സെൻസറുകൊണ്ട് കള്ളനെ പിടിക്കുന്ന വിദ്യ. PIR motion sensor alarm malayalam

Sdílet
Vložit
  • čas přidán 27. 07. 2024
  • Motion sensor security alarm
    V8 Female socket
    amzn.to/2EgUjfs
    ബ്ലാക്ക്മാനേയും സ്പ്രിംഗ് മാനേയും ഈസിയായി പൊക്കാം. വീഡിയോ
    • കള്ളനെയും ബ്ലാക്ക്മാനേ...
    ആളുവന്നാൽ ലൈറ്റ് തെളിയുന്നതിന്റെ വീഡിയോ • ഇനിയെല്ലാം ഓട്ടോമാറ്റി...
    മോഷൻ സെൻസർ വങ്ങാനുള്ള ലിങ്ക്
    amzn.to/2Or5dRN
    വിഡിയോയിൽ കാണിച്ച തരം സോളാർ ലൈറ്റ് വങ്ങാനുള്ള ലിങ്ക്
    amzn.to/2MkVixi
    halonix motion sensor bulb amazon link
    amzn.to/3DjMEaI
    മോഷൻ അലാറം വങ്ങാനുള്ള ലിങ്ക്
    1. amzn.to/37Gw2cq
    2. amzn.to/2rAX6Jm
    സോളാറിൽ പ്രവർത്തിക്കുന്ന 32 LED സെൻസർ ലൈറ്റ് വാങ്ങാൻ amzn.to/2AeWhHQ
    സോളാറിൽ പ്രവർത്തിക്കുന്ന 54 LED സെൻസർ ലൈറ്റ് വാങ്ങാൻ
    amzn.to/2Q279h9
    സോളാറിൽ പ്രവർത്തിക്കുന്ന 90 LED സെൻസർ ലൈറ്റ് വാങ്ങാൻ
    amzn.to/2CA7uUX
    30 LED എമർജൻസി ലൈറ്റ് വങ്ങാനുള്ള ലിങ്ക്
    amzn.to/2Jruidv
    ഫിലിപ്‌സ് LED റാന്തൽ വങ്ങാനുള്ള ലിങ്ക്
    amzn.to/2Ju74Dj
    ഫിലിപ്‌സ് 60 LED എമർജൻസി ലൈറ്റ് വങ്ങാനുള്ള ലിങ്ക്
    amzn.to/2VN0FKj
    ടേബിൾ ലാമ്പ് വങ്ങാനുള്ള ലിങ്ക്
    amzn.to/2DVJ5cz
  • Věda a technologie

Komentáře • 158

  • @dartgaming390
    @dartgaming390 Před 4 lety +13

    താങ്കളുടെ അവതരണം കൊള്ളാം. അറിവ് പകർന്നതിനു നന്ദി.. അഭിനന്ദനങ്ങൾ...

  • @Cargenzcarspa
    @Cargenzcarspa Před 4 lety +48

    Hameed കന്റെ video ഇഷ്ടമുള്ളവർ like അടി

  • @muhammedpoonthala8652
    @muhammedpoonthala8652 Před 3 lety +1

    ഇതിന്റെ സര്ക്യൂട്ട് കൂടെ കണിചല് ഞങ്ങൾ ക് വളരെ ഉപകാരം ആയിരുന്നു

  • @hemanthbeypore8023
    @hemanthbeypore8023 Před 8 měsíci

    നല്ല അവതരണം👍👍👍

  • @justinjose6550
    @justinjose6550 Před 4 lety

    Tnx a lot sir ... usefull

  • @manojankkuniyil4007
    @manojankkuniyil4007 Před 4 lety

    ഇക്ക താങ്കളുടെ വീഡിയോകളൊക്കെ ഉപകാർ പ്രദമാണ് മാത്രവുമല്ല മനസ്സിലാവുന്ന രീതിയിലുള്ള അവതരണവും വളരെ നന്ദി👍👍👍👍

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Před 6 měsíci +1

    ബാറ്ററിയിൽ / അത്യാവശ്യം ബാക്കപ്പോട് കൂടി വർക്ക് ചെയ്യുന്ന സെൻസർ അലാറം ഉണ്ടാക്കുന്ന വീഡിയോ വേണം

  • @akjentertiment108
    @akjentertiment108 Před 4 lety

    മച്ചാൻ നിങ്ങ പൊളി ആണ്...... All videos are very useful

  • @MouseTrack
    @MouseTrack Před 4 lety

    Really useful videos bro...

  • @midhunkinfinitescience5266

    Chila video yil transistot venam ennu kanikkunnindallo venamo?

  • @shahmusiqmusiq942
    @shahmusiqmusiq942 Před 3 lety

    android ir blaster remote video onnu cheyyaaamoo.........

  • @fayazfazilfazil9089
    @fayazfazilfazil9089 Před 3 lety

    Ithu wireless connection pattuvo.outputil wireless ayi connect akkan pattuvo

  • @subinsebastian1751
    @subinsebastian1751 Před 4 lety +1

    How to easy made a x'mas star chaiser board working in 240v.

  • @musafirthottinkara5404

    very good

  • @sugeshpa1064
    @sugeshpa1064 Před 4 lety

    Sooper ,simple but powerful

  • @nikhilns2885
    @nikhilns2885 Před 2 lety

    Curent poyi vannal ith thaniye alarm adikum. Athengne ozhivakum ?

  • @MuhammadthameemThameem1237

    Sairanin pakaram Led strip kodukan patumo

  • @jeesonjose8525
    @jeesonjose8525 Před rokem

    6v relay direct kodukkaan pattumo bc547 illaathe

  • @rajeeveranoor2202
    @rajeeveranoor2202 Před 4 lety +1

    ഇതു പൊളിച്ചു👍

  • @anudeepvp3065
    @anudeepvp3065 Před rokem

    SR505 MINI PIR SENSOR VECH CHEYYAN PATTUMO

  • @shajahanmandottil779
    @shajahanmandottil779 Před 4 lety

    Sir... alarm undakki nokki..but work aavinilla...Pir sensor complaint aanonnu yenganeya check cheyyuka

  • @therockstudeo1638
    @therockstudeo1638 Před 3 lety

    Best video

  • @paatubook8712
    @paatubook8712 Před 4 lety +1

    Buzzerന് പകരം speaker connect ചെയ്യാമോ

  • @pachenrechu9825
    @pachenrechu9825 Před 4 lety

    Reverse sensor cheyamo...

  • @ABOOBACKERABU-bg2zu
    @ABOOBACKERABU-bg2zu Před rokem

    ir sensor ന്‍റെ വീഡിയോ ചെയ്യുമോ

  • @afnaskkr5016
    @afnaskkr5016 Před 4 lety +1

    Good video

  • @BAVA194
    @BAVA194 Před 4 lety

    Good post ikka

  • @martinjohn3578
    @martinjohn3578 Před 2 lety

    Good 👍

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 Před 11 měsíci

    ഒരേ സമയം അലാറവും ലൈറ്റും പ്രവർത്തിക്കാമോ. അലാറത്തിന്റെ + വിലും - വിലും അതേ പന്ത്രണ്ടു വാർട്ടിന്റെ ബൾബു കൊടുത്താൽ മതിയോ Pls reply ......

  • @manojkumarap9876
    @manojkumarap9876 Před 4 lety

    ഹമീദ് ബായ് അടിപൊളി

  • @jesudasc.a5756
    @jesudasc.a5756 Před 4 lety

    കൊള്ളാം അടിപൊളി

  • @mkanishmon
    @mkanishmon Před 3 lety

    ചേട്ടാ ശോക്സൻസരിനെ കുറിച്ച് ഒന്ന് പറയാമോ

  • @subeerup3034
    @subeerup3034 Před 3 lety

    👍👍

  • @shamshadparakkadavu1592

    👍🏻

  • @Lightcraft123-oo9ur
    @Lightcraft123-oo9ur Před rokem

    Battre കണ്ക്ട് ചെയ്യുമ്പോൾ അലാറം പ്രവർത്തിക്കുന്നു of ആകുന്നില്ല ഇതിന് എന്താണുപരിഹാരം?

  • @noushadcanoushadca464
    @noushadcanoushadca464 Před 3 lety +1

    ഇത് വീട്ടിലെ ഡോര്‍ ബെല്ലില്‍ കൊടുക്കാന്‍ പറ്റുമോ ?

  • @abdullakunhim2252
    @abdullakunhim2252 Před 3 lety

    Yethra meter long signal kittum

  • @sebastianbinoj9292
    @sebastianbinoj9292 Před 3 lety

    ഞാൻ ഈ സെൻസർ വാങ്ങി ഉപയോഗിച്ച് നോക്കി പക്ഷെ സെൻസർ ഫുൾ ടൈം ബസ്സർ ഫുൾ ടൈം വർക്ക്‌ ചെയ്യുന്നു ഒരു ചലനം ഒന്നും ഇല്ലാതെ തന്നെ ഇനി എന്താ ചെയ്യേണ്ടത്

  • @akhil61320
    @akhil61320 Před 3 lety +1

    ahh mobile charger kuthunna sadanam evidunnu kittum

  • @ajigopi9098
    @ajigopi9098 Před 4 lety

    Super

  • @cprakasan
    @cprakasan Před 2 lety

    Pir motion sensor പൂച്ചയും പട്ടികളും വന്നാൽ രാത്രികാലത്ത് അടിക്കുബോൾ നമുക്ക് ഉറങാൻ ബുദ്ധിമുട്ട് ആകുമല്ലോ?

  • @linsonthomas7636
    @linsonthomas7636 Před 4 lety

    Nice

  • @salimkumar9748
    @salimkumar9748 Před 4 lety

    Supper

  • @fayazfazilfazil9089
    @fayazfazilfazil9089 Před 3 lety

    Siren wireless ayi connect akkan pattuvo pir purathanengil siren bedroom IL vekkan apol atrayum distance wire connection vende athu avoid cheyyan vendiyanu wireless pattuvo ennu chodicha

  • @indiancitizen3408
    @indiancitizen3408 Před 4 lety

    Kidu

  • @sainulp
    @sainulp Před 4 lety +1

    13v battery charger 10A automatic cutoff നിർമിക്കുന്നത് ഒന്നു കാണിക്കാമോ?

    • @hameedorbit
      @hameedorbit  Před 4 lety +2

      അതിനെകുറിച്ച് പിന്നീട് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @abdulgafoor558
    @abdulgafoor558 Před 4 lety

    Motion sensor nu ethraya vila

  • @jeevankunchappidaram2199

    Good

  • @ishak-zj8cy
    @ishak-zj8cy Před rokem

    ദൂരം അഡ്ജസ്റ്റ് ചെയ്യുമ്പോൾ ഇടയ്ക്കിടെ ഓൺ ആയി കൊണ്ടിരിക്കുന്നു കാരണം എന്താണ് എന്ന് പറഞ്ഞുതരാമോ

  • @krishnanaknda7923
    @krishnanaknda7923 Před rokem

    ഇത് ഉണ്ടാക്കി തരാമോ. എത്ര രൂപ യാക്കും. കോളിങ് ബെൽ ന്റെ ശബ്ദം കിട്ടുന്ന രീതിയിൽ വേണം.

  • @mrabhinand.e7524
    @mrabhinand.e7524 Před 2 lety

    Where to buy the sensor alarm

  • @vinodmediaspot3458
    @vinodmediaspot3458 Před 4 lety

    I want this product

  • @ashrafmp7631
    @ashrafmp7631 Před 3 lety +1

    ഈ നല്ല കോൾട്ടി ഉണ്ടോ ഉണ്ടകിൽ എവിടന്ന് വാങ്ങാൻ കിട്ടും

  • @rinshadchillu
    @rinshadchillu Před rokem +1

    ബെട്ടറി പറ്റുമോ

  • @nazeekshimlanazeekshimla9565

    Sooper

  • @lalythomas2096
    @lalythomas2096 Před 11 měsíci

    Aveda kittum ethu

  • @sasidharanv188
    @sasidharanv188 Před 3 lety

    ചെയ്തു, വർക്ക്‌ ചെയ്യുന്നില്ല. സെൻസർ കേടാണോ, എങ്ങിനെ അറിയാം

  • @manojnair7793
    @manojnair7793 Před 3 lety

    ഇതു 50-100മീറ്റർ ദൂരത്തിൽ വൈഫൈ അല്ലെങ്കിൽ റേഡിയോ ഫ്രേക്യുഎൻസി യിൽ സെറ്റ് ചെയ്യു ന്നത് എങ്ങനെ

  • @harshadali.p
    @harshadali.p Před 4 lety

    Poli

  • @vijayakumar8484
    @vijayakumar8484 Před 4 lety +1

    Audio സിസ്റ്റത്തിന് ഉപകാരപ്രദമായുള്ള എന്തെങ്കിലും ചെയ്യുമോ പ്ലസ്

  • @anudeepvp3065
    @anudeepvp3065 Před rokem

    12 v kodukamoo

  • @binoybinoy4533
    @binoybinoy4533 Před 4 lety

    12 v
    Power supply used ampir

  • @amal.e.aamalu4947
    @amal.e.aamalu4947 Před rokem

    supppperrrr

  • @rafeekt7082
    @rafeekt7082 Před 4 lety

    PIR MODULE FALSE Triger ആവുന്നത് എന്ത് കൊണ്ടാണ്

  • @talkwell5012
    @talkwell5012 Před 4 lety +2

    Senserinte dhoora paridhi ethra meeter?

  • @rktheteam3445
    @rktheteam3445 Před 4 lety +1

    കൃഷിസ്ഥലത്ത് പന്നി ശല്യം വളരെ ഏറെ ആണ് ഈ മോഷൻ സെൻസർ വച്ച് ഒരു idea തോന്നുന്നു. പക്ഷേ ഈ ബസ ർ പോര.ഒന്നുകിൽ Ultra Sonic repellar വേണം' അല്ലെങ്കിൽ വന്യമൃഗങ്ങളുടെ (Lion's Roar) പോലെ ശബ്ദം ഉണ്ടാവുന്ന എന്തെങ്കിലും ഹോൺ..ഹമീദിക്ക സംഭവം വർക്ക് ആകുമോ

    • @hameedorbit
      @hameedorbit  Před 4 lety

      czcams.com/video/Ag0951wr2TQ/video.html

  • @screwdriver7942
    @screwdriver7942 Před 4 lety

    Ikka യൂട്യൂബ്ഇലെ spy ക്യാമറ making vedio വർക്കിങ്ങാണോന്ന് പറഞ്ഞു തരുമോ plzzzz

    • @hameedorbit
      @hameedorbit  Před 4 lety +1

      അതിനെകുറിച്ച് പിന്നീട് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned.

    • @screwdriver7942
      @screwdriver7942 Před 4 lety

      @@hameedorbit still waiting ikkaaa വേഗം വരുമെന്ന് പ്രേധീക്ഷിക്കുന്നു

    • @aliyarmarottickal9518
      @aliyarmarottickal9518 Před 4 lety

      Onespicamaraveanamyendhanucheyyeandath 9605931314

  • @rasheedskkecheri9841
    @rasheedskkecheri9841 Před 4 lety

    good

    • @hameedorbit
      @hameedorbit  Před 4 lety

      thanks.

    • @sasidharannair1653
      @sasidharannair1653 Před 4 lety

      താങ്കളുടെ ഷോപ്പ് എവിടയാണ് കൃത്യമായി പറഞ്ഞു തരുമോ

  • @fazilcmd1154
    @fazilcmd1154 Před 4 lety

    Ith direct AC power il use cheyyanam appo engane cheyyum

    • @hameedorbit
      @hameedorbit  Před 4 lety +1

      5v അഡാപ്റ്റർ ഉപയോഗിച്ച് ചെയ്യാം

    • @fazilcmd1154
      @fazilcmd1154 Před 4 lety

      @@hameedorbit how..

  • @anitafrancis5866
    @anitafrancis5866 Před 4 lety

    Buzzer roomil vekkaan PATTUMO wire INTE length koottiyittu

  • @aneesbabu8705
    @aneesbabu8705 Před 4 lety +2

    ആള് വന്ന് തൊട്ടാൽ അലറാം അടിക്കുന്ന അല്ലെങ്കിൽ ലൈറ്റ് തെളിയുന്ന സർക്യൂട്ട് ചെയ്യൂ,,,

    • @hameedorbit
      @hameedorbit  Před 4 lety +1

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @fathimazuhra1035
    @fathimazuhra1035 Před 4 lety +1

    Hameed ikka നിങ്ങൾ ചെയ്ത വീഡിയോ ഞാൻ നോക്കി പക്ഷേ ബാറ്ററി കണക്ട് ചെയ്താൽ വർക്ക് ചെയ്യും buzzer ശബ്ദം നിൽക്കുന്നില്ല അത് തുടർന്നു കൊണ്ടിരിക്കുകയാണ് ഈ പ്രശ്നത്തിന് പരിഹാരം തരണം

  • @P_R_A_N_A_V157
    @P_R_A_N_A_V157 Před 2 lety +1

    Mosion sencornte rate parayumo bro pls chetta

  • @PRGvalayal
    @PRGvalayal Před 4 lety

    Infrared motion sensor എന്താണ്

    • @hameedorbit
      @hameedorbit  Před 4 lety

      czcams.com/video/xbe2L4gGjHY/video.html

  • @thomasgeorge731
    @thomasgeorge731 Před 3 lety

    Light കത്തുന്ന system കാണിച് തരുക

  • @lishadck5136
    @lishadck5136 Před 4 lety

    Ac voltil work cheyyumo

    • @hameedorbit
      @hameedorbit  Před 4 lety

      5V അഡാപ്റ്റർ വേണം

  • @rajendrankv6147
    @rajendrankv6147 Před 4 lety

    ചേട്ടാ ഈ സെൻസറിന് എത്ര രൂപയാണ് 100 രൂപയ്ക്ക് ഉണ്ടോ? ? ?

  • @safwan841
    @safwan841 Před 4 lety +3

    ഹമീദ്ക്ക പൊളി അല്ലെ 🥰😍

  • @najeebmv5920
    @najeebmv5920 Před 4 lety

    മനുഷ്യന്റെയോ മറ്റ് ജീവജാലങ്ങളുടെയോ സാമീപ്യം മനസ്സിലാക്കി പ്രവർത്തിക്കുന്നതാണെല്ലോ Motion Sensor. (ജീവജാലകങ്ങളുടെ ചലനം മനസ്സിലാക്കി സർകൂട്ട് പൂർത്തിയാക്കുന്നത് )
    എന്നാൽ ജീവജാലകങ്ങളുടെ സാമീപ്യം (Motion) ഇല്ലാത്തപ്പോൾ സർക്യൂട്ട് പൂർത്തിയാക്കുകയും സാമീപ്യം ഉള്ളപ്പോൾ സർക്യൂട്ട് cut ആവുകയും ചെയ്യുന്ന എന്തെങ്കിലും ഡിവൈസ് നിലവിൽ ലഭ്യമാണോ

    • @rsekharkseb
      @rsekharkseb Před 4 lety

      പ്രവർത്തിക്കേണ്ട ഉപകരണം12volt റിലേ വഴി കണക്റ്റ് ചെയ്യാം.
      ഉപകരണം റിലേയുടെ common pin-ലും, NC (Normally Close) pin- ലും കണക്ട് ചെയ്യുക.
      അപ്പോൾ normal time-ൽ സർക്യൂട്ട് ക്ലോസും, motion സെൻസ് ചെയ്യുമ്പോൾ റിലേ കോയിൽ പ്രവർത്തിച്ച് സർക്യൂട്ട് ഓപ്പൺ ആകുകയും ചെയ്യും..

  • @balakrishnant9367
    @balakrishnant9367 Před 4 lety

    സോളർ മെഷൻ സൻസർ എവിടെ കിട്ടും

  • @sreejeshmadhav9223
    @sreejeshmadhav9223 Před 3 lety

    ആള് വന്നാൽ കത്തും ടൈം കഴിഞ്ഞാൽ ഓഫ് ആകും ആള് അവിടെ തന്നെ നിന്നാൽ കത്തില്ല.പിന്നെ ചില സമയം അല് വന്നാലും കത്തുന്നില്ല.ചിലപ്പോ വെറുതെ കത്തും

  • @indiancitizen3408
    @indiancitizen3408 Před 4 lety +1

    Bc 547 functionentha

    • @hameedorbit
      @hameedorbit  Před 4 lety +1

      അതിനെകുറിച്ച് പിന്നീട് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @mufthiem_en7436
    @mufthiem_en7436 Před 4 lety +1

    Connect ചെയ്യുമ്പോൾ തന്നെ ഓണ് ആയി നിൽക്കുന്നു.

    • @hameedorbit
      @hameedorbit  Před 4 lety +1

      സെൻസർ കേടായതാകാം.

  • @satheesanmodon5344
    @satheesanmodon5344 Před 4 lety

    Pirmotionsensarevidekittum

    • @hameedorbit
      @hameedorbit  Před 4 lety

      എല്ലാ ഇലക്ട്രോണിക് സ്പെയർ പാർട്സ് ഷോപ്പിലും കിട്ടും ബ്രോ.

  • @bijugeorge550
    @bijugeorge550 Před 3 lety

    NAMAKKAAR

  • @martinantony5425
    @martinantony5425 Před 4 lety

    If buzzer is dc/ac

  • @satheeshkappoor7009
    @satheeshkappoor7009 Před 4 lety

    സോൾഡർ ചെയുമ്പോൾ ഉള്ള പുക കാണിൽ കൊണ്ടാൽ കൊയപ്പം ഉണ്ടോ 😪

  • @jamshadpk8763
    @jamshadpk8763 Před 3 lety

    നമ്പർ ഒന്ന് അയക്കുമോ

  • @prajeeshmunna649
    @prajeeshmunna649 Před 4 lety

    Channel sbcb cheythittunde ikkaaaa

  • @anitafrancis5866
    @anitafrancis5866 Před 4 lety

    I AM LADY NOT BRO😆😅

  • @rajeevdonpalakkad4640
    @rajeevdonpalakkad4640 Před 3 lety

    കൃഷിസ്ഥലത്ത് വെക്കാൻ പറ്റിയ അലാറം ഉണ്ടാക്കാമോ... ഒരുപാട് പന്നികളുടെ ശല്യം

  • @aslamvkr8060
    @aslamvkr8060 Před 2 lety

    Nomber watsappp

  • @shajahanmandottil779
    @shajahanmandottil779 Před 4 lety

    Sir... alarm undakki nokki..but work aavinilla...Pir sensor complaint aanonnu yenganeya check cheyyuka

  • @sebinsk
    @sebinsk Před 4 lety

    Good video

  • @saidalavisaidalavi5248

    Sooper