Eshoyum Njanum|മരിയ കോലടി ആലപിച്ച വൈറലായ ദിവ്യകാരുണ്യ സ്വീകരണ ഗാനം|ഈശോയും ഞാനും|സൂപ്പർ..സൂപ്പർ

Sdílet
Vložit
  • čas přidán 26. 10. 2023
  • Kathukutty & Kedharnadh Eshoyum Njanum: • കാത്തുകുട്ടിയും കേദാർന...
    #സൂപ്പർഹിറ്റ്‌കുർബാനസ്വീകരണഗാനം2024#
    Karaoke:- • KARAOKE|WITH CHORUS|ES...
    Super Hit Holy Communion Song 2023
    Eshoyum Njanum Duet: • Eshoyum Njanum|വൈറലായ ...
    Karaoke With Chorus:
    Lyrics • KARAOKE|WITH CHORUS|ES...
    Karaoke WithOut Chorus: • KaraokeWithoutChorus|ഈ...
    Lyrics:Fr.Biju Thondiparambil
    Music:Ajith Baby
    Singer:Maria Kolady
    Chorus:Neethu Nelson, Merin Shaju and Merlin Joy
    Orchestration:Jinto John
    Studio:Gheetham Media, Kochi
    Edit:Eldhose
    Produced By:Jismi George, Canada
    Lyrics
    ഈശോയും ഞാനും ഒന്നായി ചേരും
    ആത്മാവിന്നാനന്ദമീ വേളയായ്
    എന്നുള്ളിൽ വാഴുന്ന ജീവൻ്റെ നാഥനെ അപ്പത്തിൻ രൂപത്തിൽ വന്നീടണേ
    ഈശോയും.... (2
    കാരുണ്യ രൂപനേ,
    സ്നേഹത്തിൻ ജീവനെ
    ഹൃദയത്തിന്നാനന്ദമായ് നീ വരൂ
    വാവ എന്നീശോയെ എന്നിലൊന്നാകണേ
    മമ ജീവൻ്റെയാത്മാവിൽ നീ
    വാവാ എൻ സ്നേഹമേ
    ഹൃത്തിലുൾചേരണേ
    തവ സ്നേഹത്തിൻ രൂപത്തിൽ നീ . (2
    തിരുജീവനേകുന്നിതാ എൻ ജീവൻ്റെയാധാരമായി
    അകതാരിലൊന്നാകുവാൻ
    ആനന്ദമായിത്തീരുവാൻ (2
    ആത്മാവിലെ അൾത്താരയിൽ ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ
    ആശ്വാസമായി... ആനന്ദമായ്
    ജീവൻ്റെ നാഥനായ് പൊന്നേശുവേ ...
    വാവ എന്നീ ....
    കാൽവരിയേകുന്നിതാ എൻ
    ഉള്ളിന്റെയനുതാപമായി
    ആ പാദേ ഒന്നാകുവാൻ തവവീഥിയായ്ത്തീരുവാൻ
    ഈ ദ്യോവിലെ വഴിത്താരയിൽ
    ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ
    കൈക്കുമ്പിളിൽ തിരുവോസ്തിയായ്
    ഇന്നെൻ്റെ നാഥനായ് പൊന്നേശുവേ
    ഈശോയും ഞാനും....
    ANTI-PRIVACY WARNING
    The content is copyright to voice of adam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented
    ajith baby's Voice Of Adam Presents 2023
    Pls Contact India:9605116122
    Canada:+19028024303
    Voice Of Adam International Christian Devotional Music Production Banner
    Email. ajithbaby01@gmail.com
    voiceofadam2018@gmail.com
  • Hudba

Komentáře • 150

  • @iconiccreations6684
    @iconiccreations6684 Před 3 měsíci +62

    Eeshoyum Njanum Onnaai Cherum
    Aathmaavin Aanandhamee Velayaai
    Ennullil Vaazhunna, Jeevante Nadhane
    Appathin Roopathil Vanneedane
    Eeshoyum Njanum Onnaai Cherum
    Aathmaavin Aanandhamee Velayaai
    Ennullil Vaazhunna, Jeevante Nadhane
    Appathin Roopathil Vanneedane
    Kaarunya Roopane, Snehathin Jeevane
    Hrudhayathin Aanandhamaai Nee Varoo
    Vaa Vaa Enneeshoye, Ennil Onnaakane
    Mama Jeevante Aathmaavil Nee
    Vaa Vaa En Snehame, Hruthil Ulcherane
    Thava Snehathin Roopathil Nee
    Vaa Vaa Enneeshoye, Ennil Onnaakane
    Mama Jeevante Aathmaavil Nee
    Vaa Vaa En Snehame, Hruthil Ulcherane
    Thava Snehathin Roopathil Nee
    -----
    Thiru Jeevanekunnithaa
    En Jeevante Aadhaaramaai
    Akathaaril Onnaakuvaan
    Aanandhamaai Theeruvaan
    Thiru Jeevan Ekunnithaa
    En Jeevante Aadhaaramaai
    Akatharil Onnakuvaan
    Aanandhamaai Theeruvaan
    Aathmavile, Altharayil
    Eeshoye Njan Ninne Kaathirippoo
    Aashwaasamaai, Aanandhamaai
    Jeevante Nadhanaai Ponneshuve
    Vaa Vaa En Eeshoye, Ennil Onnakane
    Mama Jeevante Aathmavil Nee
    Vaa Vaa En Snehame, Hrithil Ulcherane
    Thava Snehathin Roopathil Nee
    -----
    Kalvari Ekunnithaa
    En Ullinte Anuthaapamaai
    Aa Paadhe Onnaakuvaan
    Thava Veedhiyaai Theeruvaan
    Kalvariyekunnithaa
    En Ullinte Anuthaapamaai
    Aa Paadhe Onnaakuvaan
    Thava Veedhiyaai Theeruvaan
    Ee Dhyovile, Vazhithaarayil
    Eeshoye Njan Ninne Kaathirippoo
    Kaikkumpilil, Thiruvosthiyaai
    Innente Nadhanaai Ponneshuve
    Eeshoyum Njanum Onnaai Cherum
    Aathmavin Aanandhamee Velayaai
    Ennullil Vaazhunna, Jeevante Nadhane
    Appathin Roopathil Vanneedane
    Karunya Roopane, Snehathin Jeevane
    Hrudhayathin Aanandhamaai Nee Varu
    Vaa Vaa Enneeshoye, Ennil Onnaakane
    Mama Jeevante Aathmaavil Nee
    Vaa Vaa En Snehame, Hruthil Ulcherane
    Thava Snehathin Roopathil Nee

  • @user-1-128
    @user-1-128 Před 11 dny +23

    കേദാർനാദിന്റെയും കാത്തുകുട്ടിയുടേം പാട്ട് കേട്ടിട്ട് വന്നവരുണ്ടോ 🥰🥰🥰

  • @sethuramalingam6644
    @sethuramalingam6644 Před 5 měsíci +41

    ഈശോയും ഞാനും ഒന്നായി ചേരും
    ആത്മാവിന്നാനന്ദമീ വേളയായ്
    എന്നുള്ളിൽ വാഴുന്ന ജീവൻ്റെ നാഥനെ അപ്പത്തിൻ രൂപത്തിൽ വന്നീടണേ
    ഈശോയും.... (2
    കാരുണ്യ രൂപനേ,
    സ്നേഹത്തിൻ ജീവനെ
    ഹൃദയത്തിന്നാനന്ദമായ് നീ വരൂ
    വാവ എന്നീശോയെ എന്നിലൊന്നാകണേ
    മമ ജീവൻ്റെയാത്മാവിൽ നീ
    വാവാ എൻ സ്നേഹമേ
    ഹൃത്തിലുൾചേരണേ
    തവ സ്നേഹത്തിൻ രൂപത്തിൽ നീ . (2

  • @jubysiby289
    @jubysiby289 Před 8 dny +3

    വളരെ മനോഹരമായ ഗാനം👌👌🙏

  • @bijuvar4089
    @bijuvar4089 Před 2 dny

    Hallelujah.. 👍👍🙏

  • @rosammarosamma5737
    @rosammarosamma5737 Před 5 dny +2

    Super voice 😊❤

  • @JosephAntony07
    @JosephAntony07 Před 9 hodinami

    ❤❤❤

  • @lissyma2442
    @lissyma2442 Před 13 dny +2

    സൂപ്പർ song.. Congratulation mariya മോളെ. Good voice.. 🌹🌹🌹🙏👌

  • @Sranet-ix6bq
    @Sranet-ix6bq Před měsícem +1

    ഈശോയും ഞാനും ഒന്നാകുന്ന നിമിഷം എത്രയോ മനോജ്ഞം......❤❤❤🥰🥰🥰🥰

  • @reenageorge2595
    @reenageorge2595 Před 4 měsíci +10

    നല്ല song എനിക്ക് തന്നെ അറിയില്ല എത്ര പ്രാവിശ്യം കേട്ടയെന്ന് മോളുടെ ആ feel കണ്ടു ദൈവം അനുഗ്രഹിക്കട്ടെ ❤

  • @binujoseph1975
    @binujoseph1975 Před 27 dny +1

    ❤❤Molude pattu kelkan Valare ishtamanu... ❤❤❤ Super feel.. God bless you Abundantly ❤❤❤

  • @deepachacko8512
    @deepachacko8512 Před 2 měsíci +3

    സൂപ്പർ 👍👍

  • @singpraises5013
    @singpraises5013 Před měsícem +2

    Ajith bro സൂപ്പർ song ❤️❤️❤️

  • @prince57292
    @prince57292 Před 8 měsíci +7

    ചേട്ടായി നന്നായിരിക്കുന്നു. നല്ല വരികൾ, സംഗീതം, musical arrangements and singing. അഭിനന്ദനങ്ങൾ.

  • @AhanDev-mf3wp
    @AhanDev-mf3wp Před 2 měsíci +1

    Ethra kettalummathivarilla❤

  • @riyaroby3051
    @riyaroby3051 Před 4 měsíci +3

    My favourite song ❤

  • @sajikaramelputhenpuriyal2363

    God bless you ❤❤❤

  • @nithinantony2455
    @nithinantony2455 Před 12 dny +1

    ദൈവത്തിന്റെ സ്വന്തം Song😍😘

  • @sathidevi7064
    @sathidevi7064 Před 9 měsíci +3

    അതിമനോഹരം.... ❤❤❤❤നല്ലശബ്ദം❤❤❤❤

  • @neethujoseph3818
    @neethujoseph3818 Před měsícem +1

    ❤❤

  • @jomon9776
    @jomon9776 Před měsícem +1

    Chechi supper song❤

  • @jesenamendez919
    @jesenamendez919 Před 3 měsíci +18

    എന്റെ ഒലിവിയ ചേച്ചി പാടിയ പാട്ട് ആണ് ഇത് എനിക്ക് വലിയ ഇഷ്ടമാണ് ❤❤❤❤

    • @Kotrl567
      @Kotrl567 Před 8 dny

      മരിയ കോലാടി. അടിപൊളി സൗണ്ട് വളരെ നല്ല ഗാനം🎉🎉🎉🎉

  • @user-rx3zj4vb9r
    @user-rx3zj4vb9r Před 17 dny

    ❤ SWEET VOICE OF OUT POUR ❤️ EVENCEMENT Of SAVOR FUL MUTIEBRITY❤️ Very Adorable !❤️🔥🎉👍🙏

  • @josephchacko6704
    @josephchacko6704 Před 4 měsíci +1

    Super🎉🎉❤

  • @josnasaba640
    @josnasaba640 Před 8 měsíci +2

    അതി മനോഹരമായ ഗാനം ഒത്തിരി ഇഷ്ട്ടമായി, സൂപ്പർ 👍👍

  • @sabumuringamattom7988
    @sabumuringamattom7988 Před 9 měsíci +11

    വളരെയേറെ മനോഹരമായിരിക്കുന്നു. കോറസും ഗംഭീരം. വിശുദ്ധ കുർബാന സ്വീകരണത്തിന് ഞങ്ങളുടെ യൂദാഗ്ലീഹായുടെ തിരുനാളിന് ഇതാണ് ഞങ്ങൾ പാടുന്നത് Main ദിവസം - മരിയ കോലടി സൂപ്പറായി പാടി - ഇനിയും ഇതു പോ❤ലുള്ള അർത്തവത്തായ പാട്ടുകൾ voice of Adam - നയിക്കുന്ന Ajith Baby യെയും ടീമിനെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @ajithbaby9729
      @ajithbaby9729 Před 8 měsíci +1

      Thank You Sabu chetta 🎉🎉❤

    • @homeenjoyment.5962
      @homeenjoyment.5962 Před 8 měsíci

      ഹൃദയ സ്പർശിയായ ഗാനം 🙏🏼

  • @135haridas7
    @135haridas7 Před 5 měsíci +2

    👍👍🌺🌺

  • @BlessyCmathew-fh3wl
    @BlessyCmathew-fh3wl Před 2 měsíci +1

    Superb singing dears

  • @ManojPaimpallil
    @ManojPaimpallil Před 8 měsíci +3

    വളരെ മനോഹം.... super song... God Bless you all 🎈❤️❤️🎈

  • @tomyputhenpurackal1988
    @tomyputhenpurackal1988 Před 9 měsíci +1

    അർത്ഥസമ്പുഷ്ടം... ഗംഭിരം....

  • @greeshmarosemathew
    @greeshmarosemathew Před 8 měsíci +2

    ശുദ്ധ സംഗീതം......❤

  • @sindhumaniragam8002
    @sindhumaniragam8002 Před měsícem

    അതിമനോഹരം 😍😍🙏🙏👌👌👍🤣

  • @rixonlorance1665
    @rixonlorance1665 Před 4 měsíci +1

    Super song God bless the whole team 😍🌹🙏

  • @jerinnellary4068
    @jerinnellary4068 Před 7 měsíci +1

    Great voice Maria Kolady ❤😊😊😊Keep it up ☺️💖💖🤗🤗👏👏👏😏😏😏😏👍

  • @johnmathew116
    @johnmathew116 Před 19 dny

    Super song

  • @manishaabraham260
    @manishaabraham260 Před 4 měsíci +1

    Nice voice and song💕👌

  • @user-rf9mv8mw5k
    @user-rf9mv8mw5k Před 9 měsíci +2

    Super❤❤

  • @lisarajan-qk9yo
    @lisarajan-qk9yo Před 8 měsíci +2

    Ethra kettalum mathivarunnilla super song maria nalla pole ppadi

  • @user-gh4xb2pl9x
    @user-gh4xb2pl9x Před 9 měsíci +2

    ഓൾ ദി best

  • @kannan2115
    @kannan2115 Před 9 měsíci +1

    ❤❤❤❤ maria ko lady❤❤❤❤ voice ❤❤❤❤❤ and song❤❤❤❤

  • @roymathew8364
    @roymathew8364 Před 14 dny

    👍👍🙏🙏

  • @user-ms5lt4zn7u
    @user-ms5lt4zn7u Před 3 měsíci +1

    Very good song especially chorous is very beautiful

  • @Democracy-fz5hy
    @Democracy-fz5hy Před 5 měsíci +2

    Super beautiful song🌹

  • @reenachacko921
    @reenachacko921 Před 8 měsíci +3

    അതിമനോഹരമായ കുർബാന ഗാനം. , നല്ല വരികളും സംഗീതവും ആലാപനവും ❤❤❤

  • @funnyvlogs2967
    @funnyvlogs2967 Před 2 měsíci +1

    Parayan vakkila👍👍

  • @juwelbiju2112
    @juwelbiju2112 Před 5 měsíci +1

    Super❤❤❤

  • @mathukuttyvarghese292
    @mathukuttyvarghese292 Před 4 měsíci +1

    Beatiful. God bless you

  • @homeenjoyment.5962
    @homeenjoyment.5962 Před 8 měsíci +1

    വളരെ ഹൃദയസ്പർശിയായ ഗാനം 🙏🏼

  • @sanlypaul
    @sanlypaul Před 8 měsíci +2

    Super song ❤

  • @fr.christinpudiyakunnel7587
    @fr.christinpudiyakunnel7587 Před 8 měsíci +2

    ഗംഭീര പാട്ട് 🙏

  • @babyaugustine5711
    @babyaugustine5711 Před 4 měsíci +1

    Nice song🙏🙏

  • @sharonsworld8977
    @sharonsworld8977 Před 4 měsíci +1

    Beautiful song & Lyrics... Sung by Maria & team.. Congratzz ❤❤

  • @sinibabu9278
    @sinibabu9278 Před 4 měsíci

    My favorite song❤😊 ethu njan palliyil padum❤❤ eshoyum ❤ njanum onnaicherrum ❤😊❤

  • @shimilvarghesh525
    @shimilvarghesh525 Před 9 měsíci +1

    ❤❤❤❤❤🎉🎉❤❤❤❤❤❤❤❤❤❤

  • @sajikaramelputhenpuriyal2363

    Congratulations

  • @MusicDotsOnline
    @MusicDotsOnline Před 2 měsíci +1

    So anointing

  • @agnesanto7483
    @agnesanto7483 Před 2 měsíci

    Beautiful song and melodious singing , loved it !

  • @RajiKe-vg5xc
    @RajiKe-vg5xc Před 2 měsíci

    Super song super singer

  • @sr.marykoottiyanickal7226
    @sr.marykoottiyanickal7226 Před 8 měsíci +2

    👌👌👌

  • @shimybijo2673
    @shimybijo2673 Před 2 měsíci

    Beautiful song and singing.God bless the whole team congratulations

  • @merlinjoy4380
    @merlinjoy4380 Před 9 měsíci +1

    Thank God 🙏

  • @shimybijo2673
    @shimybijo2673 Před 2 měsíci

    Beautiful song and singing. God bless the whole team.Congratulaton.

  • @merlinjoy4380
    @merlinjoy4380 Před 9 měsíci +1

    💗💗💗

  • @philipeapen-xg1pv
    @philipeapen-xg1pv Před 3 měsíci

    Amen

  • @reenajohn33
    @reenajohn33 Před 8 měsíci +1

    Beautiful song👍🏻❤

  • @snehajaimy4331
    @snehajaimy4331 Před 9 měsíci +1

    Nice song 👍 and super voice ❤❤❤

  • @princejoseph4249
    @princejoseph4249 Před 8 měsíci +1

    Good...🎉

  • @BindhuJoy-sd5iy
    @BindhuJoy-sd5iy Před 8 měsíci +1

    Super ❤❤

  • @mablejoy414
    @mablejoy414 Před 9 měsíci +1

    Nice❤️❤️

  • @jisnamariajohnson
    @jisnamariajohnson Před 8 měsíci +1

    Beautiful beyond words👌

  • @user-ci2bz8hj9s
    @user-ci2bz8hj9s Před 9 měsíci +1

    👍👌❤️

  • @BindhuJoy-sd5iy
    @BindhuJoy-sd5iy Před 8 měsíci +1

    ❤❤❤❤

  • @voiceofaloshi6197
    @voiceofaloshi6197 Před 8 měsíci

    Onnum parayanila🥰🥰Namichu🙏🏻🙏🏻🙏🏻all team & Maria

  • @Sabitha-ls5hg
    @Sabitha-ls5hg Před 6 měsíci

    Super ❤❤❤ very nice song is this

  • @josfjeji
    @josfjeji Před 4 měsíci

    ❤️👌❤️

  • @marykarisma1069
    @marykarisma1069 Před 8 měsíci +2

    It's been I'm many years I heard such a beautiful song......MY FAVOURITE ONE...Addicted to the divine love pouring out through the voice and music.....HEAVENLY MELODY....CONGRATS AJITH AND TEAM....🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @Jojichungakunnu
    @Jojichungakunnu Před 9 měsíci +1

    Very nice 👌 Song.. Congratulations 🌹

  • @athulya___benny
    @athulya___benny Před 9 měsíci +1

    😍

  • @pradeepmararikulammarariku5845

    👌🏻👌🏻👌🏻👌🏻

  • @sibyjohn7402
    @sibyjohn7402 Před 8 měsíci +1

    👍👍❤️

  • @k.varghese6197
    @k.varghese6197 Před 5 měsíci

    Beatifully sung,keep it up ,god graced voice.

  • @aleenatreesa2618
    @aleenatreesa2618 Před 7 měsíci

    Super song for communion ❤m

  • @JisbinjilsonJilson-pr3gx
    @JisbinjilsonJilson-pr3gx Před 4 měsíci

    ❤💖

  • @12StarsRhythmsIreland
    @12StarsRhythmsIreland Před 8 měsíci

    മനോഹരം ❤️❤️

  • @Alwinjose1
    @Alwinjose1 Před 6 měsíci

  • @josecr6178
    @josecr6178 Před 9 měsíci +1

    Very very gooo.....d song.... 👍👍🌹🌹🌹👍👍 🎵🎵🎵🎵🎵
    Sooooper... Orchestration...🎹🎹🎹
    Congratulations... to all behind this marvellous song especially the singer Mariya Kolady, the musician Ajith Baby and lyricist Rev.Fr.Biju❤💯🏆🏆🏆🎻🎸🎧❤
    The credit also goes to Mr.Jinto John... 🎺🎹🎧👌👌👌🎻🎸🥁

  • @Ashsteinfeld
    @Ashsteinfeld Před měsícem

    Maria koladi love you

  • @shajishaji3378
    @shajishaji3378 Před 7 měsíci

    Heart tuching song❤❤❤

  • @jomoncv9079
    @jomoncv9079 Před 6 měsíci

    Nice song.....

  • @jilsjoyattappattu3837
    @jilsjoyattappattu3837 Před 4 měsíci

    I love this song and you

  • @pranxavier6655
    @pranxavier6655 Před měsícem

    🙏🙏🙏🙏🙏❤❤❤❤❤✝️✝️👌✝️👌👌

  • @rosarobin4422
    @rosarobin4422 Před 3 měsíci

    Good

  • @FRANCIS.joseph-di3co
    @FRANCIS.joseph-di3co Před 4 dny

    V ഇതി വരികൾ ഒന്ന് തരുമോ

  • @martincruzo3830
    @martincruzo3830 Před 8 měsíci

    Good Song🙏🙏

  • @singpraises5013
    @singpraises5013 Před 8 měsíci

    മനോഹരമായ ഗാനം 👍👍👍👍

  • @MathewAreepparambil
    @MathewAreepparambil Před 8 měsíci

    Beautiful songs 🌹
    Congratulations to the entire team
    Hearty Congratulations to Ms.Maria
    Blessed and divine voice 🙏🌹❤️
    May God Bless all 🙏

  • @elsypaul9687
    @elsypaul9687 Před 8 měsíci

    Super 🌹🌹🌹🌹👍👍👍

  • @annalisavezhampassery9139
    @annalisavezhampassery9139 Před 8 měsíci

    Angelic voice Maria and team❤💕🙏😘🌹🔥🌈

  • @jincythomas3580
    @jincythomas3580 Před 8 měsíci

    👍🙏🏻

  • @joshythomas8983
    @joshythomas8983 Před 8 měsíci

    Super👍👍👍