എന്റെ വീട്ടിൽ പോലീസ് വന്നു💕

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 346

  • @majeedrcm1982
    @majeedrcm1982 Před 2 lety +74

    എന്തൊരു ഐശ്യര്യം നിറഞ മുഖം
    താങ്കളെ കാണുന്നത് സന്തോഷം

  • @mahaboobamahamood8571
    @mahaboobamahamood8571 Před 2 lety +34

    എല്ലാം നേരെ വരും സ്വാമിജി. ഇന്ഷാ അല്ലാഹ്.... നിങ്ങൾ സത്യം പറയുന്നത് തുടർന്ന് പോവുക നിങ്ങളുടെ കൂടെ ദൈവം ഉണ്ടാവും. കൂടെ സത്യ വിശ്വാസികളും.

  • @musthafamannethodi1036
    @musthafamannethodi1036 Před 2 lety +125

    നമ്മുടെ രാജ്യ ത്തിന്റെ ഇന്നത്തെ അവസ്ഥയാണ് സ്വാ മിജി വരച്ചു കാട്ടിയത്
    അഭിനന്ദനങ്ങൾ

    • @ShahulHameed-dk1lj
      @ShahulHameed-dk1lj Před 2 lety +2

      😄😂😂👏👏👏👍

    • @haridas9477
      @haridas9477 Před 2 lety

      2014 വരെ
      ഇന്ത്യയിലെ
      ജനങ്ങൾ കൂടുന്നിട
      ത്തൊക്കെ ഞമ്മൾ
      ചാവേറാകുമായിരുന്നു.
      പാക്കിസ്ഥാനിലെ
      പോലെ പള്ളിയിൽ
      പൊട്ടിതെറിക്കാൻ
      മ്മക്ക് പറ്റിണില്ലല്ലോ
      പടച്ചോനേ.
      കാഫ്റീങ്ങളേ
      മുയ്മൻ ഇല്ലാതാക്കി
      ട്ട് മാണല്ലോ ഞമ്മക്ക്
      പരസ്പരം പൊട്ടി
      തെറിച്ചാൻ

  • @abdullap1825
    @abdullap1825 Před 2 lety +26

    താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
    എല്ലായിടത്തും ദൈവത്തിന്റെ കാവലുണ്ടാവട്ടെ -

  • @abduljabbarcijabbar9275
    @abduljabbarcijabbar9275 Před 2 lety +126

    സ്വാമിയുടെ വീട്ടിൽ പോലീസ് വന്നു എന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് അബ്ദുന്നാസർ മ്‌അദനിയെ ഓർത്തു പോയി ,മതത്തിന്റെ പേരിൽ നടക്കുന്ന കൊളളരുതായ്മകളെ പൊതുവേദിയിൽ പ്രസംഗിച്ച് ജനങ്ങളെ പ്രബുദ്ധരാകാൻ പരിശ്രമിച്ച അദ്ദേഹത്തെ കളളക്കേസിൽ കുടുക്കി 12വർഷം കോയമ്പത്തൂർ ജയിലിൽ കിടത്തി ,അവസാനം മനുഷ്യാവകാശ പ്രവർത്തകനായ ഒരു ഇതര സമുദായ നന്മ മനസ്സിന്നുടമയായ വക്കീൽ ഉദാര ഫീസിൽ കോടതിയിൽ വാദിച്ചു മ്‌അദനിക്ക് മോചനം നേടിക്കൊടുത്തു ,വീണ്ടും അതേ പോലൊരു കളളക്കേസിൽ മ്അദനിയെ അറസ്റ്റ് ചെയ്തു ബാംഗ്ലൂർ പരപ്പന ജയിലിൽ അടച്ചു ,രോഗിയായതിനാൽ ആശുപത്രിയിൽ ചികിത്സിക്കാൻ ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചു ,കേസ് ഇന്നും തുടരുന്നു ,സ്വാമിക്ക് അങ്ങനെ യാതൊരു അത്യാഹിതവും സംഭവിക്കാതിരിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു ,

    • @shamsuabdu8648
      @shamsuabdu8648 Před 2 lety +3

      തീർച്ചയായും 🙄

    • @basheerkung-fu8787
      @basheerkung-fu8787 Před 2 lety +3

      അന്ന് അദ്ദേഹം പറഞ്ഞതും അതിനപ്പുറവും ഇന്ന് നടന്ന് കഴിഞ്ഞു.
      ഇനി അതിനേക്കാൾ ഭയാനകം നടക്കാൻ പോകുന്നു.

    • @alihassankbappualihassan2
      @alihassankbappualihassan2 Před 2 lety

      അത് ശരിയല്ലല്ലോ മദനിയുടെ പ്രസംഗം താങ്കൾ കേട്ടിട്ടുണ്ടോ കയ്യിലിരിപ്പ് ശരിയല്ലാത്തതു കൊണ്ടായിരുന്നു ജയിലിൽ പോകേണ്ടി വന്നത്

    • @abduljabbarcijabbar9275
      @abduljabbarcijabbar9275 Před 2 lety +2

      @@alihassankbappualihassan2 നീണ്ട വർഷങ്ങളുടെ അന്വേഷണവും ,കോടതിയിൽ കേസ് വാദവും , കണ്ടെത്താൻ കഴിയാത്ത വിവരം എവിടെ നിന്ന് കിട്ടി ,പല കേന്ദ്ര ഏജൻസികളും അന്വേഷിച്ച് പരാജയപ്പെട്ട തെളിവ് ഏതെങ്കിലും കണ്ടു കിട്ടാൻ താങ്കൾ മ്‌അദനിയുടെ എല്ലാ പ്രസംഗങ്ങളും സശ്രദ്ധം കേൾക്കണമെന്ന് അപേക്ഷിക്കുന്നു

    • @ajimedayil6216
      @ajimedayil6216 Před 2 lety +2

      എന്തോ എങ്ങനെ,, 🤔 🤔

  • @jasminnizar6670
    @jasminnizar6670 Před 2 lety +92

    സ്വാമിജി യുടെ ജീവിതം എന്നും
    സന്തോഷത്തിൽ ആകട്ടെ
    റബ്ബിന്റെ പ്രൊട്ടക്ഷൻ ലഭിക്കട്ടെ

    • @shailanasar3824
      @shailanasar3824 Před 2 lety +3

      Aameen🤲

    • @haridas9477
      @haridas9477 Před 2 lety

      അയിന് ശാമിക്ക്
      എന്നുംമലർന്ന് കിടന്ന് തുപ്പാൻ ഷക്തി
      കൊടുക്കണേ
      റബ്ബേ😊

  • @avvlog3
    @avvlog3 Před 2 lety +119

    ആയിരം ഹിമാലയത്തേക്കാളും വലിപ്പമുണ്ട് അങ്ങേയുടെ ശത്രുക്കളുടെ എണ്ണം..... സൂക്ഷിക്കണം..... പടച്ചോൻ കാക്കട്ടെ.🤲🤲

  • @noushadm9186
    @noushadm9186 Před 2 lety +26

    അങ്ങയെ ദൈവംഅനുഗ്രഹിക്കട്ടെ. ശത്രുക്കളിൽ നിന്നും അങ്ങയെ ദൈവം കാത്തു രക്ഷിക്കുമാറാകട്ടെ.

  • @selmasema5022
    @selmasema5022 Před rokem +17

    അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ ,🤲🤲🤲

  • @Nadeera242
    @Nadeera242 Před rokem +8

    സ്വാമി താങ്കൾ ഒര് പാർട്ടി ഉണ്ടാകുകയാണെങ്കിൽ കേരളത്തിലെ എല്ലാ മതസ്ഥരും താങ്കൾക്ക്‌ സപ്പോർട്ട് ആയി കൂടെ ഉണ്ടാവും

  • @ummasdaily68
    @ummasdaily68 Před 2 lety +15

    സ്വാമിയുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടം ആണ് എല്ലാം തുറന്നു പറയുന്നു തുടർന്നും ഇങ്ങനെ തന്നെ വേണം

  • @ahmadkutty7081
    @ahmadkutty7081 Před 2 lety +20

    സ്വാമിക്ക് ദീർഘായുസും ആരോഗ്യവും നൽക്കട്ടെ

  • @abdurahimanmp5172
    @abdurahimanmp5172 Před 2 lety +25

    ബഹുമാനപ്പെട്ട സ്വാമിജിക്ക് അഭിനന്ദനങ്ങൾ

  • @uaeemirates2723
    @uaeemirates2723 Před rokem +18

    സ്വാമിജി അഭിനന്ദനങ്ങൾ
    സത്യം എന്നും കുടയുണ്ടാകും

  • @pkmpkm6989
    @pkmpkm6989 Před 2 lety +36

    നല്ല ഒരു പ്രഭാഷണം.
    മനുഷ്യർ നന്നാവാൻ
    അങ്ങയുടെ
    പ്രഭാഷണം കേട്ടാൽ മതി
    അങ്ങയ്ക്ക് ദീർഘായുസും ആരോഗ്യവും ഉണ്ടാവട്ടെ
    എന്ന് പ്രാർത്ഥിക്കുന്നു

  • @mohammedhaneef7511
    @mohammedhaneef7511 Před 2 lety +54

    അന്നത്തേയും, ഇന്നത്തേയും, ഭരണാധികാരികൾ തമ്മിലുള്ള താര തമ്യം ചെയ്ത് പറഞ്ഞത് superb സ്വാമിജി... Big salute 👍🏻

  • @p.nthulasidasan9674
    @p.nthulasidasan9674 Před rokem +3

    എനിക്ക് ഈ സ്വാമിമാരെ മിക്കവരെയും വെറുപ്പാണ്, കാരണം ഞാനൊരുഹിന്ദുവാണ്
    എന്നാൽ ഈ സ്വാമിറിയെ ഞാൻ ബഹുമാനിക്കുന്നു, ആരാധിക്കുന്നു, സ്നേഹിക്കുന്നു
    കാരണം ഞാനൊരു ഹിന്ദുവാണ്,ഇദ്ദേഹം എന്റെ ആരാധ്യ വ്യക്തിയാണ്,
    നമസ്കാരം സ്വാമിജി

  • @radhalekshmitk5793
    @radhalekshmitk5793 Před 2 lety +19

    സ്വാമീ ഇങ്ങനെ ഞങ്ങൾ പലപ്പോഴും പറയാറുണ്ട്.പോലീസ് പിടിച്ചിട്ടില്ല.ഇത് ഒരല്പം അതിശയോക്തി ആയിപ്പോയി ട്ടൊ.

  • @ashrafchitarayil2095
    @ashrafchitarayil2095 Před 2 lety +9

    ധീരൻമാർ ഒരിക്കൽ മരിക്കും. സ്വാമിജിയും. ധീരമായി മുന്നോട്ട് പോവുക. പ്രാർത്ഥനയിലുണ്ട്.

  • @shihabudeenpadikkal7652
    @shihabudeenpadikkal7652 Před 2 lety +36

    പേടി ദൈവത്തെ മാത്രം അവൻ നമ്മെ ജനിപ്പിച്ചു അവൻ മാത്രമേ മരിപ്പിക്കു💪💪💪

  • @Rose-cb2fz
    @Rose-cb2fz Před 2 lety +34

    കാലവും.ഭരണവും
    മാറിയത്.കൊണ്ട്
    ഇന്ന് പോലീസിനെ പേടിക്കണം അതാണ്
    അവസ്ഥാ 😳😳😳

  • @tiida1162
    @tiida1162 Před 2 lety +31

    സത്യം swamiji, വര്‍ഗീയത മുന്നോട്ട്, നാട് പിന്നോട്ട്, ജനങ്ങൾ ക്ക് കഷ്ടകാലം.

  • @jayalaxmyurath6727
    @jayalaxmyurath6727 Před 2 lety +9

    God bless u swamiji. Nalla avatharanam. God bless u.

  • @Right..thinker
    @Right..thinker Před 2 lety +14

    സ്വാമിജിയുടെ തമാശ കേട്ട് ചിരിച്ചു മരിച്ചു....😀😀

  • @abdulrahman8111
    @abdulrahman8111 Před 2 lety +14

    വെളിച്ചം ദുഃഖമാണുണ്ണീ, തമസല്ലോ സുഖപ്രതം. വീടും പറമ്പും ആർഭാടമാണ് സ്വാമീ കെ റെയിൽകല്ല് രാവിലെ കണി കാണുന്നത് എത്ര സുന്ദരം.

  • @jaleelard54
    @jaleelard54 Před 2 lety +24

    ഹാവൂ മലപോലെ വന്നു. എലി പോലെ പോയി

  • @salimpulickelhassan6538
    @salimpulickelhassan6538 Před 2 lety +25

    സ്വാമിജി ഈ subject എന്നെ ഒന്നു വിഷമിപ്പിച്ചു 😄😄😄😄🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤ദൈവം വലിയവൻ ആണ് ♥♥♥♥♥♥♥♥♥♥♥♥♥♥

  • @dyfi8668
    @dyfi8668 Před rokem +5

    സ്വാമിജി -ഈ ലോകത്ത് നമ്മൾ ആരേയും ഭയപെടേണ്ടതില്ല- നമ്മളെ പടിച്ച റബ്ബിനല്ലാതെ 'റബ് അനുഗ്രഹികെട്ട

  • @moideenmoideennp1244
    @moideenmoideennp1244 Před 2 lety +31

    ഇത്രയും വലിയ മനസ്സുള്ള താങ്കളെ ആർക്കും ഒന്നും ചെയ്യാനാവില്ല താങ്കൾ വിസ്വാസിക്കുന്ന ദൈവം താങ്കളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കും🙏🏻

  • @usefph3696
    @usefph3696 Před 2 lety +7

    കെട്ട കാലത്തെ ഡിയോജിനിസ്. ✅️💐👍🥰🌹🤝

  • @rasheedali8112
    @rasheedali8112 Před 2 lety +19

    അങ്ങയെ പോലുള്ള ചരിത്ര ബോധമുള്ള യാഥാര്‍ത്ഥ മനുഷ്യന്‍ എന്ന് വിളിക്കാവുന്ന മനുഷ്യര്‍ ഉള്ളിടത്തോളം കാലം ഈ ഭൂമി നശിക്കുകയില്ല

  • @homescape7477
    @homescape7477 Před 2 lety +6

    സാമി അങ്ങ് ഒരു യൂണിവേഴ്സിറ്റിയാണ് അറിവിൻറെ അങ്ങയെ പോലുള്ളവർ ഇന്ന് ഇല്ല എന്ന് തന്നെ പറയാം

  • @shahidshazi1814
    @shahidshazi1814 Před 2 lety +8

    Swami God bless you 🙌

  • @ameernavaz6299
    @ameernavaz6299 Před 2 lety +9

    All the best ...സൊമീ ജീ...
    സൊമീ ശരണം...,🙏

  • @ll5696
    @ll5696 Před 2 lety +4

    good samigi

  • @abdullak1839
    @abdullak1839 Před 2 lety +7

    ദൈവംതാങ്കൾക്ക്ദീർഗായുസ്സും ആരോഗ്യവും തന്നനുഗ്രഹിക്കട്ടെ,

  • @user-yf2op1lx2y
    @user-yf2op1lx2y Před 7 měsíci +4

    എനിക്കു വളരെ ഇഷ്ട്ടപെട്ട സ്വാമി ❤❤❤❤

  • @ayshabeevi7726
    @ayshabeevi7726 Před 7 měsíci +3

    റബ്ബേ സ്വാമിക്ക് ദീർഘായുസ് നൽകണേ നാഥാ 🤲🤲🤲🤲🤲🤲

  • @mammadems9953
    @mammadems9953 Před 2 lety +31

    പിണറായിയെ പറഞ്ഞത് കേട്ട് ചിരി വന്നു പോയി

    • @pm9645Media.
      @pm9645Media. Před rokem

      Moirigal chirikum saggi thala vannasl nee karayum ok

  • @shaiksakeerhussain6117
    @shaiksakeerhussain6117 Před 2 lety +8

    സമ്മതിചിരിക്കുന്നു ചിരികാതിരികാൻ പറ്റില്ല ഏത് കേരളം അല്ലെ സ്വാമി 🌺🌹

  • @saleena8737
    @saleena8737 Před 2 lety +8

    😃👍

  • @hamsahk4576
    @hamsahk4576 Před 2 lety +40

    😄😄😄😂ഹൊ ഞെട്ടിച്ചു 👌നമസ്ക്കാരം സ്വാമിജി 🌹🌹🌹

  • @sheeladevidevi1874
    @sheeladevidevi1874 Před 2 lety +7

    ബുദ്ധിയും,വിവേകവും ഉള്ളവരെ വിമർശിക്കാം,ഉപദേശിക്കാം.പക്ഷെ മൂഡൻ മാരെ ഉപദേശിച്ചു നന്നാക്കാൻവിഷമമാണ്.🙏🙏🙏

  • @malikandoore9545
    @malikandoore9545 Před 2 lety +5

    👍👍👍🌹❤️

  • @almuneerj3935
    @almuneerj3935 Před rokem +2

    മാഷാ അള്ളാ പടച്ചവൻറ്റ കാവൽ എപ്പോഴും ഉണ്ടാക്കണ്ടേ

  • @niyasniyas3554
    @niyasniyas3554 Před 2 lety +22

    സ്വാമിജി ഒന്നൂമേ ഭയപ്പെടമാട്ടെ. കടവുൾ കാപാതൂങ്കെ 😄😄

  • @ananmedia9746
    @ananmedia9746 Před 2 lety +6

    🌹🌹🌹🌹

  • @mariyakuttyv.m4273
    @mariyakuttyv.m4273 Před 2 lety +4

    Allah Bless Swamiji.God Anugrahikatte.
    Police Vanne Valla gift thanniruno......

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Před 2 lety +24

    നല്ലത് പ്രവർത്തിക്കാനും, പറഞ്ഞു തരാനും സ്വാമിജിക്ക് ദൈവം ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ 🙏

    • @AbdulRasheed-pc3mt
      @AbdulRasheed-pc3mt Před 2 lety

      നല്ലവരുടെ കൂടെ ദൈവമുണ്ട് ❤️ ഭയപ്പെടാതെ മുന്നോട്ട് 🙏

  • @jophilip1399
    @jophilip1399 Před 2 lety +5

    🙏🙏🙏🙏🙏🙏 swamigi

  • @ahmadkutty7081
    @ahmadkutty7081 Před 2 lety +10

    പോലീസ് വേഷത്തിൽ സംഘികൾ വരും സ്വാമി സൂക്ഷിക്കണം

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 Před 2 lety +32

    ഹോ ഞെട്ടിച്ചു സ്വാമിജീ 😳😳😳അസ്സലാമു അലൈകും 🤝❤️❤️❤️❤️

    • @subairsubi1335
      @subairsubi1335 Před 2 lety +1

      👍ദൈവംരക്ഷിക്കട്ടെ 👌👌👌🌹🌹🌹

  • @shihabnilambur760
    @shihabnilambur760 Před 2 lety +2

    ഒരിക്കൽ എല്ലാം തിരിഞ്ഞ് കുത്തും സ്വാമിജി
    ലോക ചരിത്രം സത്യം അതാണ്

  • @muhammedshareefvlogs1328
    @muhammedshareefvlogs1328 Před 2 lety +5

    വിഷമിക്കണ്ട എന്നാദ്യം പറഞ്ഞത് നന്നായി.

  • @sharafudheenislahi
    @sharafudheenislahi Před 2 lety +4

    ഒരു യഥാർത്ഥ ദൈവ വിശ്വാസിയോടൊപ്പം എപ്പോഴും ദൈവമുണ്ടാകും.

  • @tcshaji197
    @tcshaji197 Před 2 lety +7

    സ്വാമിജി.. പേടിപ്പിച്ചു കളഞ്ഞല്ലോ... ഒരു പോലീസും പിടിക്കില്ല...
    നന്മയുടെ പാതയിൽ മുന്നേറുക.... ജീവിതത്തിൽ ഒരിക്കലേ മരണമുള്ളു..

  • @MUTHUMUTHU-oj9ds
    @MUTHUMUTHU-oj9ds Před 2 lety +20

    സ്വാമിജി നമസ്കാരം 😊
    ആയുസ്സും ആരോഗ്യവും തന്നു അള്ളാഹു കാത്തു രക്ഷിക്കട്ടേ
    🤲🏻യിൽ ഉണ്ട്‌ 🥰 happy ആയി ഇരിക്കൂ. സുഖമെന്ന് കരുതുന്നു.
    തവക്കൽ തു അലല്ലാഹ് 🤲🏻🤲🏻🤲🏻

  • @mustakira5657
    @mustakira5657 Před 2 lety +10

    പൊലീസിന്റെ ഈ സന്ദർശനത്തിനു പിന്നിൽ എന്തെങ്കിലും ഗൂഡാലോചനയുടെ ഒരു ലാഞ്ചനയുണ്ടോ എന്ന് ന്യായമായും സംശയിക്കുന്നു. May the God save us.

  • @sajidashajahan4201
    @sajidashajahan4201 Před 2 lety +4

    സ്വാമി ജി താങ്കൾ ഇങ്ങനെ ചില അപ്രിയ സത്യങ്ങൾ പറയുന്നത് കാരണം താങ്കളെക്കാൾ പേടി ഞങ്ങൾക്കാണ്.

  • @abdulkareemanvari1803
    @abdulkareemanvari1803 Před 2 lety +2

    വളരേ ശരി യാണ്
    തെറ്റ് ചെയ്യണമെന്നില്ല ........
    കൊണ്ട് പോകും

  • @Faith-dp3mo
    @Faith-dp3mo Před 2 lety +13

    May Allah bless Aameen 🙏🙏🙏🙏🙏

    • @mohamedkunhi5231
      @mohamedkunhi5231 Před 2 lety

      എന്റെ സ്വാമിജി അങ്ങേയുടെ വാക്കുകൾ മുത്തുമണികൾ

    • @sukumarank.a3530
      @sukumarank.a3530 Před 7 měsíci

      😢enthu sami kallan

  • @shamsumshamsu6786
    @shamsumshamsu6786 Před 2 lety +6

    ദൈവം സോമിജിക്ക് ആരോഗ്യത്തോടെ ആയുസിനെ നീ ട്ടട്ടെ ആമീൻ

  • @arumiru2332
    @arumiru2332 Před 2 lety +4

    സ്വാമിജി നിർഭയം മുന്നോട്ട് പോകുക
    ദൈവം രക്ഷാകവചം ഒരുക്കട്ടെ

  • @hamzazpadc7680
    @hamzazpadc7680 Před 2 lety +5

    Namaskaram samiji ningale daivam anugrahikatte

  • @Lulu-it3xr
    @Lulu-it3xr Před 2 lety +7

    സ്വാ മി ജീ കേരള ത്തിന്റെ അഭിമാനം

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 Před 2 lety +6

    സ്വാമി നമസ്കാരം🙏

  • @AbdulWahab-ss8oh
    @AbdulWahab-ss8oh Před rokem +1

    വീട്ടിലേക്കുള്ള റൂട്ട് കണ്ട് വച്ചു

  • @alensholly6363
    @alensholly6363 Před 2 lety +2

    നിങ്ങളുടെ വാക്കുകൾ ശുഷിചൽ
    നോ problem,

  • @sahadpadinharayil4074
    @sahadpadinharayil4074 Před 2 lety +4

    👍👍👍

  • @homescape7477
    @homescape7477 Před 2 lety +2

    അല്ല പൊട്ടന്മാർക്ക് ചോദിക്കാൻ അവകാശമുള്ളത് കൊണ്ട് ചോദിക്കുവാ ഈ നോട്ട് നിരോധിച്ചത് എന്തിനാ സ്വാമി

  • @abba634
    @abba634 Před 2 lety +7

    You have true knowledge base(KB). It an asset to our society. Cowards die many times before their death. You are a VALOUR. Go ahead...

  • @jabirhussainpullat833
    @jabirhussainpullat833 Před 2 lety +14

    എന്തായാലും ശ്രദ്ധിക്കണം ഇന്നത്തെ കാലം ശരിയല്ല !

  • @Joney838
    @Joney838 Před 2 lety +9

    സ്വാമിി പിണറായി അങനെ തന്നേ പുള്ളി കസേര പോകാതേ രഹസ്യസ൦ഘി

  • @abdulnazar6287
    @abdulnazar6287 Před 2 lety +3

    പെട്രോളിനും എന്തിന്
    തകളിക്കും വരെ വിലകൂടി
    മോദി യെ കൊണ്ട് പോരുതി മുട്ടി
    പിന്നെ

  • @jamalthekay5282
    @jamalthekay5282 Před rokem +2

    🙏❤️

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 Před 2 lety +3

    ഇവിടെ, കമെന്റുകൾ ചെയ്യുന്ന സുഹൃത്തുക്കളെ, ഇതിൽ വരുന്ന പരസ്യം ഒരിക്കലും(skip) ചെയ്യരുത്, പാവം സ്വാമിക്ക് കിട്ടുന്ന വളരെ ചെറിയ ഒരു വരുമാനം നിങ്ങൾ കാരണം ഇല്ലാതാക്കരുത്🙏

  • @muhammedashique2460
    @muhammedashique2460 Před 2 lety +2

    മാഷാഅള്ളാഹ്‌

  • @pareedsaidmohamed133
    @pareedsaidmohamed133 Před 2 lety +3

    സെന്റിന് നാല് ലക്ഷം വിലയായല്ലോ ഇപ്പോൾതന്നെ സ്വാമിജീ.

  • @ayshabeevi7726
    @ayshabeevi7726 Před 7 měsíci +2

    സ്വാമിജി 💞💞💞💞

  • @ibrahimvk4019
    @ibrahimvk4019 Před 2 lety +5

    ഓ. സ്വാമി ജി. സത്യ വിളിച് പറയാൻ ഇത്ര ധൈര്യമോ.

  • @abbaspmmoideen6625
    @abbaspmmoideen6625 Před 2 lety +12

    പോലീസ് വന്നെങ്കിൽ ഇനിയും പ്രതീക്ഷിക്കാം പോലീസിനെ

  • @noushadkutty5265
    @noushadkutty5265 Před 2 lety +3

    ഒരു സാധാരണ ഇന്ത്യൻ പൗരന്റെ ആശങ്ക!.

  • @krasheed7812
    @krasheed7812 Před 2 lety +2

    എന്തിന് പേടക്കണം സ്വാമീ എന്നായാലും മരണം സംഭവിക്കില്ലേ.അത് നാലാം മാസത്തില്‍ അമ്മയുടെ ഗര്‍ഭ്പത്രത്തിലിരിക്കുംബോള്‍ പ്രപച്ഛശക്തി എഴുതിവെച്ചതുപെലേവരൂ.

  • @aadilajm3820
    @aadilajm3820 Před 2 lety +2

    Swamiji onnum sambavikilla..swamijiye kaaval orupad perund ..💞💞

  • @asharafasharaf7005
    @asharafasharaf7005 Před 2 lety +7

    നമസ്കാരം സ്വാമി

  • @suresht8109
    @suresht8109 Před 2 lety +7

    സ്വാമിജി ഒന്ന് പേടിപ്പിച്ചു 🌹🌹

  • @majeedkelappuram5078
    @majeedkelappuram5078 Před 2 lety +6

    Very.good.speech

  • @riyastk2185
    @riyastk2185 Před 2 lety +3

    ഹായ് സ്വാമി... 🙏.. 👍....

  • @Pesead3104
    @Pesead3104 Před 2 lety +7

    തമ്പിൽ കണ്ട് സ്വാമിജി നമ്മളെ ഭയപ്പെടുത്തിക്കളഞ്ഞു.
    തമിഴ്നാട് പോലീസ് താങ്കളെ ബുദ്ധിമുട്ടിക്കില്ല

  • @abdulshukkur2630
    @abdulshukkur2630 Před 2 lety +4

    NAMASKARAM SWAMIJI
    GOD BLESS YOU

  • @ashrafkassim2688
    @ashrafkassim2688 Před 2 lety +4

    Take care swamigi, may God bless you

  • @fathimafathima2883
    @fathimafathima2883 Před 2 lety +1

    സ്വാമി പറഞ്ഞത് കറക്റ്റ്!!!

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 Před 2 lety +3

    സ്വാമിജീ പറഞ്ഞത് (പിണറായിയെ പറ്റി )വളരെ ശരിയാണ് k റയിൽ കുറ്റിയിൽ കുറച്ച് കടിച്ചു തൂങ്ങി, അതും വെള്ളത്തിലായി, വർഗീയത, കൊലവിളി ഇതൊന്നും അങ്ങേരറിയുന്നേ ഇല്ല, അതെല്ലാം ഓരോരുത്തരുടെ ഇഷ്ടം, എന്തോ ചെയ്യട്ടെ,ഇതാണ് സ്വാമീ ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ,

  • @iqkunju6223
    @iqkunju6223 Před 2 lety +2

    താങ്കൾക്ക് രക്ഷകനായി സർവ്വശക്തനായ അല്ലാഹു ഉണ്ട്..
    ഗുണവും ദോഷവും, തെറ്റും ശരിയും, ദൈവത്തിന് അറിയുമല്ലോ..

  • @aboobackerpk2710
    @aboobackerpk2710 Před 2 lety +5

    Swamiji-namaskaram-
    Swamiji-abinadanam👍👍👌

  • @sakeerhuzain6919
    @sakeerhuzain6919 Před 2 lety +4

    Swwaaammi👌👌👍

  • @Parayatte-e7f
    @Parayatte-e7f Před 2 lety +2

    ENNALUM ENNATHE AVASTHAYIL AVARUDE VARVU ORU PANTHIKED UNDO? .THAVAKALTH ELA ALLAHU.

  • @mohamedp1607
    @mohamedp1607 Před 2 lety +7

    വന്നത് നല്ലതിനാണെന്നൊന്നും കരുതണ്ട.

  • @mumtazpallikal377
    @mumtazpallikal377 Před 2 lety +5

    കേരള പോലീസ് 🌹🌹🌹🌹

  • @sabual6193
    @sabual6193 Před 2 lety +3

    ഒന്നും പേടിക്കാൻ ഇല്ലാ ദൈവം കാക്കും സ്വാമിയെ.