My Car Porch Tour | ഒന്ന് മാറി ചിന്തിച്ചപ്പോൾ എനിക്ക് കിട്ടിയ അടിപൊളി കാർ പോർച്ചും ഓഫീസ് റൂമും

Sdílet
Vložit
  • čas přidán 27. 08. 2024
  • ഞാൻ കാർ പോർച്ച് ചെയ്തപ്പോൾ 400 sqr feet ൽ ഒരു അടിപൊളി റൂം കൂടി മുകളിൽ കിട്ടി. വെത്യസ്തമായ കാർ പോർച്ച് ഒന്ന് കണ്ടുനോക്കൂ
    aroof Upvc roofing sheets
    Mob :
    9495396344
    9495396344
    9446001212
    For business enquiries: deepuponnappan2020@gmail.com
    Whatsapp: 9497478219
    **Connect With Me**
    Subscribe My CZcams Channel: www.youtube.co...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    * CANON M50 : amzn.to/385DIaA
    * RODE WIRELESS : amzn.to/384VR8r
    * WRIGHT LAV 101 : amzn.to/3ccYQvS
    * JOBY TELEPOD : amzn.to/33ILzYa
    * TRIPOD : amzn.to/3kxIssH

Komentáře • 1,2K

  • @Ponnappanin
    @Ponnappanin  Před 2 lety +108

    കാർപോർച്ചിൻറെ total cost ൻറെ വീഡിയോ കാണാം : czcams.com/video/cMY6v_fwGUo/video.html

    • @MhDwafi786
      @MhDwafi786 Před 2 lety +8

      റൂഫ് ഷീറ്റ് എത്ര വില വരും തേങ്ങ വീണാൽ പ്രശ്നം ആകുമോ

    • @hariharang9192
      @hariharang9192 Před 2 lety +1

      Good👌

    • @valsasanthosh6737
      @valsasanthosh6737 Před 2 lety +2

      Ith ചെയ്യാൻ panchayat permit edutho? Pls reply

    • @sidhikchathannoor5471
      @sidhikchathannoor5471 Před 2 lety +4

      താഴ്ഭാഗത്ത് നിന്ന് ഒരു ജനാല കൂടി ഉണ്ടാരുന്നേൽ മുറ്റത്തേക്കുള്ള വ്യൂ കിട്ടാൻ തറയിൽ ഇരുന്നാൽ തന്നെ മുറ്റം കാണാമാ രു ന്നു.
      പക്ഷേ വ്യത്യസ്ഥമായ ഐഡിയയാണ് കേട്ടോ

    • @valsalas2257
      @valsalas2257 Před 2 lety

      @@MhDwafi786 ..

  • @eurovlogs
    @eurovlogs Před 2 lety +13

    അടിപൊളി , incase രണ്ടെണ്ണം അടിച്ചു വന്നാൽ വണ്ടി പാർക്ക് ചെയ്തു മുകളിൽ കിടക്കാനും പറ്റും 😀😀👍👍

  • @harishiba1106
    @harishiba1106 Před 2 lety +112

    ദീപുവിന് അറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പങ്ക് വെക്കുന്നതു തന്നെ ഏറ്റവും നല്ല കാര്യമാണ് . അടിപൊളി പോർച്ച്

    • @Ponnappanin
      @Ponnappanin  Před 2 lety +2

      Thank you

    • @francisk9121
      @francisk9121 Před 2 lety +3

      ഈ കാർ ഷെഡ് പണി പൂർത്തിയായപ്പോൾ മൊത്തചിലവ് എത്ര ആയി
      ആ , ഷീറ്റിന്റ വില എന്താണ് അറിയിക്കുമോ

    • @musthu0
      @musthu0 Před 2 lety

      @@Ponnappanin Total cost എത്രയായി, അറിയാൻ താൽപര്യമുണ്ട്

    • @hamzaptb5819
      @hamzaptb5819 Před 2 lety

      ആ ഷീറ്റ് എന്ത് Rate വരുന്നുണ്ട് Deepu എടുക്കുന്ന സമയത്ത്

    • @mallusplanet8414
      @mallusplanet8414 Před 2 lety

      Total ചിലവ് എത്രയായി എന്ന് പറയാമോ?

  • @pradeepraghavan1716
    @pradeepraghavan1716 Před 2 lety +24

    നന്നായിട്ടുണ്ട്. ആദ്യമായിട്ടാണ് വി ബോർഡ് ഉപയോഗിച്ച് ഫ്ലോർ ചെയ്തത് കണ്ടത്. ഈ സ്ഥലം താങ്കൾക്ക് അടിപൊളി ഹോം തിയറ്റർ ആക്കാം 👍🏼👍🏼🔥

  • @pauljoseph2811
    @pauljoseph2811 Před 2 lety +8

    4"ൻ്റെ 4 പൈപ്പിലും ഗോവണിയുടെ ഒരു സപ്പോർട്ടും മാത്രമേ ഉള്ളൂ. ചെറിയ ആട്ടം കാണും തുടക്കം. പിന്നീട് ആട്ടം കൂടും. പൈപ്പ് ആയത് കൊണ്ട് ഉള്ളിലാണ് തുരുമ്പ് തുടങ്ങുക. അതുകൊണ്ട് ബലപ്പെടുത്തണം എന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ച് മഴയേൽക്കുന്ന ഭാഗത്ത് ആങ്കിൾ ഐസെക്ഷൻ എന്നിവ ആണ് കൂടുതൽ നല്ലത്. ഇവ നല്ല രീതിയിൽ കവർ ചെയ്യാൻ എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട് ഇപ്പോൾ.
    സംഗതി ഗംഭീരം.

  • @alipk1921
    @alipk1921 Před 2 lety +9

    ഞാൻ ഈ വർക്ക് ചെയ്യുന്ന ആളാണ് വളരേ ഇഷ്ട്ടപെട്ടു.സൂപ്പർ 👍👋

  • @satharpazhuvil3
    @satharpazhuvil3 Před 2 lety +13

    2018വർഷകാലത്ത് എന്റെ വീട്ടിൽ വെളളം കയറിയതാണ്. കാർപോർച്ചിന് മുകളിൽ റൂം സെറ്റ് ചെയ്താൽ മഴ കാലത്ത് സ്വന്തം വീട്ടിൽ തന്നെ താമസിക്കാമെന്ന് വീഡിയോ കണ്ടപ്പോൾ ഐഡിയ വന്നു.
    Thanks

    • @_bharathab5806
      @_bharathab5806 Před 2 lety

      It's called stilt floor... You can raise columns and have your house above...

  • @sujathasreenivasan1495
    @sujathasreenivasan1495 Před 2 lety +6

    റൂമിൽ സിറ്റിംഗ് area കൂടി set ചെയ്‌താൽ
    ഒന്നൂടെ useful ആക്കി മാറ്റാം
    വിശ്രമ സമയം ആനന്ദമാക്കാം
    വായന ക്കും സൗകര്യം ❤❤

  • @anithakumari2053
    @anithakumari2053 Před 2 lety +16

    ദീപുവിൻ്റെ എല്ലാ വീഡിയോയും കാണാറുണ്ട് വീണ്ടും കാർ പോർച്ചും സൂപ്പർ ഇതിൻ്റെ ചിലവ് എത്ര എന്നു പറഞ്ഞൾ കൊള്ളാമായിരുന്നു എനിക്ക് ഒന്ന് ഇതുപോലെ ചെയ്യാൻ ആയിരുന്നു

    • @sonateenage5158
      @sonateenage5158 Před 2 lety

      Yes... 👍🏻👍🏻

    • @priyasajeevan3596
      @priyasajeevan3596 Před 2 lety

      Deepu good idea

    • @Ponnappanin
      @Ponnappanin  Před 2 lety +1

      കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you

    • @sonateenage5158
      @sonateenage5158 Před 2 lety

      പെട്ടന്ന് ചെയ്യണേ... വെയ്റ്റിങ് 😃👍🏻

  • @sanjumanoj294
    @sanjumanoj294 Před 2 lety +25

    ഒന്നും പറയാനില്ല..അത്രയ്ക്ക് മനോഹരം...എന്താ ഒരു ഭംഗി...അടിപൊളി...good idea.

  • @ziyasanu3158
    @ziyasanu3158 Před 2 lety +1

    കാർ പോർച് വളരെയധികം ഇഷ്ടായി. എല്ലാപ്ലാനും ഉപകാര പ്രദമാണ്. ഞങ്ങൾക്ക് വീടു പണി നടന്നുകൊണ്ടിരിക്കുകയാണ്. കാർ പോർച്ചു വീടിനോട് ചേർത്ത് വെച്ചിട്ടില്ല ഞങ്ങൾക്ക് വളരെ ഉപകാര മുള്ള വീഡിയോ ആണ് thank you

  • @marvamarva3020
    @marvamarva3020 Před 2 lety +1

    വളരെ നന്നായിട്ടുണ്ട്. പെട്ടെന്ന് ആരും ഇങ്ങനെ ഒരു മാർഗം ചിന്തിക്കില്ല. ഇങ്ങനെ ഒരു idea താങ്കൾ ഷെയർ ചെയ്യുമ്പോൾ അത് മറ്റുള്ളവർക്ക് വളരെ ഉപകാരപ്പെടും. Super 👍👍👍👍👍👌👌👌👌👌👌👌👌👌

  • @manuppahamza4738
    @manuppahamza4738 Před 2 lety +25

    ദിപു ഒരു മണ്ടത്തരവും അല്ല എനിക്ക് നല്ല ഇഷ്ടമായി നല്ല ഭംഗിയായിട്ടുണ്ട് thankyu 👍

  • @pauljoseph1894
    @pauljoseph1894 Před 2 lety +8

    Realy funtastic. ആത്മാർത്ഥമായി പറയട്ടെ, വളരെ ഹൃദ്യമായ സൗകുമാര്യം ഉള്ള ഒരു നിർമ്മിതി ആണ്.

  • @anoopht9588
    @anoopht9588 Před 2 lety +2

    ഒരു നല്ല home theater നുള്ള dedicated room വീട്ടിൽ ഇല്ലെങ്കിൽ ഇതു ആക്കിയാൽ മതി, vboard വെച്ചു.

    • @Ponnappanin
      @Ponnappanin  Před 2 lety

      Ithil home theater cheyyamo

    • @anoopht9588
      @anoopht9588 Před 2 lety

      Yes, vboard വെച്ചു ഈസി ആയിട്ടു ചെയ്യാം, board fix ചെയ്യാൻ കുറച്ചു cross vertical + connecting bars മതിയാകും. മുറിക്കു അത്യാവശ്യം നല്ല വലുപ്പം ഉള്ളതുകൊണ്ട് നല്ലതാണ് hometheater use നു. ഇപ്പോഴുള്ള connecting bars സ്‌ട്രോങ് ആണെങ്കിൽ അധികം വേറെ വേണ്ടിവരില്ല vboard fix ചെയ്യാൻ. ഇതു നേരത്തെ മനസ്സിൽ കണ്ട് ചെയ്തിരുന്നെങ്കിൽ എളുപ്പം ആയിരുന്നേനെ..എന്നാലും കുഴപ്പമില്ല, ഇനിയായാലും ചെയ്യാൻ പറ്റും.
      Edit: vboard ആണ് ഇപ്പൊ use ചെയ്യുന്നതെന്ന് വീഡിയോ മൊത്തം കണ്ടപ്പോ ആണ് മനസ്സിലായത്, easy ആണ് ഇത് hometheater ആക്കാൻ, അധികം ചിലവും വരില്ല.

  • @newslite8744
    @newslite8744 Před 2 lety +7

    വളരെ ഇഷ്ടപ്പെട്ടു ഇതിന് എത്ര രൂപ ചിലവ് ആയി എന്നു കൂടി അറിയിച്ചാൽ വളരെ നന്നായിരുന്നു എൻറെ വീടിൻറെ പണി തുടങ്ങാൻ പോവുകയായിരുന്നു ഇപ്പോൾ ഇത് കണ്ടത് നന്നായി

    • @sheebapn2044
      @sheebapn2044 Před 2 lety +3

      കുട്ടി ചിലവ് പറയുന്നില്ല 😂😂

    • @art9904
      @art9904 Před 2 lety +3

      കുട്ടി മിണ്ടുന്നില്ല എന്ന് മാത്രമല്ല.. ചിലവ് ചോതിച്ചവരെ മൈൻഡ് ചെയ്യുന്നു പോലും ഇല്ല 😄

    • @Ponnappanin
      @Ponnappanin  Před 2 lety

      കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you

    • @Ponnappanin
      @Ponnappanin  Před 2 lety

      കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you

    • @Ponnappanin
      @Ponnappanin  Před 2 lety

      കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you

  • @brayanaust7345
    @brayanaust7345 Před 2 lety +5

    പൊന്നപ്പന്‍ ചേട്ടാ super
    Real കേരള style ആകാമായിരുന്നു
    ഇനിയും time und

    • @tojojacob3669
      @tojojacob3669 Před 2 lety

      മുകളിലേക്കുള്ള Stair പുറത്തിറങ്ങാതെ, മഴ നനയാതെ carporch -ൻ്റെ അകത്ത് ഏതെങ്കിലും മൂലയിൽ set ചെയ്താൽ നന്നായിരിക്കുമെന്ന് കരുതുന്നു.

  • @sarathmd1510
    @sarathmd1510 Před 2 lety +7

    അടിപൊളി ആയിട്ടുണ്ട്‌, മുകളിലെ space ഉപയോഗിച്ചത് വളരെ നന്നായി , porch ഏരിയ ഒന്നുകൂടി കവർ ചെയ്തു സേഫ് ആക്കാമായിരുന്നു എന്ന് തോന്നുന്നു at list ഒരു സൈഡ് എങ്കിലും 😌😌😌

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj Před 2 lety +1

    നന്നായിട്ടുണ്ട്. ഇത്രയും വിശദീകരണം നൽകിയപ്പോൾ കോസ്റ്റും കൂടി പറയാമായിരുന്നു. 👍👍

  • @mohanachandran758
    @mohanachandran758 Před 2 lety

    കാണാൻ നല്ല ഭംഗിയുണ്ട്.
    പക്ഷെ conventional നിർമാണം കൂടി താരതമ്യം ചെയ്യാമോ?
    * Cost Of construction
    * Stability
    * Life
    * Maintenance cost
    * Load bearing capacity
    * Safety of the top room
    * Usage of top room during rain downpouring with even medium wind flow.
    * usage of car porch with all walls (4 walls) open.(especially during rain even with medium wind )
    * Acoustic inconvenience generating during playing games involving stamping of foot.

  • @usmanmukkandath9575
    @usmanmukkandath9575 Před 2 lety +13

    വളരെ നന്നായിട്ടുണ്ട്, ഒരു വാഷ് ബേയ്സും ഒരു വാട്ടർ ടേപ്പും കൂടി ഫിറ്റുചെയ്യിക്കുക.

  • @mharisp
    @mharisp Před 2 lety +19

    വളരെ നല്ല ഒരു ഐഡിയ, ടോട്ടൽ കോസ്റ്റ് കൂടെ പറഞ്ഞാൽ നന്നായിരുന്നു

    • @Ponnappanin
      @Ponnappanin  Před 2 lety +2

      കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you

    • @alicethomas4033
      @alicethomas4033 Před 2 lety

      @@Ponnappanin how much height both car porch and top.

  • @sreesree2424
    @sreesree2424 Před 2 lety +29

    ഐഡിയ കൊള്ളാം പക്ഷെ ടോട്ടൽ കോസ്റ്റ് പറയാതെ ഇരുന്നത് കൊണ്ട് താങ്കളും മറ്റു യൂട്യുബിഴ്സും തമ്മിൽ ഉള്ള വ്യത്യാസം ഇല്ലാതാക്കി.

    • @Ponnappanin
      @Ponnappanin  Před 2 lety +13

      sorry ... കാർപോർച്ചിൻറെ total cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you

  • @rajeswaris1996
    @rajeswaris1996 Před 2 lety +1

    ഹായ് ദീപു. കാർ ഷെഡ്
    നന്നായിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ കാർ ഷെഡ് തുറന്നുകിടക്കുന്നതാണ് നല്ലത് അടച്ചുകെട്ടിയാൽ ഉൾഭാഗം ഇരുണ്ടുപോകും. അതുമാത്രമല്ല, ഇഴ ജന്തുക്കൾ, നായ, പൂച്ച ഇവരൊക്കെസ്വസ്ഥമായി കിടക്കാൻ സ്ഥലം കണ്ടെത്തും. അടച്ചു കെട്ടാത്തത് നന്നായി. ചില വീടുകളിൽ നടക്കുന്നകാര്യമാണ്.

  • @manuv3875
    @manuv3875 Před 2 lety +14

    The Car porch looks grand. The colour scheme and the design looks good. Waiting for the expenditure list. 💥👍

    • @techtalkwithshan
      @techtalkwithshan Před 2 lety +1

      YA

    • @Ponnappanin
      @Ponnappanin  Před 2 lety +1

      കാർപോർച്ചിൻറെ total cost ൻറെ വീഡിയോ കാണാം : czcams.com/video/cMY6v_fwGUo/video.html

  • @jashi786
    @jashi786 Před 2 lety +7

    വർക് സൂപ്പർ. കാർപോർച്ചിൽ ചെറിയ ഒരു സോളാറും കൂടി ചെയ്തു കഴിഞ്ഞാൽ കറൻറ് കൂടി ലാഭിക്കാം

  • @EassaepEassaep
    @EassaepEassaep Před rokem +1

    കുറഞ്ഞ ചെലവിൽ ഭംഗിയോടെ കൂടുതൽ സൗകര്യം. ഇഷ്ടായി.

  • @sanoopsadhasivan4368
    @sanoopsadhasivan4368 Před 2 lety +1

    മുകളിലെ റൂം കൊള്ളാം പക്ഷെ ഉള്ളിലെ frame കളൊക്കെ പുറത്തുകാണാത്ത വിധം മറച്ചാൽ നന്നായിരിക്കും, പിന്നെ seeling ൽ ജിപ്സം ബോർഡ്‌ വച്ചു മറച്ചാൽ ഇന്റീരിയർ പൊളി ആയെന്നെ ചേട്ടാ

  • @beenas.h859
    @beenas.h859 Před 2 lety +13

    Soooperr ആയിട്ടുണ്ട്.Good idea. Cost ഉം കൂടി പറയാമായിരുന്നു.materials ന്റെ പേരു discription boxil ഇടാമായിരുന്നു

    • @Ponnappanin
      @Ponnappanin  Před 2 lety +6

      കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you

    • @pattalivinodthvinodth7156
      @pattalivinodthvinodth7156 Před 2 lety

      @@Ponnappanin .

  • @kambisserilchandrasenan9477

    You could prove that your multipurpose ideas & plans have been worked out properly and attractively ! Congrats 👏

  • @chsameer4895
    @chsameer4895 Před 2 lety +1

    Super ആയിട്ടുണ്ട്. മഴക്കാലത്തു കാറ്റ് വീശുമ്പോൾ വെള്ളം പോർച്ചിൽ വരാൻ ചാൻസ് ഉണ്ട്. ചുരുങ്ങിയത് ഇടതു ഭാഗമെങ്കിലും മറച്ചാൽ നന്നാകും. പുറകിലും വലതു ഭാഗത്തും മതിൽ ഉള്ളത് കൊണ്ട് അവിടെ ആവശ്യമില്ല

  • @kavithamohanan
    @kavithamohanan Před 2 lety +2

    വളരെ വളരെ ഭംഗിയായിട്ടുണ്ട് 👌 പക്ഷേ അതിന്റെ തൂണ് - കാർപോർച്ച് മാത്രമാണെങ്കിൽ കുഴപ്പമില്ല, അതിന്റെ മുകളിൽ ഇത്രയും ഭാരം വരുമ്പോൾ - ഈ രീതി തെറ്റാണ്.

  • @sujivelayudhan6639
    @sujivelayudhan6639 Před 2 lety +18

    ഹായ് ബ്രോ വളരെ മനോഹരമായ വർക്ക്‌... പിന്നെ ഐഡിയ സൂപ്പർ...

    • @Ponnappanin
      @Ponnappanin  Před 2 lety

      Thank you

    • @aswathyadvertisers9509
      @aswathyadvertisers9509 Před 2 lety +1

      ഇതിന്റെ പേരെന്താണു് റേറ്റ് പറയുമോ ഷീറ്റിന്റെ വില എത്രയാണു്

  • @Aadhu2016
    @Aadhu2016 Před 2 lety +46

    കാർ പോർച് അടിപൊളി ആണ്.. പക്ഷെ അത് അടിപൊളി ആണെന്ന് ആത്മാർഥമായി പറയണം എങ്കിൽ അതിന്റെ cost കൂടി അറിഞ്ഞാൽ മാത്രമേ പറയാൻ പറ്റുള്ളൂ.. എന്തു കൊണ്ടാണ് അതിനെ പറ്റി ഒന്നും തന്നെ പറയാത്തത്?? എന്നാൽ മാത്രമല്ലേ കാണുന്നവർക്ക് അതു ഉപകരപ്പെടുള്ളു എന്നു കൂടി ആലോചിക്കുക..

    • @aromal153
      @aromal153 Před 2 lety +1

      Athe

    • @iamAkashvs
      @iamAkashvs Před 2 lety +1

      Well said... 👍👍

    • @nishaaju8249
      @nishaaju8249 Před 2 lety +2

      അതേ ..മറ്റുള്ളവർക്കും കൂടി ഉപകാരം ഉണ്ടാവണം വീഡിയോ കൊണ്ട് ..

    • @aromal153
      @aromal153 Před 2 lety +1

      @@nishaaju8249 athe athe

    • @sulaikhabeevi6226
      @sulaikhabeevi6226 Před 2 lety +1

      Athe

  • @9961507605
    @9961507605 Před 2 lety

    നിങ്ങളുടെ വീടിന്റെ ഡിസൈൻ അനുസരിച്ച് ഇത് വളരെ നന്നായിട്ടുണ്ട്. ഭാവിയിൽ ഇതുപോലെ ഒരെണ്ണം ഉണ്ടാക്കണം എന്ന് എനിക്കും ആഗ്രഹം ഉണ്ട്. കാർ പാർക്ക് ചെയ്യാനല്ല. ഏറുമാടം പോലെ ഒരെണ്ണം. ഫ്ലോർ വി ബോർഡ്, റൂഫ് സീലിംഗ് ഓട് വെച്ച് സാധാരണ ഓടിടണം. ചുമരൊക്കെ മരം. എന്റെ ആഗ്രഹങ്ങൾ അങ്ങനെയൊക്കെയാണ്.

  • @Ravikuttanastro
    @Ravikuttanastro Před 2 lety

    വളരെ മനോഹരമായ നിർമ്മിതി, ഫലപ്രദവും, അനുകരിക്കാൻ ആവുന്നതും ആയ, ചെറിയ സൗധം, ആശംസകൾ

  • @Spk7711
    @Spk7711 Před 2 lety +3

    Super idea, neat n clean... 👍, Cost കൂടെ പറയുവാണേൽ ഞങ്ങള്ക്ക് കൂടുതൽ മനസിലാക്കാനും, വേറെ ആർക്കേലും ഇത് പോലെ ചെയ്യാനും ഉപകാരപ്പെടും

    • @Ponnappanin
      @Ponnappanin  Před 2 lety +2

      കാർപോർച്ചിൻറെ total cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you

    • @rejiks9287
      @rejiks9287 Před 2 lety +1

      @@Ponnappanin ഓ അത് ഇനി കാണാൻ മെനക്കട ണോ

  • @SiluTalksSalha
    @SiluTalksSalha Před 2 lety +70

    സൂപ്പർ ആയിട്ടുണ്ട് ചേട്ടാ 😍

  • @ibuliwa4322
    @ibuliwa4322 Před 2 lety +1

    Room ന് പകരം അത് ഒരു ലിവിങ് room ആയി സെറ്റ് ചെയ്തു കൂടെ ചെറിയ പാർട്ടികൾ നടത്തുവാനും വൈകുന്നേരങ്ങളിൽ കുടുംബവുമൊത്ത് സൊറ പറഞ്ഞിരിക്കാനും 😍😍

  • @musthafa7433
    @musthafa7433 Před 2 lety

    നിങ്ങൾ ആ step കേറിയപ്പോ തന്നെ ഞാൻ ആ caarom ബോർഡ് മനസ്സിൽ വിചാരിച്ചു...✌️✌️✌️
    ഒരു carrom board ഉണ്ടായിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചു.. അതുപോലെ അതു അവിടെ ഉണ്ട്

  • @nr-vu9dz
    @nr-vu9dz Před 2 lety +4

    വളരെ നല്ല ഐഡിയ സൂപ്പർ
    നീപൊന്നപ്പനല്ല....തങ്കപ്പനാടാ തങ്കപ്പൻ

  • @sindhu62162
    @sindhu62162 Před 2 lety +7

    Really super, please let us know the cost also. This type of porch will help us to take shelter when flood comes.

    • @Ponnappanin
      @Ponnappanin  Před 2 lety +1

      കാർപോർച്ചിൻറെ total cost ൻറെ വീഡിയോ കാണാം : czcams.com/video/cMY6v_fwGUo/video.html

  • @pachakili7497
    @pachakili7497 Před 2 lety

    ഇതു പോലെ പോർച്ചിന് മുകളിൽ aviary സെറ്റ് ചെയ്‌താൽ പൊളിക്കും

  • @lijibiju3696
    @lijibiju3696 Před 2 lety +2

    Very Beautiful. But ഇതിന്റെ total expense കൂടെ അറിഞ്ഞാലേ subscribers നു പ്രയോജനം ഉണ്ടാവുകയുള്ളൂ

  • @OxfordAcademyKerala
    @OxfordAcademyKerala Před 2 lety +36

    വളരെ നല്ല ആശയം ❤💥

    • @techtalkwithshan
      @techtalkwithshan Před 2 lety +1

      Yes

    • @emilysara2097
      @emilysara2097 Před 2 lety

      കാണാൻ നല്ല ഭംഗി ഉണ്ട്.
      എത്ര last chyyum എന്നതാണ് പ്രശ്നം. കുഞ്ഞുങ്ങൾ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ ശ്രദ്ധിക്കുമ്ലോ എന്ന സമയം

    • @1pfaseel
      @1pfaseel Před 2 lety

      Poli idea..

    • @nanjkving
      @nanjkving Před 2 lety

      What about corporation/municipality additional permissions?usually attic/room areas of truss work of 6 feet and above are taxable areas..

  • @sayaahnageetam3042
    @sayaahnageetam3042 Před 2 lety +3

    Looking good. എത്ര square feet ഉണ്ട് ? Frame work GA pipe എത്ര വില വന്നു? എത്ര thickness ഉള്ള V board ലാണ് floor ചെയ്തത്. ഇതെത്ര വർഷം guaranteed ആണ് ? Safe ആയിരിക്കുമോ ? Nut bolt ഇട്ട് assemble ചെയ്തതാണോ? പിന്നീട് കേടുവരാതെ അഴിച്ചെടുക്കാനാവുമോ.? Please reply in detail

  • @fitfoodnyoga4565
    @fitfoodnyoga4565 Před 2 lety +2

    Nalla idea aanu, storage aayo, play area, party area ,rest area aayit okke pinned use cheyam. airflow nannayi koduthathum super aayi

  • @parvathijayashree625
    @parvathijayashree625 Před 2 lety +1

    "JANATHA GARAGE " FILM IL KANDITTUNDU. Athu kandappol thanne valare nalla idea ennu thonni. Ithippo athilum valare super

  • @koshyphilip7504
    @koshyphilip7504 Před 2 lety +6

    ആർക്കും ഇഷ്ടപ്പെടുന്ന ഒരു കാർപോർച്ച്,, എന്തു ചിലവ് വരും എന്തൊക്കെ സാധനങ്ങൾ വേണ്ടിവരും വിവരിച്ചാൽ കൊള്ളാമായിരുന്നു

  • @sabirasameer295
    @sabirasameer295 Před 2 lety +32

    കാർപോർച്ചിന് മുകളിൽ സോളാർ കൂടി വക്കുകയാണെങ്കിൽ നിങ്ങൾക്ക് കറന്റ്‌ കൂടി ലാഭിക്കാം

  • @fasalukadayil1460
    @fasalukadayil1460 Před 2 lety +1

    നല്ല ആശയം......ഒരുവെടിക്ക് 2🕊️ ഉപയോഗിച്ച മെറ്റീരിയലിൽ വളരെ ശ്രദ്ധ കൊടുത്തതിലൊന്നാണല്ലോ ☔️പെയ്യുമ്പോൾ വെള്ളം വീഴുന്ന ശബ്ദം ഇല്ലാതിരുന്നത്..... സൂപ്പർ...👌 ഇതിന്റെ മൊത്തം ചിലവ് അറിയിച്ചാൽ വളരെ നന്നായിരിക്കും.....Thks

  • @babyjose1913
    @babyjose1913 Před 2 lety

    വളരെ മനോഹരമായിരിക്കുന്നു ബ്രില്ലിന്റ് ഐഡിയ GP സ്ക്കോയർ ടുബ് ന് പകരം GI ഇട്ടാൽ മതിയാരുന്നു GI thurumb എടുക്കാൻ ചാൻസ് കുറവാണ് ഇതായാലും നന്നായി പെയിന്റ് അടിച്ചാൽ മതി

  • @jasminihusssain4003
    @jasminihusssain4003 Před 2 lety +8

    Cost അറിഞ്ഞാൽ കൊല്ലമായിരുന്നു idea മാത്രം super ആയാൽ പറ്റില്ലല്ലോ ആർക്കെങ്കിലും പ്രയോജനപ്പെടണമെങ്കിൽ cost കൂടി ariyanam

    • @laijugeorgh6348
      @laijugeorgh6348 Před 2 lety

      Cost മാത്രം ചോദിക്കരുത്... 😂😂

    • @Ponnappanin
      @Ponnappanin  Před 2 lety

      കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you

    • @Ponnappanin
      @Ponnappanin  Před 2 lety

      കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you

  • @sandeepr552
    @sandeepr552 Před 2 lety +8

    Good idea, please add some hanging plants in car porch

  • @deepu7694
    @deepu7694 Před 2 lety

    കാർ പോർച്ച് കിടിലൻ.... മുകളിൽ റൂം സെറ്റ് ചെയ്തതാണ് high light.... 👌👌👌👌👌👌👍👍👍👍👍

  • @sudheerbabu9063
    @sudheerbabu9063 Před 2 lety +2

    കാഴ്ചയുള്ള ഭാഗത്തേക്ക് glass window കൊടുക്കാമായിരുന്നു - v bord ആയത് കാണ്ട് ഇനിയും ചെയ്യാം - ഞാനും ഇതുപോലെയാണ് Porch ഉദ്ദേശിക്കുന്നത്, ഇതിന് total cost എത്രയായി?

  • @thomasmangalam1801
    @thomasmangalam1801 Před 2 lety +27

    റൂം എടുത്ത സ്ഥിതിക്ക് വാഷ് ബേസിൻ ഉള്ള ഒരു ബാത്ത്റൂം കൂടി ആവാം, !!

    • @ANANDVIVEK100
      @ANANDVIVEK100 Před 2 lety

      I thought so too. But electricity and water angotekku connection edkkan I guess we need gov approval. @author, would you kindly confirm?

  • @sarithasree6859
    @sarithasree6859 Před 2 lety +7

    Cost കൂടി പറഞ്ഞാൽ എല്ലാവർക്കും useful ആകും

  • @panamawelding1413
    @panamawelding1413 Před 2 lety +1

    സംഗതി കൊള്ളാം പക്ഷേ സൈഡിൽ ഉപയോഗിച്ച് വി ബോർഡ് 6എംഎം ആക്കിയത് വളരെ കുറഞ്ഞു പോയോ എന്നൊരു സംശയം ഉണ്ട് അബദ്ധവശാൽ ആരെങ്കിലും അതിലേക്ക് വീഴാൻ ഇടയായാൽ നേരെ പുറത്തേക്ക് ആയിരിക്കും
    അതുകൊണ്ട് മിനിമം 10mm എങ്കിലും ഉപയോഗിക്കാമായിരുന്നു👍

  • @shezzone4856
    @shezzone4856 Před 2 lety

    Nannaayittund.. Kurach indoor plants koode vech set aakki video idane

  • @Minimanojq8
    @Minimanojq8 Před 2 lety +3

    തന്നത്താൻ സൈക്കിൾ ഓടിക്കാൻ പഠിച്ച മോളുസ് നു ആശംസകൾ 🌹🌹🌹🌹🌹. ദീപുവിന്റെ ഈ കാർ പോർച്ചു ഐഡിയക്കും ആശംസകൾ 🌹🌹🌹🌹🌹

  • @raining_houseplants2646
    @raining_houseplants2646 Před 2 lety +12

    നല്ല idea... Useful and practical 👏🏼

  • @balanjoshi6776
    @balanjoshi6776 Před 2 lety +1

    സൂപ്പർ ആയിട്ടുണ്ട്‌. ഇതിന്റെ ചിലവായ കോസ്റ്റ് ഒന്ന് അറിയിച്ചു തരണം 0

  • @woodhouseinteriors8471

    ഇത് നേരത്തെ ഞാൻ ചെയ്തു കൊടുത്തിട്ടുണ്ട്. ഗസ്റ്റ് വരുമ്പോൾ ഡ്രൈവറെ താമസിപ്പിക്കാൻ തുടങ്ങി പല ആവശ്യങ്ങൾക്കും ഉപകാരപ്രദം. ഒരു ബാത്റും കൂടി ഉണ്ടെങ്കിൽ ഒരു മൾട്ടി പർപ്പസ് സൗകര്യമാണ്.

  • @jonathantalks
    @jonathantalks Před 2 lety +3

    Very good idea. You could have added a mosquito mesh all-round in the room so that it can be usable in the night.

  • @samak3903
    @samak3903 Před 2 lety +12

    ഈ കാർപോർച്ചിന്റെ പെർമിറ് വേറെ എടുക്കണമോ വില്ലേജ് ഓഫീസിൽ നിന്നും.
    അതോ വീടിനു പെര്മിറ്റിന്റെ കൂടെ കിട്ടിയോ ?
    ബിൽഡിംഗ് tax വേറെ കൊടുക്കണമോ?
    total cost എത്ര ആയി?

  • @ayyappanp8851
    @ayyappanp8851 Před 2 lety

    പ്രിയദീപു, വളരെ നന്നായിരിക്കുന്നു. സന്തോഷം ഞാനും ഒരു റൂഫിംഗിനായി ഈങ്ങനെ
    പ്ലാനും പണലഭ്യതയുമായി
    കഴിയുകയാണ്, നിങ്ങൾ വീട് വെച്ചതും അതിൻ്റെ
    അകമെല്ലാം ആ മോളുമായി കാണിച്ചതിലും വളരെ
    സന്തോഷമുണ്ട്. എന്തായാലും മുകൾ ഭാഗം നിങ്ങൾ ചെയ്ത പോലെ തന്നെ ചെയ്യാ
    നാണു് ഇപ്പോൾ കരുതു
    ന്നതു്. ചിലവ് കൂടി പറയണേ !? കാരണം
    ഞാൻ കൊല്ലത്ത് നിന്നാ
    ണ് കുറിക്കുന്നത്. " .
    വളരെ സന്തോഷം കുഞ്ഞേ! പ്രാർത്ഥനയോടെ!

  • @sreerekhao.a9782
    @sreerekhao.a9782 Před 2 lety

    ചൂട് ഒട്ടും ഇല്ല എന്നിട്ട് വിയർക്കുന്നത് എന്താണ് സുഹൃത്തെ. ബാക്കി നോക്കാനാണെ idea Superb

  • @ashavarghese7189
    @ashavarghese7189 Před 2 lety +12

    Good work 👍 what is total cost of needed to make a car porch like this

  • @geethaputhumana654
    @geethaputhumana654 Před 2 lety +6

    ആകെ അടിപൊളിയാണ്‌. പക്ഷേ എത്ര ചിലവ് വന്നു എന്നു പറയൂ

    • @Ponnappanin
      @Ponnappanin  Před 2 lety

      കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you

  • @aneeshpillai2626
    @aneeshpillai2626 Před 2 lety +1

    Bro..car porch mukalil oru room..pinne design with paint kollammm....idea super 👌

  • @sajidch7147
    @sajidch7147 Před 2 lety

    ദീപു ചേട്ടാ സൂപ്പർ ആയിട്ടുണ്ട് ഇതിന്റെ ബാക്കി കാര്യങ്ങളും അടുത്ത വിഡിയോവിൽ പറയ്യ്

  • @lalithams4394
    @lalithams4394 Před 2 lety +15

    വളരെ മനോഹരം. എനിക്ക് ഒത്തിരി ഇഷ്ടപെട്ടു.

  • @leelammathomas3462
    @leelammathomas3462 Před 2 lety +3

    v.board മഴ നനഞ്ഞാൽ കുഴപ്പമുണ്ടോ എന്നറിയാൻ താല്പര്യമുണ്ട്.

  • @sreedharana9433
    @sreedharana9433 Před 2 lety +1

    വളരെ മനോഹരമായിട്ടുൺട് എന്ത് ചില വായി നല്ല ക്വാളിറ്റി ഉള്ള മെറ്റീരിയലുകൾ ആണല്ലേ

    • @Ponnappanin
      @Ponnappanin  Před 2 lety

      കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you

    • @Ponnappanin
      @Ponnappanin  Před 2 lety

      കാർപോർച്ചിൻറെ total cost ൻറെ വീഡിയോ കാണാം : czcams.com/video/cMY6v_fwGUo/video.html

  • @baijukk3624
    @baijukk3624 Před 2 lety

    Chetta nannayittundu... oru sthalavum kalayathe cheythathu enikku bhayankaramaai ishtapettu...

  • @subyzworld
    @subyzworld Před 2 lety +5

    Could you pl mention the total cost..for this work..?

  • @ambika4909
    @ambika4909 Před 2 lety +10

    Beautiful work , Supr idea 👌👍❤🙏🙏🙏

  • @engineeringlife8256
    @engineeringlife8256 Před 2 lety +2

    Grant idea.. Looks very attractive. The supporting column could have been little more stronger as per the laden weight.

  • @rasheedak3838
    @rasheedak3838 Před 2 lety

    Hi
    എനിക്ക് നിങ്ങളുടെ videos ഒരുപാട് ഇഷ്ടമാണ്.
    മുളകിന്റെ ഇലയുടെ അടിയിൽ വെള്ള ഒരു ഈച്ച പോലെ വരുന്നു
    അതില്ലാതിരിക്കാനുള്ള ജൈവളം
    പറഞ്ഞുതരുമോ?

  • @sojakambakkaran6100
    @sojakambakkaran6100 Před 2 lety +3

    സൂപ്പർ ഐഡിയ കണ്ടപ്പോൾ ഞങ്ങൾക്കും ഇങ്ങനെ ചെയ്യണം എന്ന് തോന്നുന്നു

  • @ajemmanual3335
    @ajemmanual3335 Před 2 lety +3

    I seriously doubt regarding the strength of vboard as floor. My friend used it as first floor roof just below the truss. Crack on the vboard is visible from the front of the house. I don't know the thickness of the board he has used.

    • @cijoykjose
      @cijoykjose Před 2 lety

      മേ ബി 1.2 / 1.0 എംഎം

    • @unniraj6010
      @unniraj6010 Před 2 lety

      ഇപ്പോൾ ഒരുപാട് പേർ vboard ഇത്തരത്തിൽ ഉപയോഗിക്കുന്നു. പിന്നെ കോളം കുറച്ച കൂടെ ചെറുത് ആക്കിയാൽ നല്ലതു

  • @abdulnafidkmnaafikm6919
    @abdulnafidkmnaafikm6919 Před 2 lety +1

    Pattuvaanel solar panel kooodi set cheyyaarnnu 🌞 ..and your idea was 🔥

  • @safik_pm
    @safik_pm Před 2 lety

    Nalla bangi und , nalla idea anu car porch area useful ayi upayogikkanulla nalla idea arunnu. Good video , good information. Thank you.

  • @saifunnisa1876
    @saifunnisa1876 Před 2 lety +4

    പെന്റ്റ് അടിപൊളി👌👌👌സ്ഥലം വേസ്റ്റ് ആവാതെ സൂപ്പർ

  • @ssunithabeegam2232
    @ssunithabeegam2232 Před 2 lety +3

    സൂപ്പർ.. എനിക്ക് ഇതുപോലെ ഒരു portion ഉണ്ട്.. but ചിലവ് എത്ര യാ?? എത്ര sqr ft und??

    • @Ponnappanin
      @Ponnappanin  Před 2 lety +1

      കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you

  • @dipusebastian2479
    @dipusebastian2479 Před 2 lety

    നല്ല കാർ ഷെഡ്, മുകളിൽ കുറച്ച് സ്പേസ് കിട്ടിയത് നല്ലതാണ്, പക്ഷെ വീടിനോട് ചേർന്ന് ഉണ്ടാക്കുന്ന കാർ പോർച്ചിനെക്കാളും ഒത്തിരി പണം വന്നു കാണുമല്ലോ

  • @renjithpodiyan9421
    @renjithpodiyan9421 Před 2 lety

    Roominte terrace il ninnu porchinte mukalilekku oru way koduthal onnude 👌 aarikkum

  • @lalithaunny63
    @lalithaunny63 Před 2 lety +8

    Very nice idea Keep it up. Could you share the cost of this.

    • @Ponnappanin
      @Ponnappanin  Před 2 lety

      കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you

    • @Ponnappanin
      @Ponnappanin  Před 2 lety

      കാർപോർച്ചിൻറെ total cost ൻറെ വീഡിയോ കാണാം : czcams.com/video/cMY6v_fwGUo/video.html

  • @sulekhanair5976
    @sulekhanair5976 Před 2 lety +4

    റൂഫിങ് ഷീറ്റ് കോൺക്രീറ്റ് ചെയ്യാതെ മുകളിലെ മുറിക്ക് ഉപയോഗിക്കാമോ. ഇതിന്റെ വില എങ്ങനെയാണ്

    • @Ponnappanin
      @Ponnappanin  Před 2 lety

      കാർപോർച്ചിൻറെ total cost ൻറെ വീഡിയോ കാണാം : czcams.com/video/cMY6v_fwGUo/video.html

  • @nggggeetha8319
    @nggggeetha8319 Před 2 lety +2

    എന്തു ഷീറ്റാണ്? പേര് വ്യക്തമായി എഴുതാമോ?.... വളരെ നന്നായിട്ടുണ്ട് 👌

  • @kaladevivs3632
    @kaladevivs3632 Před 2 lety +1

    വളരെ വളരെ വളരെ നല്ല ആശയം . മനോഹരമായിട്ടുണ്ട്. 👏👏👏👏👏👏

  • @Shyammattakkara75
    @Shyammattakkara75 Před 2 lety +17

    ഇതിന്‌ total എത്ര cost വന്നു .....ഷീറ്റ് എന്ത് വിലയാണ്

    • @Ponnappanin
      @Ponnappanin  Před 2 lety +3

      കാർപോർച്ചിൻറെ total cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you

  • @jessyajikumar9326
    @jessyajikumar9326 Před 2 lety +5

    Very very nice. Ethra cost ayinne parauvo

  • @shamsukt1564
    @shamsukt1564 Před 2 lety +1

    മുൻഭാഗം Hallf Grill ഓപ്പണാക്കിയുരുന്നങ്കിൽ അടിപൊളി ആയിരുന്നു...

  • @rabeehuwais9996
    @rabeehuwais9996 Před 2 lety

    ദീപു ബായ് വളരെ നന്നായിട്ടുണ്ട് ഗോഡ് ബ്ലെസ് യു & your family members also

  • @ukn1140
    @ukn1140 Před 2 lety +5

    കാർപോർച്ച് വലിപ്പം കൂട്ടിയെടുത്തത് ബുദ്ധിയായി ഒരു ഇന്നോവ കൂടി എടുത്താലും സുഖമായി ഇടാം

  • @sunilthomas923
    @sunilthomas923 Před 2 lety +15

    Nice work. What is the cost of roofing sheets and it's availability?

    • @Ponnappanin
      @Ponnappanin  Před 2 lety +3

      കാർപോർച്ചിൻറെ total cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you

    • @solomonsherine6692
      @solomonsherine6692 Před 2 lety

      If possible pls update in
      English

  • @shiju.welder.1244
    @shiju.welder.1244 Před 2 lety

    ഹായ് ചേട്ടാ ഈ ഇതിൽ ഒരു ബാൽക്കണി കൂടി സെറ്റ് ചെയ്യാമായിരുന്നു..? വർക്ക് സൂപ്പർ വെൽഡർ മാർക്ക് പ്രത്യേകം ഹായ്. 😍🤩

  • @worldmalayalivlogger
    @worldmalayalivlogger Před 2 lety

    നല്ല ഐഡിയ ആണ് ദീപു ചേട്ടാ... വളരെ ഉപകാരപ്രദമായ വീഡിയോ...