Video není dostupné.
Omlouváme se.

IPhone 15 Pro Malayalam First Impressions

Sdílet
Vložit
  • čas přidán 22. 09. 2023
  • #iphone15pro #apple #jayarajgnath

Komentáře • 198

  • @techtips46
    @techtips46 Před 10 měsíci +1

    Cheta ningalel dual speaker smartphone ethenkilum undo????
    Pls 🙏 sale cheyyuo.. pls reply
    Urgent......
    Cheta urgent aan.. midbudget phone mathi

  • @gr--world2255
    @gr--world2255 Před 10 měsíci +23

    ഇതുവരെ ഐ ഫോൺ തൊടാൻ കൂടി പറ്റാത്തവർ... ആരൊക്കെ ഉണ്ട് എന്നെ പോലെ 🤔🤔🤔എന്നെങ്കിലും ഞാനും എടുക്കും 👍👍

    • @vijeshcv7354
      @vijeshcv7354 Před 10 měsíci +3

      എടുക്കണ്ട നീ....വെറും ബിൽഡപ് ആണ്..

    • @Ambadi-ny9qf
      @Ambadi-ny9qf Před 10 měsíci

      ithinu matrm enthinanu chetta ithrem hype...? oru mattavum illa.

    • @vijeshcv7354
      @vijeshcv7354 Před 10 měsíci +1

      @@Ambadi-ny9qf iPhone logo. Athu maathre ullu
      Pine .ente kayil iPhone aanu ennu namukku kaanikam oru sugham .oru manasugham. alathe oru karayan illa ...njan paranjenllu ullu ...ningalude ishtam

  • @nishamkhan8034
    @nishamkhan8034 Před 10 měsíci +53

    5g store ❤️ their service❤ one of the best premium resellers in Kerala 💕

    • @Serendipity1190
      @Serendipity1190 Před 10 měsíci

      Reseller ennal second hand sale ano

    • @al.Najeem
      @al.Najeem Před 10 měsíci

      ​@@Serendipity1190athe bro

    • @AJ-nr6tn
      @AJ-nr6tn Před 10 měsíci

      Eniku atra best service ay thoniyilla

    • @al.Najeem
      @al.Najeem Před 10 měsíci

      What?

  • @jobyjoy8802
    @jobyjoy8802 Před 10 měsíci +34

    അടിപൊളി ഫോൺ 👍👍👍ഐഫോൺ 15 എടുക്കണം എന്ന ആഗ്രഹതിന് ശേഷം ഞാൻ അവതരിപ്പിക്കുന്നു ഐഫോൺ 16വരട്ടെ അത് എടുക്കാം

    • @hafiz8759
      @hafiz8759 Před 10 měsíci +2

      Iphone 17 adipoli ayirkkum ennan parayunnath...apo pinne 16 edukkano

  • @paulson1992
    @paulson1992 Před 10 měsíci +19

    കണ്ടില്ലലോ എന്ന് വിചാരിച് ഇരിക്കുവാരുന്നു 15പ്രൊ മാക്സ് ന്റെ വീഡിയോ 🥳🥳🥳

  • @ajayaswathy7256
    @ajayaswathy7256 Před 10 měsíci +3

    നിങ്ങളുടെ ചാനെൽ കണ്ടിട്ടാണ് ഫോൺ വാങ്ങിയതുപോലും.... പക്ഷെ ഈ വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞ മികച്ച ചാർജിങ് കേബിൾ.. അത് വളരെ വളരെ തെറ്റ്.. ഞാൻ പറഞ്ഞത് തെറ്റാണു എന്നു തോന്നിയാൽ നിങ്ങൾക്ക് വിളിക്കാം തിരുത്താം 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @anay.k4469
    @anay.k4469 Před 10 měsíci +2

    Chettante videokk waiting ayirunnu❤

  • @mashoor7421
    @mashoor7421 Před 10 měsíci +12

    സൗണ്ട് കേൾപിച്ചില്ല
    അടിപൊളി കണ്ടാൽ കൊതി വരുന്ന ഭംഗിയുള്ള ഫോൺ സൂപ്പർ

  • @fasilkilayil6809
    @fasilkilayil6809 Před 10 měsíci +2

    How about the heating while using ?

  • @pranavspratheeptheertham2002
    @pranavspratheeptheertham2002 Před 10 měsíci +1

    Bro 15 plus edukkan oru plan onde.
    So ithinte heatinginepatti oru detaied video cheyyo
    Especially long time gaming cheyyubo over heat avunnudo ennokke

  • @Sanjidhkonoor
    @Sanjidhkonoor Před 10 měsíci +2

    Jayaraj ettante 12 pro max review vedio kand kothiyayi . 2 year part time job poyi 5 month munp 12 pro max 512 gb vangi with my own only
    ❤ iam still 19

  • @ajithbinu3404
    @ajithbinu3404 Před 10 měsíci +3

    bro realme gt 2 eppo nalla offer undo edukkan plan und but ee phonil heating issue undo??

  • @shamnasrufaidh23
    @shamnasrufaidh23 Před 3 měsíci +1

    Which charger is for better for 15 pro max
    35 watt dual port or 30 watt
    35 watt dual port has same watt or different

  • @alankrithamotions2598
    @alankrithamotions2598 Před 10 měsíci +5

    14 pro വിൽക്കാൻ പോയിട്ട് 15 pro വാങ്ങി വന്നപ്പോ കയ്യിൽ വീണ്ടും 14 pro ഇണ്ട് ഞങ്ങളെ പറ്റിക്കല്ലേ

    • @knocktalkies595
      @knocktalkies595 Před 8 měsíci

      Data transfer cheyyende mone😄പിന്നെ ഇതൊക്കെ ഒരു നമ്പർ അല്ലെ 🤣

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před 10 měsíci

    video focus out avundo???? outdoor shoot?
    but inside ..pathiv pole .adipoli

  • @captainmayavi4196
    @captainmayavi4196 Před 10 měsíci +1

    Bro ithinte uae versionil physical sim use cheyyan pattumo

  • @abhinavridz806
    @abhinavridz806 Před 10 měsíci

    Curved full HD Super amoled display ulla phones onn suggest cheyuo

  • @amalaji4843
    @amalaji4843 Před 10 měsíci +13

    Moto edge 40 neo review vendavar ivde camon😂

  • @evinvarghese257
    @evinvarghese257 Před 10 měsíci

    Njan jayarajettante subscriber ayittum video kanan thudagittum 6 varsham ayi❤️. Love you chetta😍

  • @rigaspc1363
    @rigaspc1363 Před 10 měsíci +2

    Camera full review cheyyumo?

  • @raviprasanth2672
    @raviprasanth2672 Před 10 měsíci

    Kollaam adipoli ❤ Explanation

  • @amalnk2471
    @amalnk2471 Před 5 měsíci

    Does iphone 15 pro support 3x telephoto lense in cenematic mode?? ( I mean optically zoom not digital)

  • @savadshabu4828
    @savadshabu4828 Před 10 měsíci

    Iphon 15 pro nte video yil ikka nte video ishtamayi...supr aaki e pravshym

  • @bsaudiotech9316
    @bsaudiotech9316 Před 10 měsíci

    The next king is coming soon.....

  • @Gulumal8070
    @Gulumal8070 Před 10 měsíci +3

    ജയരാജ് ഏട്ടാ S23ultra iphone15pro comparison വേണം

  • @warriyomortal2060
    @warriyomortal2060 Před 10 měsíci +2

    14 pro exchange cheithille... appo video il kanikkunna black phone eathaa

  • @shafipk3055
    @shafipk3055 Před 10 měsíci

    Apple iphone 15 black colors unboxining cheyyumoo jayaraj ttaa pinne 15 nte camara cmpr Apple iphone 13 nteyum 15 pro nte yum camara cmpr cheyyumoo 13 nte batterry lifi um 15 nte yum cmpr cheyyumooo plssss

  • @A5Techyofficial
    @A5Techyofficial Před 10 měsíci +13

    17 വയസ്സ് ആയിട്ടും ഒരു ഫോൺ പോലും ഇല്ലാത്ത ഞാൻ മാത്രം? 😟😏

    • @firstshott
      @firstshott Před 10 měsíci +10

      പിന്നെ നീ ചുമരിൽ എഴുതിയിട്ട് ആണോ ഈ കമന്റ് ഇവിടെ പോസ്റ്റ് ചെയ്തത്

    • @abijxn
      @abijxn Před 10 měsíci

      @@firstshott🤣

    • @athuldominic
      @athuldominic Před 10 měsíci +3

      നിന്റെ വീട്ടുകാർ നല്ല കാര്യപ്രാപ്തി ഉള്ളവർ ആണ്.. ഇപ്പൊ നിനക്ക് ഉപയോഗിക്കാൻ ഒരു ഫോൺ ഉണ്ടല്ലോ.. സ്വന്തം ഫോൺ ഇപ്പൊ തന്നെ വേണം എന്നില്ല.. Screen time കുറച്ചു കൂടുതൽ കാര്യങ്ങളിൽ ശ്രദ്ധിക്കുക

  • @AJAY-qe4rt
    @AJAY-qe4rt Před 10 měsíci

    Realme narzo 60 5g use cheytha review cheyyamo

  • @Jrn0484
    @Jrn0484 Před 9 měsíci +2

    Shop ഇൽ unbox ചെയ്ത ഫോൺ നു.... റെസ്റ്റോറന്റ് ഫോട്ടോ camparison...... പൊളിച്ചു.......

  • @evinvarghese257
    @evinvarghese257 Před 10 měsíci +4

    Iphone 15 pro❤️🥰

  • @saikamalsnair
    @saikamalsnair Před 10 měsíci +5

    ആഹാ അടിപൊളി 👌👌😍🤍 15 pro max എടുക്കാമായിരുന്നു എന്ന് എനിക്ക് ഒരു അഭിപ്രായമുണ്ട്. Anyway used review ചെയ്യണേ ചേട്ടാ

  • @Najwanvlog
    @Najwanvlog Před 10 měsíci

    Foto edukkanim vlog cheyyanum pattunna phone kuranja vilayil parayamo

  • @canidhin
    @canidhin Před 9 měsíci +3

    S23 ultra or iphone 15 pro ഏതാ നല്ലത്?

  • @hojaraja5138
    @hojaraja5138 Před 10 měsíci +10

    s24 ഇറങ്ങുന്നതോടെ കുഴിയിൽ പോകാനുള്ള ഐറ്റം..ഒരു മാറ്റങ്ങളും വ്യത്യാസവും ഇല്ലാതെ ആളുകളെ നന്നായി പറ്റിക്കുന്ന ഐഫോൺ

    • @V_EDITS_YT
      @V_EDITS_YT Před 10 měsíci +2

      Bro onn parayavo ee s22 and s23 thammil ulla vethyasam😅 ennitt chumma iphoninte pure kerunnath endhina😅

    • @V_EDITS_YT
      @V_EDITS_YT Před 10 měsíci +1

      Alla phonum peak level ethi ethil kuduthal eni endh varana

    • @whiteyaksha8395
      @whiteyaksha8395 Před 10 měsíci +1

      ​@@V_EDITS_YTs22nekal far better anu s23 according to all reviews and users, processor, battery consumption, performance..

    • @V_EDITS_YT
      @V_EDITS_YT Před 10 měsíci

      @@whiteyaksha8395 agane anel iphone 14 kal far better anu iphone 15......

    • @V_EDITS_YT
      @V_EDITS_YT Před 10 měsíci

      @@whiteyaksha8395 performance eni endho kondvarana bro para A17 bionic chipinte power ayitt athramathe snapdragon prosesser vannal anu pidikka patunnath enn

  • @aaditales4484
    @aaditales4484 Před 10 měsíci

    Vedio log lu shoot cheyyan pattunundoo

  • @mohamedfasununef4427
    @mohamedfasununef4427 Před 10 měsíci

    Best charge drying phone eva 15pro

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před 10 měsíci +1

    12:27 manjeri 😍😍😍😍

  • @user-in2yp3jj3g
    @user-in2yp3jj3g Před 10 měsíci +1

    4 year ayi use cheyunthe redami note 8 pro😊😊ethe vare aduthe kitiyila i phone 😅

  • @paulson1992
    @paulson1992 Před 10 měsíci +1

    ഞാൻ ഇത് വരെയും i phine യൂസ് ചെയ്തിട്ടില്ല . ഞാൻ ആണേ നാട്ടിലും ഇല്ലാ ഖത്തർ ഇൽ ആണ് ജൂലൈ ഞാൻ നാട്ടിലേക്കു വരും അപ്പോൾ 15pro max എടുക്കണം എന്ന് ആഗ്രഹം ഉണ്ട് ഞാൻ എന്ത് ഇലക്ട്രോണിക് എടുക്കുന്നു എങ്കിലും ചേട്ടന്റ വീഡിയോ കണ്ടിട്ടേ എടുക്കു. Big billion days ഇൽ എനിക്ക് ഒറു സൗണ്ട് ബാർ എടുക്കണം എന്നുണ്ട് sony or jbl ഏതാ നല്ലത് എത്ര വാട്ട്സ് ആ വേണ്ടേ എന്നൊക്കെ ഒന്ന് പറഞ്ഞു തരാവോ

  • @user-rs9mh1eg5u
    @user-rs9mh1eg5u Před 6 měsíci

    Thanks bro.

  • @rekeshmohan903
    @rekeshmohan903 Před 10 měsíci

    Waiting for your video

  • @likhilkrishna99
    @likhilkrishna99 Před 10 měsíci

    Honor oru used review chiyumo plz

  • @jijozacheriah137
    @jijozacheriah137 Před 8 měsíci

    Battery life enganae undu after one month....

  • @allenromalsolomon6555
    @allenromalsolomon6555 Před 10 měsíci +1

    Dear Jayaraj, I am Business Man Like Constriction Co. and Trading Co. I am not a Photographer and Game Player. Is IPHONE 15Pro Worth for Me. ???

  • @vishnumurali97
    @vishnumurali97 Před 10 měsíci

    Moto edge 40 neo yudey video cheyyamo

  • @msameer9816
    @msameer9816 Před 10 měsíci

    Old phone etra price

  • @ArShiVlogz
    @ArShiVlogz Před 10 měsíci +1

    The one and only S23 ULTRA

  • @aravind_cherpulassery
    @aravind_cherpulassery Před 10 měsíci +1

    ഐഫോൺ 16 വരുമ്പോൾ 15 sale ചെയുമ്പോൾ എന്നെ കോൺടാക്ട് ചെയ്യുമോ കടയിൽ പറഞ്ഞ ക്യാഷ് ഞാൻ തരാം...

  • @WalkwithBabuluu
    @WalkwithBabuluu Před 10 měsíci

    iPhone 15 pro Max ❤❤❤

  • @ONE-id8zs
    @ONE-id8zs Před 10 měsíci

    Entedth iphone 11,12,14 ind. Arengenkillum 12 venno

  • @sunikallada7126
    @sunikallada7126 Před 10 měsíci +1

    Hai അളിയാ...

  • @his_ab_du
    @his_ab_du Před 10 měsíci

    S23ultra ആയി കമ്പൈർ ചെയ്യാൻ പറ്റുമോ

  • @AjithAjith-vo5fq
    @AjithAjith-vo5fq Před 10 měsíci

    Motorola edge40 neo cheyyumo bro

  • @abijith.a3423
    @abijith.a3423 Před 10 měsíci

    Motorola edge 40 Neo review eduvo

  • @rafeekkakkodi6751
    @rafeekkakkodi6751 Před 10 měsíci

    15 adapter available alla ഷോപ്പിൽ

  • @autodriver5911
    @autodriver5911 Před 10 měsíci

    Jeyattaa ഒരു ചാനലിലും നോകീട്ടും ഐഫോൺ 15nde ഒരു vdo സും കാണുന്നില്ല, എല്ലാം വിറ്റു പെറുക്കി 79000 ഒപ്പിച്ച് ഒന്ന് വാങ്ങണം അടുത്ത vdo നിങൾ വെറും 15nde vdo ചെയ്യണം

  • @king-raynorbxavio-2023
    @king-raynorbxavio-2023 Před 10 měsíci

    Rate

  • @vishnuhemanth369
    @vishnuhemanth369 Před 10 měsíci

    Finally 👏👏👏

  • @sajusajjad489
    @sajusajjad489 Před 10 měsíci +2

    😍😍😍

  • @HackerMedia
    @HackerMedia Před 10 měsíci +1

    ❤iPhone ❤

  • @rur5617
    @rur5617 Před 10 měsíci

    Kottayathu evida

  • @siddith2276
    @siddith2276 Před 10 měsíci +3

    Battery backap paranjillaa👆

  • @KajaRafeena
    @KajaRafeena Před 10 měsíci

    ആണോ

  • @lexie9567
    @lexie9567 Před 10 měsíci

    14 pro max edukno 15 pro vngno ennu oru confusion

  • @pranavspratheeptheertham2002
    @pranavspratheeptheertham2002 Před 10 měsíci

    Bro iphoninte heatinginepatti oru detailed video cheyyo
    Athayathe ithinte termals ok aano long time gamingine ennokke
    S23 ultrayode nokkubbo heating over aano

  • @harikrishnannairs6486
    @harikrishnannairs6486 Před 10 měsíci

    Hey bro namaskaram 🙏🏻🙏🏻

  • @kevin8870
    @kevin8870 Před 6 měsíci

    14 pro exchange cheythappo ethre kitti ?

  • @hudashar1152
    @hudashar1152 Před 3 měsíci

    Before use ethra hrs charge cheynm?

  • @spidy2509
    @spidy2509 Před 10 měsíci +2

    Bro nan vaghi 4000 rupa discount tanu 😮

  • @akhilsree2847
    @akhilsree2847 Před 10 měsíci

    Ellam kollam ee avashyam illathe shots shots mati kanikkunnath nalla bore ahnn aa editorod onn para

  • @anshid007
    @anshid007 Před 10 měsíci

    14 pro yum 15 proyum thammil 18grams ane difference nighalavaka 2 grams kooti 20 aakiyath aano ??😂

  • @rahl359
    @rahl359 Před 10 měsíci

    നല്ലതാണോ

  • @im_vijo
    @im_vijo Před 10 měsíci

    Nice❤

  • @Nis76.
    @Nis76. Před 10 měsíci

    Yes

  • @anoopettansmedia7039
    @anoopettansmedia7039 Před 10 měsíci

    14 pro koduthit ethra rs kitti ariyan kaathirunna njan☹️

  • @yellowman______
    @yellowman______ Před 10 měsíci

    Iphone 20 edkkan plan illor indo😄

  • @rafeekkakkodi6751
    @rafeekkakkodi6751 Před 10 měsíci

    I p 13 ഒന്നാം തിയ്യതി ബുക്ക്‌ ചെയ്യണം അതെ ക്യാഷ് ഉള്ളൂ

  • @Superman-46
    @Superman-46 Před 10 měsíci +1

    Oppo lover

  • @asfvlog3676
    @asfvlog3676 Před 10 měsíci +1

    പാവം ഞാൻ ഇത് പോലെ ഐഫോൺ വീഡിയോ മാത്രം കാണുന്നു

  • @shamshad_123
    @shamshad_123 Před 10 měsíci +1

    അറിയുന്നവർ reply തരണേ 🙏🏻🙏🏻🙏🏻
    എന്റെ sim vi ആണ്
    Enikk jio മാറ്റണം എന്ന് ഉണ്ട്
    അതിന് 18 age വേണോ ജിയോലേക്ക് പോർട്ട് ചെയ്യാൻ

    • @sirajkuttilanji
      @sirajkuttilanji Před 10 měsíci

      നിലവില്‍ sim ആരുടെ പേരിലാണോ അയാള്‍ക്ക് തന്നെയാണ് port ചെയ്യാന്‍ പറ്റൂ എന്നാണ്‌ എന്റെ അറിവ്

    • @shamshad_123
      @shamshad_123 Před 10 měsíci

      @@sirajkuttilanji sim ente namil thanneyan

  • @achushiyas9604
    @achushiyas9604 Před 10 měsíci

    14 Pro aano 15 pro aaano nallath.....?

  • @user-mj1sj9kn5x
    @user-mj1sj9kn5x Před 10 měsíci +1

    🎉

  • @IconicLevel
    @IconicLevel Před 10 měsíci

    15pro max vangikkamayirunnu..

  • @basil984
    @basil984 Před 10 měsíci +1

    Ippo 15 pro yil kaanuna arokke ind like adi

  • @vaishakamentertainments5299
    @vaishakamentertainments5299 Před 10 měsíci

    ആമസോണിൽ ഉണ്ടായിരുന്നല്ലോ

  • @fayisfaris1467
    @fayisfaris1467 Před 10 měsíci

    1st

  • @anoopvenuanuctla5160
    @anoopvenuanuctla5160 Před 10 měsíci

  • @thejusanil2520
    @thejusanil2520 Před 10 měsíci

    Enik theruo chetta oru phone😢

  • @jaseelkv5800
    @jaseelkv5800 Před 10 měsíci

    ❤❤❤

  • @rajeevlakshmi5511
    @rajeevlakshmi5511 Před 10 měsíci

    14 pro ku ethra kity 😅

  • @MNK1998
    @MNK1998 Před 10 měsíci +6

    Iphone 15 seriesinu ipo kure complaints undallo 👀

    • @munnamunna9573
      @munnamunna9573 Před 10 měsíci

      എന്തൊക്കെയാണ് പ്രശ്നങ്ങൾ എന്നൊന്ന് പറയുമോ?? ഞാൻ വാങ്ങണമെന്ന് വിചാരിച്ചിരിക്കുകയാണ്.

    • @MNK1998
      @MNK1998 Před 10 měsíci +1

      @@munnamunna9573 heating issue,back glass broken ....etc 👀

    • @hafiz8759
      @hafiz8759 Před 10 měsíci +1

      Veruthe chirippikaruthh 😂

    • @hafiz8759
      @hafiz8759 Před 10 měsíci +2

      @@MNK1998 ath pinne phone vangiya ann thanne 15 pro erinnal glass broken akm

    • @MNK1998
      @MNK1998 Před 10 měsíci

      @@hafiz8759 apo heating issue ullatho 👀🤔

  • @95519017
    @95519017 Před 10 měsíci +1

    ചരിത്രപരവും ഇല്ല , ഒരു തേങ്ങയും ഇല്ല , 14 pro വാങ്ങിയാലും 15 pro യുടെ 98 ശതമാനം ഗുണം കിട്ടും .

  • @user-pd6jg3xf6p
    @user-pd6jg3xf6p Před 10 měsíci

    bgmi 90 fps illa

  • @user-zg7zc7gn1p
    @user-zg7zc7gn1p Před 10 měsíci +1

    S23fans👍🏻

  • @shafipk3055
    @shafipk3055 Před 10 měsíci

    Next videos plss 15 nte black review 15 num 13 15 Pro yum cmpr plss video chetaa

  • @fasilpachi204
    @fasilpachi204 Před 10 měsíci

    Verude kittuen idendaa മത്തിയോ

  • @VishnuVNair2255
    @VishnuVNair2255 Před 10 měsíci +1

    നല്ല അവതരണം❤

  • @gireeshmb8655
    @gireeshmb8655 Před 9 měsíci

    15 pro ഏത് രാജ്യത്ത് ആണ് ഏറ്റവും വില കുറവു ഒരു വീഡിയോ ചെയ്യാമോ

  • @Akxhay666
    @Akxhay666 Před 10 měsíci +4

    എടുക്കണം എന്ന് ഒണ്ട് പക്ഷെ പൈസ ഇല്ല 🥹💗🥲

    • @Akxhay666
      @Akxhay666 Před 10 měsíci

      @@sudheesha2006 ഒരു ദിവസം വരും 😌