ആപ്രികോട്ട് ഇനി നമ്മുടെ വീട്ടിലും/Apricot Seed Germination Malayalam/How To Grow Apricot From Seeds

Sdílet
Vložit
  • čas přidán 6. 08. 2021
  • ഉണ്ടാകുംആപ്രികോട്ട് ഇനി നമ്മുടെ വിട്ടിലും /Apricot Seed Germination Malayalam/How To Grow Apricot From Seeds/Apricot fruit malayalam
    /Apricot
    Welcome to ALBIN ALONA YOU TUBE FAMILY
    മാസങ്ങൾ എടുത്താണ് വീഡിയോ ഉണ്ടാക്കിയിരിക്കുന്നത് അതു കൊണ്ട് എല്ലാവരും subcribe ചെയ്ത്ത്ത് like ചെയ്ത് സപ്പോർട്ട് ചെയ്യണം
    DRy fruit വിൽക്കുന്ന കടകളിൽ നിന്നും Apricot fruit ലഭിക്കുന്നതാണ് 100 gr 80 രൂപ വരും പഴം കഴിച്ച ശേഷം അതിൻ്റെ seed പൊട്ടിച്ച് അതിൻ്റെ ഉള്ളിൽ നിന്നും മുളപ്പിക്കേണ്ടseed എടുക്കുക ഇത് 3 മുതൽ 4 മണിക്കൂർ വരെ വെള്ളത്തിൽ ഇട്ട് വച്ച ശേഷം ഒരു ടിഷ്യു പേപ്പറിൽ വച്ച് നന്നായി നനച്ച ശേഷം കാറ്റ് കടക്കാത്ത ടിന്നിൽ അടച്ച് fridge ൽ വക്കുക ഇത് 30 ദിവസത്തിന് ശേഷം മുളവരുന്നതാണ് തുടർന്ന് വി ഡിയോ കാണുന്നത് പോലെ മാറ്റി നടാവുന്നതാണ്
    #apricotfruitmalayalam #apricotseedgerminationmalayalam #apricotmalayalam
    ബദാം മുളപ്പിച്ച് വീട്ടിൽ ഉണ്ടാക്കാം വീഡിയോ കാണുക
    • ബദാം ഇനി വീട്ടിൽ വളർത്...
    പിസ്ത ഇനി നമ്മുടെ വീട്ടിൽ ഉണ്ടാകും വീഡിയോ
    • ഒർജിനൽ പിസ്ത ഇനി നമ്മു...
    ഈന്തപ്പഴത്തിൻ്റെ കായ് മുളപ്പിച്ച് വീട്ടിൽ ഉണ്ടാകും
    • ഈന്തപ്പഴം ഇനി നമ്മുടെ ...

Komentáře • 35

  • @ArunKumar-dj6xv
    @ArunKumar-dj6xv Před 2 lety +1

    AJFAN dates and nuts thodupuzha branchile salesman aayirunn njan..100% first quality dates and nuts dryfruits aanu labhikunnath👌.ith nammude naattilum valarthi edukaam enn kaanich thanna chettanu 👏👏👏👏👏

  • @mariyamary1286
    @mariyamary1286 Před 2 lety +1

    Good work keep it up

  • @vravirayapan
    @vravirayapan Před 2 lety +1

    Nice Bro

  • @jayagopi362
    @jayagopi362 Před 8 měsíci

    Very good 🌹🌹🌹

  • @saeedkaipuram2289
    @saeedkaipuram2289 Před 6 měsíci +1

    ഞാൻ ഇന്ന്‌ വാങ്ങി കെജി 15dhirham

  • @thiruselvamthiruselvam3446

    കേരളത്തിൽ എവിടെ കിട്ടും ഈ ഫ്രൂട്സ് മേടിക്കാൻ ആണ്

  • @mathewssiby887
    @mathewssiby887 Před měsícem

    Ippozhum apricot plant ondo

  • @aincreations63
    @aincreations63 Před 2 lety

    Chattanta stalam avidaya

  • @kgskaladharan2638
    @kgskaladharan2638 Před 2 lety +1

    അഭിനന്ദനങ്ങൾ....

  • @thoompattu177
    @thoompattu177 Před 2 lety +1

    ☺☺☺☺☺😇😇😇😍😍😍😍

  • @user-iw1fs5ww6q
    @user-iw1fs5ww6q Před 3 měsíci

    How to പ്ലാന്റ് peach

  • @ramsiyathramsiyath7407

    Ith kayikkan ethra naal edukkum?

  • @mallusowncountry4974
    @mallusowncountry4974 Před 2 lety

    Ethra naal kond apricot aagum

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 Před 2 lety +4

    ചേട്ടാ ഒരു കാര്യം ഒരു പ്രാവശ്യം മാത്രം പറയുന്നത് നന്നായിരുന്നു

  • @soumyapramodkasi5397
    @soumyapramodkasi5397 Před 11 měsíci

    Deham all patekum

  • @georgejoseph5873
    @georgejoseph5873 Před rokem +1

    ഇതൊക്കെ കയ്ക്കാറുണ്ടോ.അതോ സ്ഥലം മീണക്കെടുത്താലോ

  • @ZAMZammedia3
    @ZAMZammedia3 Před 2 lety

    🌹🌹

  • @AzharYusuf
    @AzharYusuf Před 2 lety

    Results edoo

  • @remadevir8150
    @remadevir8150 Před 2 lety

    seed badam pole und

  • @aneeschatty4263
    @aneeschatty4263 Před 2 lety +2

    നമ്മുടെ കാലവസ്ഥയിൽ ഇത് കാഴികോ

  • @elvint7670
    @elvint7670 Před rokem

    ഞാൻ നട്ട് ചെടി വളർന്ന് ഒരടിയാകുമ്പോൾ തൈയുടെ ഇല കരിയാൻ തുടങ്ങും എന്താണ് കാരണം

  • @abdulraoof7148
    @abdulraoof7148 Před 10 měsíci +1

    താങ്കൾ മുളപ്പിച്ച തൈ എനിക്ക് വേണം

  • @kunhimohamedvk4768
    @kunhimohamedvk4768 Před rokem

    അപ്പൊ നമ്മള് പറയാനുള്ളത് ചുരുക്കി പറയുക.

  • @kunhimohamedvk4768
    @kunhimohamedvk4768 Před rokem

    പരത്തി പറയാതെ കാര്യം പറയു

  • @siyakukku8729
    @siyakukku8729 Před 2 lety +1

    ചേട്ടാ ഇത് ആപ്രിക്കോട്ടല്ലല്ലോ 🤔

    • @ArunKumar-dj6xv
      @ArunKumar-dj6xv Před 2 lety +1

      ബ്രൊ...ഇത് അപ്രികോട്ട് ഫ്രൂട്ട് തന്നെ ആണ് . അതിനുള്ളിലെ സീഡ് പൊട്ടിച്ചു എടുത്തും കഴിക്കുാവുന്നതാണ് അൽമോണ്ട് ടേസ്റ്റ് ആണ് സീഡിനു..

  • @josenamattam5467
    @josenamattam5467 Před rokem

    Repeating is boring😑

  • @majeedmajeed7212
    @majeedmajeed7212 Před 2 lety

    അല്ല താങ്ങൾ ആപ്രിക്കോട് ആദ്യ മായി തിന്നുകയാണോ

  • @thiruselvamthiruselvam3446

    ചേട്ടന്റെ നമ്പർ കമെന്റ് ചെയ്യാമോ

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 Před 2 lety +3

    ചേട്ടാ ഒരു കാര്യം ഒരു പ്രാവശ്യം മാത്രം പറയുന്നത് നന്നായിരുന്നു

    • @ALBINALONA
      @ALBINALONA  Před 2 lety +3

      ok ഒരു വീഡിയോ ഷൂട്ട് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞാണ് അടുത്തത് അടുത്ത ഭാഗം ഷൂട്ട് ചെയ്യുന്നത് അത് കൊണ്ടാണ് ശ്രദ്ധിക്കാം