തറവാട്ടിലെ വിശേഷങ്ങൾ // Ethannur//

Sdílet
Vložit

Komentáře • 322

  • @gayathrianil8228
    @gayathrianil8228 Před rokem +28

    വിനിയുടെ സംസാരം കേൾക്കുമ്പോൾ രീതി കാണുമ്പോൾ അറിയാം നല്ല ഒരു കുടുംബത്തിൽ പിറന്നത് അനെന്ന്‌.ഇപ്പൊ കുടുംബ വീട് കൂടി കണ്ടപ്പോൾ പൂർണ്ണമായി.എന്റെ വീട് പോലെ തന്നെ ഉണ്ട് കാഴ്ചയിൽ . എത്ര വലിയ സിറ്റി യിൽ പോയിട്ടും ആ ഭക്തി ,പൂജ ,പൂജാമുറി ,നാമം ഒക്കെ പഴെ പോലെ തുടർന്ന് പോകുന്നതിന്റെ ഐശ്വരൃം നിങ്ങളുടെ ജീവിതത്തിൽ കാണാനും ഉണ്ട്.ആ ജീവിതം ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ ഇനിയും ഒരുപാട് സന്തോഷവും ഐശ്വര്യവും നിറഞ്ഞതാകട്ടെ വിനിയുടെ ജീവിതം എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഞാൻ ❤️❤️❤️

  • @rbraa14
    @rbraa14 Před rokem +5

    ഈ മോഡേൺ കാലഘട്ടത്തിലും പലരും പുറത്ത് കാണിക്കാൻ മ ടിക്കുന്ന അവരവരുടേതായ സംസ്കാരവും പാരമ്പര്യവും അഭിമാനത്തോടെ ന്യങ്ങൾക് കാണിച്ചു തന്ന വിനി ചേച്ചിക് ഒരുപാട് സ്നേഹം, സന്തോഷം 😊

  • @ushavenugopal1300
    @ushavenugopal1300 Před rokem +6

    നിങ്ങളുടെ സംസാരത്തിലും, നടത്തത്തിലും എല്ലാത്തിലും തറവാടിത്തം തുളുമ്പിനിൽക്കുന്നു എനിക്ക് ഒരുപാടൊരുപാടിഷ്ട്ടാണ് നിങ്ങളെ 😍😍

  • @ABDUKKAvlogs
    @ABDUKKAvlogs Před rokem

    വിഡീയോവും വിവരണവും സൂപ്പർ ആയിട്ടുണ്ട് . ബാല്യകാലത്തെ പറ്റി പറയുമ്പോ ആരായാലും എവിടെയായാലും ഓർമകളുടെ ഒരു കലവറ എല്ലാവര്ക്കും ഉണ്ടാവും.

  • @anjalisfoodcourtmalayalam

    ഒരു feel ആണ് നാട്ടിലെ വീട്ടിൽ എത്താറാവു ബോൾ...😍😍😍😍അമ്മക്കിളി നെ കണ്ടുലോ... അച്ഛേ... 🙋. അങ്ങനെ ഒരു കുഞ്ഞു വെക്കേഷൻ കഴിഞ്ഞുലേ...ഇനി അടുത്ത വരവിനായി കാത്തിരിക്കുന്നു 🥰🥰🥰

  • @remajnair4682
    @remajnair4682 Před rokem +2

    ഇതാണ് തറവാടിത്തം 👍👏✌️💖💖 . തറവാട്ടിൽ പിറന്നവർക്ക് മാത്രം ഉണ്ടാകുന്നതാണ് വിനി അത്

  • @rahimvilayilrahimvilayil636

    Ammakkily sundary ayittundallo super place

  • @Tina-rp5wt
    @Tina-rp5wt Před rokem +13

    Love to see Ammakilli, Achan and your hometown Vini....Belated birthday wishes Kichappu🎊🎂

  • @geethachandrashekharmenon3350

    Orupade ishttamayi🤗👌👌👌

  • @rupeshperur154
    @rupeshperur154 Před rokem +1

    Orupaadu santhosham..great video

  • @simijayan7586
    @simijayan7586 Před rokem +4

    ❤️❤️❤️ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ച വീഡിയോ അച്ഛന്‍ അമ്മ ❤️ ❤️ ❤️. ഈ വീട്ടില്‍ ജനിക്കാന്‍ പറ്റിയത് ചേച്ചിയുടെ ഭാഗ്യം പുണ്യം 🙏🙏🙏🙏

  • @padmajakunhipurayil6147
    @padmajakunhipurayil6147 Před rokem +5

    ഐശ്വര്യം ഉള്ള വീടും പരിസരവും. ദൈവത്തിന്റെ പുത്രി തന്നെ വിനി. സന്തോഷം.

  • @sreekumariks9820
    @sreekumariks9820 Před rokem

    Vini dear 👍 super duper 👍👍👍👍🥰🥰🥰🥰🥰🥰 , entha parayuka , oru divasam avidokke vannu kananamennund , love from Trivandrum

  • @kunjuskunju3178
    @kunjuskunju3178 Před rokem

    എന്റെ വീട് തൃശ്ശൂർ ആണ് പാലക്കാട്ക്ക് ആണ് കല്യാണം കഴിച്ചു കൊണ്ട് വന്നത്.. പാലക്കാടൻ രുചികളും തൃശ്ശൂർ രുചികളും വ്യത്യാസം ഉള്ളത് കൊണ്ട് കറികളൊക്ക വെക്കാൻ എനിക്ക് നല്ല പ്രയാസം നേരിട്ടു ആദ്യമൊക്ക ആ പ്രശ്നം ഏറെക്കുറെ സോൾവ് ആക്കാൻ സഹായിച്ചത് ചേച്ചിയുടെ ചാനൽ ആണ്... ഇപ്പൊ എത്തന്നൂർ കണ്ടപ്പോൾ കമെന്റ് ഇടണം എന്ന് തോന്നി. Thank you❤️

  • @BeesKitchen
    @BeesKitchen Před rokem

    Wow kandirikkan nd rasama veedum ellam

  • @anoopkannan9935
    @anoopkannan9935 Před rokem

    Nice am ur big fan chechi god bles ur cute family and happy new year tel my wishes to kannetan also

  • @meenaasharaf6544
    @meenaasharaf6544 Před rokem

    All videos super. Simple and informative

  • @jayanair5900
    @jayanair5900 Před rokem +2

    I do have some relatives from ettanoor placott tharavad. But since my parents due to my father's job settled in Pune. Ny showing the place I have nostalgic feeling. I am happy to know that you are keeping the tradition wherever you go.

  • @anithadas9968
    @anithadas9968 Před rokem +1

    Super.my mother's place is pazhampalacode.soi am familiar with the name ethanoor.its very nostalgic on thinking and visiting our home village

  • @padmavathivenugopal9883

    Hai Vinikutti Supper Nolstaljiya Vini Parayunnathe Seriyanu Eppol Dubaiyil Allam Nalla Karyaghal Anallo Sandhosham pazhayathe Onuum Marakkaruthe Ammakiliyodeum Achayodum Snehanyeshanam Parayanam Nallathe Varu❤❤❤❤❤

  • @sreelakshmynair9146
    @sreelakshmynair9146 Před rokem +1

    Lovely place ❤

  • @nishajayachandran5657

    അച്ഛനെയും അമ്മക്കിളിയെയും കണ്ടതിൽ ഒരുപാടു സന്തോഷം വിനീ. ❣️❣️ ഈ തറവാട്ടിൽ ജനിച്ചു വളർന്ന വിനിയ്ക്ക് ഇങ്ങനെ ഒക്കെ തന്നെ ഇരിക്കാനേ പറ്റു. You are so blessed dear. 💕💕❣️

  • @salininair2477
    @salininair2477 Před rokem

    Njan kure pravasyum chechiyodu chodhichirunnu Ethanur (Palakkad) evide aayittanennu. Eppol ellam manasilayi. Thanks 🙏

  • @seemaarchicot1656
    @seemaarchicot1656 Před rokem +2

    👌കുറെ നാളുകൾക്കു ശേഷം നാട്ടിലെത്തുമ്പോൾ ആ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ് 😊😊 അച്ഛനെയും അമ്മയെയും വീണ്ടും കണ്ടതിൽ സന്തോഷം 😘❤️💖❤️ happy birthday to u dear 🤲🤲😘

  • @rathnachandran2182
    @rathnachandran2182 Před rokem

    Tharavadum , achan ammayeyum kandadil valare happy...All your sweet memories 👍👍.... God bless you all 😊

  • @kaladevi4913
    @kaladevi4913 Před rokem

    Supper vini andu beautiful aviday poyalum nammuday ഗ്രാമം അതുമറക്കാൻ പറ്റില്ല

  • @greeshmababu9551
    @greeshmababu9551 Před rokem +1

    വിനി ചേച്ചി എന്റെ വീട് വെമ്പല്ലൂർ ആണ്. ethanur കഴിഞ്ഞു 2 stop അപ്പുറം.ഞാൻ എന്റെ വീട്ടിൽ പോയിട്ട് 2 വർഷമായി. കൊടുവായൂർ സ്കൂൾ, പിട്ടുപ്പീടിക ethanur അമ്പലം എല്ലാം വീഡിയോയിലൂടെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി എനിക്ക്.

  • @valsalaep262
    @valsalaep262 Před rokem +3

    ഹായ് വിനി, ടീച്ചർ മലപ്പുറം. ഉണ്ണിക്കണ്ണന് പിറന്നാൾ ആശംസകൾ 🎂🎂🎂🎂. വീടും ഭക്തിസാ ന്ദ്രമായ ചുറ്റുപാടുകളും അസ്സലായി ഇഷ്ട്ടപ്പെട്ടു. കൂടുതൽ ആൾക്കാരും ദൂരെയൊക്കെ പോകുമ്പോൾ നാം വളർന്നുവന്ന ചുറ്റുപാടുകൾഒക്കെ മറന്ന ഒരു ജീവിതം തുടങ്ങും. വിനിയുടെ lifestyle എനിക്കാദ്യമേ ഇഷ്ട്ടാണ്. അമ്മ മിടുക്കിക്കുട്ടി ആയിട്ടുണ്ട്.

  • @sheenasivadasan9044
    @sheenasivadasan9044 Před rokem +1

    വീഡിയോ കണ്ടപ്പോൾ എത്തന്നൂർ എത്തിയ പോലെ ആയി, അമ്മ ക്കിളിയെയും അച്ഛയെയും കണ്ടതിൽ വളരെ സന്തോഷം💓💓💓💓

  • @annetnimanishanxavier6949

    I am on vacation now ….the only CZcams channel I never want to miss is yours…love you lots dear 😘

  • @sujachandran5132
    @sujachandran5132 Před rokem

    Hai vini video ഒത്തിരി ഇഷ്ടായി 🙏🏻🙏🏻🙏🏻❤️❤️❤️

  • @sophiethottan2326
    @sophiethottan2326 Před rokem +1

    "natyapradhanam nagaram daridryam, natinpuram nanmakalal samrudham.". Beautiful video. Being a city dweller, this is a feast for the eyes. May God bless you and your loved ones. ❤️🙏💐.

  • @lathavijayan6863
    @lathavijayan6863 Před rokem +1

    Nalla ഭംഗിയുള്ള, ഗ്രാമവും വീടും,ഇങ്ങനത്തെ വീടൊക്കെ പഴയ സിനിമയിൽ ഒക്കെ കാണാം,ചിരിച്ച് കൊണ്ട് വേഷ്ടി മുണ്ട് ഉടുത്ത് നിൽകുന്ന അമ്മ,💗🙏അച്ഛൻ.അമ്പലം ഒക്കെ വീടിനടുത്ത് ഉണ്ടെങ്കിൽ നമുക്ക് patumbolokke thozhukalo.🙏

  • @suminair609
    @suminair609 Před rokem

    please full ideo edo tharavadinte

  • @asfiyafaizal5319
    @asfiyafaizal5319 Před rokem

    Ammaneyum achaneyum kandathil santhosham veed orupad ishttayi

  • @jitheshp8568
    @jitheshp8568 Před rokem

    നന്നായിട്ടുണ്ട്.....

  • @nazeembhanu9109
    @nazeembhanu9109 Před rokem

    Nannayirikunnu Vini.enthu rasa kaanaan.ennum nannayirikkate

  • @divyanair5560
    @divyanair5560 Před rokem

    Beautiful tharavade chachi superr 💞💞💞🥰🥰🥰🥰❤❤❤

  • @ummasdaily68
    @ummasdaily68 Před rokem +3

    സ്വന്തം nattil എത്തിയതിന്റെ ഒരു സന്തോഷം അല്ലേ vini ❤❤

  • @sobhasahadevan3727
    @sobhasahadevan3727 Před rokem

    Very nice..... Be lated Happy birthday kichappooooo

  • @remavijayan9028
    @remavijayan9028 Před rokem

    Very nice video with those traditonal kerala lifestyle. With just three days still you could make it to maruthamalai 🙏👌👌👌

  • @lalithams4394
    @lalithams4394 Před rokem

    ഏത്ത നൂർ കാണാൻ പറ്റി യതിൽ സന്തോഷം. മോന് എന്റെ സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ 👏👏👏എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏👏

  • @rekhapm3219
    @rekhapm3219 Před rokem

    Enikku bhangara ishtaayi vini. Njaanum ingane ulla oru background il ulla veettilaanu valarnathu. Very good. I do agree qith u in ur opinion. Keep it up. Next generation should know all these.

  • @sudhamuralidharan9197
    @sudhamuralidharan9197 Před rokem +1

    Great vini ..definetly our children should follow our customs and traditions .

  • @sreekumarimenon1148
    @sreekumarimenon1148 Před rokem

    Nice to see Amma, Achan and your lovely tharavadu.I have some distant relatives from Ethannur plakott.

  • @rameshsheeja2391
    @rameshsheeja2391 Před rokem

    നല്ല രസമുണ്ട് കാണാൻ ആയിട്ട് നിങ്ങടെ സ്ഥലം നല്ല ഭംഗി കിടക്കുന്നു

  • @sumagovindan8280
    @sumagovindan8280 Před rokem

    Video orupad ishtamayi Regards to acha and ammakkili Kuttykale ithupole thanne paranjukoduth Munnottu valarthuka Stay blessed

  • @sushamanair3814
    @sushamanair3814 Před rokem

    Ee vazhikku ethra thavana vannirikkunnu

  • @raninair6065
    @raninair6065 Před rokem

    വിനിയുടെ തറവാട് കണ്ടതിൽ വളരെ സന്തോഷം. അച്ഛനെയും അമ്മയെയും വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം. ❤️❤️❤️❤️

  • @vinitha9350
    @vinitha9350 Před rokem

    Nyanum poyi oru virtual yathra ende naatlike something similar nammude oru kichu gramam aanu.. As u said childhood moments ellam thirichu jeevichu pole.. Thank u vini chechi..

  • @jobikas253
    @jobikas253 Před rokem

    Vini othiri esthapettu nostalgia manassinu oru kuliru thonni ethu kandapo.... Thanku for this video

  • @kinginismagicworld1070

    വിനിയേച്ചി തറവാട് കാണാൻ നല്ലഭംഗി ഉണ്ട് ആ വീട്ടിൽ വളർന്നുവന്ന ഐശ്വര്യമാണ് വിനിയേച്ചിടെ മുഖത്തുള്ളത് അമ്മക്കിളിയെയും അച്ഛനെയും കണ്ടതിൽ ഒരുപാട് സന്തോഷം 🙏😍🥰❤️

  • @thankamanivenugopal4799

    Vini... Ethanur Thupale veettukare ariyumo... Bhandhamundo

  • @anuradhasrinivas4165
    @anuradhasrinivas4165 Před rokem

    Loved it .....

  • @arjuzzvloge9406
    @arjuzzvloge9406 Před rokem

    ഈ വീഡിയോ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി കൂടുതലിഷ്ടം ആയ ദൈവപ്പുര കുളവും കാവും ഈശ്വരാധീനം ഉള്ള തറവാട് മനസ്സിൽ നിന്ന് ഒരിക്കലും മായില്ല ഞാൻ രഞ്ജിനി എനിക്ക് നിങ്ങളുടെ ഫാമിലിയെ ഒരുപാട് ഇഷ്ടമാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰🥰🥰🥰❣️

  • @jayasuresh7279
    @jayasuresh7279 Před rokem

    എന്തു രസമാണ് vini... So peaceful..🥰🥰🙏🙏🙏

  • @sathiapalkandramath8599

    Valare nannayirikkunnu.... Vini 👌

  • @jaishreerajagopal945
    @jaishreerajagopal945 Před rokem

    Vini valare santhoshamaayi ningalude Ethannur graamam kandathil.
    Ente achande tharavad Koduvayur aan.Njangilde adima kaavu Kannadi ❤️
    School holidaysil Koduvayur vannittu parambil kalicha ormagal oru santhosham thanne.Ippo achanum ammayum njangale vittatu poyi,but those days were precious. 👍

  • @heartbeats6356
    @heartbeats6356 Před rokem

    Chechiii kathirunna video🥰🥰🥰🥰, Thankyou

  • @seethalakshmiganesh5765

    Hi Vini nice video belated happy birthday kichapu may God bless you all 👌 👍

  • @malayaliadukkala
    @malayaliadukkala Před rokem

    Nostalgia 👍👌great!!!!

  • @resmiratheeshkumar3373

    Chechi bhagyam cheithathatto.ingine oru chuttupadil thamasikkan pattiyallo adipoli ayittundu chechi

  • @prasannapp5342
    @prasannapp5342 Před rokem

    Awsome vini. Nice vedio. God Bless you all

  • @preethamenon1631
    @preethamenon1631 Před rokem

    Jnanum palakkad...amma Nallepilly achan Nemmara adima devi...Chittalancheri.....valarea santhosham Vinni...🎊👏👏👌👍👍👍

  • @silparavindran3645
    @silparavindran3645 Před rokem

    Thanks chechiii..... For showing our own Ethanur ,Shivan Kovil,durgakavu .Lots of love from Ethanur

  • @kshematp4887
    @kshematp4887 Před rokem

    ഹായ് വിനി🥰 തറവാട് വീടും പരിസരവും അച്ഛനെയും അമ്മയേയും കണ്ടപ്പോൾ വിനിയെ പോലെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി. കുടുംബ ക്ഷേത്രം ഇപ്പോഴും നിങ്ങൾ പരിപാലിക്കുന്നത് കണ്ടപ്പോൾ നിങ്ങളുടെയെല്ലാ ഐശ്വര്യത്തിന്റെ നിദാനം ഇതു തന്നെയല്ലേ എന്ന് തോന്നി. I love you all🙏🥰

  • @sreejaramkumar4625
    @sreejaramkumar4625 Před rokem

    Durgakaavinte just opposite veeda ente achemamarde veed. super video vini.

  • @vibithavp
    @vibithavp Před rokem

    Sooooo happy to see ur home town chechi 💞💞💞💞

  • @drdeeptinair6196
    @drdeeptinair6196 Před rokem

    So nice... Sooo nostalgic🤩🤩🤩

  • @sumap2756
    @sumap2756 Před rokem

    Achaneyum ammayeyum kandathil santhosham Veedu suler 👍 Vini Duail thirichethiyo

  • @nimishajinesh2140
    @nimishajinesh2140 Před rokem

    വിനി ചേച്ചീനെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ ഒരുപാട് ഇഷ്ടം തോന്നുന്നു

  • @smitharamesh9985
    @smitharamesh9985 Před rokem

    Hai vini....
    Nalla bhangiyulla veedu.achanum ammayum sukhamayirikkunnallo.valare santhosham thonnunnu.njangalum nattil poyittu 4yrs akunnu.3 weeks kazhinju nattil pokunundu.
    Ente 3.5yrs ulla monu viniye valare istamanu.avanu viniyude cooking valya istamanu.ella videos um avan kanum.appol vaccation ellavarumayi adichu polichu aaghoshikku...

  • @aparnadevi3277
    @aparnadevi3277 Před rokem

    Chechidae tharavadu kandathil santhosham. Chechidae tharavadithamulla behaviour ee nalla kudumbathil ninnu ollathanu. 🥰💞💓🙏

  • @dileepskumar958
    @dileepskumar958 Před rokem

    Viniyude taravadu kandittu kothi theernilla.it is amazing.video short aayi poyi ketto.kurachu koodi detailed video prateekshikkunnu.it is great to follow our traditions.we must follow.then only the next generation knows .🙏

  • @aaryalaysvlogz8406
    @aaryalaysvlogz8406 Před rokem +1

    Ethanur.....ഞങ്ങളുടെ തറവാട്......vini ചേച്ചിയുടെ വീഡിയോ കാണുന്ന ഞാൻ proud moment...........after four years...... എന്തൊക്കെ changes വന്നു ചേച്ചി..... മരുതി കാവ് ക്ഷേത്രം.... പുതിക്കി പണിതു....
    Shiva temple.....Govt higher secondary school koduvayur....pnne പിട്ടു പിടിക .....Road ippol high way pole ആയില്ലേ.... കണ്ണേട്ടൻ വന്നില്ലേ ചേച്ചി....അമ്മയെ അച്ഛനെ കണ്ടതിൽ ഒത്തിരി സന്തോഷം.

  • @beenak75
    @beenak75 Před rokem

    Happy aayi Ethanur vare ethiyappol. Ini oru 10 bus stops kazhinjaal Kunissery aayi. Njan Kunisserykaarii aanu. Enikku Ethanur il orupaadu friends undayirunnu. Aa tharawadum, bhakki kudumbathile veedukalum kandappol manasdu niranju. Ammaykku nallonam bhedhundu ennu ariyumbozhe santhosham. Avar randaalum back to the normal routine, alle? Nalla karyonne, kuttikalum ellam ariyanam, manassilakkanam... nammal allathe aara ithokke paranju kodukkua... nammal valarnna sahacharyavum, ellam kuttikalum ariyumbo avarkku pinneedu ormichuvekkaan ithokkenne indavullu... superb veedu, Vini.

  • @subhakrishnakumar3303

    തറവാടും പരിസരവും ക്ഷേത്രങ്ങളും കണ്ടപ്പോൾ മനസ്സിന്ഭയങ്കര സന്തോഷം ചേച്ചി .ഒപ്പം സങ്കടവും തോന്നി. ഞങ്ങളുടെ തറവാട് എല്ലാം നശിച്ചു എല്ലാവരും പലയിടങ്ങളിലായി . ഓർത്തപ്പോൾ കരച്ചിൽ വന്നു.

  • @rajalakshmipremachandran9450

    Whaa entha beautiful. 👌👌kure nosti adichu v8ni

  • @vijisajeev5139
    @vijisajeev5139 Před rokem

    Vini nalla possitive vibe aanallo... Amma suhamalle...vini sundhari ayittund ❤️👍

  • @sreedharannambiar8179

    Nice and beautiful vlog Sruthi from kannur at thillenkkeri

  • @aaryalaysvlogz8406
    @aaryalaysvlogz8406 Před rokem +2

    ചേച്ചി waiting for your (Thali changes ) Guruvayur video ....

  • @kochuranithomas6027
    @kochuranithomas6027 Před rokem

    Enike vini nte recipe ellam ishttava. Ipom enike kitchen il nu irangan thonunila. Variety ayi ellam undakunath Anne enike ishttam. Oru book ezhuthiyal nanayirikum.

  • @akhilasreeny9292
    @akhilasreeny9292 Před rokem

    Hi chechy enda ammayude vedum ethanur anu. Sharikm e vedio kandapo njagada pandathe vacation avada chilavakiyathoke orma vanu. Njagalum natil vanal endhayalum tharavattu temple,maruthikavu, shiva temple ellam visit cheiyarund.Thanks for bringing back those memories❤️

  • @renjushapillai8785
    @renjushapillai8785 Před rokem

    Good to see your beautiful house Vinichechi 🥰🥰

  • @Enigma99999
    @Enigma99999 Před rokem +1

    Ms Vini, it is so nice to watch your video. I am from Thekkepotta (near Kannambra Puthucode) and have been in Canada for 32 years, but watch all your cooking videos. Good job Ms Vini 👌👍

  • @kanthikurup4556
    @kanthikurup4556 Před rokem

    Nalla veedum reethikalum vini,

  • @silentlife6713
    @silentlife6713 Před rokem

    ചേച്ചി ഒരുപാട് കാത്തിരുന്ന വീഡിയോ ആണിത്. സൂപ്പർ അടിപൊളി. ഇ വീട്ടിൽ ഒരു day in my life കാണാൻ കൊതിയാവുന്നു.തിരിച്ചു പോവുന്നതിനു മുൻപ് എടുക്കാൻ കഴിയുമെങ്കിൽ എടുക്ക് ട്ടോ. വീടും ആ ചുറ്റുപാടും ഒരുപാട് നൊസ്റ്റാൾജിയ ഉണർത്തുന്നു. വെറുതെയല്ല ചേച്ചി എപ്പോളും ഇവിടുത്തെ കാര്യങ്ങൾ 100 നാവിൽ പറയുന്നത് ലെ. ചേച്ചി അന്ന് തന്നെ തിരിച്ചു പോയോ. God bless you ചേച്ചിക്കുട്ടി.അതുപോലെ കണ്ണേട്ടന്റെ ഫാമിലി പൊളിച്ചു. ഇത്ര സ്നേഹമുള്ള ഏട്ടത്തിയെ അവർക്ക് എവിടുന്ന് കിട്ടും.അനിയന്മാരും അനിയത്തിമാരും എല്ലാവരും ഒത്തിരി ഇഷ്ടപ്പെട്ടു.ചേച്ചി ഒരുപാട് ഭാഗ്യവതിയാണ് ട്ടോ. പിന്നെ അച്ഛനെയും അമ്മയെയും കണ്ടതിൽ ഒരുപാട് സന്തോഷം. മോളെ കാത്തിരിക്കുന്ന ആ ഇരിപ്പ് 🥰🥰🥰. അതുപോലെ കണ്ണേട്ടന്റെ അച്ഛനും അമ്മയെയും കണ്ടതിൽ വളരെ സന്തോഷം.ചേച്ചി പറഞ്ഞു കേട്ടിട്ടുള്ളു അവരെക്കുറിച്ചൊക്കെ.

  • @raji6395
    @raji6395 Před rokem

    Lovely to see ur homeland ❤️

  • @bvskitchen1045
    @bvskitchen1045 Před rokem

    👍🏻👍🏻

  • @jayasreemadhavan312
    @jayasreemadhavan312 Před rokem

    👌super video

  • @adeshdeepakadeshdeepak5112

    So happy vini chechi 🥰

  • @pushpabhaskar8489
    @pushpabhaskar8489 Před rokem

    Supper👍🏻👍🏻👍🏻👍🏻👍🏻

  • @saranyas5971
    @saranyas5971 Před rokem

    Hii ചേച്ചി 👍🏻👍🏻👍🏻👍🏻മണ്ണാറശാല തൊഴുതോ... സൂപ്പർ സൂപ്പർ വീഡിയോ... ഇഷ്ടം ചേച്ചിടെ നാട് 🥰🥰🥰

  • @aseenayunuss2991
    @aseenayunuss2991 Před rokem

    V. Good video.

  • @radhambikabk6815
    @radhambikabk6815 Před rokem

    Beautiful home👏👏👍💕💕

  • @haridasan5699
    @haridasan5699 Před rokem +1

    Nostalgic congrats mole

  • @ashavijay5315
    @ashavijay5315 Před rokem

    Very good video . 👏👏🌹

  • @shalini053
    @shalini053 Před rokem

    Looking beautiful in saree chechiiii 😍🥰🥰

  • @vasanthyiyer9556
    @vasanthyiyer9556 Před rokem

    Happy to see ur parents &very nice urhome 👌

  • @roberttensondsouza4532
    @roberttensondsouza4532 Před rokem +1

    Super 👍