit
  • čas přidán 22. 04. 2024
  • Instagram id : theabhisheksuni...
    CONTENT DISCLAIMER
    Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
    Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
    Section 52 of the Copyright act embodies certain acts not to be considered as infringement.
    Section 53(1)(a)(ii) reads as follows:
    The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
    This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
    #roasting #malayalamcomedy #malayalammoviefunnyreview #balayya

Komentáře • 321

  • @mmb5859
    @mmb5859 Před 2 měsíci +267

    2:10 uff Garu's Sugar Mommy.....
    Thetidharikanda
    ...praya kooduthal kond sugar ulla Mommy...

  • @nisanths8048
    @nisanths8048 Před 2 měsíci +265

    ഇവന്മാരുടെ ഇൻഡസ്ട്രി ഉള്ളപോൾ കൻ്റെൻ്റ് ക്ഷാമം കാണില്ല😂

  • @AchuAash1199
    @AchuAash1199 Před 2 měsíci +123

    3:10 തൈ എങ്കി തൈ😂😂😂

  • @ajayakumar9603
    @ajayakumar9603 Před 2 měsíci +99

    ലെ Iron man: എന്റെ പേര് കളയാനായിട്ട് ഓരോ നശൂലങ്ങൾ😂😂😂 😅😅

    • @mmb5859
      @mmb5859 Před 2 měsíci +6

      Ithokke kandit sahikan patathond ayrikum angerum podi ayath...

  • @mmb5859
    @mmb5859 Před 2 měsíci +61

    3:29 വല്ല ഓയിലോ ഗ്രീസോ ഇട്ട് കൊട് അല്ലേൽ തീപ്പൊരി വരും😂😂

  • @himakrishna6481
    @himakrishna6481 Před 2 měsíci +42

    ചേട്ടന്റെ സൗണ്ട് ആണ് ഞങ്ങളെ ചിരിപ്പിക്കുന്നത് 🤭😂😂❤️❤️

  • @brownpaper
    @brownpaper Před 2 měsíci +18

    1:24 oxygenoda kali ...pinnallah 🤣🤣🤣

  • @aamihafar2581
    @aamihafar2581 Před 2 měsíci +187

    7:47 ഗാരുവിന്റെ മമ്മി കണ്ണീർ തുടയ്ക്കുന്ന സീൻ😅😅😅എന്തോ അർത്ഥം വച്ചു കാണിച്ച പോലെ ഉണ്ട്

    • @hashadachu4443
      @hashadachu4443 Před 2 měsíci +6

      Movie kandavarude reaction 😂

    • @salmanfaris2600
      @salmanfaris2600 Před 2 měsíci +4

      😂

    • @vineevijay143
      @vineevijay143 Před měsícem +1

      അതും എട്ടാമത്തെ വിരൽ വെച്ചു 😂

    • @manoja.r8000
      @manoja.r8000 Před 13 dny +1

      അത് അമ്മച്ചി മൂവി കണ്ടു ഇറങ്ങിയപ്പോ എടുത്ത ഷോട്ട് ആയിരിക്കും 😅

  • @Vineeth9102
    @Vineeth9102 Před 2 měsíci +30

    പോലീസ് ആയിരുന്നപ്പോൾ മുടി, താടി, മറ്റേ വേഷത്തിൽ പോലീസ് cut.... ഇവന്മാരുടെ logic...

  • @kinggaming8297
    @kinggaming8297 Před 2 měsíci +54

    7:47 correct sign 😂

  • @Lekshmi-th8vg
    @Lekshmi-th8vg Před 2 měsíci +80

    65 വയസ്സുള്ള തള്ളക്ക് 63 വയസ്സുള്ള മോൻ😂😂

  • @RahulRaj-py6ko
    @RahulRaj-py6ko Před 2 měsíci +50

    4:16 ആഹാ, റാമോസ് ഒക്കെ ഉണ്ടല്ലോ.

  • @btsfangirl4249
    @btsfangirl4249 Před 2 měsíci +28

    7:47 എന്നാലും ഗാരുവിനെ aunty വിട്ടുകൊടുക്കണ്ടായിരുന്നു 😢😢

  • @theonlychild4719
    @theonlychild4719 Před 2 měsíci +30

    2:57 le aa പെണ്ണ്: ചാവാനും സമ്മതിക്കില്ല പെരട്ട് കിളവൻ😂😂

  • @ismailtv9338
    @ismailtv9338 Před 2 měsíci +13

    ആൻ്റീ ഗ്രാവിറ്റേഷൻ സ്റ്റാർ😂😂😂😂😂😂😂😂😂 എൻ്റെ പൊന്നേ അടുത്ത തുടൻ ഇടണേ....... സത്യം പറഞ്ഞാ ടെൻഷന് ക്ലോണോ സെപാം ഗുളികയെക്കാൾ കേമമാണ് താങ്കളുടെ വിഡിയോ ....... മാഷാ അല്ലാഹ്❤❤❤❤❤

  • @deepthpp5363
    @deepthpp5363 Před 2 měsíci +11

    That padam kayinj dialogue has separate fan base 😂❤

  • @Diqrah_Ilaan
    @Diqrah_Ilaan Před 2 měsíci +13

    Hip kondulla movements = hypnotic movements 😂😂

  • @steninbiju5599
    @steninbiju5599 Před 2 měsíci +9

    Hypnotic… hip aanu karyam 😂😂😂😂.. mass

  • @rahulvr2303
    @rahulvr2303 Před 2 měsíci +12

    അവസാനം അമ്മമ്മുയുടെ കൈ വച്ചുള്ള ഒരു പ്രത്യേക തരം ആക്ഷനിലൂടെ നമ്മൾ നമ്മളെ തന്നെ വിലയിരുത്തണം എന്നാണ് പറയാതെ പറയുന്നത്😂 😂😂

  • @darkfang5346
    @darkfang5346 Před 2 měsíci +5

    7:49 this dialogue has seperate fan base 😂😂

  • @Deserteagle-js3gx
    @Deserteagle-js3gx Před 2 měsíci +11

    നാട് വിറപ്പിച്ചിരുന്ന ഒരു അവരാതം 😂😂😂

  • @C4TECHY
    @C4TECHY Před 2 měsíci +5

    Garu oru അവതാരം തന്നെ 🔥

  • @skylightmedia555
    @skylightmedia555 Před 2 měsíci +16

    😅😅 "ദശാവതാരം" സിനിമ ചെയ്ത ഡയറക്ടർ തന്നെയാണ് ഈ അവരാതം ചെയ്തത് എന്ന് ഓർക്കുമ്പോഴാണ് 😠🤬

    • @LessPegasus
      @LessPegasus Před 2 měsíci +6

      Athippo Tarantino aayalum LJP aanelum Superstar 😂 Balayya abhinayichal ithu thanne aarikum 😂

    • @aromalja9861
      @aromalja9861 Před 2 měsíci

      ​@@LessPegasus😂

    • @skylightmedia555
      @skylightmedia555 Před 2 měsíci +3

      @@LessPegasus 😅😅 athum shariyaanu !! ( പക്ഷെ NTR Biopics, ശ്രീ രാമ രാജ്യം ഒക്കെ ഡയറക്ട് ചെയ്തവരെ സമ്മതിക്കണം...ആക്ടർ ബാലകൃഷ്ണയെ അവര് കറക്റ്റ് ആയിട്ട് use ചെയ്തിട്ടുണ്ട് !! 🤗)

  • @SREEHARI3
    @SREEHARI3 Před 2 měsíci +9

    03:50
    Aa kuttiyodoppam balu baby eppozhane dance cheythathe.😂😂😂🎉🎉

  • @vishnubiju3027
    @vishnubiju3027 Před 2 měsíci +6

    എന്റെ അളിയാ ഇടക്കുള്ള ആ സൗണ്ട് 🤣🤣🤣

  • @Athulrajrs
    @Athulrajrs Před 2 měsíci +18

    Garu sir inte time best time..🔥

  • @AlsabithCp_220
    @AlsabithCp_220 Před 2 měsíci +8

    1:24 💯 oxygen 😂

  • @sunilunnizz910
    @sunilunnizz910 Před 2 měsíci +5

    5:51 Epic scene 🥵

  • @onlinedesign143
    @onlinedesign143 Před měsícem +3

    Garuvinte മമ്മി, പൊളി സാധനം വളഞ്ഞത് തന്നെ 🥰

  • @Drexer-ev8ren
    @Drexer-ev8ren Před 2 měsíci +4

    നാട് വിറപ്പിച്ചിരുന്ന അവരാതം 😂 ⚡🔥 ballayya uyir❤️ bro veera simha reddy cheyyamo

  • @mmb5859
    @mmb5859 Před 2 měsíci +18

    3:28 uff a baby pink suit

  • @bepositive.7884
    @bepositive.7884 Před 2 měsíci +7

    APSRTC ബസ്സിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ 😂😂😂

  • @rahulkrishnan3106
    @rahulkrishnan3106 Před 2 měsíci +6

    ഇത് തന്നെയല്ലേ രാം ചരണിന്റെ ഭയ്യാ മൂവിലും പറയുന്നത്.

  • @mmb5859
    @mmb5859 Před 2 měsíci +5

    6:43 Waah Mooh mein Rajnigandha.... Kadmom mein Duniya ....

  • @kir838
    @kir838 Před 2 měsíci +4

    3:29 pwoli bgm 🤣

  • @neverstepbackgaming8366
    @neverstepbackgaming8366 Před 2 měsíci +4

    തൈ എങ്കിൽ തൈ...😂

  • @5me6797
    @5me6797 Před 2 měsíci +6

    Ee same kadha alle iyalude thanne "Lion" enna padathilum....

  • @aMallufromUnitedKeralam
    @aMallufromUnitedKeralam Před 2 měsíci +11

    😂😂Business തൈ-കൂൺ 🍄

  • @skittles-fj8qk
    @skittles-fj8qk Před 2 měsíci +8

    6:45 pan masala😂

  • @bhagathsivadas2048
    @bhagathsivadas2048 Před 2 měsíci +12

    സുബാ കേസരി 🔥🤣🤣

  • @hawkingdawking4572
    @hawkingdawking4572 Před 2 měsíci +4

    യേ ക്യാ അവരാത് ഹേ.. 😮

  • @nahasnassar3235
    @nahasnassar3235 Před 2 měsíci +12

    സ്വന്തം മകൻ ആയിട്ട് ആണ് ആന്റി ആ കിളവനെ ദത്ത് എടുത്തത് 🤣🤣🤣🤣🤣🤣🤣👍👍

  • @Chandana__2006
    @Chandana__2006 Před 2 měsíci +5

    ബ്രോ മയമോഹിനി roast ചെയ്യൂ...

  • @wisekid4149
    @wisekid4149 Před měsícem +2

    6:38 ദൈവമേ
    മാവേലി കൊമ്പത്ത് 😂😂 കുഞ്ഞിലേ എങ്ങാണ്ട് കേട്ട പാരഡിപ്പാട്ടാ. ഇതൊക്കെ എവിടുന്ന് ഒപ്പിക്കുന്നു

  • @saberxx3002
    @saberxx3002 Před 2 měsíci +5

    Vanam aiyaaa

  • @anjalis-ov4mi
    @anjalis-ov4mi Před 2 měsíci +2

    The Anti gravitational Star Balayya Garu🤣🙏

  • @a_run332
    @a_run332 Před 2 měsíci +4

    തൈ എങ്കിൽ തൈ 😂😂😂😂😂😂😂

  • @baluvkumar3186
    @baluvkumar3186 Před 2 měsíci +3

    തെലുങ്കു സിനിമ തമിഴിൽ കണ്ടു മലയാളത്തിൽ ട്രോളുന്ന admin😂😂

  • @MuhammadMinah
    @MuhammadMinah Před 2 měsíci +7

    ഇതൊക്കെ ഇങ്ങേരെ കൊണ്ടേ പറ്റുള്ളൂ 😂😂

  • @vishnu_kumbidi
    @vishnu_kumbidi Před 2 měsíci +25

    Bro ചിരിച്ചൊരു വഴിയായി രക്ഷകൻ ഗാരു 😂

    • @sbslm1
      @sbslm1 Před 2 měsíci +6

      kure kalayallo kanditt

  • @hariprasadkl42u
    @hariprasadkl42u Před 2 měsíci +4

    Garu baby rocks😂

  • @ajnas6232
    @ajnas6232 Před 2 měsíci +3

    ഒരു കുടുംബത്തിന്റെ കടന കഥ 😢

  • @AryaAchu-z1d
    @AryaAchu-z1d Před 5 dny +1

    Avaratham alla aravatham😂😂😂 nde ponnooo😅😅😅 5:53

  • @nithulab3809
    @nithulab3809 Před 2 měsíci +6

    1:34😂🌝

  • @Aryahh.
    @Aryahh. Před měsícem +2

    7:49 nannayi💀

  • @meghamariam4542
    @meghamariam4542 Před 2 měsíci +4

    Of course😂

  • @LessPegasus
    @LessPegasus Před 2 měsíci +4

    0:16 ithil aakappade decent Jagapathi Babu maatram 😂

  • @najosayinos
    @najosayinos Před 2 měsíci +4

    6:59🤣🤣🤣🤣

  • @varunvunnikrishnan4054
    @varunvunnikrishnan4054 Před 2 měsíci +2

    Superb pan masala advertisement. Lets check the list of sponsorships of the movie.

  • @user-sx6jt8bu6j
    @user-sx6jt8bu6j Před 2 měsíci +4

    hindi industryile padangalude roast cheyumo anna

  • @Jurozaiten
    @Jurozaiten Před 2 měsíci +3

    3:00 Manassamathanathode onn chaavan polm ee nasicha lokhm vidilla.

  • @ASHISH01234_
    @ASHISH01234_ Před 2 měsíci +4

    7:45 😂😂

  • @jeniasokan1905
    @jeniasokan1905 Před 2 měsíci +2

    അവസാന ഡയലോഗ് ആണ് ഹൈലൈറ്റ് "പടം കയിഞ്ഞ്"

  • @___________________________s
    @___________________________s Před 2 měsíci +6

    ഗാരു മുത്തശ്ശൻ ഫോട്ടോ എടുത്ത പെണ്ണ് മുത്തശ്ശന്റെ ആരാന്ന് പറഞ്ഞില്ല

  • @minakshi2412
    @minakshi2412 Před 2 měsíci +4

    Aa creaking door bgm 😂😂

  • @viralcuts2208
    @viralcuts2208 Před měsícem +2

    Ente ponnanna hip ile dance with background 😂😂

  • @sridharv8923
    @sridharv8923 Před 2 měsíci +27

    That old door thurakunna sound while dancing 3:29 😅😅😂

  • @Adhikeerthi03
    @Adhikeerthi03 Před 2 měsíci +4

    Ithenth avartha padam aann.... ithokke kand theertha ningale namichu bro🙂🤍👍

  • @iamrashiiii
    @iamrashiiii Před 2 měsíci +5

    7:47

  • @noufalbasheer1204
    @noufalbasheer1204 Před 2 měsíci +3

    Ee Balayya Davis oru rasikan thanne

  • @nidhungl9334
    @nidhungl9334 Před 2 měsíci +17

    1:22 😂😂😂 O2🌝
    2:17 enne avare rich aakiyeda
    3:08 thypooya kavadi
    4:39 odikoda nathe odiko Lavan gravity vach kalikan pova
    6:40 😂😂😂 sura annane smarichu povunu🙂

  • @jishnuraj5374
    @jishnuraj5374 Před 2 měsíci +3

    Garu stark from Panmasala universe😂

  • @sworoop.r
    @sworoop.r Před 2 měsíci +2

    🤔7:44 അവസാന സീനിൽ നമ്മുടെ ആന്റി ഓഡിയൻസിനെ faക് കാണിച്ചതല്ലേ, umfio! Ann

  • @shafvanek4301
    @shafvanek4301 Před 2 měsíci +8

    അവരാതം pro max 💯

  • @abhijith9857
    @abhijith9857 Před 2 měsíci +2

    Garu കുറ്റികാട്ടിൽ 😂😂

  • @Zorokoroking
    @Zorokoroking Před 2 měsíci +3

    Garu ഒരു സംഭവം തന്നേ😊

  • @binilbinu6880
    @binilbinu6880 Před 2 měsíci +3

    Oru maturi super sadanam poli bro

  • @jonsnow416
    @jonsnow416 Před 2 měsíci +2

    Hypnotic moves,... Polichu 😂

  • @euginrobinson
    @euginrobinson Před 2 měsíci +5

    Balu baby😂

  • @NoOne-no9te
    @NoOne-no9te Před 2 měsíci +2

    3:17 😮😮😮

  • @thahiraf7640
    @thahiraf7640 Před 2 měsíci +3

    5:44 iron man captain America ayi

  • @smritinair
    @smritinair Před 2 měsíci +2

    Why does the flashback Garu looks like Siddique?😂

  • @shabinmohammedpp259
    @shabinmohammedpp259 Před 2 měsíci +2

    പടം കയ്ഞ്😂 അതാണ് ഹൈലൈറ്

  • @seemabinu4874
    @seemabinu4874 Před 2 měsíci +4

    5:05 you unzip and touch yourself 😂😂 bro ur just 🔥

  • @AjazAbdullah
    @AjazAbdullah Před 2 měsíci +2

    Climax നടക്കുന്ന സ്ഥലത്തേക്കു പോവും 😂😂

  • @TEAXEROP
    @TEAXEROP Před 2 měsíci +2

    I am new subscriber💖😂😂😂 ithuvare evide aayirunnu,,,, kerala story kandittu vannatha

    • @Filmyshek
      @Filmyshek  Před 2 měsíci +2

      Brooo welcome kore video und pattya kand nokki ishtamayal share akane❤️

    • @TEAXEROP
      @TEAXEROP Před 2 měsíci +1

      @@Filmyshek orappaayittum, kurach time kond padam kaannaam bonus funum😂😂

  • @rahulp1985
    @rahulp1985 Před 2 měsíci +2

    "Padam Kayinj" :D if not anything else, this will make you laugh at the end of every video of filmyshek..

  • @AbdulVahid-qf1yg
    @AbdulVahid-qf1yg Před 23 dny +1

    kandalum kandalum madukkatha avatharanam 😅❤🤩🥵✨

  • @devil2k182
    @devil2k182 Před měsícem +1

    Great fan of your works

  • @16mindd77
    @16mindd77 Před 2 měsíci +2

    Bro ejjathi editing 😂 😂 scene 😂

  • @ameen6915
    @ameen6915 Před 2 měsíci +6

    ഗാരൂ അണ്ണൻ ഫോട്ടോ എടുത്ത പെണ്ണ് എവിടെ 😂?

  • @Comics_knowledge
    @Comics_knowledge Před 2 měsíci +3

    Big fan bro

  • @jishnum1447
    @jishnum1447 Před měsícem +1

    Ni oru sambavam thanneee mwone😂

  • @gamingwithassassin1223
    @gamingwithassassin1223 Před 2 měsíci +5

    Jaii balayya 😂🎉

  • @shabinthaha
    @shabinthaha Před 2 měsíci +2

    Powli

  • @user-et3ee1qe8l
    @user-et3ee1qe8l Před 2 měsíci +2

    Ippo enthaa indaayyyeee😅😅😅

  • @aju_baji
    @aju_baji Před 13 hodinami +1

    2nd part is coming

  • @arcmedia6703
    @arcmedia6703 Před 2 měsíci +1

    സന്തോഷ്‌ ഏട്ടനൊക്കെ എത്രയോ ഭേദം 🥰🥰🥰

  • @arjunrdev1281
    @arjunrdev1281 Před 2 měsíci +3

    Aakashaganga roast cheyyoo 😊

  • @googleaccount065
    @googleaccount065 Před 2 měsíci +2

    ബാലയ്യ ഗാരു... 🔥🔥🔥