എല്ലാ വഴികളും അവിടുന്ന് തരും | Ashraf Thangal Al haidrose | CM Valiyullahi | Madavoor Qafila

Sdílet
Vložit
  • čas přidán 5. 09. 2024
  • #AshrafThangalAlhaidrose #MadavoorQafila #CMmedia
    നിങ്ങളുടെ നാട്ടിൽ സി എം വലിയുലാഹിയെ കണ്ട, അവരുടെ കറാമത്തുകൾ അനുഭവിച്ച, അനുഭവങ്ങൾ ഞങ്ങളും ആയി പങ്കുവെക്കുവാൻ മടവൂർ ഖാഫില ആയി ബന്ധപെടുക.. +919544299786
    Join in our Whatsapp Group: chat.whatsapp.....
    follow us on facebook : cmmediasoofirhythm
    follow us on instagram : . cmm.edia
    Chairman: Sirajudheen Latheefi Neerkunnam
    Camera,Visuals - Abdul Raheem
    Editing: Berny Peter Nicholas (Hashtag Media)
    Special Thanks:
    Uvaiz Badri MFB
    Shahul Hameed Baqavi Shanthapuram
    Zainudheen Baqavi,Katharammal
    Rasheed Ahsani Ambalappuzha
    Yousuf Madavoor
    #cmvaliyullahiphoto #cmthavassulbaith #cmvaliyullahimoulid #cmvaliyullahiwikipedia #cmvaliyullahispeech #cmvaliyullahihistory #cmvaliyullahiimages #cmvaliyullahimakham #madavoorcmvaliyullahisong #cmvaliyullahikaramath #cmvaliyullahimadavoor
    #cmvaliyullahi #madavoorqafila #cmvaliyullahihouse
    All rights reserved to CM Media ANTI PRIVACY WARNING This content is copyright to CM Media Any unauthorized reproduction, Redistribution or reupload is strictly prohibited of this material Legal action will be taken against those who violate the copyright of the following material presented

Komentáře • 169

  • @user-fr7nx1fv1o
    @user-fr7nx1fv1o Před 2 lety +18

    Alhamdulillahi rabbil Alameen. Sallallahu ala Muhammed sallallahu alaihi vasallam. ഞാനും എൻറെ മകനും സി എം വലിയുല്ലാഹിയെയും ശംസുൽ ഉലമയും ഏതാനും ദിവസത്തെ വ്യത്യാസത്തിൽ സ്വപ്നത്തിൽ കണ്ടു. മലക്കുകളെ പോലെ തോന്നുമാറ് പ്രത്യേകം തേജസ്സാർന്ന രൂപത്തിൽ ആണ് കണ്ടത്. അൽഹംദുലില്ലാഹ്........ തീർച്ചയായും അവരെല്ലാം സത്യമാണ്. എൻറെ മകൻ സി എം വലിയുല്ലാഹിയുടെ ഹള്റത്തിലേക്ക് എപ്പോഴും ഫാത്തിഹ ഓതാറുണ്ട്. തങ്ങളുടെ ദുആയിൽ എന്നെയും എന്റെ മാതാപിതാക്കളെയും കുടുംബത്തെയും ഉൾപ്പെടുത്തണേ

    • @shahidsha3448
      @shahidsha3448 Před 2 lety +1

      മാഷാ അല്ലാഹ്. എനിക്കും കാണണം അതിന് വേണ്ടി എന്തെങ്കിലും പ്രതേയകമായി ചെയ്തിരുന്നോ....

    • @user-fr7nx1fv1o
      @user-fr7nx1fv1o Před 2 lety +5

      ഹറാമായ ചാനലുകൾ ഒഴിവാക്കുക. ഹറാമായ വസ്ത്രങ്ങൾ ഒഴിവാക്കുക. ഹറാം കാണുന്നതിൽനിന്ന് കണ്ണിനെ സൂക്ഷിക്കുക. അല്ലാഹുവിലേക്കുള്ള അമലുകൾ വർദ്ധിപ്പിക്കുക. സ്വലാത്ത് വർദ്ധിപ്പിക്കുക. മഹാന്മാരുടെ പേരിൽ ഫാത്തിഹ ഓതുക. തന്നെയും കുടുംബത്തെയും മക്കളെയും ഹറാമിൽനിന്ന് വിട്ടു നിർത്തുക . ആലിമീങ്ങളെ കുറ്റം പറയാതിരിക്കുക. നാവിനെ പരമാവധി സൂക്ഷിക്കുക. നബി തങ്ങളെ യും അഹ്‌ലുബൈത്തിനെയും അമ്പിയാഔലിയാക്കളെയും ബഹുമാനിക്കുക. അല്ലാഹു ആദരിച്ച വസ്തുക്കളെയും ബഹുമാനിക്കുക........ ഒരുപാട് ദിക്റും നിസ്കാരങ്ങളും ഒന്നും ഞങ്ങളുടെ കയ്യിൽ ഇല്ല. ഞങ്ങൾ വളരെ സാധാരണക്കാരാണ്. പക്ഷേ ഓരോ കാര്യം ചെയ്യുമ്പോഴും പരാമാവധി അല്ലാഹു എല്ലാം അറിയുന്നുണ്ടെന്ന് ചിന്തിക്കും. രഹസ്യ കാര്യങ്ങളിൽ പോലും അല്ലാഹുവിനെ സൂക്ഷിക്കും. തെറ്റ് തെറ്റാണെന്ന് തോന്നിയാൽ അല്ലാഹുവിനോട് പൊറുക്കലിനെ തേടും. എല്ലാ കാര്യവും നബി തങ്ങളോട് മഹാന്മാരോട് ബദരീങ്ങളോട് ഔലിയാക്കളോട് മലക്കുകളോട് ഒക്കെ മനസ്സുകൊണ്ട് പറയും. ക്ഷമയുണ്ടെങ്കിൽ ഉറപ്പായും നബി തങ്ങളെയും മഹാന്മാരെയും മരണത്തിനു മുമ്പോ മരണസമയത്തോ മരണശേഷമോ കാണാൻ സാധിക്കും. എൻറെ അനുഭവം ജീവിതത്തിൽ തന്നെ കണ്ടു എന്നതാണ്. അൽഹംദുലില്ലാഹ് തഖ്‌വ ഉള്ളവർക്ക് അല്ലാഹു എല്ലാ മഹത്തുക്കളെയും കാണിച്ചു തരട്ടെ. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനാണ്. നമ്മൾ നല്ലത് ഉദ്ദേശിച്ചാൽ തീർച്ചയായും അല്ലാഹു അത് നടത്തി തരും. ഇത് എന്റെ വാക്ക് . ആരെയും ഒരുതരത്തിലും ദ്രോഹിക്കാതെ ഇരിക്കുക.

    • @muhammadshadeedjr5957
      @muhammadshadeedjr5957 Před 2 lety +3

      @@user-fr7nx1fv1o ഇ സഹോദരിക്കും വേണ്ടി ദുഹാ ചെയ്യണ്ണേ മുത്ത് നബിയെ കാണാൻ

    • @amanaamanu5750
      @amanaamanu5750 Před 2 lety

      @@user-fr7nx1fv1o സിഎം വലിയുള്ള ചെല്ലാറുള്ള സ്വലാത്ത് വല്ലതും അറിയാമോ.

    • @Hakeemcalicut6450
      @Hakeemcalicut6450 Před rokem

      @@user-fr7nx1fv1o enik sukamilla enik vendi dua cheyyo allahuvinod samadanamilla urakkam polum illa .. njn nigalkum dua cheyyum insha allah marakkaruthee😢😢

  • @shamilp5675
    @shamilp5675 Před 2 lety +6

    മുത്ത് നബിയെ കാണാനും ശൈഖുനായെ കാണാനും ദുആ ചെയ്യണേ എല്ലാവരും 💔🤲🏻

    • @harisksharisrichu3178
      @harisksharisrichu3178 Před 9 měsíci

      അല്ലഹു ത്വഫിക്ക് നൽകട്ടെ ആമീൻ 😊

  • @amsumanya8578
    @amsumanya8578 Před 2 lety +10

    മാഷാ അള്ളാഹ് വലിയ ഭാഗ്യം ലഭിച്ച തങ്ങൾ 💐 അള്ളാഹു തആലാ തങ്ങൾക്ക് ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲

  • @hashimmadavana9754
    @hashimmadavana9754 Před 2 lety +5

    Masha allah🌹🌹🌹
    Thangal 🤲🏻

  • @faizalfathima8668
    @faizalfathima8668 Před 2 lety +3

    امين يربلالمن
    തങ്ങളെ എൻറ്റ കുടുംബത്തിന് വേണ്ടി പ്രത്യേകം ദുആ ചെയണേ കുടുംബം ഹൈറാവാൻ വല്ലാത്ത വിഷമതിലാണ് ,c,m വലിയുടെ കൻടവരലേ ദുആ യിൽ ഉൾപെടുതണേ ദുആ വസിയതോണേ

  • @suneerkv
    @suneerkv Před 2 lety +5

    ماشاءاللہ ۔۔۔۔۔۔
    ﷺﷺﷺ

  • @subaidakp4128
    @subaidakp4128 Před 2 lety +1

    തങ്ങളുപ്പാ ദുആയിൽ ഉൾപ്പടുത്തണേ മദീനയിൽ എത്താൻ ഒരുപാട് ആഗ്രഹം ഉണ്ട് പ്രയാസങ്ങൾ മാറിക്കിട്ടാൻ ദുആചെയ്യണേ തങ്ങളുപ്പാ

  • @hrs8229
    @hrs8229 Před 2 lety +3

    Allah Allah Allah shaihunante kaval enikk tharane Allah Allah Allah

  • @RashidRashid-jp6rj
    @RashidRashid-jp6rj Před 2 lety +26

    ഷയ്ഖുനാ നെ ഒരു പാട് ഹുബ്ബു വെക്കുന്നു.💖💖💖

    • @muhammedramshad6833
      @muhammedramshad6833 Před 2 lety +3

      ❤️❤️❤️

    • @fasilbaiber6813
      @fasilbaiber6813 Před 2 lety +3

      🤗💛💛

    • @fasilbaiber6813
      @fasilbaiber6813 Před 2 lety +3

      🤗💛💛

    • @cp.shakeelmubarak4406
      @cp.shakeelmubarak4406 Před 2 lety +1

      നിങ്ങൾക് അത് മതി... ഹബീബെ... 🥰🤝🌹ശൈഖുനാ എല്ലാം നോക്കുന്നുണ്ട്... 🌹

    • @ramlathabdulla6792
      @ramlathabdulla6792 Před 2 lety

      Usthade dua cheyyanam kadam veedanum tenshan maranun mon hairaya joli shariyavanum kore visit aduth joli shariyavunilla dua cheyyanam

  • @MohammadAli-yj1hj
    @MohammadAli-yj1hj Před 2 lety +4

    Molke swalliyaya ഇണയെ കിട്ടണം ദുആ cheyyanm ഉസ്താദ്‌

    • @starcherupalakkattil.4699
      @starcherupalakkattil.4699 Před rokem

      Cm ഷൈഖുനയെ ആ ആത്മാർത്ഥമായി ഏൽപ്പിക്കുക.
      വേഗം നടക്കും

  • @thajunisaajmal470
    @thajunisaajmal470 Před 21 dnem

    Masha allah🤲

  • @happinessonlypa
    @happinessonlypa Před 5 měsíci

    ഔലിയാക്കന്മാരെ സ്നേഹിക്കുന്ന മഹത്തുക്കളേ എനിക്കും കുടുംബത്തിനും സമുദായത്തിനും എന്നും എന്നും വിജയം മാത്രം ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ അപേക്ഷയാണ് അപേക്ഷ ❤

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 Před 2 lety +8

    അൽഹംദുലില്ലാഹ് 🌹🌹🌹

  • @hrs8229
    @hrs8229 Před 2 lety +5

    ente muthanu ente shaihana

  • @anzafathima1732
    @anzafathima1732 Před 2 lety +4

    Muraadukal haassilaakan dua chyynm.. Usthaade.. 🥺🥺🤲🤲

  • @muhammedfawaskp399
    @muhammedfawaskp399 Před rokem +2

    Masha allah❣️

  • @suphiyansvlogs8034
    @suphiyansvlogs8034 Před 2 lety +4

    Masha allah

  • @VahidAzhariKizhisseri
    @VahidAzhariKizhisseri Před 10 měsíci +2

    മടവൂർ ഉപ്പാപ്പ ♥️♥️♥️

  • @hrs8229
    @hrs8229 Před 2 lety +3

    Allah shaihunante kaval jagalk thannu rakshikku Allah Allah Allah

  • @mohammedmusthafa9770
    @mohammedmusthafa9770 Před 2 lety +3

    جزاكم الله خير الجزاء
    أوصيكم بالدعاء

  • @aminahassan2425
    @aminahassan2425 Před 5 měsíci

    ماشاءالله

  • @jaseelakk8146
    @jaseelakk8146 Před 2 lety +2

    Usthade. Duayil. Ulpeduthane. Ameen

  • @MohammadAli-yj1hj
    @MohammadAli-yj1hj Před 2 lety +4

    കടം വീടാണ് ദുആ cheyyanm ഉസ്താദ്‌

  • @amsumanya8578
    @amsumanya8578 Před 2 lety +2

    يا قطب العالم أغثنا 🤲

  • @shakir5918
    @shakir5918 Před 2 lety +3

    Alhamdulillha

  • @muhammedshareef7545
    @muhammedshareef7545 Před 2 lety +3

    ❤️❤️Masha Allah ❤️❤️

  • @breezem4001
    @breezem4001 Před 2 lety +3

    Masha Allah 💙

  • @javadrkara3149
    @javadrkara3149 Před 2 lety +1

    Thangalkk deergayuss nalkatte...aameen

  • @muhammedbasheerpt1087

    ഞാൻ വളരെ സ്നേഹിക്കുന്ന തങ്ങളുപ്പാപ്പയാണ് അത്

  • @richurichu9008
    @richurichu9008 Před 2 lety +3

    Duayil ulpeduthenay

  • @mohammedhaneefakaruvattil3953

    ദുആ യിൽ ഉൾപെടുത്തണെ

  • @AjmalAjmal.-Ajmal
    @AjmalAjmal.-Ajmal Před 4 měsíci

    എന്റെ ഉമ്മ എന്ന സ്‌നേഹിക ണൈ അള്ളാ എന്ന ദുഹാ ചെയ്യു

  • @shahithasaleem2731
    @shahithasaleem2731 Před 2 lety +4

    അൽഹംദുലില്ലാഹ്

  • @abdulnasar6737
    @abdulnasar6737 Před 2 lety

    ഉപ്പാന്റെ യും ഉമ്മയുടെ യും രോഗം മാറാൻ ദുഹാചെയ്യണം തങ്ങൾ ഉപ്പാ പാ

  • @muhammadshadeedjr5957
    @muhammadshadeedjr5957 Před 2 lety +3

    തങ്ങളെ ദുഹാ ചെയ്യണം 😭😭

  • @muhammedkappaad9207
    @muhammedkappaad9207 Před 2 lety +2

    മാശാഅല്ലാഹ്.....മാശാഅല്ലാഹ്......

  • @rayhanahmad1833
    @rayhanahmad1833 Před 2 lety +2

    Masha Allah alhamdulillah

  • @aliperingattmohamed3537
    @aliperingattmohamed3537 Před 2 lety +1

    بارك الله 💐

  • @sabithsabith7750
    @sabithsabith7750 Před 2 lety +2

    മാഷാ അള്ളാഹ്

  • @riyasillyas1151
    @riyasillyas1151 Před 2 lety +1

    ماشاءالله 💞💞💞

  • @MohammadAli-yj1hj
    @MohammadAli-yj1hj Před 2 lety +3

    Aameen aameen

  • @zainulabid9523
    @zainulabid9523 Před 2 lety +4

    Ente qulb shudhiyakan vendi dua cheyyane

  • @shamilp5675
    @shamilp5675 Před 2 lety +1

    آمين يارب العالمين 🤲🏻

  • @muhammedsharaf32
    @muhammedsharaf32 Před 2 lety +4

    ❤❤

  • @abdulrasheed2808
    @abdulrasheed2808 Před 2 lety +3

    ആമീൻ

  • @rafeeqkannambatnidumpoyill7925

    സി എം വലിയുള്ളാഹി യുടെ സന്ദേശം നൽകുന്ന ഒരു മീഡിയാ ആയി മാറട്ടെ

  • @nashidaqasim6681
    @nashidaqasim6681 Před 2 lety +2

    ماشاء الله ☺️

  • @mohamedshafi853
    @mohamedshafi853 Před 2 lety +2

    ما شاء الله 🌹

  • @ssjbdjdjdjhdk
    @ssjbdjdjdjhdk Před rokem +1

    E സുലൈമാൻ usthad👍🏻👍🏻❤

  • @muhammedshareef7545
    @muhammedshareef7545 Před 2 lety +2

    Aameen yaa Allah

  • @fardeen8493
    @fardeen8493 Před 2 lety +2

    മാഷാ അല്ലാഹ്

  • @zainulabid9523
    @zainulabid9523 Před 2 lety +3

    Ente qulbinte rogangal Maran vendi dua cheyyane

  • @alif._.creation8655
    @alif._.creation8655 Před 2 lety +4

    എന്റെ ശൈഖുന മടവൂര്😓

  • @kadeejakadeeja1990
    @kadeejakadeeja1990 Před 2 lety +1

    Usthathindayprarthanayilpaduthanamaaameeenyaaalah

  • @hrs8229
    @hrs8229 Před 2 lety +4

    Ya shaihana ya cm valiyallah ya shaihana ya cm valiyallah ya shaihana ya cm valiyallah Al madad ya Allah

  • @javadrkara3149
    @javadrkara3149 Před 2 lety +2

    Aameen

  • @aminahassan2425
    @aminahassan2425 Před 5 měsíci

    الحَمْدُ ِلله

  • @muhammadshadeedjr5957
    @muhammadshadeedjr5957 Před 2 lety +3

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😭

  • @amsumanya8578
    @amsumanya8578 Před 2 lety +1

    آمين يارب العالمين 🤲 وعليكم السلام ورحمة الله تعالى وبركاته

  • @aliperingattmohamed3537
    @aliperingattmohamed3537 Před 2 lety +2

    حب النبي ومدحه خير العمل 💞

  • @user-iq5by9ik8n
    @user-iq5by9ik8n Před 2 lety +2

    ആമീൻ 🤲

  • @Badhi
    @Badhi Před 6 měsíci

  • @bdrngltmtc1114
    @bdrngltmtc1114 Před 2 lety +7

    I love Chittadi Meethal

  • @faseelaazeez4221
    @faseelaazeez4221 Před 2 lety +5

    Dua chayyane usthade

  • @nisarvengara2589
    @nisarvengara2589 Před 2 lety +1

    امين يارب العالمين

  • @user-dt9jk2uq1o
    @user-dt9jk2uq1o Před 5 měsíci

    Thangale Anukul kudumbathin vendi duaerakane

  • @mohammadshahabaz2633
    @mohammadshahabaz2633 Před 2 lety

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah améen

  • @kadeejakadeeja1990
    @kadeejakadeeja1990 Před 2 lety +1

    Alhamthulillah

  • @hideandmadekerala9523
    @hideandmadekerala9523 Před 2 lety +5

    Cm അവിടുന്ന് മുത്താണ്

  • @abdulkabeer7638
    @abdulkabeer7638 Před rokem

    Maashaa allah

  • @ansalmuhammed3388
    @ansalmuhammed3388 Před 2 lety +3

    😍🌹🌹🌹😍

  • @abdulkabeer7638
    @abdulkabeer7638 Před rokem

    Allahu avarude daraja uyarthi kodukkatte aameen

  • @musafir4154
    @musafir4154 Před rokem

    മാഷാ അല്ലാഹ്....

  • @MohammadAli-yj1hj
    @MohammadAli-yj1hj Před 2 lety +3

    🤲🤲🤲🤲🤲🤲🤲

  • @fayismohamed-jq4yq
    @fayismohamed-jq4yq Před rokem

    Duayil ulpadethane🤲🏻

  • @ayishavk2170
    @ayishavk2170 Před 2 lety +1

    Alhamdulillah 🤲 🙏👍🌹💡⭐🌹🌹🌹🌹🌹💡⭐

  • @shifahussain1005
    @shifahussain1005 Před 2 lety +1

    Yaa sheikhana..

  • @Abdullah-vo1tf
    @Abdullah-vo1tf Před 2 lety +1

    وعليكم السلام ورحمة الله وبركاته

  • @madavoorharamaini4783
    @madavoorharamaini4783 Před 2 lety +1

    رضي الله عنه...❤️

  • @mstmedia6567
    @mstmedia6567 Před 2 lety +2

    ശൈഖുനയുടെ കാവൽ നൽകണേ അല്ലാഹ്...

  • @sidhikkp8434
    @sidhikkp8434 Před 2 lety

    ഒരു പാട് ഇഷ്ടം ശൈഖുന

  • @jafarsadique3298
    @jafarsadique3298 Před 2 lety

    Dua cheyyanam

  • @monograminterior1101
    @monograminterior1101 Před 2 lety +1

    اللهم صل على سيدنا محمد وعلى آل سيدنا محمد
    كما صليت على إبراهيم وعلى آل إبراهيم وبارك على سيدنا محمد وعلى آل سيدنا محمد كما باركت على إبراهيم وعلى آل إبراهيم في العالمين إنك حميد مجيد.
    صلى الله على محمد صلى الله عليه وسلم
    صلى الله على محمد صلى الله عليه وسلم
    صلى الله على محمد صلى الله عليه وسلم
    صلى الله على محمد صلى الله عليه وسلم
    الهم صلى على محمد يا ربي صلي عليه وسلم
    امين امين امين يا ربال الامين. 🤲🤲🤲

  • @muhammadsadique9046
    @muhammadsadique9046 Před rokem

    🌹🌹🌹

  • @mumthazvkutty8200
    @mumthazvkutty8200 Před rokem

    Ente Muthu sheikhuna cm മടവൂർ തങ്ങൾ

  • @user-ge9gi6po1w
    @user-ge9gi6po1w Před 2 lety

    ماشاءاللہ ماشاءاللہ ماشاءاللہ ❤️🤍❤️

  • @aliperingattmohamed3537

    💐💚

  • @muhammedramshad6833
    @muhammedramshad6833 Před 2 lety +2

    അൽ മദദ് യാ ശൈഖുനാ...😌😌

  • @aliperingatt
    @aliperingatt Před rokem

    🤲🤲🤲

  • @thenhabathulthennu7272
    @thenhabathulthennu7272 Před rokem +1

    ദുആ cheyyene usthathe

  • @hubburasool7486
    @hubburasool7486 Před 2 lety +2

    امین

  • @hrs8229
    @hrs8229 Před 2 lety +1

    Ya Ervadi shuhda raliyallah thagale brakath kond keeri murikkunna rogathil ninnu kakkane Allah Allah Allah

  • @muhammedbasheerpt1087

    തങ്ങളുപ്പാപ്പന്റെ ഫോൺ നമ്പർ ഒന്ന് കിട്ടണം ഞാൻ കുറേക്കാലം മുമ്പ് വളരെ ബന്ധപ്പെട്ടിരുന്നതാണ്

  • @hrs8229
    @hrs8229 Před 2 lety +3

    Cm valiyallah kana aleema

  • @aliperingattmohamed3537
    @aliperingattmohamed3537 Před 2 lety +4

    اللهم اعل درجاتهم في الجنة 🌹

  • @hrs8229
    @hrs8229 Před 2 lety +3

    ya shaihana rogam Matti tharane

  • @SEC12345-y
    @SEC12345-y Před 3 měsíci

    തങ്ങളുടെ നാട്, എവിടെ???

  • @mohamedbasheer1132
    @mohamedbasheer1132 Před 2 lety

    Tangall uppapade nadu avida?

  • @skpskp8179
    @skpskp8179 Před rokem

    thangaluppaappayude sthalam evide?

  • @irshadabdulla3944
    @irshadabdulla3944 Před 2 lety

    Busil paisa kodkaand povunnadhaano karamath.. Endhaan ee vidditham parayunnadh😢🙏