വീണാ ജോർജിനെ പോകാൻ അനുവദിക്കാതെ തടഞ്ഞത് എന്തിന്? - ഷിബു മീരാൻ | Kuwait Fire | Malayali Death

Sdílet
Vložit
  • čas přidán 13. 06. 2024
  • വീണാ ജോർജിനെ പോകാൻ അനുവദിക്കാതെ അവരെ തടഞ്ഞത് എന്തിന്?, അതിനുള്ള ഉത്തരം തടഞ്ഞവർ തന്നെ പറയണം - ഷിബു മീരാൻ
    #malayalideath #firedeath #Kuwaitfire #Kuwaitlabourcampfire #Kuwaitfireaccident
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 97

  • @sarath_babu
    @sarath_babu Před 13 dny +69

    ഇതൊക്കെ ഒരു ചർച്ചക്ക് വെക്കേണ്ട വിഷയം ആണോ? വീണ അവിടെ പോയിട്ട് ഒരു കാര്യവും ഇല്ല എന്ന് എല്ലാവർക്കും അറിയാം. അവരെ അങ്ങോട്ട്‌ പോവാൻ അനുവാദം കൊടുക്കാഞ്ഞ കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ. വിട്ടു പിടി ചാനലുകാരെ

    • @saseedranvv1807
      @saseedranvv1807 Před 13 dny +4

      അന്തി ചർച്ച ചെയ്തു എന്ത് ഗുണം!???!! ഇത് നിരോധിക്കണം. ഗോസിപ്പ്, സ്റ്റൻഡ് എന്നതിൽ കവിഞ്ഞ് എന്ത്.

    • @SRP4665
      @SRP4665 Před 13 dny +1

      Njan oru pravasi enna nilayil enikku kendrathinte oru minister evide vannu Nallathu thanne. But enne kanan oru malayali evide ethi ennu ariyumbole enikku kooduthal happy ayirunnu 😢😢. Ente Keralam enne pariganikkunnu ennu thonnumbole 😊

    • @sharafillath
      @sharafillath Před 13 dny

      ​@@SRP4665 നമ്മൾ പ്രവാസികൾക്ക് ഒരു പ്രയാസം ഉണ്ടാവുമ്പോൾ ആശ്വാസം പകരാൻ ആര് വന്നാലും നല്ലത്,രാഷ്ട്രീയ വിരോധം മൂലമാണ് പലരും യാത്ര തടഞ്ഞത് അനുകൂലിക്കുന്നത്.

    • @sarath_babu
      @sarath_babu Před 13 dny

      @@SRP4665 അതിലും സന്തോഷം വീട്ടുകാര് വരുമ്പോഴല്ലേ? നമ്മൾ ചിന്ദിക്കുന്ന പോലെ എല്ലാം നടക്കില്ല. എല്ലാത്തിനും അതിന്റേതായ കാര്യങ്ങൾ ഉണ്ട് പ്രത്യേകിച്ച് വേറൊരു രാജ്യത്ത്

    • @user-ic7sg6ry9z
      @user-ic7sg6ry9z Před 4 dny

      കേരളക്കാരൻ അവിടെ കൂടുതലും അപകടത്തിൽപ്പെട്ടത് കേരളത്തിലെ ആരോഗ്യ മന്ത്രി എന്ന നിലയ്ക്ക് വീണ ജോർജ് പോകണം പിന്നെ നിൻറെ തന്ത പോയിട്ട് വല്ല കാര്യമുണ്ടോ പൊലയാടി സംഘപരിവാറുകാരൻ ചെറ്റ നിൻറെ അമ്മയുടെ മറ്റൊരിടത്ത് പോയി പറയടാ നായിൻറെ മകൻ ആർഎസ്എസുകാരൻ പട്ടി

  • @muneermuneer805
    @muneermuneer805 Před 13 dny +34

    ഇതൊരു ചർച്ചയായി വെക്കേണ്ട ഒരു ആവശ്യമില്ലായിരുന്നു കാരണം മന്ത്രി വീണാ ജോർജ് പോയാലെന്താ പ്രശ്നം പോയില്ലെങ്കിൽ എന്താണ് പ്രശ്നം നിങ്ങളൊക്കെ ഒരു ചർച്ച വെക്കുന്നതിന് ഒരു മാന്യത വേണ്ടേ

  • @mass0022
    @mass0022 Před 13 dny +26

    Icu പീഡനക്കേസില് വേണ്ട നടപടി ഒക്കെ എടുത്തു സ്വന്തം ജോലി വൃത്തിയായി ചെയ്യാൻ നോക്ക്, കേന്ദ്രം ചെയ്യേണ്ടത് കേന്ദ്രം വൃത്തിയായി ചെയ്തോളൂല്ലോ.

  • @archanadinesh3106
    @archanadinesh3106 Před 13 dny +24

    നിങ്ങൾക്കൊന്നും നാണമില്ലേ ഇപ്പോ ഇങ്ങനൊരു ചർച്ച വെക്കാൻ, കഷ്ടം, മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് വേണ്ടത് ചെയ്തു കൊടുക്ക്‌

  • @anwarsadiq9095
    @anwarsadiq9095 Před 13 dny +21

    അവൾ പോയിട്ട് എന്ത് കാണിക്കാന. നിങ്ങൾക്കൊന്നും വേറെ പണിയില്ലേ

  • @tsfrancis3476
    @tsfrancis3476 Před 12 dny +5

    വീണാ ജോർജ് പോകുമ്പോൾ, തമിൾ നാട്, കർണാടക, ആന്ധ്രാ, നോർത്ത് സ്റ്റേറ്റ് ഇവിടെന്നു എല്ലാം ആളുകൾ പോകണം എന്ന് പറഞ്ഞാല് കേന്ദ്രം എന്ത് ചെയ്യും...കേരളം ഇന്ത്യിൽ അല്ലേ ചി പി എം

  • @jamunajamuna5419
    @jamunajamuna5419 Před 13 dny +23

    കുവൈത്ത് ഗവർമെന്റിന്റെ വലിയ നഷ്ടം വീണാ ജോർജ് പോകാത്തതിന്..... പിന്നെ ഈ സപ്പോർട്ട് കോഴിക്കോട് മെഡിക്കൽ കോളേജിലെ സംഭവം ഒരു സപ്പോർട്ടും കണ്ടില്ലല്ലോ

    • @PS-mh8ts
      @PS-mh8ts Před 13 dny +1

      അവിടെ (മെഡിക്കൽ കോളേജ് സംഭവത്തിൽ) മൈലേജ് ഇല്ല. ഇവിടെ മൈലേജ് ഇഷ്ടം പോലെ. പിന്നെ ഡ്യൂട്ടി-ഫ്രീ ഷോപ്പിംഗ് നടത്താം. ഓസിന് കുവൈറ്റ് കാണാം. മുന്തിയ ഹോട്ടലുകളിൽ താമസിക്കാം, ഭക്ഷണം കഴിക്കാം. സകലതും ഖുശിമയം.

  • @jamunajamuna5419
    @jamunajamuna5419 Před 13 dny +31

    വീണ ജോർജിനെ പോവാൻ അനുവദിക്കാത്തത് ഇന്ത്യ മഹാരാജ്യത്തിന് കുവൈത്ത് സർക്കാരിനും തീരാനഷ്ടം 😅😅😅😅😅😅

    • @PS-mh8ts
      @PS-mh8ts Před 13 dny +1

      😆

    • @manojpm3745
      @manojpm3745 Před 12 dny

      😂😂

    • @BindhuS-vk8xl
      @BindhuS-vk8xl Před 11 dny

      😂😂😂😂😂

    • @user-ic7sg6ry9z
      @user-ic7sg6ry9z Před 4 dny

      നിന്നെ ഉണ്ടാക്കിയ തന്തയ്ക്ക് നീയില്ലെങ്കിൽ വളരെ സന്തോഷം ആയിരിക്കുമല്ലേ നിന്നെപ്പോലെ അലവലാതികൾ കേരളത്തിലിരുന്ന് കേരളത്തെ കുറ്റം പറയുന്ന ചെറ്റകൾക്ക് അന്നേ നിൻറെ തന്തക്ക് ഒരു കോണ്ടം ഉപയോഗിക്കാമായിരുന്നു

  • @anithaashok5570
    @anithaashok5570 Před 13 dny +11

    മാതൃഭൂമി... പുച്ഛം തോനുന്നു. ഒരു വിഷയം കൊണ്ട് വന്നിരിക്കുന്നു.. ഇന്ന് തന്നെ 🤐🤐🤐🤐🤐🤐🤐🤐🤐🤐🤐

  • @nishanthjayan9756
    @nishanthjayan9756 Před 13 dny +10

    വീണ ജോർജ് പോയിട്ട് കാര്യമില്ല.. വേണമെങ്കിൽ വേറെ ആരെങ്കിലും പോകുവാൻ പറ്റില്ലായിരുന്നോ. വീണ കഴിവ് ഇല്ലാത്ത ഒരു വ്യക്തി. ബ്യൂട്ടി പാർലർ.

  • @sreekantannair6614
    @sreekantannair6614 Před 13 dny +3

    ഈ സ്ത്രീ പോയിട്ട് അവിടെ എന്ത് ചെയ്യാൻ
    കഷ്ടം

  • @richu_rich
    @richu_rich Před 13 dny +6

    ഇവിടെ മരിക്കാൻ കിടക്കുന്നവർക്ക് ജീവൻ രക്ഷ മരുന്ന് കൊടുക്കാൻ കഴിവില്ലാത്തവളാണ് അവിടെ ചെന്ന് പരിക്ക് ഏറ്റവരെ നോക്കാൻ പോകുന്നത്

  • @retheeshr738
    @retheeshr738 Před 13 dny +3

    ചുമ്മാ അവിടെ പോയി ഷോ ഓഫ് കാണിക്കാൻ പോയതാണ്. സെൻട്രൽ ഗവണ്മെൻ്റ് വളരെ വേഗം തന്നെ ആണ് നടപടികൾ പൂർത്തിയാക്കിയത്. വീണ പോകുന്നത് തടഞ്ഞത് കൊണ്ട് ജനങ്ങളുടെ അല്പം നികുതി പണമെങ്കിലും സേവ് ആയി

  • @user-sh2wo8xl7x
    @user-sh2wo8xl7x Před 13 dny +3

    ഒരു ചർച്ചയ്ക്ക് മാത്രം പ്രധാനമുള്ള വിഷയമേ അല്ല ഇത്, പിന്നെ നമ്മുടെ ആരോഗ്യമന്ത്രിയെ അങ്ങോട്ട് പോകുവാൻ കേന്ദ്രം അനുവദിക്കാത്തതിൽ യാതൊരു, വിഷമവും കേരളത്തിലെ ജനങ്ങൾക്കില്ല,

  • @user-hm7yy3lj8r
    @user-hm7yy3lj8r Před 13 dny +5

    ഷിബു മീരാൻ: നീ ഇവരുടെ കൂട്ടത്തിൽ കൂടല്ലെ

  • @santhur7218
    @santhur7218 Před 13 dny +2

    ജനങ്ങൾ വെറുക്കുന്ന സ്ഥാപനങ്ങളായി മാധ്യമ സ്ഥാപനങ്ങൾ മാറി കഴിഞ്ഞു,,, ഈ ചർച്ച തന്നെ ഉദാഹരണം,, ജനങ്ങൾ എത്രയേറെ വിഷമിച്ചിരിക്കുന്ന സമയമാണ്,,,അപ്പോൾ ചർച്ച ചെയ്യാൻ പറ്റിയ വിഷയം,,,, ജോലി ചെയ്ത് ജീവിക്കു,,, മാ പ്രകളെ,,,,,

  • @sudhakaranpoovangal-ii9bx

    വീണ മുൻപ് ചാനലിൽ വർക്ക്‌ ചെയ്ത പരിചയം മാത്രം, അവർക്ക് നല്ലപോലെ ഇംഗ്ലീഷ് അറിയുമോ? പിന്നെ ഹിന്ദിയോ, അറബിയോ? ഇതൊന്നും അറിയാതെ കുവൈറ്റിൽ പോയിട്ട് എന്നാ കാര്യം മലയാളം പറയാൻ കുവൈറ്റ്‌ കേരളമല്ലല്ലോ?

  • @bijuprraphel5547
    @bijuprraphel5547 Před 13 dny +2

    വീണ പോകാത്ത കാരണം എന്ന് പ്രശ്നമാണ് ഉണ്ടായത്

  • @bijuprraphel5547
    @bijuprraphel5547 Před 13 dny +2

    കേരളത്തിൽ ധാരാളം കാര്യങ്ങൾ ചെയ്യാൻ ഉണ്ട് അത് ചെയ്യൂ വിദേശരാജ്യത്തെ കാര്യങ്ങൾ നോക്കാൻ കേന്ദ്രം ഇല്ലേ

  • @radhakrishnanbhaskarapanic3216

    എന്തൊക്കെ പറഞ്ഞ്..വഷളാക്കി.. യാലും.. ഇന്ത്യ gov ചെയ്തത്.. കേരള ജേനതിന്.. പെട്ടെന്ന്.. സഹായം എത്തിച്ചു..🎉🎉.. ചെയ്യാൻ പെട്ടെന്ന് സാധ്യം ആയ ത് ചെയ്തു... പിന്നെ കേരളത്തിലെ ആരോഗ്യ മന്ത്രി.. ക്ക് അവിടേക്ക് എത്താൻ.. സാധിച്ചില്ല... പക്ഷെ ജീവൻ പോയ വരൂടെ കുടുബങ്ങളെ സംരക്ഷിക്കാൻ ഇവിടത്തെ gov ഇനി എന്ത് ചെയ്യുന്നു എന്നും ജനം നോക്കി കാണുന്നു.. അത്... സ്റ്റേറ്റ്..gov.. ആണ്.. ചെയേണ്ടത്.. അത്.. ചെയ്യുക....

  • @visualmastervlog7920
    @visualmastervlog7920 Před 13 dny +5

    വീണ പോയിട്ട് അവിടെ എന്നാ ചെയ്യാനാ😂😂 സർക്കാരിന്റെ കുറേ കാശു കൂടെ മുടിപ്പിക്കാം😂😂😂😂😂 തമിഴ് നാട്ടിലും മരണം സംഭവിച്ചു അവിടുന്നാരും പോയില്ല കാരണമെന്തായിരിക്കും ഒന്നു പറഞ്ഞു തരണേ പ്ലീസ്

  • @user-sx3ug4in3c
    @user-sx3ug4in3c Před 13 dny +2

    വല്ലതും അടിച്ച് മാറ്റാൻ ആണ് പോകുന്നത്. അത് വേണ്ട.

  • @ramakrishnantk7658
    @ramakrishnantk7658 Před 13 dny +2

    വീണ അവിടെ പോയിട്ട് പ്രത്യേകിച്ച് എന്തു കാര്യം നടക്കും എന്നും പറയണം.😂😂😂😂😂

  • @sreenathv197
    @sreenathv197 Před 13 dny +1

    വീണയുടെ കാര്യം ആണ് ചർച്ചെങ്കിലും പൊങ്കാല മുഴുവൻ മറുറുമിക്ക് ആണേലോ...

  • @joykurien9194
    @joykurien9194 Před 11 dny +1

    സർക്കാർ ഓഫീസിൽ നിന്നും എന്തെങ്കിലും ഒരു certificate ലഭിക്കുന്നതിന് ആവശ്യമായ എല്ലാ supporting പേപ്പേഴ്സ്മായി ചെന്നാലും സാധാരണക്കാരെ നാളെ വാ അടുത്ത ആഴ്ച്ച വാ ആ ഡിപ്പാർട്മെന്റ് ഓഫീസർ അവധിയിലാണ് മറ്റും മറ്റും ആവശ്യമില്ലാത്ത കാരണങ്ങൾ പറഞ്ഞു സാധാരണക്കാരനെ വലക്കുമ്പോൾ അവർക്കുണ്ടാകുന്ന മാനസ്സീക വ്യധ VIP കൾക്കൂടി മനസ്സിലാക്കിയാലും..

  • @somanachari6032
    @somanachari6032 Před 12 dny +2

    സ്വന്തം നാട്ടിൽ സ്വന്തം ജോലി നേരേചൊവ്വേ നോക്കി നടത്താൻ കഴിവില്ലാത്തവരാ വിദേശത്തു പോയി ഉണ്ടാക്കാൻ പോകുന്ന്.

  • @silvereyes000
    @silvereyes000 Před 13 dny +1

    പൊന്നുരുക്കുന്നിടത്ത് പൂച്ച പോകേണ്ട കാര്യമില്ല. അത്രതന്നെ. അതിന് ഒരുപാട് ചർച്ചിക്കണ്ട

  • @josevarghese5801
    @josevarghese5801 Před 12 dny

    ആപത്ത് സമയത്ത് എങ്കിലും, അൽപത്തരം കാണിക്കരുത്, സാധാരണ ജനങ്ങൾ ഇത് മറക്കുകയില്ല.

  • @sanalfocus3276
    @sanalfocus3276 Před 12 dny

    ഷിബു അണ്ണാ ഒരു കാര്യം മനസിലാക്കണം. 1)ഈ ഒരു അവസരത്തിൽ കുറച്ചു ഷോപിങ്, കുറച്ചു സ്വർണ്ണം ഇതൊക്കെ കടത്തി കൊണ്ട് വരാൻ നല്ലൊരു അവസരം ആണ് ആ ദുഷ്ടന്മാർ നശിപ്പിച്ചത്😢.... അണ്ണാ നമുക്ക് ചെറിയ ഒരു പാളിച്ച ഉണ്ടായി വീണ ചേച്ചി ഒരു ബക്കറ്റ് മായി പോയിരുന്നേൽ ഇരട്ടി പണം കിട്ടിയേനെ..
    "സങ്കടകരമായ ഒരു വാർത്ത കോമഡികരമായ വർത്തിയാക്കിയ ന്യൂസ്‌ ചാനലിന് ഇരിക്കട്ടെ നടു വിരൽ നമസ്കാരം "
    😭പ്രവാസി സഹോദരീ,സഹോദങ്ങളെ ക്ഷെമിക്കണം ഇതു കേരളമായി പോയി 😢😢😢😢

  • @jpasha425
    @jpasha425 Před 12 dny

    Inikkariyavunnathu kondu parayatte Srilanka embassy kkar polum accommodation visit cheithathinu sheshamanu recruitment nu NOC kodukkunnathu pakshe Indian embassy kar thiriju nokkarilla

  • @user-lo8qc1pd6d
    @user-lo8qc1pd6d Před 10 dny

    Very Very GoodMessage

  • @SRP4665
    @SRP4665 Před 13 dny

    Njan oru pravasi enna nilayil enikku kendrathinte oru minister evide vannu Nallathu thanne. But enne kanan oru malayali evide ethi ennu ariyumbole enikku kooduthal happy ayirunnu 😢😢. Ente Keralam enne pariganikkunnu ennu thonnumbole 😊

  • @user-tu9cu3gq4m
    @user-tu9cu3gq4m Před 13 dny

    Beuty parlourl okke poyi orungi santhoshamayittu nedumbasseriyil ethiya varthakandu

  • @sarikak14
    @sarikak14 Před 13 dny

    കുറേപ്പര്‍ പോയി, അവരുടെ കുടുംബം വഴിയാധാരമായി. ആ സങ്കടത്തില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ഒരു ചര്‍ച്ച, നീയൊക്കെ പോയി ചാവെടാ. ആദ്യം മനുഷ്യനാകാന്‍ പഠിക്ക്.

  • @mohanancr9943
    @mohanancr9943 Před 11 dny

    Shame shame.... Central govt saved some money, good decision...

  • @FacetoFaceMedia
    @FacetoFaceMedia Před 12 dny

    ഇവിടുത്തെ കാര്യം പോലും നോക്കാൻ കഴയാത്തവർ അവിടെ എന്തിന്

  • @MrSayeedkp
    @MrSayeedkp Před 13 dny +2

    വീണാ ജോർജിനെ എന്തിന് തടയണം.?

    • @IndraSenan-gv5yg
      @IndraSenan-gv5yg Před 13 dny

      ഒരു ഉപകാരവും ഇല്ലാത്ത കാര്യത്തിന് ജനങ്ങളുടെ പണം ദൂർത്തടിക്കേണ്ട കാര്യമില്ലാത്തതു കൊണ്ട്. വീണയുടേയും പരിവാരങ്ങളുടെയും പോക്കു വരവിന് ചുരുങ്ങിയത് 30 ലക്ഷം രൂപയെങ്കിലും എഴുതിയെടുക്കും. ആ പണം മരിച്ചവരുടെ ആശ്രിതർക്ക് കൊടുക്കട്ടെ...

  • @vasudevannamboori6266
    @vasudevannamboori6266 Před 13 dny

    കേരളത്തെ കണ്ണീരിൽ കുതിർത്ത ഒരു ദുരന്തം - ഭാരതത്തെയും - സഹിക്കാൻ വയ്യാത്ത കാഴ്ച്ചകൾ

  • @maryvarghese4173
    @maryvarghese4173 Před 12 dny

    Any how 100 times better than our state and country.

  • @user-oz7to5zu6q
    @user-oz7to5zu6q Před 13 dny

    Veena not minister 😂only NEWS READER 😂😂😂😂

  • @anju4277
    @anju4277 Před 13 dny

    ഒരു കാര്യവുമില്ല

  • @ambikababuraj1764
    @ambikababuraj1764 Před 13 dny

    Agganea thannea veanam ulla pananmavsyamillathea chelavakkathea pension thannutheerkkan nokkanam

  • @ramankuttyak9153
    @ramankuttyak9153 Před 11 dny

    വീണ പോയ ലെന്ത് പോയില്ലങ്കിൽ എന്ത് പോയാൽ നമുക്ക് 50 ലക്ഷംരൂപ നഷ്ടം വീണ് ക്ക് ലാഭം

  • @sarayu_02
    @sarayu_02 Před 12 dny

    കേരളത്തിലെ ആശുപത്രി അല്ല വീണേ.. അവിടെ ചിട്ടക്ക് ചികിത്സ നടക്കും.. എന്തിനും ഏതിനും എവിടെയും ഓടികേറി ശീലിച്ചു...

  • @Yathraneram
    @Yathraneram Před 12 dny

    ഇതാണോ ചർച്ച ആക്കുന്നത് എന്റമ്മോ 😔

  • @anthummavanraju7559
    @anthummavanraju7559 Před 12 dny

    Nammude sarkarinte "athidhi thozhilalikalku" ivide enthu sureksha

  • @vv-wy5ij
    @vv-wy5ij Před 13 dny +1

    Keralam oru county ano 😂😂😂veena agote poy enth olaka kanikana indian forin minister agotepoy ellam clear aay chytitunde veena evida vannal evida aarum mind cheyyilla

  • @rahulsls
    @rahulsls Před 13 dny

    പോയിട്ട് എന്ത് ചെയ്യാൻ, ഇവന് ബിജെപി ye കുറ്റം പറയണം 😖

  • @muralikk-hn2tq
    @muralikk-hn2tq Před 13 dny

    നാളെ പോകാം,

  • @Gracy_d73
    @Gracy_d73 Před 13 dny

    വീണമാ ഒരുങ്ങികെട്ടി ഇറങ്ങിയിട്ട് valichupoyi

  • @windyday8852
    @windyday8852 Před 12 dny

    Poi varan upayogikkunna lakshangal aaa pavam kudumbangalkku koduthal mathi... India government intte representatives already poittundallo... This lady doesn't have the power to do anything there. Pinne prehasanam undakkan endinezhunnallunnu!

  • @lakshmichandran2385
    @lakshmichandran2385 Před 13 dny

    നാണമില്ലേ.. ഇതാണല്ലോ അഗോളപ്രശ്നം..

  • @jaladakumarpadmanabhan101

    Veena kuwaitil yenthunadathana cm vivaramkettavar

  • @ajithkumark667
    @ajithkumark667 Před 13 dny

    Veenaki avidentha role

  • @ezonevty2401
    @ezonevty2401 Před 13 dny

    കേന്ദ്രം ചെയ്യും നിങ്ങൾ പുറത്തിരുന്നു കണ്ടാൽ മതി

  • @satheeshp4159
    @satheeshp4159 Před 13 dny

    Kashttam.. matrubhoomi....
    Sudaappikale sugippikkan oru channel...

  • @muralikk-hn2tq
    @muralikk-hn2tq Před 13 dny

    INDIA =കോൺഗ്രസ്‌ +സിപിഎം +മുസ്ലിം അങ്ങനെ എല്ലാം

  • @user-tw8og5vv7w
    @user-tw8og5vv7w Před 13 dny +4

    ആദ്യം പെൻഷൺ കൊടുക്കെടോ .പുരയ്ക്കു തീപ്പിടിക്കുമ്പോൾ പ്രമാണം മോഷ്ടിക്കുന്നോ.

  • @shahidafridi7365
    @shahidafridi7365 Před 13 dny +1

    😂😂

  • @sunishabalachandran4703

    Thee anakan avide fir force undu muthala kanneer venda 😂😂😂

  • @renjithrs762
    @renjithrs762 Před 12 dny

    vere pani onnumille

  • @SK-ir8vq
    @SK-ir8vq Před 13 dny

    Nanamille pattikale

  • @evjohnson9341
    @evjohnson9341 Před 9 dny

    JaI❤JaI,,BJP❤JaI,,Bharath

  • @user-he1kj2wv4q
    @user-he1kj2wv4q Před 13 dny

    സങ്കടം ഉണ്ടാവും ബ്യൂട്ടി പാർലർ പോയി ഫേഷ്യൽ ചെയ്തു പട്ടി ഷോ നടത്താൻ തീരുമാനിച്ചപ്പോൾ തീരുമാനിച്ചപ്പോൾ നടക്കാത്തത് സങ്കടം ഉണ്ടാവും

  • @binsbaby-pb5kt
    @binsbaby-pb5kt Před 13 dny

    പോയാൽ കുറെ ആഡംബര, കുറെ പൈസവപോയി