Epi 7 christmas raathri Nattukaar.com

Sdílet
Vložit
  • čas přidán 7. 09. 2024
  • Concept,Script and Direction Abhilash.S, Produced by Anumod .S, Camera & Editing by Arun.S.Kumar, Performed by Pramod Veliyanad, Jayadas Punnapra,Praveen Muhamma ,Master Pravi Karthik, Anumod.S, Biju punnapra, and Shyalaja.P.Ambu

Komentáře • 118

  • @MrAbisivasankar
    @MrAbisivasankar  Před 7 lety +35

    സുഹൃത്തേ ...നാട്ടുകാർഡോട്ട്കോം ഒരു തിരിച്ചുവരവിനായി തയ്യാറെടുക്കുകയാണ് ...നമ്മുടെ സ്വതന്ത്ര വെബ്സൈറ്റ് നിർമ്മാണം പൂർത്തിയായി ...മികച്ച കാര്യക്ഷമതയുള്ള സെർവർ സ്‌പേസിനും കരാറായി .....മുന്നോട്ടുള്ള യാത്ര സുഗമമാകുവാൻ ഒരു കമ്പനി രുപീകരണം നടക്കുന്നുണ്ട് ...ലോകമെമ്പാടുമുള്ള മലയാളികളുടെ ഇഷ്ടപരിപാടിയായ നാട്ടുകാർഡോട്ട്കോം തുടർന്ന് മുന്നോട്ട് പോകുവാൻ നിർമാണത്തിൽ പങ്കാളിത്തം അത്യാവശ്യമാണ് .. നിക്ഷേപം എന്ന നിലയിൽ നിർമ്മാണപങ്കാളിത്തം പ്രിയപ്പെട്ടവരിൽ നിന്നും ക്ഷണിക്കുന്നു ...താല്പര്യം അറിയിക്കുമല്ലോ ...
    വിശ്വസ്തതയോടെ ,
    അഭിലാഷും നാട്ടുകാരും

  • @MrAbisivasankar
    @MrAbisivasankar  Před 12 lety +6

    സാങ്കേതികമായി പിഴവുകള്‍ സംഭവിക്കുന്നു എന്നാലും, അശ്ലീലങ്ങള്‍ ഇല്ലാതെ, ഡബിള്‍ മീനിംഗ് ഇല്ലാതെ, സകുടുംബം ആസ്വദിക്കാവുന്നതും ആരെയും ദോഷം പറയാത്ത നിഷ്കളന്ഗത ഉള്ള വിഷയങ്ങള്‍, മേക്കപ്പ് ഇല്ലാതെ സ്വാഭാവികഅഭിനയം ഇതൊക്കെയാണ് നമുക്ക് വേണ്ടതെന്നും, ഒരു പ്രോഗ്രാമിന്റെ വിജയത്തിന് പ്രതിഭകള്‍ മതി ...പ്രസിദ്ധര്‍ വേണ്ട.... തുടങ്ങിയവ നാട്ടുകാരിലൂടെ ലോകമലയാളിസമൂഹം തെളിയിച്ചു കഴിഞ്ഞു.. ഹൃദയം നിറഞ്ഞു..നന്ദി...കൂടെയുണ്ടാകുമെങ്കില്‍ പിഴവുകള്‍ തിരുത്തി മുന്നേറാന്‍ സാധിക്കും എന്ന വിശ്വാസമുണ്ട്‌ ...
    അഭിലാഷും നാട്ടുകാരും

  • @avantgade
    @avantgade Před 12 lety +19

    എന്തു നല്ല അഭിനയം....!!! നമ്മുടെ താരങ്ങള്‍ കണ്ടു പഠിക്കട്ടെ....!!!! സംവിധാനവും വളരെ മികച്ചത്‌.... ജനങ്ങള്‍ നിങ്ങളെ അംഗീകരിച്ചു കഴിഞ്ഞു സഹോദരങ്ങളെ........

  • @travelareality942
    @travelareality942 Před rokem +9

    പഴയ സെറ്റപ്പിൽ ഇങ്ങനെ കിടുക്കാമെങ്കിൽ നിങ്ങൾ ഒരു പുലി തന്നെയാണ്♥️ ഗംഭീരം

  • @6syam
    @6syam Před 12 lety +1

    എന്തിലും ഏതിലും കുറ്റം മാത്രം കണ്ടുപിടിക്കാന്‍ നടക്കുന്ന മലയാളികളായ ഞങ്ങള്‍ക്ക് ഇത് അപമാനം ആണ് ഇത് പാടില്ല. ഇതില്‍ കൂടുതല്‍ ഞാന്‍ എന്താ പറയുക എല്ലാ നന്മമകളും ഉണ്ടാകട്ടെ ഇനിയും ഇനിയും മികച്ചതാകട്ടെ ..... അഭിമാനിക്കുന്നു നിങ്ങലെയോര്‍ത്തു ... സ്ക്രിപ്റ്റ്‌ അഭിനയം ക്യാമറ ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ എല്ലാം ഒന്നിനൊന്നു മത്സരിക്കുമ്പോള്‍അല്‍പ്പനേരം നിങ്ങളിലൊരാള്‍ ആയപോലെ നന്ദി

  • @drishyamseries4421
    @drishyamseries4421 Před rokem +5

    ചിരിയും ചിന്തയും കൊണ്ടുവന്ന ആശയം ...
    അഭിനന്ദനങ്ങൾ❤️🙏

  • @lukachenvl
    @lukachenvl Před 12 lety +3

    നിങ്ങളുടെ എല്ലാ എപ്പിസോടുകളും കണ്ടു. വളരെ ലളിതമായ രീതിയില്‍ ജീവിത മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും ...

  • @gogulkrishna3878
    @gogulkrishna3878 Před 4 lety +8

    എന്തിനാണ് ചേട്ടാ ഇ പരിപാടി നിർത്തിയത് പഴയ കാലത്തിലേക്ക് തിരിച്ചുപോയ pole❤️

  • @radhikamr2075
    @radhikamr2075 Před 9 měsíci +1

    ക്രിസ്തുമസ് ആഘോഷം വളരെ ഇഷ്ടപ്പെട്ടു. വളരെ നല്ല അഭിനയം. അഭിനന്ദനങൾ,

  • @singwithpramod2219
    @singwithpramod2219 Před 2 lety +2

    🙏🙏🙏🙏🙏🙏🙏🙏പറയാൻ വാക്കുകളില്ല. എന്ത് നല്ല സ്ക്രിപ്റ്റ്. നല്ല ഡയലോഗ്. ശൈലജയും പ്രമോദ് ചേട്ടനും അസാധ്യ പ്രകടനം. ഗംഭീര ആർട്ടിസ്റ്റുകൾ. ഗംഭീരം ഗംഭീരം. ഗംഭീരം 🙏🙏🙏🙏🙏🙏🙏🙏

  • @adarshmadanan9494
    @adarshmadanan9494 Před 6 lety +9

    'ക്രിസ്മസ് നു ഫുൾ ചെലവ് ഏറ്റ ചെറ്റേ'...
    കലക്കി

  • @mehari77
    @mehari77 Před 12 lety +3

    hats off to u friends..............great creation

  • @MrSudheeeee
    @MrSudheeeee Před 11 lety +4

    the best among all the episodes ..

  • @2869025
    @2869025 Před 12 lety +3

    നിങ്ങളുടെ എല്ലാം വളരെ നല്ലതാണ് ,വേര്‍ഷന്‍ ഏഴ് അതി ഗംഭീരം ,ഭാവുകങ്ങള്‍ തുടരുക

  • @Jayadevan456
    @Jayadevan456 Před 11 lety +4

    അല്ല മാഷെ, നിങ്ങളിത് വരെ ചിരിപ്പിക്കയല്ലേ ചെയ്തുള്ളൂ? ഈ കണ്ണുനീര് പുരണ്ട മന്ദഹാസവും നിങ്ങളുടെ തന്നെ സൃഷ്ടിയാണല്ലോ. നന്നായിട്ടുണ്ട്!

  • @kiran.rpillai1949
    @kiran.rpillai1949 Před 3 lety +2

    എല്ലാവരും നല്ല അഭിനയം. പിന്നെ കള ആർക്കറിയാം എന്നീ പടങ്ങളിലെ നാടൻ 👌

  • @786shafy
    @786shafy Před 12 lety +1

    entha parayuka.....you people are the great stars..let all our film stars learn the real acting from you...........vakkukalilla varnikkuvan.....ella nanmakalummmmmmmmmmm

  • @revishsampathsampath860
    @revishsampathsampath860 Před rokem +2

    എല്ലാരും ഗംഭീര ആർട്ടിസ്റ്റുകൾ 🔥🔥🙏

  • @tomykuttan
    @tomykuttan Před 3 lety +1

    Good മെസ്സേജ്. പൊളിച്ചു ബ്രോ. എല്ലാ നന്മകളും ഉണ്ടാകെട്ടെ ❤❤❤🌹

  • @wolverinejay3406
    @wolverinejay3406 Před 8 měsíci

    ഞാനിപ്പോ കാണുവാണ് ഈ എപ്പോസോഡ് 👏👏👏👏

  • @lijugangotri
    @lijugangotri Před 12 lety +2

    chachooo christ pappa poyoo !!! huhhhhh heart touched..... wonder fullll .....vakkukalilllaaa njan katirikuvarunu 7th part waiting for next hit !!! best wishes ,,,,,happy x mas an new year !!!

  • @MrAbisivasankar
    @MrAbisivasankar  Před 12 lety +20

    പതിവ് രീതിയില്‍ നിന്നും അല്പം മാറി സത്യസന്ധമായി ഒരു കഥ പറയാനുള്ള ശ്രമമാണ് ...ഒരു പുണ്യദിനത്തിന്റെ സന്ദേശം പങ്കു വയ്ക്കുവാന്‍ ഉള്ള ഒരു എളിയ ശ്രമം...സാങ്കേതികമായ ചില പ്രശ്നങ്ങള്‍ കൊണ്ട് എപിസോഡ് തയാറാക്കാന്‍ വൈകി ..ക്ഷമിക്കുമല്ലോ .....നര്‍മം കലര്‍ന്ന കാഴ്ചകളുമായി തുടര്‍ന്നുള്ള എപിസോടുകളില്‍ നാട്ടുകാര്‍ നിങ്ങളെ തേടിയെത്തും ...കുടെയുണ്ടാകുമല്ലോ ...
    അഭിലാഷും നാട്ടുകാരും

  • @sandyavail
    @sandyavail Před 12 lety +2

    I watched all 8 episodes U guys just rock man......Wish you all the best

  • @MrAbisivasankar
    @MrAbisivasankar  Před 12 lety +3

    @pramodhnayar ഒരു സെലിബ്രിടി ഫാക്ടരും ഇല്ലാതെ തന്നെ, എനിക്കും, നാടകം നാടന്‍പാട്ട് മിമിക്രി എന്നീ മേഖലകളില്‍ നിന്നും ഉള്ള എന്നെ അറിയുന്ന എന്റെ കൂട്ടുകാരുമടങ്ങുന്ന നാട്ടുകാര്‍ക്ക് ഒരു ലക്ഷത്തോളം മലയാളിമനസുകളില്‍ ഇടം നേടാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യമല്ലേ? അതാണ്‌ ഞങ്ങളുടെ നേട്ടം..സാമ്പത്തികനേട്ടങ്ങള്‍ പിന്നാലെ വരട്ടെ...
    പുതുവത്സരാസംസകള്‍
    സ്നേഹത്തോടെ
    അഭിലാഷും നാട്ടുകാരും

  • @jestinjo1
    @jestinjo1 Před 12 lety +2

    I live in nedumudy alappuzha so I am enjoying every bit of it...

  • @Vellari
    @Vellari Před 12 lety

    കുറച്ച് ധൃതിയില്‍ ചെയ്തതിന്‍റെ സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്ന ഒരു സൃഷ്ടി തന്നെയാണ്.., എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @ayeshas_kitchen
    @ayeshas_kitchen Před 12 lety +3

    Superb...............

  • @nandanavinod28
    @nandanavinod28 Před 12 lety +1

    @MrAbisivasankar ,dear abilash thanks for your great great episodes, we proud of born in alappuzha, thanks

  • @vinodvasudevan3232
    @vinodvasudevan3232 Před 11 lety +3

    theercha ayum ningal prathibha thanne

  • @shyamarackal
    @shyamarackal Před 12 lety +1

    great work koottukare....ithu verumoru youtube video ayi idathe ella malayalikalkum kananulla avasaramundakku...daivathinte anugrahamullavaranu ningal...stiram locationum ore type kadhayum varathe nokane...oro episodinumayi kathirikkunnu...special thanks to mr abisivasankar...have a great 2012.....

  • @skayush
    @skayush Před 12 lety +1

    Another great work. Keep going. Work harder my friends. Our support is with you.

  • @thecoolgamertwins
    @thecoolgamertwins Před 12 lety +1

    wow a beautiful story. makkalae thakarthu.

  • @6syam
    @6syam Před 12 lety +2

    Ending super machaa really heart touching moments god bless u

  • @saneeshsunny417
    @saneeshsunny417 Před 4 lety

    പ്രമോദ് അണ്ണാ സൂപ്പർ

  • @nandanavinod28
    @nandanavinod28 Před 12 lety +1

    adipoli congrats to abhilash and team,

  • @jcherian1000
    @jcherian1000 Před 12 lety +1

    dear tem good creation i appreciate your effort keep it up am waiting for more videos god bless your all project and team members
    thanks jobin,sharjah

  • @avantgade
    @avantgade Před 12 lety +2

    മലയാളത്തില്‍ ഇറങ്ങിയ അപൂര്‍വം നല്ല ഉദ്യമങ്ങളില്‍ ഒന്ന്‌.

  • @MrAbisivasankar
    @MrAbisivasankar  Před 12 lety +1

    @Jobymathew001
    ഒരുപാട്‌ സന്തോഷം കൂട്ടുകാരാ ..ക്രിസ്മസ് ദിനം ആഘോഷത്തോടെ കൊണ്ടാടുമ്പോള്‍ നമുക്കും ദൈവത്തിനുമിടയിലുള്ള നൂല്പ്പാലങ്ങളെ ഓര്‍മ്മപ്പെടുത്തുക എന്നത് നാട്ടുകാരുടെ കടമയാണ് എന്ന് വിശ്വസിക്കുന്നു ...നര്‍മ്മത്തില്‍ നിന്ന് വഴി മാറി സഞ്ചരിക്കുമ്പോള്‍ എങ്ങനെ സ്വീകരിക്കപ്പെടും എന്ന ഭയം നന്നായി ഉണ്ടായിരുന്നു...ദൈവത്തിനു നന്ദി...ഒപ്പം താങ്ങായി കൂടെ സഞ്ചരിക്കുന്ന കൂട്ടുകാര്‍ക്കും...
    പുതുവത്സരാസംസകള്‍
    സ്നേഹത്തോടെ
    അഭിലാഷും നാട്ടുകാരും

  • @MrRenjithkollam
    @MrRenjithkollam Před 11 lety

    paripadikal ellam nanayittundu,especilaly aliyanum pengalum,congrats abhilash

  • @bobnaduthundam
    @bobnaduthundam Před 12 lety +2

    Hai Friends.. Gut attempt..nannayi munnottu pokatte.. nalla bhavi ningale kathirikkunnu.. Best wishes..!

  • @ManchesterAchayan
    @ManchesterAchayan Před 12 lety +1

    am keep watching your program if it possible when you uplod pls make mp4 then we can watch mobile also .thanks for put this type of good program best wishes to all off them

  • @MrJensachaayan
    @MrJensachaayan Před 12 lety +1

    waiting for more from you guys. this time with a different approach. happy xmas guys... ROCK ON

  • @mytripsmystories5635
    @mytripsmystories5635 Před 4 lety +1

    good message and a great episode

  • @jojyva
    @jojyva Před 12 lety +1

    nice one !! Good background music too.

  • @minimol8208
    @minimol8208 Před 2 měsíci

    👌🏽super

  • @sandramovies
    @sandramovies Před 3 lety

    Good Creation...

  • @ajeeshe
    @ajeeshe Před 12 lety +1

    keep going .....nannnayittund

  • @sarathdharmaraj5383
    @sarathdharmaraj5383 Před 4 lety

    തകർത്തു അഭിലാഷ് ചേട്ടാ.

  • @MrAbisivasankar
    @MrAbisivasankar  Před 12 lety

    @pramodhnayar നന്ദി കൂട്ടുകാരാ... ഇപ്പോള്‍ ദൃശ്യകലാലോകം ദിശാബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് സഞ്ചരിക്കുന്നത് ...ഒരു ദൃശ്യകലാരൂപം ,എത്തരത്തില്‍ ജനങ്ങളുടെ മുന്നിലെതനമെന്ന അവസാനതീരുമാനം എടുക്കുന്നത് കലയുമായി ബന്ധമില്ലാത്ത കണക്കുകള്‍ മാത്രം മുഖവിലക്കെടുക്കുന്ന ഒരുപറ്റം ആള്‍ക്കാരാണ് ...അവരില്‍ പലരും ഒരു പഴഞ്ചന്‍ ആശയമായി അവജ്ഞയോടെ തള്ളിക്കളഞ്ഞ നാട്ടുകാരെ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ എത്രത്തോളം സ്നേഹിക്കുന്നു എന്നത് തന്നെ ഉദാഹരണം..(continues)

  • @tominjoseph571
    @tominjoseph571 Před 5 lety +1

    Who is watching in 2018!

  • @rajeshkr1311
    @rajeshkr1311 Před 3 lety

    Great & superb dear team in(2021)

  • @mohamedsafeer4022
    @mohamedsafeer4022 Před 12 lety +1

    aaayiram bhaavukangal.........

  • @deepakdeepzz
    @deepakdeepzz Před 12 lety

    Snehathinte bashayil snehathodey Nanmma paranju thanna ehhh kootukkarkku ente nanni..

  • @kirankandathil05
    @kirankandathil05 Před měsícem

    സൂപ്പർ

  • @faisalsain4575
    @faisalsain4575 Před 12 lety

    abilashettaaa chettan oru vykthiyallla prasthanamaaaaaaaaaa superb

  • @nishadupasana
    @nishadupasana Před 12 lety +1

    happy xmas abi sivasankar.good effort.urakkam onum ella allee

  • @rittovarghese2868
    @rittovarghese2868 Před 3 lety

    Content 👌

  • @TheJijo1457
    @TheJijo1457 Před 12 lety +1

    ഞാനിതുവരെ നിങ്ങളുടെ videos കണ്ടിട്ട് സന്തോഷിച്ചിട്ടെയുള്ളൂ.... അന്നൊന്നും ഒരു കമന്റ്‌ ഇടണം എന്ന് തോന്നിയിട്ടുമില്ല.... പക്ഷെ, ഇത് കണ്ടു കഴിഞ്ഞപ്പോള്‍ ഇതിലെ സിബിച്ചന്റെ മകന്റെ "ക്രിസ്തുമസ് പപ്പാ" പോയോ എന്നുള്ള ചോദ്യം കേട്ടപ്പോള്‍......, അറിയില്ല....... എന്തോ ഒരു നൊമ്പരം..... ഒരു കാര്യം കൂടി..... ഇപ്പോള്‍ നിങ്ങളെല്ലാവരും എന്‍റെ മൊബൈലിലെ മാത്രമല്ല, എന്‍റെ വീട്ടിലെയും അംഗങ്ങളാണ്...... എല്ലാ ഭാവുകങ്ങളും.... Happy X'mas & Happy New Year....

  • @binilbenet
    @binilbenet Před 12 lety +1

    good...

  • @jefgeo1628
    @jefgeo1628 Před 4 lety +1

    🤟🏻🔥🔥

  • @akhilmc1620
    @akhilmc1620 Před 5 lety +1

    അടിപൊളി

  • @jaijeejacob
    @jaijeejacob Před 12 lety

    Good One, Simple and Profound...

  • @manarcadan
    @manarcadan Před 12 lety

    Abhilash & Team, You people doing a great job. Keep focus on what you are doing and you have a great future. We have enjoyed all the episodes. Hope you will excel in your career. Best wishes....................

  • @energeticlear
    @energeticlear Před 12 lety +1

    good concept ...

  • @vks00000
    @vks00000 Před 11 lety

    ningal nalla oru predibhayanu. eniyum nalla nalla kalarupangal ningalil ninnum njangal predishikunnu.eniku manasilakatha orukaryam matrameyullu. etra nalla kazhivulla kurekalakar ningal koppam undayittum entythe evararum mattoru fieldil adayadu cinimakalilo serialukalilo kaanaan kazhiyunnilla. eniyum nalla kure kalarupangalumaayi Abhilashu varumennu njangal predishikunnu. ellavida bhavukangalum.

  • @shaijankc492
    @shaijankc492 Před 8 měsíci

    ipozhanu pidi kittiyathu Amen enna cinima😂🎉

  • @vimalmediaworks
    @vimalmediaworks Před 12 lety

    liked the script , actin and direction of this one, but we need more fun!! still 4th episode is ma faaaavourite ! super fun it was !

  • @vishnuanand4275
    @vishnuanand4275 Před 3 lety

    Polichu

  • @RatishSekhar
    @RatishSekhar Před 12 lety +1

    Taken nicely but cant compare with the usual style... :-)

  • @vvipink
    @vvipink Před 12 lety

    nice job nattukar.com team...... eventhough the theme was old wine,u taken it well..
    hope next time u guys will come with more comedies....

  • @MrAbisivasankar
    @MrAbisivasankar  Před 12 lety +1

    തീര്‍ച്ചയായും മൊബൈല്‍ വെര്‍ഷന്‍ അപ്‌ലോഡ്‌ ചെയ്യാം...ഇത്തവണ പുതിയ കാമറ ആണ് ഉപയോഗിച്ചത്. .ഫയല്‍ സൈസ് വളരെ വലുതായിരുന്നു...convert ചെയ്തിട്ടും ഇതുവരെ ഉള്ള എപിസോടുകളില്‍ വച്ച് ഏറ്റവും വലുത് തന്നെ...മൊബൈലില്‍ കാണാന്‍ പറ്റാത്തത് അത് കൊണ്ടാവാം...ക്ഷമിക്കുക..

  • @rajeev803
    @rajeev803 Před 12 lety

    Abhi....ethra nandi paranjaalum theerilla...
    thanks a lot dear..!

  • @samvargh
    @samvargh Před 12 lety

    Why its not available in mobiles. All past episodes i watched through my mobile. If its possible please make it available in mobiles also thank u

  • @sreenathpeelu258
    @sreenathpeelu258 Před 4 lety +1

    ❤️🍰

  • @rajivem.r1427
    @rajivem.r1427 Před rokem

    ഹൃദയസ്പർശി ♥️♥️♥️☹️👌🏻👍🏻

  • @johns221b
    @johns221b Před 12 lety +1

    good

  • @ashok3dpro
    @ashok3dpro Před 12 lety +2

    Thank you my frnds :),

  • @skayush
    @skayush Před 12 lety

    To all people who are copying these videos and sharing them on Facebook: These videos are made by a group of smart, talented and capable artists. All they get in return is the small royalty from CZcams which is not even sufficient for their future ventures. People like them need our support, please DO NOT HARM THEM BY UPLOADING THESE VIDEOS DIRECTLY FROM YOUR FACEBOOK ACCOUNT. PLEASE DON'T STEAL FROM THIS YOUNG BUDDING ARTISTS ! PLEASE HELP THEM. Thanks !

  • @NativeBRO
    @NativeBRO Před 2 lety

    Super

  • @JibinGJohn007
    @JibinGJohn007 Před 12 lety +1

    gud story

  • @ershadb009
    @ershadb009 Před 12 lety

    valare nannaaayirikkunnu

  • @abhilashbharathan4365
    @abhilashbharathan4365 Před 4 lety +1

    😍😍😍

  • @omanakuttan4832
    @omanakuttan4832 Před 3 lety

    അറിയാതെ ഒന്നു കരഞ്ഞുപോയി

  • @mammusamad8461
    @mammusamad8461 Před 3 měsíci

    ❤❤❤

  • @MrAbisivasankar
    @MrAbisivasankar  Před 12 lety

    @MrVaasudevan
    thank you sir
    abhilash &nattukaar team

  • @MrAbisivasankar
    @MrAbisivasankar  Před rokem

    പുതിയ എപ്പിസോഡ് അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട് .. പത്താം കഥ.. അളിയന്‍റെ വാസനസോപ്പും പീച്ചിങ്ങയും പുതിയ ചാനലില്‍ ആണ് ..കാണുമല്ലോ ..കണ്ട് ചാനല്‍ സബ്സ്ക്രൈബ് ചെയ്ത് ഷെയര്‍ ചെയ്ത് മിന്നിച്ചേക്കണേ... ലിങ്ക് czcams.com/video/ytoyRKtWl5o/video.html

  • @bijuoman9098
    @bijuoman9098 Před 7 měsíci

  • @aslammuhammad1536
    @aslammuhammad1536 Před 3 lety

    ❤️❤️2020❤️❤️

  • @jineeshpr5953
    @jineeshpr5953 Před 3 lety

    അഭിലാഷ് ഏട്ടാ സൂപ്പർ.. ❣️❣️

  • @rajivem.r1427
    @rajivem.r1427 Před rokem

    ♥️♥️♥️♥️

  • @RajeshRaj-cs5jw
    @RajeshRaj-cs5jw Před 7 měsíci

    2024🎉🎉🎉

  • @jocelynanbu
    @jocelynanbu Před 12 lety

    nice one

  • @A.K-md4vf
    @A.K-md4vf Před rokem

    ❤️❤️❤️❤️❤️❤️👌👌👌👌👌🏆🏆💐💐💐

  • @A.K-md4vf
    @A.K-md4vf Před rokem

    😘😘😘🙏🙏👌👌👌👌

  • @avantgade
    @avantgade Před 12 lety +1

    iam really wondering who put dislike for thease videos...!!!

  • @bonyabraham2011
    @bonyabraham2011 Před 10 lety +2

    ithinoke ethu pooranmarada dislike chaithirikunnathu.....kashttam....

  • @Rahulhaseenahaseena
    @Rahulhaseenahaseena Před 3 lety

    Natural acting

  • @vijeeshvijayan2451
    @vijeeshvijayan2451 Před 12 lety

    machu i m a writer but u r great.........

  • @MrAbisivasankar
    @MrAbisivasankar  Před 12 lety

    @skayush
    thank you sir..
    abhilash &nattukaar Team

  • @Sibymathewny
    @Sibymathewny Před 12 lety

    The program is gud Abisivasankar...Oralppam comedy aanu pratheekshichathu engilum njan nirashanalla.Nice theme. innu ethra perkku ariyam ee eetta kondu christmas star undakkan?. njanum oralppam purakottu sanjarichu..Pinne ...Enthaanu ee video mobile il available allathathu?..Njan ennum check cheyyumayirunnu, for a new episode. Office le oru friend paranja arinjathu puthiya episode vannu ennu... Nokkiyappol "cannot be accessed via mobile" ennoru caption maathram..valiya chathiyayio poyi...