Ep 614 | Marimayam |Astrology is everything

Sdílet
Vložit
  • čas přidán 5. 02. 2024
  • #MazhavilManorama
    Astrology is everything. Is it right in a marriage?
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 348

  • @radhakrishnang-um6kc
    @radhakrishnang-um6kc Před 4 měsíci +153

    ഒരേ പേരിൽ
    ഇങ്ങനെ കഥാപാത്രങ്ങൾ
    മാറുന്ന മറിമായം 👌👌👌

  • @Commenter454
    @Commenter454 Před 4 měsíci +241

    🙏ഇനി മുറിമായം ഇടരുത്, ഇതു പോലെ മുഴുവനായിട്ടുള്ള മറിമായം ഇടുക 😍

    • @sanasyousaf4750
      @sanasyousaf4750 Před 4 měsíci +1

      Ittal nee endh cheyyum

    • @sanasyousaf4750
      @sanasyousaf4750 Před 4 měsíci

      Ittal nee endh cheyyum

    • @Commenter454
      @Commenter454 Před 4 měsíci

      @@sanasyousaf4750 നിന്നെ ഒന്നും ചെയ്യില്ലടാ മോനെ 😊

    • @-humsafar
      @-humsafar Před 4 měsíci

      ​@@sanasyousaf4750aruth abu aruth

    • @sharaffuddin6045
      @sharaffuddin6045 Před 4 měsíci

      @@sanasyousaf4750 ടാ കത്തി താഴെയിടടാ 🤣🤣

  • @gopikasnair2813
    @gopikasnair2813 Před 4 měsíci +207

    ആരെയും ബോർ അടിപികാത്ത ഒരേയൊരു പരിപാടി....❤❤❤❤

    • @Roshan_Raju_David
      @Roshan_Raju_David Před 4 měsíci +1

      💯👌🏻

    • @KarthiKeyan-mk7ye
      @KarthiKeyan-mk7ye Před 4 měsíci +1

      . Njan. Karthikeyan.. Marimaayathinde. Sthiram.. Prekshakana

    • @jomonkurian3639
      @jomonkurian3639 Před 4 měsíci

      Att uppum mulKum❤

    • @__VIJAYAN__563
      @__VIJAYAN__563 Před 4 měsíci

      ​@@jomonkurian3639ഇപ്പൊ ബോർ ആണ്
      ഒരിക്കലും കൊണ്ടു വരാൻ പാടില്ല്യാത്ത ഒരു കേരക്റ്റർ ആണ് മുടിയൻ ഒളിച്ചോടി കല്യാണം കഴിച്ചത്
      അത് കൊണ്ട് തന്നെ ആണ് മുടിയൻ അതിൽ നിന്ന് പോയത്

    • @user-lp6pk3lw2x
      @user-lp6pk3lw2x Před 2 měsíci

      സൗണ്ട് എന്താ പോകുന്നദ്

  • @mashoodkunnumpurath219
    @mashoodkunnumpurath219 Před 4 měsíci +60

    ഇനിമുതൽ മറിമായം ഫുൾ എപ്പിസോഡ് ഇതുപോലെ ഇടുക മറിമായം കാണാതെ ഭക്ഷണം കഴിക്കാൻ പറ്റില്ല എന്നും കാണാറുണ്ട് സൂപ്പർ പരിപാടിയാണ് ഇതുപോലെ എന്നും പ്രതീക്ഷിക്കുന്നു❤

  • @TpjamesPeter-ko1dp
    @TpjamesPeter-ko1dp Před 4 měsíci +329

    ചൊവ്വ ദോഷം പറഞ്ഞു വീട്ടിൽ നിർത്തിയ പെൺകുട്ടി 35വയസിൽ ഓടിച്ചോടി. ഇപ്പോൾ രണ്ട് കുട്ടികളുമായി സന്തോഷം ആയി കഴിയുന്നുണ്ട്. ജ്യോത്സന്മാരെ ആദ്യം ഓടിക്കണം

    • @semimolabdulaziz3655
      @semimolabdulaziz3655 Před 4 měsíci +5

      😂😂😂😂

    • @annievarghese6
      @annievarghese6 Před 4 měsíci

      സത്യം എന്തൊക്കൊ പറഞ്ഞാണു ജനങ്ങളെ പറ്റിക്കുന്ന തൂ ഹരീ പത്തനാപുരം സത്യസന്ധത യുള്ള ജോതിഷൻ

    • @buslovertour3375
      @buslovertour3375 Před 4 měsíci +28

      എത്ര ആളുകളെ ജീവിതം കോഞ്ഞാട്ട ആക്കിയ ജാതകം ജോതിഷം

    • @ajayanpk9736
      @ajayanpk9736 Před 4 měsíci +18

      ആളുകളെ പേടിപ്പിച്ചു വഴറ്റി പിഴപ്പ് നടത്തുന്നവർ മറ്റുള്ളവരുടെ ജീവിതം വെച്ചാണ് കളിക്കുന്നത്.

    • @mathewka1106
      @mathewka1106 Před 4 měsíci

      😢seary seary

  • @joealis8093
    @joealis8093 Před 4 měsíci +20

    എനിക്ക് പ്രായം മുപ്പത്തി ആറ്. കല്യാണം കഴിഞ്ഞിട്ട് എട്ട് വർഷമായി.
    ഇത് പോലെ ഓരോ വേട്ടാവളിയൻ ജ്യോത്സ്യന്മാർ പറഞ്ഞിരുന്നത് മാരക പ്രശ്നങ്ങളായിരുന്നു. അതൊന്നും മൈൻഡ് ചെയ്യാതെ നല്ല പ്രായത്തിൽ കല്യാണം കഴിച്ചു സുഖമായി കഴിയുന്നു. എന്റെ പാപ്പന്റെ മകൻ എന്റെ അതേ പ്രായമാണ്. ഈ അന്ധ വിശ്വാസവുമായി അലഞ്ഞു നടക്കുന്നു.

  • @meharafathima718
    @meharafathima718 Před 4 měsíci +71

    മനോരമേ നന്ദി ഫുൾ ഇട്ടതിനു

  • @kannannemmara7106
    @kannannemmara7106 Před 4 měsíci +87

    മറിമായം ഒരു മറിമായം തന്നെ ❤

  • @zubair.makasaragod
    @zubair.makasaragod Před 4 měsíci +308

    *❤❤❤❤സ്ഥിരം പ്രേക്ഷകർ ആരൊക്കെ 🥰🥰*

  • @suneerkadavanad4105
    @suneerkadavanad4105 Před 4 měsíci +97

    എന്താ പൈസക്ക് വല്ലാത്ത ടൈറ്റ് ഉണ്ടന്ന് തോന്നുന്നു ഒരു ദിവസം രണ്ടു എപ്പിസോഡ് ഒക്കേ 🙄

  • @SR-fd1oh
    @SR-fd1oh Před 4 měsíci +43

    മറിമയത്തിൻ്റെ എല്ലാ episode ലും കുറച്ചു ഭാഗം സൗണ്ട് mute ആവുന്നത് എനിക്കു മാത്രമാണോ... 🤔

  • @sunusudhakaran4225
    @sunusudhakaran4225 Před 4 měsíci +102

    അങ്ങനെ ഇടാൻ തുടങ്ങി 👍🏻

    • @bijoypillai8696
      @bijoypillai8696 Před 4 měsíci +13

      യൂട്യൂബിൽ നിന്ന് നല്ല വരുമാനം കിട്ടും.. വെറുതെ പൊതിഞ്ഞു കെട്ടി വച്ചിട്ട് കാര്യമില്ല

    • @ANA-ud8oj
      @ANA-ud8oj Před 4 měsíci +1

      വെറുതെയാ ആശിപ്പിക്കാൻ വേണ്ടി മാത്രമാണ് 🤭

    • @PRASADPP-sq4ux
      @PRASADPP-sq4ux Před 4 měsíci +14

      മാക്സിൽ ആരും കയറുന്നില്ല അതുകൊണ്ടാ 😂😂

    • @6WHEEL
      @6WHEEL Před 4 měsíci +2

      ഇത് ഒരു കൊല്ലം മുന്നേ ഉള്ള ആണ് 😂😂😂 episode

    • @6WHEEL
      @6WHEEL Před 4 měsíci

      ​@@PRASADPP-sq4uxold ane

  • @cletesvp
    @cletesvp Před 4 měsíci +36

    നാലഞ്ചു മാസം മുൻപ് യു ട്യൂബിൽ നിങ്ങൾ നിർത്തിയ മറിമായം. ആകെ കാണുന്ന പരിപാടി ആയിരുന്നു .സന്തോഷം ഉണ്ട്. കൈയിൽ കാശ് ഇല്ലാത്ത പ്രവാസി ആണ്.

  • @travelforfood8785
    @travelforfood8785 Před 4 měsíci +16

    മുത്തച്ഛനെ ആ കുളത്തിൽ കല്ല് കെട്ടി താഴ്ത്തിയിട് ആവശ്യത്തിന് വെള്ളം കുടിക്കട്ടെ 😅

  • @safeercalicut298
    @safeercalicut298 Před 4 měsíci +23

    മൊളെ.. ഉണ്ണിയെട്ടനു ധുശ്പെരാ...😂😂😂😂

  • @anu323if
    @anu323if Před 4 měsíci +17

    Aathmakalle visa adikkane 😆😆😆🤣🤣🤣... Ijjathi thug 😅😅😅

  • @themythjourney
    @themythjourney Před 4 měsíci +13

    ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലെ ? 😅😅😅എന്തു തന്നെ ആയാലും ഫുൾ episodes ഇടാൻ കാണിച്ച മനസ്സിന് വളരെ നന്ദി , 😊🙏🙏🙏

  • @kuttivappukuttivappu3438
    @kuttivappukuttivappu3438 Před 4 měsíci +6

    Climax super ❤

  • @joeo9814
    @joeo9814 Před 4 měsíci +9

    Girl looked back. Line connected. I was thinking about my good old days..😂

  • @RohithKaippada
    @RohithKaippada Před 4 měsíci +25

    ആന്റണി ആക്ടിങ് കൊള്ളാം 😊😊

    • @edwinvarghese295
      @edwinvarghese295 Před 4 měsíci

      എന്റെ പൊന്നു 😂😂😂😂👍🏼

  • @afcreations5174
    @afcreations5174 Před 4 měsíci +25

    8:00 ഇത് പോലെ തന്നെ ആണ് എൻ്റെ അമ്മേടെ അമ്മ മരിച്ചപ്പോൾ പറഞ്ഞത് 56000 രൂപയുടെ പൂജ നടത്തിയാൽ എല്ലാ സൗഭാഗ്യംവും വന്നു ചേരും എന്ന് ആ നാറി അല്ല കർമി പറഞ്ഞിരിക്കുന്നു. പക്ഷേ ഇതൊക്കെ തട്ടിപ്പാണെന്ന് ഞാൻ ഇങ്ങനെ പറഞ്ഞു മനസ്സിലാക്കും😂

    • @rajipramod7086
      @rajipramod7086 Před 4 měsíci +3

      ഇതൊക്കെ ഒരു മനസമാധാനം ആണ് ,ഞാനും ഇതേപോലെ തന്നെ ,ഇല്ലാത്ത ക്യാഷ് ഉണ്ടാക്കി പൂജകൾ ചെയ്തു ,50 രൂപ അടുത്തായി ,ദോഷങ്ങൾ എന്തേലും ഉണ്ടായാൽ അതിൻ്റെ ആണ് എന്നൊരു മനപ്രയാസം വേണ്ടല്ലോ എന്നോർത്തു ,പിന്നെ വരുന്നത് വരുന്നതുപോലെ ഫേസ് ചെയ്യുക

    • @ajayanpk9736
      @ajayanpk9736 Před 4 měsíci +2

      ഈ 50 രൂപ വേണ്ടപ്പെട്ടവർ വീതിച്ചെടുത്തിട്ടുണ്ടാകും.ഒരു chain work ആണ് അത്.

  • @shareefkanam782
    @shareefkanam782 Před 4 měsíci +28

    യുക്തിവാദിയുടെ
    സ്ഥയിഭാവം പുച്ഛം
    അടിപൊളി ആയി 😂😂 ശീതളൻ

  • @sajithsaji4737
    @sajithsaji4737 Před 4 měsíci +6

    Thank u

  • @wetoocanv2can
    @wetoocanv2can Před 4 měsíci +16

    A well executed satire..❤❤

  • @sakkeerhussain7715
    @sakkeerhussain7715 Před 4 měsíci +30

    ജാതകത്തിന്റെ പേരിൽ എത്ര ഹിന്ദു സഹോദര സഹോദരികൾ കല്യാണം കഴിക്കാതിരിക്കുന്നു

    • @RobinAustralia
      @RobinAustralia Před 4 měsíci +1

      എന്തൊരു സ്നേഹം.... 😂😂😂
      വേശ്യയുടെ ചാരിത്ര പ്രസംഗം

    • @sakkeerhussain7715
      @sakkeerhussain7715 Před 4 měsíci +2

      @@RobinAustralia
      വേശ്യകൾ ആകാതിരിക്കാനാണ്

    • @RobinAustralia
      @RobinAustralia Před 4 měsíci

      @@sakkeerhussain7715 കല്യാണം കഴിക്കാത്തവർ വേശ്യകൾ ആവുകയാണോ? ഉസ്താദ് പറഞ്ഞു തന്നതാണോ? അഥവാ വേശ്യകൾ ആയാലും തനിക്കു വലിയ നഷ്ടം ഒന്നും ഇല്ലല്ലോ?

    • @holypunk12
      @holypunk12 Před 2 měsíci

      3 ladhikam kalyanam kazhichu bharyamare upekshicha Muslim colleagues enikkum undayirunnu !!

    • @koottukaran3461
      @koottukaran3461 Před měsícem

      ​@@RobinAustralia സത്യമല്ലേ പറഞ്ഞത് എന്തേ പൊള്ളിയാ 😠

  • @shajipaul312
    @shajipaul312 Před 4 měsíci +4

    Pyaary.... big salute 👍💘

  • @ushanallur1069
    @ushanallur1069 Před 4 měsíci +10

    മറിമായം👏👏👌🥰

  • @rintovarghese8969
    @rintovarghese8969 Před 4 měsíci +22

    വയർ ഇളകിയെ പോലെ മറിമായം വരുന്നേ😂😂

  • @riyadfasilcma7321
    @riyadfasilcma7321 Před 4 měsíci +31

    മുറി മായം 😂 ഫുൾ മായം വന്നല്ലോ❤

    • @shuhaibams
      @shuhaibams Před 4 měsíci

      Muriyo

    • @Hydra-zl3xu
      @Hydra-zl3xu Před 4 měsíci

      Piece piece ആയെ episode idaarullu​@@shuhaibams

    • @shuhaibams
      @shuhaibams Před 4 měsíci

      @@Hydra-zl3xu ooh angane😂

  • @user-qv6zx4em7l
    @user-qv6zx4em7l Před 4 měsíci +17

    ഇതൊക്കെ ആണ് സീരിയൽ ❤

  • @user-wx4pd3oi9o
    @user-wx4pd3oi9o Před 4 měsíci +12

    Unni😂😂😂 super

  • @sujithsujith9223
    @sujithsujith9223 Před 4 měsíci +5

    ഇടക്ക് വച്ചു sound cut ആകുന്നു അതേയുള്ളു ഒരു probilam

  • @CaimanNet
    @CaimanNet Před 4 měsíci +5

    Marimayam team's - Wife is beautiful - is a nice Sitcom 😊

  • @Ratheesh_007
    @Ratheesh_007 Před 16 dny +1

    മറിമായം ടീം അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച കോൺടെൻ്റ്..🔥❤
    I am bloody Atheist..💪🏻

  • @josephsubinsubin2260
    @josephsubinsubin2260 Před 4 měsíci +3

    Thank Manorama 🎉

  • @ibrugabrutrivandrum3819
    @ibrugabrutrivandrum3819 Před 4 měsíci +2

    എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ valantsday 🌹

  • @harisshareef564
    @harisshareef564 Před 4 měsíci +25

    ആത്മാക്കൾ അല്ലെ ലണ്ടനിലേക്ക് വിസ അടിക്കുന്നത് 😂😂😂

  • @nihasnisar424
    @nihasnisar424 Před 4 měsíci +11

    Thank u manorama full episode idunnathin

  • @harispallangod
    @harispallangod Před 4 měsíci +13

    Ente ഓളും varum unni😂

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 Před 4 měsíci +2

    aareyum drohikkathe balancil nirthiya programme ...super

  • @user-lp3mc1sr3x
    @user-lp3mc1sr3x Před 4 měsíci +6

    Pyari❤

  • @janaki-wn4lq
    @janaki-wn4lq Před 4 měsíci +18

    ന്യൂട്ടൻ എവിടെ,? കൊണ്ടുവരൂ pls

  • @JafarJafu-to6uj
    @JafarJafu-to6uj Před 4 měsíci +9

    ഫുൾ വീഡിയോ ഇട്ടില്ലെകിൽ എനി കാണൂല 😂😂

  • @rahmathulla.pulathpulikkot8883
    @rahmathulla.pulathpulikkot8883 Před 4 měsíci +3

    💖💚

  • @shafeekmc2934
    @shafeekmc2934 Před 4 měsíci +2

    It’s true story

  • @rajeshachari2247
    @rajeshachari2247 Před 4 měsíci +2

    Simple But Powerful❤

  • @rajeshs3098
    @rajeshs3098 Před 4 měsíci +2

    ഞാൻ കല്യാണം കഴിച്ചത് ജാതകം നോക്കാതെ കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ ഭാര്യയുടെ നിർബന്ധം കാരണം അവൾ ചെന്ന് നോക്കി നല്ല പൊരുത്തം എന്ന് ജ്യോത്സ്യം പറഞ്ഞു

    • @MrLGKM
      @MrLGKM Před 4 měsíci +1

      Porutham illayirunnel bharya thanne upeshikumayirunno??

  • @234hillview
    @234hillview Před 4 měsíci +2

    They are living not acting .very good .Real actors

  • @bottlecreator7643
    @bottlecreator7643 Před 4 měsíci +10

    14:07 എണീറ്റു പോടാ അവിടുന്ന് 🤭😂😂😂

  • @ashmedia4567
    @ashmedia4567 Před 4 měsíci +2

    ❤❤

  • @mohammedirshad3969
    @mohammedirshad3969 Před 4 měsíci +4

    100 Episode munnathe aano full ittath??

  • @somlata9349
    @somlata9349 Před 4 měsíci +4

    സ്റ്റാർട്ടിങ് തന്നെ 👌

  • @LathaGMenon
    @LathaGMenon Před 4 měsíci +2

    Next waiting... 😅

  • @soopymambra2417
    @soopymambra2417 Před měsícem

    മറിമായം എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട കഥാപാത്രമാണ് പ്രവാസി ആയിരിക്കുമ്പോഴും മിക്കവാറും ഞാൻ കാണാറുണ്ട് വളരെയധികം സന്തോഷം നല്ലതായിട്ട് ഇനിയും വളരണം മറിമായം 🙏❤🌹

  • @naaztlk5174
    @naaztlk5174 Před 4 měsíci +5

    Unnicha rock🥰🥰🥰

  • @susantrdg
    @susantrdg Před 4 měsíci +3

    @15-- ഹോമിയോ സാപ്പിയൻസ്..😂😂

  • @user-oo3fs4oo6u
    @user-oo3fs4oo6u Před 4 měsíci +2

    ഇനിയും ഇതൊന്നും മനസിലാകാത്ത ആളുകൾക്ക് വേണ്ടി. മറിമായം 🔥

  • @rajeeshsavi6973
    @rajeeshsavi6973 Před 4 měsíci +1

    അടിപൊളി എപ്പിസോഡ് ♥️

  • @sibinp17
    @sibinp17 Před 4 měsíci +4

    10:28 children bank of India 😂

  • @GDVGDV-gh4vq
    @GDVGDV-gh4vq Před 4 měsíci +3

    ഭക്തി ആണെങ്കിലും യുക്തി ആണെങ്കിലും ഓവർ ആവരുത് ഒരു ലിമിറ്റിൽ പോകുക .
    എന്റെ ഒരു അഭിപ്രായത്തിൽ അല്പം ഭക്തിയും സ്വല്പം യുക്തിയും കൂടി ഉണ്ടെങ്കിലേ ഇന്നത്തെ കാലത്ത് നേരെ ചൊവ്വേ ജീവിക്കാൻ പറ്റുള്ളൂ

    • @amaljose1704
      @amaljose1704 Před 4 měsíci +3

      Solpamenkilum yukthi ullavarkk alpam polum bhakti undavilla. Undenkil athu yukthi alla.

  • @alphonsachirayath3743
    @alphonsachirayath3743 Před 4 měsíci +2

    Pyari👍

  • @ruudgullit6911
    @ruudgullit6911 Před 4 měsíci +4

    Pyaaari 😁😁😁😁😁

  • @nishanthviru5360
    @nishanthviru5360 Před 4 měsíci +5

    ഉണ്ണിരാജ് 😁❤

  • @Unnikannan-palakkad
    @Unnikannan-palakkad Před 4 měsíci +2

    പ്യാരി 🥰

  • @shajipaul312
    @shajipaul312 Před 4 měsíci +1

    Super team 😅😅

  • @NoushadktyNNSNKty
    @NoushadktyNNSNKty Před 4 měsíci +1

    🙆🏿‍♀️

  • @melodyalexander1669
    @melodyalexander1669 Před 4 měsíci +1

    🎉

  • @Mufeedmoosa
    @Mufeedmoosa Před 4 měsíci +15

    Murimayam❌ Marimayam✅

  • @saraswathisakthi4069
    @saraswathisakthi4069 Před 4 měsíci +1

    നല്ല പ്രോഗ്രാം 👍🏻👍🏻👍🏻👍🏻

  • @user-hw7hp9vd6f
    @user-hw7hp9vd6f Před 4 měsíci +1

    Nadi sooper

  • @ashiquenamath5726
    @ashiquenamath5726 Před 4 měsíci +1

    Kalakki ❤ ellaa mathathilum kaanum ithupolathe viswaasam😢

  • @arjunks3797
    @arjunks3797 Před 4 měsíci +6

    വിദ്യാഭ്യാസം കൂടുമ്പോൾ മതം മനുഷ്യൻ ഇൽ നിന്ന് പോകും ... വിവരം ഇല്ലാത്തവർ മതത്തിന്റെ പുറകെ പോകും❤

  • @lukmanpk1672
    @lukmanpk1672 Před 4 měsíci +1

    13:03 😅😅😅

  • @lookharbour9519
    @lookharbour9519 Před 4 měsíci +2

    Manmadaaaaa❤❤❤❤❤

  • @prasadthoppil5646
    @prasadthoppil5646 Před 4 měsíci +1

    അടിപൊളി 👏👏👏👏❤

  • @JS-pj3vo
    @JS-pj3vo Před 4 měsíci +1

    Marimayam is the Best!

  • @shuhaibams
    @shuhaibams Před 4 měsíci +1

    😂❤

  • @viju.vallikapatta2509
    @viju.vallikapatta2509 Před 4 měsíci

    👍supper

  • @abdurahmank6081
    @abdurahmank6081 Před 4 měsíci +1

    മറിമായം അടിപൊളി

  • @jeejabasheer5631
    @jeejabasheer5631 Před 4 měsíci

    Full idanam

  • @lukmanpk1672
    @lukmanpk1672 Před 4 měsíci +1

    Dakshina: 500roopa from children's bank of India 😅😅😅

  • @Unnikannan-palakkad
    @Unnikannan-palakkad Před 4 měsíci +2

    ഉണ്ണി 😄😄

  • @esasidharan6573
    @esasidharan6573 Před 2 měsíci +1

    ഉണ്ണി യുടെ നാവിൽ നിന്ന് സത്യം പുറത്തു വീണു. നാള് നന്നായ പോരാ നമ്മളും നന്നാവണം

  • @sukhadaholistics2999
    @sukhadaholistics2999 Před 4 měsíci

    🌹

  • @user-rm1ze3nl4x
    @user-rm1ze3nl4x Před 4 měsíci +13

    ഏറ്റവും വലിയ അന്ധവിശ്വസം മനുഷ്യൻ നിർമിച്ച ദൈവങ്ങളെ അരാധിക്കലാണ്

    • @NKVDS
      @NKVDS Před 4 měsíci +4

      മനുഷ്യൻ നിർമ്മിക്കാത്ത ദൈവം ഏതെങ്കിലും ഉണ്ടോ ആരാധിക്കാൻ...... 😄

    • @akhilkr239
      @akhilkr239 Před 4 měsíci

      Jihadi Rodhanam

  • @nishachacko8811
    @nishachacko8811 Před 4 měsíci +1

    😂😂🤣🤣😂 next episode upload plz

  • @alemania2788
    @alemania2788 Před 4 měsíci +7

    Big salute 🫡 മനോരമ

  • @hmjg182
    @hmjg182 Před 4 měsíci +1

    Cute ❤3:03

  • @Yourtubeeee
    @Yourtubeeee Před 4 měsíci

    Idhara yudhabhoomiyil pudhiyoru chechi😅❤

    • @hariknr3025
      @hariknr3025 Před 4 měsíci +2

      ചേച്ചി കൊള്ളാം

  • @prasadpr9739
    @prasadpr9739 Před 4 měsíci +5

    സൂപ്പര്‍ എപ്പിസോഡ്.. നായികയും സൂപ്പര്‍..👍🥰🥰

  • @shadowman8325
    @shadowman8325 Před 4 měsíci +4

    അപ്പോ ഇതിൽ ഏതിൽ വിശ്വസിക്കണം?

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st Před 4 měsíci

    ❤️❤️❤️❤️poli

  • @jomonkurian3639
    @jomonkurian3639 Před 4 měsíci +1

    Marimayam is back😻😻

  • @uniquearena4053
    @uniquearena4053 Před 4 měsíci +3

    Idak sound cut aavanath enk mathram aano

    • @mujeebkhan8163
      @mujeebkhan8163 Před 4 měsíci

      Ellavarkkum und happy aayille🤣🤣🤣🤣

  • @gokulraj3546
    @gokulraj3546 Před 4 měsíci +4

    വന്നല്ലോ,എന്തുപറ്റി മനോരമക്ക്, ഒരുദിവസം 2 എപ്പിസോഡ് ഒക്കെ ഇടുന്നുന്നത്, എന്തായാലും ഇനിയെങ്കിലും full എപ്പിസോഡ് അപ്‌ലോഡ് ചെയ്യണേ.

  • @svp0007
    @svp0007 Před 4 měsíci +2

    😢 നിശാഗന്ധി പ്രായം കൂടിയേ പോലെ കിടു piece ആണ്

  • @riswanasharin28
    @riswanasharin28 Před 4 měsíci

  • @mythoughtsaswords
    @mythoughtsaswords Před 3 měsíci +1

    ഭാര്യമാരെ Ration കടയില്‍ പറഞ്ഞു വിടുന്നവർ സൂക്ഷിക്കുക- ഉണ്ണിയുടെ അനുഭവം ഗുരു 😅😅😅😅😅

  • @selina6564
    @selina6564 Před 4 měsíci +1

    Marimayam all team members ❤ ❤ ❤ ❤ ❤ ❤

  • @sayanthkcsayanth1695
    @sayanthkcsayanth1695 Před 4 měsíci +2

    3:09 3:14 😂🤣🤣🤣🤣🤣