"കാച്ചിയ വെളിച്ചെണ്ണ" മിനി കിച്ചൻ

Sdílet
Vložit
  • čas přidán 8. 09. 2024
  • കൈതോന്നി, പൂവൻ കുരുന്നു, തുളസി, നവരയില, ചെമ്പരത്തി പൂവ്, കുരുമുളക്, ജീരകം, അരി എന്നിവ ഉപയോഗിച്ചുള്ള പ്രകൃതിദത്തമായ തലയിൽ തേക്കാൻ ഉപയോഗിക്കുന്ന കാച്ചിയ വെളിച്ചെണ്ണ, മുടി ഇടതൂർന്ന് വളരുകയും, കറുത്ത നല്ല തല മുടി വളരുകയും, ഉറക്കവും ഉന്മേഷവും ഈ കാച്ചിയ വെളിച്ചെണ്ണ ഉപയോഗിച്ചാൽ മതിയാകും. ദയവായി ലൈക്കും സബ്സ്ക്രൈബ് ചെയ്യുക.

Komentáře • 5