പുരി ജഗനാഥത്തിലെ അത്ഭുതങ്ങൾ !!! | Jagannath Temple | Mysteries of Lord Jagannath Temple in Puri

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 543

  • @arshadariff8558
    @arshadariff8558 Před 3 lety +273

    ഫാസിൽ ബഷീറിന്റെ വീഡിയോ കണ്ടിട്ട് വന്നവർ ഇവിടെ റിപ്പോർട്ട് ചെയ്യേണ്ടതാണ്..😎

    • @compessexplorer4027
      @compessexplorer4027 Před 3 lety +1

      😅😅😅

    • @dawnmathew5171
      @dawnmathew5171 Před 3 lety +2

      😂😂😂😂😂

    • @aslamvk2671
      @aslamvk2671 Před 3 lety +3

      Polichadakki

    • @akhilsurya3898
      @akhilsurya3898 Před 3 lety +8

      ഓ ഞാൻ വന്ന് first അടിക്കാൻ ഇരിക്കുവായിരുന്നു.... അതിനിടക്ക് എത്തി അല്ലെ 😁😁

    • @shamonap
      @shamonap Před 3 lety

      czcams.com/video/GUznDP5SvYY/video.html

  • @rahulmeleth4833
    @rahulmeleth4833 Před rokem +24

    പുരി- ജഗന്നാഥ ക്ഷേത്രത്തിൽ പോകാനും ജഗന്നാഥനെ നേരിൽ കാണാനും സാധിച്ചു ജീവിതത്തിലെ ഒരു മഹാ ഭാഗ്യമായി കരുതുന്നു. ക്ഷേത്രം നേരിൽ കണ്ട് അനുഭവിച്ചറിയണം അത്രയും സംഭവമാ... 🙏🙏🙏

    • @Preet-p7g
      @Preet-p7g Před 3 měsíci

      സത്യം അത് പോയി കണ്ട് അനുഭവിച്ചവർക്കെ അറിയൂ.

  • @prejeshcheriyanad7012
    @prejeshcheriyanad7012 Před 4 lety +60

    ജയ് ജഗന്നാഥ് സ്വാമി ജയ് സുഭദ്രമാ ജയ് ബാലഭദ്രദേവ് 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏 എത്ര പറഞ്ഞാലും തീരില്ല പൂരിയിലേ വിശേഷം.. ജഗനാഥിന്റെ കൃപയാൽ എന്റെ 3മത്തെ പൂരി ജഗന്നാഥ് സ്വാമിയുടെ ദർശനത്തിനായി കാത്തിരിക്കുന്നു... ജയ് ജഗന്നാഥ്...

  • @BARCH-wp5vl
    @BARCH-wp5vl Před 3 lety +98

    😆 ഫാസിൽ ഇക്കയുടെ trickz വീഡിയോ രഹസ്യങ്ങൾ പൊളിച്ചടുക്കിയത് കണ്ടു വരുന്നവർ ഉണ്ടോ

    • @arjunrk5041
      @arjunrk5041 Před 3 lety +2

      ഞാൻ 😂😂

    • @lakshmibalachandran2821
      @lakshmibalachandran2821 Před 3 lety +2

      @@arjunrk5041 njanum 😅

    • @ghost-if2zp
      @ghost-if2zp Před 3 lety +1

      Unde

    • @alimedia614
      @alimedia614 Před 3 lety

      ✌️✌️

    • @Ncrafts
      @Ncrafts Před 3 lety +5

      പുള്ളിയെ കൊണ്ട് തോറ്റല്ലോ സിദ്ധന്മാരെ ജീവിക്കാനും സമ്മതിക്കില്ലെ🤭😂😂😂

  • @sezr90
    @sezr90 Před 3 lety +159

    ട്രിക്‌സ് കണ്ട് വന്നവർ ഉണ്ടോ?

    • @gananadmedia255
      @gananadmedia255 Před 3 lety +1

      ഉണ്ടേയ്

    • @shijijithesh3075
      @shijijithesh3075 Před 3 lety

      😄

    • @gokulkg6190
      @gokulkg6190 Před 3 lety +1

      ഉണ്ട്

    • @rafeeqa.r770
      @rafeeqa.r770 Před 3 lety +3

      ട്രിക്സിന് മുമ്പ് ഇവിടെ വന്ന് സത്യം വിളിച്ച് പറഞ്ഞ് ആട്ട് കിട്ടിയ ലെ ഞാൻ 😂😂😂

    • @_Arjunrs_
      @_Arjunrs_ Před 3 lety +1

      ഉണ്ട് 😂

  • @Preet-p7g
    @Preet-p7g Před 4 měsíci +6

    പ്രണാമം മോചിത ചേച്ചീ..... ചേച്ചി പറഞ്ഞപ്പോൾ ഇത്രയ്ക്ക് അത്ഭുതമാണ് എന്ന് കരുതിയില്ല. പക്ഷെ പോയി കണ്ടപ്പോൾ ശരിക്കും നമിച്ചു പോയി ചേച്ചീ..........🙏🙏🙏

  • @suneesha
    @suneesha Před 4 lety +41

    പറയാൻ വാക്കുകൾ മതിയാവില്ല ഈ വിസ്മയത്തെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ചേച്ചിക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നു നന്ദി നന്ദി ...... 2. ആയിരമായിരo നന്ദി

    • @brookelectronic318
      @brookelectronic318 Před 3 lety +4

      czcams.com/video/GUznDP5SvYY/video.html

    • @rahulvs123
      @rahulvs123 Před 3 lety +7

      ഇതിൽ യാതൊരു വിസ്മയവും ഇല്ല , ഈ വീഡിയോ യിലെ ലേറ്റസ്റ്റ് കമന്റ്‌ നോക്കിയമതി

    • @rishyvinay6153
      @rishyvinay6153 Před 3 lety +3

      czcams.com/video/GUznDP5SvYY/video.html

    • @rishyvinay6153
      @rishyvinay6153 Před 3 lety +3

      Ith kaaanuuuu😂😘😂😂😂😂😂😂😂

    • @Soumya-kp3jw
      @Soumya-kp3jw Před 3 lety

      ഇത് പഴയ technology ആണ്.m life dailyil പ്രത്യേകം പറയുന്നുണ്ട്

  • @8383PradeepKSR
    @8383PradeepKSR Před 4 lety +38

    ഞാൻ പൂരിയിൽ നിന്നും 17-ാം തീയതിയാണ് ഭുവനേശ്വറിൽ എത്തിയത്. 22 -ാം തീയതി മുതൽ ഇന്നുവരേയ്ക്കും ഇവിടെ ലോക്ക് ഡൗണിൽ കുടുങ്ങി കിടക്കുന്നു. ഭാഗ്യത്തിന് 17 മുതൽ 21 വരെ ഇവിടെയുള്ള പല ക്ഷേത്രങ്ങളും സന്ദർശ്ശിക്കാനുള്ള ഭാഗ്യവും ലഭിച്ചു.
    ഓം നമോ ഭഗവതേ വാസുദേവായേ നമ:
    ഓം നമ: ശിവായ

  • @allarachillara9337
    @allarachillara9337 Před 3 lety +62

    ട്രിക്സ് കണ്ട് വന്നവർ ഉണ്ടൊ എന്ന മെസ്സേജ് അയക്കാൻ വന്നിട്ട്, ട്രിക്സ് കണ്ടു വന്നവർ ഉണ്ടൊ എന്ന മെസ്സേജ് നേരത്തെ ഇട്ട ഏതെങ്കിലും പോസ്റ്റിൽ ലൈക് ചെയ്തു പോയവർ ഉണ്ടൊ.. 😂

  • @arjunrk5041
    @arjunrk5041 Před 3 lety +183

    സീരിയസ് ആയിട്ട് ചെയ്തതാണെങ്കിൽ നല്ല കോമഡി ആയിട്ടുണ്ട്. ബൈ ദുബായ് tricks ചാനൽ കണ്ട് വന്നവർ ഉണ്ടോ ഇവിടെ. 😂

    • @alimedia614
      @alimedia614 Před 3 lety +3

      ഉണ്ടേ.. 😂😂

    • @poojamohan7435
      @poojamohan7435 Před 3 lety +2

      😂😂😂

    • @Aswin-vy2jc
      @Aswin-vy2jc Před 3 lety +1

      Und und

    • @abduljaleel2269
      @abduljaleel2269 Před 3 lety

      Njan

    • @arjunrk5041
      @arjunrk5041 Před 3 lety +3

      Okk വേറൊരു കാര്യം കൂടി പക്ഷികൾ ഗോപുരത്തിന് മുകളിലൂടെ പറക്കില്ല 6:40 ശ്രെദ്ധിച്ചു നോക്ക് 😂😂

  • @akhilsurya3898
    @akhilsurya3898 Před 3 lety +34

    Tricks ചാനൽ കണ്ട് വന്നവരുണ്ടോ എന്ന് comment ചെയ്യാൻ ഓടി വന്നതായിരുന്നു.... അതിനു മുൻപേ ചെക്കന്മാരെല്ലാം ഹാജർ വച്ചു 🤗🤗🤗

    • @rrassociates8711
      @rrassociates8711 Před rokem

      ഇതിൽ പറയുന്ന വിഡ്ഢിത്തങ്ങളൊക്കെ ഫോസിൽ ബഷീർ ഇക്ക ''ട്രിക്‌സ് '' ചാനലിലൂടെ പൊളിച്ചടുക്കിയിട്ടുള്ളതാണ് . കാറ്റിനെതിരെ പറക്കുന്ന കൊടിയും , പക്ഷി കഥകളും അടക്കം .........
      പക്ഷെ രസം എന്തെന്നാൽ , ഇതൊക്കെ പൊളിച്ചടുക്കിയിട്ട് ഇക്കയും ബാക്കി പുരോഗമന ടീമ്സും 16 ആം നൂറ്റാണ്ടിലെ പോക്സോ പ്രതി പറഞ്ഞതും വിശ്വസിച്ചു സാത്താനെ കല്ലെറിയാൻ ഒരു പോക്കുണ്ട് ... അവിടെയാണ് ശാസ്ത്ര രംഗത്തെ ഡബിൾ തന്ത സിൻഡ്രോം എന്ന അത്ഭുത പ്രതിഭാസം നമ്മൾക്കു ദൃശ്യമാകുന്നത്

  • @akshaychemrakkadan8091
    @akshaychemrakkadan8091 Před 3 lety +74

    Tricks kandu vannavar undooo😂

  • @adarshashraf7802
    @adarshashraf7802 Před 3 lety +12

    ഇതുപോലെയുള്ള പ്രയോജന അറിവുകൾ ലളിതമായ ഭാഷയിൽ നല്ല അവതരണത്തോടെ പറഞ്ഞു തന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ
    ഇനിയും ഇതുപോലെയുള്ള അമൂല്യ അറിവുകൾ ഉള്ള വീഡിയോകൾ ചെയ്യണം

  • @breezethomas9044
    @breezethomas9044 Před 3 lety +147

    Tricks കണ്ടിട്ട് വന്നവരുണ്ടോ

  • @babujoe6498
    @babujoe6498 Před 4 lety +43

    ഉയർന്നഅറിവ് തന്നതിന് നന്ദി,കേൾക്കുമ്പോൾഅൽത്ഭുതം തോന്നുന്നു,സാധിക്കുമെങ്കിൽപോകണം🙏നല്ലഅവതരണം💯

    • @brookelectronic318
      @brookelectronic318 Před 3 lety +4

      czcams.com/video/GUznDP5SvYY/video.html

    • @Akash_True_Thinker
      @Akash_True_Thinker Před 3 lety +3

      czcams.com/video/GUznDP5SvYY/video.html

    • @irfankarayil8069
      @irfankarayil8069 Před 3 lety +1

      czcams.com/video/GUznDP5SvYY/video.html

    • @fasilvnt137
      @fasilvnt137 Před 3 lety +2

      Temple kaanaan venel pokkoolloooo....But ee paranjjha albudhanghal ellam fasilkka polichadukkiyittund...😃

  • @msv8903
    @msv8903 Před 3 lety +130

    ഫാസിൽ ഇക്കാ പൊളിച്ചു അടുക്കിട്ടുണ്ട്.... ഇത് കണ്ടവർ അതും കൂടി ഒന്ന് പോയി കാണുന്നത് നന്നായിരിക്കും.....

  • @achubhadra9680
    @achubhadra9680 Před 4 lety +5

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. എത്ര മനോഹരമായ അവതരണം, പകർന്നു തരുന്ന പുതിയ അറിവുകൾ..... താങ്കളുടെ ഈ മോക്ഷ യാത്രയ്ക്ക് ഭാവുകങ്ങൾ നേരുന്നു.

    • @yt-tl8mn
      @yt-tl8mn Před 3 lety +1

      Ithonnum ariv alla andhaviswasam aanu tricks channel ee paranja andhaviswasam policy adukki

    • @rishyvinay6153
      @rishyvinay6153 Před 3 lety +1

      czcams.com/video/GUznDP5SvYY/video.html

  • @harivishnu8944
    @harivishnu8944 Před 3 lety +3

    സൗന്ദര്യാത്മകമായ വിവരണം. വിവരണത്തിനും വിവരിക്കുന്ന ആളുടെ ശബ്ദത്തിനും ഒരു പ്രത്യേക സൗന്ദര്യമുണ്ട്.👌👌👌

  • @riyasvp2182
    @riyasvp2182 Před 3 lety +27

    Best comedy anallo🤣🤣🤣

  • @idiot-17
    @idiot-17 Před 3 lety +18

    After Tricks 🙃

  • @aseeskca9419
    @aseeskca9419 Před 3 lety +16

    ട്രിക്ക് ചാനലിൽ ഫാസിൽ ബഷീർ ഇത് പൊളിച്ചടുക്കി കയ്യിൽ കൊടുത്തിട്ടുണ്ട്

  • @abi5816
    @abi5816 Před 3 lety +82

    ഹിന്ദു ആയി ജനിക്കാനും ഹിന്ദു സംസ്കാരത്തിൽ ജീവിക്കാനും ഒരു ഭാഗ്യം വേണം ❤ഈശ്വരനോടും ഋഷിശ്വരൻ മാരോടും നമ്മുടെ ഭാരതഭൂമിയുടെ പൂർവികൻ മാരോടും ഒരു ക്ഷേത കോടി പ്രണാമം 🙏🙏

    • @MadhuMadhu-px1ov
      @MadhuMadhu-px1ov Před 2 lety +2

      Yes

    • @Area-cd3vw
      @Area-cd3vw Před 2 lety +5

      Correct, Lokam muzhuvan avasaanam Hinduisam sweekarikkum sure

    • @silentnaturekts5699
      @silentnaturekts5699 Před rokem +1

      ഞാൻ ഒരുകാര്യം പറയട്ടെ ഹിന്ദു സംസ്കാരത്തിൽ ജാതി ഉണ്ടാക്കിയതിൽ നിങ്ങൾ യോചിക്കുന്നുണ്ടോ

    • @user-ss9nh4vt1e
      @user-ss9nh4vt1e Před rokem +1

      @@silentnaturekts5699 study about varna system and how it was changed and manipulated by those in power for their personal gains.

    • @Smithak-jr8ro
      @Smithak-jr8ro Před rokem

      ​@@silentnaturekts5699 jadi nokkada ippol jadi onnum illa hindu anne mathram

  • @mohdshahas5166
    @mohdshahas5166 Před 3 lety +113

    Ithellam fake aaan enn manassilayi vannavar like(tricks by fazil basheer)

    • @erik43445
      @erik43445 Před 3 lety +1

      czcams.com/video/GUznDP5SvYY/video.html

    • @zejojr8010
      @zejojr8010 Před 3 lety +3

      ഈ കമന്റ്‌ ഇടാൻ വന്ന ലെ ഞാൻ

  • @krishnannair6515
    @krishnannair6515 Před 4 lety +7

    ഒത്തിരി നന്നായിട്ടുണ്ട്
    മോക്ഷ. യാത്ര തുടരട്ടെ
    ജയ് ഹിന്ദ്

  • @leelamonin.c7561
    @leelamonin.c7561 Před 4 lety +39

    ഹിന്ദു സംസ്കാര० അവർണ്ണനീയ० 🙏🙏🙏🙏🙏🙏

  • @govindankm8836
    @govindankm8836 Před 3 lety +4

    ഈശ്വരീയത നിറഞ്ഞു തുളുമ്പുന്ന ആ ത്മീയ അവതരണം: നന്ദി സഹോദരി

    • @habibibrahim2889
      @habibibrahim2889 Před 3 lety +1

      Sahodhariyokke ok thanne pakshe avar parayunnathun koodi ok aakaamaayirunnu

    • @rishyvinay6153
      @rishyvinay6153 Před 3 lety +1

      czcams.com/video/GUznDP5SvYY/video.html

  • @nalinip5764
    @nalinip5764 Před 2 lety +4

    പൂരി ജഗനാഥ ക്ഷേത്രം കണ്ടതിൽ വളരെ സന്തോഷം മോചിത യിലൂടെ

  • @rajeevrajendran6102
    @rajeevrajendran6102 Před 4 lety +8

    മ്യൂസിക് അതിഗെംഭീരം ഹരേ കൃഷ്‌ണ

  • @arjunparikkal3046
    @arjunparikkal3046 Před 3 lety +27

    Tricks channelil verunna video onnum kanarilla alle... Ayinte koyppanu 😝😝😝😝😝😝😝

  • @nizarkunjan1996
    @nizarkunjan1996 Před 3 lety +16

    Ammachi tricks channel onnu kaanu pls ellam polichadukkiyittund all the best

  • @cyclingwithdnsferrari1008

    നല്ല അവതരണം അവിടെ എത്തി കാണുന്നപോലെ... ജയ് ജഗന്നാഥ

  • @muraleekrishnan.p.s.6774
    @muraleekrishnan.p.s.6774 Před 4 lety +7

    നല്ല അറിവ് മാഡം 💖💖💖
    ഇത് സായിഗ്രാമത്തിലെ കുഞ്ഞുങ്ങൾക്കും കാണിച്ചു കൊടുത്തു... 😊

    • @erik43445
      @erik43445 Před 3 lety +4

      അടിപൊളി, ഇനി ഒരു തലമുറയെകൂടി വഴിതെറ്റിക്കല്ലെ.
      czcams.com/video/GUznDP5SvYY/video.html

    • @ghost-if2zp
      @ghost-if2zp Před 3 lety +3

      നിങ്ങൾ കണ്ടതോ കണ്ടു പിള്ളേരെ കൂടെ വിഡ്ഢികൾ ആക്കണോ

    • @fasilvnt137
      @fasilvnt137 Před 3 lety +1

      @@ghost-if2zp 😂

  • @evilspidy6924
    @evilspidy6924 Před 3 lety +50

    ഹാ എന്നാ മക്കള് മൂട്ടിലെ പൊടിയും തട്ടി വേഗം വിട്ടോ ഇതിലെ തട്ടിപ്പൊക്കെ 1മണിക്കൂർ മുന്നേ ഫാസിലിക്ക പൊളിച്ചടുക്കി

  • @user-ce8dg7ji6v
    @user-ce8dg7ji6v Před 4 lety +3

    പോകണം എന്നുണ്ട്,,ഈ കൊറോണ വേഗം മാറിയ മതിയാരുന്നു.... ഭഗവാൻ അനുമതി തരട്ടെ ❤️

  • @sarathbabu177
    @sarathbabu177 Před 3 lety +19

    ട്രിക്‌സ് ചാനൽ കണ്ടിട്ട് വന്ന ഞാൻ..

  • @harikkirann
    @harikkirann Před rokem +2

    I just came back from jagannath temple 🛕... amazing experience... very blissful...jai Jagannath

  • @suluaniln
    @suluaniln Před 4 lety +22

    Most awaited episode ente lifele 3 days I spent n this temple 🙏 never compare with any other temple! I have received that flag and still keeping that miracle n my Pooja room and I have offered another flag to this temple !prasadam epolum rice kanum bz Jagannath puri don’t have any restrictions so rice Ekadasi ilum kazhikam

  • @kingfishers3732
    @kingfishers3732 Před 3 lety +8

    0:22 ഒന്നിനും ഒരു പ്രത്യേകതയും ഇല്ല... കേട്ടതൊക്കെ അത് പോലെ വിഴുങ്ങിയത് നല്ലൊരു പ്രത്യേക ആണ്

  • @sreekesh8210
    @sreekesh8210 Před 3 lety +41

    ഞാൻ ട്രിക്‌സ് ചാനൽ കണ്ടു..
    ഈ പറഞ്ഞത് ഒക്കെ പച്ചക്കള്ളമാണെന്ന് മനസിലായി

  • @suseelats6238
    @suseelats6238 Před rokem +2

    ഹരേ കൃഷ്ണ 🙏🏻ജയ് ജഗൻനാഥാ 🙏🏻മോചിതാ ജി നമസ്കാരം 🙏🏻നന്ദി.

  • @ravindrannk1882
    @ravindrannk1882 Před měsícem

    താങ്കളുടെ വീഡിയോ കണ്ടു ഞാനും കൂട്ടുകാരും ഈ മാസം അവസാനം പോകുന്നു. ജഗനാഥൻ അനുഗ്രഹമുണ്ടെങ്കിൽ എല്ലാം മംഗളമാകുമെന്ന വിശ്വാസത്തോടെ....

  • @vineethkk1987
    @vineethkk1987 Před 4 lety +4

    Njan march 2020 yil poyirunnu. Atmosphere inside temple is awesome 🙏

  • @shamnadk6381
    @shamnadk6381 Před 3 lety +9

    പരിവാടി പൊളിഞ്ഞു.. ഇങ്ങ പോര്..

  • @jimmymathew1580
    @jimmymathew1580 Před 3 lety +51

    പക്ഷികൾ ഗോപുരത്തിനു മുകളിലൂടെ പറക്കില്ല
    എന്നാണ് വിഡിയോയിൽ പറയുന്നത് പക്ഷെ അത് പറയുന്ന വീഡിയോ വിഷലിൽ തന്നെ @ 6:40 ഒരു പക്ഷി ഗോപുരത്തിനു മുകളിലൂടെ പറക്കുന്നത് കാണാം 😂😂😂

  • @manuvlogmanu3142
    @manuvlogmanu3142 Před 4 lety +2

    മോജിദ്ധ ചേച്ചി നിങ്ങൾ ഒരു സംഭവമാണ് ചേച്ചി എല്ലാ പരിപാടിയും ഉഷാറാണ്

  • @srnkp
    @srnkp Před 4 lety +5

    Amazing 😍😍👌 New knowledge 🙌 thanks

  • @mohanannair3380
    @mohanannair3380 Před 4 lety +29

    മരിക്കുന്നതിന് മുൻപ് പൂരി ജഗന്നാഥ ക്ഷേത്രം കാണാൻ പറ്റുമോ ആവോ.ശ്രീ മോചിതക്ക എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ

  • @venugopalan.ccheriyath7591

    പുരിയിലെ അൽഭുതങ്ങൾ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി

    • @BARCH-wp5vl
      @BARCH-wp5vl Před 3 lety +1

      Trickz video kanu

    • @vishnuk5143
      @vishnuk5143 Před 2 lety

      @@BARCH-wp5vl ഇല്ലങ്കിൽ എന്ത് ചെയ്യും

  • @sujiths5445
    @sujiths5445 Před 5 měsíci +1

    ഓം കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണതക്ലേശ നാശായ ഗോവിന്ദായ നമോ നമഃ 🙏🙏🙏

  • @anandhubeco4453
    @anandhubeco4453 Před 3 lety +4

    After tricks still l love you moksha

  • @saheerali564
    @saheerali564 Před 3 lety +5

    ഈ ക്ഷേത്രം അടുത്തു ഞാൻ പോയിട്ടുണ്ട്, മുസ്ലിം ആയതിനാൽ അകത്തേക്ക് പ്രവേശനം ഇല്ല. പിന്നെ ഘോഷയാത്ര കണ്ടിടുണ്ട് അത്‌ ഒരു സംഭവം ആണ്

    • @kannannemmara7106
      @kannannemmara7106 Před 3 lety

      Sathyatthil matham anu yadhartha mandattharam dheyvatthinu endhu matham

    • @Ncrafts
      @Ncrafts Před 3 lety +1

      പരിപാടി പൊളിച്ചടുക്കിയിട്ടുണ്ട് tricks tube by fazil basheer🤭😂😂

    • @archana__sudheer
      @archana__sudheer Před 2 lety

      വിവരണം പോലെ തന്നെ ആവും അല്ലെ 👍🏼

  • @sabithak.chandran3884
    @sabithak.chandran3884 Před 4 lety +1

    Valare sandhooshamundu sahodari arivu pakarnnu thannathinu.. thank you dear

  • @KNM1955
    @KNM1955 Před 4 lety +5

    🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️Many thanks Moksha and Mochita so blissful 🕉🕉🕉🕉🕉🕉🕉 Jai Jagannath🙏🙏🙏🙏💕💕💕💕💕

  • @DoesnotexistAsl
    @DoesnotexistAsl Před 3 lety +7

    04:39. oru pakshi parakkunnu😂

  • @suseelakumarasan5691
    @suseelakumarasan5691 Před 6 měsíci

    Mokshalji ❤❤❤❤.ellaam kaanuvaan bhagyam undakatte.....

  • @sujithshreej8630
    @sujithshreej8630 Před 20 dny

    ജയ് ജഗന്നത് നാരായണ ശരണം 🙏😍❤️

  • @ramapanicker9561
    @ramapanicker9561 Před 5 měsíci

    Most important and useful program of Puri Jagannath. Kodi kodi pranam.

  • @munnalatheef6783
    @munnalatheef6783 Před 3 lety +2

    After tricks

  • @terleenm1
    @terleenm1 Před 4 lety +11

    2018 ലെ പുരി യാത്ര ഓർമിക്കാൻ അവസരം തന്ന എപ്പിസോഡ്.. നന്ദി

  • @aliceinwonderland6551
    @aliceinwonderland6551 Před 3 lety +17

    സംഭവം നൈസ് ആയിട്ട് തേഞ്ഞിട്ടുണ്ടട്ടോ...... 🤭

  • @sureshav1484
    @sureshav1484 Před 4 lety +5

    Hi mam മോക്ഷയുടെ ഓരോ episodum 1/2 മണിക്കൂർ ആയി ഉയർത്തിയാൽ ഓരോ ക്ഷേത്ര തയും കൂടുതൽ അറിയാൻ കഴിയും please

  • @asinthings384
    @asinthings384 Před 4 lety +4

    Nalla avatharanam

  • @abhilalb
    @abhilalb Před 3 lety +6

    Aaalkkare oronnu paranju pattikkaruth..

  • @ghost-if2zp
    @ghost-if2zp Před 3 lety +25

    എന്തിനാണ് ചേച്ചി ഇങ്ങനെ കള്ളം പറയുന്നേ ശാസ്ത്രത്തിനു മനസിലാകാത്ത അത്ഭുതം പോലും 🤣🤣🤣🤣എത്രപേരെയ വിഡ്ഢികൾ ആക്കുന്നത് 🤣🤣🤣

    • @ghost-if2zp
      @ghost-if2zp Před 3 lety +6

      czcams.com/video/GUznDP5SvYY/video.html

    • @ghost-if2zp
      @ghost-if2zp Před 3 lety +8

      സെച്ചി ഇതൊന്നു കണ്ടു നോക്ക് ചേച്ചി പറഞ്ഞ ശാസ്ത്രത്തിനു പോലും മനസിലാവാത്ത അത്ഭുതത്തിനെ പൊളിച്ചു അടുക്കിയിട്ടുണ്ട് 🤣🤣🤣🤣🤣

    • @Akash_True_Thinker
      @Akash_True_Thinker Před 3 lety +5

      Correct.....😂 Allelum viswasikal yellam mandanmara...😂

  • @vijayakumarip2844
    @vijayakumarip2844 Před 11 měsíci +1

    മോചീ❤Sept.26th nu പുരിയിൽ പോകുന്നു, അതിൻറെ മുന്നോടിയായി ഇപ്പോൾ ഒന്നുകൂടി പുരിയിൽപോയി ഈ വീഡിയോയിലൂടെ, വീണ്ടും നമസ്കാരം മോചി❤🙏❤♥️

  • @girijaraj9471
    @girijaraj9471 Před 2 lety

    Eth kurachunne arinchuvenghil nghan poyene! Eppol prayam 73years,! Thank you dear daughter!!! Great! Nanni!!!!

  • @sakhilct6512
    @sakhilct6512 Před 4 lety +21

    നമ്മുടെയൊക്കെ വീട്ടിൽ സ്വിച്ചിട്ടാൽ ബൾബ് കത്തും വേറെ ഒരു സ്വിച്ചിട്ടാൽ മുറിയിൽ തണുപ്പു നിറയും അങ്ങനെ അങ്ങനെ അത്ഭുതങ്ങളാണ്..
    നിങ്ങൾക്ക് ഒന്നിന്റെ ഉത്തരം അറിയിലെങ്കിൽ അതിനു കാരണം ജഗനാഥനാണ് എന്ന് പറയരുത്...
    തീക്കാണോ....അലെങ്കിൽ അതിൽ നിന്ന് ഉണ്ടാക്കുന്ന ആവിക്കാണോ... ചൂടുകൂടുതൽ എന്ന് ഏഴാം ക്ലാസിലെ സയൻസ് പുസ്തകം വായിച്ചാൽ മനസിലാകും .... നമ്മുടെ മഹാത്തായ ഹിന്ദു സംസ്കാരത്തെ മറ്റുളവരുടെ മുൻപിൽ ചിരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നത് നിർത്തുക.. പകരം ആ കാലഘട്ടത്തിലെ ജനങ്ങളുടെ സംസ്കാരിക ശാസ്ത്രീയ പുരോഗതി വളരെ വലുതായിരുന്നു എന്ന് ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ സമർത്ഥിക്കാൻ ശ്രമിക്കുക.

    • @MokshaYatras
      @MokshaYatras  Před 4 lety +2

      Sakhil Ct എല്ലാതിനും തെളിവുകൾ വേണമെന്ന് വാശി പിടിക്കരുത് സുഹൃത്തേ.. അത്ഭുതങ്ങൾ നിറഞ്ഞ് നിൽക്കുന്നതാണ് ഈപ്രകൃതി

    • @sakhilct6512
      @sakhilct6512 Před 4 lety +12

      @@MokshaYatras ആ തെളിവുകൾ മനുഷ്യന് കണ്ടുപിടിക്കാനുള കഴിവും പ്രകൃതി തന്നിട്ടുണ്ട്. അതുപയോഗിക്കാതെ എല്ലാം ... ദൈവമയം എന്ന് പറഞ്ഞ് ഇരിക്കുന്നത് മണ്ടത്തരമാണ്.. അങ്ങനെ കണ്ടുപിടിച്ച് കണ്ടു പിടിച്ച് ആണ് ... ഇന്ന് ഇവിടെ വരെ എത്തിയത്.

    • @ManojManoj-gi2yx
      @ManojManoj-gi2yx Před 4 lety +5

      Sakhil ct ... പറഞ്ഞത് ശെരിയാണ്... എല്ലാം മനുഷ്യനിർമ്മിതമാണ്... പഴയ ആളുകൾക്ക് പ്രകൃതിയെ അടുത്ത് അറിയാം.... ഏത് പ്രതിഭാസത്തിനു പിന്നിലും.. ഒരു ശാസ്ത്രം ഉണ്ടാകും.... ഒരു ശില്പിയുടെ ബുദ്ധി.... മംഗളം ഭവന്തു......

    • @arjunrnair2082
      @arjunrnair2082 Před 4 lety

      Ethiest ano

  • @Preet-p7g
    @Preet-p7g Před 4 měsíci +1

    ഇങ്ങനെ ഒരു ക്ഷേത്രത്തെ കുറിച്ച് പറഞ്ഞ് തന്ന ചേച്ചിയ്ക്ക് കോടാനുകോടി പ്രണാമം🙏🙏

  • @ysssrf1
    @ysssrf1 Před 4 lety +2

    പുണ്യമാണ് നിങ്ങൾ 🙏

  • @anjuvs9342
    @anjuvs9342 Před 5 měsíci

    Hare Krishna Hare Krishna Krishna Krishna hare hare
    Hare Rama hare Rama Rama Rama hare hare

  • @bkrishna8891
    @bkrishna8891 Před 2 lety +2

    I'm m waiting for this video you are amazing moksha thank you

  • @user-oq8lk1oh6h
    @user-oq8lk1oh6h Před rokem

    മോചിത യുടെ സംസാരം നല്ല രസമാണ് കേൾക്കാൻ ഭഗവാൻറെ അനുഗ്രഹം ഉണ്ട്

  • @shajubabu6150
    @shajubabu6150 Před 3 lety +2

    ട്രിക്സ് ചാനൽ കണ്ടാൽ മതി പ്രതേകത മാറിക്കിട്ടും അന്ധവിശ്വാസങ്ങൾ പടർത്തരുത്

  • @ushakumar3536
    @ushakumar3536 Před 6 měsíci

    Jagannatha vishu hari narayanaaya namaha..... 🙏🏻🙏🏻🙏🏻

  • @maheejmv5224
    @maheejmv5224 Před 4 lety +2

    After seeing this video I would like visit most of the temples in India

  • @ameyaroy8669
    @ameyaroy8669 Před 2 lety +1

    Description is nice and enjoyable Thank you very much.

  • @harindrannair988
    @harindrannair988 Před 11 měsíci +1

    Jai sree Krishna jai sree Krishna jai sree Krishna

  • @sivannarayanansivannarayan144

    ❤🎉 ഓം നമോ ഭഗവതേ 🎉 വാസുദേവായ
    ❤ ഓം നമോ🎉 ഭഗവതേ നരസിംഹായ
    ❤ഓം ഹ്രീം നമഃ ശിവായ🎉

  • @ganeshsivaraman5025
    @ganeshsivaraman5025 Před 4 lety +9

    Om namah shivaya*
    what a wonderful sight, I really liked it.
    no words to thank you for your extraordinary program, sister , God bless!

  • @aanapranthan9215
    @aanapranthan9215 Před 4 lety +4

    It 's wonderful

  • @shamjith7118
    @shamjith7118 Před 4 lety +5

    Hare Krishna Mataji, I would like to know about the future trips that you’re organizing, we would like to be a part of Vrindavan yatra if you’re planning soon

  • @babeeshkumar7319
    @babeeshkumar7319 Před 3 lety +5

    Thalli markkathe chechi

  • @bijuss2755
    @bijuss2755 Před 3 lety +1

    എന്ത് രസമാണ്

  • @ponnu6217
    @ponnu6217 Před 3 lety

    Njan 2016 poyittund. Such an amazing place. Athinu avasaram thanna bhagawanu othiri thanks

  • @indian6346
    @indian6346 Před 4 lety +4

    കൊള്ളാം.

  • @westernframing7210
    @westernframing7210 Před 4 lety

    Hoo Bhagavaanee.. Chechi oru valiya bhaagyavathiyaanu. Orupaadu ambalangal Dharshikkanum aviduthe anugrahangal ettuvangaanu kazhiyunnathil. Athupole nammalum orupaadu bhagyavaan maaraanu. Kaaranam chechikku ee vivarangal okke kitti aa anugrahangal nediyappol nammalkku aa vivarangal kelkkanum manassilaakkanaum saadhikkumbol ee janmam nammalum bhaagyavaan maaraanu. Orupaadu nalla avatharanam. Orupaadu santhoshammm... 🌹🌺🌸🌻🌼

  • @narayansatheesh9751
    @narayansatheesh9751 Před 2 lety

    Valare nalla avadharnam sherikum nammal avida Puri Jagannath temple li yethiyapoley thonni

  • @sujithshreej8630
    @sujithshreej8630 Před 20 dny

    സുവത്ര അമ്മേ ദേവിയെ ശരണം ശ്രീ ബലരാമ ഭഗവാനെ ശരണം ശ്രീ കൃഷ്ണ ഭഗവാനെ ശരണം 🙏🙏🙏🙏

  • @unnikrishnanpk9700
    @unnikrishnanpk9700 Před 4 lety +1

    ഹരേ.. കൃഷ്ണാ... നന്ദി... chechi

  • @nidheeshnarayanan9188
    @nidheeshnarayanan9188 Před 4 lety +1

    sister, your presentation is very good
    namasivaya

  • @venkatessans4232
    @venkatessans4232 Před rokem

    Fine explain madam om namo Narayan a

  • @alen_al_liz
    @alen_al_liz Před 3 lety +4

    Aye andha vishvasam parathuna channel njanum tricks by fazil bassheer kandittu vanatha

  • @sr1727
    @sr1727 Před 3 lety +3

    Thattipp

  • @shaqwanali9826
    @shaqwanali9826 Před 3 lety +2

    Tricks kand vann njan ivde kure aalkaar munne etheett undallo

  • @reenakp9526
    @reenakp9526 Před 7 měsíci

    ജയ് ജഗന്നാഥ സ്വാമി 🙏🏻🙏🏻

  • @arjunshadow3367
    @arjunshadow3367 Před 4 lety +8

    ഭാരതത്തിന് മാത്രം അവകാശപ്പെടാവുന്ന ഇന്ന് വരെ ആർക്കും കണ്ടുപിടിക്കാൻ സാധിക്കാത്ത അത്ഭുതങ്ങൾ.

    • @shyamalaharidas3231
      @shyamalaharidas3231 Před 3 lety +1

      നല്ല അവതരണമാണ്. നേരിട്ട് കാണുന്നത് പോലെ തോന്നും. ഇവിടെ ഒന്നും പോവാൻ ഭാഗ്യമില്ലെങ്കിലും ഇതെല്ലാം കാണുമ്പോൾ അവിടെ പോയ ഒരു അവസ്ഥയാണ് ഉണ്ടാവുക. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇവരുടെ അവതരണം കേൾക്കുന്നത്

    • @arjunshadow3367
      @arjunshadow3367 Před 3 lety

      @@shyamalaharidas3231 അവതരണം എനിക്ക് ഇഷ്ടമാണ്.. അതും തനി നാടൻ വേഷത്തിൽ വന്നു യാതൊരു ജാഡയോ, മംഗ്ലീഷോ സംസാരിക്കാതെ അവതരിപ്പിക്കുന്നു.

    • @akhilayyil1415
      @akhilayyil1415 Před 2 lety

      🤣

  • @abhilashponnu6511
    @abhilashponnu6511 Před rokem

    Hare Krishna

  • @byjunichoos321
    @byjunichoos321 Před 4 lety +4

    ഭഗവാൻ ശരണം

  • @timewithjaya8477
    @timewithjaya8477 Před 3 lety +2

    Jai jagannath ji 🙏🙏🙏🙏🙏

  • @vishnurenuganesh666
    @vishnurenuganesh666 Před rokem

    Great